0:00 ഞാന്‍ ഡോ.രാജേഷ് കുമാര്‍ 1:00 ബോച്ചെ ഹണി റോസ് 3:00 ഞാന്‍ ആരുടെ കൂടെ 4:50 ആരുടെ ഭാഗമാണ് ശരി ? 7:00 ഹണി റോസ് ചെയ്തത് ശരിയാണോ? 8:20 എന്റെ കാഴ്ച്ചപ്പട് 10:00 പുരുഷന്‍ സ്ത്രീയുടെ വസ്ത്രം തീരുമാനിക്കണോ?
@rajeshlodi2 сағат бұрын
നടി ക്ക് നീതി കിട്ടുമോ പൾസർ ന് ജ്യാമം കിട്ടി.. അതിനു വീഡിയോ ഉണ്ടാകുമോ
@DrRajeshKumarOfficial2 сағат бұрын
@@rajeshlodi ജാമ്യം കൊടുത്ത ജഡ്ജിയുടെയും വാദിച്ച വക്കീലിന്റെയും മനോനില... വീഡിയോ ചെയ്തിരിക്കും.. പോരെ?
@rajeshlodi2 сағат бұрын
@DrRajeshKumarOfficial ശരി. ഡോക്ടർ പറഞ്ഞാൽ ചിലപ്പോൾ സമൂഹം കേൾക്കും. ജഡ്ജിമാർ ക്ക് ബോധം വരും. ആ നടി ക്ക് തുടകം മുതൽ നീതി നൽകിയ ശേഷം വേറെ നടിക്ക് ഇത്ര നിയമ പരിരക്ഷ ഉണ്ടെന്ന് കേൾക്കുന്നത്താണ് സന്തോഷകരം.
@noorudheenak37722 сағат бұрын
രണ്ടു പേരും ശരിയല്ല
@thekkupant7852 сағат бұрын
ഡോക്ടർ ആണെങ്കിലും പത്ത് പൈസയുടെ വിവരമില്ല. പൊതുസമൂഹം എന്തെന്ന് അറിഞ്ഞുകൂടാത്ത വളർന്നത് കുഴപ്പമാണ് അത് ഡോക്ടർമാരുടെ വളരെ കൂടുതലാണ്
@shoukath648Сағат бұрын
ഇവിഷയത്തിൽ രാഹുലിനൊപ്പം❤
@Classicalmusic0.138 минут бұрын
😂😂
@Noomuslogam50111 минут бұрын
Ayyo😂😂😂 chirippikkalle😂
@kandharimulaku91223 сағат бұрын
Hello ഡോക്ടർ നമസ്കാരം,. ഇതുപോലുള്ള കാര്യങ്ങൾക്കു അഭിപ്രായം പറയാൻ പോകരുതെന്നാണ് എന്റെ ഒരു അഭിപ്രായം ❤️
@DrRajeshKumarOfficial3 сағат бұрын
വീഡിയോ കാണൂ.. ഇതിൽ ഒളിഞ്ഞിരിക്കുന്ന മാനസിക രോഗത്തിന് എതിരെയാണ് ഞാൻ സംസാരിക്കുന്നത്
@kandharimulaku91223 сағат бұрын
@@DrRajeshKumarOfficial ഡോക്ടറുടെ ഒട്ടുമിക്ക വീഡിയോസും ഞാൻ കാണാറുണ്ട് ❤️ കുറച്ച് ദിവസങ്ങളായിട്ട് എല്ലാ ചാനലിലും യുട്യൂബും തുറന്നാൽ ഇത് തന്നെ ഉള്ളൂ
@ryanluiz14142 сағат бұрын
ഡോക്ടർ പറഞ്ഞത് പോലെ കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞതു സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ മെൻറൽ ഹോസ്പിറ്റൽ ആണോ എന്ന് ചോദിക്കേണ്ടിവരും
@iqbalalungal88292 сағат бұрын
പിന്നെ...ഡോക്ടറും ഈ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്... സാമൂഹിക കാര്യങ്ങളിൽ ഡോക്റ്റർസും പ്രതികരിക്കണം എന്നാണ് എന്റെ അഭിപ്രായം...
@bijoypillai86962 сағат бұрын
@@DrRajeshKumarOfficialകമ്മ്യൂണിസം ഒരു മാനസിക രോഗമാണ് ഡോക്ടർ ...
@radhakrishnankesavan1794Сағат бұрын
ഡോക്ടർക്ക് ആരോഗ്യമേ ഖലയാണ് നല്ലത്.... അതു തുടരുക Best of luck 👍
@sreejau353952 минут бұрын
Yes
@isvisv982850 минут бұрын
👍👍
@bhasiraghavan314142 минут бұрын
Exactly correct
@vertex197423 минут бұрын
Correct
@bindujomon307312 минут бұрын
അതെ..
@khai-l8l29 минут бұрын
പാവം ബോച്ചേ വളരെ നല്ല ഒരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം എത്രയും വേഗം മോചിതനാകട്ടെ അല്ലേലും നല്ല ആൾകാർക് കാലം ഇല്ല എന്തൊരു ലോൿവും മനുഷ്യരും 😡
@MiniGeorge-j7t2 сағат бұрын
ഡോക്ടർ ആരോഗ്യ കാര്യങ്ങളെ കുറിച്ച് പറയുന്നു. ഞങ്ങൾ എല്ലാ വീഡിയോസും കാണുന്നു. ഇത്തരം കാര്യത്തിന് മറുപടി പറയാത്തതാണ് നല്ലത്.
@rajimolkr498559 минут бұрын
അദ്ദേഹം എന്ത് പറയണം എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. ആർക്കും എതിരെ അല്ല പറയുന്നത്
@Priyascookingworld41 минут бұрын
👏🏻👏🏻👏🏻സത്യം. ഒന്നുമല്ലാത്ത എൻ്റെ ചാനലിലും ഇത് പോലെ Comments വരാറുണ്ട്.. Doctor de വീഡിയോ Super👍🏻
@anandhuanandhu90823 сағат бұрын
ഒരു സാധാരണ വക്തിയുടെ നിലപാട് പറയാൻ തുടങ്ങിയ Dr ഇന്റെ തീരുമാനത്തെ അഭിനയിക്ക്കുന്നു.... പക്ഷെ dr നമ്മുടെ നിലവിലെ കണ്ടന്റ് ആയിട്ട് മുന്നോട്ട് പോവുക... കമന്റ് ഇട്ട് വെറുപ്പിക്കുന്നവരെ Dr മൈൻഡ് ചെയ്യണ്ട...Full support sir👍👍👍
@Userammu-w2 сағат бұрын
സാറിൻറെ മറുപടി സൂപ്പർ👍👍👏👏
@amalsanthoshsanthosh1819Сағат бұрын
Athe
@MiakunjiСағат бұрын
💯💯💯👌👌👌👌
@suhrakallada3874Сағат бұрын
ആരോഗ്യ പരവും വിജ്ഞാനപ്രദവുമായ കാര്യങ്ങളെക്കുറിച്ച് സാർ പറയുന്നതെല്ലാം ശ്രദ്ധയോടെ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന കമൻറുകൾക്ക് പ്രതികരിക്കാതിരിക്കുകയാണ് അഭികാമ്യം. സാറിൻ്റെ ദൗത്യം തുടരുക.❤ നന്മകൾ🎉
@padmajakunhipurayil614720 минут бұрын
സാറിന്റെ ഈ medical advice കേൾക്കാൻ തുടങ്ങിയിഥു മുതൽ രോഗത്തെ കുറിച്ച് അകാരണമായ പേടി ഇല്ലാതായി. ആയിരമായിരം നന്ദി ഡോക്ടർ.
@SunitaSunita-r3m3 сағат бұрын
ഡോക്ടർ സാർ 100% സത്യസന്ധമായ കാര്യമാണ് പറഞ്ഞത്
@isvisv982850 минут бұрын
Dr ആരോഗ്യ മേഖലയുമായി മുന്നോട്ടു പോകുന്നതാണ് നല്ലത് ഇതിലൊക്കെ തലയിടാൻ പോയാൽ പണി പാളും
@keerthanabinu5019Сағат бұрын
ഞാൻ രാജേഷ് ഡോക്ടർ പറഞ്ഞതിനെ അനുകൂലിക്കുന്നു. 👍👍👍👍👍👍👍👍👍👍👍
@catherinetc9314Сағат бұрын
Sir very correct 🙏🙏🙏🙏God bless you 👍👍👍🙏🙏
@nasirudeenhameed3598Сағат бұрын
Doctor പറഞ്ഞത് 101%ശരിയാണ് അത് അറിയണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം നല്ലത് മാത്രം ചിന്തിക്കണം. നല്ലവരുമായി കൂട്ടു കൂടണം. നമ്മൾ സ്വയം ആരാണെന്നു ആലോചിക്കണം മാന്യമായ സ്വന്തം കുടുംബത്തിന് പേരുദോഷം ഉണ്ടാക്കരുത്.
@aswathy703Сағат бұрын
100% correct
@geethasivadas441637 минут бұрын
ഒരു സെലിബ്രിറ്റി ആ യതുകൊണ്ട് ചുറ്റുമുള്ളവർ മനസ്സിൽ തോന്നിയ കാര്യം പറയാതെ നോക്കിനിന്നു. ബോച്ചേ ഒരു രസി കനായത് കൊണ്ട് അയാൾ തമാശരീ തി യിൽ അത് പറഞ്ഞു. അത്രയേയുള്ളൂ സാറേ. അതിന് ജയിലിൽ അടക്കേണ്ട കാര്യമൊന്നും ഇല്ല. ഈ അഭിപ്രായങ്ങൾ നേരിടാൻ ശേ ഷി യുള്ളവർ മാത്രം ഇങ്ങനെ വസ്ത്രം ധരിച്ചാൽ പോ രെ സാറേ... ഈ കാര്യത്തിൽ മാത്രം രാഹുൽ പറഞ്ഞതാണ് ശരി. ആരോഗ്യപരമായ ഡോക്ടറുടെ എല്ലാ video യും best ആണ്.all the best sir.
@critixoutsider806622 минут бұрын
താങ്കളുടെ വീട്ടിലെ പെൺകുട്ടികളെ കുറിച്ച് ബോച്ചേ കമെന്റ് പറഞ്ഞാൽ കാണാം താങ്കളുടെ സ്വരൂപം 😁😁😁
വളരെ ശരിയായ വിധത്തിലുള്ള കാഴ്ചപ്പാടാണ് താങ്കൾ പറഞ്ഞത്. ഇതാവണം നിലപാട്. എല്ലാവരും ഇതേ നിലപാടെടുത്താൽ ഇവിടെ കുറ്റകൃത്യങ്ങൾ കുറയും. salute Dr..
@thressiam.j47782 сағат бұрын
ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരിക്കുക എന്നത് സാമൂഹികമായ അച്ചടക്കമാണ് പട്ടാളത്തിലും പോലീസിലും സന്യസ്തരുടെ ഇടയിലും എല്ലാംഈ ഡ്രസ്സ് കോഡ് ഉണ്ട് അതുപോലെതന്നെ പൊതുവേദികളിലും സമൂഹത്തിലും ഇറങ്ങുമ്പോൾ😊
@jishachandraj77052 сағат бұрын
@@thressiam.j4778 പോലീസിനും പട്ടാളത്തിനും സ്കൂളിലും അങ്ങനെ പല സ്ഥലങ്ങളിലും യൂണിഫോം എന്തിനാണ് എന്ന് ആദ്യം മനസിലാക്കു എന്നിട്ട് സംസാരിക്കു. മാത്രമല്ല ഒരേ ഡ്രസ്സ് കോഡ് മതി എങ്കിൽ എന്തിനു ഇത്രേം ഫാഷൻ ഡിസൈൻസ്, ഷോപ്സ് etc വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്
@Lijo_KeralaСағат бұрын
Correct anu..ellarkum pedi anu sathyam parayan...
@hameedabdurahman3322Сағат бұрын
Very clear minde❤
@lisachandy6265Сағат бұрын
Well said ❤
@shinevincentperera10 минут бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. നെഗറ്റിവ് ആയി കമൻ്റ് ചെയ്യുന്നവർക്ക് മാനസീക രോഗം ആണ്. അവർ കയ്യടിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
@krishnasb470444 минут бұрын
Good response Dr ❤
@shafeekha992Сағат бұрын
ഞാൻ വളരെ അതികം ഇഷ്ട്ടപ്പെടുന്ന ഒരു ഡോക്ടർ ആണ് ഞാൻ ഈ ഡോക്ടറുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഇങ്ങനെ പറയുന്നവർ പറയട്ടെ ഡോക്ടറിന് നല്ലത് മാത്രം varatte
@rsivadaskerala674423 минут бұрын
Dr Rajeshkumar, ❤️❤️❤️we know you are great in your field, that is what I expect.
@annabindhudominic888455 минут бұрын
Sir സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്നവരെ മാത്രം അല്ല ആരും അറിയപ്പെടാതെ സ്വന്തം കുടുംബ മാത്രം നോക്കി ജീവിക്കുന്ന സ്ത്രീകളെ വാക്കുകൾ കൊണ്ട് കരിവാരി തേക്കുന്ന പുരുഷൻ ഉള്ള സമൂഹത്തിൽ ആണ് ഇന്ന് സ്ത്രീകൾ ജീവിക്കുന്നത്.. പലപ്പോഴും ആ അപവാദം കേൾക്കുന്നവർ സഹിച്ചു കരഞ്ഞും ജീവിതം തീർക്കുന്നു.. അവരുടെ കുടുംബത്തിൽ ആ അപമാനം എത്രമാത്രം മാത്രം മാനസിക തകർച്ച ഉണ്ടാക്കുന്നു എന്നു ആരും മനസ്സിലാസ്കുന്നില്ല
@SunilKumar-h8h9yСағат бұрын
ഈ പ്രതികരണം വളരെ നന്നായി ❤
@ZeenathVp-m7j3 сағат бұрын
മൗനം വിധ്വാൻ ഭൂഷണം 🥰🥰❤️
@gouthamisaji7038Сағат бұрын
വിദ്വാൻ ഇങ്ങനെ വേണം എഴുതാൻ
@UshaKumari-lv1ysСағат бұрын
മണ്ടനും.
@ooooo1875825 минут бұрын
Malayalam ezhutan padik
@Anex_135656 минут бұрын
എന്റെ പൊന്നു ഡോക്ടർ, നിങ്ങൾക്ക് ഇതൊന്നും ചേരില്ല നിങ്ങൾ ഒരു റെസ്‌പെക്ട് കിട്ടുന്ന ആളാണ് ഞാനും റെസ്‌പെക്ട് ചെയ്യുന്നു ഇതിൽ ഒന്നും ഇടപെടാതിരിക്കുക
@Bulbbul-DD2 сағат бұрын
വിവേകമുള്ളവർക്ക് ഇതുപോലെ ഇടപ്പെടേണ്ടി വരും... ഗുഡ് സർ ❤
@shemeemshemeem263221 минут бұрын
ഉള്ളത് പറഞ്ഞ dr ക്ക് നന്ദി,, 🙏🏻🥰
@johnsonabj64403 сағат бұрын
സർ,പറഞ്ഞത് വളരെ ശരി ... യാ.. ഞാനും ചിന്തിച്ചു ഇങ്ങനെ😂😂😂
@reginathomas7503Сағат бұрын
ആ സ്ത്രീ അങ്ങിനെ യുള്ള വസ്ത്രധാരണം ചെയ്യുന്നത് നല്ല സ്വഭാവമല്ല എന്ന് നിങ്ങൾക്ക് പ്രതികരിച്ചു കൂടെ
@rukiyarukiya-zg6nb2 сағат бұрын
സാറ് ഒരു Drഅല്ലേ...പിന്നെ എന്തിനാണ് ഇത്തരം വിഷയങ്ങളുമായി പോവുന്നത്.. ഞങ്ങൾക്ക് ഇതൊന്നും അറിയാൻ താല്പര്യമില്ല. അസുഖങ്ങളെ പറ്റി വല്ലതും പറയ്. എനിക്ക് ഇതൊക്കെ കേട്ടിട്ട് കുറച്ച് ദിവസമായി മാറാത്ത തലവേദന , എന്താപ്പംചെയ്യുക😢
@Noomuslogam5018 минут бұрын
Thaan kananda skip cheyth povuu😂
@SK-yy6ez3 сағат бұрын
സാർ മിണ്ടരുത് ❤ രോഗത്തെയും ആരോഗ്യത്തെ കുറിച്ച് മാത്രം വായ തുറന്നാ മതി. സാറിനെ ഒത്തിരി ഇഷ്ടമാണ്.❤
@DrRajeshKumarOfficial2 сағат бұрын
ഇതും ഒരു മാനസിക രോഗത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്..ശ്രദ്ധിച്ചാൽ മനസ്സിലാവും
@SK-yy6ez2 сағат бұрын
@@DrRajeshKumarOfficial ശരിയാണ് സാർ. But ഇവരുടെ പേര് തിരഞ്ഞെടുക്കേണ്ടയിരുന്നൂ സാർ...
Dr. Rajesh, ningal ningalude professional viswasikku. Athu cheyyuu.
@seejojose153253 минут бұрын
ഞാൻ ആദ്യമായി ബോചെയുടെ കൂടെയായത് ഇപ്പോഴാണ്. ബോച്ചേ ഒരു നട്ടെല്ലുള്ള malayali
@Noomuslogam5015 минут бұрын
Dr paranjath yethra corrrect aan ❤️👍👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌
@KalyaniNaj29 минут бұрын
Thank u ഡോക്ടർ ഞാൻ ഇത് പോലെ ഒരു മെന്റൽ ഡിപ്രെഷൻ pettu പോയി ഇതിൽ നിന്ന് രക്ഷപെടണമെന്ന് കരുതി എപ്പോഴാണ് ഇങ്ങനെ ഒരു advice.
@MadhavanNair-m1d34 минут бұрын
Valare nalla presentation.God bless you doctor. Keep it up. All our prayers for your good work.ithrayum nalla our report visadamayi thannathinu valare valare nanni
@abdulmusawwirsa31063 сағат бұрын
Doctor വ്യക്തമായി പറഞ്ഞു 😊
@bindhukunjumon84622 сағат бұрын
Congrats sir 🎉🎉❤
@jacksparo1023 сағат бұрын
രണ്ടും കണക്കാ.... ഞാൻ രണ്ടു പേരുടെയും കൂടെയില്ല😊
@rvarghese02102 сағат бұрын
അതാണ് 👍👍👍
@deepachandran793745 минут бұрын
Correct 💯
@GOD_LIO_1235 минут бұрын
Correct
@bini-malu3 сағат бұрын
ബോച്ചെ ആളുകളെ രസിപ്പിക്കാനായിട്ട് തട്ടി വിടുന്നതാണ് ഈ മാതിരി ഓരോ ഡയലോഗ്കൾ. വ്യക്തി ഹത്യ നടത്തണം എന്നുദ്ദേശിച്ച് മനഃപൂർവം പറയുന്നതല്ല ഇതൊന്നും എന്നാണ് എനിക്ക് തോന്നുന്നത്
@munimuni__2 сағат бұрын
സത്ത്യം
@rashidkp172Сағат бұрын
പക്ഷെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല..
@ptlphilips19602 сағат бұрын
Yes Doctor you are absolutely right..! I think you said well..! From my view he is innocent and he just wants to entertain the people.. but in future he must avoid dialogues which irritates others ❤conquer the world with love ❤️
@SunithaKrishnan-vk8coСағат бұрын
Very good dr. 🙏🏻🙏🏻🙏🏻..
@shejithondangattil8030Сағат бұрын
താങ്ക്യൂ ഡോക്ടർ സേർ എല്ലാ കാര്യങ്ങളും കറക്റ്റ് ഒന്നും തന്നെ വേണ്ടാത്ത കാര്യങ്ങൾ ഇല്ല
@jameelav535155 минут бұрын
സാർ ഇതു പോലുള്ളതിൽ തല ഇടണ്ട സാർ നല്ല ഒരു ടോക്ടർ ആണ് ഒന്നിനു നല്ലതും ആകാത്തതും പറയണ്ട
@Annz-g2f6 минут бұрын
Dr u have said is very true n correct 👍
@chandrikamohanan377Сағат бұрын
ഡോക്ടറുടെ നിലപാടിനോട് ഞാൻ yojikkunnu🥰🥰
@anandanpadmanabhan689025 минут бұрын
Correct answer sir 👍. ഒരു വഴിയെ ഒള്ളൂ എല്ലാ കാര്യങ്ങളിലും ഇത്രയും സ്വാതന്ത്ര്യം ഇന്ത്യയിൽ വേണ്ട എന്നെ ഞാൻ പറയൂ. അൽപം നിയന്ത്രണം വേണം. നിയമം ഉണ്ടാക്കണം. എല്ലാം ശരിയാകും. കേരളത്തിൽ മാത്രമേ ഇത്രയും മോശം പെരുമാറ്റം ഒള്ളൂ
@sulupallamСағат бұрын
മലയാളികൾക്ക് സൈക്കോ മെന്റാലിറ്റി 😢കൂടി വരുന്നു 👆🏻അത് തന്നെ
@geethaunni9608Сағат бұрын
Very well said. Support your noble endeavour which is very health purposeful
@balraj1056Сағат бұрын
കൊള്ളാം സാ൪ താങ്കളുടെ മറുപടി നന്നായിട്ടുണ്ട്
@ancyjoseph4445Сағат бұрын
ബോച്ചേ ❤❤👍👍
@princyjijoangamaly22322 сағат бұрын
Sir എന്താണ് ഇങ്ങനെ ഒരു വീഡിയോ എന്നോർത്തു വന്നതാ ഇപ്പോ കാര്യം പിടികിട്ടി,😂😂😂👍
@harshahaneesh3088Минут бұрын
Njan ബോച്ചേയ്ക്കൊപ്പം❤❤❤
@AsrafAshraf-zf6jpСағат бұрын
ഈ പറയപ്പെട്ട സ്ത്രീകളെ ഒക്കെ ഉയർത്തി വെച്ചത് ഈ കേരളത്തിലെ പുരുഷന്മാരിൽ പെട്ട ഒരു വിഭാഗം തന്നെയാണ് ഇങ്ങനെയുള്ള സ്ത്രീകൾ ഉദ്ഘാടനത്തിന് വരുമ്പോൾ അവിടെ പോകാതിരുന്നാൽ പോരെ എന്നാൽ അവർ ഓട്ടോമാറ്റിക്കായി നല്ല ഡ്രസ്സ് ഇട്ടു നല്ല ജോലി അന്വേഷിച്ചു കൊള്ളും
@Nirmalanimmik45 минут бұрын
അവരെ പറയാത്തവരായി ആരാണ് ഉള്ളത് 🙄
@LissyViswanathanСағат бұрын
Dr correct 💯
@ushakrishna9453Сағат бұрын
Super reply koduthu thank you Doctor ❤❤❤
@bhagyalakshmi7663Сағат бұрын
Well said Dr.👌👌👍👍
@ramdas722 сағат бұрын
ഇത് സോഷ്യൽമീഡിയയുടെ ഉപയോഗം വ്യാപകമായകാലം തൊട്ടേയുണ്ട് സർ. ഇതിൽ അത്ഭുതകരമായയൊരു കാര്യം എനിയ്ക്ക് മനസ്സിലായിട്ടുള്ളത് ഈ ഫേക്ക് അക്കൗണ്ടിന്റെയെല്ലാം പിറകിൽ വന്ന് തെറിവിളിയ്ക്കുന്നത് യഥാർത്ഥഅക്കൗണ്ടിൽ മാന്യതയുടെ പരിവേഷം ഉള്ളവരാണ് എന്നതാണ്.
@jayajoseph1053Сағат бұрын
Exactly correct ❤❤
@varghesetharakant.k.11018 минут бұрын
Ningade avastha njangalkengane undavum. Doctor.
@sreejadileep-i9z2 сағат бұрын
Well interpreted,Dr sir🎉
@sujith484832 минут бұрын
WELL SAID DOCTOR ,AT THE SAME TIME AS PER MY OPINTION ,A BALANCED DRESS CODE WILL BE GOOD FOR EVERYBODY TO LIVE WITHOUT ANY CONTRAVERSIES
@padmajakunhipurayil614715 минут бұрын
Well said Sir.
@gipsyuddhavan717447 минут бұрын
❤ good response
@marykuttyabraham4833Сағат бұрын
സാറെ ഇവരുടെ കാര്യത്തിൽ ഇടപെടേണ്ട 👍👍വിട്ടേര് 👍👍
@rosepraveen667656 минут бұрын
I like your health advises. So keep to your routine vlogs. Thank you
@bijibiju2495Сағат бұрын
Boche❤️❤️❤️
@reghuvr7004Сағат бұрын
ശരി യായ നിരീക്ഷണം 👍
@arifapk583 сағат бұрын
സാർ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു പ്രതികരി ക്കാതിരിക്കലാണ് ഉത്തമം
@_Annraj_3 сағат бұрын
ശരീരതിന് മാത്രമല്ല മനസ്സിനും ഒരു ഡോക്ടർക്ക് ചികിത്സ നൽകാൻ പറ്റും. അന്യരെ ചീത്തവിളിച്ചു ആസ്വദിക്കുന്ന ആളുകളുടെ മാനസിക ആരോഗ്യം മെച്ചപ്പെടാൻ ഈ വീഡിയോ സഹായിക്കും.
@DrRajeshKumarOfficial2 сағат бұрын
ഇതും ഒരു മാനസിക രോഗത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്..ശ്രദ്ധിച്ചാൽ മനസ്സിലാവും
@VinodKumar-qc8vv2 сағат бұрын
Correct
@commercemaster9633 сағат бұрын
ഞാൻ ബോച്ചേയുടെ കൂടെയാണ്❤❤❤
@aboobackeraboobacker40893 сағат бұрын
yes ❤️❤️boche ❤️❤️
@_Annraj_3 сағат бұрын
ഒരു അലങ്കാരം കണ്ട് ആസ്വദിക്കാൻ മാത്രമേ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉള്ളൂ. അതിനെ കേട് വരുത്താനോ വേദനിപ്പിക്കാനോ ശ്രമിക്കുന്നതിന് ആർക്കും സ്വാതന്ത്ര്യം ഇല്ല.
@jaicevenadan62943 сағат бұрын
ഹ ഹ വട്ടന്റെ കൂടെയോ... 😂🤣🤣🤣
@humotrex.2 сағат бұрын
Ni oru beta
@pookkathouse2 сағат бұрын
വേണ്ട രാഹുൽ ഈശ്വരിന്റെ ഗതിയാകും. ഒന്നു നോക്കുക കണ്ണുകൾ പിൻവലിക്കുക. ഒന്നും കൂടുതൽ ആവേണ്ട.
@aksharapv2915Сағат бұрын
Dr sir ❤❤❤❤❤
@basheervadakkengara4549Сағат бұрын
ബോച്ചേ യുടെ അടുത്ത് തെറ്റ് ഉണ്ടാവും. പക്ഷെ മാന്യമായി വസ്ത്രം ധരിക്കണം എന്ന് ഓർക്കുക
@jamesmathew8755Сағат бұрын
Very nice answer 👍
@SulekhaK-n8dСағат бұрын
Well said Dr!
@mhdCifarСағат бұрын
Don't worry sir, u are right.. so why worry, jusr ignore 🎉
@sreedevis553Сағат бұрын
ഉത്ഘാടനത്തിനു പോകുന്നവർ എല്ലാം അൽപ്പം തുണി ഉപയോഗിച്ചാൽ മതി എന്നാണോ ഡോക്ടർ പറയുന്നത്. കഷ്ടം.
@nirmalkraj6928 минут бұрын
ആ Comments ൻ്റെ Screenshot ഇടാമോ.....?
@alphonsajoy1504Сағат бұрын
So nice reply
@ramachandrannair242Сағат бұрын
Though it is not your subject, you explained it very well Sir.
@k.c.thankappannair57932 сағат бұрын
BRST 🎉 Congratulations 🎉
@juliammavarkkichan1443 сағат бұрын
Doctor, you expressed your opinion nicely. I have also the same opinion.
@rmp39982 сағат бұрын
പൊതുജനങ്ങൾ കാണുന്നതിനായി ആളുകൾ സോഷ്യൽ മീഡിയയിൽ വീഡിയോകളും ഫോട്ടോകളും ഇടുന്നു .അതിനാൽ നമുക്ക് ആ ചിത്രങ്ങളോട് നല്ലതോ ചീത്തയോ പ്രതികരിക്കാം. എന്തുകൊണ്ടാണ് ഈ ആളുകൾ പൊതുവായി കാണിക്കാൻ അനുയോജ്യമല്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.
@AmusedAzaleaFlower-lw8tf19 минут бұрын
You are correct.
@sayedhussain28772 сағат бұрын
👌🏼👏🏻👏🏻👏🏻100%Rajesh sir ❤❤❤
@lizziammathomas525152 минут бұрын
Your reply is super
@anirudhans4955Сағат бұрын
ഗംഭീരം,👍
@Sathibabu-kg4xi2 сағат бұрын
100% ശരിയാണ് സാർ
@Anjusownworld2 сағат бұрын
Video മുഴുവനായും കണ്ടിട്ട് comment ചെയ്യൂ.
@komalavalliteacher80143 сағат бұрын
അടി പൊളി ഡോക്ടർ💐💐💐
@ushaphilip15293 сағат бұрын
പലരുടെയും സംസ്കാരം വെളിപ്പെട്ടു വരുന്നത് ഇങ്ങനെയാണ്