ആന പാപ്പാൻ മാരെ ഒത്തിരി തെറി വിളിച്ചിട്ട് ഉണ്ടെങ്കിലും, ഇങ്ങേരോട് ഒരു ബഹുമാനം തോന്നുന്നു.. അതൊരു ജീവി ആണെന്ന് നല്ല.ബോധ്യത്തോടെ ആണ് പരിപാലിച്ച് ഇരുന്നത് എന്ന് മനസിലായി. ♥️
@Aanatthaara2 жыл бұрын
❤️❤️❤️
@sreekumaranvengassery34903 жыл бұрын
Very good information and great person.
@shajipaul3123 жыл бұрын
Chaamiyeeettaaaa....... namaskaaram 🙏🙏🙏🙏🙏🙏🙏🙏🙏
@abichakkandan19313 жыл бұрын
നഖത്തിന്റെപുറന്തോട് ചെത്തി വെളുപ്പിച്ചത് ചാമി ആശാൻ പറഞ്ഞത് വിഷ്ണുശങ്കറിന്റെ അറിവുള്ള പാപ്പാന്മാർ കേൾക്കണ്ട
@maheshnattupolima2 жыл бұрын
ചാമി ആശാൻ 🥰🥰❤❤
@raghunathankp71932 жыл бұрын
പുതിയ ഫ്രീക്കൻ പാപ്പാൻ മാരെ ഇതൊന്നു കേൾപ്പിക്കണം. എല്ലാ വരും ഷെയർ ചെയ്യുക.
@RICREATIONSPAZHANJI3 жыл бұрын
ചാമിയാശാൻ ❤️
@sreeharikt80603 жыл бұрын
ശങ്കരം കുളങ്ങര അയ്യപ്പൻ ഗണപതി ആനകള്കൊപ്പവും മനിശ്ശേരി ആനകൾക്കൊപ്പവും ഉണ്ടായിരുന്ന ചാമിയെട്ടന്റെ ആനകഥ ചെയ്യാമോ
@Aanatthaara3 жыл бұрын
തീർച്ചയായും ശ്രമിക്കാം...
@VishnuManohar-p2y6 ай бұрын
Chaami ashhan ❤❤ ipo oke pani ariyathvan mardee patti show aane ashaane athinte nikathavatha nashtam aane ayyapanum kaliyum
@shanshan65172 жыл бұрын
ഇത്ആണ് ആന കാരൻ ചാമി ആശാൻ 🙏
@aryanjoby6109 Жыл бұрын
ഇതൊക്കെ ആണ് പാപ്പാൻ..... ഇപ്പോഴത്തെ new gen പാപ്പാന്മാർ കാണണം.... കുറെ എണ്ണം ഉണ്ട് രീൽസിനൂം യൂട്യൂബിലും തിളങ്ങി നിക്കാൻ വേണ്ടി മാത്രം
@saisyam7422 Жыл бұрын
അറിവ് ❤
@SibiPalakkad3 жыл бұрын
😁😁 സത്യ സന്ധമായ കാര്യങൾ ഇപ്പോൾ ഉള്ള മണ്ടന്മാർക്ക് അറിയില്ലലോ 😞😞😞
@gazalijaleelАй бұрын
Churikkiparanja oru naatu aanayayt orikalum janikathirikalan ettavum valya bhagyam
@smithalal20383 жыл бұрын
Super❤️🔥Super nalla kadha❤️👏👏👏👏👏👏enikk valare ishtamayi iniyum puthiya videose idanam super full support iniyum support akum super nala sound and kadha nala kadhakal shekarich eduthitu edit cheythittu njangalkku paranjutharunnadhinu valre nandhi❤️🙏🙏pin cheyyo plz.... DevaNarayanan aanayude video chayamo njan kurachu aanakadhakal shejarichu tharamo full support sub koodum nalla kadhakal iniyum idanam🙏🙏🙏❤️❤️👍
@abhiramchandrababu37013 жыл бұрын
Experience 👌🏻
@bekkusfarmingandfishing29663 жыл бұрын
Poli aasane💥
@fishmedia855 Жыл бұрын
സൂപ്പർ chadakaran
@sajeevavarankunnath80963 жыл бұрын
ആന പരിപാലനം ഇന്നത്തെ രിതിയിൽ തുടരുകയാണെങ്കിൽ കൂടുതൽ കെട്ടി അഴിക്കേണ്ടി വരില്ല,, ഒരുകൊല്ലത്തിന് ഉള്ളിൽ എത്ര എത്ര ആനകൾ ചെരിഞ്ഞു,,,,,, എല്ലാ ആന പ്രേമികളും,, ആന മുതളിമാരും ചിന്തിക്കുന്നത് നന്നായിരിക്കും ,, അല്ലെങ്കിൽ കെട്ടി അഴിക്കാൻ ചങ്ങല മാത്രം ബാക്കിയവും,,
@muhammadshafeeq1808 Жыл бұрын
സത്യം 👍👍👍👍👍
@kanjisvlog4920 Жыл бұрын
അതാണ് നല്ലത്... ഇനിയൊരു ആനയും വിശ്വാസത്തിന്റെ പേരിൽ ഇങ്ങനെ നരകിച്ച് മരിക്കരുത്....
@Jithu862 Жыл бұрын
ഇപ്പോൾ ഉള്ള ആനക്കാർ അപ്പൊ എന്തൊക്കെയാണ് ചെയ്യുന്നത്.. ചുമ്മാതല്ല ഇപ്പോൾ ആനകളെല്ലാം ചരിയുന്നത്
@sree70123 жыл бұрын
ഇപ്പോഴത്തെ കുറെ മാമന്മാർ കേൾക്കണം, കേട്ട് പഠിക്കണം. പുള്ളി പറയുന്നത് എക്സ്പീരിയൻസ്. ഇപ്പോഴത്തെ കുറെ എണ്ണം ഉണ്ട്, ഇഞ്ച ചതിക്കുന്ന പോലെ ചതയ്ക്കുക,,, എന്നിട്ട് നീട്ടി മഹാത്മ്യം പറയും, ആന ഇരുത്തി കിടത്തി, അവൻ വലിയവനായി.
@ROCKY-ns4tx3 жыл бұрын
Bro karnante episode cheyyu
@vijayanp53423 жыл бұрын
പാമ്പാടി രാജൻ ഓട്ടോറിക്ഷക് പോലും ഇത് പോലെ പാപ്പാൻ മാറില്ല
@V_for_vibe3 жыл бұрын
Video length കൂട്ടാൻ ശ്രമിക്കണം bro
@Aanatthaara3 жыл бұрын
തീർച്ചയായും ശ്രമിക്കാം സുഹൃത്തെ...
@mithunmitz96463 жыл бұрын
ഇതു പോലെ അറിവും ആത്മാർത്ഥയുമുള്ള ആനക്കാർ ഇന്ന് ഉണ്ടോ തന്നെ സംശയം..
ഈ അറിവ് ഒന്നും ഇല്ലാത്ത ന്യൂ ജനറേഷൻ പാപ്പൻമാർ ആനകളെ മിണ്ടാപ്രാണികളെ ഉപദ്രവിച്ചു അവിടെ കല്ലച്ഛ് കിടന്ന് അത് വൃണം ആയി എത്രയോ നല്ല ലക്ഷണമൊത്ത ആനകൾ ചെറിയ വയസ്സിൽ തന്നെ ചെരിഞ്ഞു ഇപ്പൊ ഒളരിക്കര കാളിദാസൻ എന്ന ആൺകുട്ടി പോയത് വെറും മുപ്പത്തഞ്ചു നാല്പത് വയസ്സിനുള്ളിൽ ആണ് കാരണം ക്ഷേത്ര ഭാരവാഹികൾ ആഴ്ചയിൽ ആഴ്ചയിൽ പാപ്പാന്മാരെ മാറ്റി അതിനെ തല്ലി കൊന്നു അതാണ് സത്യം നേരെ മറിച്ചു ഒരേ പാപ്പാൻ തന്നെ ഒരു അഞ്ചു പത്തു കൊല്ലം കൊണ്ടു നടന്നിരുന്നെങ്കിൽ അത് ഇന്നും ജീവിച്ചിരുന്നേനെ
ഇത് എന്താണ് വേണ്ടത് അറിയോ ഇത് പോലെ നല്ല പരിചയ സമ്പത്തുള്ള പാപ്പാൻ മാറും അത് പോലെ വെറ്റിനറി ഡോക്ടർസ് ഉം ഒക്കെ ചേർന്നു ഇടക്ക് ആന യുടെ ന്യൂ gen പാപ്പാൻ മാർക്ക് ബോധ വത്കരണ ക്ലാസ്സുകൾ നൽകണം.
@bindulekhapradeepkumar69532 жыл бұрын
നല്ല ചാറ്റക്കാരുടെ കൈയിൽ ആന ഭദ്രമായിരിക്കും
@manu-ch7ju3 жыл бұрын
ഇതിനു മുൻപു ഈ അഭിമുഖം എവിടെയോ കണ്ടപോലെ 🙄🤔
@Aanatthaara3 жыл бұрын
ഇവിടെ തന്നെ... അതിൽ നിന്ന് ഒരു ഭാഗം ആണ് ഇത്.
@jinu58203 жыл бұрын
നിങ്ങളെ പോലുള്ള അനക്കാർ ഇന്ന് കേരളത്തിൽ ഇല്ല ഇനി ഉണ്ടാവാനും പോണില്ല... ഇപ്പോൾ മനുഷ്യമൃഗങ്ങൾ ആണ് എല്ലാരും എന്നല്ല കുറെ ഉണ്ട്
@മനുഷ്യൻ-ഹ8ഘ3 жыл бұрын
ഈ ഡയലോഗ് എല്ലാവരും പറയുന്നതാണ്. ആനയെ സ്നേഹിക്കുന്ന ആനക്കാരുണ്ടെങ്കിൽ ഇതുപോലുള്ള ആനക്കാർ ഇനിയും ഉണ്ടാവും.
@jinu58203 жыл бұрын
@@മനുഷ്യൻ-ഹ8ഘ arokke athude pwryyy
@മനുഷ്യൻ-ഹ8ഘ3 жыл бұрын
@@jinu5820 നിനക്ക് എത്ര ആനക്കാരെയും പാപ്പനെയും അറിയാം. രാജസ്ഥാൻ മരുഭൂമിയിലോട്ട് മണലിറക്കല്ലേ
@mohanannm17223 жыл бұрын
ചേട്ടാ
@sujathakp94918 ай бұрын
അടുപ്പിച്ച് അടുപ്പിച്ച് പാപ്പാൻമാരെ മാറ്റുന്ന രീതി ആദ്യം മാറ്റണം
@sainanac8522 жыл бұрын
ഓല പാപ്പാൻ രണ്ടു ദിവസം കഴിയുമ്പോൾ ചട്ടക്കാരനാവുന്ന കാലം....?
@sunilanu7079 Жыл бұрын
ഇപ്പോ ആരാ ഒരു വേനലും വർഷവും ഒരു ആനയെ ആനയിച്ചു നടിക്കുന്നത്