മികച്ച പ്രണയ ജോഡികൾ..... മനോഹരമായ ഗാനചിത്രീകരണം..... മികച്ച ഈണം... ആഹാ....90കളിലെ കാലഘട്ടം ഒന്ന് വേറെ തന്നെ......❤️❤️
@shajichristophet594118 күн бұрын
No good, Karthika chechi and lalettan ,avaranu cute pair
@geevarghesekunjumon2980 Жыл бұрын
എല്ലാത്തിലും ഉപരി ദാസേട്ടന്റെ അസാധ്യ ആലാപനം... ഈ പാട്ട് കേട്ടാൽ അഭിനയിക്കാത്തവരും അഭിനയിച്ചു പോകും
@pdhanesh2 жыл бұрын
പണ്ടത്തെ ഉത്സവപ്പറമ്പുകളിലെ കൂറ്റൻ സ്റ്റീരിയോ സ്‌പീക്കറുകളിലൂടെ വല്ലപ്പോഴും യാദൃശ്ചികമായി ഈ പാട്ട് കേൾക്കാൻ കിട്ടുന്ന ഒരു അവസരമുണ്ടല്ലോ...♥❣എന്നെ സംബന്ധിച്ചിടത്തോളം അതൊരു തികഞ്ഞ ആനന്ദമായിരുന്നു... അന്നത്തെ കാലത്തെ perfect bass mixing...
@priyamanikandan31792 жыл бұрын
,👍
@JP-bd6tb2 жыл бұрын
ഹൊ സത്യം വല്ലാത്തൊരു ഫീലാണ്...
@rajeshmt35862 жыл бұрын
👍👍
@raidhazayan78102 жыл бұрын
Sathyam
@kunjumonkunjumon74012 жыл бұрын
അങ്ങനെ ഇരുന്നപ്പോൾ ഈ പാട്ട് ഓർമ വന്നു യൂ ട്യൂബിൽ നോക്കിയപ്പോൾ ദ കിടക്കാണ് പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട്പോയി ഔസപ്പച്ചൻ sr ബിഗ് സല്യൂട്ട് ❤❤❤🙏🙏
@mr.shanil51854 жыл бұрын
ലാലേട്ടന് രണ്ടാം തവണ സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത ചിത്രം. 👌👌 underrated movie..
@nidheeshkrishnan26634 жыл бұрын
Abhimanyu Ulladakkam kilukkam 3inum cherth alle koduthath
@mr.shanil51854 жыл бұрын
@@nidheeshkrishnan2663 Yes bro.. i know that.
@mohammedmusthafa17624 жыл бұрын
Atheyo....waaw..my favourite film....
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Sujatha mohan, yesudas
@jisjohn16533 жыл бұрын
👌👌👌👌👍
@ratheeshpk53304 жыл бұрын
എന്റെ ഫേവറൈറ്റ് സോങ്‌സിൽ ഏറ്റവും മികച്ച നമ്പർ 1 സ്ഥാനം അന്തിവെയിൽ, കൈതപ്രത്തിന്റെ മികച്ച വരികളും അതിനെ വെല്ലുന്ന ഔസേപ്പച്ചന്റെ സംഗീതവും ഇതിന്റെ തുടക്കം പിയാനോയുടെ അകമ്പടിയോടെ ദാസേട്ടന്റെ ശബ്ദം ല ലാ ലാ ആ ആ ആ ആ ഹോ ഇപ്പോഴും ഏതൊക്കെയോ ലോകത്തേക്ക് കൊണ്ടുപോവുന്നു ലാലേട്ടന്റെയും ശോഭനയും എവർഗ്രീൻ പെർഫോമൻസ്, saina വീണ്ടും പൊളിച്ചു
@vishnuls1254 жыл бұрын
കിലുക്കത്തിന്റെ സെറ്റിൽ നിന്നാണ് ലാലേട്ടൻ ഈ മൂവിയിൽ അഭിനയിക്കാൻ വരുന്നത് ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ 😍😍😍He is an ultra legend ❤️🙏
@JoyalAntony4 жыл бұрын
ഇതിനേക്കാൾ ഏറെ പടങ്ങൾ ഇതുപോലെ ഓടി നടന്നു ആണ് പഴയ കാലഘട്ടത്തിലെ സൂപ്പർസ്റ്റാർസുകൾ ചെയ്തിരുന്നത് അത് അവരുടെ ആത്മാർത്ഥത... great personalities 😍😍😍
@nidheeshkrishnan26634 жыл бұрын
Devasuram setil ninnanu manichithrathazhu abhinayikkan poyath ath nokk.
@@nidheeshkrishnan2663 അങ്ങനെ പറഞ്ഞാൽ പഴയ നടന്മാർ ഒക്കെ അതുപോലെ തന്നെ ആണ്....
@arunnalloor67784 жыл бұрын
"പനിനീർ കിനാക്കളിൽ പ്രണയാങ്കുരം " എന്താ പാട്ട് അല്ലെ THE GREAT ഔസേപ്പച്ചൻ സർ 🎻🎻🎻🎻
@ratheesh9164 жыл бұрын
ശെരിയാ അവിടെ എത്തുമ്പോൾ ഒരു പ്രെത്യേക ഫീലാ 😍ഔസേപ്പച്ചൻ 🙏
@Abrahamoommen3 жыл бұрын
He has used a number of instruments for the beats itself. Amazing to hear in headphones ❤️
@akvksworld68893 жыл бұрын
Bro Paranjathu Sathyam sooper varikal oru rakshayumilla
@Showtimeframes2 жыл бұрын
കൈതപ്രം sir ✌️❤
@kamalprem511 Жыл бұрын
😊
@sidheekmayinveetil38334 жыл бұрын
ഈ ലാലേട്ടനോട് ഒരു പ്രത്യേക ഇഷ്ടം... എന്തൊരു ജോഡിയാണല്ലേ ലാലേട്ടനും, ശോഭന ചേച്ചിയും അതുപോലെ തന്നെ ഇഷ്ടം ദാസേട്ടനും, ചിത്ര ചേച്ചിയും
@sarath53474 жыл бұрын
Ith sujatha chechy an padiyath
@manjusharajesh35283 жыл бұрын
Chithra chechi alla sujatha
@sidheekmayinveetil38333 жыл бұрын
@@manjusharajesh3528 അത് എനിക്കറിയാം ഈ സീനിൽ സുജു ചേച്ചിയാണ് പാടിയതെന്ന് പക്ഷെ ഞാൻ പൊതുവെ ദാസേട്ടനും ചിത്ര ചേച്ചിയും ever ever Super duet Singer ആണ് ഉദ്ദേശിച്ചത്
Look at his body language, no childish moves, no quick movements. Unlike in other romantic songs, he is quiet and gentle here. He knows what to do and how to do it. Simply brilliant he is ❤️
@sumeshk64523 жыл бұрын
അതാണ് ലാൽ മാജിക് & director skill 🏃
@radhajagannathan15303 жыл бұрын
Rightly said
@Neethatt3 жыл бұрын
I also noticed it....
@jithinekm3 жыл бұрын
Yes👍🏻
@elisabetta44783 жыл бұрын
Well, he on this film was impersonating the character of a psychiatrist. It somehow should be composed.
@midhunmidhuz31823 жыл бұрын
ഉച്ച സമയത്തെ ബസ്സ് യാത്രയില്‍ ഇതു പോല ഉള്ള പാട്ടു കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
@mujimujeebrahman9291 Жыл бұрын
Sathyam
@NouphalMSMS Жыл бұрын
സത്യം.
@ajinasaji3294 жыл бұрын
കൈതപ്രം എന്തൊരു മനുഷ്യേനാ...സംഗീതത്തോട് ഇണങ്ങുന്ന വരികൾ എഴുതാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ...
@kamalprem511 Жыл бұрын
Uhhff 😍👌🏽 കൈതപ്രം Sir. Heavy range അല്ലെ.. 😍. The legend
@Sk-pf1kr4 ай бұрын
yes
@jessepinkman55004 жыл бұрын
ലാലേട്ടൻ ശോഭന ചേച്ചി ജോഡി ഇഷ്ടമുള്ളവർ ഇങ്ങു പോര്. 90s കിഡ്സ് ❤️❤️💛💛💚💚💙💙💜.
Mohanlal- shobana Pakshe, Thenmavin kombath, Sagar alias jacky, minnaram, kunjathakillkal
@Vishnudevan3 жыл бұрын
1000 ലൈക്ക് എന്റെ വക....
@Vishnudevan3 жыл бұрын
ലാലേട്ടൻ തങ്കർത് ആടിയ തൊണ്ണൂറുകൾ ....അതിമനോഹരം ആയ ഗാനങ്ങൾ കൊണ്ട് സമ്പൽ സമൃദ്ധി ആയ പടങ്ങൾ ....
@JaisCrazy3 жыл бұрын
2.43.. ലാല ലാല ലാ..........എന്തൊരു അനുഭൂതി പോലെ....ഈ ലാലാ കേള്‍ക്കാന്‍ എത്ര പ്രാവശ്യം ഓഡിയോ കാസറ്റ് റിവൈന്‍ഡ് ചെയ്തിട്ടുണ്ട്....
@Aliazarmt2 жыл бұрын
2.43
@princerajan886 ай бұрын
Ousepechan sir efforts
@ratheesh9164 жыл бұрын
സുജാത ഹമ്മിങ് 😍😍എന്റമ്മോ ഒരു രക്ഷയുമില്ല.... ഔസേപ്പച്ചൻ ♥️
@sreejapklm96414 жыл бұрын
What a feel humming sujathechi
@ratheesh9164 жыл бұрын
@@sreejapklm9641 100% 😍
@noufalms88774 жыл бұрын
Humming എന്തൊരു ഫീലാണ്. ഒരു രക്ഷയുമില്ല. ഞാൻ എത്ര വട്ടം കേട്ടുവെന്നു എനിക്ക് തന്നെ അറിയില്ല. എപ്പോളും കേൾക്കാൻ തോന്നും.
@ratheesh9164 жыл бұрын
@@noufalms8877 😍👍
@pkmdindia26263 жыл бұрын
Njan oru raksha ketty tharam 😊
@Roby-p4k Жыл бұрын
പെട്ടെന്ന് ഓർത്തു പോലെ 2024.. തിരഞ്ഞു പിടിച്ചു കാണുന്നു ഈ പാട്ടൊക്കെ ❣️❣️അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടൊക്കെ
@Sk-pf1kr8 ай бұрын
Ippol njan veendum kaanunnu
@hebrew805 ай бұрын
True
@AnnieThomas3425 ай бұрын
Poda poooree
@innuthoppil9524 ай бұрын
Ethokey ethu time il kettalum onnu kude padipokum ❤
@Aparna_Remesan4 жыл бұрын
ദാസേട്ടൻ മനോഹരമായി പാടിയ ഗാനം. ലാലേട്ടന് ഏറ്റോവും ചേരുന്ന നായിക ശോഭന.💞💞💚എത്ര കേട്ടാലും മടുക്കാത്ത ഗാനം💚💞💞💞
@Vipinvipin-mu8gp3 жыл бұрын
Yes ethrakettalum madukkatha ganam
@sadasivakaimal15012 жыл бұрын
Ivideyum than undo
@ciniemagallery48812 жыл бұрын
Revathy also
@jishanambiar7212 жыл бұрын
Ividem undo than
@kichudq460 Жыл бұрын
Yes
@gvinod1142 жыл бұрын
ഹോ.. ദാസേട്ടാ.. ആ ഹമ്മിങ്.. ഒരു രക്ഷയുമില്ല... ഒരു സെക്കൻഡിൽ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി....ഇപ്പോഴും എവിടെയൊക്കെയോ ഒഴുകി നടക്കുന്നത് പോലെ.. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു... നന്ദി കൈതപ്രം സാർ ഔസേപ്പച്ചൻ.... ഈ മനോഹര സൃഷ്ടിക്ക്..
@ABINSIBY903 жыл бұрын
ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് ഓടിവരുന്നു. ദാസേട്ടന്റെ സ്വർഗീയ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ ഔസേപ്പച്ചൻ കോമ്പോസിഷന്. ലിറിക്‌സ് എവർഗ്രീനാണു. ലാലേട്ടൻ തന്റെ ഭാവങ്ങൾകൊണ്ട് ഈ പാട്ട് ഒന്നൂടെ മനോഹരമാക്കി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.
ദാസേട്ടന്റെ കാമുക ശബ്ദത്തെയും പിന്നിടുന്ന സുജാതയുടെ ഹമ്മിങ്. പ്രണയം ഒരു അനുഭൂതിയാണ്
@santhoshps8927 Жыл бұрын
Koppaanu
@skmalappuram17814 жыл бұрын
പ്രേക്ഷകന്റെ മനസ്സറിഞ്ഞുകൊണ്ട് selected songs മാത്രമിടുന്ന saina .. Special thanks
@amal_b_akku4 жыл бұрын
*എല്ലാ മൂവികളും വിജയങ്ങൾ മാത്രം മലയാളികൾക്ക് നൽകിയ ലാലേട്ടനും, ശോഭനച്ചേച്ചിയും.......ഇഷ്ടമല്ലേ* Superb song👍👍
@sreekumar36064 жыл бұрын
Ellam onnum vijayamalla ith thanno hittano
@സൈന്യം4 жыл бұрын
@@sreekumar3606 സൂപ്പർ ഹിറ്റ് ഉള്ളടക്കം . പക്ഷെ, അഭയം തേടി, മാമ്പഴക്കാലം, പരാജയമായിരുന്നു ബാക്കി എല്ലാം സൂപ്പർ ഹിറ്റും മെഗാഹിറ്റും സാമ്പത്തികമായി വിജയം നേടിയതും ആയിരുന്നു
@sreekumar36064 жыл бұрын
Pavitrm sradha
@സൈന്യം4 жыл бұрын
@@sreekumar3606 പവിത്രം സാമ്പത്തികമായി വിജയം ആയിരുന്നു. ശ്രദ്ധ ഫ്ലോപ്പ്
@സൈന്യം4 жыл бұрын
@@sreekumar3606 മായാമയൂരം ഫ്ലോപ്പ്
@sanalmkdmechanic64484 жыл бұрын
മേക്ക് ഓവർ ഇല്ലാതെ കഥാപാത്രം ആയി മാറുന്ന ഒരു വിസ്മയ ഐറ്റം.. പേര് "മോഹൻലാൽ.. 🙄👍.. ഈജാതി അഭിനയം.. 👌.. 👌👌👌👍👍👍👍
@mskdvlogs13403 жыл бұрын
ഇനി....... മറ്റൊരു പേര് എന്റെയാണ്.
@homedept17622 жыл бұрын
@@mskdvlogs1340 🤣🤣🤣🤣🤣
@roychacko18054 жыл бұрын
ഇ മൂവി ഇൽ കുതിര വീഴുകിയ ജഗതി ചേട്ടൻ ന്റെ ആാാ പെർഫോമൻസ് എന്നും മനസ്സിൽ ചിരി തരും.... നൊസ്റ്റാൾജിയ ....
@janisfurniturejani43093 жыл бұрын
കറിക്ക് എരിവും പുളിയും എന്നപോലെയാണ് ലാലേട്ടനും ശോഭന ചേച്ചിയും . Ever green romantic jodi
@niyazmon54713 жыл бұрын
അലുവയും മത്തിക്കറിയ യും
@afsalnk26523 жыл бұрын
ചില പാട്ടുകൾ അങ്ങിനെയാണ്...ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും...
@Diru924 жыл бұрын
കമലിന്റെ പ്രണയ സിനിമകളിലെ colorful ഫ്രെയ്മുകൾക്ക് ഇന്നും എന്തൊരു ഭംഗി ആണ് ❤️ Beautiful song and movie..
@nandhuskannan4 жыл бұрын
😁😁😍
@Malayaleesouhridam4 жыл бұрын
മികച്ച സംവിധായകനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ കമലിന് ലഭിച്ചു.
@JP-bd6tb2 жыл бұрын
മോഹൻലാൽ തിലകൻ മോഹൻലാൽ കവിയൂർ പൊന്നമ്മ മോഹൻലാൽ ശോഭന മോഹൻലാൽ ജഗതി മോഹൻലാൽ നെടുമുടി വേണു മോഹൻലാൽ എം.ജി.ശ്രീകുമാർ മോഹൻലാൽ രവീന്ദ്രൻ മാഷ് മോഹൻലാൽ പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ ഏറ്റവും ക്യൂട്ടായ ജോഡികൾ
*പണ്ട് ഈ സോങ് idea സ്റ്റാർ singeril ജോബി പാടിയപ്പോൾ തെറ്റ് പറ്റി പോയി പിന്നെ പാടാൻ കഴിഞ്ഞില്ലായിരുന്നു* *ഔസേപ്പച്ചൻ സാറിന്റെ സോങിൽ violinte മാജിക്കൽ റോൾ* ❤️❤️❤️..
@BlueWildFowl4 жыл бұрын
അതെ, പാട്ടു കേട്ടപ്പോൾ തന്നെ അതാ ഓർമ്മ വന്നത്.... ഇഷ്ടഗാനങ്ങളിലൊന്ന്...
@JP-bd6tb4 жыл бұрын
അതേ... ഓർക്കുന്നു ഞാൻ
@athulmohan78064 жыл бұрын
തെറ്റുപറ്റിയിരുന്നു.. എന്നാൽ ജഡ്ജസ് ജോബിക്ക് ആ പാട്ട് തുടർന്നും പാടാൻ അനുവാദം നൽകി. 80 + മാർക്ക് നേടി, ആ സീസണിലെ ജേതാവാകുകയും ചെയ്തു..
@athiraathi44244 жыл бұрын
@@athulmohan7806 thudarnnu paadillalo.. Ethra vareyano paadiyathu ath vechalle mark koduthath
@nidheeshkrishnan26634 жыл бұрын
@@athulmohan7806 74 aayirunnu mark
@MrSojim3 жыл бұрын
ഈ. പാട്ട്. കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം. നൊസ്റ്റാൾജിയ
@ananthuanil80254 жыл бұрын
അടിപൊളി ജോഡി.. ലാലേട്ടൻ - ശോഭന..❤️🥰
@umarsherif35232 жыл бұрын
കമൽ - മോഹൻലാൽ.. Combos എല്ലാം.. ഗോൾഡ് ആണ്
@Sk-pf1kr4 жыл бұрын
വർണ്ണ പതങ്കം തേടും മൃതു യൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയ സംഗമം
കാറ്റിൻ ചെപ്പു കിലുങ്ങി ദലമർമ്മരങ്ങളിൽ.. രാപ്പാടിയുണരും സ്വരരാജിയിൽ... പനിനീർ കിനാക്കളിൽ പ്രണയാങ്കുരം.. ഇത് നമ്മൾ ചേരും സുഗന്ധതീരം.❤
@arunsathyan26534 жыл бұрын
പഴയ ഗാനങ്ങൾ, നല്ല Clarity യോടെ പുനരവതരിപ്പിക്കുന്ന SAIANA 100% അഭിനന്ദനം അർഹിക്കുന്നു.... ജനങ്ങൾ ആഗ്രഹിക്കുന്നതും, ആ പഴയ ഫീൽ ചോരാതെ നല്ല HD മികവോടെ കാണാൻ തന്നെയാണ്....
@lenamol1931 Жыл бұрын
0 .
@shinukolenchery4 жыл бұрын
ദാസേട്ടൻ... ലാലേട്ടൻ... സുജാത ചേച്ചി... ശോഭന ചേച്ചി...
1990ൽ അടിപൊളി സോങ്‌സ് ലാലേട്ടൻ ശോഭന ചേച്ചി സൂപ്പർ @😐😄😄😄😄
@hareeshshari53884 жыл бұрын
ലാലേട്ടൻ...ശോഭന😍😍😘
@sabariettan14334 жыл бұрын
ലാലേട്ടനും,ശോഭന ചേച്ചിയും 🤗💝🤗
@shameerasheed2146 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ഗാനങ്ങൾ ശോഭന ചേച്ചി മോഹൻലാൽ മമ്മൂട്ടി അവർ ഒരുമിച്ച് അഭിനയിക്കുമ്പോ ഒരു പ്രത്യേക തരം ഫീൽ ആണ് ❤❤❤❤
@sabariettan14334 жыл бұрын
നിന്നിലെ നിന്നെ തിരിച്ചറുയുമ്പോൾ പ്രണയം സത്യം ആകുന്നത്.ഇവരെ പോലെ ഇവർ മാത്രം 🤗🤗
@Mupztalks4 жыл бұрын
*എത്ര കേട്ടാലും കേട്ടാലും മടുക്കുന്നില്ലല്ലോ ഈ പാട്ടുകൾ ഒന്നും* 🥰🥰🥰🥰🥰
@akshayc41454 жыл бұрын
എല്ലാവരും ലാലേട്ടൻ-ശോഭന ജോടിയെപ്പറ്റിയും, വിഷ്വലൈസേഷനെ പറ്റിയും ഒക്കെ പറയുന്നു..പക്ഷെ വലിയ താരമൊന്നുമല്ലാത്ത ഒരാളും, ഒരു ജനാലയും, രാത്രിയും എല്ലാമായി മലയാളികളുടെ മനസിലേക്ക് തറച്ചുകേറിയ ഒരു പാട്ടുണ്ട് ഈ പടത്തിൽ.. പാതിരാമഴയേതോ.. ആ പാട്ടുകൂടി ഇടണം, Ouseppachan - one of the most ingenious music directors in malayalam.. 35 വര്ഷങ്ങൾക്കപ്പുറവും ആ ഗാനങ്ങളുടെ ഒരു ഫീൽ..
@kareekatan15812 жыл бұрын
തബലയും....... വരികളും........
@sudeeps1995 Жыл бұрын
വരികളോ, സംഗീതമോ,ആലാപനമോ,അഭിനയമോ അങ്ങനെ ഏതിനെയാണ് പ്രശംസിക്കേണ്ടതെന്ന ഒരു വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കഴിഞ്ഞ മലയാളികളുടെ ഏവർഷൈനുകളിലൊന്ന്...
@indianonly21224 жыл бұрын
ഈ സിനിമയിലെ അവസാന സീൻ ആരുടേയും ഹൃദയം നിറയ്ക്കും. പ്രണയിച്ച് സ്വന്തമാക്കിയ പെണ്ണിനെ കൊന്ന patient നോട് ഒരു ഡോക്ടർ ക്ഷമിക്കുന്നു. 😢😢
@Vidyasagar-914 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ആണ് 😥
@dhanyadas11263 жыл бұрын
Lalettante kidilan performance parayumbo nammalu Amala mamine marakkanda physciatry patient nte ella extream level Acting superb Alle malayalathil ake 2 character anennu thonnunnu onnithile reshma pinne ente sooryaputhrik film maya enna character randum🔥✌💕
@rahulravindran93453 жыл бұрын
ആ സീൻ വരുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആ ഹോ ഇപ്പോ കണ്ടാലും കരച്ചിൽ വരും
@sreedarsh-is9xk2 жыл бұрын
മോഹൻലാലിന് നന്നായി ചേരുന്ന ശബ്ദം
@Athuljoseph-c7e4 жыл бұрын
Mammukka >shobana Mohanlal >shobana Sureshetten >shobana Jayaramettan>shobana ഇവര് നാലുപേർക്കും നന്നായി ചേരുന്ന ഒരേ ഒരു നായിക ❣️ Then ഉർവശി ചേച്ചി also perfect pair of them ❣️👌
പണ്ട് സിനിമ തുടങ്ങു നതിന്ന് മുമ്പ് ഈ പാട്ട് സിനിമാളിൽ നിന്നും കേൾക്കുന്ന സുഖം..🥹🥹🥹ഹും അതൊക്കെ ഒരു കാലം
@abhinavp5783 жыл бұрын
ഒരു 10 pm നു ശേഷം ...ഇങ്ങനത്തെ പാട്ടൊക്കെ പ്രത്യേക ഫീലാ....uff.. 💞💞💞❤️❤️❤️❤️❤️❤️❤️❤️
@vishnuleo78912 жыл бұрын
അതേ 😔👌🏻
@linilkumar72834 жыл бұрын
ഔസേപ്പച്ചൻ മാജിക്കൽ മ്യൂസിക് 🎶🎵❤
@amaal56722 жыл бұрын
I always get mesmerized by the scenes they enact, it feels as if they're doing it in real and not reel.😄 Wish they could have done more projects together. Lalettan&shobanachechi♥️♥️
@shinsmediaАй бұрын
1991 nostu❤🥰❤️😘 നമ്മളെ പിടിച്ച് 1991 ൽ കൊണ്ടുവെയ്ക്കുന്ന മനോഹര ഗാനം. അക്കാലത്തെ എല്ലാ സംഭവങ്ങളും മനസ്സിലേക്ക് പറന്നങ്ങു വരും. എന്തിന് അന്നനുഭവിച്ച മണ്ണിന്റെ മണം പോലും.. ഓർമ്മകൾ😍
@jishnups74734 жыл бұрын
ലാലേട്ടൻ💟ശോഭനചേച്ചി
@jimshjerry1874 жыл бұрын
ശോഭന ലാലേട്ടൻ 😍🥰
@MarineFlavoursSulujith2 жыл бұрын
2മാസത്തോളമായി daily once എങ്കിലും കേൾക്കും 💚💚💚💚💚 Magical Music 💖💖💖😘😘😘😘