അന്ത്യനാളിന് ഇനി എത്രനാൾ | ചേരുലാൽ | rahmathulla qasimi | 26.10.2018

  Рет қаралды 121,704

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

👉 10 വർഷത്തിനുള്ളിൽ ലോകത് സംഭവിക്കാൻ പോകുന്നത്..!
👉 മഹ്ദി ഇമാം (റ) ജനിച്ചുവോ..?
👉 വഹ്ഹാബിസത്തിന്റെ പതനം അകലെയല്ല.
👉 ബ്രെക്സിറ്റ്ന്റെ പിന്നിൽ ?!
👉 രാസായുധത്തെ കുറിച്ച് നബിതങ്ങൾ (ﷺ) പറഞ്ഞത്.
👉 ആദം നബിയും (അ) ഇന്ത്യയും.
👉 അദ്ധ്യാപകൻ ഇല്ലാത്ത ഖുർആൻ - വഹ്ഹാബികൾക്ക് പിഴച്ചത്..!!
👉ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്ത് 60 മുത്തഅല്ലിമിങ്ങളെ കഴുത്തറുത്ത് കെന്നു
👉 പഠിക്കണ്ടത് പേലെ പഠിച്ചില്ലങ്കിൽ ഇബ്ലിസ് ആവും
👉 ഭൗതിക വിദ്യാഭ്യാസത്തിന്റെ അടിത്തറ അറിവില്ലായിമയാണ്
👉 നബി(ﷺ)യുടെ 10 വർഷത്തെ ശിഷ്യനാണ് അനസ് (റ)
വെട്ടിച്ചിറ ചേരുലാൽ സഹചാരി സെന്റർ സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണത്തിൽ അന്ത്യനാളിന് ഇനി എത്രനാൾ എന്ന വിഷയത്തിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രഭാഷണം

Пікірлер: 351
@mistmus3339
@mistmus3339 3 жыл бұрын
ഈ ഉസ്താദ് കാരണമാണ് എന്റെ ജീവിതത്തിൽ മാറ്റം വന്നത്,الله ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ آمين 🤲
@saifudheennazer4669
@saifudheennazer4669 3 жыл бұрын
ആമീൻ
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
ആമീന്‍
@muhammadhashim2323
@muhammadhashim2323 2 жыл бұрын
ആമീൻ
@Truths332
@Truths332 Жыл бұрын
Me too
@shanumocor6062
@shanumocor6062 4 жыл бұрын
ഞങ്ങൾ മുസ്ലിമായി ജനിപ്പിച്ചതിൽ അല്ലാഹുവിന് നന്ദി ചെയ്യുന്നു ഇനി ഞങ്ങളെ മുസ്ലിമായി തന്നെ മരിപ്പിക്കണേ നാഥാ ...ആമീൻ
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അല്ലാഹുവേ എന്റെ ഉസ്താദിനെ എല്ലാ ബുദ്ദിമുട്ടുകളിൽ നിന്നും കാക്കേണമേ.... ഉസ്താദിനെയും നമ്മെയും റസൂലുല്ലാന്റെ കൂടെ സ്വർഗ്ഗ ത്തിൽ പ്രവേശിപ്പിക്കേണമേ.... ആമീൻ യാറബ്ബൽ ആലമീൻ
@vpnaseefkottukkara5808
@vpnaseefkottukkara5808 5 жыл бұрын
ആമീൻ
@yasir3930
@yasir3930 5 жыл бұрын
Ameen
@samadnh4392
@samadnh4392 5 жыл бұрын
Ameen
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
Aameen
@___haris___
@___haris___ 5 жыл бұрын
آمين‎
@raheemyamani8145
@raheemyamani8145 5 жыл бұрын
അള്ളാഹുവേ ഞങ്ങളെ പ്രിയപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണെ.....
@samadnh4392
@samadnh4392 5 жыл бұрын
Ameen
@___haris___
@___haris___ 5 жыл бұрын
آمين‎
@thouseefkuniyil9105
@thouseefkuniyil9105 5 жыл бұрын
ആമീൻ
@yunusparambe2946
@yunusparambe2946 2 жыл бұрын
ആമീൻ
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@musavvirmanya1142
@musavvirmanya1142 4 жыл бұрын
ഉസ്താദിന്റെ ഓരോ വാക്കുകൾ പോലും ഇൽമ് ആണ്. അള്ളാഹു ദീര്ഘയുസ്സും ആഫിയത്തും നല്കുമാറാകട്ടെ
@asifali786nkm
@asifali786nkm 5 жыл бұрын
അള്ളാഹു ഉസ്താദിന്റെ ഇല്മുൽ ബറകത് ചെയ്യട്ടെ ദീര്ഘയിസ് നാൽകട്ടെ ആമീൻ
@kavyalokam
@kavyalokam 5 жыл бұрын
എന്റെ ഏറെ നാളത്തെ അന്വേഷണങ്ങൾക്കുള്ള ഉത്തരം പ്രിയപ്പെട്ട ഉസ്താദിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നതിൽ അത്യധികം ആഹ്ളാദം പ്രകടിപ്പിക്കുന്നു. ഭൂതകാലത്തെ അറിഞ്ഞ് വർത്തമാനകാലം നേർരേഖയിൽ ക്രമപ്പെടുത്തി ഭാവികാലത്തെ കൈപ്പിടിയിലാക്കാൻ ഉസ്താദിന്റെ ഗവേഷണന പഠനങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം അതിരറ്റതാണ്. ആഫിയത്തുള്ള ദീർഘായുസ്സിനാൽ നമ്മുടെ നേതാക്കളെ നാഥൻ അനുഗ്രഹിക്കട്ടെ.
@fathah711
@fathah711 5 жыл бұрын
+cva clt ആമീൻ
@MuhammedMuhammed-ws3wt
@MuhammedMuhammed-ws3wt 5 жыл бұрын
അമീൻ യാ റബ്ബൽ ആലമീൻ
@shamsudheenwandoor2904
@shamsudheenwandoor2904 5 жыл бұрын
അൽ ഹംദുലില്ലഹ്.
@fathah711
@fathah711 5 жыл бұрын
മരണം വരെ പുണ്യ സമസ്തയിൽ അടിയുറച്ച് നിൽക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
@watanakclinic4983
@watanakclinic4983 5 жыл бұрын
ORU SAMSHAYAM ..USTHADE... SAM NABIYUDE KAARYAM PARANJALLO..ADAARANU? ARIYATHONDAANU...QURAANIL PEREDUTH PARANJA NABIMAAR 25 ALLE..AA LISTIL SAM ENNORU PERU ELLALLO...KHIDR NABI UNDU ..HADEESIL VANNADAYIRIKKUM..PAKSHE SAM NABIYUDE KAARYAM ONNU VIVARIKKAMO ..EDU ENTE ORU DOUBT MAATRAMANU ..ARENKILUM ONNU CLEAR CHEYDU TARANAM PLZ ..JAZHAKHALLAH KHAIR
@nisarmannarkkad8012
@nisarmannarkkad8012 5 жыл бұрын
Aameen
@muhammedsuhail9223
@muhammedsuhail9223 5 жыл бұрын
@@watanakclinic4983 SAM Nooh nabiyude makkalil oraal aanu... Sam, Ham, Yafis ennivar aanu Nooh nabiyude makkal...
@shafivettiyatil6702
@shafivettiyatil6702 5 жыл бұрын
അള്ളാഹു ഉസ്താതിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകട്ടെ, ആമീൻ
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി അല്ല്ലാഹു ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@zuhairack3079
@zuhairack3079 3 жыл бұрын
Yh.entho onnu usthathil undo..u r right
@navunavu772
@navunavu772 5 жыл бұрын
പ്രഭാഷണത്തില്‍ നിന്നും കുറച്ചെങ്കിലും അറിവ് ലഭിക്കണംകില്‍ ഉസ്താദ് rahmathullah Qasimi യുടെയും simsarul haq hudavi യുടെയും പ്രഭാഷണം കേൾക്കാം
@muhammadvk1544
@muhammadvk1544 5 жыл бұрын
Yes
@user-oq7wb7ml7u
@user-oq7wb7ml7u 5 жыл бұрын
sathyam
@muhammadmujthaba2745
@muhammadmujthaba2745 5 жыл бұрын
Yes
@darkstudio8636
@darkstudio8636 4 жыл бұрын
Satyam
@Usman-fm4mu
@Usman-fm4mu 4 жыл бұрын
Yes, നല്ലവണ്ണം പഠിച്ചിട്ടു പ്രസംഗിക്കുന്നു , അറിവ് നേടാൻ ഏതറ്റം വരെയും പോകുന്ന ഉസ്താദുമാർ .. അള്ളാഹു ദീര്ഗായുസ്സു നൽകട്ടെ ആമീൻ
@mrshaftla
@mrshaftla 5 жыл бұрын
ഇൗ ഉമ്മത്തിന് വഴികാട്ടിയായി ഉസ്താദിന് aafiyathod കൂടിയ ദീർഘായുസ്സ് നൽകട്ടെ.
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
അല്ലാഹുഅക്ബർ.റബ്ബേ ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണമേ നാഥാ.ദീനീസേവനത്തിനുള്ള ശക്തി വര്ധിപ്പിക്കാനേ റബ്ബേ ആമീൻ
@comeonstraightsvd5444
@comeonstraightsvd5444 5 жыл бұрын
ആമീൻ
@richimoideen9485
@richimoideen9485 5 жыл бұрын
ആമീൻ
@richimoideen9485
@richimoideen9485 5 жыл бұрын
കോഴിക്കോട് ക്ലാസ് എവിടെയാണ് നടക്കാറ് എപ്പോഴാണ് നടക്കാറ്
@rashidvpmpd
@rashidvpmpd 5 жыл бұрын
Richi Moideen Mukkom പാഴൂർ
@ajmalbeeran
@ajmalbeeran 5 жыл бұрын
ലാഇലാഹ ഇല്ലള്ളാ സത്യം...സത്യം...അള്ളാഹുവാണെ സത്യം ഉസ്താദ്‌ പറഞ്ഞത്‌ മുഴുവനും നടക്കാനുള്ളതാണു.
@drt.mirshad143
@drt.mirshad143 5 жыл бұрын
ഉസ്താതിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ കാരുണ്യവാനേ .. ഞങ്ങളെ കാക്കണേ റബ്ബേ
@misbahstudio437
@misbahstudio437 2 жыл бұрын
ഇന്ന് ഇത് കേൾക്കുന്നവർ ഉണ്ടോ
@thasneem5367
@thasneem5367 Жыл бұрын
ippol kealkunnu njan
@abdulmuthalib6510
@abdulmuthalib6510 5 жыл бұрын
Enik orupaad istaan usthadinte speech... Lot of informations.. Orupaad chindikkunna manisyaanaan usthaad
@sajadek2329
@sajadek2329 5 жыл бұрын
Qasimi usthad oru albutham
@sayedsmt5779
@sayedsmt5779 5 жыл бұрын
Alhamdulillah Sallallahu alamuhammad sallallahu alaihivasallam
@Madeena2345.
@Madeena2345. Жыл бұрын
اللھم صل علی سيدنا محمد وعلی آلہ وصحبہ وسلم..💚
@gazzaligachu2492
@gazzaligachu2492 5 жыл бұрын
ബ ഹു ,സിഎം എന്റെ ,വീട്ടിൽ 1,2,വട്ടം താമസിച്ചിട്ട്ണ്ട്
@mehaboobmtk1841
@mehaboobmtk1841 5 жыл бұрын
എങ്ങനെയായിരുന്നു ആ അനുഭവം.. പ്രത്യേകിച്ച് എന്തെങ്കിലും..
@samvk3999
@samvk3999 5 жыл бұрын
Baagyavaan
@rasheedop5909
@rasheedop5909 4 жыл бұрын
Thankal bhagyam cheythavananu
@asfalahfmasfalahfm1193
@asfalahfmasfalahfm1193 4 жыл бұрын
ماشاءالله
@abdulkhadermd1224
@abdulkhadermd1224 4 жыл бұрын
Baagyavaan
@yunusparambe2946
@yunusparambe2946 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@gazzaligachu2492
@gazzaligachu2492 5 жыл бұрын
ബഹു ,റഹ്മത്തുള്ള ,usthad,ഇന്ത്യയുടെ ഇക്കാലത്തെ പ്രഥമ ഗുരു ,എന്ന് പറയൂ മുമിനീങ്ങളെ
@SamsungSamsung-jb9hy
@SamsungSamsung-jb9hy 5 жыл бұрын
Gazzali Gachu വായിച്ചെടുത്തതിൽ പലതും ഇവരുടെ വാക്കുകളിൽ കണ്ടെത്താൻ കഴിയുന്നു.
@jaffarchavakkad7533
@jaffarchavakkad7533 5 жыл бұрын
aameen
@islammuslim5625
@islammuslim5625 4 жыл бұрын
Insha Allah. 2027 mahudhi imam , 3year no water. Next year, 2037 dhajjal40days,,, next eesa nabi 40 year,,, 2077.next after 20years thoofan. ✨✨✨🏴‍☠️
@malludotcom2493
@malludotcom2493 6 ай бұрын
Yes insha allah ഇത് ശരിയാവാം ഇപ്പോൾ ഫലസ്തീനിൽ യുദ്ധം നടക്കുന്നില്ലേ അതൊക്കെ...
@TheMQuran
@TheMQuran 5 жыл бұрын
അല്ലഹുവേ ഈ ഉസ്താദിന് ഹിദായത്ത് നല്‍കേണമേ.. ആമീന്‍.
@sherisherin8898
@sherisherin8898 5 жыл бұрын
Hidayathu kittiya oru mahaan
@amalthasneemshajeer9879
@amalthasneemshajeer9879 5 жыл бұрын
Usthad in 2 sides l koode mike vekkanam ...nalla prabhashanam...ellam kelkan pattunnilla Allahu usthadin aayuss m afiyathum ilmum nalki anugrahikkatte.. aameen
@muneerkk9563
@muneerkk9563 5 жыл бұрын
എന്നാലും നമ്മൾ നന്നാകുമോ എനിക്ക് തൊനൊന്നില്ല നന്നാവേണ്ടിവർക്ക് നന്നാകാം
@pmhpmh1962
@pmhpmh1962 4 жыл бұрын
മുജാഹിദുകഖൾ ഇപ്പൊ സെൻസർ ചയ്യുന്നുണ്ടാവും ഇതിൽ പരിഹസിക്കാൻ എവിടെയാ വകയെന്നു
@sanoobsanoob196
@sanoobsanoob196 4 жыл бұрын
ഇൻഡ്യയുടെ ഹൃദയം മലപ്പുറം
@dreamhomedesign506
@dreamhomedesign506 5 жыл бұрын
ഉസ്താദ് നമ്മുടെ മുത്താണ്
@faisalf8683
@faisalf8683 5 жыл бұрын
Salim Perincheri ഉസ്താദിനെ നീ വിശ്വസിക്കുന്നുണ്ടോ
@faisalf8683
@faisalf8683 5 жыл бұрын
Ee ഉസ്താദ് ഒരാളെ അംഗീകരിച്ചാൽ അദ്ദേഹത്തെ നീ അംഗീകരിക്കുമോ
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
@@faisalf8683 usthad enth paranchalum vishvasam
@faisalf8683
@faisalf8683 5 жыл бұрын
Ashraf Bendichal yenkil usthaadinte aduth rahasyamaayi Poyi chodikkuka aaluva sulthaane patti parasyamaayi chodikkaruth
@dreamhomedesign506
@dreamhomedesign506 5 жыл бұрын
@@faisalf8683 aluva hayavaane kurich samastha paranjitund
@noushadnoori3768
@noushadnoori3768 3 жыл бұрын
الحمد الله wow Amazing
@user-yq7ik4eh2m
@user-yq7ik4eh2m 3 жыл бұрын
بارك الله
@BAVA1958
@BAVA1958 4 жыл бұрын
Audio problem,കൂടിയും കുറഞ്ഞുമുള്ള സൗണ്ട് ear ഫോണിൽ കേൾക്കുന്നവരെ ബാധിക്കും
@muynmedia3791
@muynmedia3791 5 жыл бұрын
Masha allah Jazzakallahu kair ameen ameen yarabbal alameen
@fathah711
@fathah711 5 жыл бұрын
അൽ ഹംദുലില്ലാ
@ijashassan464
@ijashassan464 2 жыл бұрын
Masha Allah 👍
@ansarmalapuram6988
@ansarmalapuram6988 5 жыл бұрын
മാഷാ അല്ലാഹ്
@sakeerkanchery3437
@sakeerkanchery3437 5 жыл бұрын
ലോക മുസ്ലിംങ്ങൾ അല്ലാഹുവിനെ ഇലാഹായി അംഗികരിക്കുന്നത് വരെ ഈ ഉമ്മത്തിന് വിജയം ഉണ്ടാവുകയില്ല.
@basheerc003
@basheerc003 2 жыл бұрын
പാറപ്പള്ളി നന്ദി പറഞ്ഞു തന്നതിന്
@midhlajm.a2162
@midhlajm.a2162 5 жыл бұрын
Alhamdulillah
@riazpk09
@riazpk09 5 жыл бұрын
kerathinte abhimaanam..baarik alahi
@riyasc4186
@riyasc4186 5 жыл бұрын
ماشاء الله
@shameerbabualloor7811
@shameerbabualloor7811 5 жыл бұрын
Amazing knowledge...
@remembermeiwillrememberyou6860
@remembermeiwillrememberyou6860 3 жыл бұрын
വേറെ ലെവൽ
@NafeesaThavakkal
@NafeesaThavakkal Ай бұрын
ആമീൻ യാറബ്ബൽ ആ lameen
@saudali2088
@saudali2088 5 жыл бұрын
Allahu akkber
@ameerali8786
@ameerali8786 5 жыл бұрын
Mashalla
@jashirmkjmk9353
@jashirmkjmk9353 5 жыл бұрын
ALHAMDU LILLHA .. ALLAHUMMA HFRLEE VALI VAALIDAYYA VALIL MUMINEENA VAL MUMINAATI VAL MUSLIMEENA VAL MUSLIMAATI AL AHYAAYI MIN HUMVAL HAMVAAT.. INNAHAKHA MUJEEBU DAHVAAT.
@dervishajmeeri5374
@dervishajmeeri5374 5 жыл бұрын
Yaaa Allah
@naseems1
@naseems1 3 жыл бұрын
സൗണ്ട് variation ഒന്ന് clear ചെയ്തിയുന്നെങ്കിൽ നന്നായിയുന്നു
@faisyvtr1381
@faisyvtr1381 5 жыл бұрын
Viknanam turannukoduta ustad
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
ഞാൻ ഈ വയള് കേൾക്കുന്നത് 2024 നാണ് ഇത് ഏത് വർഷം പറഞ്ഞതാണ്
@NafeesaThavakkal
@NafeesaThavakkal Ай бұрын
Alahisallaam
@amazingcreations6116
@amazingcreations6116 4 жыл бұрын
യാ റസൂലുല്ലാഹ്
@mohammedshabab2347
@mohammedshabab2347 4 жыл бұрын
Ningal oru charithra kaaran koodi aanu. Masha Allah
@dreamhomedesign506
@dreamhomedesign506 5 жыл бұрын
masha allah
@usamathpalliyali8145
@usamathpalliyali8145 5 жыл бұрын
موعظة حسنة
@strightpath4510
@strightpath4510 4 жыл бұрын
ഖാസിമി ഉസ്താദ് മഹാ പണ്ഡിതൻ
@Theeeee848
@Theeeee848 14 күн бұрын
❤️❤️❤️
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
ماشاء الله تبارك الله 🍒
@hassainarm7584
@hassainarm7584 5 жыл бұрын
Masha allah usthadinu deergayus kodukku...ya allah.
@NafeesaThavakkal
@NafeesaThavakkal Ай бұрын
Alh
@salmanvlog96
@salmanvlog96 5 жыл бұрын
ഈ ലോകം അവസാനിക്കാന്‍ 80,75 വര്‍ഷം ഉളളില്‍ എന്‍റെ അനുമാനം
@hubburasool5719
@hubburasool5719 5 жыл бұрын
Hatheesil undo
@abdupallikandam3489
@abdupallikandam3489 5 жыл бұрын
@@hubburasool5719 Anumanam ennanu parannath Hadees alla
@channelunseenworld3269
@channelunseenworld3269 5 жыл бұрын
kzbin.info/www/bejne/gaXCeH-me612nKs
@channelunseenworld3269
@channelunseenworld3269 5 жыл бұрын
English also subtitles
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Ameeeen
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Subhanallah
@naseernachi3578
@naseernachi3578 3 жыл бұрын
Allahu katu salamakatte
@moideenabdulla4369
@moideenabdulla4369 5 жыл бұрын
Maa Shaa Allaah Thabaarakumullaah
@mujeebkallamparakonath6218
@mujeebkallamparakonath6218 5 жыл бұрын
Allahuve jangalkku mahanmarod cheranullabhagyam nalkaname. Ameen
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
ഏതെങ്കിലും മഹാനിൽ ബൈഅത് ചെയ്യുക
@sadilsar8944
@sadilsar8944 5 жыл бұрын
Valare chindhippikkunna vishayam.... 😓
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💖👍
@shihabuddeen2037
@shihabuddeen2037 5 жыл бұрын
عالم موفق۔۔۔۔۔الحمد لله
@muhammedshihab5149
@muhammedshihab5149 5 жыл бұрын
soudi arabiayi thanganmarund.makhayil jifri quabeelayileyum,husainiyumaya thanganmare nchan kann kond kand samsarichittund...
@user-fg8cz4lv8m
@user-fg8cz4lv8m 5 жыл бұрын
ماشاء الله
@watanakclinic4983
@watanakclinic4983 5 жыл бұрын
ORU SAMSHAYAM ..USTHADE... SAM NABIYUDE KAARYAM PARANJALLO..ADAARANU? ARIYATHONDAANU...QURAANIL PEREDUTH PARANJA NABIMAAR 25 ALLE..AA LISTIL SAM ENNORU PERU ELLALLO...KHIDR NABI UNDU ..HADEESIL VANNADAYIRIKKUM..PAKSHE SAM NABIYUDE KAARYAM ONNU VIVARIKKAMO ..EDU ENTE ORU DOUBT MAATRAMANU ..ARENKILUM ONNU CLEAR CHEYDU TARANAM PLZ ..JAZHAKHALLAH KHAIR
@rashidvpmpd
@rashidvpmpd 5 жыл бұрын
ഒരുപാട് നബിമാർ വന്നിട്ടുണ്ട് (1.25 lakh) അതിൽ പ്രധാനപ്പെട്ടത് 25 ആണ് ഇതിൽ ഏറ്റവും മുഹമ്മദ് നബി (സ)
@ibrahimparavakkal1283
@ibrahimparavakkal1283 5 жыл бұрын
ഇഹ്ദിനാ യാ അല്ലാഹ്
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Allahu AKbar
@kabeerl7646
@kabeerl7646 5 жыл бұрын
വഹാബിസ്സം ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നു പുറം കൊണ്ട് അവർ വിമർശിക്കുന്ന 'മുത്തു നബി യിൽ നിന്ന് സത്യം മനസ്സലാക്കിയ അബൂ ജഹലിനെ പോലെ
@shanumocor6062
@shanumocor6062 4 жыл бұрын
ലോകാവസാനം എന്റെ ഒരു നിഗമനം ഇവിടെ നിന്ന് 300 ഇന്റെയും 400 വര്ഷത്തിന്റെയും ഇന്റെയും ഇടയിൽ
@Muhammed-ajeer
@Muhammed-ajeer 3 жыл бұрын
2100 kadakkilla
@freeenergy-lifehackstricks9607
@freeenergy-lifehackstricks9607 3 жыл бұрын
Almost
@BadaBazar016
@BadaBazar016 Жыл бұрын
2030 ന് ഉള്ളിൽ മഹ്ദി വരും. ഇന്ഷാ അല്ലാഹ് 👍🏻
@malludotcom2493
@malludotcom2493 6 ай бұрын
എവിടുന്നങ്ങോട്ടു 75 വർഷത്തിനപ്പുറം പോകാൻ ചാൻസ് ഇല്ല insha allah
@rasheedop5909
@rasheedop5909 4 жыл бұрын
Vayalorupad arivulabhikan rahmathulla
@islammuslim5625
@islammuslim5625 4 жыл бұрын
, World Imam. Imam mahdhi.nammude nabiyude perakutti. ,,, World ameer sahadh maulana kandhalavi. Aboobakkar, perakutti.
@fayasakavalappil9525
@fayasakavalappil9525 4 жыл бұрын
Supper 💯💯💞💞💕💕
@ayyobt4973
@ayyobt4973 5 жыл бұрын
super speech
@samadnh4392
@samadnh4392 5 жыл бұрын
Good message
@NafeesaThavakkal
@NafeesaThavakkal Ай бұрын
Raliyallaahuanhu
@junaidjuna6230
@junaidjuna6230 3 жыл бұрын
Usthad❤😙😙😙😙😍😍😍
@naushadarattuparmbil3410
@naushadarattuparmbil3410 5 жыл бұрын
നല്ല പ്റഭshannam
@raheemraheem4586
@raheemraheem4586 4 жыл бұрын
അൽഹംദുലില്ലാഹ്
@islammuslim5625
@islammuslim5625 4 жыл бұрын
Usthadh ❤️
@MD-cy7lb
@MD-cy7lb 5 жыл бұрын
Mahathaaya arivukal
@islammuslim5625
@islammuslim5625 4 жыл бұрын
Mahdhi imam,,,, rasoolullah.,,,,,,,,,,,,,,,,aboobakar sidheeque,, sahadh mawlana kandhalavi Delhi. World ameer. World Imam insha Allah,,, byath chayyanam
@raheemabdul4410
@raheemabdul4410 4 жыл бұрын
What r u saying ?
@mufabc8946
@mufabc8946 4 жыл бұрын
@@raheemabdul4410 🤣🤣
@mistmus3339
@mistmus3339 3 жыл бұрын
الحمد لله
@musavvircvmanya5430
@musavvircvmanya5430 2 жыл бұрын
💚
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Lailaha illallah
@muhammedlabeeb6941
@muhammedlabeeb6941 4 жыл бұрын
Yatharthyam
@salmaallahbaksh3104
@salmaallahbaksh3104 5 жыл бұрын
Allahu akbar
@nasrushamna
@nasrushamna 2 жыл бұрын
Eyale pagudhi ariv kittiyeghill allaha
@rumairpv5529
@rumairpv5529 4 жыл бұрын
നല്ലത്
@latheefmv2562
@latheefmv2562 5 жыл бұрын
Madina Basara thareem al Yamani. Malabbari Indonesia....
@junuhusna
@junuhusna 5 жыл бұрын
Sound illa
@ebrahimpk2767
@ebrahimpk2767 5 жыл бұрын
Usthadinod ore sounds samsarikanparayamo
@kk-tf1fv
@kk-tf1fv 5 жыл бұрын
ella prasangamgalilum thala marakkatheyan samsarkkunnath??
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
തലമറചില്ലെങ്കിൽ എന്താ ബ്രോ കുഴപ്പം?
@asifasi4930
@asifasi4930 5 жыл бұрын
2055 kadakilla lokam athinullil avasanikum.. 2027 nu shesham mahdi imamine pratheekshikam.
@umairkk7822
@umairkk7822 5 жыл бұрын
40കൊല്ലം esa നബി ഭരിക്കും അതിനു ശേഷവും 6രാജാക്കന്മാർ ഭരിക്കും
@rashidvpmpd
@rashidvpmpd 5 жыл бұрын
Umair Kk 7 വർഷം ആണ് ഭരിക്കുന്നത് 33 വയസിൽ ആണ് ഈസ നബി (അ) നെ ആകാശത്തേക്ക് ഉയർത്തി തിരിച്ച് വരുമ്പോഴും 33 Total 40
@afzalbkm6533
@afzalbkm6533 5 жыл бұрын
Crescent Media 7 varsham imam Mahdi bharikkum athinu shesham esa nabi 40 varsham bharikkum
@moideenkunju6893
@moideenkunju6893 5 жыл бұрын
Yaallah super speech
@sadhakkasadhakka2853
@sadhakkasadhakka2853 5 жыл бұрын
അല്ലാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@MD-cy7lb
@MD-cy7lb 5 жыл бұрын
Knowledge knowledge
@mkabdurahimanmuhammadmk2677
@mkabdurahimanmuhammadmk2677 5 жыл бұрын
ഉസ് ഥാദ് അല്ലാഹു ഒരു ലക്ഷ ത്തി ച്ചില്ലാന൦ പ്രവാജക൯ മാരുടെ സത്യ൦ വിജയി പ്പികുന്നദ് ഇസ് ലാ൦ സ൦ രക്ഷി കുന്നദദ് പൂ൪ ത്തിയാകുന്നദ് ജിബ് രീൽ (അ) കണ്ട ആ നക്ഷ ത്രത്തിലുടെ യാണ് അല്ലാഹു സ൦ രക്ഷികുന്നദ് പ്രകാസിപ്പികുന്നദ് - ഇത് പുതിയ അറിവ് അയിരികു൦ പക്ഷേ തളളരുത് ഇസ് ലാമിൽ കാണാ൦ കഴിയു൦. ( ജയിലിൽ കിടകുന്ന മദനിയിലൂടെയാണ് നക്ഷത്ര൦ അറിഞദ് മദനിക്ക് അല്ലാഹു വിജയ൦ നൽകട്ടേ രണ്ട് ലൊകത്തു൦ അമീ൯)
@alifkvr.4402
@alifkvr.4402 5 жыл бұрын
💎💎💎💍💍💍💍💍💍💍💎💎💎💍💍💍💍💍
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
സ്വർഗം | ramalan speech 2010 | rahmathulla qasimi
2:00:20
Quran Study Centre Mukkam
Рет қаралды 13 М.