അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അന്ത്യം അടുക്കുമ്പോൾ..

  Рет қаралды 142,355

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

ലോകത്തു മനുഷ്യൻ ഉണ്ടാക്കിയതിൽ ഏറ്റവും വലിയ ഉപകരണം, പേടകമായ iss ന്റെ അന്ത്യം അടുക്കുമ്പോൾ....
Some footages on the videos are taken from respective owners under creative common licence for eductional purpose
Official ayi email ayakkan - jrstudiomalayalam@gmail.com
Bgm credit : Renjith MR - renjith__mr__?u...
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
Track Title] by Scott Buckley - www.scottbuckley.com.au
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
malayalamspacechannel
Image credits - google
Nasa youtube channel
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 286
@uarethecringestasf
@uarethecringestasf 2 жыл бұрын
ലോകത്തിലെ എല്ലാ മനുഷ്യൻ്റെ ഒത്തൊരുമയുടെ പ്രതീകം , ISS ❤️
@yasarali45
@yasarali45 2 жыл бұрын
അവിടെ land ഇല്ലല്ലോ.. അതാണ് 🤣🤣🤣🤣🤣.. Land ഉണ്ടെങ്കിൽ.. ഒലക്ക കൊണ്ട് കൊല്ലും 🤣
@jafinalias
@jafinalias 10 ай бұрын
No ; It is not meant for everyone… Only India Can be secular in this space program
@praveenkc3627
@praveenkc3627 2 жыл бұрын
ശാസ്ത്രത്തെ 😍 പ്രണയിച്ച ❤ എല്ലാവർക്കും advanced Valentine's Day 😁 😌😌😌😌
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😂😂
@user-ne4qj8uz7r
@user-ne4qj8uz7r 2 жыл бұрын
എന്ത് വാലെന്റസ് ഡേ ആണ് ജാവന്മാർ വീര മൃത്യു വരിച്ച ദിനം alle😏😏😏😔😔😔😔
@Desmondhume-p3t
@Desmondhume-p3t 2 жыл бұрын
❤😁
@shanawazpa
@shanawazpa 2 жыл бұрын
ISS എന്നും ഒരു അദ്ഭുതം ആണ്. English title il ulla തെറ്റ് തിരുത്തും എന്ന് കരുതുന്നു. 🤩
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Decommissioning ano
@shanawazpa
@shanawazpa 2 жыл бұрын
@@jrstudiomalayalam alla station 😜
@shahidahammedy1112
@shahidahammedy1112 2 жыл бұрын
@@jrstudiomalayalam Station
@baburaj-mb5jo
@baburaj-mb5jo 2 жыл бұрын
മലയാളവും തെറ്റുണ്ട്. ബഹിരാകാശം😉
@rakesh43667
@rakesh43667 2 жыл бұрын
അത് ഒരു മ്യൂസിയം അക്കി മാറ്റാൻ പറ്റിയ സൂപ്പർ ആയിരിക്കും 😄😄😄
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Nalla chelava
@rakesh43667
@rakesh43667 2 жыл бұрын
@@jrstudiomalayalam kondu varaum sir karanam athu logathinte samdhante symobal anu
@praveenkc3627
@praveenkc3627 2 жыл бұрын
Hey JR My personal feedback for this video അടിപൊളി 👌👌👌 Super ആയിട്ടുണ്ട് 😀 ഈ ഒരു quality level maintain ചെയ്യുവാൻ ശ്രമിക്കുക 😀👍👍 (കഴിഞ്ഞ video അത്രയ്ക്ക് മികച്ചതായി തോന്നിയില്ല.... പക്ഷെ അതിന്റെ ക്ഷീണം ഈ videoyiloode നികത്തിയിട്ടുണ്ട് 😀😍) Edit: topic ഇനെ പറ്റി ഉള്ള സൂചന community tab ഇൽ ഇട്ടിരുന്നില്ലേ, അതു നന്നായി 😀👍 അതു നല്ല ഒരു സംഭവം ആയി തോന്നുന്നു 👍 ശീലമാക്കിക്കോളൂ 😁😀
@goutham01krish123
@goutham01krish123 2 жыл бұрын
💯 ❤️❤️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Sure😇😇😇
@farhanaf832
@farhanaf832 2 жыл бұрын
@@jrstudiomalayalam join BOINC To design vaccine for cancer, corona etc(ROSETTA@HOME) Kore projects und analyze images of space(the SkyNet POGS)
@CreativeThinkingSujith
@CreativeThinkingSujith 2 жыл бұрын
*ഒരുപാട് നാളുകൾക്ക് ശേഷം.. ഒരു സ്പേസ് റിലേറ്റഡ് വീഡിയോ കണ്ടു* 🥰🤩
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇
@Linsonmathews
@Linsonmathews 2 жыл бұрын
International space station 😍 വീഡിയോ കാണുമ്പോൾ കിട്ടുന്ന അറിവ് ആണ് ഇവിടെ main 👌❣️❣️❣️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇
@sachinharidas1892
@sachinharidas1892 2 жыл бұрын
Science And Technology il varunna puthiya Updates ithra clear aayum convincing aaayum avatharippikkunna Bro Super aanuu.... 👌
@josoottan
@josoottan 2 жыл бұрын
അപ് ലോഡ് ഏറ്റവും നല്ല സമയം👍👍👍 നല്ല ഇൻട്രോ👍👍👍 ഇത് കണ്ട് ഉറങ്ങി, കാണാക്കാഴ്ചകൾ കിനാവ് കണ്ട് ഉണരാം🤓🤓🤓🤓
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Theerchayayum.. Njan quantity kurech quality k ulla shramam anu.. Athukond munkooti cheyth shedule cheyan kazhiunund😇
@soorajsunil3988
@soorajsunil3988 2 жыл бұрын
Finally u did something more interesting again... What a come back... Well done
@dhanuhere
@dhanuhere 2 жыл бұрын
Rogue Black Hole-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@unnia8971
@unnia8971 2 жыл бұрын
എന്റെ അഞ്ചി ഇ മേയേൽ ഉപയോഗിച്ച് ഞാൻ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ജയ് സ്റ്റുഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😍😍😍😍
@geemonmc9489
@geemonmc9489 2 жыл бұрын
ആയുസ് ഒടുങ്ങിയാൽ മനുഷ്യനും തീരും..എല്ലാത്തിനും ഒര് ലിമിറ്റില്ലേ...iss മോശമായതുകൊണ്ടല്ല.. അതാണ് മാനവരാശിയുടെ പുരോഗതി.. Man mas ❤️❤️
@sarithavasudevan6368
@sarithavasudevan6368 2 жыл бұрын
ഇന്നത്തെ വിഡിയോ.. നല്ല ഇഷ്ട്ടായി... Soooper... കുറെ കാര്യങ്ങൾ അറിയാൻ പറ്റി 😍♥👍🙏❤🙌👌🤝💪💪👐♥️.. ജിത്തു 💪🤝👍
@jabirkodur
@jabirkodur 2 жыл бұрын
👍🏻👍🏻super... നല്ലൊരു വിഷയം.. താങ്ക്സ് ജിതിൻ ബ്രോ 👍🏻👍🏻👍🏻
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thanks bro
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
Thank you the informatios👏👏👏👍👍👍
@dreamcatcher2709
@dreamcatcher2709 2 жыл бұрын
A quality science talk.... A quality science channel....
@arundasarundasd2689
@arundasarundasd2689 2 жыл бұрын
Njan daily Satellites pogunnath naked eye kond kaanarund,, Athil etavum bright and big ISS aanu ... am gng to miss this😪....
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇
@shihabshihabputtanpalli5025
@shihabshihabputtanpalli5025 2 жыл бұрын
സൂപ്പർ ബ്രോ കോളബിയയുടെ വീഡിയോ മറക്കല്ലേ 🙏🙏🙏👍👍👍
@hotston_ai
@hotston_ai 2 жыл бұрын
Good effort ❤️
@joyaljoshy7
@joyaljoshy7 2 жыл бұрын
Thanks for the visuals ❤️
@dhaneshkm5519
@dhaneshkm5519 2 жыл бұрын
💞Super! Ishtapettu..
@alnijas7367
@alnijas7367 2 жыл бұрын
Powli edite bro
@Visakhlal
@Visakhlal 2 жыл бұрын
Bro Camera change cheytho..atho lighting setup change cheytho.. enthayalum ee episode polichu Editing & Lighting ... ❤️ Keep it up Bro 🔥
@roshanvmathew686
@roshanvmathew686 2 жыл бұрын
Space debris undakkunna problemsine kurichoru video cheyyamo
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
സ്പേസുമായി ബന്ധപ്പെട്ട മറ്റനേകം കാര്യങ്ങൾക്ക് ഈ വെള്ള ഭീമനെ സംരക്ഷിക്കുന്ന തുക ചെലവാക്കാൻ കഴിയട്ടെ ! ഏതു രാജ്യം പരീക്ഷണം ചെയ്താലും കിട്ടുന്ന അറിവ് എല്ലാർക്കുമായി പങ്കുവെക്കാനൊരു മനസ്സുണ്ടാവണം എന്നതാണ് കാര്യം 👍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Athe
@footprints2324
@footprints2324 2 жыл бұрын
Can you name one invention or a scientific break through ISS gave to humanity in its 30 years or so existence?
@Sanjuradha
@Sanjuradha 2 жыл бұрын
Ithine space shuttle upayogichu .. oro parts ayi boomiyilekku thirichu konduvaran sadhikkumo ?
@catherinemary9053
@catherinemary9053 2 жыл бұрын
Superb sir🔥🔥🔥
@dhaneshkocheri5803
@dhaneshkocheri5803 2 жыл бұрын
ചേട്ടനിൽ കൂടെയാണ് ഞാൻ ഇതു അന്ന് അറിനത് ഇപ്പോൾ ഒരു ശകടം
@prasadctRam
@prasadctRam 2 жыл бұрын
Sooryanil ninnumulla prakasham bhoomiyil aethra area cover cheyyum?
@badarisankar8902
@badarisankar8902 2 жыл бұрын
Jr studio and bright keralite ❤️❤️⚡️💞
@sreeharim3727
@sreeharim3727 2 жыл бұрын
Quality contents...👌❤️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇😇
@bijubiju7954
@bijubiju7954 2 жыл бұрын
From my heart thanks thanks thanks.
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💛
@shafikoolimadu
@shafikoolimadu 2 жыл бұрын
Flex fuel നെ കുറിച്ച് video cheyyumo
@treeboo6621
@treeboo6621 2 жыл бұрын
Bro. Video nice aayittund .Ee standard keep cheytha mathi. Video time ethiri koode koottiya kollamayirunnu.
@anjalikrishna9119
@anjalikrishna9119 5 ай бұрын
Super video
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
Good information
@Homosapien6666
@Homosapien6666 2 жыл бұрын
Space Hotel Project ne patti oru video cheyyumo
@ft.ashiqvro
@ft.ashiqvro 2 жыл бұрын
space shuttle ൽ ഉപയോഗിച്ച് International Space Station ന്റെ ഓരോ ഭാഗവും വേർപെടുത്തി ഭൂമിയിൽ എത്തിക്കാൻ കഴിയില്ലേ 🤔? അങ്ങനെ ചെയ്താൽ ഭാവിയിൽ ഒരു space museum നിർമ്മിക്കമല്ലോ
@512appu
@512appu 2 жыл бұрын
ഇന്നത്തെ ടെക്നോളജി അനുസ്സരിച്ച് അത് ചിലവേറിയതാണ്
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Valya chelava
@ft.ashiqvro
@ft.ashiqvro 2 жыл бұрын
@@jrstudiomalayalam അതും ശെരിയാണ്
@oxxxxx
@oxxxxx 2 жыл бұрын
It's very long process
@arunprakash1271
@arunprakash1271 2 жыл бұрын
Iss engane anu rotate cheyyunath Gravitational force ano energy
@rkv123
@rkv123 2 жыл бұрын
Why we want want to bring it back to earth? Space is more suitable for these debris if it could be moving outwards from earth?
@parvathys1056
@parvathys1056 2 жыл бұрын
Intro video thirich kondvannallee 👏👏👏
@RobinSajuMusical
@RobinSajuMusical 2 жыл бұрын
Njn randuvattam oree spot il valare valliya prakashathil athyavishyam valiyoru star ne ivdunn nokkunnathinekkal valuppathil entho onn rand vattam minni prakashichath kandu but enthanenn alochichitt curiosity koodivarikayan.🤯🤯????
@muhammedjaasam5506
@muhammedjaasam5506 2 жыл бұрын
Pls do a video about science behind ghost 👻.waiting 🔥
@sojithssp
@sojithssp 2 жыл бұрын
നെഗറ്റീവീസ് ഒന്നും പറയാനില്ല ജിതിൻ.. ഇങ്ങനെത്തെ കൊറേ ഡാറ്റ കിട്ടണങ്കിൽ മിനിമം പത്ത് ആർട്ടിക്കിൾ എങ്കിലും തേടിപ്പിടിച്ച് വായിക്കണം.. ഇതാവുമ്പോ ഒറ്റടിക്ക് 15 മിനിറ്റോണ്ട് പരിപാടി തീരും..🤗💝
@sreevalsanunni5420
@sreevalsanunni5420 2 жыл бұрын
Barionic asymmetri de video cheyamo!!?
@vishnuap3401
@vishnuap3401 2 жыл бұрын
Inganathe topic anu iahtam💝😍😘
@rjrajmon4101
@rjrajmon4101 2 жыл бұрын
good 👍
@vineeths1594
@vineeths1594 2 жыл бұрын
New information
@alberteinstein2487
@alberteinstein2487 2 жыл бұрын
Sir TIME LOOP ne kurichu oru വ്യക്തമായ video cheyyamo please 🙏😊
@b2rcriminal783
@b2rcriminal783 2 жыл бұрын
Bro Indiayude space station video cheyyo
@nirmalpadua6352
@nirmalpadua6352 2 жыл бұрын
Nice video bro👍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thank youu
@akshayvj9179
@akshayvj9179 2 жыл бұрын
ISS കടലിൽ തള്ളുന്നതിന് പകരം ഭൂമിയിൽ എത്തിച്ച് ഒരു സ്മാരകം ആക്കി മാറ്റിയിരുന്നെങ്കിൽ. 😢 പക്ഷേ നിർഭാഗ്യവശാൽ ഭൂമിയിൽ എത്തിക്കാനുള്ള ടെക്നോളജി ഇന്ന് ലോകത്ത് നിലവിൽ ഇല്ല 💔
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇
@malayali_here
@malayali_here 10 ай бұрын
മസ്ക്കണ്ണനോട് ചോയ്ച്ച് നോക്കാം 😊
@ArunAshok007
@ArunAshok007 2 жыл бұрын
Spotify podcast is really interesting ❤️ Jr studios ♥️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Continue cheyam bro
@abhinav8587
@abhinav8587 2 жыл бұрын
Ippo podacst upload cheyarundo
@hemanthhmh
@hemanthhmh 2 жыл бұрын
Superrrr
@hainzejoseph9612
@hainzejoseph9612 2 жыл бұрын
waiting for time crystal video 😀😀
@suhailbn783
@suhailbn783 2 жыл бұрын
Chetta inn ravile entha sambavichath ?
@Rahulrahul-uw7he
@Rahulrahul-uw7he 2 жыл бұрын
Thanks
@ajimssali9943
@ajimssali9943 2 жыл бұрын
Nuclear disastero? enthinu? Ithoru cheriya saadhanam alley? Ithu vannu ivide veenal entha sambhavikkuka onnum thanney sambhavikkilla athu njanungi pokilley? Ivide entha nuclear disaster aayittu enthina ee cheriya sadhanathe upamippikkunnathu?
@chithran5026
@chithran5026 2 жыл бұрын
SpaceX മിഷന്റെ ഭാഗമായി നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര അവിടേയ്ക്ക് പോകാനിരുന്നതല്ലെ ഇനി അതു നടക്കുമോ?
@apa1881
@apa1881 2 жыл бұрын
jr bro…. history related videos cheyyamo… like world war 2 pole okee😌… bro nte channel sci talk aanu ennalum… bro inte explanation reethi kollam…. appo bro ee world war okke cheythal kollayirikkum🙃
@footprints2324
@footprints2324 2 жыл бұрын
Kindly look up YT channels like, Michelle Gibson, Jon Levi etc. Thank you.
@txichunt9135
@txichunt9135 2 жыл бұрын
ISS nammude regionil koodi poyappol sunlight reflect cheythu visible aayathu innum orkkunnu 👁️👁️
@santhoshpjohn
@santhoshpjohn 2 жыл бұрын
Epolum pokunud
@txichunt9135
@txichunt9135 2 жыл бұрын
@@santhoshpjohn എപ്പോഴും നോക്കാൻ സമയമില്ല , വർക് ടൈം കൂടുതലാണ്
@santhoshpjohn
@santhoshpjohn 2 жыл бұрын
@@txichunt9135 എനിക്ക് പണിയില്ലാത്ത കൊണ്ട് ഇതൊക്കെ നോക്കാൻ ടൈം ഉണ്ട്
@txichunt9135
@txichunt9135 2 жыл бұрын
@@santhoshpjohn 😂 കളിയാക്കാൻ പറഞ്ഞതല്ലാ ബ്രോ കോമി ഷെഫ് ആണ് അതാ ഷിഫ്റ്റ് അലമ്പാണ്‌
@arjunraj823
@arjunraj823 2 жыл бұрын
@@santhoshpjohn iss app ഉണ്ട്...അത് വച്ച് കണ്ടുപിടിക്കാം
@arjunm8244
@arjunm8244 2 жыл бұрын
Aa intro bgm💥💥
@PNPTechTips
@PNPTechTips 10 ай бұрын
good
@zodiacgamer7815
@zodiacgamer7815 2 жыл бұрын
Bro ISRO yude new mission ille athine kurich oru vdo plz...
@thasleemabinthmubarak8628
@thasleemabinthmubarak8628 2 жыл бұрын
Vere eathelm planetil irakki koode?🤔
@raidenshogun7730
@raidenshogun7730 2 жыл бұрын
9:49 kerbal space program...
@action4029
@action4029 2 жыл бұрын
good❤
@Charlie_00000
@Charlie_00000 2 жыл бұрын
Njan James Web exciting anu 😍😍😍😍😍😍
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Love you
@heycein
@heycein 2 жыл бұрын
Oru doubt E rocket 🚀 space station ellam undaki spaceil vittal earthinta 🌎 Mass kurayilaa apoo entalum side-effect verula . Iam waiting for your reply
@hotston_ai
@hotston_ai 2 жыл бұрын
Question clear allada
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Mass valya change varilla bro.. Earth il vere masses varununde
@prasadctRam
@prasadctRam 2 жыл бұрын
Bhoomiyil 200 watts LED bulb prakashippichal aethra hight vare namukku nagna netrangal kondu kaanan kazhiyum ?
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Atmosphere ile pollution, water oke depmded an bro
@nikhilnikhil3574
@nikhilnikhil3574 2 жыл бұрын
ഇത് moon il കൊണ്ടുപോയി ഇടുവാണെൽ future moon il നടത്താൻ പറ്റുന്ന projects n എന്തേലും ഒക്കെ രീതിയിൽ helpful aakuvarunnuu
@srz1332
@srz1332 2 жыл бұрын
ബ്രോ എത്തിയോപിയൻ കലണ്ടർ പ്രകാരം ഇത് 2022 അല്ല 2014 ആണ്.. അവർ നമ്മളെക്കാൾ 7-8 കൊല്ലം പിറകിലാണ്.. ഗൂഗിളിൽ search ചെയ്തപ്പോൾ അവർക്ക് ഒരു കൊല്ലം 13 മാസം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു..എന്ത് കൊണ്ടാണ് അവിടെ അങ്ങനെ..? ഇതു പോലെ വേറെ ഏതെങ്കിലും രാജ്യത്ത് date &time വ്യത്യാസമുണ്ടോ..? അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ..???
@nabhanzain2873
@nabhanzain2873 2 жыл бұрын
Poweresh ⚡️
@graisammaantony7762
@graisammaantony7762 2 жыл бұрын
Oxygen enganeya kittunne
@chrisnevin5077
@chrisnevin5077 2 жыл бұрын
Kure time eduthu kanumallo ee video cheyyn. BIG SALUTE sir
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Yes😇
@travelbeats9087
@travelbeats9087 10 ай бұрын
എന്താണ് പ്രയോജനം
@voiceofaryavarta
@voiceofaryavarta 2 жыл бұрын
ISS💗
@22jubinjoby6
@22jubinjoby6 2 жыл бұрын
👌 👍
@nabhanzain2873
@nabhanzain2873 2 жыл бұрын
Poweresh ⚡️⚡️
@athiravidhu66
@athiravidhu66 2 жыл бұрын
❣️
@vishaksuresh9372
@vishaksuresh9372 2 жыл бұрын
Jithin chetta paradox ethranam indanu ariyavoo
@alphawolf4041
@alphawolf4041 2 жыл бұрын
Hi jr
@goutham01krish123
@goutham01krish123 2 жыл бұрын
Jr studio 💥💥
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇
@epic2909
@epic2909 2 жыл бұрын
❤super
@manojjj2255
@manojjj2255 2 жыл бұрын
👍
@SureshBabu-xp1ek
@SureshBabu-xp1ek 10 ай бұрын
Iss ഓക്സിജൻ എങ്ങനെ ഉണ്ടാകും...?
@sanuambadii5013
@sanuambadii5013 2 жыл бұрын
ISS❤❤
@adershkv9678
@adershkv9678 2 жыл бұрын
Mobius strip നെ കുറിച്ച് video ഇടമോ..😊😊
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Nokm broo
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Iss💖💖💖💖💖
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇😇😇
@benoykv5966
@benoykv5966 2 жыл бұрын
നിറങ്ങൾ എങ്ങിനെ നമ്മളെ സ്വാധിനിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ ജിതിൻ മാഷേ
@sreenivasank.s1805
@sreenivasank.s1805 2 жыл бұрын
👍👍
@aaronk4266
@aaronk4266 2 жыл бұрын
👌🏻
@akshayhari8891
@akshayhari8891 2 жыл бұрын
Jr❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
❤️❤️❤️...
@Charlie.Ichayan
@Charlie.Ichayan 2 жыл бұрын
Nalloru topic👌✨കൊറേ ആയി youtube ൽ കാണുന്നൊരു സംഭവമാണ്.. Backrooms, backrooms (found footage) എന്നൊക്കെ.. ശരിക്കും എന്താണീ backrooms??🤔myth ആണോ അതോ എന്തെങ്കിലും scientific reason ഉണ്ടോ ഇതിന്റെ പിന്നിൽ.🤔🤔 വലിയ topic ആണെങ്കിൽ ഒരു video ചെയ്യണേ bro..🤠
@twinheart7664
@twinheart7664 2 жыл бұрын
Why just throw to space?
@eloon777
@eloon777 2 жыл бұрын
🙌
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Black Hole Explained in Malayalam
10:08
Cinemagic
Рет қаралды 521 М.