ഇ ലാലേട്ടൻ എന്തൊരു സുന്ദരൻ ആണ് സാധാരണക്കാരന്റെ ലുക്ക് മുഖത് കുരുവും കുഴിയും ഉള്ള ഓവർ വെളുപ്പും ഇല്ലാത്ത തനി സാധാരണക്കാരന് ക്യൂട്ട് ലുക്ക്
@lijojose4404 жыл бұрын
Yes
@abhijithtg_4 жыл бұрын
Odukkathe look
@muneermmuneer89424 жыл бұрын
മോഹൻലാൽ
@beniesmathai72014 жыл бұрын
Ee lalettane ippo vallathe miss chaiyunnu
@subranesuprane4523 жыл бұрын
Sathyam
@Renjithajayakumar9 ай бұрын
ഈ പാട്ട് പണ്ട് repeat adich അച്ഛൻ റേഡിയോലും ടിവിയിലും വെക്കുമ്പോൾ ദേഷ്യം വരും ആയിരുന്നു...😡😑but അച്ഛൻ മരിച്ച് 6 വർഷത്തിനു ഇടക് ഓരോ വട്ടം ഈ പാട്ട് കേൾക്കുമ്പോ അച്ചനെ മാത്രമാണ് എനിക്ക് ഓർമ വരുന്നത്..🫶🙁tnku achaaa ❤
@Fmmobi2237 ай бұрын
Bro it's hurt.. 🙂💔
@mnsmannethodi13706 ай бұрын
Heart breaking 💔
@jamsheerapdy6 ай бұрын
😢😢
@EaswaranNamboothiri-ce5dz2 ай бұрын
😢
@AmritKumar-wf4em2 ай бұрын
I love this song 💝😢
@ananthushibu519110 ай бұрын
ലാലേട്ടന്റെ സിനിമേൽ കുറെ മിക്കച്ച പാട്ടുകൾ ഉണ്ട്. പാട്ടിൽ ഉടനീളം എക്സ്പ്രഷൻസ്,ബോഡി ലാംഗ്വേജ്, lip sync, പാട്ടിന്റെ ഫ്രെയിംസ് ഇൽ താളത്തിന്റെ അനുസരിച്ചുള്ള അഭിനയം അത് മനോഹരം ആക്കുന്നു The complete actor ❤️ Mohanlal
@uvwxyzabcdefg32473 ай бұрын
Correct
@MrUdayright7 күн бұрын
This is a montage song,lip sync?😮
@nafseer95384 жыл бұрын
അഭിനയിക്കുന്നതാണെന്നു തോന്നാത്ത ഒരു പാട്ട്.. മോഹൻലാലും ശോഭനയും ജീവിക്കുകയാണ് ഈ പാട്ടിലൂടെ... നാച്ചുറൽ ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
@premnathdivakaran522210 ай бұрын
Exactly ..
@bineeshbineesh24314 ай бұрын
Correct🌻
@ക്ലാര-ഘ7ന4 жыл бұрын
ഒരു പക്ക സാദാ മലയാളി പയ്യന്റെ ജീവിതവും ഒരു തനി പെൺകുട്ടിയുടെ കഥയും ലാലേട്ടൻ ❤️ ശോഭന എവർഗ്രീൻ കോംബോ മറക്കാൻ പറ്റുവോ.......
@amalfathima83134 жыл бұрын
Orikalum illaa.....
@manupparafi89823 жыл бұрын
@@mmmok4689 wala9llomo money loom is I can't do it again money k.k you can collect the best to you now 9 to me after my death is a year you are best to be with your husband or a year on OkI mmk in solo o9koook999oollllllll too high oooooo
@rashidnp89043 жыл бұрын
വിജയനെ മറക്കരുത്
@shamshadsha73503 жыл бұрын
ശ്രീനിവാസൻ ചേട്ടനെ ഒരിക്കലും മറക്കരുത് 💖
@niyasniyappu21653 жыл бұрын
@@manupparafi8982 p 0pj ooooooo
@jibeeshkg618110 ай бұрын
പാട്ടിൻ്റെ മനോഹാരിതയേക്കാൾ അടുപ്പിച്ച് നിർത്തുന്നത് പരസ്പരം പറയാത്ത പ്രേമമാണ് ലാൽ .ശോഭന മാജിക്ക്❤❤
@KIDUWAY4 жыл бұрын
നീറുമെൻ പ്രാണനിൽ നീ.. ആശതൻ തേനൊഴുക്കീ.. ഹൃദയ മുകുളമേന്തി രാഗ വൃന്ദാവനം ♥️♥️♥️
@kumaranvk86034 жыл бұрын
Hindubaktjigaa
@ambrozpubg58192 жыл бұрын
Uff seen 🔥
@army12360anoop Жыл бұрын
പ്രതീക്ഷകൾ മുന്നോട്ട് നയിക്കും
@ansilaansila7243 Жыл бұрын
❤❤
@Fayizmt89414 жыл бұрын
വെറുതെ ഒരു കാര്യവും ഇല്ലാതെ ഞാൻ ആലോചിക്കും ഈ ലാലേട്ടനും ശോഭനെച്ചിയും കല്ല്യാണം കഴിചിരുന്നെങ്കിൽ 😍 Lovable combo😍
പഴയ കാലം വല്ലാതെ miss ചെയ്യുന്നു. പെട്ടന്ന് വയസ്സായ പോലെ 😊...
@mujimujeebrahman92913 ай бұрын
எஸ்
@sivaprasadp32882 ай бұрын
😅
@urmilanegishekhawat27962 ай бұрын
😪😪
@Habiya_Ай бұрын
😢
@nandu22514 жыл бұрын
Lalettan - Shobana എത്ര കണ്ടാലും മതിവരാത്ത ജോഡി ♥️♥️♥️♥️
@adithyan82963 жыл бұрын
Sez
@jasirhuzzain61394 жыл бұрын
... ഈ പാട്ട് highly clarity യോട് കൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച saina ക്ക് നന്ദി
@arunbathlahem69684 жыл бұрын
Lovely
@jafarkp4234 жыл бұрын
എന്റെ Favorit ആണ് ഈ Song I am jasi
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Shobana Malayala cinemayalle heroine
@sabinap95404 жыл бұрын
@@arunbathlahem6968 99oo
@reshminair95173 жыл бұрын
@@jafarkp423 pppp
@afzalkkd2 ай бұрын
ഇരുട്ട് മൂടി നിൽകുന്ന നായകൻ്റെ മുന്നിൽ ഒരു മിന്നാമിനുങ്ങ് വെട്ടമയ് അവൾ വരികയാണ് ❤😊
@renju.palakkad4 жыл бұрын
'ഒരു യുഗം ഞാൻ തപസിരുന്നു ഒന്ന് കാണുവാൻ'... എന്തൊരു കെമിസ്ട്രിയാണ്!💞💞💞💞💞
@ffgamingyt95903 жыл бұрын
Mm
@vinaymadhavan6000 Жыл бұрын
ആ കാലത്ത് കമിതാക്കൾക്ക് ഒന്നു കാണാനും സംസാരിയ്ക്കാനും ഉള്ള അവസരം വളരെ കുറവല്ലേ?, നാട്ടുകാരുടേം ബന്ധുക്കളുടേം കണ്ണു വെട്ടിച്ചു വേണം.ഇന്നാണെങ്കിൽ ഫോണെടുത്ത് ഒരു വീഡിയോ കോൾ
@veenaveena58414 жыл бұрын
ലാലേട്ടൻ ശോഭന ചേച്ചി fans ഇവിടെ come on 😘😘😘😘😍😍😍😍😍. പാട്ട് പിന്നെ പറയണ്ടല്ലോ 👌👌👌👌👌
@lijojose4404 жыл бұрын
My fans
@amalfathima83134 жыл бұрын
Vannu vannee❤
@jabeeerav634 жыл бұрын
സൂപ്പർ
@ajaygamer74504 жыл бұрын
Njanum
@sriganeshbalasubramanian15063 жыл бұрын
Me
@sujiththomas245611 ай бұрын
2024 ൽ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കുന്നവർ ലൈക്ക് ചെയ്യു❤❤❤
മലയാള സിനിമയിൽ എന്ന് അല്ലാ ലോകസിനിമയിൽ പോലും കാണൂല ഇത് പോലെ ഒരു നടൻ ലാലേട്ടൻ ❤️
@indian..1934 жыл бұрын
Mammooka 🤩
@akshaybabu35154 жыл бұрын
Lokathil onne kaanu 😍
@AnjaliVijith Жыл бұрын
എന്ത് ഭംഗി ആയിരുന്നു ശോഭന mam ആർക്കും അടിമപ്പെട്ട് പോവാത്ത ആ യ്യവന സൗന്ദര്യം ❤❤❤
@rahulmc58613 жыл бұрын
എന്റെ ലാലേട്ടനെ പോലെ ഇത്രെയും നിഷ്കളങ്കo ആയി ചിരിക്കാൻ കഴിയുന്ന മറ്റൊരു നടൻ വേറെ ഉണ്ടാവില്ല ❤️
@dddevika006 Жыл бұрын
Unni Mukundan 💖
@SN-wi5kt Жыл бұрын
@@dddevika006 ഓ പിന്നെ
@dddevika006 Жыл бұрын
@@SN-wi5kt 😁
@anujoseph_10 Жыл бұрын
@@dddevika006 ayye
@vinaymadhavan6000 Жыл бұрын
@@dddevika006 അത് മസിലുപിടിച്ചുള്ള ചിരിയല്ലേ? അതിന് ജിംനേഷ്യം ചിരി എന്നു പറയാം
@Linsonmathews4 жыл бұрын
മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല.. അത്രമേൽ മനസ്സിൽ ഇടംപിടിച്ച പാട്ട് 👌❣️👌
@Aparna_Remesan4 жыл бұрын
Yess😍😍😍
@bejomathew15094 жыл бұрын
👍😍
@satheeshkumarkp99354 жыл бұрын
ഓർമ്മകൾ 😍😍😍❤👏👏
@Sk-pf1kr3 жыл бұрын
y es
@king_of_kolakkad_2 жыл бұрын
Ano ✨🦋😜
@Harish_H_matakere Жыл бұрын
ಎಂಥ ಸುಂದರ ಗೀತೆ ಯೇಸುದಾಸ್ ಅವರ ಸುಮುದರ ಕಂಠ ಕೇಳಿ ಮನಸ್ಸು ಒಮ್ಮೆಲೆ ಹಳೆ ನೆನಪು ಕಾಡುತ್ತಿತ್ತು
@praveenmp2123 жыл бұрын
ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫ്രഷ്‌നെസ് ഇങ്ങനെ തന്നെ നിൽക്കും 🥰
@aerofxunme Жыл бұрын
Pattu mathramalla ee padam thanne ingane fresh aayi irikkum
@vinithpathmaja26224 жыл бұрын
ശരാശരി മലയാളി ബട്ടൺ അഴിച്ചിട്ട ഷർട്ട് കട്ടി മീശ മുഖക്കുരുവും കുഴികളും നിറഞ്ഞ മുഖം കുസൃതി നിറഞ്ഞ ചിരി 100% #mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍 പൊന്നിൻ കൂടത്തിന് എന്തിനാ പൊട്ട് #shobhana
@jeenachulli70913 жыл бұрын
Athe
@sherinjoseph96982 жыл бұрын
Pomyru
@kamalprem5112 жыл бұрын
❤️🙏🏼 legend mohanlal
@ಠಿ_ಠಿ-ಝ2ರ Жыл бұрын
ಹಾಡು ತುಂಬಾ ಸೊಗಸಾಗಿ ಮೂಡಿಬಂದಿದೆ ಕೇಳಲು ಬಹಳ ತಂಪಾಗಿದೆ ಮತ್ತೆಮತ್ತೆ ಕೇಳಲು ಕರೆ ನೀಡಿತ್ತಿದೆ ❤
@sanjukhelgi28074 ай бұрын
ಎಸ್ ಸುಪರ್ ರೀ
@shamshadsha73503 жыл бұрын
ഒരു സാധാരണ കാരന്റെ ജീവിതം ഇതിലും ഭംഗി ആയി സ്ക്രീനില്‍ കൊണ്ടുവരാന്‍ ഇനി ഒരിക്കലും സാധിക്കില്ല അത്രക്ക് മികച്ചതാണ്.. ഇതിന് നന്നി അര്‍ഹിക്കുന്നത് ദാസനും വിജയനു ആണ് 💖💖
@jasirmechery2 жыл бұрын
Sathyan anthikad
@paulrajvpet3 жыл бұрын
Mohanlal @ 27 Shobana @ 17 Unimaginable acting at their tender age. So matured acting
@savadmuhammed32533 жыл бұрын
17 😵😵
@afeef91032 жыл бұрын
😲17
@arjunfeelgood2 жыл бұрын
17 ooo hemme 🥺
@bilin23312 жыл бұрын
17 ooo😲
@deepakrajk2 жыл бұрын
Check cheithu correcta🥺
@nandkishorsuthar85919 ай бұрын
I can't understand Malayalam but l always listening mohanlal songs, i always feel like im sleep on sea waves😊
@ramsheedmc31104 жыл бұрын
എജ്ജാതി പാട്ട്...! കാലത്തിന്റെ മുൻപിൽ ചിതലരിക്കാതെ ഇന്നും അതേ പുതുമയോടെ.... കേട്ടാലും കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം
@Jeevactmca3 жыл бұрын
I'm Tamil guy.. I like Mohanlal more than any other actor. He is the encyclopedia of natural acting.
@Arun76541 Жыл бұрын
Yes, he is same acting in almost all filims
@skyridersrc3644 Жыл бұрын
Just go for mammukka
@Narayanan2024 Жыл бұрын
@@skyridersrc3644for what? 😂😂
@maneeshthayyil911111 ай бұрын
എന്ത് തേങ്ങയ്ക്ക്@@skyridersrc3644
@Ardraaaaaa10 ай бұрын
@@skyridersrc3644thenga 😆
@SpikeDigitalStudio24 күн бұрын
ലാലേട്ടൻ ശോഭന ചേച്ചി "തുടരും" സിനിമാ പോസ്റ്റർ കണ്ടപ്പോ ഇതൊന്നു കേൾക്കാൻ തോന്നുന്നു...😍
@MrHARMAN666 Жыл бұрын
മനോഹരമായ ഗാനം. വല്ലാത്തസങ്കടം തോന്നുന്നു…ഈ സിനിമയിലുടെ നമ്മെസന്തോഷിപ്പിച്ച കുറേ ആളുകൾ ഇപ്പോ ജിവിച്ചിരിപ്പില്ല….കുറച്ചുപേർ ഒട്ടുംവയ്യാതിരിക്കുന്നു….കാലം കടന്നുപോകും …കൂടെ നമ്മളും….. ഇവരെയൊക്കെ മലയാളികളുള്ളിടത്തോളം ഒർമിക്കപ്പെടും…❤😢
@abdulrahmann.p533 жыл бұрын
അന്നൊക്കെ കേട്ടപ്പോൾ സന്തോഷം... ഇന്ന് കാലമെറെ കഴിഞ്ഞപ്പോൾ കേൾക്കുമ്പോൾ എന്തിനെന്നറിയാത്ത ശോകം... ദുഃഖം... സങ്കടം.. പോയ കാലം തിരിച്ചു വരില്ലെന്നറിയാമെങ്കിലും ആശിച്ചു പോവുന്നു... ആ കാലവും ആ പാട്ടുകളും അന്നത്തെ കൂട്ടുകാരും...
@shahabasshahabas12632 жыл бұрын
😌🥲🥲😔
@akilamolanilkumar44732 жыл бұрын
Wrtyk wa rd g Long call es awww
@akilamolanilkumar44732 жыл бұрын
Zu
@bennyjoseph71272 жыл бұрын
Sathyam
@mehboobali7021 Жыл бұрын
Didn’t find Telugu version. Didn’t understand the lyrics. But mesmerized by pure romance and Shobhana maam’s appearence😍🙏. A big fan of KJ Yesudas sir tone and voice. Mohan lal sir is charming.
@balettan878311 ай бұрын
Only Malayalam
@കൂട്ടുകാരൻ-ശ3ങ4 жыл бұрын
*THE* *GOLDEN* *PAIR* പ്രണയിക്കാനും സ്നേഹിക്കാനും വിരഹം അനുഭവിക്കാനും എല്ലാം ഇവർ മലയാളികളെ പഠിപ്പിച്ചു ഇനി തിരിച്ചു വരില്ല ഈ ഓർമ്മകൾ 🧡
@homedept17622 жыл бұрын
Yes.
@bijoalias Жыл бұрын
ഈ പാട്ട് കേട്ടാൽ ഓർമ്മകൾ തിരിച്ചുവരും bro.... But ആ കാലം... അതൊരിക്കലും തിരിച്ചു വരില്ല
@Aparna_Remesan4 жыл бұрын
ഇനി മലയാളത്തിൽ എങ്ങനത്തെ love songs വന്നാലും ഈ പാട്ടിന്റെ ഒക്കെ ഫീൽ അത് വേറെ തന്നെയാ👏💃💟 മാത്രമല്ല ഇതിലെ ഒരോ സീനും നിത്യഹരിതമാണ്. ഈ ജോടിയെ ഒരിക്കലും മറക്കാനും കഴിയില്ല.😘😘മലയാളിക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങളിൽ ഒന്ന്👌
@bennyjoseph71272 жыл бұрын
അഭിനയം അണോ എന്നു തോന്നി പോകുന്ന acting അതാണ് വിജയം
@malu27411 ай бұрын
2024 il kelkunnavar like adiku
@Karthik-mw8kn Жыл бұрын
Vintage Madras (Chennai) city 😍 KJ Yesudas voice ⭐ One of my all time favourite Malayalam song . Love from Tamilnadu ❤️
ഇനി ഇപ്പൊ ഈ പടം ഒന്ന് കൂടെ കാണണല്ലോ... 😃...പാട്ട് കണ്ടപ്പോൾ ഒരു പൂതി...
@akhilsudhinam4 жыл бұрын
Shakeeb T A സത്യം 😂😂
@LuciferGarage Жыл бұрын
എനിക്ക് ഈ പാട്ട് കഴിഞ്ഞേ വേറെ എത്ര വലിയ പാട്ടും ഉള്ളു.... ❤️❤️❤️❤️ ലാലേട്ടൻ ❤️ശോഭന ❤️ വലിയ practice ഒന്നും വേണ്ടാതെ ആർക്കും ഈസി യായി പാടാൻ പറ്റിയ പാട്ട് ❤️❤️❤️❤️
@sreejasunil90952 жыл бұрын
ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്ന് കാണുവാൻ... കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു.. മൂകാംമം എൻ മനസ്സിൽ ഗാനമായ് നീ ഉണർന്നു...❤❤ യൂസഫലി സാറുടെ വരികൾ എപ്പോഴും വേറിട്ട് നിൽക്കുന്നതാണ്.. ❤❤
*2020 അല്ല 2050 ആയാലും ഈ പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീൽ വേറെ പാട്ട്ഒന്നും നല്‍കില്ല*
@796184junu4 жыл бұрын
Appolekkum corona vann chath pokum, athond maximum ketto
@anukutty33364 жыл бұрын
@@796184junu. Atheeeeeee
@eddeddnandeddy843 Жыл бұрын
മൂകമാം എൻ മനസ്സിൽ ഗാനമായി നീ ഉണർന്നു ❤ഈ ലോകത്തു ആർക്കാണ് പ്രെണയത്തെ ഇത്ര പരിശുദ്ധി യോടെ വർണിക്കാൻ കഴിയുന്നെ ❤ഗുരുവേ നമഹ
@bejomathew15094 жыл бұрын
ലാലേട്ടന്റെ ആ ഒരു ബാച്ചിലർ അവസ്ഥ മനസ്സിൽ ആയതു ഇൗ സിനിമ കണ്ട് വർഷങ്ങൾക്കു ശേഷം പുണെയിൽ പോയീ ജോലി ചൈയ്തപ്പോൾ ആണ് .
@akhiljithus6664 жыл бұрын
മലയാളി ഉള്ളടത്തോളം കാലം ഈ പാട്ട് മറക്കില്ല അല്ലെങ്കിൽ ഇത് അന്വേഷിച്ചു നിങ്ങൾ വരില്ലായിരുന്നു 😘😘
@rajeshtharakan7984 жыл бұрын
EVER GREEN SONG
@sudheeshparayampallam39423 жыл бұрын
😊😍😘😘
@kumarankumaran2728 ай бұрын
இந்தப் பாடலில் முதல் தொடக்கத்தில் வரக்கூடிய இசைக்கு நான் அடிமை அதைக் கேட்கும் பொழுது என்னையே மெய் மறக்கிறேன் நான்
@rbk28014 жыл бұрын
പൊട്ട് മൂക്കിലോട്ടിച്ച് ലാലേട്ടന്‍റെ കുസൃതി , ആരെങ്കിലും കണ്ടോ 3:49
@indirad20953 жыл бұрын
Yes
@harikrishnanhari52379 ай бұрын
Athee😊
@Arunkumar-gi9eq4 жыл бұрын
I am tamilnadu. Unexpected I saw this song.this heart touched.something in to me...I like it
@XoPlanetI2 жыл бұрын
All mohanlal songs in the 1980 are too good. The golden age of Malayalam cinema
@abhilashchellappan11882 жыл бұрын
super, comeady film bro
@sijisukumaran69412 ай бұрын
2024 October anyone?🫶🏻
@ManuM-q2yАй бұрын
👍👍👍
@biminbulhan3602Ай бұрын
S
@kearaliyanАй бұрын
Yes❤
@Algumasmemórias-t4uАй бұрын
Pinnillathe evde povan 😅❤
@ajsalpp7070Ай бұрын
Yes👍👍👍
@Prithivivajjiravel4 жыл бұрын
Being a tamil guy, I don't understand the meaning but this is a very beautiful song.. Obsessed with the music and actors lal sir and shobhana ma'm.. are simple and natural.
@sureshlourdu3 жыл бұрын
This song is a Kerala Tamil song
@raghuramjs33913 жыл бұрын
I am karnataka. . I don't understand the language. . But melody song. . Super. .
@gokbbsr63532 жыл бұрын
There is Tamil version, pl check this out (Film: Katha nayagan) kzbin.info/www/bejne/bF6VfIOYYrCSZ9U
@sreyak70612 жыл бұрын
He is our king in malayalm film.....mohanalal and the actress is shobana queen of malayalam film....
@gopalanmm9838 Жыл бұрын
The music score is by Shyam (originally Samuel Joseph) who is from Tamilnadu 🙂
@Aparna_Remesan4 жыл бұрын
ഇവർ എന്തു ചേർച്ചയാ😘😘😘😍😍😍😍പക്കാ സൂപ്പർ ജോടി😍
@amalfathima83134 жыл бұрын
❤❤❤❤
@jineshkk5324 жыл бұрын
ഈ പടത്തിൽ ശോഭനയെ കാണാൻ നല്ല മൊഞ്ച് ഉണ്ട്😍😍😍😍
@vinayakan61804 жыл бұрын
Lalettan, Shobhechi nalla Joddy aanu
@johnymaruthoor92425 күн бұрын
ഏറെ ഹൃദയഹാരിയായ ഒരു പാട്ട് ..... Undoubtedly, one of the best ever , evergreen malayalam film song ...... . സത്യന്‍ അന്തിക്കാടിന്റെ മനോഹരമായ ചിത്രീകരണം ..... നല്ല ഫോട്ടോഗ്രഫി ..... അതിലും നല്ല എഡിറ്റിംഗ് ..... ശ്രീ ശ്യാമിന്റെ അതിഗംഭീരമായ ഈണം ..... ദാസേട്ടന്റെ അതുല്യ ആലാപനം ..... എല്ലാറ്റിനുമുപരി, ലാലേട്ടൻ - ശോഭന മാരുടെ, മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന, സ്വാഭാവികമായ അഭിനയം ...... (ഇതില്‍ ഇവർ രണ്ടാളുകളുടേയും ചിരിയും,മുഖ ഭാവങ്ങളും ....ഹൊ .... എന്തു പറയാന്‍ .... അവരുടെ സ്വാഭാവിക സൗന്ദര്യവും,ചലനങ്ങളും, ഡ്രസ്സും .... ഒന്നും പറയാനില്ല ....... ശോഭനമായ കണ്ണുകളും, ലാലേട്ടന്റെ ചിരിയും ഇതിലും മനോഹരമായി വേറെ പടത്തില്‍ ഉണ്ടോ ...... ഇല്ല ..... . എല്ലാംകൊണ്ടും , നല്ല നാടന്‍ രുചിയില്‍ കൂട്ടി കുറുക്കി ഉണ്ടാക്കിയ ഒരു ഒന്നാന്തരം രസക്കൂട്ട് .... .
@meezansa4 жыл бұрын
മൂവി 📽:-നാടോടിക്കാറ്റ്...... (1987) ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :-ശ്യാം രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.... അരുമസഖി തന്‍ അധര കാന്തിയോ..... ഓമനേ പറയൂ നീ................ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ....... വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ......... അരുമസഖി തന്‍ അധര കാന്തിയോ............ ഒരു യുഗം ഞാന്‍ തപസ്സിരുന്നു...... ഒന്നു കാണുവാന്‍............ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം....... പൂത്തു വിടര്‍ന്നൂ....... ഒരു യുഗം ഞാന്‍ തപസ്സിരുന്നു......... ഒന്നു കാണുവാന്‍....... കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം........... പൂത്തു വിടര്‍ന്നൂ...... മൂകമാം എന്‍ മനസ്സില്‍ ഗാനമായ്........ നീ ഉണര്‍ന്നു...... മൂകമാം എന്‍ മനസ്സില്‍ ഗാനമായ്............ നീ ഉണര്‍ന്നു...... ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം........ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.... അരുമസഖി തന്‍ അധര കാന്തിയോ......... മലരിതളില്‍ മണിശലഭം വീണു മയങ്ങി....... രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി..... മലരിതളില്‍ മണിശലഭം വീണു മയങ്ങി....... രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി. നീറുമെന്‍ പ്രാണനില്‍ - നീ....... ആശതന്‍ തേനൊഴുക്കി...... നീറുമെന്‍ പ്രാണനില്‍ - നീ..... ആശതന്‍ തേനൊഴുക്കി......... പുളക മുകുളമേന്തി രാഗ വൃന്ദാവനം...... വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ....... അരുമസഖി തന്‍ അധര കാന്തിയോ........ ഓമനേ പറയൂ നീ......... വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ...... വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ..... അരുമസഖി തന്‍ അധര കാന്തിയോ.......
@FaisalFaisal-pz4fw2 жыл бұрын
😘
@MyWorldInFrames2 жыл бұрын
👍🏼👍🏼
@althafqatar2917 Жыл бұрын
❤️
@shafeekshafeek3031 Жыл бұрын
❤❤❤❤🤚🏻👍🏻👍🏻👍🏻
@jitheeshjitheeshjitheeshji6986 Жыл бұрын
❤
@akhilsudhinam4 жыл бұрын
ആ പരിപ്പു വടയും ചായയും കഴിക്കുമ്പോൾ ശോഭനയെ കാണുമ്പോൾ ഉള്ള നോട്ടവും വിളിക്കുന്നതും പക്കാ പെർഫെക്ഷൻ ആർക്കും കിട്ടാത്ത നാച്ചുറൽ അഭിനയം
@vinodchaithram49463 жыл бұрын
Yes.100 % correct
@JustAWatcher733 жыл бұрын
Correct!! Vintage lal..!! 😊
@praveenk15033 жыл бұрын
Lalettan❤️
@due_39T_3 жыл бұрын
💯
@Priyanka-tc8ko3 жыл бұрын
Idhu oru cinemell copy adichitund with Anoop menon and Kavya madhavan
@JenifachandranMsw1990 Жыл бұрын
I m from tamilnadu chennai...my fav herooo mohanlal he is looking so cute I love him always
@neerajsharma43943 жыл бұрын
This song deserves at least 100 million, why is it so less. Even the language barrier couldn't stop this song from staying in people's hearts.I don't understand Malayalam but I guess this is such a masterpiece sung by Yessudas ji that can leave anyone speechless ....very underrated.
@ajaykumargaddam88594 жыл бұрын
Im from telangana but i like mohan lal a lot the complete actor. He lives in any character such a great legend he is and shobana the heroine i love a lot since my childhood.the way she smiles,dances extraordinary. Their pair is mind blowing. I watched this film on amrita tv. Malayali movies are down to earth movies so realistic but now it is gone. Malayalam means mohan lal, mamooty, jayaram and suresh gopi
@vivekaugustine95833 жыл бұрын
Do not forgot Sreenivasan, Thilagan, Jagathy Legends who were and still are so down to earth characters off the camera
@venuturupallimurthy3 жыл бұрын
Latest prithviraj sukumaran
@irahraknas21512 жыл бұрын
@@venuturupallimurthy prithvi is a business man and not so good actor, he is a good director thogh
@rakeshkrishnan1099 Жыл бұрын
How is it gone?, its still produces among the best movies ,
@gayathrishyam9828 Жыл бұрын
Prithviraj can't be added to the list of the above four -some
@eldhosiyan Жыл бұрын
Excellent performance by both of them. My all time performance. Shobana @ 17 year old Can't believe❤
@bluemoon3525 Жыл бұрын
what a beauty!!
@fahadkadalayi79434 жыл бұрын
1:50 to 2:13 എന്തൊരു originality💕💕💕👌👌 ലാലേട്ടൻ💕 ശോഭന💕
@marzookhbinu10524 жыл бұрын
Sathyam mmm hhho nte muthukalaanu IVA randum
@ananhedonic56893 жыл бұрын
ശരിക്കും.... ഇത് അവര് അറിയാതെ ഷൂട്ട് ചെയ്തത് ആണോ എന്നാണ് എന്റെ ഒരു dbt..
@batsywatsy3 жыл бұрын
Pakka natural🔥
@christo18274 жыл бұрын
നാടോടിക്കാറ്റ് , സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്നേ എക്കാലത്തെയും മികച്ച സിനിമ.
@valmikivijay7577 Жыл бұрын
Am from Andhra Pradesh... I don't know Malayalam... But i love this song.... Such a beautiful hero & heroin.... No vulgarity in this song... Fidaaa.... Thanks to music director, playback singer & hero heroin....❤❤😊
@ajithmoochikkal1561 Жыл бұрын
Our Lalettan
@hk-dt5vj4 жыл бұрын
Starting സീനിൽ 2 പേരും എന്നാ ക്യൂട്ടാ.. best ever combo 😍😘
@aniketbapat44824 жыл бұрын
I don't know Malayalam language but this song is my favorite one. So "sweet", "madhur" voice, hats off to Yesudasji.
@ANOOPBAL Жыл бұрын
No song can ever show the innocence of love better than this song.. You can see their love blossoming in mundane everyday things like drinking tea by the road, getting water, making food.
Shobhana's expression in 3.25. So natural. That's the moment of the song !!!!
@rajkrish192 жыл бұрын
True that. So subtle.
@abdulnazeer666311 күн бұрын
1987ൽ... റിലീസിനു.... ഞങ്ങൾ. ഫ്രണ്ട്‌സ്. ചേർന്ന് കണ്ട ഫിലിം.... പിന്നീട്. ഒരുപാട്. തവണ... എന്റെ. ജീവനായ..... ഗാനം 🌹
@fasalurahman37824 жыл бұрын
യൂസഫലി കേച്ചേരി - ശ്യാം കൂട്ടുകെട്ട്... മനോഹര ഗാനം... നിത്യഹരിത ഗാനം
@ananhedonic56893 жыл бұрын
2:58-3:32 one of my most fav moments in the whole of malayalam cinema.. The naturality, the freshness of new love ❤❤
@anwarismail18123 жыл бұрын
💯💯
@SAM-wj1vg Жыл бұрын
Sathyam😍
@indianindian2222 Жыл бұрын
Sathyam bro
@saleemmuhammed5223Ай бұрын
2024 November????❤❤❤
@JaisonJacob-j1lАй бұрын
💪🏻💪🏻
@yusefmohammed972617 күн бұрын
Of course
@grandma_looking_car14 күн бұрын
2024 December
@denishvincent9 күн бұрын
Watching in December 2024
@shreyasalagundi89012 жыл бұрын
Love from Karnataka.. being a kannadiga i really don't understand malyalam..but the tune, song, acting made me to search the meanings of the lyrics and now I am able to sing full song with music too 😀.... It is a real masterpiece..hats off to Shobana ma'am and mohanlal sir
@lepetitprince21882 жыл бұрын
If you haven't watched the movie yet, give it a try too. It's one of the evergreen movies made in malayalam. "Nadodikkattu" which translates to the wandering wind.
@j.c.sekhar11 ай бұрын
Me too, a kanndiga totally enamored by this melody and beautiful song
@ts-wi1tt2 жыл бұрын
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനോഴുക്കി 💗💗
@Nandhu-qi9gf24 күн бұрын
ലാലേട്ടൻ.... ശോഭന ചേച്ചി ...❤ ഇതിനേക്കാൾ മികച്ച ഒരു കോംബോ ഇനി ഉണ്ടാവില്ല.......💞❣️
@mohammedashiqashiq83454 жыл бұрын
ലാലേട്ടൻ.. ഒന്നും പറയാനില്ല.. ശോഭനേച്ചി.. ഡിവൈഡറിൽ കൂടി നടക്കുമ്പോൾ ഷൂട്ടിംഗ് കാണുന്ന ആളുകൾ.. ഡയറക്ടർ അത് മറക്കാൻ ചേച്ചിയുടെ മുഖത്തു expression കൊടുത്തു.. കലക്കി
@nezymsalamcochin32432 жыл бұрын
ആരെയും നിശ്ചലമാക്കും വിധം ഇരുവരുടെയും അഭിനയം. അത്രമേൽ എങ്ങനെ പറയണം എന്നറിയില്ല. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം😍😍😍
@rahuldev3249 Жыл бұрын
ഇതാണ് ലാലേട്ടൻ ഇതൊക്കെയാണ് ലാലേട്ടൻ തകത്ത് നടന്ന കാലം ❤❤❤❤❤❤❤❤
@mariyashafna3 жыл бұрын
3:00 onwards 30 sec lovable scene ❤️❤️ ലാലേട്ടൻ ശോഭന ഇവർ ജീവിക്കുകയാണെന്ന് തോന്നും വിന്റേജ് മൂവി 😍😍
@VijayVijay-jv7pi Жыл бұрын
Mm bro
@sujiths49034 жыл бұрын
2:11 എന്നാ ലുക്കാ.. ഇത്രയും ഭംഗിയൊക്കെ ഉള്ള നായിക മലയാള സിനിമക്ക് വെറും സ്വപനം മാത്രം. മിനിമൽ മേക്കപ്പിൽ ഇത്രയും ഭംഗി, ഇന്നുള്ള നടിമാർക്ക് വെള്ള പുട്ടി അടിച്ചിട്ട് പോലും ഭംഗി ആകുന്നില്ല...
@the.valmont4 жыл бұрын
Parvathy also👌
@visalskumar4 жыл бұрын
Legends r born rarely... #shobana❤️
@NANDHAKUMAR-qb8xr4 жыл бұрын
@@the.valmont parvathiyo😂😂😂
@treemary89634 жыл бұрын
Valarie sheriyaanu
@treemary89634 жыл бұрын
Valarie sheriya..
@bennyisaac46796 ай бұрын
ലാലേട്ടൻ മലയാളികളെ രസിപ്പിച്ച പോലെ ആരും ഇത് വരെ.. ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ നല്ല നിമിഷങ്ങൾ.. അഭിനയം ആണ് എന്ന് നമ്മൾ മറന്നു പോകുന്നു
@നമഹ Жыл бұрын
ശോഭനയുടെ സൗന്ദര്യത്തിനു വെല്ലുവിളിയായി ഒരു നടിയും ഇതുവരെ വന്നിട്ടില്ല...എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഗാനം....
@fayistla40363 жыл бұрын
ഉച്ചക്ക് ഭക്ഷണം കഴിച്ചു ഉച്ചമയക്കത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ. Wow😍😍🥰🥰❤❤❤
@umaismuhammedumais75057 ай бұрын
ഇത്പോലെ എത്ര പാട്ടുകൾ. ഇപ്പൊ തന്നെ എത്രാമത്തെ സോങ് ആൺ കേൾക്കുന്നത് ഒരു പിടുത്തവും ഇല്ല ഒക്കെ ഒന്നിനൊന്നു മെച്ചം. ഒരു പക്ഷെ ഇപ്പോഴത്തെ പാട്ടും ബംഗി ഉണ്ടാകും ആസ്വദിക്കാൻ അറിയാത്തത് കൊണ്ടാകും 🥰🥰🥰
@arunrajvs4 жыл бұрын
Born of a Malayalam father, but don't know much Malayalam but I always listen to this song... This is melody at its best, can hear it again and again. Such an escape during lockdown!
@sudhisudhi20904 жыл бұрын
മോഹൻ ലാൽ, മമൂട്ടി സുരേഷ്‌ഗോപി, ജയറാം ഇവർക്ക് എല്ലാർക്കും മാച്ച് ആകുന്ന നായിക നടി തന്നെ ആണ്...ശോഭന..
@@BIGGESTSUPERSTAR73679athu nee avarude films kanathatu kondanu
@uvwxyzabcdefg32473 ай бұрын
@@sarath5347Athe 👍
@abrahmanrahman3467 ай бұрын
Oru mysoor tripil full ee song aayirunnu oh athoke oru nalla ormakal loved this song ♥️😍🥰
@shanmahin14732 жыл бұрын
ഇത്രയും സൗന്ദര്യമുള്ള ഒരു നടിയെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈ സെറ്റിൽമെന്റ് ♥♥2022 november
@noorjahannm7405 Жыл бұрын
Old urvashi chechi sumalatha
@arunc.v2400 Жыл бұрын
❤❤❤shobana
@carolinecharly468210 ай бұрын
Shobhana ❤❤❤
@rameshraghavan49479 ай бұрын
Lissy
@abhijitho83249 ай бұрын
Kavya madhavan😌
@niyaspanthappilan4 жыл бұрын
_മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല._ *എന്നെന്നും പ്രിയപ്പെട്ട പാട്ട്* 😘😍
@jayasankark87833 ай бұрын
നൂറു ജന്മം നോമ്പ് നോറ്റൊരു തിരുവാതിരയാണ് രാധാ , ഈ ഗാനത്തിലെ ഏറ്റവും മഹത്തരമായ വരികൾ, രാധേശ്യാം❤❤❤
@Sportsholic184 жыл бұрын
തിരക്കുള്ള ഒരു മഹാനഗരത്തെ പ്രണയഗാനത്തിന്റ frameൽ കൊണ്ടുവന്ന Direction 👌 & Cinematography 👌 ഈ പാട്ടിലൂടെ Chennai നഗരത്തെ കാണാൻ തന്നെ ഒരു വല്ലാതെ feel........😍😍
@gangadharachuthaprabhu61543 жыл бұрын
Sathyam pothuva love song without crowd Anu shooting chayaru ethu totally different and perfect 👍
@jayakrishnan51472 жыл бұрын
ഇപ്പൊ ഒരുപാട് ഒരുപാട് മാറിപ്പോയി ചെന്നൈ😑
@abijoseph Жыл бұрын
80s Chennai is beautifully depicted in this song. The vibrant Kolam (Rangoli) adorning the doorsteps, the struggle for Tap water, the bustling road-side eateries, the crowded bus stops, and the chaotic traffic of Chennai all come to life, offering a glimpse into the everyday existence of the typical middle-class people of 1980s Chennai."
@krishnanrengarajan6696 Жыл бұрын
Well said👌Beach also
@sreeramlalboy966724 күн бұрын
തുടരും പോസ്റ്റർ കണ്ടിട്ട് എങ്ങനെയാ ഇങ്ങോട്ട് വരാതെ ഇരിക്കാ🥹❤️
@Akshaaa_4u24 күн бұрын
Correct 🥹💎
@Dhonist-724 күн бұрын
❤😄
@faisalfaiz88694 жыл бұрын
ഈ സോങ്ങും ഈ സീനും കാണുമ്പോൾ നമ്മുടെ മനസ്സ് ആ ചെറുപ്പത്തിലോട്ട് പോകുന്നവെങ്കിൽ ഇത് കാണുന്ന ലാലേട്ടന്റെയും ശോഭനയുടെയും മനസ്സിന്റെ വിങ്ങൽ എത്രയായിരിക്കും.. ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോ.. ആ ഒരു നാച്ചുറൽ കാലഘട്ടത്തിലേക്ക്... ഈ സോങ് ഈ ലോകം അവസാനിക്കും വരെ നിലനിൽക്കും... old ചില സിനിമകൾ അങ്ങനെയാണ്... വിയറ്റ്നാം കോളനി വന്ദനം നാടോടിക്കാറ്റ്.. ഗോഡ്ഫാദർ ഇൻഹരിഹർനഗർ ഇവയൊക്കെ മറി കടക്കാൻ ഇനിയൊരു മൂവിക്കും കഴിയില്ല... പഴയ ലാലേട്ടനെ ഇഷ്ടം ഇല്ലാത്തവർ ആരാ ഉള്ളത്...
@rohinirohini51694 жыл бұрын
faisal faiz True...
@vinodchaithram49464 жыл бұрын
Yes brother you well said 👍
@weare93694 жыл бұрын
നോസ്റ്റഡിച്ച് ഞാൻ
@enemy53842 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്തോ നഷ്ടപെട്ട പോലെ ,, ആ പഴയ കാലം തിരിച്ചു വന്നിരുന്നെങ്കിൽ
@ghostneguz2 жыл бұрын
A Trivia ~ The portion featuring Mohanlal & Shobhana between 2:58 to 3:08 was brilliantly performed. During Mohanlal's scene, there was no Shobhana in that set and vice versa. They just looked at the camera and performed and see how magically Sathyan Anthikad captured their brilliance and chemistry naturally. It looks like these particular scenes were shot together. And post 3:10, you can see how Mohanlal continued from where he left which itself is a whole different shot (keeping Shobhana in a suggestion shot). This is pakka brilliance!!!!
@maheshmohan90004 жыл бұрын
ഇതൊക്കെ കണ്ട് ഏട്ടനും ചേച്ചിയും ശരിക്കും ഭാര്യ ഭർത്താക്കന്മാരായിരുന്നു എന്ന് കരുതിയ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. Evergreen Combo💑☝️💘💞💕❣❤💔💙💛🧡💚 Lalettan❤ Shobhana💟
ഈ ഗാനം കേട്ടാൽ കിട്ടുന്ന ഒരു ഫീൽ 🥰 KJ Yesudas 💖 Yusaf ali Kechery 😘
@krishnanunnirs59084 жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം ആണ്
@ManeeshMohanannairkpАй бұрын
ഒരു യുഗം ഞാൻ തപസ്യിരുന്നു ഒന്ന് കാണുവാൻ 🥰🥰🥰🥰🥰കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നു 🥰🥰🥰ഓ...... ഒന്നും പറയാനില്ല പണ്ട് കാണാതെ പഠിച്ചു വെള്ളിയാഴ്ച മീറ്റിങ്ങിൽ പാടിയത് ഓർമ വരുന്നു 🥰🥰🥰
@nidhinambrayathe61632 жыл бұрын
പറയത്തക്ക മേക്കപ്പോ ഉജ്വല സാരീ കളോ ഇല്ല, ശോഭന എന്താ ഭംഗി ❤❤
@SaheerKichu4 жыл бұрын
❤️ all time favorate 😍 ലാലേട്ടൻ സാധാരണക്കാരന്റെ വേഷം ചെയ്ത് മനസ്സിൽ കയറികളഞ്ഞ padangalil ഒന്ന്