വീഡിയോ വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല വളരെ പ്രയോജനകരമായി നന്ദി.
@malimali202 жыл бұрын
നിങ്ങളുടെ എല്ലാ ചെറിയ പൊടിക്കൈകളും വളരെയേറെ ഗുണമുള്ളതാണ്.Thanks. എന്റെ വെള്ള ഷർട്ടിൽ മഷി ആയിട്ട് sanitizer തേച്ചിട്ട് മുഴുവനായും പോയിട്ടില്ല.അതുപോലെ വെള്ള ഉടുമുണ്ട് എല്ലാം നിറം മങ്ങിയിട്ടുണ്ട്. പലതിലും കറകൾ ഉണ്ട്.ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ.
@veerankuttykuniyil761927 күн бұрын
രക്തക്കറ , നേന്ത്രവാഴക്കയുടെ കറ ഇരുമ്പ് കറ തുടങ്ങിയവ പോകില്ല. പിന്നെ ഇത് കൊണ്ട് എന്ത് ഗുണം.?
@ssworld55502 жыл бұрын
Usefull വീഡിയോ കൊറേ നാളായീ ഇങ്ങനത്തെ വീഡിയോ നോക്കിനടക്കുകയാണ് ഇനി ഇതു പോലെ ചെയ്യ്തു nokkanum 🙏🙏🙏🙏🙏
@royaldorsandwindos96482 жыл бұрын
1
@ufcvision40372 жыл бұрын
ഞാൻ സ്ഥിരമായി വെള്ള വസ്ത്രം ഉപയോഗിക്കുന്ന ആളാണ്. ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായി, താങ്ക്സ്
@shifahussain92492 жыл бұрын
Enthu easy aayittanu clean cheyyunath. Kidilan tip. Njan first aan ee tip kaanunnath. Very useful 👍
@ajip89872 жыл бұрын
സൂപ്പർ ചേച്ചി ഒരുവട് നന്ദി പുതിയ അറിവിന്
@dennisalex16142 жыл бұрын
Sooooper tips,,തുരുമ്പിന്റെ കറ കളയാൻ tips ഇടുമോ?
@sureshsukumaran74742 жыл бұрын
Colgate nivia പ്രൊമോഷൻ വീഡിയോ....good.
@nafismuhammad28962 жыл бұрын
Your all tips are very useful 💯👍💯 informative and helpful thanks dear 💖