മോശം കമന്റിട്ടവരോട് മാന്യമായും സൗമ്യ മായും മറുപടി പറഞ്ഞ മോൾക് അഭിനന്ദനങ്ങൾ.
@ramyam.v93814 жыл бұрын
Supper chechi
@sanjivni23034 жыл бұрын
ശെരിക്കും
@aneeshg74914 жыл бұрын
👍👍
@manjusajeevan97954 жыл бұрын
അനുചേച്ചി super, മാന്യമായ സംസാരത്തിലൂടെ മറുപടി കൊടുത്തു. വളരെ ഇഷ്ട്ടപെട്ടു.
@sreeappu47884 жыл бұрын
👍👍
@geethaabhilash98594 жыл бұрын
ഞാനും ഒരു പെങ്ങളാണ്, ചേച്ചിയുടെ മറുപടി തകർത്തു. കൊളളാം
@rayeesnm67504 жыл бұрын
Edhaaaa. Riyas pannniiiiii
@sreelakshmip42014 жыл бұрын
Nannayee mole ingane kodukkanam marupadi
@sreelakshmip42014 жыл бұрын
Ente brotherum inganethanneya
@jafarm83404 жыл бұрын
Good
@dhanyavidydharan43664 жыл бұрын
എന്തിനാടോ മറ്റുള്ളവരുടെ ലൈഫിൽ കയറി ഇടപെടുന്നേ അനുശ്രീ കൊടുത്ത മറുപടി super
@balqeesbq46634 жыл бұрын
Nagative മൈൻഡ് ullvaarak അങ്ങനെ ഒക്കെ പറയാൻ patullu ചേച്ചി പോകാൻ para happy aay irikk njnagl und cutta support
@shaneebasha66824 жыл бұрын
Waq
@shuhaibkp84674 жыл бұрын
Shaneeba Sha z👀
@Gopikagopz04 жыл бұрын
Njanum und
@meenakshyrajesh3434 жыл бұрын
✌️👌👌👌👌👌👌👌u really rocked.
@suhanazaik31064 жыл бұрын
ആനി ചേച്ചിക്ക് നല്ല അടിപൊളി രീതിയിൽ തന്നെ മറുപടി കൊടുത്തു
@sadiq76974 жыл бұрын
E kunjuchannelsubcheyyuo
@apmriyas4 жыл бұрын
നെഗറ്റീവ് കമന്റ് ഇട്ടവരോട് അതെ നാണയത്തിൽ മറുപടി പറയാതെ, മാന്യമായ രീതിയിൽ പ്രതികരിച്ച നിങ്ങൾ തന്നെ താരം..
@immakulatemary39994 жыл бұрын
ആങ്ങളമാർ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.... you are 100% corrrect anusree... 🥰🥰👌👌👌👌
@dipujosephjosephdipu92414 жыл бұрын
Immaculate ആണ് ശരി
@immakulatemary39994 жыл бұрын
thanku@@dipujosephjosephdipu9241
@hawwajouhara84584 жыл бұрын
Enikkum anghala illa
@gloryansal70884 жыл бұрын
Seriyaa.... njyanum orupad kothichattunddu edhu poley oru aagalaye kittan... endhaayaalum Anushree nalla chutta marupadi koduthu very good dear👍👍👍
@hawwajouhara84584 жыл бұрын
@@gloryansal7088 njanm kodhich
@syamkumarn70154 жыл бұрын
ഈ സഹോദരിയുടെ മറുപടി കേട്ടവർ ജന്മത്തിൽ ഇതുപോലുള്ള പോസ്റ്റുകൾ ഇടില്ല...... good job
@chandrikaa3362 жыл бұрын
അഭിനന്ദനങ്ങൾ പെൺകുട്ടികൾ ഇങ്ങനെവേണം ഈ മറുപടി അനിവാര്യം.
@soorajsubhash56224 жыл бұрын
ഇത് താണ്ട..... അനുശ്രീ. ഞങ്ങൾ ഒരു നാട്ടുകാർ. എന്റെ നാടിന്റെ മുത്ത്.... നല്ല മറുപടി കൊടുത്തതിൽ ഒരായിരം നന്ദി....
@ziyampa5384 жыл бұрын
All r indians
@irshadmuhammad88444 жыл бұрын
Evdaya nadu
@najeelas664 жыл бұрын
യൗടെ നാട്. കട്ട സപ്പോർട്ട്
@mehrincraft33174 жыл бұрын
Etha nad
@sumishereef49104 жыл бұрын
Njnaum
@rajeshnair65734 жыл бұрын
അനു ഞാൻ രണ്ടു പെങ്ങന്മാരുടെ ആങ്ങളയാണ്, ഇങ്ങനെ പലതും കേൾക്കും മൈന്റക്കണ്ട ,ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയു
@newbie93524 жыл бұрын
Mintakanam
@rencilinalex87254 жыл бұрын
സത്യം dear
@abdussalamsalam95304 жыл бұрын
അനുശ്റീ നിങ്ങൾ മുത്താണ് മുത്ത്. ഒരുപാട് ഇഷടം ആണ്. നല്ല നടി എന്ന നിലയിലും ജാഡ ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിലും. ഇത് ഇങ്ങനെ ലൈവിൽ പറഞ്ഞതിന് ഒരു ബിഗ് സലൂട്....
@ashrafalidarimithenkera2134 жыл бұрын
അനുശ്രീചേച്ചി, ചേച്ചി മുത്തല്ല,, പവിഴം ആണ്, ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@norbertponnachan4 жыл бұрын
കുടുംബ ബന്ധങ്ങളുടെ വില അറിയാത്തവർ അതാണ് അവരുടെ കുഴപ്പം
@ayshajenna57444 жыл бұрын
Polich
@ideaokl60314 жыл бұрын
പുട്ടിന് തേങ്ങ ഇടും പോലേ മറുപടി കൊടുത്ത മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@prasad46474 жыл бұрын
അനുചേച്ചി പറഞ്ഞത് 100% ശരിയാണ്
@mumthasrasheed91904 жыл бұрын
Athe👌
@agsecurities32734 жыл бұрын
@@mumthasrasheed9190 pkjj
@bijump68314 жыл бұрын
Sathyam
@nsia51304 жыл бұрын
Yzzz👌👌
@lillypaulson32584 жыл бұрын
Adipoly
@zubairmohammed37784 жыл бұрын
നല്ല മറുപടി മോളെ കുടുംബം ഇങ്ങനെ ആയിരിക്കണം മരണം വരെ നിങ്ങളുടെ കുടുംബം സൗഹാധമായും സന്തോഷം ആയി പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@josemon10454 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ നല്ല. മോളാ നീയ്' നിൻ്റെ ആങ്ങളയുടെ കല്യാണ. വീഡിയോ കണ്ടവർക്ക് അനുശ്രീയെ മനസിലാകും. പോകാൻ പറ.
@sulochanasami19524 жыл бұрын
W
@santhapadma90072 жыл бұрын
Supper മറുപടി ആണ് മോള്
@sindhuachu52784 жыл бұрын
അനു നിന്നെ കുറിച്ച് കുറച്ച് ആൾകാർ പലതു പറഞ്ഞു but അത് എത്രനിസാരമായിട്ട chirichode പറയുന്നത്. അതിന് വേണം ഒരു ലൈക്
@miniruchi52394 жыл бұрын
Athe👍👍
@nrithyajith84634 жыл бұрын
യെസ് റൈറ്റ് ആൻസർ
@kuvallamvlogs9 ай бұрын
എന്റെ ആങ്ങളമാർ എന്റെ ahankaaram💕💕💕💕👌
@kuvallamvlogs9 ай бұрын
ആനി വേറെ പണിയൊന്നും ഇല്ലേ?
@RaghavanA-s4e9 ай бұрын
അന്തസ്സുള്ളംമറുപടി. മോൾക്ക് അഭിവാദ്യങ്ങൾ
@rjkl28564 жыл бұрын
ഈ ലൈവിലൂടെ സിമ്പിൾ ആയി വ്യക്തമായി മലയാളത്തിലെ കഴിവുള്ള ഒരു നടി ഒരു ജടയുമില്ലാതെ തുറന്നു പറഞ്ഞത് പുതിയ അനുഭവമായി ഇവരൊക്കെ ഇനിയും എത്രയോ ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു
@minisajaywayanad33624 жыл бұрын
Super
@krishnasantharam88504 жыл бұрын
Nannayi ,kallaki
@babukuttykm81484 жыл бұрын
നന്നായി അനുകുട്ടീ ...👍 ചില ആളുകൾഅങ്ങനാ സ്വന്തം വീട്ടിലെ കൊറോണ പ്രശ്നമല്ല ആരാന്റെ വീട്ടിലെ ജലദോഷമാ പ്രശ്നം 😉
@thoolikathoolika93914 жыл бұрын
ശരിയാണ്
@sabijithsatheesan43774 жыл бұрын
Addipoly chechiiiii🥰💪🏻
@faziljalal49514 жыл бұрын
😃😄😁🤙🤙🤙
@meee20234 жыл бұрын
പുതിയ പഴംചൊല്ല് 😛😛👍
@MuhammadArif-nh2ps4 жыл бұрын
Babukutty Km ഈ ഡയലോഗ് കൊള്ളാലോ
@sumayyasumayya57094 жыл бұрын
അനു ചേച്ചി നിങ്ങളാണ് യഥാർത്ഥ നടി. ഇങ്ങനെ ആയിരിക്കണം ഒരു പെണ്ണ്.സൂപ്പർ ചേച്ചി നല്ല തകർപ്പൻ മറുപടി👏👏👏👏👏
@babubabukuttannair17454 жыл бұрын
Ithupole KZbin l oru kidilam channel und thatteem mutteem but athil varunnath nalla informative videos aanu👍 kzbin.info/www/bejne/q57Hm41srr2Jaqc
@ayishuayisha11844 жыл бұрын
Babu Babu kuttan nair ez
@niyaspp72754 жыл бұрын
👍
@shafnarahim73404 жыл бұрын
Brother ഇല്ലാത്തവർക്കേ അതിന്റെ വേദന അറിയൂ 😢😢you are apsalutly right
@jaisonthomas36984 жыл бұрын
Absolutely spelling onnu. Nokikollu😊
@kattanchaya5934 жыл бұрын
🤗🤗hi sister
@kattanchaya5934 жыл бұрын
എനിക്കിപ്പോൾ ഒരു സിസ്റ്റർ ഉണ്ട് എന്നാലും ഒരു സിറ്റർ കൂടി വന്നാലും എനിക്ക് ഏറെ ആവില്ല😌😌😘 ilike my sister 😘😘😘
@ashiqeashu86324 жыл бұрын
,😥
@aryamohan18384 жыл бұрын
Sathyam🥺🥺🥺
@miamsu32104 жыл бұрын
മിടുക്കി ഇങ്ങനെയാവണം , വായിൽ തോന്നുന്ന എന്തും എഴതമെന്ന വായിനോക്കികൾക്കു കൊടുക്കേണ്ട മറുപടി , സൂപ്പർ
@merlinprasad88674 жыл бұрын
എന്തായാലും നല്ല മറുപടി കൊടുത്തു സൂപ്പർ, എന്തിന് പേടിക്കണം സ്നേഹിക്കാനും, കരുതാനും ഒരു സഹോദരൻ ഉള്ളപ്പോൾ
enikkum oru pengal undayirunengil njanum avalkke mudiokke kettikoduthene mootha angalaikke oru achante stanam koodi unde
@diyamshi4 жыл бұрын
അനുശ്രീ.. ഫസ്റ്റ് ഫിലിമിൽ തന്നെ ടാലെന്റ്റ് തെളിയിച്ച കലാകാരി ആണ്. വളരെ natural ആയ ആക്ടിങ് ആണ്. ഒരുപാട് ഇഷ്ടം. Wish u all success
@dislike55354 жыл бұрын
എന്റെ പെങ്ങളുടെ മുടി പിന്നി കൊടുത്താൽ ഇങ്ങനെയും പറഞ്ഞുണ്ടാക്കുമോ അടിപൊളി മറുപടി ചേച്ചി
@sajussaju-qu6jn4 жыл бұрын
മോശമായി പറഞ്ഞവർക്ക് മാന്യവായി മറുപടി പറഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങൾ
@afyyhhh4 жыл бұрын
അനുശ്രീ നീ കലക്കി ഇവർക്ക് പറ്റിയമറുപടി തന്നെ നീ കൊടുത്തു 👍
@jayanpmjayan85064 жыл бұрын
ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. ആരും പ്രതികരിക്കാത്തത് കൊണ്ടാണ് ആളുകൾ ഇങ്ങനെ ബിഹേവ് ചെയ്യുന്നത്
@shihabareekode4 жыл бұрын
വളരെ പക്വതയും പാകതയുമായ മറുപടി... അനുക്കുട്ടി..... അനുവിന്റെ ഓരോ വാക്കുകൾക്കും ബിഗ് സല്യൂട്ട്.....
@thampikumarvt43024 жыл бұрын
വിത്തുകാളയുടെ മനസ്സുള്ളുവർ ഞരമ്പുരോഗികളായി മാറും, അവരുടെ വികലൽപ്പങ്ങളാണ് ഈ വിഷം നിറഞ്ഞ വാക്കുകൾ. ഉചിതമായ മറുപടി നൽകിയ അനുശ്രീക്ക് അഭിനന്ദനങ്ങൾ 👍👍👍👍
@NIDHISUDHAKARAN4 жыл бұрын
Exactly said,👍
@rencilinalex87254 жыл бұрын
എന്ത് വിവരം ഇല്ലാത്ത ആൾക്കാര്. വളരെ സത്യം bro
@sukeshsuku5084 жыл бұрын
പൊളിച്ച് മുത്തേ.... സിങ്ക പെണ്ണേ,
@rajeshrajamani34414 жыл бұрын
Dear അനുശ്രീ കലക്കി തങ്ങളുടെ മറുപടി, എല്ലാ സ്ത്രീകളും ഇത് കണ്ട് പേടിക്കണം
@sharobkumar2352 жыл бұрын
ചിലരുടെ ചൊറിച്ചിൽ മാറ്റി കൊടുത്തു അനുശ്രീ ചേച്ചി " പൊളിച്ചു ചേച്ചി "💪💪💪💪💪👌👌👌👌👌👌
@marvaamnu37134 жыл бұрын
Very good അനു നാല് ആങ്ങളമാരുള്ളൊരു പെങ്ങള ഞാനും ഇ പറഞ്ഞ നാരികൾക്കതൊന്നും മനസിലാവില്ല അനു പൊളിച്ചു.... 😘
@brahmeshraveendran82394 жыл бұрын
അനു നീയാണ് പെണ്ണ് നല്ല നട്ടെല്ലുള്ള പെണ്ണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന natural actress കൂടിയാണ്
@rashidrazi6704 жыл бұрын
വേറെ ആർക്കും നട്ടെല്ലില്ലെ 😂😂
@najeembasheer42244 жыл бұрын
My fav actress
@najeembasheer42244 жыл бұрын
@@rashidrazi670 Chilarkku mathre ulluuu tto
@Maya-l8n7s4 жыл бұрын
👏👏👍
@arjunarjunarju4134 жыл бұрын
ആങ്ങള മാരുടെ സ്നേഹം കിട്ടിയവർകെ ആ സ്നേഹത്തിന്റെ വില അറിയൂ അനു ചേച്ചി
@shylammakappad25722 жыл бұрын
അഭിനന്ദനങ്ങൾ മോളെ 👌👌💙💙
@abdulrazak49754 жыл бұрын
നല്ല മറുപടി കൊടുത്ത സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്..
@ranijoseph27004 жыл бұрын
നല്ല ഒന്നാന്തരം മറുപടി ആണ് മോളെ കൊടുത്തത് ഇതാണ് പെണ്ണ് സൂപ്പർ
@eaglehead40674 жыл бұрын
Haha
@gangaganga23594 жыл бұрын
അടിപൊളി👌 .നെഗറ്റീവ് കമെന്റ് ഇട്ടവരുടെ വയറും മനസും നിറഞ്ഞു കാണും.
@manudharmikjincy93444 жыл бұрын
എനിക്ക് ഇങ്ങനെ ഒരു ആങ്ങള ഇല്ലാതെ ആയിപോയല്ലോ. വിമർശിക്കുന്നവർ വിമർശിക്കട്ടെ. എന്നും ഈ ആങ്ങള പെങ്ങൾ ബന്ധം ഇതു പോലെ നില നിൽക്കട്ടെ
@DineshJohnKoyya4 жыл бұрын
നല്ലത് കണ്ടാലും വിമർശിക്കുന്നവർ ഉണ്ട്. വിമർശിച്ച് ആളാകാൻ.. അതിനുള്ള മരുന്നാണ് പെങ്ങൾ ഇപ്പോൾ കൊടുത്തത്👍
@ipviner80774 жыл бұрын
ഞരമ്പ് കൾക്ക് ഇതു പോലെ മറുപടി കൊടുത്ത അനുശ്രീ കു അഭിനന്ദനങ്ങൾ
@Divyaponnuss4 жыл бұрын
ഞങ്ങൾക്ക് ഒക്കെ ചേട്ടൻ ഇല്ലാഞ്ഞിട്ട് ഇതൊക്കെ കാണുമ്പോ സങ്കടം ആണ് വരുന്നത് 🥺🥺🥺
@skm93034 жыл бұрын
Ath Sathyam
@justahuman37594 жыл бұрын
സത്യം
@rinshathasnee56464 жыл бұрын
Athe😔
@Megh-a4 жыл бұрын
Sathyam
@saranyaraj39514 жыл бұрын
Sathym😥
@SiddeequeEK19634 жыл бұрын
എന്റെ പെങ്ങൾ പറഞ്ഞത് ശരിയാണ് സഹോദരൻ സഹോദരി ബന്ധം എന്താണ് എന്ന് പോലും ഒട്ടും അറിയാത്ത ചിലർ വേറൊരു കോണിൽ നോക്കുകയാണ് സാമ്പത്തിക കഴിവ് ഉള്ളവർ ഇല്ലാത്ത വരെ സഹായിക്കാം ഇവനിക്ക് കുടുംബം എന്താണ് എന്ന് പോലും അറിയില്ല ഇവന്റെ ജോലി തന്നെ മറ്റുള്ളവരുടെ ഉള്ളിൽ കയറി നോക്കലാണ് നേരിൽ മറുപടി കൊടുക്കൽ വളരെ ഉത്തമം അഭിനന്ദനങ്ങൾ
@ajuajmal43144 жыл бұрын
ഇന്ന് എൻ്റെ പെങ്ങളാണ് എൻ്റെ മുടി മുറിച്ചത് ആങ്ങളമാരെ അഹങ്കാരം തന്നെയാണ് പെങ്ങൾ... അത് ഇല്ലാത്തതിൻ്റെ ചൊറിച്ചല്
കലക്കി താങ്കളെ അഭിനന്ദിക്കുന്നു.ഭാരത സ്ത്രീകൾ ഇങ്ങനെയാണ്.
@imusichus76344 жыл бұрын
ഇൗ ഡിസ്‌ലൈക്ക് അടിച്ചവരോക്കെ മറ്റെ വിഭാഗത്തിൽ പെട്ടവര. നല്ല സഹോദരി സഹോദരന്മാർ അല്ലാത്തവർ. അനുശ്രീ ചേച്ചിയുടെ മറുപടി എനിക്ക് ഒരുപാട് ഇഷ്ടായി😘😘😘
@hish__nish94624 жыл бұрын
ചേച്ചി സൂപ്പർബ്.. മറ്റു actors ൽ നിന്നും ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് അഭിനന്ദനങ്ങൾ... ചേച്ചി യുടെ ഈ വാക്കുകളോട് പൂർണമായും ഞാൻ യോജിക്കുന്നു..
@vijithvijayan6684 жыл бұрын
എന്റെ മുടിയിൽ ആണ് എന്റെ പെങ്ങൾ പുതിയ hair style oke പരീക്ഷിക്കുന്നെ 😊
@sanjivni23034 жыл бұрын
So cute
@syamvidya4 жыл бұрын
Lovely
@SK-es2sf4 жыл бұрын
😂🥳🥳
@sudhadevi73184 жыл бұрын
Nyz
@wonderfacts63234 жыл бұрын
Soo cute
@dilshaddilu88984 жыл бұрын
കലക്കി, സാഹോദര്യ ബന്ധങ്ങൾ എന്താണെന്നു മനസ്സിൽ ആവാത്തവർക്ക് ഇതൊക്ക venam
@manoharakurup78344 жыл бұрын
മിടുക്കി. Congrats
@raijsuraj94054 жыл бұрын
ഇപ്പോൾ ഇങ്ങനെ സ്വഭാവമുള്ള കുറെ പേരുണ്ട് ആങ്ങളമാരെ കണ്ടാലും മനസ്സിലാകാത്ത കുറെ പേരുണ്ട് പറഞ്ഞ മറുപടി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു സൂപ്പർ
@suredhransothuttan14413 жыл бұрын
അനുശ്രീ കിടുലൻ മറുപടി യാണ് സൂപ്പർ
@prakashcheruvally3664 жыл бұрын
ഞാൻ കണ്ട അനുശ്രീ എന്ന നടി വളരെ മാന്യമായി ഇടപെടുന്ന പെൺകുട്ടിയാണ് !"ഞാൻ പരിചയപെട്ടു സംസാരിച്ചപ്പോൾ എനിക്ക് അനുഭവം ഉള്ളതാണ് "
@shayjushayju70414 жыл бұрын
Ya
@yathusreee54912 жыл бұрын
Supper
@vishnuvenugopalpillai34454 жыл бұрын
എനിക്ക് അനിയത്തി ഇല്ല.പക്ഷേ ഞാൻ ഒന്നു പറഞ്ഞോട്ടെ. അനുശ്രീ അനിയത്തിയുടെ മറുപടി കലക്കി
@karakkadaumanojhanmanojhan6104 жыл бұрын
Yes correct 💯
@jainibrm14 жыл бұрын
Illathavarkku illatha vishamam
@Devuraj1384 жыл бұрын
പൊളിച്ചു ചേച്ചി..... കാണുന്നത് എല്ലാം നെഗറ്റീവ് ആയി കാണുന്നത് ചിലരുടെ സ്വഭാവം ആണ് അത് വളർന്നു വന്ന സാഹചര്യം ആകും ചേച്ചി പൊളിച്ചു.......
@ramees31094 жыл бұрын
അനു സൂപ്പർ😍😍 ഇത് തന്നെയാണ് ഇവർക്ക് ഉള്ള മറുപടി🔥
@Fintooo4 жыл бұрын
ഇത്രയും കാര്യങ്ങൾ പറയാൻ കഴിഞ്ഞതിൽ ബഹുമാനം തോന്നുന്നു. താങ്കൾ ഇത്രയും വലിയ കലാകാരി ആയിട്ടും സഹിഷ്ണുതയോടെ പ്രതികരിച്ചല്ലോ. ഒരു സാധാരണക്കാരിയായി. you are really Amazing .....
@sangeethanambiar19274 жыл бұрын
കുറഞ്ഞു പോയി എന്നെ പറയാൻ ഉള്ളൂ..... ചേച്ചി പ്രതികരിച്ചതിന് hats off... അണ്ണാക്കിൽ കൊടുത്തു
@vichithrath6432 жыл бұрын
Adipoli anset
@unnikrishnanbob52344 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ.... ഇങ്ങനെ തന്നെ വേണം.... എന്നാൽ മാത്രമേ അവരുടെ വായ് മൂടികെട്ടാൻ പറ്റതുളൂ.... അവർക്ക് അസൂയയാണ്...
ഈ പ്രതികരണം എന്തായാലും തകർത്തു. ഇങ്ങനെ ഓരോരുത്തരും മോശം കമന്റ് ഇടുന്നവരുടെ പേര് എടുത്തു പറഞ്ഞ പ്രതികരിച്ചാൽ, സോഷ്യൽ മീഡിയയുടെ കമന്റ് ബോക്സിൽ എല്ലാം ഒരു മാന്യതയുടെ തലത്തിലേക്ക് എത്താൻ സാധ്യതയുണ്ട്! do keep this courageous attitude. 💪 എന്റെ മകളെയും ഞാൻഈ മറുപടി കേൾപ്പിച്ചു കൊടുത്തു.
@jaiimeemee80944 жыл бұрын
But ingane mosham comments idun adh full um fake id kal aaavum
@muhammedunaif88044 жыл бұрын
പൊളിച്ചു മുത്തേ കിട്ടേണ്ടവർക്ക് കിട്ടി
@devikagnairammu68674 жыл бұрын
എങ്ങനെ തന്നെ മറുപടി കൊടുക്കേണ്ടത് എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമുള്ള ഒരു നടിയാണ്
@നെൽകതിർ4 жыл бұрын
ഒരു സ്ത്രീക്ക് ഭർത്താവ് അച്ഛൻഎന്നപോലെ തന്നെ രക്ഷിതാവ് ആണ് സഹോദരൻ..ഭർത്താവ് ഉപേക്ഷിച്ചാൽ പോലും ഒരു സ്ത്രീ ധൈര്യമായി കയറി ചെല്ലുന്നതും അഭയം തേടുന്നതും സഹോദരന്റെ അടുത്താണ് ..നല്ല മാർക്കും പഠിക്കാൻ ഉള്ള കഴിവും ഉണ്ടായിട്ടും കൂലി പണിക്ക് പോയി പെങ്ങന്മാരുടെ കാര്യംവും കല്യാണവും നടത്തുന്ന എത്രയോ സഹോദരന്മാരെ എനിക്കറിയാം ..ഒരു കാര്യം നാം ശ്രദ്ധിക്കുക പല തരത്തിൽ ഉള്ള ആളുകൾ ആണ് ലോകത് സോഷ്യൽ മീഡിയ ആ ലോകത്തിന്റെ പരിച്ഛേദവും അതിനാൽ ഇത്തരം ആളുകളുടെ മുമ്പിലേക്ക് നമ്മുടെ വീട്ടിലെ നമ്മുടെ മാത്രം സ്വെകാര്യ സന്തോഷങ്ങൾ കഴിയുന്നതും വീഡിയോ ആയി ഇട്ട് കൊടുക്കാതെ ഇരിക്കുക ..ഇങ്ങിനെ വിടുന്ന വീഡിയോകൾ പലരും പല അടിക്കുറിപ്പും ഇട്ട് വിടും പല രീതിയിൽ ദുരുപയോഗം ചെയ്യും ..എല്ലാവരെയും നന്നാക്കാൻ നമുക്ക് പറ്റില്ല എന്നാൽ നമ്മുടെ കാര്യം നമുക്ക് ശ്രദ്ധിക്കാം ..
ചൊറിയുന്നവർക്കുള്ള നല്ല മറുപടി പൊളിച്ച് അനു... ആനി ചേച്ചി നാണംകെട്ടു വല്ല കാര്യവും ഉണ്ടായിരുന്നോ.......???
@KAMALIYTH4 жыл бұрын
എനിക്ക് പെങ്ങൾ ഇല്ലാതെ പോയി.. അതിന്റെ സങ്കടം വലുതാണ്.. ചേച്ചിക്ക് അഭിനന്ദനങ്ങൾ
@dinupjose39324 жыл бұрын
നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ അഭിപ്രായം പറയുന്നത് തന്നെ ഒരുതരം മനോരോഗം ആണ്..
@RafiRafi-hh9uo4 жыл бұрын
അനുശ്രീ ചേച്ചി കലകൻ മറുപടി നന്നേകൊടുത്തു super. പെങ്ങേൻമാർ ഇല്ലാത്ത വരാണ് ഇങ്ങിനെ ഏല്ലാം പറയുന്നത്. 👍👍👍
@shanodkrishna66594 жыл бұрын
ഹായ് അനുശ്രീ great ! നിന്റെ ശൈലിയാണ് നല്ലത് ! മുഖമടച്ച് മറുപടി കൊടുത്തത് നന്നായി. എനിക്കും ഒരു പെങ്ങളുണ്ട് അതു കൊണ്ട് തന്നെ ഈ Situation വല്ലാതെ feel ചെയ്തു. പോകാൻ പറ തെണ്ടികളോട്
@akhilajayan13914 жыл бұрын
എനിക്കു ആങ്ങളമാർ ഇല്ല.....ഇതുപോലെ ഒരു ഏട്ടനോ അനിയനോ ഉണ്ടായിരുന്നെങ്കിൽ എന്ന് അഗഹിച്ചിട്ടുണ്ട്..... അനുവിന്റെ അടുത്ത് അസൂയയാണ് തോന്നിയത്...😍😍😍😍
@fathimashifana2734 жыл бұрын
Enikum Ind oru aniyan.......eduk eduk..eduthitt kadalil eriyan thonnun😂......Avan illenkil enik nikkanum pattooola..😊...
@preethiajesh26214 жыл бұрын
ഇതുപോലെ തന്നെ പ്രതികരിക്കണം ചേച്ചി. ചേച്ചിയും ഒരു മനുഷ്യആണ്,. Well done ചേച്ചി 😁
@sarathsivan21164 жыл бұрын
എന്റെ അനിയത്തിയുടെ മടിയിൽ എത്ര തവണ കിടന്നു ഉറങ്ങിയിട്ടുണ്ട് അപ്പൊ അതിനു ഏതെല്ലാം പറയുവാരിക്കും......
@aneeshjasmin15004 жыл бұрын
ആനി ചേച്ചി സന്തോഷമായില്ലേ 🤪🤪🤪🤣🤣🤣🤣🤣👌👌👌
@nivedkrishna21284 жыл бұрын
🤭🤭🤭🤭🤭🤭🤭🤭
@appuamma86214 жыл бұрын
👹
@anitharajan5874 жыл бұрын
Anushree you are really did a great thing. Such psychos need minimum this much. Love you 💝💯👏👏👏
@jeekay5714 жыл бұрын
ആനി fake name ആയിരിക്കും വല്ല ഞരമ്പെനും ആണ്
@മഞ്ജുഷ19814 жыл бұрын
Anu super kalakki...
@motivationalmoments14184 жыл бұрын
അനുചേച്ചി യുടെ മറുപടി സൂപ്പർ ഒരായിരം ലൈക്
@aneespmltr83234 жыл бұрын
സൂപ്പർ മറുപടി
@abdulmajeedmajeed75324 жыл бұрын
സഹോദരി അഞ്ചു സഹോദരി മാരുടെ ഇടയിൽ വളർന്നവനാണ് ഞാൻ അവര് മായുള്ള അടി കുടൽ എനിക്ക് വലതും അസുഖം വന്നാൽ അവർ കരയും ഇത് എല്ലാം അറിഞ്ഞു അനുഭവിക്കാത്തവർ ഇങ്ങനെ യുള്ള കണ്ണ് കൊണ്ടേ കാണു സഹോദരി
@ജയ്റാണികൊട്ടാരത്തിൽ4 жыл бұрын
കല്യാണം.. മാങ്ങാത്തൊലി.. ഞാനും കേട്ട് കേട്ട് മടുത്തു 🤐🤐🤐
@minumonu37844 жыл бұрын
ഇത് പൊളിച്ചടുക്കി... എല്ല ഞരമ്പ് രോഗികളുടെയും വായ ഇതോടെ മൂടിയിട്ടുണ്ടാകും
@sniyanechu69194 жыл бұрын
ഇതാണ് മറുപടി.. ഇങ്ങനാവണം മറുപടി.. 🤗🤗❤️❤️
@jak98174 жыл бұрын
ഇതാണ് മറുപടി 👏 ഉള്ള കാര്യം അത്പോലെ പറഞ്ഞു
@Irfanairfu884 жыл бұрын
അനു നീ ആണ് പുലികുട്ടി പേര് എടുത്ത് പറഞ്ഞത് കൊണ്ട് അത് എത്തേണ്ടിടത് eththikaanum
@peterpaul82094 жыл бұрын
അനു ചേച്ചി പൊളിച്ചു അടുക്കി ഞെരബ് രോഗികൾക്ക് കിടിലൻ മറുപടി കൊടുത്തു. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍
@sqtvr97444 жыл бұрын
സാഹോദര്യം എന്താണ് എന്നറിയാത്തവരോട് മറുപടി പറഞ്ഞു വിലപ്പെട്ട സമയം കളയേണ്ട.. അവർക്കൊന്നും ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല
@akashakash.n58352 жыл бұрын
അനു ചേച്ചി great Reply good Reply proud of you Dear sister
@Sajidibnumoosa4 жыл бұрын
Sis പൊളിച്ചു ഞെരമ്പ് രോഗികൾ കൂടി നല്ല രീതിയിലുള്ള മറുപടി
@Chinju_xzzx4 жыл бұрын
മൊത്തത്തിൽ കലക്കി, ഇങ്ങനെ കഴപ്പ് ഉള്ളവർക്ക് മാന്യമായ മറുപടി തന്നെ, അനുശ്രീക്ക് ബിഗ് സല്യൂട്ട്.
@shamshadasharafshamshadash37014 жыл бұрын
സമൂഹത്തിന്റെ ഒരോ പോക്കേ ☝️ അനുശ്രീ 😍😍 മറുപടി പൊളിച്ചു
@SiyaSiny2 жыл бұрын
Chechi സൂപ്പർ... ഇത്രയെങ്കിലും chechi പറഞ്ഞില്ലെങ്കിൽ അത് അവർക്ക് വീണ്ടും വീണ്ടും പറയാനുള്ള motivation ആകും. ഇങ്ങനെ തുറന്നടിച്ചു പറയുന്നവരെ മറ്റുള്ളവർക്ക് ചിലപ്പോ ഇഷ്ട്ടപെട്ടെന്ന് വരില്ല, but അങ്ങനെ ഉള്ളവർ പറയുന്നത് സത്യമായിരിക്കും 👍👍👍👌👌👌
@veenasibilas21304 жыл бұрын
എനിക്കിഷ്ട പെട്ട നല്ല നടിയാണ് അനുശ്രീ മിടുക്കിയാണ് ഒരിക്കലെങ്കിലും നേരിൽ കാണാൻ ഇഷ്ടം ഈ സഹോദരിയെ 🙏
@soumyaraju30574 жыл бұрын
നന്നായി ചേച്ചി. അങ്ങളെയും പെങ്ങളെയും തമ്മിൽ വരെ പറയുന്ന കൊറേ എണ്ണങ്ങൾ ഉണ്ട്. വിവരം ഇല്ലാത്ത വർഗ്ഗങ്ങൾ. ചേച്ചി പറഞ്ഞത് എനിക്ക് ഇഷ്ടവായി
@sangeetha.r84094 жыл бұрын
Good
@muhammedkunju73434 жыл бұрын
Good
@susanmathew97254 жыл бұрын
Miduki keep it up
@unnikappu61624 жыл бұрын
നെഗറ്റീവ് command ഇട്ടവരുടെ വയറു നിറഞ്ഞു ഇനി ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഉറങ്ങിക്കോളൂ. Good night sweet dreams
@abdulrahmanchitakol57354 жыл бұрын
😅💅
@abdulrahmanchitakol57354 жыл бұрын
Nannayi. Mole
@blackpearl53344 жыл бұрын
💪💪👏👏💞
@akila30774 жыл бұрын
Perfect Anu .. Proud of you💝💝💝 Hence forth ignore these negative guys... They shouldn't be in your radar at all. That post of yours is full of affection and warmth. Keep spreading joy. You are a wonderful actress.
@shabnamkpshabu59934 жыл бұрын
Adipoli Anusree my favorite always ur... Gud u done this... Superrrrr gud job😘😘😘😘😘😘😘love uuuu
@bijukuriakose2024 жыл бұрын
2020 ലും നേരം വെളുക്കാത്ത ആനി ചേച്ചിക്കും ഹരിനാഥ് അണ്ണനും റിയാസ് ഇക്കയക്കും സൂചീന്ദ്രൻ സാറിനും മൂന്ന് സഹോദരിമാരുളള ഈ എളിയ സഹോദരന്റെ ഒരു നല്ല------------------ -- -- നമസ്കാരം.
@amroamomer50454 жыл бұрын
മഹേശ്വരാ പരമേശ്വരാ !!!ഒരു സഹോദരൻ സഹോദരിക്ക് ഹെയർ ശരിയാക്കി കൊടുത്തതിന് ഇത്ര്വയും ഭീകരമായ കമൻെറ്ഒ ???!!! അതെത്ര്വ സുന്ദരമായ കാഴ്ചയാണ് പ്രതേൃകിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന ഈ കോവിഡ് കാലത്ത്. അമ്മയേയും മക്കളേയും കാണാൻ കഴിയാതെ ഒറ്റപ്പെട്ട് കഴിയുന്നവർക്ക്. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന സുന്ദരൻ കാഴ്ച. അതും നമുക്കറിയാവുന്ന നടിയും സഹോദരനും . ഈശ്വരാ ....ഇത്ര്വയും തെറി പറയാൻ ഇതിലെന്താണുളളത് ഏതായാലും ആ പ്രതേൃക ജീവികളെ വിദഗ്ദ വൈദൃന്മാരെ കാണിക്കുന്നത് പൊതു സമൂഹത്തിന് വളരെ നല്ലതാണ്
@poojaanu99304 жыл бұрын
Sathyam
@pretishp.n.79304 жыл бұрын
Anu great reply, it’s a fitting reply for such negative people Appreciate it
@vineeshashybin36664 жыл бұрын
അനുശ്രീ സൂപ്പർ മറുപടി ആണ് താൻ പറഞ്ഞത്. ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹ ബന്ധം അവർക്കു പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റില്ല. അവർക്ക് ആ relation ന്റെ caireing അറിയില്ല അതാ അവർ അങ്ങനെ പറയുന്നത്