@@veenamukundan7579 അത് കണ്ടിരുന്നു ചേച്ചി ,, അവര് 2 പേർ ഒരുമിച്ച് ഉണ്ടായാൽ പൊളിക്കുമായിരുന്നു😊😊,,, lekshmi nakshatra യെ ഒന്നു കൊണ്ടു വാ
@saminashameem31493 жыл бұрын
ഞാൻ
@abhidevsuresh4973 жыл бұрын
no
@pravipraveen96653 жыл бұрын
Starmagic ഞങ്ങൾക്ക് സമ്മാനിച്ച അനൂപ് ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ likes നിങ്ങൾ മുത്താണ് അനൂപ് ചേട്ട
@mrblackbaisal19283 жыл бұрын
STAR MAGIC ന്ന് കേട്ടപ്പോ വന്ന ഞാ മാത്രം ആണോ 🙄😎🤟
@Jaseenashahul10013 жыл бұрын
😀nanum adhe
@johnlijo33 жыл бұрын
✋🏻😊
@shafeekmc87903 жыл бұрын
അനൂപ് ചേട്ടൻ മുത്ത് അല്ലെ 😘😍
@mrblackbaisal19283 жыл бұрын
@@shafeekmc8790 pinnalla😆😍
@nibusreedhar21133 жыл бұрын
Alla bro. 😘
@yahya54853 жыл бұрын
അനുവിന്റെ ഫോട്ടോയും സ്റ്റാർ മാജിക്കും കണ്ടു ഓടിവന്നു. ഞങ്ങളുടെ ക്യാപ്റ്റൻ അനൂപ് ചേട്ടൻ👍
@shamnaa_a3 жыл бұрын
Athaan. caption polichu 🤩
@sreeragssu3 жыл бұрын
ടമാര്‍ പഠാര്‍ തുടക്കം മുതല്‍ കാണുന്ന യാളാണ് ഞാന്‍ .. തുടങ്ങിയ സമയത്ത് യുടൂബ് കമന്‍റ് ബോക്സ് വരെ ഫ്ളവേഴ്സിന് ഓഫ് ചെയ്ത് ഇടേണ്ടി വന്നിട്ടുണ്ട്.. നെഗറ്റീവ് കമന്‍റ്സ് കാരണം.. ആദ്യം പേര്‍ളി , എലീന എല്ലാം ആയിരുന്നു അവതരണം.. ചിന്നു വന്നപ്പോ പരിപാടിയുടെ റേഞ്ച് മാറി... അവിടെ തുടങ്ങി ഇപ്പോള്‍ ഫ്ളവേഴ്സിന് ഏറ്റവും റേറ്റിങ്ങ് കൊടുക്കുന്ന പരിപാടിയായി സ്റ്റാര്‍ മാജിക് ( ടമാര്‍പഠാര്‍ ) മാറി.. അത് അനൂപേട്ടന്‍റെയും ടീമിന്‍റെയും വിജയം തന്നെ
@BlackPearl-hn8bp3 жыл бұрын
സത്യം ഫുൾ നെഗറ്റീവ്സ് ആയിരുന്നു
@BlackPearl-hn8bp3 жыл бұрын
പെണ്ണും ആണും കൂടി ഗെയിം കളിക്കുന്നതായിരുന്നു അന്ന് main പ്രശ്നം .ഇപ്പൊ അതൊന്നും കാണാനേ ഇല്ല
@sreeragssu3 жыл бұрын
@@BlackPearl-hn8bp അതെ ആ ലിപ്സ്റ്റിക് ഗെയിം എല്ലാം ആണ് കാരണം
@chinnufangirl57013 жыл бұрын
❤️
@Hopeqnddream3 жыл бұрын
Bring Moj India star akhil cj..tick rock fame..he is an upcoming star
@DarkBoyGaming3 жыл бұрын
പ്രേഷകരെ ബോറടിപ്പിക്കാതെ. നല്ല രീതിയിൽ കൊണ്ട് പോകുന്ന കുറച്ചു പ്രോഗ്രാമുകളെ വെച്ച് നോക്കുമ്പോൾ സ്റ്റാർ മാജിക് അതിൽ നിന്നും ഒര് പടി മുന്നിൽ തന്നെയാണ്..!💙
Star magic എന്ന് കേട്ടാൽ അപ്പൊ ഓടികൊണം.....😌🔥🔥 Star magic ഇഷ്ടം.....❤💜🧡
@Lakshminakshathra_friends3 жыл бұрын
തന്നെ ഇഷ്ടപ്പെടുന്നവരെ ഒരു വെറും ആരാധകരായി മാറ്റി നിർത്താതെ.....തന്റെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഞങ്ങളുടെ സ്വന്തം ചിന്നുചേച്ചി 😘😘❤️❤️❤️❤️
@rajeshmattammal19203 жыл бұрын
താഴെ കിടയിൽ നിന്ന പച്ചയായ നല്ല കാലാക്കാരൻമാരെ കൈപ്പിടിച്ച് ഉയർത്തിയ ദൈവപുത്രനാണ് നമ്മുടെ ഡയരക്റ്റർ അനൂപ് ജേൺ ഒരു സംഭവമാണ്
@akbarnoor87093 жыл бұрын
Best Director Anoop John💯👌👏👏👏 Star magic Super Thankuu 💗Anu 👍Aseez 👍Noby 👍Binu👍💯👌Chinnu Thankuu my Favourite 💯👍👌💗💗💐💐
@manik13673 жыл бұрын
ടെലിവിഷൻ രംഗത്ത് ഏറ്റവും മികച്ച കോമഡി പ്രോഗ്രമാണ് സ്റ്റാർ മാജിക്.സ്റ്റാർ മാജിക് പ്രേഷകർക്ക് സമ്മാനിച്ച അനൂപ് സാറിന് ഒരുപാട് നന്ദി. അവതാരിക ചിന്നു ചേച്ചിക്കും (ലക്ഷ്മി നക്ഷത്ര)സ്റ്റാർ മാജിക് ടീമിനും ഒരുപാട് നന്ദി.
@hayza46793 жыл бұрын
Anu kuttiye kond varane💓💓😘
@lifeisbeautiful9073 жыл бұрын
Binu fans Lakshmi fans Anu fans Sree vidha fans Nobi fans Nelson fans Shiyas fans Ayshu fans Thanku fans Aseeskka fans Anoop chetten fans Shafi ikka fans Dayana fans Istam mulavar like adi
@akdevil14703 жыл бұрын
Evda binu adimali.
@AnandAnand-fx4so3 жыл бұрын
ബിനു അടിമാലിയോട് കുശുമ്പ് ഉള്ള ആളാ
@lifeisbeautiful9073 жыл бұрын
Anand Anand അല്ല najan ezhuthaan maranathanu najan ipo ezhuthaam 🥰❤️♥️
@lifeisbeautiful9073 жыл бұрын
Ak Devil najan ezhuthii
@AnandAnand-fx4so3 жыл бұрын
@@lifeisbeautiful907 😀
@shaadiilll3 жыл бұрын
അനൂപേട്ടന്റെ ഭാര്യയെ കൊണ്ടുവരണം star magicil എന്നു ള്ള വർ ഒന്ന് likidoo
@sunshinesunshine25143 жыл бұрын
Anju separate ആണ്
@selina65643 жыл бұрын
Ys venam Anju ne ishtam ❤️
@RamsiAmeen3 жыл бұрын
ആണോ
@anasmk87863 жыл бұрын
@@sunshinesunshine2514 divorce ayyo
@momloveazaan3483 жыл бұрын
@@sunshinesunshine2514 aano
@sarathrhythms_official3 жыл бұрын
തലൈവർ അനൂപ് ഏട്ടൻ... ഇതുവരെയും ഞാൻ കണ്ടതിൽ ഏറ്റവും ജോളി ആയ ഒരു ഡയറക്ടർ... പൊളി മനുഷ്യൻ!!!! അനൂപ് ജോൺ 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@heavenly97163 жыл бұрын
Anukutty thanku 😍
@jeemonbenny58143 жыл бұрын
സ്റ്റാർ മാജികിന്റെ വിജയത്തിന് പിന്നിൽ ഞങ്ങളുടെ നക്ഷത്ര കണ്ണുള്ള രാജകുമാരി ചിന്നൂസിന് വലിയ പങ്ക് ഉണ്ട് LOVE YOU ചിന്നുസേ ❤❤❤
@P___333___P3 жыл бұрын
വേറെ ഏതും പ്രോഗ്രാം ഞാൻ കാണില്ല ഒരേ ഒരു Star Magic ആണ് Power വരുന്നത് Anoop chettan പോളിയാണ് Star Magic ഇഷ്ട്ടം ❤️❤️🥰🥰😍😍😍
@രമണൻമോതലാളി3 жыл бұрын
**ഈ മനുഷ്യന് ഒരു വലിയ കൂപ്പു കൈ🙏🏻 ഇത്ര നല്ല ഷോ നമ്മുടെ മുനിലേക്ക് സമർപ്പിച്ചതിന്😍 പിന്നെ നമ്മുടെ ലക്ഷ്മി ചേച്ചിയും നല്ല ആങ്കറാണ്...😊!**
@selina65643 жыл бұрын
Sheriyaa 👍
@abdullahariska60663 жыл бұрын
Yes 🌹👍
@husain.00783 жыл бұрын
Crt 🤩
@AdriSDev3 жыл бұрын
Puthiya episode kando. Santhosh pandit ne vilichu kondu vannu scripted program aanennu paranju insult cheythathu. Kashtam thanne
@Max-xx9li3 жыл бұрын
*തങ്കു എന്നും ഒരു വികാരം എന്ന്❤️*
@RoNoGiRL-tm9ec3 жыл бұрын
അനുകുട്ടിയെ ഒന്ന് കൊണ്ടുവരണേ ഒരു ദിവസം ❤️❤️❤️❣️❤️❤️❤️
@habeebrahman99553 жыл бұрын
*നമ്മുടെ സ്വന്തം ക്യാപ്റ്റൻ അനൂപ് ജോൺ സർ പുലിയാണ് സ്റ്റാർ മാജിക് എന്നത് വെറും ഒരു പ്രോഗ്രാം അല്ല ഒരു ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആണ് ഒരു പാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സ്റ്റാർ മാജിക് ആർട്ട് ടീം ലൈറ്റ് & സൗണ്ട് എഡിറ്റ് ടീം പിന്നെ ചിന്നുവിന്റെ (ലക്ഷ്മി നക്ഷത്ര ) യുടെ മികച്ച ആങ്കറിങ് ചിന്നു വന്നതിന് ശേഷം ഷോയുടെ ലെവൽ തന്നെ മാറി പിന്നെ കൗണ്ടർ കിങ്‌സ് നോബി ചേട്ടൻ ബിനുച്ചേട്ടൻ പിന്നെ സ്റ്റാർ മാജിക്കിന്റെ സകല കലാ വല്ലഭൻ തങ്കു പിന്നെ എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ് നമ്മുടെ പെൺ പുലികൾ വേറെ ലെവൽ ആണ് സ്റ്റാർ മാജിക് ഫാൻസ് അടിമക്കളെ ലൈക്* ⭐️⭐️⭐️🎩🎩🎩❤❤❤
@cmshebeeb26683 жыл бұрын
Habeebka U r captain of starmagic fans നമ്മുടെ ഈ ഷോ യെ പറ്റി 2-3 എപ്പിസോഡ് മാത്രം കണ്ടത്തിനു ശേഷം റിവ്യൂ പറഞ്ഞു സ്റ്റാർ മാജിക് നെ വളർത്തരുത് , നിർത്തിക്കണം എന്നൊക്കെ പറഞ്ഞു കുറച്ചു ടീംസ് ഇറങ്ങിയിട്ടുണ്ട് നമ്മൾ ഫാൻസ് കാര് കട്ടക്ക് നിൽക്കണം ഒരുപാടു പേർക്ക് സ്ട്രെസ് റിലീഫ് ക്യാപ്സ്യൂൾ ആയും ഒരുപാട് പേരെ സന്തോഷിപ്പിക്കാനും നമ്മുടെ ചങ്ക് ഷോ ക്ക് സാധിച്ചിട്ടുണ്ട് നമ്മൾ കട്ടക്ക് നിൽക്കണം
@P___333___P3 жыл бұрын
ക്യാപ്റ്റൻ അനൂപ് ജോൺ ഉയിർ 🥰😍😍😍😍 സ്റ്റാർ മാജിക് നിറത്താതെ പോണം anoop Chettan Uyir 🥰🥰❤️❤️💪💪
@habeebrahman99553 жыл бұрын
@@cmshebeeb2668 അതാണ്
@habeebrahman99553 жыл бұрын
@@P___333___P 👍👍👍
@shihabshihab6413 жыл бұрын
Athe
@vinayakcr71853 жыл бұрын
!! ഇങ്ങനെ ഒരു കലാവിരുന്നും സമ്മാനിച്ച ! അനൂപ് ജോണിന് ഇരിക്കട്ടെ ഒരു കുതിര പവൻ!,------------💙
@atozmediya54813 жыл бұрын
ഈ മനുഷ്യൻ ചിരിച്ചു സംസാരിക്കുന്നത് കാണാൻ വേണ്ടി മാത്രം skip ചെയ്യാതെ കണ്ടു.. വല്ലപ്പോഴും മാത്രം സ്‌ക്രീനിൽ വരത്തൊള്ളൂ...
@vishnus56683 жыл бұрын
Sathym Anoopettan chirikkunnathe apooorvama
@atozmediya54813 жыл бұрын
അലീന പണിക്കർ പോയത് മുതൽ കണ്ടു തുടങ്ങിയ show ആണ്. ഇന്ന് വരെ വിട്ടിട്ടില്ല ഒരു എപ്പിസോഡ് പോലും 🙏🙏🙏🙏🙏എന്നും ഇങ്ങനെ കളർ ആയി നിൽക്കട്ടെ
@kunjaappi3 жыл бұрын
എലീന പടിക്കല്‍ ആണ് പണിക്കര്‍ അല്ല.
@anilkr1413 жыл бұрын
സത്യം
@sunshinesunshine25143 жыл бұрын
ആ പണ്ടാരം പോയത് കൊണ്ടാണ് ഞാനും കാണാൻ തോന്നിയത്
@abdullahariska60663 жыл бұрын
Yes
@anilkr1413 жыл бұрын
Tolvi arnnu aa പുളളിക്കാരി
@mujeebmujeeb24353 жыл бұрын
ഞാനിത് കാണാൻ കാരണക്കാരൻ തങ്കു വാണ് എനിക്ക് ഇഷ്ടപ്പെട്ട ആൾ തങ്കച്ചൻ വിതുര
@__haqheem__51913 жыл бұрын
നമ്മൾ വ്യൂവേഴ്സ് എന്തൊക്കെയാണോ അറിയാൻ ആഗ്രഹിച്ചത് അത് തന്നെ ചോദിക്കുന്ന anchor ന് ആണ് ഇന്നത്തെ ലൈക് 👑👑👍
@shadilshadil98013 жыл бұрын
സ്റ്റാർ മാജിക് ന്റെ വിജയത്തിന് ചിന്നൂസ് നല്ല ആത്മാർത്ഥമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവുള്ളതു കൊണ്ട് മാത്രം ചിന്നൂസ് ഇഷ്ടം
@crimepartners7893 жыл бұрын
Dp ചിന്നൂന്റെ colour full pic വെച്ചൂടെ 🥰🥰🥰🥰🥰🥰 സാരി pwoli ആയിരിക്കും 💝
@Lakshminakshathra_friends3 жыл бұрын
ചിന്നുചേച്ചിയുടെ ആ ചിരിയും സംസാരവും ആർക്കാ ഇഷ്ടമാകാത്തെ 😘😘😘😘
@dEcoRgOld3 жыл бұрын
എനിക്കിഷ്ടല്ലല്ലോ
@vineethkannankanan22793 жыл бұрын
Anup Chettan nabr tarumo pizz
@vineethkannankanan22793 жыл бұрын
Lashmi pizzz 🙏🙏🙏🙏pizz
@sreyavenugopal8733 жыл бұрын
Star magic katta fans like
@shibilshan54323 жыл бұрын
അനൂപ് ഏട്ടനോട് എനിക്ക് ഒരു റികൊസ്റ്റ് ഉണ്ട്. ചേട്ടന്റെ വൈഫ് അഞ്ജുജോസഫിനെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം.
@amruthaamrutha62123 жыл бұрын
Yes bro athee 🤩😍
@annapremnabas42863 жыл бұрын
@@amruthaamrutha6212 അഞ്ജു ജോസഫ് സ്റ്റാർ സിഗർ ഫെയിം aano
@syamprasanth36783 жыл бұрын
@@annapremnabas4286 yaa
@annapremnabas42863 жыл бұрын
@@syamprasanth3678 tnks
@malayaleezzz12103 жыл бұрын
Yes
@chinnus90373 жыл бұрын
ചിന്നു ചേച്ചിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവരണം ❤
@shijinkannoth97583 жыл бұрын
സ്റ്റാർ മാജിക്കിന്റെ വിജയത്തിന് പിന്നിൽ ചിന്നൂസിന് ഒരു വലിയ പങ്കുണ്ട് ചിന്നൂസ് ഇഷ്ട്ടം ♥️♥️♥️♥️♥️
@mansoorkannur30483 жыл бұрын
Im Big fan starmagic....14എപ്പിസോഡ് മുതൽ ലക്ഷ്മി ചേച്ചി വന്നതിന് ശേഷം ആണ് ട മാര്പാടർ starmagic സൂപ്പർ ആയത് 😘😘😘😘😘😘😘🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😘😘🥰❤❤❤❤❤❤❤
@benat52353 жыл бұрын
Anuchechi uyir😘
@yadunathk83883 жыл бұрын
ഞങ്ങളുടെ അനുക്കുട്ടിയെ കൊണ്ടുവരുമോ 😘
@mansoorkannur30483 жыл бұрын
പ്രവാസികളും കേരളീയരും ഒരുപോലെ നെഞ്ചിൽ ഏറ്റിയ സ്റ്റർമാജിക് ഇന്ന് 3..അര വർഷതൊള്ളം ആയി തുടങിട്ട് ഞാൻ കാണാൻ തുടങ്ട്ട് ഏതാണ്ട് ഇത്രയും വർഷം ആയി ഒരു മടുപ്പും ഒന്നുംതോന്നിട്ടില്ല ഇതുവരെ ഇനിയും ഒരുപാട് കാലം ഇതുപോലെ പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤🥰👍👍👍all the best stramagic end team...................😍😍😍😍
@jincybinoy51683 жыл бұрын
Anumole onnu konduvarammo
@mercyjoseph43763 жыл бұрын
Thanku is the magic star in this show.
@sunilkumarsunil39963 жыл бұрын
സംവിധായകനായ താങ്കളുടേയും താങ്കളുടെ സഹപ്രവര്‍ത്തകരുടേയും അശ്രാന്തമായ കഠിന പ്രവർത്തനം ഗംഭീരം തന്നെ..... പക്ഷെ ലക്ഷ്മി നക്ഷത്ര എന്ന ഞങ്ങളുടെ ചിന്നൂട്ടിയുടെ അവതരണ ശൈലി കൊണ്ടുമാണ് ഈ വാര്‍ത്ത വിജയം....
@maheshpulimel91753 жыл бұрын
അനൂപ് ഏട്ടൻ ഫാൻസ് അടി മക്കളെ ലൈക്ക് 👍
@ajithxavier91733 жыл бұрын
Red ആണ് സാറേ ഇവളുടെ main. ശ്രീലക്ഷ്മി red ഇട്ടാൽ പിന്നെ രക്ഷ ഇല്ല. Producernod ആ പറഞ്ഞത് ഇഷ്ട്ടയിട്ടോ മുത്തേ, cute talk😘
@midhunmanoj94513 жыл бұрын
ഒരേ ഒരു പേര് തങ്കു 😍
@shafeeqshefi71393 жыл бұрын
ബിനു ചേട്ടൻ 😘😘😘😘
@jasminajasmi19063 жыл бұрын
തങ്കു & നോബി ചേട്ടൻ
@sreejithp46033 жыл бұрын
അനൂപ് ഏട്ടാ നിങ്ങൾ പൊളി ആണ്. നാനും നിങ്ങളുടെ ഷോയിൽ വരാൻ കാത്തു നിൽകുക ആണ് ഞാൻ മാത്രം അല്ല സ്റ്റാർ മാജിക് കാണുന്നതിൽ 99.98%പേരും അവിടെ വരാൻ കാത്തുനിൽകുക ആയിരിക്കും
@love-je4or3 жыл бұрын
I olso
@adulMajeed32693 жыл бұрын
Anukuttyy❤️
@Thrissur_Main3 жыл бұрын
അടിമാലി & ശ്രീവിദ്യ ഇഷ്ടം ❤️❤️
@arfatharfy96283 жыл бұрын
സ്റ്റാർ മാജിക് പ്രേക്ഷകലക്ഷങ്ങൾ നെഞ്ചിൽ ഏറ്റിയ ഒരേ ഒരു ഷോ... കോമഡി ഷോ സീരിസിൽ ഏറ്റവും റൈറ്റിംഗിൽ ടോപ് 1 ഇൽ നിൽകുമ്പോൾ.. സ്റ്റാർ മാജിക് ഫാൻസിന് അഭിമാനിക്കാം..💪💪💪 സ്റ്റാർ മാജിക് 💪💪💪 ❤❤❤❤❤❤❤❤❤❤❤
@deepudeepu-nb3gb3 жыл бұрын
anoopetta ഞാൻ സൗദിയിലാണ് നാട്ടിൽ വന്നാല് ഫാമിലി ആയിട്ട് സ്റ്റാർ മാജിക്കിൽ വരണം പ്ലീസ് ഹെല്പ് ❤️😘😘😘
@abdullakpsidra49933 жыл бұрын
പിഷാരടി ചേട്ടൻ വരുന്നതിന് മുമ്പുള്ള ഇന്റർവ്യൂ..... പൊളി മച്ചൂ......
@anurajs13973 жыл бұрын
അനൂപേട്ടൻ love you the director brillians behind the show ❤️❤️❤️
@ashbikuruvilla20073 жыл бұрын
Binu chettan&Sreevidya chechei❤️
@devuzzz78933 жыл бұрын
💕💕
@sananibin92933 жыл бұрын
Anoop john and Anju Joseph onnichulla interview venamennullavar like here👇👍👍... STAR MAGIC FAN😍😍👌👌
@reshmisoman68793 жыл бұрын
Sree- പറഞ്ഞില്ലെടാ ദുഷ്ട്ടാ Producer- ദൈവമേ പെട്ടല്ലോ ഈ പെണ്ണിനെ കൊണ്ട് തോറ്റു
@AE-vp2wh3 жыл бұрын
ചിന്നു ചേച്ചിയുടെ anchoring കൂടി വന്നതോടെ star magic അടിപൊളി ആയി മാറി🔥🔥Chinnuvechi ഇഷ്ടം❤️ #lakshminakshathra 🥰
@Bijimonkurian_3 жыл бұрын
Athe polliyayi
@Lakshminakshathra_friends3 жыл бұрын
സ്റ്റാർ മാജിക്കിന്റെ പവർ സോഴ്സ് ആണ് ഞങ്ങളുടെ ചിന്നുചേച്ചി 😘😘
@devapriyadharmaraj45703 жыл бұрын
anuchechiya kandapol thana vannu
@Lakshminakshathra_friends3 жыл бұрын
Eɴᴅʟᴇss Lᴏᴠᴇ❤️ LAKSHMI NAKSHATHRA❤️
@mercyjoseph43763 жыл бұрын
Thank you Anoop for this amazing show.
@pesgamer85053 жыл бұрын
സ്റ്റാർ മാജിക് സ്ഥിരം വ്യൂവേഴ്സ് എവിടെ 👍
@aneespk48283 жыл бұрын
ഞാൻ ഈ പരിപാടി സ്ഥിരമായി കാണാൻ തുടങ്ങി യത് തങ്കച്ചന്റെ മറിയെന്റെ അമ്മേടെ ആട്ടി ൻ കുട്ടി എന്ന എപിസോസ് കണ്ടത് മുതൽ ആണ്
@sajnashameer22853 жыл бұрын
Anoop black dress bhayankara ishtamanu enn thonnunn
@bichusanthanbichu74423 жыл бұрын
Anjuvinteyum anoopinte yum orumichulla oru interview cheyyumoo
@allkeralastarmagicsavsnvof15073 жыл бұрын
ഈ ഷോ നല്ലതാക്കി തരുന്ന അനൂപ് ഏട്ടൻ നന്ദി
@ARUNSAGAR22553 жыл бұрын
*ഈ ഇന്റർവ്യൂ ചെയ്ത സമയത്ത് നോബി അവിടെ ഉണ്ടായിരുന്നോ... പുറകിലെ ഗ്ലാസിൽ നിഴൽ കാണുന്നു.. അത് കൊണ്ട് ചോദിച്ചതാ 😍😍😍... എന്തായാലും പ്രേക്ഷകർക്കും അവസരം കൊടുക്കുന്നുണ്ടല്ലോ നല്ല കാര്യം 🙏🙏🙏🙏✌️✌️✌️✌️❤പിന്നെ അവതാരികയെ സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു... ആശംസകൾ ✌️✌️❤*
@ARUNSAGAR22553 жыл бұрын
മറുപടി തന്നില്ലല്ലോ 🙄
@lechuanu24653 жыл бұрын
Thumbnail il anu ne kandappol vannatha...star magic fan
@abiyashaju29843 жыл бұрын
Sreevidhya ❤️❤️ Binu Adimali ❤️❤️
@anvlogs74453 жыл бұрын
Anoop chetta....njanettavum kooduthal kaanana show aanu star magic.....athile ooro artistineyum enikothiri ishtannu......nice program ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sree......76293 жыл бұрын
നല്ല enjoy ചെയ്തു കാണുന്ന ഒരു പ്രോഗ്രാം. എപ്പോഴും അങ്ങനെ തന്നെ .🤗star magic ❤️
@ashbikuruvilla20073 жыл бұрын
Chinnu checheiyae ee pogramile koduvaramo❤️(Lekshmi naskshathra)chechei adpwoli anchor ahnee❤️
@achunair37813 жыл бұрын
മനസ്സിൽ ഒരുപാട് വിഷമങ്ങളും ആയീ ഇരുന്നാലും സ്റ്റാർമാജിക് കാണുമ്പോൾ ആ വിഷമങ്ങൾ ഒക്കെ മറന്നു മനസ്സ് തുറന്നു പൊട്ടിച്ചൊരിക്കാൻ പറ്റുന്നുണ്ട് ഒരുപാട് ഇഷ്ടം ഈ പ്രോഗ്രാം
@abhilasht.r67633 жыл бұрын
Anoop chettane ishtama🖤🖤💜💜💙💙❤❤🧡🧡💛💛
@arbcreations75813 жыл бұрын
One & Only THANKU ❤️❤️
@izmariya34203 жыл бұрын
ക്യാപ്റ്റൻ ഓഫ് ദി ഷോ .അനൂപ് ചേട്ടാ ഒരുപാട് സന്തോഷം
@Devendhuds3 жыл бұрын
Poli interview anoop chettan nannayitt communicate cheyithu ❤️❤️😍😍😍😍
@varmaakhil08053 жыл бұрын
Orupaad perde tension free capsule aau star magic......ellavarum onninonnu adipoli aanu.....noby and binu chettante counters, swasika de dance,mridhula de mimicking and aishu nte gameing le power pinne athukkum mela star magic nte sakalakaavallabhan aaya thankachan vithura....ellam oru level mele aannu......ithinellam nethruthvam kodukkunna nmde anoopettan......pinne ee games okke set cheyyuna art team.....ellavarkkum oru big round of applause......
@georgeofficial36543 жыл бұрын
പൊളിച്ചു അനൂപ് ഏട്ടൻ പൊളിച്ചു 😘😘😘❤❤❤❤❤❤❤❤❤❤
@sreechandmfc263 жыл бұрын
മലയാളികൾ ആദ്യമായി ആരാധിച്ച ഷോ ഡറക്റ്റർ
@sanalnazim3 жыл бұрын
Star Magic Captain Anoop Chetta😍😍 Chinnu Chechi Ishtam❤️❤️❤️❤️❤️❤️❤️❤️❤️
@shanibep41743 жыл бұрын
Missing nobi chettan 😔
@fahadniyazmuhammad59763 жыл бұрын
Sreelekshmi looking gorgeous. Nalla aishwaryam. Athu mathram alla aa samsaram anu kidilam. Especially aa Kottayam slang. Onnum parayan illa ellam kondum ente favourite anchor. Sreelekshmi Ramachandran😘😘😘😘😘😘😘😘😘
@A3-talksvideo3 жыл бұрын
കാണുന്നവരെ വെറുപ്പിക്കാതെ യും പിന്നെ കൂടുതൽ ചിരിപ്പിക്കുന്ന prog ഉണ്ടെങ്കിൽ അത് star magik മാത്രം ഉള്ളൂ 🤩🤩
@safvanasamad28843 жыл бұрын
shiyas,aseeska, binu adimali and thankachan...super
@nothin6073 жыл бұрын
Star Magic allelum poliyalle... Like adi...😉😉
@subramaniankunju32973 жыл бұрын
Sreevidya💖💖💝💝💞💞
@muhammedrazal5593 жыл бұрын
സ്റ്റാർ മാജിക് ഉയിരാണ്❣️❣️😘😘
@sreeragssu3 жыл бұрын
സിംഗര്‍ അഞ്ജു ജോസഫിന്‍റെ ഹസ്ബന്‍റ് കൂടി ആണ് അനൂപേട്ടന്‍
@aromalarya19163 жыл бұрын
Ayyyooo aaannoooo🙄🙄🙄🙄
@gyanimohan86883 жыл бұрын
ivarkk makkal ille
@sreeragssu3 жыл бұрын
@@aromalarya1916 അതേ
@sreeragssu3 жыл бұрын
@@gyanimohan8688 ഇത് വരെ ഇല്ല..
@nishadperera49653 жыл бұрын
Ariyam
@vijivichu31753 жыл бұрын
Vannavazhium koodey ninna ellavareyum cheyrth pidicha oru magic man 🎆🎆🎆😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mansoorkannur30483 жыл бұрын
നോബി ചേട്ടൻ അടിപൊളി ❤😘😘😘😘😘❤🥰🥰😍😍😘😘🥰🥰😍😍❤🥰🥰🥰
@achupiano3 жыл бұрын
Star Magic🤩🤩😍 Chinnu Chechi Uyir❤❤❤❤ #lakshminakshathra
@faizu56153 жыл бұрын
കുറച്ചു Racism, Homophobia എന്നിവ ഒക്കെ ഒഴിച്ച് നിർത്തിയാൽ Star Majic ഒരു കിടിലൻ പ്രോഗ്രാം ആണ് ❣️
@rameezrehman233 жыл бұрын
Sersly it’s really weird program
@marinebravo64623 жыл бұрын
@@rameezrehman23 No1 on rating🤫
@Arjun-dd9gd3 жыл бұрын
Bodyshaming. Pakshe ithokke aanu nammade avidathe normal comedy
കുറച് വർഷം കൊണ്ട് തന്നെ സ്റ്റാർമാജിക്ളുടെ ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നല്ലൊരു ആര്ടിസ്റ് ആണ് അസിസ് നെടുമങ്ങാട് ഗെയിം സ്പിരിറ്റ് ഒന്നും പറയാനില്ല❤ നല്ലൊരു ഗെയിം പ്ലെയർ അതിലുപരി നല്ലൊരു ടീം ക്യാപ്റ്റൻ അദ്ദേഹത്തിന്റ പേര് കൂടി പരാമർശികമായിരുന്നു വളരെ തരം തിരിവ് ആയി പോയി അനുപ് ഏട്ടാ
@jibunababu81013 жыл бұрын
Star magic എന്ന് കണ്ടപ്പോൾ ഓടി വന്നതാണ്
@zain_55853 жыл бұрын
Binu adimalinte perum photoyum kand vannavar like Adi ..💕💕💕
@navasmalanavasmala51373 жыл бұрын
സ്റ്റാര്‍ മാജിക്കില്‍ ഏറ്റവും ഇഷ്ടം SM,.TV,,SK.,NV,AK,BA,LN,,.....🌷🌷🌷🌷
@bivinkoshikcr14953 жыл бұрын
ആദിയം അനുപേട്ടനെ നന്ദി പിന്നെ നമ്മുടെ ചിന്നു ചേച്ചി വന്നതിനെ ശേഷം സ്റ്റാർ മാജിക് നമ്പർ 1 പ്രോഗ്രാമായി മാറി
@mohdsufiyan99883 жыл бұрын
The stress free capsule....❤️❤️ Star magic ishtam....❤️❤️ Thank u anoopetta for giving out such a show....🔥🔥🔥
@allkeralastarmagicassociat78263 жыл бұрын
Anoop chettane pole nalla manassulla vyakthikal kuravanu