അൻസാർ നന്മണ്ട പറഞ്ഞതിലെ ശരിയും തെറ്റുമേത് ? | ജിന്ന് ബാധ പ്രമാണ വിരുദ്ധം | Ali Madani Morayur

  Рет қаралды 2,033

Recast media

Recast media

Күн бұрын

Пікірлер: 130
@rishad_kakkur
@rishad_kakkur 17 сағат бұрын
വ്യക്തം കൃത്യം !
@MUHAMMEDALI-99.
@MUHAMMEDALI-99. 16 сағат бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇത് അറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 16 сағат бұрын
മറുപടിയെവിടെ....???
@ajmalaju7448
@ajmalaju7448 16 сағат бұрын
തൗഹീദ് താങ്കൾ ഒന്ന് നിർവചിക്കു
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 16 сағат бұрын
@@MUHAMMEDALI-99. ശിർക്കിന് ഫലമുണ്ട് എന്നതാണ് തൗഹീദ് 🤣 നിന്റെ ശൈഖ് ഫൈസൽ മുല്ല പറഞ്ഞതിനപ്പുറം മുരീദായ നീ ചിന്തിക്കരുത് പറയരുത് 🤣 ആദ്യം നീ മുസ്ലിമാവാൻ നിയ്യത്ത് വെക്ക് ......
@MUHAMMEDALI-99.
@MUHAMMEDALI-99. 16 сағат бұрын
@ajmalaju7448 അള്ളാഹുവിന് ഉണ്ടെന്ന് പറയുന്ന എല്ലാ കാര്യങ്ങളും,അത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,ഇതിൽ പെട്ട യാതൊരു കാര്യവും അള്ളാഹു സൃഷ്ടികളിൽ ഒന്നിനും നൽകിയിട്ടില്ലെന്നും,ഇതെല്ലാം അള്ളാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നും,ഇതിലൊന്നിലും അവന്റെ സൃഷ്ടികൾക്ക് യാതൊരു പങ്കുമില്ലെന്നും അടിയുറച്ച് വിശ്വസിച്ചു കൊണ്ട്,ഇതിലെല്ലാം അള്ളാഹുവിനെ ഏകനാക്കുന്നതിനേയാണ് തൗഹീദ് എന്ന് പറയുന്നത്.....ok
@haniummer4345
@haniummer4345 11 сағат бұрын
Ali madani❤❤
@Shafeeq-h2m
@Shafeeq-h2m 18 сағат бұрын
@muhammedkutty2984
@muhammedkutty2984 20 сағат бұрын
സത്യം മനസ്സിലാകും ക
@Zayanmax6
@Zayanmax6 21 сағат бұрын
KNM Markaz dawa crystal ❤❤❤clear islam❤❤❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. 21 сағат бұрын
തൗഹീദ് എന്നാൽ എന്താണ്.....??? ഇത് അറിയാത്ത അഭൗതികവാദികളായ നിങ്ങളുടെ മതമേതാണ്....???
@MUHAMMEDALI-99.
@MUHAMMEDALI-99. 21 сағат бұрын
മറുപടിയെവിടെ....???
@amus568
@amus568 21 сағат бұрын
വിഘടിതർ വഞ്ചകർ
@AbdAbd-k2w
@AbdAbd-k2w 20 сағат бұрын
മറുപടിയുണ്ടോ കെഎൻഎം മറുപടിയൊന്നുമില്ല
@abdulabdul9880
@abdulabdul9880 20 сағат бұрын
Crystal 🔮 clear 👌 Foolishness. മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@DonDiiiii
@DonDiiiii 2 сағат бұрын
Pottatharam! Jinn possession is real
@mohammedpallath9689
@mohammedpallath9689 12 сағат бұрын
ബഹുമാന്യരായ C D TOWER സുഹൃത്തുക്കളേ, ഇനിയെങ്കിലും സത്യം മനസ്സിലാക്കി ഖുർആനിലേക്ക് _ സുന്നത്തിലേക്കും തിരിച്ച് വരൂ 😊
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
ഖുർആനും,സുന്നത്തും മുറുകെ പിടിക്കുന്നവർ അഭൗതികവാദികളായ മർക്കസ് ദഅവയാണോ...???
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
ഖുർആനും,സുന്നത്തും മുറുകെ പിടിക്കുന്നവർ അഭൗതികവാദികളായ മർക്കസുദഅവക്കാരാണോ...???
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
@@mohammedpallath9689 ഖുർആനും,സുന്നത്തും മുറുകെ പിടിക്കുന്നവർ അഭൗതികവാദികളായ മർക്കസുദഅവക്കാരാണോ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
@@mohammedpallath9689 തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
തൗഹീദ് എന്നാൽ എന്താണ്...???
@razakrazakp9177
@razakrazakp9177 18 сағат бұрын
പ്രബോധന മേഖല ഖണ്ഡന മണ്ഡന മുക്തമാകണം എന്ന നിങ്ങളുടെ നയം തിരുത്തിയോ?
@AbdullatheefChanduveettil
@AbdullatheefChanduveettil 15 сағат бұрын
കാലം അത് ആവശ്യപ്പെടുന്നത് കൊണ്ട് ആണ്
@MUHAMMEDALI-99.
@MUHAMMEDALI-99. 15 сағат бұрын
@Abdullatheef.... തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.
@MUHAMMEDALI-99. 15 сағат бұрын
@@AbdullatheefChanduveettil മറുപടിയെവിടെ....???
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 13 сағат бұрын
@@MUHAMMEDALI-99. നടുക്കടലിൽ കാറ്റിലും കോളിലും അകപ്പെട്ടാൽ ജിന്നിനെയോ മലക്കിനെയോ മറ്റു ആരാധ്യരേ യോ വിളിക്കാതെ അല്ലാഹുവിനെ മാത്രം വിളിക്കുന്ന മക്കാ മുശ്രിക്കുകളിനിന്നും വിരുദ്ധമായി ജിന്നേ സഹായിക്കണേ എന്ന് വിളിക്കുക ഇതാണ് ജിന്നൂരി തൗഹീദ് 🤣
@mohammedpallath9689
@mohammedpallath9689 12 сағат бұрын
യാസീൻ ദൂരത്തിലും പറയുന്നുണ്ട്.
@MUHAMMEDALI-99.
@MUHAMMEDALI-99. 12 сағат бұрын
തൗഹീദ് എന്നാൽ എന്താണ്...???
@mohamedalikunhu3408
@mohamedalikunhu3408 18 сағат бұрын
അള്ളാഹു അല്ലാത്തവർക്ക് അഭൗദിക കഴിവ് വകവെച്ചു നൽകിയപ്പോൾ, ഇക്കൂട്ടർക്ക് ഇപ്പൊ എന്ത് പറയണമെന്ന് അറിയില്ല,.... ഈ അടുത്ത് കരുമ്പിലാക്കൽ, നബി തങ്ങൾക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ധ്വനിപ്പിക്കും വിധം സംസാരിക്കുന്നത് കേട്ടു !! അതും കേട്ട് മറ്റുള്ളവരെ പരിഹസിച്ചു ചിരിച്ചു കൂടെ കൂടാൻ കുറേ അണികളും !! എവിടേക്കാണ് ഇക്കൂട്ടരുടെ പോക്ക് ആവൊ !!!
@MUHAMMEDALI-99.
@MUHAMMEDALI-99. 17 сағат бұрын
ഇവറ്റകളുടെ ഉദ്ദേശവും അത് തന്നെയാണെന്നാണ് മനസ്സിലാകുന്നത്....
@mahboobmohdabdurahman.m7794
@mahboobmohdabdurahman.m7794 20 сағат бұрын
മുജാഹിദിലെ ബുദ്ധിജീവികൾ എന്ന് പറയുന്ന ടീം 😂
@MUHAMMEDALI-99.
@MUHAMMEDALI-99. 19 сағат бұрын
ഇവറ്റകൾ സത്യ നിഷേധികളാണ്...
@thansir4072
@thansir4072 16 сағат бұрын
ഏത് സത്യം ആണ് നിഷേധിച്ചത് ​@@MUHAMMEDALI-99.
@thansir4072
@thansir4072 16 сағат бұрын
​@@MUHAMMEDALI-99.അവർ നിഷേധിച്ചത് അന്ത വിശ്വാസം ആണ്
@MUHAMMEDALI-99.
@MUHAMMEDALI-99. 16 сағат бұрын
@thansir4072 തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 16 сағат бұрын
@thansir4072 മറുപടിയെവിടെ...???
@v.aboobacker126
@v.aboobacker126 15 сағат бұрын
അൻസാർനൻമണ്ടതാങ്കളേക്കാൾവിവരവുംവിവേകവുമുള്ളവ്യക്തിയാണ് ചെറുപ്പക്കാരനാണെങ്കിലുംഈകാലയളവിനുള്ളിൽതാങ്കൾനിർവ്വഹിച്ചതിൻ്റെപത്തിരട്ടിസേവനംദീനിന്ചെയ്തിട്ടുണ്ട് താങ്കൾരണ്ട്ദശാബ്ദമായിജീന്ന് ,സിഹ്റ്പ്രബോധനംചെയ്ത് നടക്കുകയാണ്എന്ത്പ്രയോജനം
@mujeebrahmanvp2814
@mujeebrahmanvp2814 13 сағат бұрын
ഇപ്പോ ഈ അൻസാർ നന്മണ്ടക്ക് മനുഷ്യ ശരീരത്തിൽ ജിന്നു കേറുമെന്ന വിശ്വാസം വന്നതോടുകൂടി അദ്ദേഹത്തിന്റെ 14.1. 25 ന് ശേഷം വിശ്വാസത്തിൽ മാറ്റം വന്നില്ലേ? ദൗർഭാഗ്യം !
@MUHAMMEDALI-99.
@MUHAMMEDALI-99. 22 сағат бұрын
പരസ്യമായി ആയത്തുകളേയും,ഹദീസുകളേയും കളവാക്കി ശിർക്കിലകപ്പെട്ട അഭൗതികവാദികളാണ് നിങ്ങളെന്നതിൽ യാതൊരു സംശയവുമില്ല....
@AbdAbd-k2w
@AbdAbd-k2w 20 сағат бұрын
കണ്ണാടിയിൽ നോക്കി പറഞ്ഞാൽ മതി
@MUHAMMEDALI-99.
@MUHAMMEDALI-99. 20 сағат бұрын
​@@AbdAbd-k2w ഏത് ആയത്തിനേയും,ഹദീസിനേയുമാണ് ഞാൻ കളവാക്കിയത്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 20 сағат бұрын
@@AbdAbd-k2w മറുപടിയെവിടെ....???
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 20 сағат бұрын
​@@MUHAMMEDALI-99.നീ കുർആനിനെ എന്തുകൊണ്ടാണ്നിഷേധിക്കുന്നത്????
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 20 сағат бұрын
​@@MUHAMMEDALI-99.മറുപടി എവിടെ?
@AbdullatheefChanduveettil
@AbdullatheefChanduveettil 14 сағат бұрын
❤❤❤
@v.aboobacker126
@v.aboobacker126 15 сағат бұрын
അൻസാർനൻമണ്ടതാങ്കളേക്കാൾവിവരവുംവിവേകവുമുള്ളവ്യക്തിയാണ് ചെറുപ്പക്കാരനാണെങ്കിലുംഈകാലയളവിനുള്ളിൽതാങ്കൾനിർവ്വഹിച്ചതിൻ്റെപത്തിരട്ടിസേവനംദീനിന്ചെയ്തിട്ടുണ്ട് താങ്കൾരണ്ട്ദശാബ്ദമായിജീന്ന് ,സിഹ്റ്പ്രബോധനംചെയ്ത് നടക്കുകയാണ്എന്ത്പ്രയോജനം
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Как военные КНДР воюют в России
22:50
BBC News - Русская служба
Рет қаралды 19 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН