ഏതെങ്കിലും ഒരു tv പ്രോഗ്രാം ഡയറക്ടർ ക്ക് ഫാൻസ് ഉണ്ടെങ്കിൽ അത് അനൂപ് എട്ടാന് മാത്രമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പോഗ്രാമും ഡിറക്ടറും അത് അനൂപ് ഏട്ടനും സ്റ്റർമജികുമാണ്❤❤❤❤❤❤❤❤❤
@MurshidaMurshi-id5hh Жыл бұрын
ഇത്രയും നല്ല ഫ്രണ്ട്ലി ആയിട്ടുള്ള ഡയറക്ടർ അനൂബ് ജോൺ ❤
@sheelasanthosh8723 Жыл бұрын
Itrayum.nalls.manushyne.bhRya.epekshithu.pvm
@latheefhussainear4854 Жыл бұрын
അനൂപേട്ടാ ഗ്രേറ്റ്... സൂപ്പർ 🤲🤲🤲🤲പടച്ചോൻ അനുഗ്രഹിക്കട്ടെ.. സ്റ്റാർ മാജിക്.. ജീവനാണ്.. അനൂപേട്ടാ... പ്രവാസികൾക്ക്.. എനിക്കും
@HamzaHamza-hv2du Жыл бұрын
ബിജു മേനോൻ വരണം star magic 👍
@andrews13 Жыл бұрын
വരുന്ന ഗെസ്റ്റിന്റെ പെരുമാറ്റം കുറെയൊക്കെ ആങ്കറിനെ ആശ്രയിച്ചു ഇരിക്കും. ലക്ഷ്മി നക്ഷത്ര ആണ് ഫ്ലോറിൽ ഇവരെ ഒക്കെ സ്മൂത്ത് ആക്കുന്നത്.😍😍
@blaugraniankerala1334 Жыл бұрын
Myr aan
@Jin-nn5rc Жыл бұрын
Sreevidhya attitude 💕💕
@Aaluv3j Жыл бұрын
Anoop ithra fndly aayit Anjunte കൂടെ കണ്ടിട്ടില്ല അത് തന്നെയാണ് എല്ലാ ദാമ്പത്യത്തിലും വരുന്ന പ്രശ്നം
@vipinsvkumar6652 Жыл бұрын
ആന കൊടുത്താലും ആശ കൊടുക്കരുത്... ശ്രീവിദ്യ പൊളിയാണ് ❤
@elizabeththomas9452 Жыл бұрын
Star magic aa pazhaya poweril thirichu vannittund ❤❤angane potte suthi chettan avide und dream theerakkan pattathe poyi ath adhehathe snehikkunnavar sadhichu kodukkunnu adheham oru nalla manasin udama aanu ❤❤
@NONSTOP-e2t Жыл бұрын
സിനിമക്ക് പെയ്മെന്റ് രണ്ടാമത് ആണ് ക്യാറക്ടർ ആണ് പ്രധാന്യം ശ്രീവിദ്യ പാവം ❤️❤️
@RiyusVlogsRFR Жыл бұрын
അയ്യോ നമ്മുടെ മുത്തിനെ പറ്റിക്കരുത് നല്ലോണം പറ്റിച്ചു എല്ലാത്തിനും spiritt🎉പൊളിച്ചു
@jyothis8757 Жыл бұрын
അവതാരിക Super natural ആയിട്ടാണ് ഈ അവതാരിക കാര്യങ്ങൾ ചോദിക്കുന്നതു്
@aneeshthaykandi4295 Жыл бұрын
Sree super ❤❤❤❤❤❤❤❤
@SmithaV-h8c Жыл бұрын
Anoop .... super acting 😂😂😂pavam sreevidhya
@SebastianMary-dd2lv Жыл бұрын
പിഷാരടിയെ പറയാതിരുന്നത് എന്താ അനൂപേട്ടാ.... ഒത്തിരി ചിരിച്ച എപ്പിസോഡ് ആയിരുന്നു
@SureshKumar-sx6bo Жыл бұрын
എന്റെ അനൂപേ ആ പാവത്തിനെ പറ്റിച്ചല്ലോ ശ്രീവിദ്യ 🤦🏻♂️സിദ്ധിക്ക് സാർ അത് വലിയ ഒരു നഷ്ടം ആണ് 🙏🏻🙏🏻🙏🏻❤️❤️❤️
@_j_i_s_h_n_u_222 Жыл бұрын
Super പാവം Sree ❤️😂😂
@C2TEChVlog Жыл бұрын
Anoopettannn❤❤❤❤❤
@faseelakk2069 Жыл бұрын
Sreevidya spr❤
@vibinawilsonmakeover Жыл бұрын
Anoopetta 😊❤
@aiswaryaunnithanath7351 Жыл бұрын
സുധിച്ചേട്ടൻ്റെ നഷ്ടം വലിയ നഷ്ടം തന്നെയാണ്...ഇന്നും വിശ്വസിക്കാൻ വയ്യ....🙄🙄 വരുന്ന ഗസ്റ്റ്സ് ഒക്കെ സൂപ്പർ ആണ്. പിഷു,ഷാജോൺ ചേട്ടൻ,നവ്യ ചേച്ചി, ധർമു,ശ്വേത ചേച്ചി ഒക്കെ വന്നാൽ അടിപൊളി ആണ്....ചിരിക്കാൻ ഒരുപാട് കിട്ടും....🤩🤩❤️വന്നിട്ട് മിണ്ടാതെ,ഒരു സഹകരണം ഇല്ലാതെ ഇരുന്ന് കണ്ടിട്ടുള്ളത് ശ്രിന്ദയെ ആണ്.... അനൂപേട്ടനെ ഒരുപാട് ഇഷ്ടം....ഫാൻസുള്ള ഷോ ഡയറക്ടർ....🤩🥰 പേഴ്സണൽ ലൈഫ് അറിയേണ്ട കാര്യം ഇല്ല.എങ്കിലും സങ്കടം ഉണ്ട്....🙂
@RiyusVlogsRFR Жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യൻ എല്ലാരേയും സ്നേഹിച്ചു കുറെ ഫാൻസുമായി മുന്നിട്ട് നിൽകുമ്പോൾ ഒരേ ഒരു കാര്യത്തിന് മാത്രം പരാജയപ്പെട്ടു അതൊക്കെ പറഞ്ഞു സെറ്റ് ആക്കിയാൽ പോരെ നല്ലൊരു വൈഫ് അല്ലെ
@bennysebastian9197 Жыл бұрын
Can you bring Mentalist Aathi for any episode?
@prajithm3149 Жыл бұрын
Star magic❤❤❤
@adarshkichu4519 Жыл бұрын
sree ❤
@shamilashamila9035 Жыл бұрын
👍👍👍
@nishadu8312 Жыл бұрын
Anuppettaaa❤
@anzarkhan4575 Жыл бұрын
❤❤❤❤❤❤❤
@suryac7207 Жыл бұрын
Hey Anoop..U r awesome...I am a huge fan of u
@seenajaleel4107 Жыл бұрын
Atha kondavum onasadyokke undaki adichu pwoliche
@shajigandhi9963 Жыл бұрын
Pavam
@seenajaleel4107 Жыл бұрын
Sudhi jeevichapol oru veedu koduthirunnel
@adh_nan__k Жыл бұрын
Part1 evidee, 🤔
@clem346 Жыл бұрын
Anoopinode ella ep yilum kollam shaviyude pat venam onne parayumo
@_bum___._.blee_____ Жыл бұрын
Star magic and Anuchechi fans like adikk 👍❤
@lviews1197 Жыл бұрын
Aarathi krishna ne kurich koodi parayarnnu
@maheshm2581 Жыл бұрын
Swantam wifeine care cheyan kaziyathe evana vannirunnu vanam vidunne