മലയാളത്തിലെ പ്രിയ ഗായകരെ പങ്കെടുപ്പിച്ചുള്ള ഈ ഓണ പ്രോഗ്രാം സംഘടിപ്പിച്ച മനോരമക്ക് അഭിനന്ദനങ്ങൾ!... ഈ ഗായകരെ ഒരുമിച്ചു കണ്ടതിലും ഏറെ സന്തോഷം... തിരുവാതിരക്കളിയും കുഞ്ഞുമക്കളുടെ ഓണപ്പാട്ടും ഗംഭീരം.... ആർപ്പോ....ർറോം... എല്ലാവർക്കും ഓണാശംസകൾ... ഒപ്പം വയനാട്ടിലെ അകാലത്തിൽ പൊലിഞ്ഞുപോയവരുടെ ആത്മശാന്തിക്കായി ചൂരൽമലയിൽ ഒരു ഓണ പ്രോഗ്രാം അവതരിപ്പിക്കാൻ "സമ" ത്തിന്റെ പ്രസിഡന്റ് ശ്രീ. സുദീപ്കുമാറിനോട് ഒരപേക്ഷയും...
@madhusoodananunniyattil94214 ай бұрын
Please distribute something to the suffering people with the money collected by such shows
@ushanair75044 ай бұрын
P0pp😊😊pp😊😊😊pll9⁰0😊ⁿ😊😊😊😊⁰😊😊😊😊😊😊😊9😊😊0😊😊ⁿ00⁰00😊ⁿ
@damodaranelamannu39204 ай бұрын
❤🎉😅😅
@damodaranelamannu39204 ай бұрын
18:24
@damodaranelamannu39204 ай бұрын
❤🎉😅😅
@lathikabalan17074 ай бұрын
ശരിയാണ് സുദീപിൻ്റെ അച്ഛൻ മരിച്ചിട്ട് അധികം ദിവസം ആയില്ല എന്നാലും അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തത് തന്നെ വലിയ ഒരു കാര്യമാണ് ഉള്ളിൽ എന്ത് ദുഃഖം ഉണ്ടെങ്കിലും ചിരിച്ചുകൊണ്ട് നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് ഏറ്റവും വലിയ പരിഹാരം❤❤❤❤
@nirmalaak82364 ай бұрын
😊😊😊l😊llllpc
@dilly80594 ай бұрын
Wow.. ഒന്നും പറയാനില്ല..കിടിലൻ❤..മലയാളത്തിൻ്റെ ഗായകൻ എല്ലാവരും കൂടി ഓണം മനസ്സ് നിറച്ച് തന്നു... അവതാരകരെ എടുത്തു പറയണം😘 ചിത്ര ചേച്ചി love you ❤❤ Happy Onam.. waiting for second part
@miniraveendran38614 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.....പ്രിയപ്പെട്ട ചിത്ര ചേച്ചിക്കും മറ്റെല്ലാ ഗായിക ഗായകൻമാർക്കും ഓണാശംസകൾ ❤
@Suman-l5x1q4 ай бұрын
റിമി ഉണ്ടെങ്കിൽ കുറച്ചുകൂടി ഉഷാറായേനേ. ചിത്ര ചേച്ചി ലതിക ചേച്ചി ഒരമ്മ പെറ്റ മക്കളെ പോലെ ചേർച്ച❤❤
@vedsukumar14894 ай бұрын
Athe
@valsanair18174 ай бұрын
നമ്മുടെ പ്രിയപ്പെട്ട ഗായകരെ ഒരുമിച്ച് കാണാനും അവരുടെ programme ആസ്വദിക്കാനും അവസരം ഒരുക്കിയ മനോരമക്ക് നന്ദി.
@sajinicv79494 ай бұрын
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഓണം സദ്യ ഉണ്ണുന്ന പോലെ ❤️🌹😊
@DrVarughesePPeter4 ай бұрын
It is a great programme. The presence of Chithra Chechi is felt a different experience. The new anchors also deal with a different style. Jeevesh and Laksmi adipoli
@ajisibi4 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുഞ്ഞുങ്ങളുടെ പാട്ട് ആണ്... എത്ര മനോഹരം ആരുന്നു...നിങ്ങൾക്കോ?
@ushapillai32744 ай бұрын
എല്ലാ അനുഗ്രഹീത കലാകാരൻമാരെ ഒന്നിച്ച് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. എല്ലാവർക്കും ഓണാശംസകൾ 🎉🎉🎉🎉
@devakidevi98204 ай бұрын
എന്റെ rimutty undonnu noki😔undayirunnenkil ennagrahichupoyi❤️❤️❤️❤️rimutty ❤️❤️❤️❤️
കുഞ്ഞുകുട്ടികൾ എത്ര അസ്സലായിട്ട് പാടുന്നേ എന്താ രസം
@vinodkesavan51764 ай бұрын
My sweet & lovely Chithra chechi😍
@resmib47174 ай бұрын
Rimi tomy miss chyanu
@sumamole24594 ай бұрын
അതിമനോഹരമായ സംഗീത സമമായ ഓണപരിപാടികൾ ... എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤❤❤❤ഇത് ഗംഭീരമായി ഒരുക്കിയ മനോരമയ്ക്ക് ഒരുപാട് നന്ദി 🙏
@tsbalasubramoniam88864 ай бұрын
The kids group song stole everyone's heart. Well done kids. Credit goes to the trainer/s. 🎉🎉
@sheelakrishnamoorthy48264 ай бұрын
വളരെ നല്ല പരിപാടി വേണ്ടത് നൽകിയ മനോരമ്മക്ക് നന്ദി നന്ദി 🙏
@amalsathyan-m4l4 ай бұрын
ചിത്ര ചേച്ചി ലെതിക ചേച്ചി ❤❤❤❤❤❤❤😂
@technicalmileu19294 ай бұрын
Wow very nice. Simply beautiful ❤
@nishap28434 ай бұрын
അഗാത നീലിമയിൽ അപാര ശൂന്യതയിൽ പ്രദീപ് വോയ്സ് ഒരു രക്ഷയും ഇല്ല.
@remaniremani-x1t4 ай бұрын
കുഞ്ഞു കിങ്ങിനികൾ. Awesome 🌹❤️
@rajiramakrishnan48454 ай бұрын
Beautiful super ❤❤
@rajinair74274 ай бұрын
Kiduve kidu...ഓണാശംസകൾ dears..❤❤❤❤
@harishnambiar27734 ай бұрын
Missing some singers - Rimy; Biju Narayanan; Madhu Balakrishnan; MG sreekumar; Unni menon; G venugopal; Sujata; Shweta; Manjari;Ranjini Jose; Jaychandran; Vijay yesudas....
@alexkozhimannil56554 ай бұрын
and Yesudas
@sudhabai.c.bcharuvilabhava42844 ай бұрын
... happy to see our dearly beloved singers together... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@daisygeorge54034 ай бұрын
Very special and well performed. My favorite singers were there. Thank you all❤️❤️❤️💐
@jayasreejayamohan73144 ай бұрын
Super ..Chithra ,Lathika ...all singers ...Happy Onam all ❤❤❤
വൈസ്‌ലെ അടിച്ചും പടി ഹോ chithu മോൾ. Sithu മോളോ ജ്യോതിസ്‌ന മോളോ ആണെന്ന വിചാരിച്ചേ. അതെല്ലാം കുരുത്തക്കേടെ കാണിക്കു. ഇപ്പോൾ chithu മോളും. വിധുവിന്റെ പഠിപ്പിക്കലാണോ?? സൂപ്പർ സൂപ്പർ. അടുത്ത ഓണത്തിന് പുതിയ ഐറ്റം ആയി വരണം. 🙏🏿🙏🏿
@lathikabalan17074 ай бұрын
മനോരമയ്ക്ക് ഒരായിരം നന്ദി❤
@RanganNathan-j1d4 ай бұрын
Sherikum oru onasadhya kazichapolae..super jeevesh.❤
@shamsuarts19824 ай бұрын
സൂപ്പർ പ്രോഗ്രാം ❤️
@syamalakumari16734 ай бұрын
സംഗീതം എല്ലാവർക്കും സന്തോഷംനൽകുന്നു. ഈ വർഷത്തെ ഓണം നമുക്ക് ഒത്തിരി സന്തോഷിക്കാൻ കഴിയുമോ? വയനാട് ദുരന്തം നമ്മെ വിട്ടു പിരിയുമോ?'
@vasukibaskarn37184 ай бұрын
Awesome Happy Onam Manorama online 💐super
@KannanS-ik2hp4 ай бұрын
❤❤❤❤❤ orupad isttam
@geethav16934 ай бұрын
Children are God like,lovely children, God bless you 🙏
@chandrasekharan89304 ай бұрын
Ee anchor chechy poliyaanu. Interviewvil vere style. Clasic. Ipo inganathe paripadiyilum kidilan. Nalla anchor. Pleasant anchor
@user-cg8ch6sw8p4 ай бұрын
Jhency, lathika, Chitra and Minmini. Give respect to them atleast. Should have asked them to sing some songs. Ask some of their experiences together.
@minisreenivas38414 ай бұрын
Samam group should start a you tube channel so that we can see all their stage performances and other programs.
@kuvallamvlogs4 ай бұрын
Wow 👍💕 Amazing 👍💕 💕❤️ polichu 👍💕❤️ makkale 👍💕🙏
@remaniremani-x1t4 ай бұрын
Cbithu മോൾ. മിഡിമിടുക്കി.
@kujanair31224 ай бұрын
Rich tradition, beautiful
@Ninakkayi4 ай бұрын
Itu Verity aayi tto 💯👌👌
@soniaj55614 ай бұрын
Nannayi onamthinnu 🎉peedane veeran maraya AMMA teams ne onnum villikkanjathu 🎉