@@jayadevsr5412 wow super songs thanks 👍 formanorama
@jishnusubran9038 Жыл бұрын
@@jayadevsr5412😂ഇതാണ് ep 1
@pcj006 Жыл бұрын
കെ.എസ് ചിത്രയെ അമ്മയെന്ന് വിളിക്കുന്ന അമ്മ തന്നെയായി കാണുന്ന എത്ര കോടി മനുഷ്യരുണ്ട്!
@aminazainulabid4834 Жыл бұрын
ഞാനും ❤️❤️❤️ എന്റെ അമ്മ ❤️❤️❤️
@ashokkumar.mashokkumar.m609 Жыл бұрын
എന്റെ ചേച്ചി അമ്മ❤❤❤❤
@arnair19773 ай бұрын
ചിത്രാമ്മ. മലയാളിയുടെ സ്വന്തം സംഗീത റാണി.
@rohitmenon9063 Жыл бұрын
സാധാരണ യൂട്യൂബിൽ ഒരു മണിക്കൂർ വീഡിയോ മുഴുവൻ ആയി കാണാൻ ശ്രമിക്കാറില്ല. പക്ഷേ ഇത് ഒരു moment പോലും വിടാതെ ഫുൾ ആയി ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത്. Enjoyed my Sunday 🎉🎉🎉
@ratheeshchandraratheeshcha007 Жыл бұрын
ഹിമാലയത്തില്‍....എവിടെയോഒരു ദൈവലോകംഉണ്ട്......ചേച്ചി ഇവിടെ വേണം അവര്‍ ചേച്ചിക് അമരത്വം നല്കാന്‍ ഞാന്‍ ഒരുപാട് ................
@bhavyarupesh41664 ай бұрын
❤
@revathymenon6353 Жыл бұрын
നേരിട്ട് കേൾക്കാനും കാണനും ഭാഗ്യം ഉണ്ടായി, അഞ്ചു മണിക്കൂർ പോയതറിഞ്ഞില്ല, ദൈവം അനുഗ്രഹിച്ച കലാകാരി, മനുഷ്യൻ എത്രത്തോളം ലളിതവും, താഴ്മയുള്ളതും ആവണമെന്നത് ചിത്ര ചേച്ചിയിൽ നിന്ന് പഠിക്കണം, ഒന്നുമില്ലെകിലും മനുഷ്യന്മാർ അഹംകരിക്കാൻ കാരണം കണ്ടെത്തുന്ന ഈ ലോകത്തു അഹങ്കരികാൻ ഒരുപാടുടെങ്കിലും ഭൂമിയോട് താഴ്ന്നു അതൊന്നും ഒന്നുമല്ല എന്ന ഭാവത്തിലുള്ള ചേച്ചിയുടെ ഒരു പെരുമാറ്റം എല്ലാവരും ഒരു മാതൃക ആക്കേണ്ടതാണ്, കൂടാതെ നല്ലത് ചെയ്താൽ അഭിനന്ദി ക്കാനും, കൂടെയുള്ള ആളുകളെ നല്ലരീതിയിൽ ബഹുമാനിക്കാനുമുള്ള ചേച്ചിയുടെ ആ മനസാണ് ചേച്ചിയെ എത്രയും ഉയരങ്ങളിൽ എത്തിച്ചത്, എന്നും മായാതെ ആ ചിരി നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
രാജലക്ഷ്മി ചിത്രച്ചേച്ചിയെ പോലെ തന്നെ വിനയമുള്ള കലാകാരി.... അവസരങ്ങൾ കിട്ടട്ടെ ഒരുപാട്
@happysoul2789 Жыл бұрын
ചിത്ര ചേച്ചിയുടെ ഈ live നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി.. Thank you chithra chechi & manorama for this beautiful event.✨🎉😇
@prasobh55 Жыл бұрын
*_കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ സമന്മാരായി കഴിഞ്ഞിരുന്ന മാവേലീ കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ. ................_* *ഈ ഓണക്കാലം എല്ലാവർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............* *_ഏവർക്കും നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ നേരുന്നു_* *_തിരുവോണദിനാശംസകൾ_*
@sheejaakbar1038 Жыл бұрын
Lucky man njan ethra nalayi onnu neritu kanan agrahikkunnu
@happysoul2789 Жыл бұрын
@@sheejaakbar1038 Don't worry. You'll get a chance for someday.
എന്നും ഈ സ്വരം ഇതു പോലെ നില നിൽക്കട്ടെ. ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും ആയുസും ആരോഗ്യം ഏകട്ടെ. ഈ ജനറേഷൻ ജീവിക്കാൻ പറ്റിയാദ് തന്നെ മഹാ ഭാഗ്യം ❤❤
@Chinthu64 Жыл бұрын
3 എപ്പിസോഡും ഒറ്റ ഇരുപ്പിന് ഇരുന്ന് കണ്ടു... അടിപൊളി... ചിത്ര ചേച്ചി ♥️♥️
@ShobithaGangadharan Жыл бұрын
ചിത്രചേച്ചി ❤️❤️പുലർകാല സുന്ദര സ്വപ്നത്തിൽ... മനോഹരം ചേച്ചിയുടെ ചിരിഎന്നും മായാതെ ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.. love yoy ചേച്ചി
@anilanoop9326 Жыл бұрын
എന്റെ സിന്ദൂരരേഖയിലെങ്ങോ എന്തൊരു ശബ്ദമാ ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️ശരത് സർ ഒരു രക്ഷയുമില്ല ♥️♥️♥️♥️
@sr.kadakkal535Ай бұрын
sir nte thanneyalle music aa pattu
@thoykkatmuralidharan887310 ай бұрын
I never see KZbin continuously any programme ! Because time is a factor in my life ! But I saw this programme without get up ! Fantastic programme ! I love Chintra's songs ! She is already on the top of the world !!!!
എൻെറ അനുജത്തി ചിത്രക്ക് ഈ ചേച്ചിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. നമ്മെട കണ്ണൻ ഗുരുവായൂരപ്പൻ ഉള്ളപ്പോൾ പിന്നെ ആര് വേണം😘😘😘❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kashyap3120 Жыл бұрын
Bharath ratna please. Who else in today's music world is deserving other than chechi
@abduvpl3755 Жыл бұрын
SPB സാർ 😥 അഫ്സൽക്ക ഒരു രക്ഷയുമില്ല. . ചേച്ചിയെ കുറിച്ച് പ്രത്യേകം പറയുന്നില്ല അത് കുറഞ്ഞുപോകും 👏
@aswathsdiary6347 Жыл бұрын
ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
Rajalakshmy is the best in young ones. Next era chithra
@bijunelson5818 Жыл бұрын
ലാളിത്യത്തിന്റെ പരിയായമായ ചിത്ര ചേച്ചിയുടെ ഇ പ്രോഗ്രാം നേരിട്ട് കാണാൻ ഇടയ്യത്ത് ഒരു ഭാഗ്യമായി.... ഇനിയും വര്ഷങ്ങളോളം മലയാളിക്ക് അനുഗ്രഹമാകട്ടെ 🙏🏼🙏🏼
@CtvVisual Жыл бұрын
കേരളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ സ്വരമാധുരി ഏറ്റവും ഭംഗിയായി ഈ ഓണനാളുകളിൽ മലയാളികൾക്ക് ഒരു നല്ല ഓണ സമ്മാനം 👌🏻👌🏻🙏
@suriagmenon6560 Жыл бұрын
ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
@sidheekthaikandy6541 Жыл бұрын
ആ എന്താ പറയ്യ ഒന്നും പറയാനില്ല കേരള ജനതയുടെ സ്വകാര്യ അഹങ്കാരം ആശംസകൾ
@deepthianil592 Жыл бұрын
SPB ടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു, MISS U SPB SIR
@RamaniRamachandran27 Жыл бұрын
🙏🙏🙏🙏🙏🙏 Yes Sathyamanu Pranamam S P B Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dgeorge14 Жыл бұрын
Afsal superb singing
@sheejaakbar1038 Жыл бұрын
Chithra poornima enna chithrechiyude ee programm upload cheythe manorama chanalinu oru big salute ❤️🥰🙏
@rakesanand1 Жыл бұрын
Rajalekshmi....hamsadhwani muthal kelkunnu …fan of you ❤❤❤
@Kinnor.Home.Studios3 ай бұрын
What a careful and accurate pitch keeping even on a live concert stage. This is actually studio perfection, so perfect singing by our legendary K.S.Chithra.
@kannanamrutham8837 Жыл бұрын
മലയാളികളുടെ അഭിമാനം മലയാളത്തിന്റെ വാനമ്പാടി ഇന്ത്യയിലെ മികച്ച ഗായിക ചിത്ര ചേച്ചി ❤❤❤ ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤❤❤
ചിത്ര ചേച്ചിയെ കാണുമ്പോൾ ഒരു ദേവി മുന്നിൽ വന്ന പോലെയാണ് സർവ്വേശ്വരൻ സർവ്വ ആശ്വരങ്ങളും നൽകട്ടെ
@anjanapa656 Жыл бұрын
Super chithra ചേച്ചീ.. and the whole ടീം❤❤❤
@rajanadoor6006 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ🌹 കെ എസ് ചിത്ര ചേച്ചി.. ❤️❤️❤️ ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 💞🙏💞
@santhoshnedumangad929 Жыл бұрын
എന്റെ നാട് "തിരുവനന്തപുരത്തിന്റെ " അഭിമാനം. തിരുവനന്തപുരം ഭാരത മണ്ണിനു നൽകിയ സ്വർഗീയ ശബ്ദനാദം നാദതാരംഗിണി 👌 ചിത്രേച്ചിയിലൂടെ ഞാനും അഭിമാനപൂരിതമാകുന്നു ❤.
ചിത്രച്ചേച്ചിയുടെ പാടും കൂടെ ഉള്ള മ്യൂസിക്യ്ക്കൽ ഇൻസ്‌ട്രുമെൻഡും super 👍👍🥰
@nishasl8535 Жыл бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലവ് യൂ ചിത്രചേച്ചീ.... 🥰🥰🥰🥰🥰
@ThePathseeker Жыл бұрын
Great singing by Rajalekshmi...made it perfect on stage..live❤
@gajanhaas Жыл бұрын
She is gifted and talented I enjoyed her solo!
@sapnanandkumar2527 Жыл бұрын
Listening to Chitra sing is pure joy... but Chitra and Harishankar singing together gave the goosebumps...
@jomonjohnsonkannur636 Жыл бұрын
പറയാതിരിക്കാൻ വയ്യ. ...നിഷാദ് ഇക്ക🥰. ...എത്ര പക്വതയുള്ള ശബ്ദം 🥰🥰🥰🥰🥰ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ. .....എപ്പോഴും മുഖത്തുള്ള ആ പുഞ്ചിരിയും,അനായാസമായുള്ള ആലാപനവും 🙏🙏🙏🙏
@aminazainulabid4834 Жыл бұрын
ചിത്രമ്മാക്ക് എത്ര മക്കളാണ് ഞാനും ചിത്രമേടെ ഒരു മകളാണ് ഞാൻ chithramaye ഒരു അമ്മയായി കാണുന്നു ❤️❤️❤️❤️❤️
@SanthoshKumar-e4u16 күн бұрын
Hhj❤❤😮😅😅😢😂🎉
@99exposures Жыл бұрын
Wonderful rendition by K S Chitra. Great performance by every other singers here. A perfect Orchestration, planning and co-ordination. What a great event !! Thanks Manorama for organising this amazing program.
@donbosco7931 Жыл бұрын
രണ്ടായിരത്തിനുശേഷം ജനിച്ച തലമുറയ്ക്ക് ഇപ്പോഴും ആസ്വദിക്കാൻ രണ്ടായിരാമാണ്ടിനു മുൻപത്തെ പാട്ടുകൾ മാത്രം. ഇനിയും കാലമെത്ര കഴിഞ്ഞാലും ദാസേട്ടനും ചിത്രച്ചേച്ചിയും പാടിയ പാട്ടുകളായിരിക്കും മലയാളികൾ താലോലിക്കുക.
🌹20 വർഷങ്ങൾക്ക് മുമ്പ് ഒരു വിദേശരാജ്യത്ത് വച്ചു ചിത്രചേച്ചിയുടെ കൂടെ അത്താഴം കഴിച്ചത് ഓർമ്മ വന്നു ❤ ചേച്ചിക്ക് തിരിച്ചു പോകാൻ ഫ്ലൈറ്റിന് സമയമായി എന്ന് കൂട്ടുകാരൻ വന്നു പറഞ്ഞപ്പോൾ ഭക്ഷണം മുഴുവൻ കഴിക്കാതെ ഇറങ്ങിഓടി ചേച്ചി 😂 @ 03 - 09 - 2023 🌹
@joseprakash78363 ай бұрын
എന്താ രസകരമായ ഓർക്കസ്ട്ര ടീം !!! flute ഇത്രമേൽ രസകരമായി ആസ്വദിക്കുന്നത് ഇതാദ്യമായാണ്. Flutist ന്റെ പ്രകടനം വർണ്ണനാതീതം !!!
@cyrilmathew4958 Жыл бұрын
Thank you Chithra Chechi and whole team. My favorite when I was present there, Pularkala sundara song(lyrical beauty also adds), Chembarathi Poove by Nithya Mammen. Thank you Manorama and Rajagiri College of Engineering, for organizing event well. Special thanks to Director Sathyan Anthikad, for coming and sharing your experiences.
@AJM771 Жыл бұрын
Thoroughly enjoyed! Afsal sounds so much like SPB!!!!! so nice!!!!
@manojnellickal9395 Жыл бұрын
നല്ലൊരു പ്രോഗ്രാം, ചിത്രചേച്ചിയുടെ വിനയം ഇന്നത്തെ ഒരു ഗായികക്കും ഇല്ല
@sureshck83248 ай бұрын
💞💜ചിത്രമ്മയ്ക്ക് എന്നും നല്ലത് വരട്ടെ..... എന്നും ജഗദിശ്വരൻ തുണയുണ്ടാവും. എന്ന പ്രാർത്ഥനയോടെ.... അമ്മക്ക് പുണ്ണ്യ ജന്മദിനാശംസകൾ... 🎉🎉🎉💜💞💞💞💞💞
@reenatharuvayi5990 Жыл бұрын
ചിത്ര ചേച്ചി...നേരിൽകാണാനുംകൂടെനിന്ന്ഫോട്ടോഎടുക്കാനുംസാധിച്ചത് ദൈവാനുഗ്റഹമായി കരുതുന്നു.ദൈവം അനുഗ്രഹിക്കും❤❤
@PtAnil-el6ig Жыл бұрын
Very good performance congratulation and God bless you and your family also best wishes 😊😊❤❤🎉
@rajib66608 ай бұрын
എന്റെ ചിത്രേച്ചി പറയാൻ വാക്കുകളില്ല.ഒന്നുമാത്രം പറയാം ❤ ഹൃദയത്തിൽ തൊട്ട് ഒരായിരം അഭിനന്ദനങ്ങൾ ❤🙏🌹🌹🙏
@sumeshsuseela5528Ай бұрын
ചിരി ആയുസ്സ് കൂട്ടും എന്ന് പറയുന്നത് കെഎസ് ചിത്രയുടെ ചിരി കണ്ടിട്ടാണ്.. നൂറാം വയസിലും ഇതേ ശബ്ദം ആയിരിക്കും❤
@HareeshHari-w4p Жыл бұрын
Ith live kanan ulla bagyamnundayi🤩🤩🤩marakkan kazhiyatha oru rathri🤩🔥🔥
@ajuzvlogzzz6418 Жыл бұрын
Thank u Manorama for uploading in youtube.....
@sudarsananp1765 Жыл бұрын
മലയാളികളുടെ അഭിമാനമാണ്. കെ.എസ്സ്. ചിത്ര. സർവശക്തൻ എല്ലാ അനുഗ്രഹങ്ങളും ദീർ ഘായസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
@sapien772 Жыл бұрын
ഇതിൽ എല്ലാ പാട്ടുകളും എന്നെ അശ്വസിപ്പിക്കുന്ന പാട്ടുകൾ ആണ്... ഒന്നിനൊന്നിന്നു മികച്ചതുകൾ....❤❤❤
@vinodvinod809210 ай бұрын
Rajalakshmi fantastic
@nabeesaprasad9846 Жыл бұрын
Abhinandanangal, Oraayiram poochendukal❤❤❤🌹🌺
@JovialTraveler Жыл бұрын
What a Wonderful Show by Mrs. Chithra and all others🙏നമിക്കുന്നു 🙏🙏🙏
@RemyaS.R Жыл бұрын
Love you chithra chachi Happy birthday❤🎉
@arunrahim Жыл бұрын
Wonderful event! Kudos to the Manorama team for bringing it to us!
@jisssthomass268 Жыл бұрын
Thank you Chitrachechi and the whole team,my favourite songs together ❤️ .Thank you manorama
@vanajan8346 Жыл бұрын
Happy 60 th Birthday mole God bless u all time...❤❤❤❤💐💐💐👏👏👏👏👑👑👑👑💐💐💐💐💐💐💐👑👑👑👑👑👑❤❤❤💕💕Keep your sweet smile,blessed voice,&blessed behaviour...All the best....❤❤❤❤.
@gireeshchundakkadan3697 Жыл бұрын
What a voice Chithrama...❤
@sreejeshlohidakshan7620 Жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം ❤❤❤❤❤❤❤❤❤❤❤❤❤❤
@padmanabhanpk49423 ай бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@heanajojanjohn111 Жыл бұрын
Thank you Manorama for such a great treat to us , chechi you are always a teenager in your voice . We are happy to live in your time. Love you so much .
@joseraj6841 Жыл бұрын
60 ஆம் வயதிலும் சின்னக்குயில் சித்ராவின் குரல், தேன்குரலாக ஒலிக்கிறது... வாழ்த்துகள் சேச்சி💐❤️🤩
@babudevassy60914 ай бұрын
What a Beautiful Program 👌👌👌🙏🙏🙏❤️❤️❤️🌹
@IQBALKNV Жыл бұрын
A Soul with Zero Haters, only lovers. ❤
@sumishachinnusumishachinnu4961 Жыл бұрын
Chithra chechi..❤.. Manju.. 😘😘❤
@kanthalur.N Жыл бұрын
Chechi anyway as usual best. Also the entire music orchestra...Each and everyone flutist,piano, mridangam,tabla, violin are all exceptionally good. Hats off
@hashimalsabah Жыл бұрын
ചിത്ര... സ്നേഹ സ്വരം 💚💚💚
@maneeshatreesababy123 Жыл бұрын
Goosebumps ❤....Chithra Chechy legend❤❤❤
@babus3475 Жыл бұрын
Chithra ചേച്ചിക്കു ഒരുആയിരം കൈയ്അടി. ദൈവം അനുഗ്രഹിക്കട്ടെ...
@AmbikaVenudas-gs6mr7 ай бұрын
Chechiyude pattukal kelkkumbol ellavedhanayum marannupokum meny menyhappy retens of the day
@Lover_1431 Жыл бұрын
20:44-Sharreth annan moments 😂 42:43❤ Rajalakshmi 50:03❤Afsal
@Bagava2010 Жыл бұрын
Lovely ❤Pranams Chitra ji 👏🌺
@ismukallingal Жыл бұрын
Sheer happiness hearing and seeing Chitra chechi. The placement of ads in between her singing spoiled the flow at times. Wish the ads were placed after the songs or talks, not in between.
@KalaiKalaivani-hj5tq8 ай бұрын
ചിത്ര ചേച്ചിക്ക് ഒരായിരം പിറന്നാൾ പ്രണാമങ്ങൾ
@Miamian22 Жыл бұрын
Chithramma is a national treasure ❤❤❤, love from South Beach
@gunavathiguna760 Жыл бұрын
Semma semma yarunalum keklam so beautiful amma voice kalathal endrum aliyatha kaviyam amma songs I love you so much amma❤❤❤❤
@midhunsr3131 Жыл бұрын
Lucky enough to watch this live at Cochin.Thank you Manorama events.
@chax7186 Жыл бұрын
മറക്കാൻ പറ്റാത്ത ഒരു സായാഹ്നം..5 മണിക്കൂർ
@FireFX14MD11 ай бұрын
വൈഡൂര്യ കമ്മലണിഞ്ഞു മനോഹരം 😍😍😍😍😍
@dinymathew1279 Жыл бұрын
Amazing Singer Chitra Chechy - Happy Birthday. (ഇതുപോലെ ഒരു ഓർക്കസ്ട്ര അത് കേരളത്തിൽ മാത്രമേ കിട്ടു. ആശംസകൾ. )
@SupriyaPathiyar Жыл бұрын
Ahh!! Such beautiful songs! Thank you Manorama for sharing this here! ❤
@balrajcr157 Жыл бұрын
Afsal and Rajalakshmi 👌👌
@noufalkp5662 Жыл бұрын
ചിത്ര ചേച്ചി the lejand shiger great actor
@rethikasivaraman Жыл бұрын
❤Chithra chechi,Stay blessed 🎉❤
@mollyjoseph4854 Жыл бұрын
It is a great pleasure to be present there to experience the magic of music…..Chithrapoornima @60 on 19 th Aug 2023 at Kakkanad