Пікірлер
@jamsheerjamsheerp500
@jamsheerjamsheerp500 3 сағат бұрын
Lahnathakkappetta ibleesintey dajjaliney sharriney thottu allahu nammey kakkattey ameen ameen ameen
@MahammadAzaruddin-m6p
@MahammadAzaruddin-m6p 4 сағат бұрын
Full video link
@saleemmp7097
@saleemmp7097 4 сағат бұрын
20 വർഷം മുമ്പ് എത്ര പഴകിയ പിശാചിനെയും ജിന്നിനെയും വ്യക്തികളുടെ ശരീരത്തിൽ നിന്നും സെക്കന്റ്‌കൾക്കുള്ളിൽ ഒഴിവാക്കാൻ കഴിയുന്ന ഉസ്താദ്മാർ ഉണ്ടായിരുന്നു, ഇന്ന് അങ്ങനെയുള്ളവർ ഇല്ല.
@fazi8778
@fazi8778 3 сағат бұрын
ഇന്നും ഉണ്ട് എന്നും ഉണ്ടാകും.... അവർ മരികുമ്പോൾ മാത്രം നമ്മൾ അറിയും....
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 5 сағат бұрын
😂
@BADUSHA.15
@BADUSHA.15 6 сағат бұрын
ഏർവാടിയിലേക്ക് പോകൂ ഏത് കൊടികുത്തിയ ശൈത്താനും അവിടെ ഇളകും.. പിന്നെ നിങ്ങൾക്ക് നന്മയുടെ വഴി ദുആ ചെയ്യാം.. ഏർവാടിയിലേക്ക് എന്തായാലും പോകൂ.. ഭയങ്കര സംഭവമാണ് ഏർവാടി.. ലോകത്ത് ഇങ്ങനെ സംഭവം ഉണ്ടോ ഏർവാടി പോലെ
@ShammasHydertm
@ShammasHydertm 6 сағат бұрын
Ennum al backara othiyal mathi
@Manafmasbufathima
@Manafmasbufathima 6 сағат бұрын
ഈ വിഷയത്തിന്റെ full video link ayakkaamo
@jaffmhd
@jaffmhd 6 сағат бұрын
ആമീന്‍ യറബ്ബല് ആലമീൻ
@BHONEYWAYANAD
@BHONEYWAYANAD 7 сағат бұрын
കന്നിമൂല ഹൈന്ദവ വിശ്വാസമാണ്. ഇസ്ലാമികമല്ല. ഹൈന്ദവ പ്രമാണങ്ങൾ / വാസ്തു ശാസ്ത്ര പ്രകാരം ഒരു സ്ഥലത്തിന് എട്ടുദിക്കുകളും അവയ്ക്ക് 8 ദേവൻമാർ കാവൽക്കാരായും നിൽക്കുന്നു ഇവരെ അഷ്ടദിക്പാലകർ എന്നറിയപ്പെടുന്നു ഓരോ ദിക്കും ഓരോ ദേവൻമാരുടെ സ്ഥാനമായി അവർ കണക്കാക്കുന്നു 🔼ഇന്ദ്രൻ (കിഴക്ക്) 🔼വഹ്നി (തെക്ക് കിഴക്ക്) 🔼യമൻ (തെക്ക്) 🔼നിര്യതി (തെക്ക് പടിഞ്ഞാറ്) (കന്നി മൂല) 🔼വരുണൻ (പടിഞ്ഞാറ്) 🔼വായു (വടക്കു പടിഞ്ഞാറ്) 🔼കുബേരൻ (വടക്ക്) 🔼ഈശൻശിവൻ (വടക്ക് കിഴക്ക്) ഈ എട്ട് ഭാഗങ്ങളിൽ മുകളിൽ പറഞ്ഞ പോലെ 8 ദേവൻമാരുടെ സ്ഥാനമായി കണക്കാക്കുന്നു ദേവൻമാർ അവിടെ കുടിയിരിക്കുന്നതായും വിശ്വസിക്കുന്നു ഈ ദേവന്മാർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളേ ആ മൂലയിൽ വരാവൂ എന്നതാണ് അവരുടെ വിശ്വാസം മാത്രമല്ല ദേവൻമാർക്ക് ഇഷ്ടമില്ലാത്ത നിർമ്മിതികൾ സ്ഥാനം തെറ്റി( കക്കൂസ് കുളിമുറി കിണർ ) വീട് നിർമ്മാണത്തിൽ വന്നാൽ ആ മൂലയിലുള്ള ദേവൻ കോപ്പിക്കുമെന്നും ഇത് മൂലം സാമ്പത്തിക / ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തികളും /നിർദേശങ്ങളും കടുത്ത കുഫ്രിയത്തിലേക്ക് നയിക്കുന്നതും നിർദ്ദേശം നൽകുന്ന വ്യക്തി ശിർക്കിന് കുടപിടിക്കുകയും ചെയ്യുകയാണ്. ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ടോ പണ്ഡിതൻമാരുടെ ഉദ്ദരണികൊണ്ടോ കന്നിമൂല ഇസ്ലാമിൽ ഉണ്ട് എന്ന് തെളിയിക്കാൻ ഖിയാമത്ത് നാൾ വരെ പരിശ്രമിച്ചാലും സാധിക്കില്ല. മാത്രമല്ല കന്നിമൂല എന്നുള്ളത് ഒരു ഹൈന്ദവ / ശിർക്കൻ സംസ്കാരത്തിന്റെയും അവരുടെ വാസ്തു ശാസ്ത്രത്തെയും മാനദണ്ഡമാക്കി ഉള്ളതാണ്. മുസ്ലിംകൾ ഇതിനെ വിശ്വസിക്കുന്നതും അവലംബമായി പരിഗണിക്കുന്നതും ശിർക്കിലേക്കും കുഫ്രിയത്തിലേക്കും നയിക്കുന്ന സംഗതി ആണ്. വീട് വെക്കുമ്പോൾ ഒരു മികച്ച എഞ്ചിനീയറേ സമീപിക്കുക.
@burhanamini6781
@burhanamini6781 7 сағат бұрын
മുത്ത്❤❤
@AbbasEp
@AbbasEp 8 сағат бұрын
ജൂതൻ സയണിസ്റ്റ് & ഷിയാ കാസിമിയുടെ വട്ടൻ ഡയലോകുകൾ
@fysalpayanthatt6974
@fysalpayanthatt6974 8 сағат бұрын
Dr’റഹ്‌മതുള്ള ഖാസിമി ഉസ്ഥാതിന്ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🌷
@nadhunadhu5370
@nadhunadhu5370 8 сағат бұрын
അൽഹംദുലില്ലാഹ്
@rasheeds2505
@rasheeds2505 8 сағат бұрын
ഉസ്താദ് ഫുൾ വീഡിയോ കിട്ടാൻ എന്താ ചെയ്യാ
@Truway-w4u
@Truway-w4u 9 сағат бұрын
Masha allah
@abdurahimanvadakkathvalapp2637
@abdurahimanvadakkathvalapp2637 9 сағат бұрын
Sihirinte rupam parayalla ustathe pls/may be learn sombody
@sayyidckkthangal
@sayyidckkthangal 11 сағат бұрын
❤❤❤❤
@blackstyle8488
@blackstyle8488 12 сағат бұрын
❤❤
@afrafasil4488
@afrafasil4488 12 сағат бұрын
Ee class evideyan nadakunad,sthalam??
@muhammedhassan7471
@muhammedhassan7471 12 сағат бұрын
❤👍👍🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
@dulfukar06
@dulfukar06 12 сағат бұрын
Muthanu❤
@HusainHusa-k8w
@HusainHusa-k8w 13 сағат бұрын
ഇ ഉസ്താതെ കാണാൻ എവിടെ ആണ് വരേണ്ടത് ഒന്ന് പറഞ്ഞു തരുമോ
@najilchembra8984
@najilchembra8984 12 сағат бұрын
പാഴൂർ -മുക്കം - കോഴിക്കോട് Sunday
@HusainHusa-k8w
@HusainHusa-k8w 12 сағат бұрын
Mobile number undo book chayano
@fasalurahmank3375
@fasalurahmank3375 11 сағат бұрын
ദാറുൽ ഖുർആൻ ,പാഴൂർ
@usm9308
@usm9308 11 сағат бұрын
ഞാനിവരുടെ വീട്ടിൽ പോയിരുന്നു പക്ഷെ കാണാൻ പറ്റിയില്ല
@usm9308
@usm9308 11 сағат бұрын
വയനാട്ടിൽ നിന്ന് വരാൻ എങ്ങനെയാ റൂട്ട്..... സമയം ?
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 13 сағат бұрын
ചോദ്യം ചോദിക്കുന്ന കഴുതകൾക്ക് ഒരു പണിയും ഇല്ല എന്നാ തോന്നുന്നത് വെറും മര കഴുതകൾ
@AfsalPv-l1h
@AfsalPv-l1h 12 сағат бұрын
എന്തായാലും ഇങ്ങനെ ഇരുന്ന് വേണ്ടാത്ത കമൻ്റ് ഇടുന്നതിനേക്കളും നല്ലത് ആണ്. പോയി വല്ല പണിയും നോക്ക്
@AfsalPv-l1h
@AfsalPv-l1h 13 сағат бұрын
ما شاء اللّه لا قوّة الاّ باللّه 💚
@Dravidian412
@Dravidian412 13 сағат бұрын
Ismul അഹ്‌ലം അതിനെ കുറിച്ച് വീഡിയോ ഉണ്ടോ
@Naseebsaadi
@Naseebsaadi 14 сағат бұрын
@keralastars9349
@keralastars9349 18 сағат бұрын
🤲🏻🤲🏻🤲🏻♥️
@KhairunnisaPp-c7s
@KhairunnisaPp-c7s 19 сағат бұрын
ആമീൻയാറബ്ബൽആലമീൻ
@JamsheerKm-x4r
@JamsheerKm-x4r 19 сағат бұрын
❤❤
@Shareef-wk8ow
@Shareef-wk8ow 21 сағат бұрын
ഞാൻ ഈ പ്രഭാഷണം മുഴുവൻ കേട്ടു പഠിക്കാൻ പറ്റിയ പ്രഭാഷണം
@musthakhalipalathingal5383
@musthakhalipalathingal5383 22 сағат бұрын
കന്നിമൂല, പോക്ക് വരവ് ദ്വാരം, തെക്ക് ഭാഗത്തുനിന്നും വെള്ളമെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉപദ്രവം ഭയന്നാൽ ആ സിദ്ധാന്തം പിന്തുടരുന്നതിന് തെറ്റില്ല എന്ന കണ്ടെത്തൽ ദൗർഭാഗ്യകരമായിപ്പോയി. അഭൗതിക കാര്യങ്ങളിൽ മനുഷ്യ ജീവനോ സ്വത്തിനോ ഭീഷണിയുള്ള വല്ല കാര്യവുമുണ്ടായിരുന്നെങ്കിൽ റസൂൽ(സ) അത് അറിയിക്കാതിരിക്കുമായിരുന്നില്ല; പ്രത്യേകിച്ചും പിശാചിൻ്റെ ഉപദ്രവമാകുമ്പോൾ. ഇതിൽ മനസ്സിലാക്കേണ്ട കാര്യം: (1) ആ സിദ്ധാന്തം വിശ്വസിച്ച് ഉപദ്രവത്തെ ഭയന്നാൽ റസൂൽ(സ) രിസാലത്തിൽ വെള്ളം ചേർത്തു എന്നുകൂടി കരുതേണ്ടിവരും അവർക്ക്, മആദല്ലാഹ് ! (2) ഇത് വിശ്വസിക്കുകയും അതിനുള്ള കർമങ്ങൾ ചെയ്യുകയും ചെയ്താൽ അവൻ ശൈത്വാൻ്റെ വലയിലായി. ചെയ്തു കൊണ്ടിരിക്കുന്ന കർമങ്ങൾ എപ്പോൾ നിർത്തുന്നുവോ അന്നു മുതൽ ഉപദ്രവവും തുടങ്ങും. ജീവിതം പോകും. ഈമാൻ നഷ്ടപ്പെട്ട് മുശ്‌രിക്കായി മരിക്കേണ്ടിവരും. ഇതുകൊണ്ടു കൂടിയായിരിക്കാം ശിർക്ക് കഴിഞ്ഞാൽ സിഹ്റും വൻ പാപത്തിൽ എണ്ണുന്നത്. ഈ വസ്തുത ബോധ്യപ്പെടുത്തി ഇസ്‌ലാമികാദർശത്തെ ഉയർത്തുന്നതിനു പകരം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിൽ സംസാരിക്കുന്നത് പണ്ഡിതോചിതമല്ല. ഇദ്ദേഹത്തിൻ്റെ ബോധനരീതി ഇഷ്ടമാണ്. കേൾക്കാറുണ്ട്. പലതും യോജിക്കാൻ പറ്റുന്നതോ യുക്തിഭദ്രമോ ഇസ്ലാമിക സമൂഹത്തിന് പൊതുവിൽ ഗുണപരമോ ആയ പോയിൻ്റുകളല്ലെങ്കിൽ പോലും ഇങ്ങനെയും നിരീക്ഷണങ്ങൾ ഉണ്ടല്ലോ എന്ന് മനസ്സിലാക്കാൻ നല്ലതാണ്.
@Shareef-wk8ow
@Shareef-wk8ow 23 сағат бұрын
കറക്ട്
@noufals2126
@noufals2126 Күн бұрын
Poornamayi kittuvo
@Hassan-oy6dk
@Hassan-oy6dk Күн бұрын
മൊയ്‌ലിയെരുട്ടിക്ക് ശൈത്താൻ കേരി തുടങ്ങീട്ടുണ്ട് മുഖവും നോട്ടവും കണ്ടാൽ മനസ്സിലാകും അറിയുന്നവർ അറിയും അല്ലാത്തവർ തിരിയും 😮
@ishqehabeeb9808
@ishqehabeeb9808 Күн бұрын
ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് കുറച്ചൊക്കെ അനുഭവം ഉണ്ട്
@AfsalMuhammadAlUloomiMFB
@AfsalMuhammadAlUloomiMFB Күн бұрын
Masha Allahu
@KKMAJEED-hg8bf
@KKMAJEED-hg8bf Күн бұрын
കന്നിമൂല അമുസ്ലിങ്ങളുടെ വിശ്വാസമാണ്..
@noufals2126
@noufals2126 Күн бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോഴാണ് പാഴൂർ ഉണ്ടാവുക ഏത് സമയത്ത് ഏത് ദിവസം
@AbdhulsalamKannath
@AbdhulsalamKannath Күн бұрын
വെള്ളി രാവിലെ
@ABDULBASITH-h4f
@ABDULBASITH-h4f Күн бұрын
ആമീൻ
@ABDULBASITH-h4f
@ABDULBASITH-h4f Күн бұрын
ആമീൻ
@shaijalkc111
@shaijalkc111 Күн бұрын
❤❤❤
@chemmadc
@chemmadc Күн бұрын
തെറ്റാണ് പറഞ്ഞത്
@Rea398
@Rea398 14 сағат бұрын
ശരി പറയുമൊ?
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n 4 сағат бұрын
Shari paranju tharumo
@chemmadc
@chemmadc 4 сағат бұрын
@@Rea398 ലോക ഭൂപടം നോക്കിയാൽ തെക്ക് പടിഞ്ഞാറ് qibla ആയി വരുന്ന രാജ്യങ്ങളിൽ ആ മൂലക്ക് യാധൊറു പ്രത്യകതയും ഇല്ല
@makboolhusainfaizy8296
@makboolhusainfaizy8296 Күн бұрын
لا حول ولا قوة الا بالله العلي العظيم
@mssuccespoint
@mssuccespoint Күн бұрын
കിട്ടില്ല 😂
@shihashihab9127
@shihashihab9127 Күн бұрын
ഫുൾ വീഡിയൊ വീഡോ
@sammathew2500
@sammathew2500 Күн бұрын
പണ്ട് സിനിമ അനോൺസ്മെന്റ് വരുബോൾ നായിന്റെ മോൻ മോങ്ങി കണ്ടിട്ടുണ്ട്
@rasheeds2505
@rasheeds2505 Күн бұрын
ഇതിന്റെ ഫുൾ വീഡിയോ കാണാൻ ന്താ cheyya
@shibumuhammed3919
@shibumuhammed3919 16 сағат бұрын
കിട്ടില്ല
@Berlin-cj5ly
@Berlin-cj5ly Күн бұрын
അൽഹംദുലില്ലാഹ്