No video

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ... വാസ്തവമെന്ത് ? | ERNAKULAM ANGAMALY

  Рет қаралды 29,883

Shekinah News

Shekinah News

Күн бұрын

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ...അഭ്യൂഹങ്ങളിലെയും പ്രചരണങ്ങളിലെയും വാസ്തവമെന്ത് ? | ERNAKULAM ANGAMALY ISSUE | ERNAKULAM ANGAMALY | QURBANA ISSUE | SYRO MALABAR CHURCH | SYRO MALABAR SYNOD | CHURCH NEWS | POPE FRANCIS | MAR RAPHEL THATTIL | MAR BOSCO PUTHUR
#ernakulamangamaly #marraphealthattil #popefrancis #marboscoputhur #syromalabarchurch #bishop #qurbanaissue
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Ernakulam Angamaly QURBANA ISSUE the final circular from MAJOR ARCH BISHOP MAR RAPHEAL THATTIL Explained
QURBANA ISSUE IN ERNAKULAM ANGAMALY | MAJOR ARCH BISHOP | MAR RAPHEAL THATTIL | CIRCULAR | EXPLAINED | ARCH DIOCESE OF ERNAKULAM ANGAMALY
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 139
@sunnymathew346
@sunnymathew346 2 ай бұрын
കർത്താവിൻ്റെ സഭയോടു ചേർന്നു നിൽക്കാൻ ഏവർക്കും സാധിക്കട്ടെ. Praise the Lord.. 🙏
@martintherattil1739
@martintherattil1739 2 ай бұрын
എല്ലാ സഭകളും കർത്താവിന്റെതാണ്‌ .
@martintherattil1739
@martintherattil1739 2 ай бұрын
എല്ലാ സഭകളും കർത്താവിന്റെതാഞ്ഞ്
@dr.gylsonthomas8213
@dr.gylsonthomas8213 2 ай бұрын
അവസാനം അങ്കമാലി-എറണാകുളം അതിരൂപതയുടെ അഹങ്കാരത്തിന് വിരാമമായായി. ശക്തമായ തീരുമാനമെടുത്ത സഭാനേതൃത്വത്തിന് അഭിനന്ദനങ്ങൾ. പുലി പതുങ്ങിയത് എന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
@joymadavanathomas6319
@joymadavanathomas6319 2 ай бұрын
സഹോദരാ നാള് കുറെ ആയല്ലോ ഈ അഭിനന്ദനങ്ങളും 😭 മനസ്സിൽ...ഇണങ്ങാത്തപ്പോൾ.... 🙏🏼 ഉള്ള പുറത്താക്കലും😭 തുടങ്ങിയിട്😭 വല്ലതും നടന്നോ??? കഷ്ടം😭... പാഷ്‌ ... വാക്കുകളുടെ 😭പാഴ് ജന്മങ്ങൾ😭 ലജ്ജ തോന്നുന്നില്ലേ??? 😜
@frpjoby
@frpjoby 2 ай бұрын
Congrats to the Major Arch Bishop 🎉
@justinesteephen4942
@justinesteephen4942 2 ай бұрын
😂😂😂😂😂
@holyromanemperor420
@holyromanemperor420 2 ай бұрын
Dayavucheythu Athiroopathaye onnum parayallu. Athiroopathaye personalise cheythu oru idol aakkunnathu vimatharude tactics aanu, roopathakal verum administrative divisions maathram aanu. Athine personalise cheyyunnathaanu ee prashnathe vashalaakkunnathu. Vimathar athiroopathayude peeru paranghu SWANTHAM ishttangal push cheyyukayaanu. Saadharanakkaar aaya vishvaasikal athiroopatha ennu keettu ee vimatha vaidikare follow cheyyunnu. Ivarude ee strategy polikkanamengil naam aadhyam vekthikaleyum athiroopatheyeyum separate cheyyanam, athiroopatha oru administrative division maathram aanu, athinu swanthamaayi oru beliefs um ideologies um illa ennu naam manassilakkanam. Athinaal ivar "athiroopathayude position" ennu parayunnathu athiroopathayude positions alla, ivarude swantham vekthiparamaaya ishttangalum positions um aanu. Vimatharude ee vrithiketta "defender of the archdiocese" enna propaganda nashippichal ee preshnam eerekkure pariharikkan pattum.
@dr.gylsonthomas8213
@dr.gylsonthomas8213 2 ай бұрын
@@holyromanemperor420 Exactly
@celinethomas2272
@celinethomas2272 2 ай бұрын
ഇനിയെങ്കിലും ഇതു നടപ്പാക്കണം. ദൈവം സഹായിക്കട്ടെ
@denj1287
@denj1287 2 ай бұрын
"നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍, കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക" *മത്തായി 5 : 23-24*
@kmmathew6398
@kmmathew6398 2 ай бұрын
പ്രതീക്ഷ ഉണർത്തുന്ന ഉത്തരവുകൾ.സഭാ നേതൃത്വത്തിന് അഭിനന്ദനങ്ങൾ
@justuscleetus1375
@justuscleetus1375 2 ай бұрын
എന്ത് പ്രതീക്ഷ അടികൂടി തലകീറുന്നതിലും നാണം കെട്ടപിളർപ് ഉണ്ടാക്കുന്നതിലും നല്ല പ്രതീക്ഷ
@johncykc5313
@johncykc5313 2 ай бұрын
നേരത്തെ എടുക്കേണ്ടിയിരുന്ന തീരുമാനം താമസിച്ചാണ് എങ്കിലും ഇപ്പോഴെങ്കിലും എടുത്തതിൽ സന്തോഷം. ഈ. വിമത പിശാചുകൾ ഒരുകാലത്തും സതൃത്തിന്റെ വഴിയേ വരില്ല. വീണ്ടും വീണ്ടും അവർ ജനങ്ങളെ നുണയിലൂടെ വഞ്ചിക്കുകയേയുള്ളു. കാരണം അത് പിശാചിന്റെ വഴിയാണ്.
@justuscleetus1375
@justuscleetus1375 2 ай бұрын
ആരാണ് പിശാച്‌ എന്നു യേശു തീരുമാനിക്കും. വടക്കന്മാർ പോപ്പിനെ വരെ സ്വാധീനിച്ചു കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കി
@justinesteephen4942
@justinesteephen4942 2 ай бұрын
😂😂😂😂😂😂
@movinissac990
@movinissac990 2 ай бұрын
അനുസരണം ഇല്ലാത്തവരുടെ സ്ഥാനം സഭ കൂട്ടായ്മയ്ക്ക് വെളിയിലാണ്. നല്ല തീരുമാനം
@jittoputhuva8916
@jittoputhuva8916 2 ай бұрын
കാത്തിരുന്നു കാണാം, ആരാണ് അത് എന്നുള്ളത്
@bijumonpc7085
@bijumonpc7085 2 ай бұрын
അതോടപ്പം അവരുടെ വസ്തു വകകളും കണ്ടില്ല എന്ന് കൂടി വക്കണം
@AnanyaAnu-bs9hf
@AnanyaAnu-bs9hf 2 ай бұрын
നല്ല തീരുമാനം
@josephchacko8422
@josephchacko8422 2 ай бұрын
നല്ല അഭിമാനം തോന്നുന്ന തീരുമാനം .അനുസരിക്കുന്നവർ സഭയിൽ ഉണ്ടാവും അല്ലാത്തവർ പുറത്തും .
@georgev943
@georgev943 2 ай бұрын
You will have your church, and we WILL have our Church! I hope Jesus Christ is and shall continue to be nobody's private property!!!
@rosyjames2973
@rosyjames2973 2 ай бұрын
കൂട്ടായ്മയും ഏകീകരണവും ആണ് നമ്മുടെ സഭയുടെ അടിസ്ഥാനം. അത് എല്ലാവരും മനസ്സിലാക്കണം.എന്തായാലും പിതാക്കന്മാർ അവസാനം ഒരു തീരുമാനം എടുത്തല്ലോ ദൈവത്തിനു നന്ദി.
@jacobgeorge8862
@jacobgeorge8862 2 ай бұрын
നല്ല തീരുമാനം എല്ലാവരും സഭയോട് ചേർന്ന് പോകാം
@martintherattil1739
@martintherattil1739 2 ай бұрын
കല്ല്യാണം മെത്രാൻ ആശിർവദിച്ചാൽ പോലും അതിന് സാധുത വേണമെങ്കിൽ ഗവ. നിയമപ്രകാരം രജിസ്റ്റർ ചെയ്യണം !
@georgegeorge4731
@georgegeorge4731 2 ай бұрын
അനുസരിക്കാത്തവർ പുറത്ത് പോട്ടേ അതാണ് നല്ലത്
@tencymonr8027
@tencymonr8027 2 ай бұрын
പോപ്പിനും സഭയ്ക്കും ഒപ്പം
@amalamal-vv5id
@amalamal-vv5id 2 ай бұрын
pray for the holy church
@jeevankv7470
@jeevankv7470 2 ай бұрын
അഭിമാനപൂർവം കൊണ്ട് നടന്നിരുന്ന സിറോമലബാർ സഭയിലെ അടിപിടികൾ ഓർത്തു ഇപ്പോൾ വല്ലാതെ ദുഖം തോന്നുന്നു. സഭ എന്നും ക്രിസ്തുവിനെ ശരീരമാണ്. അതു മനസിലാകാതെ ഇത് മുഴുവൻ വിവാദം ആക്കി വിശ്വാസികളെ വഴി തെറ്റിച്ച മുഴുവൻ മെത്രന്മാരും അച്ചന്മാരും ദൈവ സന്നിധിയിൽ കണക്കു ബോധിപ്പിക്കട്ടെ... ഈശോ തന്റെ ശരീരം ആകുന്ന സഭയെ കൈവിടില്ല എന്ന വിശ്വാസത്തോടെ... സിറോ മലബാർ സഭയോട് നഷ്ടപ്പെട്ടു പോയ ആഭിമുഖ്യം എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രത്യാശയോടെ...
@sebastianchoondal150
@sebastianchoondal150 2 ай бұрын
അനുസരണം അനിവാര്യം
@kmmathew6398
@kmmathew6398 2 ай бұрын
തല്ലുകൊടുത്ത് ചിന്തിക്കാൻ അവസരം കൊടുത്ത് കുറെനാൾ പന്നിക്കൂടുകളിൽ കഴിഞ്ഞ് വിവശരായി തിരിച്ചു വരുമ്പോൾ നമുക്ക് വാതിൽ തുറന്നു കൊടുക്കാം എന്നാണ് പരിശുദ്ധ പിതാവും പറഞ്ഞത് എന്റെ ഓഹരി എനിക്ക് തരുക എന്ന് പറഞ്ഞപ്പോൾ ഒരു ചോദ്യവും ചോദിക്കാതെയാണ് ഇളയ പുത്രന് സ്വത്തു കൊടുത്തത്. ഇവർക്കും ഇവരുടെ സ്വാതന്ത്ര്യത്തിനു വിടുക വിടുക.സഭ നിയമ നടപ്പിലാക്കുക. സഭ അച്ചടക്കം ഉള്ള ഒരു സംവിധാനം ആണെന്ന് വിശ്വാസികളും വരുംതലമുറയും മനസ്സിലാക്കട്ടെ.എന്തും ചെയ്യാം എന്നുള്ള തന്റേടം സംഘടിത ശക്തികൊണ്ട് തോൽപ്പിക്കാം എന്നുള്ള അഹങ്കാരത്തെ ശിക്ഷാനടപടി കൊണ്ട് തന്നെ നേരിടണം. അനുതപ്പിക്കുന്നവർക്ക് സഹതാപം പിന്നെ കൊടുക്കാം
@jittoputhuva8916
@jittoputhuva8916 2 ай бұрын
കഷ്ട്ടം
@annetomy307
@annetomy307 2 ай бұрын
😂😂😂😂😂😂
@abc101112a
@abc101112a 2 ай бұрын
ഇനി സിനഡിന്‍റെ ആവശ്യമില്ല. ആരെങ്കിലും എഴുതിക്കൊടുത്താല്‍ ഈ പിതാക്കന്മാര്‍ ഒപ്പിട്ടു കൊടുക്കുന്നതാണ്.
@seekeroftruth3150
@seekeroftruth3150 2 ай бұрын
വീണ്ടും വീണ്ടും വിമതർ തെറ്റിധാരണപരത്തി നീട്ടികൊണ്ടുപോകാൻ വ്യാജംമെനയുന്നുണ്ടു വിശ്വാസകൾ വഞ്ചിക്കപെടരുത്.
@rosyjohn4026
@rosyjohn4026 2 ай бұрын
Praise the lord 🙏❤
@sebastiann.a.641
@sebastiann.a.641 2 ай бұрын
A Good Narration to All Christian People- Salute Shalom❤️🌷🙏👏
@justuscleetus1375
@justuscleetus1375 2 ай бұрын
തട്ടിൽ പിതാവ്‌ ഒരു നല്ല മനുഷ്യൻ ആണ് ഞാൻ കരുതുന്നത്. അല്പം പക്വത കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. കുടപിടിക്കുന്ന Shekina ചാനൽ. നാണമില്ലേ വടക്കന്റെ ഹുങ്ക് പാവപ്പെട്ടവരുടെ നേരെ കാണിക്കാൻ.
@justinesteephen4942
@justinesteephen4942 2 ай бұрын
Yes
@annammajose2456
@annammajose2456 2 ай бұрын
Good decision .👍 Let Holy Spirit guide everyone🙏🙏
@johnsonkuruppassery9800
@johnsonkuruppassery9800 2 ай бұрын
All these hierarchy people are in fact great liabilities for the Church. Laity keeps the Church of Christ going ahead
@KidsWorldAngel
@KidsWorldAngel 2 ай бұрын
Praise the Lord 🙏
@antonylaza9025
@antonylaza9025 2 ай бұрын
Good ,Implement it
@vargheseedathiruthikaran9244
@vargheseedathiruthikaran9244 2 ай бұрын
No need of any compromise, please implement as early as possible 😂😂😂 Please publish the name of priests who is being terminated from Syro Malabar sabha 😊😊
@justinesteephen4942
@justinesteephen4942 2 ай бұрын
കാണാതായ ഒന്നിനെ അന്വേഷിച്ച് 99 നെയും വിട്ടു കാട്ടിൽ അലയുന്ന ക്രിസ്തു, ഇവിടെ കാണാതായതിനെ പുറത്താക്കുന്ന സീറോ മലബാർ സഭ. എന്ത് ക്രിസ്തു? അല്ലേ?
@user-fq1oi6vz8y
@user-fq1oi6vz8y 2 ай бұрын
Vimatha satanmare purathakkuka
@jojancherian2971
@jojancherian2971 2 ай бұрын
ഒരു കോപ്പും സംഭവിക്കാൻ പോണില്ല ഞങ്ങൾ പുതിയ സഭയ്ക്ക് വേണ്ടി പരിശ്രമം ചെയ്യും പോപ്പ് ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ അംഗീകരിക്കും
@TomJoseKunnath
@TomJoseKunnath 2 ай бұрын
Do you think Rome will support such fraction? On what basis?
@chackokuru
@chackokuru 2 ай бұрын
Hi.. time to listen laity and bring unity in kerala Catholic church..
@itsmealbz3015
@itsmealbz3015 2 ай бұрын
Good decision
@A.10305
@A.10305 2 ай бұрын
അവസാനം അങ്കമാലി-എറണാകുളം ജനങ്ങൾക്കും.അഭിപ്രായം കൂടി കേൾക്കണം
@josephmampilly3860
@josephmampilly3860 2 ай бұрын
😊Group game not good.
@sundeepkbabu
@sundeepkbabu 2 ай бұрын
മാർ എടയന്ത്രതും മാർ മനത്തോട്ടത്തും മാർ പുത്തൻ വീട്ടിലും ' തുടങ്ങി എല്ലാ EKAM മെത്രാൻമാരും ഏകീകൃത കുർബാന അർപ്പിച്ചു പോരുന്നു. അവരെക്കാൾ ജ്ഞാനികളാണോ EKAM വൈദികർ.
@amalbiju4742
@amalbiju4742 2 ай бұрын
Supper
@sureshc4527
@sureshc4527 2 ай бұрын
മാർപാപ്പ അങ്ങിനെ പറയില്ല. നിങ്ങൾ നുണയാണ് പറയുന്നതു. മാർപാപ്പ ചെല്ലുന്നത് ജനാഭിമുഖ കുർബാന ആണെന്ന് മന്സസ്സിലാക്കുക. എല്ലാവരെയും പൊട്ടന്മാരാക്കാം എന്ന് കരുതിയോ ? അതൊക്കെ പോകട്ടെ, ആലഞ്ചേരി പ്രതിയായ ഭൂമി കുംഭ കോണ കേസ് എന്തായാവോ എന്തോ ? ഈയിടെയായി ഒരു വിവരവും ഇല്ല. കുർബാന ക്രമവും പറഞ്ഞു ശ്രദ്ധ തിരിച്ചു വിടാൻ നല്ല മിടുക്കു.
@beenababu5169
@beenababu5169 2 ай бұрын
ഇപ്പോൾ എന്തുകൊണ്ടാണ് ഇത് വ്യാജ സർക്കുലർ ആണെന്ന് അറിയിച്ചരിക്കുന്നത്.
@sebastianchoondal150
@sebastianchoondal150 2 ай бұрын
ഉറച്ച തിരുമാനം
@jessychacko2071
@jessychacko2071 2 ай бұрын
അനുസരണക്കേടുമൂലം ഒരു വൈദികനും പുറത്താകാതിരിക്കാൻ പ്രാത്ഥിക്കുന്നു. അഥവാ അനുസരിക്കാതിരുന്നാൽ അത് ക്രിസ്തുവിനോട് ആണ് മത്സരം. സാത്താൻ്റെ കുടില തന്ത്രത്തിൽ നിന്ന് പരിശുദ്ധ അമ്മ എല്ലാവരേയും രക്ഷിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു.
@justuscleetus1375
@justuscleetus1375 2 ай бұрын
ഇത് വടക്കന്റെ തഹത്പര്യം മാത്രമാണ്
@jobinjohnson9533
@jobinjohnson9533 2 ай бұрын
❤🎉
@nikilthomas1925
@nikilthomas1925 2 ай бұрын
good👍👍👍🙏
@mathewjoseph9441
@mathewjoseph9441 2 ай бұрын
തട്ടിൽ പിതാവിന് അഭിനന്ദനങ്ങൾ
@ThomasA-go8ms
@ThomasA-go8ms 2 ай бұрын
No more excuses take immediate action.
@user-nu9mr6ii3g
@user-nu9mr6ii3g 2 ай бұрын
June 14ന് syro malabar online syod എന്ന് പറഞു ഒരു letter കണ്ടു അതിന് മുൻപ് ഇങ്ങനെ ഒരു letter publish ചെയ്യാമോ ചേച്ചി മേജർ arch bishop? 🤔
@TomJoseKunnath
@TomJoseKunnath 2 ай бұрын
Does it make difference to your stand, anyway you people are ready to leave, door is open for you
@Joy-J
@Joy-J 2 ай бұрын
Rebels have already done more than enough damages. It is a big concession to allow them to continue in the church without punnishment.
@thomasjoseph1439
@thomasjoseph1439 2 ай бұрын
മാർപ്പാപ്പ വടിയെടുത്തപ്പോൾ , വേറേ നിവർത്തി ഇല്ലാത്ത ത് കൊണ്ട്, സിനട് മനസ്സില്ലാ മനസോടെ, മാർ തട്ടിൽ & ടിം.
@mathewjoseph9441
@mathewjoseph9441 2 ай бұрын
എന്റെ തട്ടിൽ പിതാവേ ക്രിസ്തു വിനു വേണ്ടി ധയ്ര്യമായി പോരാടുക
@martintherattil1739
@martintherattil1739 2 ай бұрын
ക്രിസ്തുവിന് വേണ്ടിയല്ല , കൽദായർക്ക് വേണ്ടി !
@justuscleetus1375
@justuscleetus1375 2 ай бұрын
കർത്താവിനു വേണ്ടിയാണെന്ന് കർത്താവിനു പോലും അറിയില്ല😅
@user-bq8si6gr8h
@user-bq8si6gr8h 2 ай бұрын
Very shameful, ... Still problems going on which is made by those Bishops and priests, but they are all playing with poor faithful.. so those days many youngsters left their faith and respect from syro Malabar, all are moving to abroad and realising the real faith and prayers from Latin. In future not much faithful in syro Malabar, ... Understand this, and Bishops and priests from Syro Malabar should maintain Unity and integrity, simple and humble, love, and respect each other, try to avoid following, positions, money instead of Jesus and his examples.
@mathewmathai7538
@mathewmathai7538 2 ай бұрын
conclusions are arrived at Vatican meeting with pope other dignitaries by permanent synod members to intimate other synod members. The decision were taken at Vatican will be the outcome of synod on 14 th instant. This is already indicated to 4 so called EKM church leaders like Kurian Joseph by pope during their meeting. Now it is same stand that all others are wrong and i am only correct. May holy Spirit lead us proper way 🙏
@gracyjose7474
@gracyjose7474 2 ай бұрын
👍👍👍🙏🙏🙏
@babuantony3157
@babuantony3157 2 ай бұрын
സർക്കുലർ ഒരു പാട് കണ്ടതാണ്. ഈ മാർപാപ്പാ ജനഭിമുഖമല്ലേ ബലി അർപ്പിക്കുന്നത്. ഇത്‌ എന്ത് ന്യായം
@villattupaul8153
@villattupaul8153 2 ай бұрын
Pope advise the bishops to hear the voice of the people.But the bishops don't obey the Pope.Then how can they say to obey them to the people ?
@josetmmathew9081
@josetmmathew9081 2 ай бұрын
🙏🙏🙏
@CredoDeumEsseSanctum
@CredoDeumEsseSanctum 2 ай бұрын
What a joke! Do you Bishops really want these obstinately disobedient priests who do not have an iota of care about their sacerdotal vow of obedience to lead your flock to heaven?? It is like giving the key to the vault to the thief himself!
@vincentgeorge2869
@vincentgeorge2869 2 ай бұрын
We are with you Thattil Pithave. Go head.
@villattupaul8153
@villattupaul8153 2 ай бұрын
Are the bishops above Jesus ? Jesus established Eucharist facing the disciples showing every body.Pope understood it and celebrates holy mas facing the people. But bishops say God is at the wall they can't follow it though Jesus taught God is among the people.
@villattupaul8153
@villattupaul8153 2 ай бұрын
Pope advised the bishops to hear the voice of the people of God.But the synodal bishops do not hear the people of Ernakulam diocese. . . Are they in unity with the catholic church ?Pope said to do exame of conscience.
@TomJoseKunnath
@TomJoseKunnath 2 ай бұрын
Time for discussions, Warnings, ultimatum etc are over... Now it's time to face the concequence of your disobedience
@thomassleamon3356
@thomassleamon3356 2 ай бұрын
ആരാണ് യഥാർത്ഥ വിമതർ, വെറുതെ വിമത്ർ എന്ന് പറഞ്ഞാല് വിമത്ർ ആകുമോ. ഏതായാലും ഒരു കൂട്ട തല്ലിനുള്ള അവസരം വന്നിട്ടുണ്ട്. ആലഞ്ചേരി ആണ് യഥാർത്ഥ വിമതർ
@rajeshemmanuel9950
@rajeshemmanuel9950 2 ай бұрын
ജനഭി മൂഖ കുർബാന ആണ് നല്ലത്
@seekeroftruth3150
@seekeroftruth3150 2 ай бұрын
നിന്റെ ഭാര്യക്കാണു നല്ലതു.😂😂😂
@martintherattil1739
@martintherattil1739 2 ай бұрын
@@seekeroftruth3150 താട്ടിൽ മെത്രാന് മാറ് നോക്കാനും !
@villattupaul8153
@villattupaul8153 2 ай бұрын
Jesus taught us that God is among us and the people of Ernakulam want to celebrate Holy mas facing the people.But synodal bishops say God is at the wall.They want to say holy mas seeing at the wall.what a difference?
@joshyboym.c.3862
@joshyboym.c.3862 2 ай бұрын
അനുസരണയില്ലാത്ത പുരോഹിതർക്ക് കത്തോലിക്കാ സഭ യോഗ്യമല്ല. അനുസരണയില്ലാത്ത പുരോഹിതർ അനുതപിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നില്ലെങ്കിൽ സഭാ നേതാക്കൾ അപ്പസ്തോലിക അധികാരം ഉപയോഗിക്കട്ടെ!
@joyanthikadan1633
@joyanthikadan1633 2 ай бұрын
👍
@seekeroftruth3150
@seekeroftruth3150 2 ай бұрын
ടീനയുടെ അവിഹിതഗർഭം കെട്ടിയവനു നാണകേടു.മുഖത്തു നോക്കിക്കാൻ പോയല്ലേ അടിമെ.
@joypoulose9080
@joypoulose9080 2 ай бұрын
കരിക്കുറി ബുധനാഴ്ച തിങ്കളാഴ്ച യിലേക്ക് മാറ്റിയ അന്നുമുതൽ സിനഡിൽ ചെകുത്താന്റെ വാസം തുടങ്ങിയതാണ് ഇപ്പോൾ ചെകുത്താന്റ (കൽദായ) ഇടപെടൽ കൂടുതലായതുകൊണ്ട് നല്ലതന്തക്ക് പിറക്കാത്തതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പിതാക്കന്മാരുടെ എണ്ണം കൂടിവരുന്നു എന്നതാണ് സത്യം.മാർപ്പാപ്പക്ക് വട്ടായോ വട്ടായി എന്ന് തന്നെ പറയേണ്ടി വരും അതായതു് സ്വയം ജനാഭിമുഖ കുർബ്ബാന അർപ്പിക്കുകയും അതേ സമയം സിനഡ് കള്ളന്മാർക്ക് കഞ്ഞി വെച്ച് കൊടുക്കുകയും ചെയ്യുന്നു എന്തൊരു വിരോധാഭാസം ഒന്നുകിൽ മാർപ്പാപ്പ സിനഡ് കുർബ്ബാന അവിടെയും നടപ്പിലാക്കുക അല്ലെങ്കിൽ ഇവിടെ ജനാഭിമുഖ കുർബ്ബാന അനുവദിക്കുക.
@Leo-do4tu
@Leo-do4tu 2 ай бұрын
കരിക്കുറി തന്നെ കൽദായ പാരമ്പര്യത്തിലില്ല. സംശയമുള്ളവർ ശുദ്ധ കൽദായക്കാരായ തൃശൂരിലെ സുറായികളോട് അന്വേഷിക്കുക. കരിക്കുറി ഒരു ലത്തീൻ ആചാരമാണ്.
@Bobyvo65
@Bobyvo65 2 ай бұрын
ഈ മൊട്ട എല്ലാം തോറ്റ തുന്നം പാടി പോകും
@pbabypaul5586
@pbabypaul5586 2 ай бұрын
Let the disobedient priests go out .....
@jacobgeorge5484
@jacobgeorge5484 2 ай бұрын
This is better, See the God blessing, don't see the Back of a Man ♂️ ❤❤❤❤😂😂😂
@georgegeorge4731
@georgegeorge4731 2 ай бұрын
ഷൈജുവിനെ അകത്ത് ഇടണം കോടതിയിൽ കേസ് ഫയൽ ചെയ്യുക അവൻ ഒരുത്തനാണ് എല്ലാത്തിനും കാരണം
@martintherattil1739
@martintherattil1739 2 ай бұрын
ആലഞ്ചേരിയെ എന്ത് ചെയ്യണം ?
@thomascheriyan3793
@thomascheriyan3793 2 ай бұрын
Kalem marunnathinoppem marathathonnum nilanilkilla athu sabhayayalum prasthanegalayalum athu kalathinte niyamem athu namukku venda ennu parayunnaver kalaharanappedum urappu
@justuscleetus1375
@justuscleetus1375 2 ай бұрын
Why dont you throw out pope as he is not offering HolyMass of your kind.
@akpteenaantony8190
@akpteenaantony8190 2 ай бұрын
സിനഡ് മെത്രാന്മാർ June 14 പ്രസവിക്കുമെന്ന് പറഞ്ഞിട്ട് .. കമ്പനികൂടുന്നതിന് മുൻമ്പ് പ്രസവിച്ചു..... ഇത് മൊത്തം സുറിയാനി കത്തോലിക്കർക്കും മാനക്കേട് ഉണ്ടാക്കിയ സംഭവമാണിത്.......🤪🤣😉 സർക്കുലർ വഴി മാലോകര് മുഴുവനും അറിഞ്ഞു. മൊത്തം ബേജാറായി .......... തട്ടിലിലോ , ഫ്രാങ്കോയോ ? DNA Test വേണമെന്ന് EKM കാര്.......🤣☑️☑️ യോഗം ചേരുന്നതിന് മുമ്പ് വിധി നടപ്പാക്കി ആരാച്ചാർ ഒപ്പിട്ടു. സീറോ മെത്രാന് എന്ത് ധാർമ്മീകത, എന്ത് ജനാധിപത്യമൂല്യം....... അഭാക്കേസിൽ പോലീസിന് FlR എഴുതി കൊടുത്ത ബിശപ്പിന് ''..... നികൃഷ്ടജീവി എത്ര ഉചിതം
@martintherattil1739
@martintherattil1739 2 ай бұрын
Premature delivery ! എന്നുവച്ചാൽ സ്വന്തം കുഞ്ഞല്ല എന്നർത്ഥം !
@JohnPaul-hg2yg
@JohnPaul-hg2yg 2 ай бұрын
Vemathasathanmaratheyelthalluka
@PaulosePd-uj6nu
@PaulosePd-uj6nu 2 ай бұрын
💥💥👍👍💥💥
@geethageorge8752
@geethageorge8752 2 ай бұрын
The Synod is losing all credibility. They all seem to be manipulated by an unknown controller
@justuscleetus1375
@justuscleetus1375 2 ай бұрын
What synodh
@TomJoseKunnath
@TomJoseKunnath 2 ай бұрын
It's time to accept the reality....
@manuabraham2135
@manuabraham2135 2 ай бұрын
Engottengilum thiriyedei...
@georgev943
@georgev943 2 ай бұрын
Nammalini enna cheyyum Mallayya?
@josenijoy4979
@josenijoy4979 2 ай бұрын
Ekm janabimuka kurbana mathram❤
@michaeljoseph7870
@michaeljoseph7870 2 ай бұрын
WHAT IS THE ROLE OF THE 50 PLUS LAKH FAITHFULL*SLAVES TO OBEY THE ORDERS OF MASTERS???
@sujafredy8983
@sujafredy8983 2 ай бұрын
Seromalbare sabayum Laten marepappyum thamele anta bantham
@csjoseph9278
@csjoseph9278 2 ай бұрын
Vundadam safa undakakum
@IssacAm-yi1wp
@IssacAm-yi1wp 2 ай бұрын
satanisam
@JobyPanachickal
@JobyPanachickal 2 ай бұрын
😂
@sabuvarghese3268
@sabuvarghese3268 2 ай бұрын
തട്ടിൽ പിതാവേ അവരും നമ്മുടെ മക്കളും സഹോദരൻമരുമല്ലേ തോറ്റു കൊടുക്കാം ചേർത്ത് നിർത്താം
@rublejohn295
@rublejohn295 2 ай бұрын
വേണ്ട 😅
@gjkelakom
@gjkelakom 2 ай бұрын
ഇത് ജയത്തിൻറേയും തോൽവിയുടേയും പ്രശ്നമല്ല. ഒരുമയുടെ സന്ദേശമാണ് സഭാ മക്കൾക്ക് നല്കേണ്ടത്. പിടിവാശിയും ഭിന്നിപ്പുമായി നിൽക്കുന്നവർക്ക് കൃത്യമായ സന്ദേശവും.
@stringmusickaraokelyrics243
@stringmusickaraokelyrics243 2 ай бұрын
എന്തിന് ? അവരാണ് അനുസരണയോടെ ചെയ്ത തെറ്റ് മനസ്സിലാക്കി കൂട്ടായ്മയിൽ ചേർന്ന് നിൽക്കേണ്ടത്.
@sunnymathew346
@sunnymathew346 2 ай бұрын
മക്കളെങ്കിൽ പിതാവിനെ അനുസരിക്കുകല്ലെ വേണ്ടത്.
@seekeroftruth3150
@seekeroftruth3150 2 ай бұрын
അമ്പടാകള്ളാ സാബുമോനെ😅😅😅😅
@thomasjohn4620
@thomasjohn4620 2 ай бұрын
നമ്മൾക്കു കാണാമെടി കളദായ മെന്ത്രാൻ മാരുടെ തരികിട പരിപാടി
@sunnykuriankalangalil6789
@sunnykuriankalangalil6789 2 ай бұрын
🙏🙏🙏
@syriacmathew8357
@syriacmathew8357 2 ай бұрын
👍
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 33 М.
wow so cute 🥰
00:20
dednahype
Рет қаралды 18 МЛН
Мы сделали гигантские сухарики!  #большаяеда
00:44
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
wow so cute 🥰
00:20
dednahype
Рет қаралды 18 МЛН