ഞാൻ 1997ൽ മുജാഹിദ് ആയ ആളാണ് പിലാത്തറ സമ്മേളനത്തിന് പോവുകയും ചെയ്തു. ഇന്നേവരെ ഞാനും എന്റെ കുടുംബവും KNM ൽ മാത്രമാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇന്നേ വരെ മർക്കസു ദ്ധഅവയുടേയോ വിസ്‌ഡത്തിന്റെയോ ഒരു മീറ്റിങ്ങിലോ ക്ലാസ്സുകളിലോ ഇന്നേവരെ പങ്കെടുത്തിട്ടുമില്ല. പക്ഷെ ഒരു കാര്യം അല്ലാഹുവിനെ മുൻനിറുത്തി പറയാൻ പറ്റും. അത് ഇതാണ്. പഴയ കാല ആദർശവും യഥാർത്ഥ വിശ്വാസവും അത് പറയുകയും പ്രവർത്തിക്കുന്നതും ചെയ്യുന്നത് മർക്കസു ദ്ധഅവയാണ്. അല്ലാഹുത്തആല സത്യത്തെ വിജയിപ്പിക്കുമാറാകട്ടെ. ആമീൻ
@shareefshah69977 күн бұрын
Pishaj badha ille? Ath markaz dava nishedhikunille?appol dheenil ulla oru wishwasam avar ageekarikunudo?..
@MUHAMMEDALI-99.7 күн бұрын
സ്വഹീഹായ ഹദീസുകളെ തള്ളുന്നതാണോ ആദർശം....???
@abbaschanhal7 күн бұрын
സൊന്തം പേര് വെക്‌തമാക്കാത മർക്കസ് കാരാ നീ എഴുതിയതിൽ തന്നെ നീ നമ്പർ വൺ കള്ളൻ ആണെന്ന് മനസ്സിലായി .എന്താണെന്നോ മർക്കസ് ധവ വിസ്ഡം ഇവരുടെ ക്ലാസ്സിൽ ഒന്നും പോകാത്ത നിനക്ക് എവിടുന്നാ മർക്കസ് കാരാണ് സത്യം എന്ന് മനസ്സിലായത്.
@badaru36 күн бұрын
ആമീൻ
@MUHAMMEDALI-99.6 күн бұрын
@badaru3 അള്ളാഹുവിനെ കണ്ടെന്ന് ഒരാൾ പറഞ്ഞാൽ അതാണോ ശിർക്ക്,അല്ലെങ്കിൽ ജിന്നിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്....???
@iqbalmt19957 күн бұрын
ഇതിലും നല്ല വിശദീകരണം ഇനി നൽകാനില്ല 😊
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@salamabdul25932 күн бұрын
വളരെ വ്യക്തം, സുവ്യക്തം, സംശയരഹിതം, ഉറച്ച നിലപാട് , അടിയുറച്ച ആദർശം അതാണ് മർകസുദ്ദഅവ
@aneeskodungallur8587 күн бұрын
മാശാ അല്ലാഹ് ക്യത്യവും വ്യക്തവുമായ അവതരണം❤ ഈ മുഖാമുഖം നടത്തിയ മതിലകത്ത് തന്നെ മർക്കസുദ്ദവ യുടെ കീഴിലുള്ള പള്ളി പിടിച്ചെടുക്കാൻ കേസ് കൊടുത്തവരാണു അവിടെ ഒട്ടിയിരിക്കുന്ന മദനിമാർ പോലും😢
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്......???
@badaru36 күн бұрын
മുൻവിധി ഇല്ലാതെ കേൾക്കാൻ ശ്രമിക്കുന്ന ആർക്കും വൃക്തമായി ബോധ്യപ്പെടുന്ന അവതരണം👍
@MUHAMMEDALI-99.6 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....??? ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@MUHAMMEDALI-99.6 күн бұрын
മറുപടിയെവിടെ...???
@usufmavungal78877 күн бұрын
മുജാഹിദിൽ. വി ഷ്ട മും KN M ഒരേ താൽപര്യക്കാർ രണ്ട് കൂട്ടരും ജിന്നിലും സിഹ്റിലും കണ്ണേറിലും കുടുങ്ങിക്കിടക്കുന്നു. ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന ഈ വർഗത്തെ ശ്രദ്ധിച്ചാൽ പരലോകം നഷ്ടപ്പെടാതിരിക്കും ജാഗ്രത
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@alikunnath60137 күн бұрын
പ്രപഞ്ച നാഥനായ ഏകനായ സ്രഷ്ടാവ് മാത്രമാണ് ആരാധനക്കർഹൻ എന്ന സാരാംഷ്തിലടങ്ങിയതെന്തെല്ലാമുണ്ടോ ആ കലിമത്തിൽ ഉറച്ചു നിൽക്കുക
@mkpachayimohamedkutty31566 күн бұрын
മർക്കസ് ദഹ് വ വിഭാഗത്തിനും വിസ്ഡം വിഭാഗത്തിനും നിലപാടുണ്ട് സി ഡി ടവറിനതില്ല.. മർക്കസ് ദഹ് വ യാണോ വിസ്ഡം ആണോ ശരിയെന്നറിയാൻ രണ്ട് കൂട്ടരുടേയും കേൾക്കുക പരപ്പനങ്ങാടിയിലേ ഗണനം അതിന് നല്വൊരവസരമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@MUHAMMEDALI-99.6 күн бұрын
@@mkpachayimohamedkutty3156 അള്ളാഹുവും,മലക്കും,ജിന്നും മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും,അഭൗതികവുമാണെന്ന മർക്കസുകാരുടെ വിശ്വാസം ശിർക്കാണ്...അത് മാത്രവുമല്ല ഇതിനോട് ബന്ധപ്പെട്ട അനേകം സ്വഹീഹായ ഹദീസുകൾ ഇവറ്റകൾ നിഷേധിച്ചിട്ടുണ്ട്....
@MUHAMMEDALI-99.6 күн бұрын
@mkpachayi.... അള്ളാഹുവും,മലക്കും,ജിന്നും മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും,അഭൗതികവുമാണെന്ന മർക്കസുകാരുടെ വിശ്വാസം ശിർക്കാണ്,ഇതിനോട് ബന്ധപ്പെട്ട അനേകം സ്വഹീഹായ ഹദീസുകൾ ഈ മൂഢന്മാർ നിഷേധിച്ചിട്ടുമുണ്ട്....ok
@shereefmancheri81547 күн бұрын
വിശദീകരണം കലക്കി
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@ashrafkpmuhammed89187 күн бұрын
ഇത്തരം ആളുകൾ അവരുടെ അറിവും ബുദ്ധിയും സംഘ ടനക്കും ചില പണ്ഡിത ന്മാർക്കും വേണ്ടി പണയം വെച്ചിട്ടാണ് പ്രബോധനവും ഖുതുബ യും നടത്തു ന്ന തെങ്കിൽ മഹത്തായ മിമ്പർ പോലും നാളെ അല്ലാഹു വിന്റെ മുമ്പിൽ എതിർ സാക്ഷി യായി വരുക യില്ലേ എന്ന് അനുയായികൾ ചിന്തിക്കേണ്ട താണ്, അവർ ചിന്തിച്ചു പശ്ചാ പിക്കുക യില്ല എന്ന് അനുമാനി ക്കേണ്ടി യിരിക്കുന്നു. സമസ്ത യെ ക്കാൾ മുജാഹിദുകൾ തരം താഴ രുത് എന്ന പേക്ഷി ക്കുക യാണ്. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.
@MUHAMMEDALI-99.7 күн бұрын
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ടെന്ന് വിശ്വസിക്കുന്നത് ശിർക്കാണെന്നിരിക്കേ,അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കുകൾക്കും,ജിന്നുകൾക്കുമുള്ളതെന്ന അഭൗതികവാദികളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്....???
@riyasazaliya75127 күн бұрын
@@MUHAMMEDALI-99.ജിന്നിനെ പേടിക്കുക എന്നത് എന്തേയ് അതല്ലേ നിങ്ങൾക്ക് തൗഹീദ്
വലിയ ഒരു ദൗത്യം നിർവഹിക്കാനുണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് അത് മറക്കരുത് ഒരുമിച്ചു പ്രവർത്തിക്കുക എന്നതാണ് കരണീയമായിട്ടുള്ളത് പ്രത്യകിച് ഈ കാലഘട്ടത്തിൽ ചർച്ചകളിൽ സഹകരിക്കുകയും പ്രയത്നിക്കുകയും ചെയ്യുക അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@MUHAMMEDALI-99.7 күн бұрын
ആമീൻ...
@tawirasheed5 күн бұрын
ജൂത സന്തതികളായ വിസ്ഡം ടീം 2002ൽ ഇസ്‌ലാഹി പ്രസ്ഥാനത്തെ പിളർത്തിയത് മുതൽ ഇന്നുവരെ ആ പ്രസ്ഥാനത്തിലെ പുഴുക്കുത്തുകളെ വളരെ വിശദമായി ഒരു മണിക്കൂറിനുള്ളിൽ അവതരിപ്പിച്ച താങ്കൾക്ക് നന്ദി... കേരളത്തിൽ ഇന്ന് യഥാർത്ഥ തൗഹീദ് ആദർശം പ്രചരിപ്പിക്കുന്നവർ മർക്കസുദ്ദവ ടീം മാത്രമേ ഉള്ളൂ.
@spk3204 күн бұрын
എന്ന് ജൂതനു കഞ്ഞി വച്ചു കൊടുക്കുന്ന ഒരു പാവം കൊട്ടെഷൻ തൊഴിലാളി 😮ഹദീസ് നിഷേധിക്കൽ ആരുടെ പാരമ്പര്യം ആണെടോ ജൂതാ...
@ashrafmohammed9667Күн бұрын
സർക്കസു ദ്ദ വാ ടീം... പഴയങ്ങാടി ഗന്ധനത്തോടെ... തീർന്നു 😂 കറുമ്പിലാക്കൽ സലഫി നമ്പറിൽ അറബി ഖുതുബ നടത്തി ചരിത്രം സൃഷ്ട്ടിച്ച മഹാൻ 😂😂😂😂
@mussabbinshakir12016 күн бұрын
നല്ല വിശദീകരണം അല്ലാഹു ഈ ചെറുസങ്കത്തെ അനുഗ്രഹിക്കട്ടെ ❤
പഠച്ചോനേ ഈ വിസ്ഡം അണികൾക്ക് അവരുടെ നേതാക്കളോടുള്ള അമിതമായ വിധേയത്വം മൂലം നഷ്ടപ്പെട്ട സാമാന്യബുദ്ധിയും വിവേചനശേഷിയും തിരിച്ച് നൽകേണമേ
@MUHAMMEDALI-99.6 күн бұрын
@@latheefchuzali തൗഹീദ് എന്നാൽ എന്താണ്.....??? ഇത് അറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
@MUHAMMEDALI-99.6 күн бұрын
@latheefchuzali മറുപടിയെവിടെ.....???
@AbdullatheefChanduveettil7 күн бұрын
നല്ല വിശദീകരണം ❤❤❤❤
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....???
@riyasazaliya75127 күн бұрын
@@MUHAMMEDALI-99.ജിന്ന് ശാരീരികമായി ഉപദ്രവിക്കും രോഗം വരുത്തുo എന്ന് പറഞ്ഞാൽ തൗഹിദിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവരും അതറിയില്ലേ😂
@muhammedhalikmgmrahmanbaza79267 күн бұрын
Super💯👍
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@HonorSecond-l1w6 күн бұрын
നുണ പറയാൻ ഈ പോത്ത് കഴിഞ്ഞിട്ടേ ഉള്ളു ഖുറാഫികൾ വരേ
@subairkavumpurath18866 күн бұрын
എല്ലാവർക്കും മുജാഹിദ് ആകണം എല്ലാവർക്കും നേതാവും ആകണം അതിനുള്ള ഉദാഹരണമാണ് മർക്കസു ദഹവ ഐക്കപ്പെട്ടതിനു ശേഷം വീണ്ടും അധികാരത്തിനുവേണ്ടി പിരിഞ്ഞവർ ഇവരും മുജാഹിദുകൾ എന്ന് പറയുന്നു നാളെ ഇവരുടെ നേതാവ് knmലേക്ക് തിരിച്ചു വന്നാലും മറ്റൊരു പേരിൽ കുറച്ച് ആളുകൾ വീണ്ടും ബാക്കിയുണ്ടാകും ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ അവരുടെ പാട്ടിനു വിടുക
@abuhiba10007 күн бұрын
ഒരു നട്ടവും ഇല്ല തിരിയലും ഇല്ല..ഞങ്ങളൊക്കെ ഈ കാര്യത്തിൽ വിവരമുള്ളവരാണ്.. കരിമ്പും അനുയായികളുമാണ് നട്ടം തിരിയുന്നത്..ഒന്ന് പോ ചെങ്ങായി... അറിവില്ലാത്തവർ ചോദിക്കും... അതിന് മറുപടി പറയും..
@fasneedmubarak85957 күн бұрын
കൃത്യം 🫶 വ്യക്തം ❤️
@MUHAMMEDALI-99.6 күн бұрын
തൗഹീദ് എന്നാൽ എന്താണ്...??? ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
@MUHAMMEDALI-99.6 күн бұрын
മറുപടിയെവിടെ...???
@aksadikali8934 күн бұрын
സാർ 2002ന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും ഖുർആനും ഹദീസും മാറ്റിവെച്ച് (സാമ്പത്തികവും അധികാരവും) പ്രമാണമാക്കികൊണ്ട് തന്നെയാണെന്ന് നേതാക്കന്മാരല്ലാത്ത അല്ലാഹുവിലും പ്രവാജകനിലും വിശ്വസിക്കുന്ന സാധാരണ മുജാഹിദ് പ്രവർത്തകർക്ക് വെക്തമായി മനസ്സിലായിട്ടുണ്ട്......
@najeebpoonthiruthy18387 күн бұрын
അഭിനന്ദനങ്ങൾ
@abdulabdul98807 күн бұрын
ഒന്നുകിൽ KNM×Markz പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു: 1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@shajahanmadassery33547 күн бұрын
@@MUHAMMEDALI-99.😂😂😂😂
@ArabicFood-c3j6 күн бұрын
അഹ്ലു സുന്നത്ത് വൽ ജമാഅത്ത്ന്റെ മുഴുവന്‍ പണ്ഡിതന്‍മാര്‍ക്കും ബുഖാരി,മുസ്ലിം,ഇബ്നുമാജ,തിർമുതി,നസാഈ, അഹമ്മദ്,അബൂദാവൂദ്,സകലർക്കും തെറ്റുപറ്റി,എനിക്കും എന്റെ ആളുകൾക്കും തെറ്റീയിട്ടില്ല എന്ന് അൽ ശൈഖ് കരുമ്പുലാക്കൽ.
@saithalaviaji76717 күн бұрын
രോഗം ഉണ്ടായത് ജിന്നിൽ ഒരെത്താനിൽ നിന്നാണെന്ന് ഏത് ലാബിൽ പരിശോധിച്ചാല മനസ്സിലാക്കുക. ജിന്നരി കളം സമസ്തക്കാർ ആം CD ടവർ കാർക്കും ഒന്നിച്ച് ഒരു ലാബ് പരിശോധന നടത്തുന്നത് ഉണ്ടാക്കണം. വിശ്വാസം അങനെയെങ്കിൽ ബ്രാന്തൻ ജയിലിലാക്കി സുഖക്കേട്ട് മാറ്റാവുന്നതാണ്.
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@Kdramaandkpopworld7 күн бұрын
ചെങ്ങായി സൂറത്തുന്നസിൽ മിനൽ ജിന്നതി വന്നാസ്. എന്നതും. കക്കൂസിൽ പോകുമ്പോൾ അഹൂദുബിക മിനൽ ഹുബ്സി വൽ ഹബാഹിസി എന്ന പ്രാർത്ഥനയും ഒന്നും താങ്കൾ ചൊല്ലാറില്ലേ??? അതോ സൂറത്തുന്നാസും ഫലകും ഒക്കെ കട്ട് ചെയ്തോ. ഒന്ന് ചിന്തിച്ചു കൂടെ.. സ്വന്തമായി ഖുർആനും ഹദീസും വിശദീകരിച്ചു നടക്കാതെ പണ്ഡിതന്മാർ നൽകിയ വിശദീകരണം വായിച്ചു പഠിക്കാൻ നോക്ക്.
@SharfaSharfa-kn3fu5 күн бұрын
👍👍🤲
@basheert73856 күн бұрын
👌🏻👌🏻👌🏻👌🏻
@ishaqishaq73057 күн бұрын
ഈ ദൃശ്യ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചയിച്ച ഒരു കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.. സിഹ്റിലും കണ്ണേറിലും ഒരു കാര്യാ ബന്ധം നടക്കുന്നുണ്ട്. ആ കാര്യകാരണ ബന്ധം നമ്മെ സംബന്ധിച്ച് അറിയാത്തത് കൊണ്ട് അത് ഒരിക്കലും കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ള സംഗതിയാവുന്നില്ല. ഇത് അന്ധവിശ്വാസമാണെങ്കിൽ. മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയും അനുചരന്മാരും അന്ധവിശ്വാസം പ്രചരിപ്പിച്ചു. ശിർക്കിന്റെ ആശയം പ്രചരിപ്പിച്ചു എന്നാണ് നിങ്ങൾ പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് . അല്ലാഹുവിൽ ശരണം
@SharfaSharfa-kn3fu5 күн бұрын
👍
@abdulabdul98804 күн бұрын
They are fools
@Hussain-jl8yx6 күн бұрын
Aa കാരണവർ ചോദിച്ച ചോദ്യത്തിന് അനസ് മുസ്‌ലിയാർ കിടന്ന് ഉരുണ്ട് ഉരുണ്ട് ഓരു വകയായി 😂😂😂😂. താങ്കൾക്കും ഈ ചോദ്യത്തിന് ഉത്തരം ഇല്ല. Wisdom മുന്നേറും തൗഹീദ് കൂടെ പിടിച്ച് കൊണ്ട്.
@mkpachayimohamedkutty31566 күн бұрын
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@SharfaSharfa-kn3fu5 күн бұрын
Yes 👍🤲
@abdulrahmankandathil51727 күн бұрын
ഈ സാധുജനതയെനിനിങ്ങ ൽ എല്ലാ വരും ച്ചേർന്നുകൺഫ്യൂഷനിലാക്കരുത്.....
@AbdulRahman-db4eu7 күн бұрын
جز اك الله
@mkpachayimohamedkutty31567 күн бұрын
ഞാൻ വിസ്ഡം പ്രവർത്തകനാണ്... എന്നാൽ ഇത് എല്ലാ മുജാഹിദുകളും കേൾക്കണം ഇതിൽ പറയുന്നത് എല്ലാവരും അംഗീകരിച്ചു കൊള്ളണമെന്നില്ല.... എന്നാൽ പറയുന്നതിലും പറയുന്നതിന്റെ വരികൾക്കിടയിലും ധാരാളം തിരിച്ചറിവുകളുമുണ്ട്.... മനസ്സിരുത്തി പ്രാർത്ഥനയോടെ കേൾക്കുക..
@MUHAMMEDALI-99.7 күн бұрын
ഓരോരുത്തരുടേയും ബുദ്ധിക്ക് നിരക്കാത്ത ഹദീസ് ഓരോരുത്തരും തള്ളാൻ പുറപ്പെട്ടാൽ ഒരു നൂറുകൊല്ലം കഴിഞ്ഞാൽ ഏതെങ്കിലും ഹദീസ് ഉണ്ടാകുമോ....???
@HonorSecond-l1w6 күн бұрын
അതും ഈ അറബി വായിക്കാനറിയാത്ത ലത്തീഫ് @@MUHAMMEDALI-99.
@mkpachayimohamedkutty31566 күн бұрын
സത്യം @@MUHAMMEDALI-99.
@MujeebrahmanAflah7 күн бұрын
👍👍
@basheerkunnummal52097 күн бұрын
Super
@jamalkokkur70987 күн бұрын
നന്നായിട്ടുണ്ട് 🌹🤲
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@jaleelkunnakkat91777 күн бұрын
മണ്ടൻ ദഅവ വെള്ളം കലക്കാനാവുമോന്ന ശ്രമത്തിലാ....
@Shafeeq-h2m7 күн бұрын
👍
@ishaqishaq73057 күн бұрын
ഈ സംസാരത്തിന്റെ തുടക്കത്തിൽ പറഞ്ഞു ഖുർആനും സ്വഹീഹായ ഹദീസുമാണ് അടിസ്ഥാന പ്രമാണം. അപ്പോൾ പിന്നെ സ്വഹീഹായി വന്ന സിറിന്റെ ഹദീസുകളും കണ്ണേറിന്റെ ഹദുകളും എന്തുകൊണ്ട് നിങ്ങൾക്ക് സ്വീകാര്യമല്ല
@123edavanakad7 күн бұрын
ഖുർആനും സ്ഥിരപ്പെട്ട പ്രവാച ചര്യയും തന്നെയാണ് പ്രമാണം. ഒരു ഹദീസ് സ്വഹീഹാക്കുവാൻ എന്തൊക്കെയാണ് മാനദണ്ഡം എന്നറിവില്ലായ്മയാണ് ഈ ചോദ്യത്തിന് പിന്നിൽ. ബുഖാരി ഉദ്ധരിച്ചു എന്നതുകൊണ്ട് ഒരു ഹദീസ് സ്വഹീഹാവുകയില്ല. ആകുമെങ്കിൽ അബൂലഹബിന് നരകത്തിൽ വിരലിനിടയിൽ നിന്നും തണുത്ത വെള്ളം കുടിക്കാൻ കിട്ടുമെന്ന് വിശ്വസിക്കണം, സമസ്തക്കാരെ പോലെ. വിശുദ്ധ ഖുർആനിന് എതിരായ ഹദീസുകൾ സ്വഹീഹാവുകയില്ല. നബി (സ) യ്ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖുർആനിന് എതിരാണ്. (ഖുർആൻ 17:47-48, 25: 8-9, 7: 199-201, 16:99- 100, 20: 68-69, എന്നിവ ഉദാഹരണം) ഇനി സനദ് നോക്കിയാലോ മുദല്ലിസായ ഹിശാം ബിൽ ഉർവ്വയും, അഅമശും വഴിയാണ് ഇത് ഉദ്ധരിക്കപ്പെടുന്നത്. ഹിശാമിൻ്റെ റാവികളിൽ 8 പേരാകട്ടെ ഇറാഖികളും.
@MUHAMMEDALI-99.7 күн бұрын
@@123edavanakad അപ്പോൾ സൂറ 2:102 ൽ പറഞ്ഞ ആ മലക്കുകൾ ആരാണ്.....???
@KKMAJEED-hg8bf7 күн бұрын
❤
@najmunnissameleveettil42387 күн бұрын
Alhamdulillah Shariyaya vishadeegaranam
@moideenkutty44077 күн бұрын
👌👌👌👌👌👌👌👌👌
@MUHAMMEDALI-99.6 күн бұрын
തൗഹീദ് എന്നാൽ എന്താണ്...??? ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
@MUHAMMEDALI-99.6 күн бұрын
മറുപടിയെവിടെ...???
@razakrazakp91777 күн бұрын
അനസ് മാലവിയുടെ വിശദീകരണം ഇട്ട് കൊടുക്ക്. അതെന്താ ഇടാൻ മടി. കരാർ ആരാണ് ലംഘിച്ചത്? നുണ പറയൽ പഠിച്ച താങ്കൾക്ക് കളവ് പറയാൻ മടി ഉണ്ടാവരുതല്ലൊ. മുമ്പ് ഉണ്ടാക്കിയ കരാർ ലംഘിച്ചത് ആരാണ് സുഹൃത്തെ? സുന്നികളെക്കാൾ മോശം.
@mubashirabdulla7 күн бұрын
CD Tower, എന്താണ് CD യുടെ ഫുൾഫോം
@mustafa.kp.pattuuvam.musta4038Күн бұрын
ജിന്ന് സിഹ്റ് വിഷയം പുറത്ത് ചർച ആകിയാൽ വിസ്ഡക്കാർ രക്ഷപെടും. അത്കൊണ്ട് എസിക്കുള്ളിലിരുന്ന് ചർചചൈതോളു.ആരുംഅറിയണ്ട 😂
@rasheedptrashyrashy53017 күн бұрын
Alhamdulillah
@nazzarnazz36487 күн бұрын
നിങ്ങൾക്ക് രണ്ടു കൂട്ടർക്കും ജിന്ന് വിഷയത്തിൽ തെറ്റ് പറ്റി യിട്ടുണ്ട് ഇനി നിങ്ങൾ രണ്ടും കൂടി wisdom ലേക്ക് പോന്നോളൂ
@mohammedbasheer86187 күн бұрын
Wisdome ത്തിനുവേന്ടി പരലോകം നഷ്ടപ്പെടുത്തരുത്
@MUHAMMEDALI-99.7 күн бұрын
@@mohammedbasheer8618 തൗഹീദ് എന്നാൽ എന്താണ്....???
@Zayanmax67 күн бұрын
KNM Markaz dawa crystal clear islam❤❤❤❤❤
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@khalidraja23586 күн бұрын
ഏത് വ്യവസ്ഥ യാണ് ലംഖിച്ചത്
@Hussain-jl8yx6 күн бұрын
Wa alayikum salam. നിർത്തി പോയി കൂടെ ഭായ്. എന്ത് ദുനിയാവ് ലഭത്തിനാണ് നിങ്ങൽ തൗഹീദ് നേ പൊളിക്കുന്നത് . നല്ല ഫണ്ട് കിട്ടി കാണും അല്ലെ.
@yoosufpadinjarapalla52863 күн бұрын
തെറ്റിയത്MD ക്കാർക്ക്
@ziyadaburayyan86036 күн бұрын
കരിബൂലാക്കൾ മൗലവി അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ,, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയൂ,,, അർദ്ധസത്യം എന്ന് ഒഴുക്കൻ മട്ടിൽ അങ്ങനെ പറഞ്ഞു പോകല്ലേ
@abdurahmankeloth93457 күн бұрын
വലാ തലൂ മുനി എന്ന് തുടങ്ങുന്ന ആയത്ത് ഏത് സൂറ:യി ലാണ് ?
@abbaschanhal7 күн бұрын
Mr. അബ്ദുൽ ലത്തീഫ് താങ്കൾ ജിന്ന് വിഷയത്തിൽ ക്വുർആനും ഹദീസും എന്താ ണ് പറയുന്നത് എന്ന് പറഞ്ഞു തരൂ . നിങ്ങളുടെ ഗ്രൂപ്പിസം അത് നിങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടാവും അത് വെച്ച് ഈ പാവം വിശ്വാസികളെ ചൂഷണം ചെയ്യല്ലേ
@aboobackerkc49387 күн бұрын
ഏലത്തിഫ് സാഹിബേ തെറ്റ് പറ്റിയാൽ തിരുത്തലല്ലാതെ പറഞ്ഞതിൽതന്നെ കടിച്ചു തുങ്ങലാണോ?
@kunhimoideenchelempettippa50157 күн бұрын
Wisdom group busy in building cultural centres (markazu saqafathul salaffiya) through out to evolve popularity following footsteps of Kanthapuram Aboobacker musliyar
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....???
@abdulabdul98804 күн бұрын
Kanthapuram is far better than Circus Dawa 🎪 😂 മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ******** പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ. **********
സിഹിര് അടിസ്ഥാനപരമായി ശിർക്കാണ് അതിനു ഫലമേയില്ല എന്ന് അലി മദനി" വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ്, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന്ഒരാൾ പറഞ്ഞാൽ എങ്ങനെയുണ്ടാവും?. അയാൾ വട്ടനാണെന്ന് പറയാം!! കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾപറഞ്ഞാൽ അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും. ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക? ഇവർക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?
@abdullakattumunda93707 күн бұрын
Anakku ipol dancellamm
@abdulrahimvengara47547 күн бұрын
സലാംസുല്ലമിഗ്രൂപ്X മുസ്ലിമിലേക്ക്പോയിജമാഅത്ത്ൽ നിന്നും കുറേ പണ്ടി ദർX മുസ്ലിമായി
@riyas.... ആദം നബിയെകൊണ്ട് നിഷിദ്ധമായ പഴം കഴിപ്പിച്ചത് ആരാണ്.....???
@MUHAMMEDALI-99.7 күн бұрын
@@riyasazaliya7512 മറുപടിയെവിടെ....???
@mohammedkootteeri65007 күн бұрын
എത്ര കിടന്ന് ഉരുണ്ടാലും ജിന്ന് തേട്ടം സിർക്കാണ് അത് നരകത്തിലേക്കാണ് ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ വാദിക്കുന്നു
@MUHAMMEDALI-99.7 күн бұрын
ജിന്നിനോട് തേടാമെന്ന് ആരാണ് പറഞ്ഞത്....???
@anverhussain15317 күн бұрын
അപ്പോൾ തികച്ചും ബൗധികം
@razakrazakp91776 күн бұрын
കുറച്ചു കൂടി വാലാട്ടികളെ സംഘടിപ്പിച്ച് കമന്റ് ബോക്സ് നിറക്കാം.
@sherafudheenvaippil35847 күн бұрын
കരിമ്പുലാക്കൽ ഇത് നിർത്തിക്കൂടെ മരിക്കണ്ടേ തൗഹീദിലേക്ക് വിളിക്കൂ അറിവുള്ള ആളല്ലേ
@moidunnikuttypv64627 күн бұрын
@shera ഇതു പോലെ പറയുന്നതാണ് പ്രബോധനം എന്ന് പറയുന്നത്.. അൻസാർ നന്മണ്ട പറഞ്ഞത് മുജാഹിദ് മുജാഹിദ് വാദ മാണ്? രണ്ടാമത് തിരുത്തിയത് മുജാഹിദ് വാദ മല്ല അതാണ് കരും പിലാക്കൽ പറയുന്നത്
@MUHAMMEDALI-99.7 күн бұрын
@@moidunnikuttypv6462 അള്ളാഹുവിനെ കണ്ടെന്ന് ഒരാൾ പറഞ്ഞാൽ,അതാണോ ശിർക്ക്, അതോ,ജിന്നിനെ കണ്ടെന്ന് പറഞ്ഞാലാണോ ശിർക്ക്....???
@MUHAMMEDALI-99.7 күн бұрын
@modunni.... അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ട് എന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണെന്നിരിക്കേ,അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കിനും,ജിന്നിനുമുള്ളതെന്ന അഭൗതികവാദികളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്......???
@kairalicartons59507 күн бұрын
അൻസാരിന് പണ്ഡിതൻ എന്ന് പറയാൻ പാടില്ല പ്രഭാഷകൻ എന്ന് വേണമെങ്കിൽ പറയം വെറും വയറ്റി പിഴപ് 😂
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@mohsinsalih33727 күн бұрын
ആദം നബി അലൈസലാം സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നത് എന്തുകൊണ്ടാണ് സ്വന്തം ഇഷ്ടപ്രകാരം ആ മരത്തിൽ നിന്ന് ഫലം കഴിക്കരുതെന്ന് അല്ലാഹു പറഞ്ഞപ്പോൾ ആദം നബിയുടെ സ്വന്തം ഇഷ്ടപ്രകാരം കഴിച്ചതാണോ. അവിടെ പിശാചിന് വല്ല സ്വാധീനവും ചെലുത്താൻ ആദമിനെ ആ പഴം ഭക്ഷിപ്പിക്കാൻ പിശാച് എങ്ങനെ പ്രേരിപ്പിച്ചു.
@iqbalmt19957 күн бұрын
പ്രേരിപ്പിച്ചു... പ്രേരണ ശാരീരികമാണോ മാനസികമാണോ??? മാനസികമാണ്... അത്രയേ മാർക്കസുദ്ധവയും പറയുന്നുള്ളു... മനസ്സിൽ പ്രേരണ ഉണ്ടാക്കാൻ മാത്രമേ പിശാചിന് സാധിക്കൂ.. പ്രേരിപ്പിക്കാൻ ശരീരത്തിൽ കയറണമെന്നില്ല...❤
@MUHAMMEDALI-99.6 күн бұрын
@@iqbalmt1995 അപ്പോൾ അള്ളാഹുവിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്,അതോ ജിന്നിനെ കണ്ടെന്ന് പറഞ്ഞാൽ അതാണോ ശിർക്ക്....???
@MUHAMMEDALI-99.6 күн бұрын
@@iqbalmt1995 മറുപടിയെവിടെ.....???
@MUHAMMEDALI-99.6 күн бұрын
@iqbalmt.... മറുപടിയെവിടെ....???
@AbdulAzeez-ed4eb6 күн бұрын
രണ്ടും ശിർക്കാണ്. അല്ലാഹുവിനെ മനുഷ്യ കണ്ണ് കൊണ്ട് കാണാൻ കഴിയില്ല എന്ന് ആർക്കാ അറിയാത്തത്. മൂസ്ലാ നബി കണ്ടതിനെ കുറിച്ച് ക്യുർആനിൽ പറയുന്നില്ലേ? പിന്നെ എന്ത് മണ്ടൻ ചോദ്യമാണിത്.
@abdulrahmankandathil51727 күн бұрын
നിങ്ങൾ ഐക്കപ്പെടാൽ നല്ലതുതന്നെ ഇ നി നിങ്ങൾ ഐക്കപ്പെട്ടില്ലങ്കിലുമി വിടെയൊന്നുമിടി ഞ്ഞു വീഴാൻ പോകുന്നില്ല....
CD കാർക്കും wisdome കാർക്കും AP സുന്നികളുടെ കൂടെയാണ് നല്ലത്. EK കാർക്ക് ഇത്ര അന്തവിശ്വാസം ഇല്ല. ദയവ് ചെയ്ത് wisdome കാർ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ വിശ്വാസം എന്താണെന്ന് മനസ്സിലാക്കണം. തൗഹീദിൽ ഒരു നിലക്കുള്ള വെള്ളം ചേർക്കലും പാടില്ല. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ജിന്നുമ്മയും, ഉപ്പാപ്പയും ഉണ്ടാവും.
@MUHAMMEDALI-99.6 күн бұрын
തൗഹീദ് എന്നാൽ എന്താണ്...??? ഇത് അറിയാത്ത മർക്കസുകാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@MUHAMMEDALI-99.6 күн бұрын
മറുപടിയെവിടെ....???
@abdulabdul98804 күн бұрын
Best TEAM...ha..ha..ha. മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ******** പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
@sayidismayil38397 күн бұрын
ഹുസൈൻ മടവൂരിനെ cd ഡവർ കൊണ്ടു പോയി
@suhrabeegam76867 күн бұрын
ആദമിൻ്റെ മക്കൾക്ക് തെറ്റ്പറ്റും സത്യം മനസ്സിലാക്കി അൻസാർ നൻമണ്ട തിരുത്തുകയുംചെയ്തു പിന്നേയും അതെന്നെപറഞ്ഞ് കുത്തിയിരിക്കണോ വേറൊന്നും പണിയില്ലേ.പണ്ഡിതൻമാരായിരിക്കുംകുടുതലും നരകത്തിൽഎന്ന നബിവചനംഎത്രസത്യം.സുബ്ഹാനല്ലാഹ്!എല്ലാവരും ദുനിയാവാണ് മോഹിക്കുന്നത് അതിന് മാറിനിന്ന് കുത്തിതിരിപ്പുണ്ടാക്കാ പണി.ആളാവൽ.നേതൃസ്ഥാനം. അതൊക്കെ തന്നെ അല്ലാതെ എന്താ?
@muhammedhalikmgmrahmanbaza79267 күн бұрын
ജിന്ന് ശരീരത്തിൽ കൂടില്ല സിഹ്ർ ഫലിക്കില്ല അല്ലാഹു എന്ത് തീരുമാനിച്ചോ അതു നടക്കും
@MUHAMMEDALI-99.7 күн бұрын
അപ്പോൾ സൂറ-2:102ന്റ് വ്യാഖ്യാനത്തിൽ പറഞ്ഞത് നീ അംഗീകരിക്കുമോ,ഇല്ലേ....???
@abdullatheefop13817 күн бұрын
പ്രക്ഷേപ സുഹൃത്തേ, അങ്ങ് എന്താണ് ഉദ്യസിക്കുന്നത് എന്ന് പറയണം. യുട്ടൂബ് കമന്റ്സ് എണ്ണി പറഞ്ഞത് ശരിയായില്ല എന്ന് അബദ്ധം ബിളമ്പാതെ. ഇരുന്നൂടെ.
@Jazasheaven17 күн бұрын
സുഹൃത്തേ താങ്കൾക്ക ല്ലേ വിഷയം മനസ്സിലാകാത്തത് ⁉️
@MUHAMMEDALI-99.7 күн бұрын
@@Jazasheaven1 തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.7 күн бұрын
@jazashe.... തൗഹീദ് എന്നാൽ എന്താണ്....???
@sameerkuniyil1073 күн бұрын
vd സതീശന് പോലും അറിയാം ആരാണ് യഥാർത്ഥ പാരമ്പര്യമുള്ളവർ എന്നും ആദർശം ഉള്ളവർ എന്നും. kzbin.info/www/bejne/gnuqanutedepl9Esi=e4JucnYKiws9Z9xk
@ishaqishaq73057 күн бұрын
നിങ്ങൾ എന്തുകൊണ്ടാണ് മുന്നേ തന്നെ രണ്ടായിരത്തിനു മുന്നേ തന്നെ സംഘടനയിൽ നിന്നുകൊണ്ട് എൻ എം കെ എന്ന സംഘടന രജിസ്റ്റർ ചെയ്തത്
പത്തൊമ്പതിൽ അധികം പ്രവർത്തനങ്ങൾ പിശാചിൻറെ ഭാഗത്തുനിന്നും ഉണ്ടാകുംഅതിലൊന്നു മാത്രമാണ് വസ്വാസ് എന്ന് അനസ് മുസ്ലിയാർ ഖുർആനിൻറെ അടിസ്ഥാനത്തിൽ പറഞ്ഞില്ലെ?
@Jazasheaven17 күн бұрын
കഷ്ടം...😢😢😢😢ജിന്ന് സിഹ്റ് മുന്നണിക്ക് പ്രമാണം പാളകിതാബ്...... വല്ലാത്ത ദുരന്തം 🤪‼️
@Jazasheaven17 күн бұрын
കേരള സിഹ്റ് ജിന്ന് സമസ്ത അന്ധ വിശ്വാസ മുന്നണി
@Jazasheaven17 күн бұрын
കേരള സിഹ്റ് ജിന്ന് സമസ്ത അന്ധ വിശ്വാസ മുന്നണി
@Jazasheaven17 күн бұрын
മുസ്‌ലിം സമുദായത്തെ വീണ്ടും അന്ധവിശ്വാസത്തിലേ ക്ക് തന്നെ തിരിച്ചുകൊണ്ട്പോകാൻ ആരിൽ നിന്നോ അച്ചാരം വാങ്ങിയ ഈ മത നിന്ദകരിൽ നിന്ന് അള്ളാഹുവേ രക്ഷിക്കണേ
@Jazasheaven17 күн бұрын
നബിക്ക് സിഹ്ർ ബാധി ച്ചു എന്ന നബി നിന്ദ പുലമ്പുന്ന എം എം അക്ബറിനെപോലെയുള്ളവരെ ഇമാമാക്കുന്നഅനസ് കായക്കൊടിമാരെ ക്കുറിച്ച് എന്ത് പറയാൻ ⁉️⁉️⁉️⁉️
@MySelfEditor7 күн бұрын
U tarn adicha Visdam😂
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@fahma32957 күн бұрын
ഇസ്ലാഹി കേരളത്തിന്ന് അഭമാനമാണ് മർക്കസ് ദ്ദ അവ വിഭാഗം ഇസ്ലാമിക വിശ്വാസങ്ങളിൽ നിന്നും തെറ്റിച്ച് പുരോഗമന പ്രസ്ഥാനത്തിലേക്കും ' നിരീശ ര പ്രസ്ഥാനത്തിലേക്കും നയിക്കുന്നു, ഇന്നത്തെ കാലത്ത് ഇസ്‌ലാമിൽ നിന്നും ഈ മർക്കസുദ്ദഅവ എന്ന വിഭാഗത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കൊഴിഞ്ഞു പോയിരിക്കുന്നത് കണക്കുകൾ പരിശോധിക്കുക
@MUHAMMEDALI-99.7 күн бұрын
yes..100%
@AbdulAzeez-ed4eb6 күн бұрын
ഈ വിഭാഗം മാത്രമുള്ളൂ തൗഹീദ് പറയാൻ. നിങ്ങളൊക്കെ സമസ്തക്കാർ ഒഴിവാക്കിയ ജിന്ന് ചികിത്സയുമായി വന്നു. ഒന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിച്ചു ടേ?
@MUHAMMEDALI-99.6 күн бұрын
@AbdulAzeez-ed4eb അതിന് തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.6 күн бұрын
@AbdulAzeez-ed4eb മറുപടിയെവിടെ....???
@ansadbinabdulmajeed57927 күн бұрын
ഇങ്ങിനെ ആരാധനയിലൂടെ പിശാചിന്റെ മിത്രങ്ങളായി മാറു ന്നവർക്ക് പിശാചിൽ നിന്നുള്ള ചില ഉപകാരങ്ങളും ലഭിച്ചേക്കും. പൈശാചിക ബോധനങ്ങൾ കിട്ടുകയും തങ്ങൾ അദൃശ്യകാര്യങ്ങൾ അറിയുന്നുവെന്ന് അവർക്കു തോന്നുകയും ചെയ്യും. ആരെങ്കിലും അവരെ വല്ല കാര്യത്തിനും കാണാൻ വന്നാൽ എവിടെ നിന്ന് എന്താ വശ്യത്തിനു വരുന്നു എന്നും മറ്റും അവർ അഡ്വാൻസായി പറഞ്ഞൊ പ്പിച്ചു കളയും. ഇവർ അദൃശ്യകാര്യങ്ങൾ അറിയുന്ന ദൈവത്തിന്റെ പ്രത്യേക ആളുകളാണെന്ന് ജനം ധരിച്ചേക്കുകയും ചെയ്യും. ഈ കള്ള ദിവ്യൻമാരുടെ പിശാചുക്കളിൽ നിന്ന് അവർക്കു കിട്ടുന്ന ചില്ലറ ഉപകാരങ്ങളാണിതെല്ലാം. : മുഖ്യ ശത്രു [ Dr Usman Sahib)
@NaserNaser-f6i7 күн бұрын
പിശാചിനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താൽ സഹായിക്കുകയും ഉത്തരം ചെയ്യുകയും എന്ന wizdamiന്റെ വിശ്വാസത്തിന് ഖുറുആനിൽ നിന്നും എന്താണ് തെളിവുകൾ ?
@abdulabdul98807 күн бұрын
@@NaserNaser-f6i Any answer...First learn ABCD മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@abdulabdul98807 күн бұрын
@@NaserNaser-f6i LKG classes. ശിർക്കാകണമെങ്കിൽ ഒരു കാര്യം (സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം).
@abdulabdul98807 күн бұрын
We will teach you ABCD of Thouheed and shirk. അള്ളാഹു സുബ്ഹാനഹുവത്തആല അഭൗതികമാണ് [കാര്യകാരണകൾക്ക് അധീതനാണ്] എന്ന് എല്ലാവരും സമ്മതിക്കും. Ques: ജിന്നഭൗതികമാണോ ? 1. അല്ലാഹുവിനെപോലെ അഭൗതികം അല്ലയെന്നു മുസ്‌ലിങ്ങൾ എല്ലാവരും സമ്മതിക്കും. 2. അപ്പോൾ ജിന്നഭൗതികമാണെന്നു പറയുന്നതോ ? 3. അത് മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് പറയുന്നതാണ്. [ഒരു സൃഷ്ട്ടിയും അല്ലാഹുവിനെപോലെ അദിർശ്യവും അഭൗതികവുമല്ലല്ലോ] 4. മനുഷ്യനെസംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് സൃഷ്ടികളിൽ ജിന്നിനു മാത്രമായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേക മാനദണ്ഡം ഉണ്ടോ? 5. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. അപ്പോൾ ജിന്നിനായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേകയിനം മാനദണ്ഡം ഇല്ല. KNM+Circus Dawa: അപ്പോൾ അഭൗതികമായ ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കല്ലേ ? Wisdom: നിങ്ങൾ ഏതഭൗതികമാണ് ഉദ്ദേശിക്കുന്നത്? Wisdom: ജിന്ന് അല്ലാഹുവിനെപ്പോലെയുള്ള അഭൗതികമാണോ? Wisdom: Ans [A]: ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണെന്ന് പറഞ്ഞാൽത്തന്നെ ശിര്ക്കല്ലേ? പിന്നെ സഹായത്തിനു വല്ല പ്രസക്തിയുമുണ്ടോ? Ans[B]: ജിന്ന്അദിർശ്യമായ ഒരുസൃഷ്ട്ടിയെന്നുള്ള നിലക്കാണെങ്കിൽ മനുഷ്യനോടും, മറ്റു സൃഷ്ട്ടികളോടും സഹായം തേടുമ്പോൾ ശിർക്കാവുന്ന കാര്യങ്ങളെ ജിന്നിനും ബാധകമാവൂ. 8. എന്തുകൊണ്ട്? Ans: അല്ലാഹുവല്ലാത്തതെല്ലാം സൃഷ്ട്ടികൾ ആണ്. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. സൃഷ്ട്ടികളിൽ ജിന്നിനുവേറെ, മനുഷ്യനുവേറെ, മരിച്ച മുഹിയുദ്ദീൻ ശൈഖിനുവേറെ, കല്ലിനുവേറെ, മലക്കിനുവേറെ എന്നിങ്ങനെ വ്യത്യസ്തതരം ശിർക്കാകുന്നതിനുള്ള മാനദണ്ഡങ്ങൾ ഇല്ല.
@ansadbinabdulmajeed57927 күн бұрын
@NaserNaser-f6i നിങ്ങൾ മുഖ്യ ശത്രു വായിച്ചിട്ടുണ്ടോ? അതിൽ ഉസ്മാൻ സാഹിബ് നിരത്തുന്ന തെളിവുകളുണ്ട്. ഞാൻ ഇത് ഇവിടെ ഇടാൻ കാരണം ഈ വിഷയങ്ങളൊക്കെ മുജാഹിദ് പണ്ഡിതന്മാർ മുമ്പേ പറഞ്ഞു പോയ കാര്യങ്ങളാണ്. ഇന്ന് അതൊക്കെ തള്ളുന്നവർ മുജാഹിദ് അല്ലാത്തവരായിരിക്കാം എന്ന് മനസിലാക്കാൻ വേണ്ടിയാണ്. ഇന്ന് ഈ പുസ്തകങ്ങളൊന്നും 2 KNM നും എടുക്കാൻ പറ്റാത്ത അവസ്ഥയായി.