ഒരു കിടിലൻ പ്രസംഗം.. വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@arpublicmedia8902 жыл бұрын
Thanks
@RajeevanKk-n3r7 күн бұрын
❤🎉
@arpublicmedia8905 күн бұрын
💓
@beerankutty91502 жыл бұрын
ഒരു പൊതുപ്രവർത്തകനായ ശറഫുദ്ദീൻ സാർ എനിയും ഉയരട്ടെ വിജയം നേരുന്നു
@arpublicmedia8902 жыл бұрын
Thanks
@sunimols37052 жыл бұрын
ഗംഭീരം
@arpublicmedia8902 жыл бұрын
Thanks
@vasukalarikkal16832 жыл бұрын
Excelllent excelllent
@arpublicmedia8902 жыл бұрын
Thanks
@psgamerpesgamer59562 жыл бұрын
👍🏿👍🏿
@rajeev.e.kthalassery50962 жыл бұрын
പറയാൻ വാക്കുകളില്ല.... അതി മനോഹരം... വ്യക്തമായ വാക്കുകൾ....
@arpublicmedia8902 жыл бұрын
Thanks
@Smr4332 жыл бұрын
Good speech👌
@arpublicmedia8902 жыл бұрын
Thanks
@kunjavamsss97342 жыл бұрын
ഗംഭീരം ഗാംഭീര്യം 😍
@arpublicmedia8902 жыл бұрын
Thanks
@ajumailapravan47112 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ അതി ഗംഭീരം..👌
@arpublicmedia8902 жыл бұрын
Thanks ❤️
@naufalalikunji9412 жыл бұрын
നല്ല ആത്മവിശ്വാസത്തോടെയുള്ള സംസാരം ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@arpublicmedia8902 жыл бұрын
Thanks
@askarvlog64302 жыл бұрын
പ്രസംഗത്തെ ഹൃദത്തോട് ചേർത്ത മനുഷ്യൻ 🤝
@arpublicmedia8902 жыл бұрын
Thanks
@abdulkarim12532 жыл бұрын
Supper
@arpublicmedia8902 жыл бұрын
Thanks
@pappuzzsundar2050 Жыл бұрын
നല്ല പ്രസംഗം കെട്ടിരിക്കുവാൻ വിരസത തോന്നുകയെ ഇല്ല Thank you sir🙏🥰
@arpublicmedia890 Жыл бұрын
Thanks
@sabunisark2 жыл бұрын
ഈ പ്രസംഗം കേൾക്കാതെ പോയാൽ വലിയ നഷ്ടമായേനെ എന്ന് ചിന്തി പ്പിച്ച വളരെ മനോഹരമായ ഒരു പ്രസംഗം....പ്രസംഗം പരിശീലനത്തിലേർപ്പട്ടവർക്കു മാതൃകയാക്കാവുന്ന ഇതുപോലത്തെ പ്രസംഗങ്ങൾ ഇനിയും ഈ ചാനലിൽ പ്രതീക്ഷിക്കുന്നു....👍
@arpublicmedia8902 жыл бұрын
Thanks
@junaidvalluvampuzha70112 жыл бұрын
Good
@arpublicmedia8902 жыл бұрын
Thanks
@riyasmoorkanad7856 Жыл бұрын
Husainmoorkkanad super
@arpublicmedia890 Жыл бұрын
Thanks
@sudheersudhe29122 ай бұрын
കോൺടാക്റ്റ്നമ്പർ ലഭിക്കുമോ?
@pakkathshihab1991 Жыл бұрын
എന്റെ അയൽവാസിയും ജേഷ്ഠതുല്യനുമായ ഞങ്ങൾ സ്നേഹത്തോടെ ഇക്കാക്ക എന്ന് വിളിക്കുന്ന ഷറഫുക്ക ആശംസകൾ
@jobyu4807 Жыл бұрын
പ്രസംഗം പഠിപ്പിക്കുന്നുണ്ടോ?
@arpublicmedia890 Жыл бұрын
ഉണ്ട്.
@devasyan.t.devasya20702 жыл бұрын
ഒരു ആശംസാ പ്രഭാക്ഷൻ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് ആ സംഘടനയ്ക്ക് എല്ലാ വിധ ആശംസയും അർപ്പിച്ചു കൊണ്ട് നിർത്തൂന്നു എന്നു പറഞ്ഞ് അവസാനിപ്പിക്കേണ്ടത് അല്ലേ Replay തരുമോ
@arpublicmedia8902 жыл бұрын
സംഘടനക്ക് അല്ല. ഈ പ്രസംഗത്തിൽ പറയുന്നതാണ് ശരി. സംഘടനക്കാ സംഘാടകർക്കോ പങ്കെടുത്തവർക്കോ അല്ല. പരിപാടിക്കാണ് ആശംസ പറയേണ്ടത്. ഈ പ്രസംഗത്തിൽ പറയുന്നതുപോലെ തന്നെ പറയണം. ഇതാണ് ശരിയായ ഉപസംഹാരം.
@basilgregoryag99332 ай бұрын
ആമുഖം നീണ്ടുപോയി, നാച്ചുറൽ അല്ല, സിമ്പിൾ അല്ല, കാണാപാഠം പഠിച്ചു പറയുംപോലെ
@mu-jq9th2 жыл бұрын
ബഹുമാന്യരേ... സുഹൃത്തുക്കളേ .... സമയവും വിലപ്പെട്ടതല്ലേ, ചുരുങ്ങിയ വാക്കുകളിൽ പരമാവധി ആശയം വ്യക്തമാക്കുന്ന ശൈലിയാണ് ഉണ്ടാക്കിയെടുക്കേണ്ടത്.