ആനയെ അഴിച്ചു കൊണ്ടുനടന്ന കാലത്ത് തീപ്പൊരി ആയിരുന്ന...ഏത് കൊമ്പനെയും നിലക്ക് നിർത്തിയിരുന്ന പൊന്നൻ ആശാൻ പറയുവാണ് ഞാൻ ഡൂക്കിലി ആണെന്ന്... ഇജ്ജാതി ഒരു മനുഷ്യൻ... respect🤝
@ratheeshvk24828 ай бұрын
ഞാൻ വിളിച്ചോട്ടെ എന്റെ അച്ഛാ വിളിച്ചോട്ടെ അധികാരം അവകാശം അറിവും ഉള്ള കാരണം കൊണ്ട് ദൈവം ആയതുകൊണ്ട് മാത്രം
@jomonjose44523 жыл бұрын
"നമ്മുടെ കണ്ണിൽ ആന ചെറുതാകരുത് " ഇത്രയും ഗ്രാഹ്യം ഉള്ള ഒരു ഡയലോഗ് !!! ആന പാപ്പന്മാർ മനസ്സിൽ കുറിച്ച് വെക്കേണ്ടത് 😍😍😍😍👍
@vinodchirayil84153 жыл бұрын
പൊന്നൻ ചേട്ടന്റെയും ആറന്മുള മോഹൻദാസ് ചേട്ടന്റെയും അനുഭവ സാക്ഷ്യങ്ങൾ ആന കേരളത്തിന് മുതൽ കൂട്ടാണ് എന്നാലും ചില ചാനലുകളിൽ വരുന്ന പുതിയ ആനക്കാരുടെ കഥകൾക്കാണ് (ശരിക്ക് പറയാൻ കൂടി അറിയില്ലാ എങ്കിലും ) ലൈക്കും. കമന്റും കാഴ്ച്ചക്കാരും ഉള്ളത്
@vinayaker66383 жыл бұрын
സത്യം ഞാനും ശ്രദ്ധിച്ചിരുന്നു
@rejithvn95343 жыл бұрын
Old generation Haripad vijayan ...muthukulam vijayan pilla nannayirunnu🔥
@jobvitus52063 жыл бұрын
അണ്ണാ പൊന്നൻ ചേട്ടന്റെ പൊളി പറ്റുമെങ്കിൽ കാവടി ആശാനെയും ഇന്റർവ്യൂ ചെയ്യൂ സൂപ്പർ ആയിരിക്കും 😘😘🤩🤩😁😁
@jayans3163 жыл бұрын
കോപ്പാ
@shahidkkunnath86343 жыл бұрын
u ..l.... L
@nandhuanapremii4153 жыл бұрын
പതിനഞ്ചു ഭാഗം അല്ല കടല് പോലെ ഇങ്ങ് പോരട്ടെ..🔥🔥
@mmdasmaruthingalidam75583 жыл бұрын
പൊന്നേട്ടന്റെ ഓരോ അനുഭവവും ഉജ്വലം തന്നെ... തന്റെ ആനകളെ പറ്റിയുള്ള ഓരോ ചലനവും അറിയുന്ന... തികഞ്ഞ അനിഷേധ്യനായ പ്രമാണിയായ ചട്ടക്കാരൻ... എല്ലാറ്റിലുമുപരി തൃപ്പുണിത്തുറ പോലുള്ള ചിട്ടായർന്ന ഉത്സവങ്ങൾക്കും.. കുന്നംകുളം ഭാഗത്തെപോലെ മത്സരപൂരങ്ങൾക്കും ഒരേ അന്തസ്സും ഗംഭീര്യവുമായി തന്റെ ആനയെ നിർത്താനുള്ള അറിവും കഴിവും... ഗോപിയേട്ടനും പൊന്നേട്ടനും കൂടി കാട്ടാക്കമ്പൽ വെച്ചുണ്ടായ മത്സരകാര്യം എന്ത് രസമായാ പറഞ്ഞെ പാപ്പ്ന്മാർ തമ്മിൽ പൂരപ്പറമ്പിൽ മാത്രം തികച്ചും ആരോഗ്യകരമായ മത്സരം... പരസ്പരം ബഹുമാനത്തോടെ...ഇത്തരം മത്സരം കാണാൻ ഭംഗിയുമുണ്ടാകും... ഇന്ന് മത്സരപൂരം എന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായങ്ങൾ ആനോളെ ദ്രോഹിച്ചു നശിപ്പിക്കൽ.. കൂട്ട് നിൽക്കാൻ കുറെ കമ്മിറ്റികളും നശിച്ച ആനപ്രേമികളും (എല്ലാരുമല്ല ) ഇന്നത്തെ തലമുറ മത്സരംതുടങ്ങിയാൽ അനക്കാർ തമ്മിൽ ഒരു ബഹുമാനവും ഇല്ല അടി ബഹളം ഒരു നിയന്ത്രണം ഇല്ലാതെ ആനയെ ആകാശം മുട്ടിപ്പിക്കൽ.. എന്നിട്ട് അത്തരക്കാർക്ക് ആനകളെക്കാൾ ഫാൻസ്... ആനകൾ ഉണ്ടെങ്കിലേ ആനക്കാർ ഉണ്ടാകൂ എന്ന് ഇത്തരം കോപ്രായങ്ങൾക്ക് കൂട്ട് പിടിക്കുന്നവർ ഓർത്താൽ നന്ന്...എന്നാൽ നമുക്ക് കുറേക്കാലo കൂടി -വിളക്കുമാടം ഉണ്ണ്യേട്ടൻ -പറഞ്ഞപോലെ ആനപ്രേമം ഉത്സവം എന്നൊക്കെ പറഞ്ഞു നടക്കാം... പൊന്നേട്ടനെ പോലെ യുള്ള മഹത്തുക്കളുടെ അനുഭവം പുതു തലമുറയ്ക്ക് അനുഭവമാകട്ടെ
@tijoej10673 жыл бұрын
എന്തൊരു ലളിതമായി പറഞ്ഞു തന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤
@subinms80823 жыл бұрын
പൊന്നൻ ചേട്ടന്റെ ചെരുപ്പിന്റ കഥ.... കഴിഞ്ഞ എപ്പിസോഡിലും ഉണ്ടാരുന്നു.... എഡിറ്റിംഗ്.... ശ്രെദ്ധിക്കുക.... ഒരിക്കൽ കൂടി കേട്ടെന്ന് വെച്ച് നമ്മൾക്ക് ബോർ അടിയൊന്നുമില്ല ട്ടോ..... അത്രക്ക്.... ഒരു ഫീൽ ആണ് ചേട്ടന്റെ കഥ കേട്ടിരിക്കാൻ.... തുടർന്നും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.... തുമ്പികൈയിൽ നിന്നും.... ♥️
@abhisrt184263 жыл бұрын
ഇത് ഈ അടുത്ത കാലത്തൊന്നും തീർന്നില്ലെങ്കിലും കുഴപ്പമില്ല... Keep Going...
@sarasumedia39873 жыл бұрын
ഒരുപാട് നല്ല ഉപദേശങ്ങൾ... അദ്ദേഹം ഒരു ഗ്രേറ്റ്.. മനുഷ്യൻ ആണ്..
അടുത്തത് പോരട്ടെ എന്നും ആരാധനയോട് കാണുന്നവരാണ് അനക്കാരെ
@subhasanthosh58943 жыл бұрын
അതെ സത്യം ആനയെ പോലെ തന്നെ ചട്ട ക്കാരേം ഇഷ്ട്ടം അപാര ധൈര്യം തന്നെ
@vis4123 жыл бұрын
നന്നായിട്ടുണ്ട്. ഇനിയും ചാനൽ ഉയരങ്ങൾ എത്തട്ടെ
@upendranathe10393 жыл бұрын
👌👌👌👌.. വാണിയംകുളം ഗോപിയേട്ടൻ പാറമേക്കാവ് ശ്രീ പരമേശ്വരൻ.... അദ്ദേഹത്തിനെ കുറിച്ചൊരു എപ്പിസോഡ് ചെയ്തൂടെ.. 🙏
@prasadkalarikkal92223 жыл бұрын
അടിപൊളി...ഓരോ എപ്പിസോഡും ഗംഭീരം.
@mithunashok16233 жыл бұрын
Great information
@ramdas.h.shariharasubramon33033 жыл бұрын
Extremely good. I think his success is his humbleness. Keep flying Shan ji
@thumbikkai29673 жыл бұрын
Dear Ramdas jii, thanks for your lovely support... thank you very much
@ramdas.h.shariharasubramon33033 жыл бұрын
Shan ji I think this name Balan has got a lot of influence in Ponnan Chettan’s life first as his mentor and two owners in the same name😀😀
@thumbikkai29673 жыл бұрын
That's right dear Ramdas jii... 1.puliyannnoor balan chettan... 2. Cheraayi balan mash 3. Kandampully balan chettan... me too thought like that...
@Kkhhgfddfgg3 жыл бұрын
@@thumbikkai2967 -
@mithunashok16233 жыл бұрын
Salute information
@viewfinder56823 жыл бұрын
വേഗം വേഗം പോന്നോട്ടെ.. നമ്മൾ വെയ്റ്റിംഗ് ആണെയ്
@sreekumarmarar58843 жыл бұрын
അദേഹത്തിന്റെ ഭാഷ ശൈലി 💥💥
@midhunkottayamkaran36623 жыл бұрын
ഈ ഭാഗം വളരെ വിഷമകരമായ ആണ് കണ്ടത് കാരണം ബാലൻ മാഷുമായി ഉടക്കിയ കാര്യം പൊന്നൻ ചേട്ടൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് ഒന്നു നിറഞ്ഞു അത് കണ്ടപ്പോൾ ചെറിയൊരു വിഷമം
@gokulm99533 жыл бұрын
വെറുതെ വീഡിയോ വെട്ടി ആ ഓളം കളയാതെ ചേട്ടാ.
@sathyarajmannamkunnel68003 жыл бұрын
കിടു ആയിട്ടുണ്ട്
@sreedharanps77153 жыл бұрын
Cherai Krishna Prasad ponnan parayunna pole oru azhakum Ella, verum ottakum. Thachhappalli vijaan onnam tharum nalla annayanu.
@ajicheriyan283 жыл бұрын
Super
@howfarisittovictory10 ай бұрын
18:23👍👍
@babeeshchathoth65393 жыл бұрын
വൈഫ് നെ പറ്റി പറഞ്ഞത് പൊളിച്ചു 😃
@rahul_raghav_mp3 жыл бұрын
കേട്ടു കൊണ്ടിരിക്കാൻ എന്ത് രസമാണ്
@ranjithranji89953 жыл бұрын
Super adipolli
@arunkbabu25813 жыл бұрын
അടുത്ത ലക്കം പെട്ടന്നായിക്കോട്ടെ......
@adwaithkb14513 жыл бұрын
Ella episode mudagathe kannunund.....
@thumbikkai29673 жыл бұрын
Thanks dear
@mithunashok16233 жыл бұрын
More video upload please
@mithunashok16233 жыл бұрын
Balan great man great elephant owner
@Aileensworld20133 жыл бұрын
സൂപ്പർ
@kaleshp19503 жыл бұрын
പൊന്നൻചേട്ടന്റെ ചിരിക്കുന്ന മുഖം 😍😍😍തുമ്പിക്കയ് ചാനലിന് ആശംസകൾ 🎉🎉🎉
@maneeshkp77713 жыл бұрын
അദ്ദേഹം പറഞ്ഞ മൂത്തകുന്നം അമ്പലത്തിൻ സ്ഥിരം എഴുന്നുളളിപ്പ് ആനയായിരുന്നു കൃഷ്ണപ്രസാദ് അതും ചെറായ് പൂരo കഴിഞ്ഞ് വെളുപ്പിന് മുത്തകുന്നത്ത് തിടമ്പ് എടുക്കാൻ ആനയും പൊന്നൻ ചേട്ടനും കൂടി ഓടി വരുന്നത് ഒരു കാഴ്ച്ച തന്നെ ആയിരുന്ന... പുറകിൽ അദ്ദേഹത്തിന്റെ അനിയൻ രത്നാകരൻ ചേട്ടനും ചെറായ് കൃഷ്ണദാസും ഉണ്ടാകും അതിനെ പറ്റി ഒന്ന് ചോദിക്കാമോ?
@roshanraghunath22653 жыл бұрын
Nice
@arjunjayaraj99273 жыл бұрын
Legend
@anandhukrishnan26893 жыл бұрын
നന്നായിട്ടുണ്ട് 🥰
@naveensankar71023 жыл бұрын
അവസാനം പറഞ്ഞ അനുഭവം നടന്ന സ്ഥലപേര് കാട്ടകാമ്പാൽ ആണോ... അത് എൻ്റെ നാടാണ്...❤ അതുപോലെ ചെറിയ റിപ്പീറ്റേഷൻ വന്നായിരുന്നു... കഴിഞ്ഞ എപ്പിസോഡിലെ... ആ ചെരുപ്പ് കിട്ടിയ അനുഭവം...🥰
Ponnan chettante stylan മുറുക്ക് onn prathyekam kanikkanam........ Aa കത്തിയും 😀
@ramdas.h.shariharasubramon33033 жыл бұрын
Nalla rasama Athu kanan. Specially Aa pokayila murikkunnathu. Nasthapetta veroru kala roopam
@jephinphilip62473 жыл бұрын
@@ramdas.h.shariharasubramon3303 😀👍
@jijopalakkad36273 жыл бұрын
😍😍😍😍😍😍🐘🐘🐘
@unnikrishnanrajan91913 жыл бұрын
പൊന്നൻ ചേട്ടൻ്റെ കുടുoബത്തെ 'കുറിച്ച് പറയാമോ
@thumbikkai29673 жыл бұрын
ഭാര്യയും രണ്ട് ആൺ മക്കളും രണ്ട് പേരക്കുട്ടികളും
@harilalmn3 жыл бұрын
ഏറ്റുമാനൂർ നിവാസികൾക്ക് മറക്കാനാവാത്ത ആനയാണല്ലോ ഇടമനപ്പാട്ട് മോഹനൻ. അകാലത്തിൽ പൊലിഞ്ഞ ആ തങ്കക്കുടത്തിന്റെ ജീവിത ചരിത്രവും സംഭവങ്ങളും അവന്റെ ഉടമയുടേയും പാപ്പാന്മാരുടേയും വാക്കുകളിലൂടെ അറിയാൻ താത്പര്യം ഉണ്ട്. ആന ലോകത്ത് ഇതുപോലെ ശാന്തനും സദ്ഗുണസമ്പന്നനുമായ ഒരു ആന ഉണ്ടെന്ന് തോന്നുന്നില്ല. യൂറ്റ്യൂബിൽ അവനെ കുറിച്ച് പറയുന്ന വളരെ ചുരുക്കം ചെറു വീഡിയോകൾ മാത്രമേ ഉള്ളൂ. തുമ്പിക്കൈ എല്ലാ എപ്പിസോഡും തുടങ്ങുന്നതിനു മുൻപ് ഏറ്റുമാനൂരപ്പനെ സ്മരിക്കുമ്പോൾ ആ ഏറ്റുമാനൂരപ്പന്റെ തിടമ്പ് 38 വർഷങ്ങൾ ശിരസ്സിലേറ്റിയ മാതംഗശിരോമണിയെപ്പറ്റി എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത്..? അവനെപ്പറ്റി പറ്റാവുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് വീഡിയോ ചെയ്യണം. അവൻ വിസ്മൃതിയിൽ ആണ്ടു പോകേണ്ടവനല്ല....