Black Hole Explained in Malayalam

  Рет қаралды 534,581

Cinemagic

Cinemagic

Күн бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
A black hole is a place in space where gravity pulls so much that even light can not get out. The gravity is so strong because matter has been squeezed into a tiny space. This can happen when a star is dying.
Because no light can get out, people can't see black holes. They are invisible. Space telescopes with special tools can help find black holes. The special tools can see how stars that are very close to black holes act differently than other stars.
Dozens of popular books have been written about these strange and fascinating objects by authors ranging from Kip Thorne and Stephen Hawking to Neil deGrasse Tyson. Black holes are, in fact, a direct consequence of Einstein’s Theory of General Relativity.
But Einstein himself never realized or accepted this fact.
---------
Reference
www.nasa.gov/a...
www.wondriumda...
---------
Additional Music
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 846
@CinemagicMalayalam
@CinemagicMalayalam 2 жыл бұрын
വീഡിയോ മനസിലാക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിൽ എൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ വീഡിയോ കാണുക. kzbin.info/www/bejne/gYq4mHVmo7qDY80
@anupodimol9121
@anupodimol9121 2 жыл бұрын
Okey boss 🙌🏻👻
@rarishmahadeva4553
@rarishmahadeva4553 2 жыл бұрын
ഇതാണ് എനിക്ക് ഏറ്റവും അധികം ഇഷ്ട്ടം 10 k കഴിഞ്ഞപ്പോൾ തുടങ്ങിയതല്ലേ ഇനി 10 m അടിക്കുമ്പോഴും ഞാൻ കാണുമായിരിക്കും 💪💪💪💪
@jithin2718
@jithin2718 2 жыл бұрын
Good sir👍🏻👍🏻❤️
@headshotgameing3408
@headshotgameing3408 2 жыл бұрын
Oru movies Direct cheithu kude
@arjuncv9948
@arjuncv9948 2 жыл бұрын
Please video about Galileo galili
@adhilnoushadnn369
@adhilnoushadnn369 2 жыл бұрын
Interstellar - Black hole നേ പറ്റി പറയുമ്പോൾ ഓർമ്മ വരുന്ന ക്രിസ്റ്റഫർ നോളൻ്റെ ഐറ്റം
@pmgyt609
@pmgyt609 2 жыл бұрын
Pever
@ashaanittasibichan3394
@ashaanittasibichan3394 2 жыл бұрын
Sathyam
@sree0728
@sree0728 2 жыл бұрын
Hai
@Lath_xz
@Lath_xz Жыл бұрын
അതേ 🙌🏼❤️🔥
@georgealby
@georgealby 2 жыл бұрын
Nasa balck hole ൻ്റെ real image എടുക്കുന്നതിന് മുൻപേ kip throne interstellar cinemayil correct black hole nte പടം imagine ചെയ്തു വരച്ചിട്ടുണ്ട്...രണ്ടും same!!!!!!!
@unniratheesh1511
@unniratheesh1511 2 жыл бұрын
4:7... 🎧🎧അന്നു ചവറ്റു കൊട്ടറ്റയിൽ വീണ ആ പ്രതിഭാസത്തിന് പിൽക്കാലത്ത് ഒരു പേരു വീണു"Black hole" ശേഷം വരുന്ന BJM ന്റെ പൊന്നോ👌👌👍👍👏👏👏👏
@dreamcatcher1172
@dreamcatcher1172 2 жыл бұрын
😁👍
@messiahytc6458
@messiahytc6458 3 ай бұрын
Interstellar le BGM❤
@gamingcopyvideos
@gamingcopyvideos 2 жыл бұрын
കാത്തിരിപ്പിനു വിരാമം... Cinemagic Back to ❤️❤️❤️ ഇത്രയേറെ പ്രിയപ്പെട്ട ചാനൽ
@alensebi2869
@alensebi2869 2 жыл бұрын
Interstellar ൻ്റെ climax കണ്ട ഫീൽ....❤️👍
@thansanthomas
@thansanthomas 2 жыл бұрын
Presentation ❤️❤️ Animation ⚡️ Detailing 👌🏻 Background score 🔥🔥🔥
@harohar134
@harohar134 2 жыл бұрын
Black hole fans ഉണ്ടോ 🕳️
@movezone2.o907
@movezone2.o907 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസ് make ചയ്യുന്നതിന്നുള്ള കഷ്ടപ്പാട് നിങ്ങളുടെ വീഡിയോസിൽ കണ്ണാണ്ട് നിങ്ങളുടെ അത്ര ക്കോള്ളിറ്റിയും എഫ്ഫക്ടസും വേറെ ഒരു ചാനലിലും ഇല്ല that is the success of this channel
@afeed581
@afeed581 2 жыл бұрын
What a beautiful presentation! Kudos to the team, waiting for more astronomy content ♥
@SankarGS
@SankarGS 2 жыл бұрын
Kudos enthuva 😀😮😮
@Lath_xz
@Lath_xz Жыл бұрын
​@@SankarGSഒരാളുടെ നേട്ടങ്ങൾക്കോ പ്രവൃത്തികൾക്കോ ഉള്ള പ്രശംസ, അംഗീകാരം അല്ലെങ്കിൽ അഭിനന്ദനം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് കുഡോസ്.
@athulrajattingal
@athulrajattingal 2 жыл бұрын
ഈ സന്ധ്യാ സമയത്ത് ഇന്ന് ഇവിടെ കൂടാം നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തി 🙂💥
@faisifaisi4032
@faisifaisi4032 2 жыл бұрын
Njanum athe
@krishnaprasad625
@krishnaprasad625 2 жыл бұрын
Njaanum
@Deekshith_artz
@Deekshith_artz 2 жыл бұрын
💥
@sijindharmaraj9130
@sijindharmaraj9130 2 жыл бұрын
🤗
@9446655105
@9446655105 2 жыл бұрын
👌🏼👌🏼
@GUARDIANOFGOTHAM-m9u
@GUARDIANOFGOTHAM-m9u 2 жыл бұрын
Most waited - Black hole explaination🔥🔥😌
@LD72505
@LD72505 Жыл бұрын
Black hole Black hole എന്ന് കേൾക്കുന്നതല്ലാതെ ഒന്നും അറിയുമായിരുന്നില്ല. Thank u Cinemagic ❤️
@SENPAI-n8n
@SENPAI-n8n 2 жыл бұрын
എന്റെ teameyy... ഇങ്ങള്ടെ vdo ക്ക്‌ വേണ്ടി wait ചെയ്യണ പോലെ എന്റെ girlfrnd ന് വേണ്ടി പോലും ഞാൻ ഇത്രേം wait ചെയ്തിട്ടില്ല..... ഇങ്ങടെ vdo അത്രേം pewer ആണ്.... Big fan.... 👻👻👻
@hariachu7477
@hariachu7477 2 жыл бұрын
അയിന് നിനക്ക് girlfriend undoo 🥲
@SENPAI-n8n
@SENPAI-n8n 2 жыл бұрын
@@hariachu7477 🥲ഇല്ല
@malayalianimator2.051
@malayalianimator2.051 2 жыл бұрын
അവതരണം +voice അടിപൊളി നല്ല സുഖം കേൾക്കാൻ what a feel 👌❤🔥🔥.. Sir നിഗൂഢത പോലെയുള്ള stories /നോവൽ cheyyamo,, eg:drakula,sherlock holmes etc
@kingripstar8329
@kingripstar8329 2 жыл бұрын
Try wansee malayalam
@APubgLiteplayer
@APubgLiteplayer 2 жыл бұрын
Broയൂടെ Videos ഞാൻ കാണാറുണ്ട് Sound & Editing അടിപൊളിയാണ് ❤️
@kingripstar8329
@kingripstar8329 2 жыл бұрын
Try wansee malayalam
@najeebkvl8512
@najeebkvl8512 2 жыл бұрын
@@kingripstar8329 bro ith pole ulla Channel undo
@kingripstar8329
@kingripstar8329 2 жыл бұрын
@@najeebkvl8512 wansee malayalam horror stories aan
@roshancr7246
@roshancr7246 Жыл бұрын
ഈ ബ്ലാക്ക് ഹോൾ ശെരിക്കും ഉണ്ടോ
@remyanandhini8105
@remyanandhini8105 2 жыл бұрын
ഇതൊക്കെ കണ്ടു പിടിച്ച മനുഷ്യൻ ഈ വിശാല പ്രപഞ്ചത്തിൽ അത്രേ നിസാരൻ ആണോ...
@Hanyang___
@Hanyang___ 2 жыл бұрын
ശാസ്ത്രം തന്നെ പറയുന്നത് ഈ പ്രപഞ്ചത്തെ കുറിച്ച് മനുഷ്യന് അറിയുന്നത് 0.00001(dark matter) മാത്രമാണെന്നാണ്. പ്രപഞ്ചത്തെ കുറിച്ച് ശാസ്ത്ര തിയറികൾ സ്ഥിരമായി നില നിൽക്കുകയില്ല.പുതിയ ടെക്നോളജി, പുതിയ തിയറികൾ വരുംതോറും അതിന് മാറ്റം സംഭവിക്കും. ഈ കാണുന്ന പ്രപഞ്ചം ഒരു ഭീമാകാരമായ പൊട്ടിതെറിയിലൂടെ ഉണ്ടയതാണെന്ന് വിശ്വാസിക്കാൻ പ്രയാസമാണ്.
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
@@Hanyang___ പിന്നെ ലോകം എങ്ങനെ ഉണ്ടായി എന്നാണ് നിങ്ങളുടെ നിഗമനം
@Hashidedathodi
@Hashidedathodi 2 жыл бұрын
രാത്രി cinemagic ന്റെ videos കാണാൻ നല്ല mood ആണ് ❤️❤️
@deltaforce1628
@deltaforce1628 2 жыл бұрын
സമയത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ bro, സമയം എങ്ങനെ ഉണ്ടായി സമയംതിന് ഒരു അവസാനം ഉണ്ടോ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ വേണം ❤
@esmu-800-z-x
@esmu-800-z-x 2 жыл бұрын
സമയം ഒരു സൃഷ്ടി ആണ്, അതിനെ, stop ചെയ്യാൻ പറ്റും, നീട്ടാൻ പറ്റും, ചുരുക്കാൻ പറ്റും, പ്രബഞ്ചത്തിൽ സമയം അല്ല ഉള്ളത് സമയങ്ങൾ ആണ് ഉള്ളത്, പ്രബഞ്ചം ഉണ്ടായ അന്ന് മുതൽ ആണ് സമയം ആരംഭിച്ചത്, ഭൂമിയിലെ സമയം അല്ല പ്രാബഞ്ചത്തിലെ മറ്റു സ്ഥലങ്ങളിൽ,പ്രബഞ്ചത്തിൽ പാസ്റ്റും futurum ഇപ്പോളും ഉണ്ട്, പ്രകാശ വേഗത്തിൽ നാം സഞ്ചരിച്ചാൽ സമയം നിലക്കും,
@deltaforce1628
@deltaforce1628 2 жыл бұрын
@@esmu-800-z-x 👍👍
@ExoticBeastofficial
@ExoticBeastofficial Жыл бұрын
@@esmu-800-z-x mandatharam parayathe machane light nte speed il travel cheythal time orikkalum nikkilla. second il 299792 kms maximum speed ulla light (299792) ithrem kms travel cheyyumbo 1 second future il munnotu povukayaanu cheyyunnath allathe time avde stop aavunnilla... time stop aavanam ennundel blackhole nte ullil aayrikanam
@ya_a_qov2000
@ya_a_qov2000 Жыл бұрын
​@@ExoticBeastofficialParanjathil thettundu. According to SR, Light inte speed il sancharichal time stop aavum. Because velocity time dilation anusarichu Lorentz factor zero aayirikkum athukondu thanne Dilated time infinity aayirikkum. Athayathu time stop aavum. Ini ee karyam light inum apply cheyyam. Light inu time experience cheyyunnilla!!!
@rsathyan
@rsathyan Жыл бұрын
​@@esmu-800-z-xശേ
@shijint4404
@shijint4404 3 ай бұрын
സ്റ്റാറിന്റെ ഇന്ധനം തീരുമ്പോൾ ആണല്ലോ ബ്ലാക്ക്ഹോൾ ഉണ്ടാവുന്നത് സ്റ്റാറിനു അവസാനം ഉണ്ടല്ലോ അതുപോലെ ബ്ലാക്ക്ഹോളും അവസാനിക്കില്ലേ 😁🚶🏻‍♂️
@Linsonmathews
@Linsonmathews 2 жыл бұрын
Black hole 😍 കൃത്യമായ വിവരണം നമ്മുടെ fav ചാനലിൽ 😍👌👌👌
@Midhun-1994
@Midhun-1994 2 жыл бұрын
Linson Mathews നിങ്ങളും കുമ്പിടിയാണോ? അവിടേം കണ്ടു ഇവിടേം കണ്ടു...
@krishnadevt.l9790
@krishnadevt.l9790 Жыл бұрын
Everything is connected. End is the beginning. Beginning is the end. Dark series kaanunna pole und..😌🤷‍♂️
@manaskrishna3373
@manaskrishna3373 2 жыл бұрын
അല്പം time എടുത്താൽ എന്താ... കിടിലൻ വീഡിയോ ആയിട്ട് വന്നില്ലേ 😍🔥
@shiningstar958
@shiningstar958 2 жыл бұрын
ഈ topic എത്ര കണ്ടാലും മനസ്സിലാവാത്തത് എനിക്ക് മാത്രം ആണോ 😭
@fasilacp6995
@fasilacp6995 2 жыл бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ വേണ്ടി 💕💕💕💕
@Hariharan-pu3jc
@Hariharan-pu3jc Жыл бұрын
ഈ channel കാണുമ്പോൾ കിട്ടുന്ന positive ഫീൽ മറ്റു ചാനലുകൾക്ക് കിട്ടാറില്ല thanku cinemagic... 🙏
@Nobyxy
@Nobyxy 2 жыл бұрын
Adicted to this channel ❤️❤️❤️🔥
@kingripstar8329
@kingripstar8329 2 жыл бұрын
Try wansee malayalam
@tarzanmallu2666
@tarzanmallu2666 2 жыл бұрын
ഒരു നൂറു വർഷം കഴിയുമ്പോൾ ഉള്ള കാര്യങ്ങൾ അറിയാൻ ഞാൻ ഉണ്ടാവില്ലല്ലോ.... ലോകം എങ്ങനെ യായിരിക്കുമോ എന്തോ.... എന്താല്ലാം മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്.... എന്ത് ചെയ്യാനാ എന്റെ ടൈം കഴിഞ്ഞാൽ ഞാനും മണ്ണിലേക്ക്.... വോക്കെ ബൈയ്....
@ric._.hard.
@ric._.hard. 2 жыл бұрын
Britain familyda historyina kurich adutha vd cheyumo
@sk4115
@sk4115 2 жыл бұрын
So karl.. Is also a genius.. ♥️
@energymilkcoffee6274
@energymilkcoffee6274 Жыл бұрын
Indeed
@sanjaip.s8429
@sanjaip.s8429 2 жыл бұрын
Wonderful video :). In German language Schwarz means Black & Schild means shield/sign/Plate. I do not know whether it is a coincidence that the scientist's surname means Blackshield.
@anupriya8345
@anupriya8345 2 жыл бұрын
Me also hv the sme doubt..
@sandhoops3223
@sandhoops3223 2 жыл бұрын
പ്രപഞ്ചതെ പറ്റി അറിയാൻ ശ്രമിക്കുന്നത് വളരെ വലിയ ഒരു അറിവും കൗതുകവും ആണ് ♥️
@WorldofLP
@WorldofLP 2 жыл бұрын
My favourite malayalam info channel ❤️✨ good work 👍🏼😊
@ajingdas4398
@ajingdas4398 2 жыл бұрын
karl schwarzschild ആണല്ലോ ആദ്യമായി ബ്ലാക്ക് ഹോൾ നെക്കുറിച്ച് പ്രതിപാദിച്ചത് അങ്ങനെയാണെങ്കിൽ പുറംലോകം എങ്ങനെ അറിഞ്ഞു അദ്ദേഹം ഈ കത്ത് ഐൻസ്റ്റീനിന് എഴുതിയെന്ന്
@krupaantony6396
@krupaantony6396 2 жыл бұрын
1M adikkan yokyatha ulla channel ahnnith yur explanation oru rakshayumilla❤❤
@Adarshshorts8363
@Adarshshorts8363 2 жыл бұрын
എവിടെ പോയി ഇരിക്കുകയായിരുന്നു മുത്തേ 🙂
@jerrilrajan7771
@jerrilrajan7771 Жыл бұрын
Graphical representation of the space time was the most convincing visual effect I came accross till date .....team/Bro you are doing a great job (relativity video Kanda oru +2 Karan)
@abikv5156
@abikv5156 2 жыл бұрын
White torture vdo pls
@christopherrobin2836
@christopherrobin2836 2 жыл бұрын
Kaathirunn kittiyath Oru Onnonnara Pwoli Item..🔥🔥🔥Blackhole ine paty video venam ennu njn orikkal comment cheythittund.. 😁 Hats off your hardwork.. Keep going.. ❤👏👏👏
@dhaneeshvarghese34
@dhaneeshvarghese34 Жыл бұрын
E explaination. 4.10 minutes kazinjaal pine 🔥🔥🔥 . Ith explain chytha chetan excellent 🔥🔥
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
സമയം വ്യത്യസ്തമായ രീതിയിൽ ആണെങ്കിൽ ആലോചിച്ചു നോക്കിക്കേ " മറ്റൊരു ഗ്രഹത്തിലെ ഒരാൾക്ക് ഇവിടെ വന്നു 3 കൊല്ലം പഠിച്ച് ഒരു ഡിഗ്രി എടുത്തിട്ട് അവിടെ ചെല്ലുമ്പോൾ അവിടത്തെ 1 മണിക്കൂർ ആയിട്ടെ ഉണ്ടാവൊള്ളു..🤗
@18abhinavp36
@18abhinavp36 2 жыл бұрын
വലിയ ഒരു ബ്ലാക്ക് ഹോളിൻറെ അകത്താണ് നമ്മൾ ഉള്ളത്... നമ്മുടെ സോളാർ സിസ്റ്റം അതിൽ അകപ്പെട്ടു അതിനാൽ നമ്മുക് അതിൽ നിന്നും പുറത്തു പോകാൻ പറ്റില്ല...... പക്ഷേ നമുക്ക് അത് മനസിലാവില്ല എനിക്ക് ആയത് എന്നേ വേറെ ഒരു ലോകത്ത് എത്തിച്ച ഒരു അന്യഗ്രഹ ജീവികൾ കാണിച്ചു തന്നു
@alexandersupertramp24
@alexandersupertramp24 2 жыл бұрын
Ini pokumbo nem vilkkanam 😁
@ashwinka4338
@ashwinka4338 2 жыл бұрын
Nee enthan asicheykane?? Kandat kothyaavan
@sarathtt1453
@sarathtt1453 Жыл бұрын
ഒരെണം ഇരുത്തി വലിച്ചിട്ടു ഒന്നൂടെ ആലോചിച്ചേ
@shanalanish2375
@shanalanish2375 2 жыл бұрын
Chettan ethram adipoli content evidunnu kittunnu pinne ath avatharipikunath po pwoli🙏🙏👏👏
@nadeem_ch
@nadeem_ch 2 жыл бұрын
Queen Elizabeth ൻ്റ ജീവിതം, എത് പോലെ Queen ൻ്റ മരണവുമായി ബന്ധപ്പെട്ട Operation London Bridge പോലെ ഉള്ള കാര്യങ്ങള് ഉൾക്കൊള്ളിച്ച് അടുത്ത വീഡിയോ ഇറക്കണെ.....
@nivedvinu4599
@nivedvinu4599 2 жыл бұрын
ന്റെ പൊന്നോ..... എന്നാ waiting ആയിരുന്നു. 🥰
@indrajithprasad5133
@indrajithprasad5133 2 жыл бұрын
Cinemagic is back!❤️
@jeeschittinapilly5705
@jeeschittinapilly5705 2 жыл бұрын
First comment ❤️
@sjinachuz2167
@sjinachuz2167 2 жыл бұрын
ഇനിയും കൂടുതൽ വിടിയോ ചെയ്യണം.കാരണം അത്രയ്യ്ക് രസമാണ് കേൾക്കാൻ.എഡിറ്റിങ് ,എല്ലാം പക്കാ ലെവൽ🔥🔥👌👌
@riya-i8h
@riya-i8h Жыл бұрын
ബ്ലാക്ക് ഹോളിൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ എങ്ങനെ ആണ് സ്പീഡിൽ കാണുക? സ്പീഡിൽ കാണണം എങ്കിൽ അത്രയും പ്രകാശം കൂടുതൽ വേറെ വേഗത്തിൽ സഞ്ചരിച്ചു ബ്ലോക്ക്‌ ഹോളിൽ എത്തണം,
@kelvinkurian6114
@kelvinkurian6114 2 жыл бұрын
princess Diana 💃 kurichu oru episode cheyamo?
@Akash_Anil_Kumar
@Akash_Anil_Kumar 2 жыл бұрын
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അറകളുടെ ഒരു വീഡിയോ വേണം
@shiyazmj2417
@shiyazmj2417 2 жыл бұрын
Einsteen എന്നാ summavaa ❤
@vidyadevitp1972
@vidyadevitp1972 Жыл бұрын
നമ്മൾ ഇപ്പോൾ കാണുന്ന പല നക്ഷത്രങ്ങളും കോടിക്കണക്കിനു മുൻപ് കത്തിനശിച്ചതാണ്പക്ഷെ അതിന്റെ പ്രകാശം ഇപ്പോളാണ് ഭൂമിയിൽ നിന്നും നമുക്ക് കാണാൻ സാധിക്കുന്നത്
@Travelle098
@Travelle098 Жыл бұрын
Yes❤
@BlissNexus22
@BlissNexus22 2 жыл бұрын
Need more suspense thrillers like operation for Osama bin Laden. Please consider.
@gamingpop555
@gamingpop555 2 жыл бұрын
🙏 thx to all the crew members of the channel for the very informative video 📸 keep going
@linoyjose2626
@linoyjose2626 2 жыл бұрын
After a long wait🔥🚀😍
@jacobcj9227
@jacobcj9227 2 жыл бұрын
Black hole അത്ര സുഖമുള്ള ഓര്‍മ്മ അല്ല. നമുക്ക് while hole നെ അറിയാൻ ശ്രമിക്കാം. ഞാൻ ഒരു optimistic ആണ്
@ajmalvks
@ajmalvks 2 жыл бұрын
Flawless narration and beautiful animation..👍
@frinilfrancis4939
@frinilfrancis4939 10 ай бұрын
Back hole 🕳️ വലിയ ഒരു സബ്ജെക്ട് തന്നെയാണ് ഇത് ..!
@emmanuelcleatus5422
@emmanuelcleatus5422 8 ай бұрын
ഹോളിവുഡ്, ബോളിവുഡ് ഒക്കെ ഇതുപോലെ ഉള്ള കാര്യങ്ങളെ പറ്റി സിനിമകൾ ചെയ്ത് ആളുകളിലേക്ക് അറിവുകൾ എത്തിക്കുന്നു, അതെ സമയം കേരളത്തിൽ മാളികപ്പുറം, കടമറ്റത് കത്തനാരും ഒക്കെ റിലീസ് അവും...
@vimaldev9124
@vimaldev9124 5 ай бұрын
അത് പോലെ തമിഴ് സിനിമ നായകൻ ചുമ്മാ വില്ലന്മാരെ തല്ലി കൊല്ലുന്ന പടങ്ങൾ എടുത്ത് വെറുപ്പിക്കുന്നു 😒
@ramshadramshu5985
@ramshadramshu5985 2 жыл бұрын
പണ്ട് സ്വപ്ന ടീച്ചറുടെ ഫിസിക്സ്‌ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ (dhohss, pookaratthara, edapal malappurlram )
@vaisakhvrp8994
@vaisakhvrp8994 2 жыл бұрын
ഇത്ര വ്യക്തമായി ഇങ്ങനെ വീഡിയോകൾ ചെയ്തിട്ടും എന്താ വ്യൂവേഴ്സ് കുറഞ്ഞിരിക്കുന്നത് എല്ലാവർക്കും reels മതിയോ ആർക്കും ഒന്നിനെപ്പറ്റിയും പഠിക്കാൻ താല്പര്യം ഇല്ലേ എന്റെ അറിവിൽ ഓരോ മനുഷ്യനും എല്ലാദിവസവും പഠിക്കുന്ന ഒരു കുട്ടി എന്ന സ്ഥിതി ആണ് അത് ആർക്കും അറിയാഞ്ഞിട്ടല്ല ആരും മനസിക്കാഞ്ഞിട്ട് ആണ് എല്ലാം അറിയുന്നവരായി ആരും ഇല്ല എല്ലാ രീതിയിലും അത് ശെരി ആണെന്നാണ് എന്റെ വിശ്വാസം ഡെയിലി അപ്ഡേറ്റ് ഇല്ലെങ്കിൽ ജോലി വരെ പോകുന്ന അവസ്ഥയാണ് ഇപ്പോൾ പിന്നെ എന്താ ആരും ഇങ്ങനെ ചിന്തിക്കാണും പഠിക്കാനും മനസിലാക്കാണും വേണ്ടി ഇത്രയും ഹാർഡ്വർക്ക് ചെയ്ത വീഡിയോ കാണാത്തത് ഇതിനു ഒരു ഓപ്പോസിറ്റ വ്യൂ ഉണ്ട് ഈ വീഡിയോ മാക്കേഴ്സിന് വ്യൂഴ്‌സ് കിട്ടാൻ വേണ്ടി ഇപ്പോഴത്തെ ഡെയിലി അപ്ഡേറ്റ് വീഡിയോസ് ഇടാൻ അറിയാഞ്ഞിട്ടല്ല അല്ല ഓരോരുത്തരും അറിയാൻ പലതും ഉണ്ട് എന്നാ റിസർച് ചെയ്തതിനു ശേഷം ആയിരിക്കും ഇങ്ങനെത്തെ വീഡിയോസ് ഇടുന്നത് so, എല്ലാവരും ഇത് മനസിലാക്കി ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാൻ ഇവരെ വേറെ ഒന്നും അല്ല എല്ലാ വീഡിയോസിനു വ്യൂഴ്‌സ് കുറവാ മറ്റുള്ളവരെ അപേക്ഷിച്ചു 100% ഇൽ 30% പോലും ഇല്ല
@jinsgeorge386
@jinsgeorge386 2 жыл бұрын
Thankyou so much for such interesting and informative videos.. ❤️❤️🥰🥰🥰
@user-kb9ye3cl9x
@user-kb9ye3cl9x 2 жыл бұрын
Well explained..💞 Thanks a lot...❤ Astrophysics......black hole..❤ Always my fav.❤
@white-uv7ql
@white-uv7ql 2 жыл бұрын
Hii👋
@actor__vijay__official
@actor__vijay__official 2 жыл бұрын
ചാനലിന്റെ ഇൻട്രോക് മുൻപ് ഉള്ള നിശബ്ദത 😇 യ മോനെ ❤❤
@abhiramps9734
@abhiramps9734 2 жыл бұрын
Cine magic❤️❤️❤️❤️ Ishtam💜💜💜
@sooraj1729
@sooraj1729 2 жыл бұрын
where is Ramanujan and his contribution in the field of theoretical physics.. Yes I'm talking about the one and only theory of mock theta functions, you should have included in the video..🤦🏻‍♂️
@amalrajas
@amalrajas Жыл бұрын
ഇത് വെറും ഒരു ഇൻട്രൊഡക്ഷൻ ആണ് ബ്ലാക്ക് ഹോളിനെ ആഴത്തിൽ വിവരിക്കാൻ ഒന്നുമല്ലല്ലോ ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. ഇതിനെക്കുറിച്ചുള്ള കോൺട്രിബ്യൂഷൻ സിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത് ആയിട്ട് വരും
@j07nson25
@j07nson25 2 жыл бұрын
Variety mode of knowledge
@shijuk8478
@shijuk8478 2 жыл бұрын
Cinemagic നു തുല്യം cinemagic മാത്രം 💙
@maddajjaal369
@maddajjaal369 2 жыл бұрын
Singularity aanenn nammal sanklppikkkunnu... Sharikkum onnum nammal kandetthi illa... Oru photo allaathe onnum Illa nammude kail... It's a mysterious monster in space...
@Boss-pc9gg
@Boss-pc9gg 2 жыл бұрын
it has to be singularity to not let any light escape .
@maddajjaal369
@maddajjaal369 2 жыл бұрын
@@Boss-pc9gg nammal ith vare kandetthi illa... Athinappuram enthaanennu...so singularity aaenennu ullath urappikkaan pattilla...kaaranam nammal ith vareyum black hole visit cheithittilla... Nammal ath Cross cheith kazhinjaal appuram enthaanennu ariyukayum illa
@ya_a_qov2000
@ya_a_qov2000 Жыл бұрын
Singularity is what metric solution gives.
@shamseercx7
@shamseercx7 2 жыл бұрын
Atheism തെ കുറിച് ഒരു video ഇടാമോ
@thecrdx2446
@thecrdx2446 2 жыл бұрын
Nisaram enna channelil onde bro . check it 🤜
@sruthimolsgsreekutty8674
@sruthimolsgsreekutty8674 2 жыл бұрын
Dracula story explain cheyyumo.part by part aayit please 🙏
@An-lc2fx
@An-lc2fx 2 жыл бұрын
Meditation ബാക്കി part ചെയ്യൂ.. Deep ആയിട്ട് ചെയ്യൂ.. Pls
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺🌺 ഈ ചാനലിൽ കയറിയ നമ്മൾ വേറെ ഒരു ലോകത്തു പോകും 😍🌺🌺....
@bindubindusahadevan2235
@bindubindusahadevan2235 Жыл бұрын
അങ്ങയുടെ ശബ്‌ധത്തിനു എന്തു മധുരമാണ് 😳
@thahakhanthaha8692
@thahakhanthaha8692 2 жыл бұрын
എലിസബത്ത് രാജ്ഞി യെ പറ്റി Video ചെയ്യുമൊ
@aswathykk9289
@aswathykk9289 2 жыл бұрын
One day this channel will be the most famous obe❤️
@abikv5156
@abikv5156 2 жыл бұрын
White torture vdo pls
@ALBIIIIIIII
@ALBIIIIIIII 2 жыл бұрын
അവതരണ ശൈലി ഒരു രക്ഷയുമില്ല🔥 One of ma fav channel🥰❤️
@pippiladan
@pippiladan Жыл бұрын
ബ്ലാക്ക് ഹോൾ എന്ന പേരിലും ഭാരതത്തിന് അഭിമാനിക്കാം . ഈ പ്രതിഭാസത്തിനു BLACK HOLE എന്ന പേർ വന്നത് , 1700 കളിലെ ബ്രിട്ടീഷ് കാരുടെ കാലത്തെ നമ്മുടെ കൽക്കാട്ടായിലെ ഇടുക്കുമുറി ജയിലായ ബ്ലാക്ക് ഹോളില് നിന്നാണ്. 1961 ൽ ഈ പ്രതിഭാസത്തെ കുറിച്ച് ലളിതമായി മനസിലാക്കാൻ വേണ്ടി DALLAS texas ലെ ഒരു ഊർജാതന്ത്രജ്ഞൻ Dr. Robert Dicke ആണ് . 4x 5 മുറിയില് 71 പേരെ നിരചതുപോലെ ഡെൻസ് ആയ എന്നു കാണിക്കാൻ . അപ്പോൾ ബ്ലാക്ക് ഹോളിന്റെ പേരിലും ഭാരതത്തിന് അഭിമാനിക്കാം .
@jac08
@jac08 2 жыл бұрын
First
@sreejithsree5055
@sreejithsree5055 2 жыл бұрын
അടുത്ത മനോഹരമായ അറിവിനും കഥകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു 😘
@Suryyyaaa777
@Suryyyaaa777 2 жыл бұрын
The legend is back
@ironmark2ironmark296
@ironmark2ironmark296 2 жыл бұрын
Oru naal manushyan black hole 🕳️ Ullil pokan ulla technology develop cheyyum. Ath inside out nireekshikkum Will unlock the secrets of black hole. Until then 🔥 we don't have much knowledge. i just remembered THE MOVIE INTERSTELLAR 🔥🔥🔥🔥 Like to know more about these things ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ironmark2ironmark296
@ironmark2ironmark296 2 жыл бұрын
Christopher Nolan saw this a long time ago before Just brilliance 🔥🔥🔥🔥🔥🔥💯
@ya_a_qov2000
@ya_a_qov2000 Жыл бұрын
​@@ironmark2ironmark296Not really. Movie is showing the case of a planet orbiting a blackhole. Secondly, Time dilation is not Christopher Nolan's discovery. It's derived by Great Albert Einstein. Apart from that Theoretical Physicist Kipp Thorne is the advisor for the movie.
@jamessawyer4649
@jamessawyer4649 2 жыл бұрын
Baground music etha?
@iamhk3290
@iamhk3290 2 жыл бұрын
Shahrukh Khan nte life story cheyyamo...... Really interesting....❤️
@GUARDIANOFGOTHAM-m9u
@GUARDIANOFGOTHAM-m9u 2 жыл бұрын
4:15 Interstellar Orma vannavar indoo😍😍
@maddajjaal369
@maddajjaal369 2 жыл бұрын
Interstellar enna movie oru sankalppikam maathram... Actually athinakatth enthaanennum angane pokaam ennum kandetthaattha sthidikk nammukk enthum chindikkaam
@GUARDIANOFGOTHAM-m9u
@GUARDIANOFGOTHAM-m9u 2 жыл бұрын
@@maddajjaal369 nolante movie aayathond, Movie plot friction aanenkilum,Moviele chela scientific concepts okke Real aanu like neutron stars magnetic fields okke true aanu....
@maddajjaal369
@maddajjaal369 2 жыл бұрын
@@GUARDIANOFGOTHAM-m9u shariyaan... Alla ennu parayunnilla... He used all scientific method... Pakshe Black holes enthaanennum angane aairikkum athinullil kadakkuka ennum cinemayil parayunnilla... It's just his imagination
@maddajjaal369
@maddajjaal369 2 жыл бұрын
Nokku bro... Ningal oru Hole undaakki ennu karuthikko athoru Hole aai complete aai ennu ariyanamenkil opposite sidil koodi Light varanam. Appo nammukk ariyum Hole Open aai ennu... Ennaal black holil koodi kadakkunna Light endlessly poi kondirikkuvaan... Kaaranam gravity moolam ath thirich varunnilla... Oru singularity point undel Light ellaam koodi avide thangi nikkanam... Nilkkunnumilla. Which Means... Ente imagination anusarich... Holil koodi kadakkunna Light appuratthekk athaayath opposite sidil escape aavunnund... Aa opposite side gravitational force illaattha Hole aairikkum... Appo escape aaya Light ullilekk veendum varunnilla... Appo athinakatth koodi kadakkunna oraalkk appuratth etthaan pattum... It's just imagination... Ittharatthil imagine cheyyunnna orupaad aalukal und...avarude imagination chilappo different aairikkum
@GUARDIANOFGOTHAM-m9u
@GUARDIANOFGOTHAM-m9u 2 жыл бұрын
@@maddajjaal369 ath athe , but it's a legendary movie .. eppo kandaalum romancham🔥
@appmania325
@appmania325 2 жыл бұрын
What an animation and good explanation
@LeoMessi-cd5qg
@LeoMessi-cd5qg 2 жыл бұрын
Karl Schwarzchikd kurich oru video cheyyamo.
@Jane-qt9sn
@Jane-qt9sn 2 жыл бұрын
Adipolii presentation!!! Expecting more videos like this❤
@vineeshvinu6332
@vineeshvinu6332 2 жыл бұрын
അവസാനം black holil പെട്ട പോലെ തോന്നി....
@maddajjaal369
@maddajjaal369 2 жыл бұрын
Black hole episodes kand madutthu... Kurach aalukal parayunnu... Ippuram black aanenkil appuram White aairikkum ennu... Ennaal appurath ulla White Hole gravitational force illaattha onnaairikkum ennu...pinned ningal parayunnu singularity ennu... Chilavar parayunnu Mass kooduthal ulla blackholes exist cheyyunnilla ennu... Example aai Ton-618 enna Black Hole edukkaam... Kodaanukodi Mass aanu athinennu parayunnu... It's impossible... Attharam huge aayulla black holes angane undaai ennu padanam nadakkunnathe ullu... The black holes are very mysterious
@minikumary631
@minikumary631 2 жыл бұрын
Supermassive and Ultramassive BH's could debunk the whole Big bang theory.
@newmeadia
@newmeadia 2 жыл бұрын
കുറച്ചു നാൾക്കു ശേഷം വന്നത് 🔥 ഐറ്റം ആയി ❤️😍
@tom-vy7rd
@tom-vy7rd 2 жыл бұрын
Ithupole scientist video idumpol orupad ariv labikkunna channel ann nigaludy😊😊
@muhammedshibin6323
@muhammedshibin6323 2 жыл бұрын
Ente mwone oru rakshayumilla. Enikk bayankara ishtamulaa topic aanu ith.presented well❤️
@riyas8531
@riyas8531 2 жыл бұрын
Adutha video ethrem pettann pradheekshikkunnu
@gishnuraju8055
@gishnuraju8055 2 жыл бұрын
മുടങ്ങാത്തെ എല്ലാ അഴ്ചയും പോരട്ടേ
@alanbosco7174
@alanbosco7174 Жыл бұрын
But in my understanding, Einstein and Schwarzschild did not have direct communication, and Schwarzschild did not discover black holes as physical entities. Instead, he derived the first solution to Einstein's field equations that described the gravitational field around a highly dense mass. The concept of black holes as we understand them today developed over time through the contributions of various scientists and astronomers.
@giftinjames2403
@giftinjames2403 2 жыл бұрын
The best presentation I have seen ever🙌
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 482 М.
അന്നെന്താണ് അവർ കണ്ടത് ?
11:11
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН