അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹ്. ഖുർആൻ പൂർണ്ണമായി പഠിച്ചുതീർക്കാൻ കഴിയാൻ ദുആ ചെയ്യണേ. 🤲
@ameenaraheem77633 жыл бұрын
☝️Allahu akbar
@soudasouda48863 жыл бұрын
ആമീൻ, വിശുദ്ധ റമദാനിൽ നേടി എടുത്ത ജീവിത വിശുദ്ധി മരണം വരെയും നില നിർത്താൻ നാഥൻ നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ!!!!അവന്റെ അനുഗ്രഹീത വചനങ്ങൾ പഠിച്ചു ഇസ്ലാമിന് എതിരെയുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ നമുക്ക് സാധിക്കേണ്ടതുണ്ട്, നാഥൻ അനുഗ്രഹിക്കട്ടെ!!! ഈദ് മുബാറക്!!"