പ്രിയപ്പെട്ട ദൈവദാസാ, അങ്ങക്ക് ഈ വിലപ്പെട്ട സന്നേശങ്ങൾ ബഹു ദൂരം എത്തിക്കുവാൻ ആയുസും, ആരോഗ്യവും നൽകി തമ്പുരാൻ ഇടയാക്കട്ടെ ❤️🙏.
@thankkammaJose-fw8vo5 ай бұрын
വിജ്ഞാന പ്രദമായ ക്ലാസ്സ് പകർന്നു തന്നതിന് ദൈവനാമതിൽ നന്ദി പറയുന്നു.🎉🎉🎉
@SamSam-wd3ci5 ай бұрын
തിരുവചന സത്യങ്ങൾ സാത്താന് ഇഷ്ടപെടുകയില്ല കാരണം ജനങ്ങൾ സത്യം ഗ്രഹിക്കുന്നതിന് എന്നും അവൻ എതിരാണ് അത് തുടരുന്നു വിമർശനങ്ങളിലൂടെ.
@jojojoseph530811 ай бұрын
സത്യം ആയ പ്രസഗം. 🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ
@georgethomas75978 ай бұрын
JIO
@leelavgeorge972911 ай бұрын
God Bless 🙏🙏
@ponnammajose365911 ай бұрын
Thank you Jesus.
@shibuct86013 ай бұрын
ജനനം ഉണ്ടെങ്കിൽ മരണവു മുണ്ട് പ്രപഞ്ചം ജനിച്ചാൽ ഒരു നാൾ മരിക്കും . ഈ ലോകാവസാനം കേൾക്കാൻ തുടങ്ങിയിട്ട് 50 വർഷത്തോ ളമായി ഇതു വരെ ഒന്നു മായി ല്ല, ഇനി എത്ര നാൾ . പ്രായമാ യവർക്ക് കുഴപ്പമില്ല ഇളം തല മുറക്കാർക്കും ജീവിക്കണമെ ന്ന് കാണും ക്ഷമിക്കൂ ന്ന
@SisiliaA-f4m4 ай бұрын
❤❤❤Amen Amen Amen ❤❤❤
@sheejopjoseph219611 ай бұрын
Amen 🙏🙏🙏 karthave
@mathewpm86677 ай бұрын
കര്‍ത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്‌ധനിലേക്കു ദൃഷ്‌ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്‌തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! ഏശയ്യാ 31 : 1
@andrewskjandrews6259 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങളെയും രക്ഷിക്കണമെ👏
@elizabethzachariah46674 ай бұрын
Waiting for Jesus coming to jerusalem
@SamSam-wd3ci5 ай бұрын
Praise the LORD.
@alicejoseph16386 ай бұрын
❤❤❤Thanks
@alexjamesalexjames94919 ай бұрын
ആമ്മേൻ
@mathewpm86677 ай бұрын
കര്‍ത്താവിന്റെ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ 34 : 1634 16, 🌹🌹🌹🌹🌹🌹🌹🌹 യെസയ്യ, ഈ ഒരു വാക്യം എന്റെ, 🌹🌹🌹🌹🌹 മനസ്സിൽ ഇരിക്കും
@myLORD7668 Жыл бұрын
Amen🙏🏻🙏🏻🙏🏻🤝
@molim13710 ай бұрын
🙏🙏🙏
@sebastianxavier5643 Жыл бұрын
🙏🙏🙏ആമേൻ ❤❤❤
@bellasabu223511 ай бұрын
Praise God
@MVJoseph-d7x11 ай бұрын
Amen🙏🙏
@palakattugeorge907311 ай бұрын
Amen
@simonmathew28111 ай бұрын
Thank God
@beenaroy88913 ай бұрын
❤❤❤❤a̤p̤p̤a̤ a̤m̤e̤n̤
@prasanthp265611 ай бұрын
24 മണിക്കൂർ ഒറ്റ നിൽപ്പിൽ ഈ വിഷയവുമായി നിന്ന് സംസാരിക്കാൻ പറഞ്ഞാൽ അത് ചെയ്യും എന്ന് പറഞ്ഞല്ലോ, മുഴുവനായി ഈ വിഷയം അടിഷ്ടാണപരായി ഉള്ള വിശദീകരണത്തോടെ കേൾക്കാൻ തല്പര്യമുണ്ട്
@pratheepalexander646211 ай бұрын
Hallaluia
@annammajacob72344 ай бұрын
God cannot change promise like men man never keep promisee
@SaharaSahara-k5c7 ай бұрын
ഈ യുദ്ധങ്ങൾ ഒക്കെ കണ്ടിട്ട് എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് കാര്യമുണ്ടോ ബൈബിളിലെ ഇനിയും എത്രയോ പ്രവചനങ്ങൾ പൂർത്തിയാകാൻ കിടക്കുന്നു ഇസ്രയേൽ ജനം ഇതുവരെ സമാധാനത്തിലും ശാന്തിയും ജീവിതം ആരംഭിച്ചിട്ടില്ല അതുപോലൊരു ജീവിതം ഇനി ഉണ്ട് അവർക്ക്
@lilaclila165211 ай бұрын
Those who have ears let them hear
@SirajudhdeenSiraj8 ай бұрын
ശരിക്കൂളള ബെെബിൾ ജൂതമാരുകെെയ്യിൽ വിഗ്രഹം വന്നപ്പോൾ ജൂതനൂമനസിലായി ഇതുപഴയപേലെയാകൂമെന്നൂ
@roshanmichael411 ай бұрын
ടള്ളഹു is ചത്തുപോയ മമ്മു 🤭🤭🤭🤭😊😊👌👍👌☺️😊👌👌👍😊☺️👌👌😊😊😊😊😊☺️☺️🤭🤭
@josephmj781410 ай бұрын
Asupathriel hamas parpundu pachare
@LovelyBoy-f2v4 ай бұрын
അവർത്ത ബൂക്ക് 16/24 വായിക്കു അച്ചോ
@toyphilip8651 Жыл бұрын
It's better if you can listen to your previous message and new message. All time waste Who is getting saved by hearing to your messages
@roypkoshy2973 Жыл бұрын
You are fool, you know, listen and seen own you're eys, what running insident in world. But you dont understand & faith this insident. Brother say only this
@johnvarghese9927 Жыл бұрын
We, who believe in the word of God get strengthened by his message. If you do not enjoy, leave him alone. He is speaking just for me. Thank you.
@Malumaaa127 ай бұрын
Amen🤍✨
@SaharaSahara-k5c7 ай бұрын
ബ്രദർ ഒരു സംശയം ആയിരം വർഷത്തേക്ക് ചെകുത്താനെ പാതാളത്തിൽ തളയ്ക്കുന്നു ഈ കാലഘട്ടത്തിൽ ആയിരം വർഷം കർത്താവ് ഭൂമിയിൽ ഭരണം നടത്തുന്നു അതുകഴിഞ്ഞ് കുറച്ചുനാളത്തേക്ക് ചെകുത്താനെ അഴിച്ചുവിടുന്നു പിന്നെ ചെകുത്താനെ അഗ്നി തടാകത്തിലേക്ക് എറിയപ്പെടുന്നു എന്നെന്നേക്കുമായി ഈ സമയത്താണ് ആത്മാക്കളും യേശു ആയിട്ട് പുതിയ ഭൂമിയിലേക്കും പുതിയ ആകാശത്തിലേക്കും പോകുന്നത് ഇതല്ലേ വെളിപാട് പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്നത് ഈ ഭൂമിയിലെ ഇനിയും കർത്താവ് ആയിരം വർഷം എപ്പോഴാണ് ഭരണം നടത്തുന്നത് ഈ ഭൂമിയിൽ തന്നെയാണ് കർത്താവു1000 വർഷം ഭരണം നടത്തുന്നത് അല്ലെന്ന് ദൈവദാസന് മാറ്റി പറയാൻ പറ്റുമോ കർത്താവിൻറെ ഭരണം ഇവിടെനിന്നും മാറുമ്പോഴാണ് യുദ്ധം വരുന്നത് ഗോഗു മഗോഗ് ജനങ്ങളെ തെറ്റായ രീതിയിൽ ഒരിക്കലും പഠിപ്പിക്കരുത് വ്യക്തമായ രീതിയിൽ വെളിപാട് പുസ്തകം വായിക്കണം
@A.R.U.N.J.35007 Жыл бұрын
Bible is about 2700years old , not 1600 years
@Thomas-pq5uw11 ай бұрын
Yes even more. May be he meant new testament
@Davidkandath19536 ай бұрын
Its the Duration of time of writing. First Five Books were written by Moses from him to Apostle John the Final Book of Revelation . Subjects OF the Bible Is not 1600 years it's more than that but the Duration of writing is only 1600 years old
@muhammedashrafashraf6462 Жыл бұрын
പഴയനിയമം ഇസ്രയേലിറങ്ങി അവർ അതിൽ കൈകണത്തിൽ നടത്തി പുതിയ നിയമം ക്രിസ്ത്യാനികൾക്ക് ഇറങ്ങി അവർ അതിൽ കൈകടത്തലുകൾ നടത്തി അങ്ങനെയാണ് ക്രിസ്ത്യാനികളിൽ ജൂതന്മാരിൽ ഇല്ലാത്ത വിഗ്രഹാരാധന ഉണ്ടായത് വിഗ്രഹാരാധന കടുത്ത തെറ്റാണ് എന്ന് പഴയ നിയമവും പുതിയ നിയമവും പഠിപ്പിക്കുന്നു യഹോവ ബാഷന്തരമായിട്ടുള്ള മാറ്റം ഉള്ളൂ അല്ലാഹുവിനെ അറബിയിൽ പറയുന്ന നൂറ് നാമങ്ങളിൽ പെട്ടത് തന്നെയാണ് യഹോവ അല്ലാഹു ആയിട്ടാണ് എനിക്ക് ജനിപ്പിക്കുകയോ ചെയ്തിട്ടില്ല അങ്ങനത്തെ സർവശക്തനാണ് ഇസ്ലാം ദൈവമായി പരിചയപ്പെടുത്തുന്നത് അല്ലാതെ മറിയമിന്റെ വയറ്റിൽ ജനിച്ച് മല ത്തിൽ മൂത്രത്തിലും തെരഞ്ഞ ഒരു കൊച്ചു കുട്ടിയെ അല്ല ഏക സത്യ ദൈവമായ യഹോവ പറയുന്ന നാമം ബൈബിളിൽ എവിടെയും യേശുവിനു പറയുന്നില്ല വിഗ്രഹാരാധന അതുകൊണ്ട് അവർ സത്യത്തിൽ നിന്ന് ജൂതന്മാരെക്കാൾ പിഴച്ചു പോയിരിക്കുന്നു ജൂതന്മാർ വിഗ്രഹമില്ലാതെ ഏക ദൈവത്തിനു വിശ്വസിക്കുന്നു പക്ഷേ അവരുടെ ദൈവം ദുർബലമാണ് ഇസ്രയേലിനോട് യാക്കോബിനോട് ഗുസ്തി പിടിച്ച് പരാജയപ്പെട്ടു എന്നാണ് പിന്നെ ബൈബിളിൽ പ്രവാചകന്മാരെ വളരെ ഗുരുതരമായി ആരോപിക്കുന്നു വ്യഭിചാരാരോപണം വരെ ദാ ദാവീദ് നബിനെ പറ്റിയും യൂത്ത് നബിയെ പറ്റിയും എല്ലാം വ്യഭിചാരം ആരോപിക്കുന്നു അത് കടുത്ത തെറ്റാണെന്ന് പറയുന്ന വേദത്തിലാണ് ഈ പറയുന്നത്
@Zion-Jerusalem Жыл бұрын
കൈ കടത്തിയെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടോ, മുഹമ്മദ് പറഞ്ഞിട്ടുണ്ടോ.. ഒന്ന് പോടാ..... കാമ പ്രാന്തനായ മുഹമ്മദ് കാട്ടി കൂട്ടിയ വൃത്തികേടുകൾ ഒരു ബുക്ക് ആക്കി ഇറക്കി.. അതാണ് ഖുർആൻ...നാട് നീളെ പെണ്ണ് കെട്ടിയും അതും പോരാഞ്ഞിട്ട് അടിമ പെണ്ണുങ്ങളെ ഓടി നടന്നു ഭോഗിച്ചതും, അതും പോരാഞ്ഞിട്ട് പെണ്ണിനെ വാടകക് എടുത്തു ഭോഗിച്ചതും എന്നിട്ട് അതിന്റെ പേർ നികാഹ് മുത്താ എന്നും പേരും കൊടുത്തു, മകന്റെ ഭാര്യയെ പ്രാപിച്ചവനും 5 വയസുള്ള കൊച്ചു കുട്ടിയെ പോലും വെറുതെ വിടാത്ത മുഹമദിന്റെ അനുയായി ആണ് ഇവിടെ വന്നു ന്യായീകരിക്കുന്നത്.. പിന്നെ ദാവൂതും ലൂത്തും നിങ്ങൾക്കാണ് നബി.. ഞങ്ങൾക്കല്ല.... അതിന്റെ ക്രെഡിറ്റ് നിങ്ങൾ എടുത്തോ... തെറ്റ് ചെയ്തവരെയും ശിക്ഷിച്ചിട്ടേ ഉള്ളു ബൈബിളിലെ ദൈവം. പഷ്താപിച്ചവരോടെ ക്ഷമിച്ച ദൈവം ആണ്... അല്ലാതെ കൂട്ടി കൊടുപ്പുകാരൻ, മൂന്നു പെണ്മകളുടെ അപ്പനായ കുറേഷികളുടെ ഗോത്ര ദേവനായ അല്ലാഹുവവിനെ പോലെയല്ല....
@jojojoseph530811 ай бұрын
ഇസ്ലാംമിനാശം അടുത്തു വരുന്നു.
@janeemathew163811 ай бұрын
ഇസ്ലാമിനേപറ്റി ബൈബിളിൽ പറയുന്നു
@shinyv357911 ай бұрын
പഴയനിയമത്തിൽ കൈകടത്തി എന്ന് ആരു പറഞ്ഞു അതിനുള്ള തെളിവ് എവിടെ? കബയിൽ കറുത്ത കല്ലിനേ വണങ്ങുന്നത് വിഗ്രഹാരാധന അല്ലേ? യഹോവ എന്നത് ഒരു നാമമല്ല അല്ലാഹു കുറേഷികൾ ആരാധിച്ചിരുന്ന 360 ദേവൻമ്മാരിൽ ഒരാളല്ലേ? എഥാർത്ഥ ദൈവത്തിനു മനുഷ്യനായി ജനിക്കാം എന്നാൽ ഗോത്ര ദൈവത്തിന് അതു സാധ്യമല്ല
@jairusjithu960811 ай бұрын
കൈ കടത്തൽ നടത്താത്ത ബൈബിൾ താങ്കൾ ഒന്ന് കാണിക്കുമോ
@KunjumonepvKonjumonepv11 ай бұрын
എബ്രഹാം പ്രവാചകനല്ലേ പ്രവാചകന് വെപ്പാട്ടികൾ ഉണ്ടാകുമോ യഥാർത്ഥ ഏകദൈവ വിശ്വാസികൾ ഇസ്ലാമാണ് പ്രവചനം ഇസ്ലാമിലാണ് സത്യമായിട്ടുള്ളത് ഇസ്രായേൽ ആദ്യം നഷ്ടപ്പെടുകയും അവസാന ലഭിക്കുകയും ചെയ്യും മെഡിലി സ്റ്റിലെ എല്ലാ ജൂതന്മാരും ക്രിസ്ത്യാനികളും ഇസ്ലാം മതത്തിലേക്ക് വന്നത് എങ്ങിനെ പഴയ ബൈബിൾ വഴിയാണ്
@philipkuruvilla517811 ай бұрын
Bible prakaram Abraham pravachakanall ayal entha pravichichathu?
@suriyafanboy-f7q8 ай бұрын
Abraham pravachakan onnum ala
@suriyafanboy-f7q8 ай бұрын
Edo islam aradikunath daivathe ala frist manasilaku.
@Aone3335 ай бұрын
ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. ലൂക്കാ 16 : 18
@Aone3335 ай бұрын
സ്വന്തം മരുമകൻെറ ഭാര്യയെ അവനെ കൊണ്ട് മൊഴി ചെല്ലിച്ചിട്ട് അവളെ ഭാര്യാക്കി വച്ച മുഹമ്മദ് ചെയ്ത് എന്താണ് ഒരു മഹോന്നതൻ 😅🙏
@dxbinfinity65489 ай бұрын
Ith thanhaya Islam parayunhad
@steephenabraham537211 ай бұрын
They spat on some Christian missionary just before this yomkippur
@steephenabraham537211 ай бұрын
U have been talking same thing for decades
@muhammedashrafashraf6462 Жыл бұрын
പഴയ നിയമവും പുതിയ നിയമവും എല്ലാം ദൈവത്തിൽ നിന്ന് തന്നെയാണ് അതിൽ മുസ്ലീങ്ങൾക്ക് യാതൊരു സംശയവുമില്ല പക്ഷേ അതിൽ കൈകടത്തിയിരിക്കുന്നു പ്രവാചകന്മാർ ആരും തന്നെ വിഗ്രഹാരാധന നടത്തിയിട്ടില്ല ക്രിസ്ത്യൻ ചർച്ചകളിൽ ചെന്നാൽ വിഗ്രഹങ്ങളെ കാണുന്നു അത് ഈ കുട്ടി കലത്തലിന്റെ ഭാഗമായി ഉണ്ടായതാണ് അതുകൊണ്ട് യഥാർത്ഥ പ്രവാചകന്മാരുടെ മതം ഏകദൈവാരാധനയാണ് ദുർബലരായ മനുഷ്യ ദൈവങ്ങളെല്ലാ പഴയനിയമത്തിൽ ദൈവത്തെ പരിചയപ്പെടുത്തുന്നത് ഇസ്രയേലിനോട് ഗുസ്തി പിടിച്ച തോറ്റതും പുതിയ നിയമത്തിൽ ദൈവത്തെ പരിചയപ്പെടുത്തുന്നത് ഇസ്രയേലുകാർ തല്ലിക്കൊന്നതുമായ ദൈവത്തിലാണ് എന്നാൽ സാക്ഷാൽ ദൈവം ഇത് രണ്ടുമല്ല മഹാരഥന്മാരായ പ്രവാചകന്മാരെ അയച്ച സർവ്വശക്തനാണ് അത് യേശു പറഞ്ഞ കാര്യസ്ഥൻ ഇവിടെ പഠിപ്പിച്ചിരിക്കുന്നു ആ കാര്യസ്ഥനെ പിന്തുടരാത്തത് കാരണം ക്രിസ്ത്യാനികൾ പിഴച്ചു പോയിരിക്കുന്നു സർവ്വ കാര്യങ്ങളിലും നിങ്ങളെ വഴി നടത്തും എന്ന് യേശു പറഞ്ഞിരിക്കുന്നു പക്ഷേ മുഹമ്മദ് നബി അംഗീകരിക്കാൻ ഇന്നത്തെ ക്രിസ്ത്യാനികൾ തയ്യാറല്ല അത് മരണത്തോടുകൂടി ബോധ്യമാവും സർവ്വശക്തനായ ഏകദൈവ വിശ്വാസം അത് ഇന്ന് ഇസ്ലാമിൽ മാത്രമേ ഉള്ളൂ
@johnvarghese9927 Жыл бұрын
സ്നേഹിതാ, താനകളും കൂട്ടരും ഇവ്വിധ അബദ്ധം പറയുന്നത് ബോധ പൂറ്വമോ, അറിവുകേടു കൊണ്ടോ? ദൈവ കല്പന ലംഘിക്ക നിമിത്തം ദൈവ സാന്നിദ്ധ്യം നഷ്ടപ്പെട്ട മനുഷനെ , ദൈവ സാന്നിദ്ധ്യത്തിലേക്ക് തിരികെ കൊണ്ടു വരേണ്ടതിന് ദൈവം ആദൃം ചെയ്തത്, തിരഞ്ഞടുക്കപ്പെട്ട , യിസ്രയേലിന് നിയമംഗളും കല്പനകളും കൊടുത്തു പക്ഷെ, അത് അനുസരിക്കുന്നതില് അവർ പരാജയപ്പെട്ടു. അതുകൊണ്ട്, മനുഷവറ്ഗ്ഗം അനുഭവിക്കേണ്ട ശിക്ഷ, അതിന്റ പൂറ്ണ്ണ കാഠിനൃ ത്തില് ദൈവം അനുഭവിച്ചു. അതാണ് , മനുഷ സാദൃശത്തിലു വന്ന ദൈവം, യേശു അനുഭവിച്ചത്. ദൈവം അനുഭവിച്ച് മനുഷനെ ഒഴിവാക്കുകയും ചെയ്തിരിക്കയാല്, അത് വിശ്വസിച്ച് അംഗീകരിക്കുന്ന ഏവനും കുറ്റ വിമുക്തനായി ദൈവം കണക്കിടുന്നു. ഇത് ഒരു മതത്തിന്റെ ഉപദേശമല്ല, ദൈവത്തിന്റെ ദാനമാണ്- സകല മനുഷറ്ക്കും വേണ്ടി. എന്നാൽ മതം എന്ന ഭോഷത്തത്താ ല് ദൈവത്തെ കണ്ടെത്താൻ , ഭാവനയിൽ ഉരുത്തിരിഞ്ഞ കാരൃംഗള് പുസ്തകമാക്കി മറ്റുള്ളവർ അത് അനുസരിക്കാനായിട്ട് അടിച്ചേല്പിക്കയാണ്. അത് ഒന്നും ദൈവികം അല്ല. ഇദ്ദേഹം പ്രസംഗിക്കുന്നതല്ലേ ചരത്രത്തിലും ഇന്ന് കണ്മുമ്പിലും കാണുന്നത്.?
@abrahamabraham1346 Жыл бұрын
L
@johnvarghese9927 Жыл бұрын
@@abrahamabraham1346 യേശു ക്രിസ്തു ഉയിറ്ത്തു ജീവിക്കുന്നു, പരലോകത്തിൽ ജീവിക്കുന്നു.. ഇഹലോകത്തില് താൻ ഇനി വേഗം വരും രാജ രാജനായ് വാണിടുവാന് .. ഹാ ഹല്ലേലുയ്യ .. ജയം ഹല്ലേലുയ്യ ..യേശു കറ്ത്താവു ജീവിക്കുന്നു….
@muhammedashrafashraf6462 Жыл бұрын
വളരെ കറക്റ്റ് ലോഡിന്റെ അർത്ഥം പണ്ട് ഉള്ളവൻ അവസാനം ഇല്ലാത്ത നിന്നാണ ഉണ്ടായതാണ് യേശുവാണെങ്കിൽ ജൂതന്മാരുടെ കൈയ്യിൽ അവസാനിക്കുകയും ചെയ്തു കൊല്ലപ്പെട്ടു കൊല്ലപ്പെടുന്നവൻ എങ്ങനെ ലോഡാവും ജനിക്കുന്നവൻ എങ്ങനെ ലോഡ് ആവും അപ്പോൾ നിങ്ങൾ സർവ്വശക്തനായ സാക്ഷാൽ 100 നാമങ്ങൾ ഉള്ള ദൈവത്തിൽ വിശ്വസിക്കൂ പ്രവാചകന്മാരെ അയച്ച സർവ്വശക്തനായ ദൈവം അല്ലാതെ യേശുവോ ഇസ്രയേലിനോട് ഗുസ്തി പിടിച്ചു പരാജയപ്പെട്ടവനോ പെട്ടവനോ അല്ല ദൈവം സർവ്വശക്തനാണ് ദൈവം അല്ലാതെ സ്ത്രീയിൽ ജനിച്ചു പിഞ്ചുകുഞ്ഞായി ഒരു കഴിവുമില്ലാതെ മല ത്തിലും മൂത്തത്തിലും കിടന്നു ഉണ്ണിയേശു അല്ല ദൈവം
@MrRennygg Жыл бұрын
Greetings, with no intention to offend. The distinction lies in our approaches. You may inadvertently criticize other faiths, disregarding the authenticity of the Word of God. Conversely, we are committed to embracing and loving one another, having learned that God is love. Our understanding centers around the belief that Jesus descended to Earth, sacrificed for sinners, and, Jesus rose from the dead as you referenced its clearly written in the Old and New Testaments. It is not about triumphing over sinners but acknowledging the redemption through Christ. I have very good friends from your commmunity and your act is actually letting down your community badly among other communities. അഭിവാദ്യം, വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. നമ്മുടെ സമീപനങ്ങളിലാണ് വ്യത്യാസം. ദൈവവചനത്തിന്റെ ആധികാരികതയെ അവഗണിച്ചുകൊണ്ട് നിങ്ങൾ മറ്റ് വിശ്വാസങ്ങളെ അശ്രദ്ധമായി വിമർശിച്ചേക്കാം. നേരെമറിച്ച്, ദൈവം സ്നേഹമാണെന്ന് മനസ്സിലാക്കിയ ഞങ്ങൾ പരസ്പരം ആശ്ലേഷിക്കാനും സ്നേഹിക്കാനും പ്രതിജ്ഞാബദ്ധരാണ്. യേശു ഭൂമിയിലേക്കിറങ്ങി, പാപികൾക്കുവേണ്ടി ബലിയർപ്പിച്ചു, യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസത്തെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ധാരണ കേന്ദ്രീകരിക്കുന്നത്, പഴയതും പുതിയതുമായ നിയമങ്ങളിൽ വ്യക്തമായി എഴുതിയിരിക്കുന്നതുപോലെ. ഇത് പാപികളുടെ മേൽ വിജയിക്കലല്ല, മറിച്ച് ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിനെ അംഗീകരിക്കുകയാണ്. നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് എനിക്ക് വളരെ നല്ല സുഹൃത്തുക്കളുണ്ട്, നിങ്ങളുടെ പ്രവൃത്തി യഥാർത്ഥത്തിൽ മറ്റ് കമ്മ്യൂണിറ്റികൾക്കിടയിൽ നിങ്ങളുടെ കമ്മ്യൂണിറ്റിയെ മോശമായി നിരാശപ്പെടുത്തുന്നു.
@jyothish5874 Жыл бұрын
അയ്യോ വന്നു തള്ളാഹു കുകുമ്പർ ആയിട്ടു 😂🐽
@abinlalu717011 ай бұрын
Deviline workship cheyunavane... Allah daivom ahnenn aara paranje
@jojojoseph530811 ай бұрын
ശിശുവിനെ കല്യാണം കഴിച്ച കിളവൻ മമ്മദ്.. മനവരിൽ മഹോന്നതാൻ. സ്ത്രീലാഭടൻ
@roshanmichael411 ай бұрын
ടള്ളഹു is ചത്തുപോയ മമ്മു 🤭🤭🤭🤭😊😊👌👍👌☺️😊👌👌👍😊☺️👌😊😊👍😊☺️👌🤭🤭
@Gutaras11 ай бұрын
ക്രിസ്തുവിന്റെ ചിലവിൽ യഹൂദരെ വാഴ്ത്തുന്ന ന്യൂ ജെൻ. കിളവൻ എല്ലാത്തിലും മായം ചേർത്ത്
@jojojoseph530811 ай бұрын
ബൈബിൾ വായിക്കാത്തതു കൊണ്ടാണ് മനസ്സിൽ ആവാത്തത്..
@Gutaras11 ай бұрын
ഒരു 10 വർഷം കൂടി ഇങ്ങനെ തള്ളിനടക്കാം. അപ്പോഴേക്കും മിശിഹ വരും. യഹൂതർ എഴുതി തന്നത് അപ്പാടെ വിഴുങ്ങുംകയാണ് ഇപ്പോഴത്തെ ക്രിസ്ത്യാനികൾ. അമേരിക്കയിലും യൂറോപ്പിലും ജർമനിയിലടക്കം. സത്യം മനസ്സിലാകുന്നവർ കൂടി വരുന്നു യഹൂദർ ആന്റിക്രൈസ്റ്റിനെ കൊണ്ടുവന്നു കൃസ്ത്യാനികളെ. കബളിപ്പിക്കും അന്ന് കൂട്ടത്തോടെ മതം മാറും.
@Thomas-pq5uw11 ай бұрын
Not jews but religion of peace will bring imam Mahdi.
@SamSam-wd3ci5 ай бұрын
ആരാണ് ക്രിസ്ത്യാനികൾ കല്ലിനെയും മരത്തെയും, ആരാധിക്കുന്നവരോ? അതോ ക്രിസ്തുമതത്തിൽ ഉള്ളവരോ? യേശു ഒരു മതവും സ്ഥാപിച്ചതായി ബൈബിൾ പറയുന്നില്ല യേശു മതസ്ഥാപകനുമല്ല. മതം ഉണ്ടാക്കിയതും വിഗ്രഹങ്ങൾ ഉണ്ടാക്കിയതും കച്ചവടം ചെയ്തു വയറു നിറയ്ക്കാൻ ഇറങ്ങിയവരാണ്. തിരുവചനം പാലിക്കുന്നവൻ രക്ഷിക്കപ്പെടും.
@mollymathaikutty9901 Жыл бұрын
Pentacostal gimmick game preaching....
@johnvarghese9927 Жыл бұрын
മോളിക്കുട്ടീ, ദൈവ വചനമായ ബൈബിളിലെ കാരൃംഗള് അനുസരിക്കയും, പ്രസംഗിക്കയും ചെയ്യുന്നത് പെന്ത മാത്രമാണ്. ഇനി ഏതാനും ദിവസം കൂടെ കഴിയുമ്പോള് കളിമണ്ണു കൊണ്ട് ഒരു പാവ ഉണ്ടാക്കി ഈശോ ആണെന്നു പറയും. അത് ഏത് ബൈബിളിലെ നിന്നാണ്?
@ratheeshraveendran1269 Жыл бұрын
You are right.
@johnvarghese9927 Жыл бұрын
@@ratheeshraveendran1269 🙏
@johnvarghese9927 Жыл бұрын
John 3:3 പുതുതായി ജനിച്ചില്ല എംകില് ദൈവരാജൃം കാണ്മാന് ആറ്ക്കും കഴികയില്ല യേശു അരുളിചെയ്തു. എന്താണ്, എംഗിനാണ് പതുതായി ജനിക്കുക? John1:1-13. യേശു ദൈവ പുത്രന് എന്ന് അറിഞ്ഞ് വിശ്വസിക്കുന്നവൻ ദൈവ മക്കളാകുന്നു. അവർ യേശുവിന്റെ സഹോദരംഗളും ദൈവ ഭവനത്തിലെ അംഗഗളും ആവുന്നു. ഏറെ വിവരംഗള് Hebrews വായിക്കുക. അംഗനെ ദൈവ ഭവനത്തിൽ ജനിച്ച നവജാത -ആത്മിക - ശിശുവിന് (Romans 3,4,5,6 വായിക്കുക) ആത്മാവിലുള്ള പരിച്ഛദനം കൂടിയേ തീരു. Colossians 2 . പുതുതായി , ആത്മാവിൽ ജനിച്ച ശിശു മുഴുകല് സ്നാനം സ്വീകരിക്കുമ്പോള് യേശു , ആ വൃക്തിയുടെ ഹൃദയത്തിന് നല്കുന്ന അദൃശ്യ അടയാളം ആണ് പുതിയ നിയമ പരിച്ഛേദന. ഒരുവന് ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ടി ആവുന്നു. ജഡത്തിലു ജനിച്ചവൻ ക്രിസ്ത്യാനി ആവുകയില്ല. ഇത് പെന്തകളുടെ ഗിമ്മിക്കല്ല, സകല മാനവറ്ക്കും വേണ്ടി ദൈവം വച്ചിരിക്കുന്ന വൃവസ്ഥയാണ്. പാവം ജനത്തെ, പാരമ്പരൃം എന്ന് പറഞ്ഞ് ബൈബിളിൽ ഇല്ലാത്ത അമ്മൂമ്മക്കഥകള് പറഞ്ഞ് പറ്റിച്ചിരിക്കുക ആണ് കുപ്പായ തൊഴിലാളികൾ. വിഗ്രഹം കണ്ടാൽ അത് ദൈവം എന്നു പറഞ്ഞു പഠിച്ച, പഠിപ്പിച്ച ഈ സാത്താനൃ സഭക്കാരന്, ഇപ്പോ ആണും പെണ്ണും തിരിച്ചറിയാതെ ആയിരിക്കുന്നത് അറിഞ്ഞു കാണുമല്ലോ? Romans 1 വായിക്കുക. ദൈവരാജൃം കാണണോ, ഈ സാത്താനൃ സഭ വിട്ട് ദൈവ വചനപ്രകാരം ജീവിക്കുക. അത് പെന്തയുടെ കുത്തക അല്ല, സകല മാനവന്റെയും അവകാശമാണ്, ദൈവം നല്കിയ ദാനമാണ്.
@vinsoncj1963 Жыл бұрын
If it is a game preaching, please make it correct.
@RoyAbraham-r9r7 ай бұрын
John P.Thomas, you are a cissationist, once saved always saved proponent, a pretribulationist. Your doctrine brings more confusion and havoc. You held a secular job till retirement. After that, you became a Evangelist with the Brethrens. Go away. Let the people live in peace. Goodbye.