അനുഭവിച്ച് അനുഭവിച്ചു മടുത്തിട്ടാണ് 😭എന്നാലും ??

  Рет қаралды 9,502

WE're IN love

WE're IN love

Күн бұрын

Пікірлер: 92
@mayamb5560
@mayamb5560 3 сағат бұрын
❤❤❤❤
@wereinlove
@wereinlove 3 сағат бұрын
First 🥰🥰
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
@@wereinlove 😥😥😥
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
@@wereinlove സാരല്ല 🥰 next tym ഞാൻ first varum 😄
@sarathbalakrishnan8613
@sarathbalakrishnan8613 2 сағат бұрын
​@@wereinlove😊
@രശ്മിനായർ-ദ5ഹ
@രശ്മിനായർ-ദ5ഹ 2 сағат бұрын
❤❤അപ്പു നീ ഒരു ഹീറോ ആണ് ❤❤. ജാതി, മതം, വർഗ്ഗം, വർണ്ണം, ഇതെല്ലാം പടിക്ക് പുറത്ത്. നിന്റെ ലോകം നിന്റെ പെണ്ണും കുഞ്ഞുങ്ങളും. ചാനലിന്റെ msg തന്നെ നിങ്ങളാണ് 😍😘😍😘എന്നും നൻമ്മ യുണ്ടാകട്ടെ ❤️.
@geetharaghavan4611
@geetharaghavan4611 Сағат бұрын
Appu mon പറഞ്ഞത് വളരെ ശെരിയാണ്. ഞാനും എന്റെ മാതാപിതാക്കൾ പറഞ്ഞതനുസരിച്ചു എല്ലാം സഹിച്ചു നിന്നു. എന്റെ മോൾ പോയപ്പോൾ എല്ലാം ഇട്ടെറിഞ്ഞു ഞാനും മോനും പോന്നു. പോന്നതല്ല ഇറക്കി വിട്ടു. ഇപ്പോൾ ഞാനും മോനും ഒറ്റയ്ക്ക് താമസിക്കുന്നു. ഇനി ഒരു വീട് വേണം മോനെ ഞാൻ പഠിപ്പിയ്ക്കുന്നു. വീടും വേണം. ദൈവം അതും സാധിച്ച് തരും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ.
@SnaknChill
@SnaknChill 2 сағат бұрын
സമൂഹത്തിൽ എല്ലാ തരത്തിലുമുള്ള മനുഷ്യരുമുണ്ട് നല്ല മാതാപിതാക്കളും മോശം മാതാപിതാക്കളും ഉണ്ട് നല്ല പെണ്‍കുട്ടികളും മോശം പെണ്‍കുട്ടികളും ഉണ്ട് അവരവരുടെ തെറ്റുകൾ അവരവർ തുരുത്തി മുന്നോട്ടു പോകണം .പരസ്പരം പഴി ചാരി ജീവിച്ചിട്ടെന്തു കാര്യം ..ജിവിതം അതു നന്നായിട്ടു കൊണ്ടു പോകാനുള്ള അവബോധം ഇരു കൂട്ടർക്കും വേണം.. ആ പ്രണവ് പ്രവീണിന്റെ യൊക്കെ വീഡിയോസു കണ്ടൂ നോക്കു അവരൊക്ക് ജീവിതം എത്ര എന്ജോയ്മെന്റിൽ കൊണ്ടു പോകുന്നു.. പൂർണ ഗർഭിണിയായ ഭാര്യയെ ഇട്ടിട്ട് ചേട്ടനും അനിയനും ഗോവയ്ക്ക് പോയിരിയ്ക്കൂവാണ്.ആ സ്ഥാനത്ത് സുകന്യ അമൽ ഇടിക്കിയ്ക്കു പോകുമ്പോൾ പോലും എന്തൊരു കരച്ചിലായിരുന്നു.ആ വീഡിയോയൊക്കെ കണ്ട്ടിട്ടുണ്ട്....ആ കുട്ടികളും 5 വർഷം പ്രണയിച്ചു കെട്ടിയവരാണ്..അതുപോലെ പ്രണയിച്ചിട്ട് കളയു ന്നവരും കൊന്നുകളയുന്നവരും ഇല്ലേ ..സുകന്യേടെ ചേച്ചി തന്നെ അതിനുദാഹരണമല്ലേ...അങ്ങനെ എല്ലാതരം ആൾകാരും ചേർന്നതാണ് ഈ സമൂഹം .എല്ലാവരിലും നല്ലതും ചീത്തയുമുണ്ട് .. എന്റ്റെ ജീവിതം എന്ന സ്വാർത്ഥത കളഞ്ഞ് നമ്മുടെ ജീവിതം എന്ന് വരുന്ന പെണ്‍കുട്ടികളും മാതാപിതാക്കളും ഒരുപോലെ ചിന്തിച്ചാൽ നല്ല കുടുംബബന്ധങ്ങൾ ഉണ്ടാകും ..അല്ലാതെ ആരാ ശരി ആരാ തെറ്റെന്നൊക്കെ കേവലം കാഴ്ചക്കാർക്ക് എങ്ങനെ മനസിലാകും...രണ്ടു കൂട്ടരും അവരവരെടെ ഭാഗം ന്യായീകരിയ്ക്കും.. വിധി ഇടുന്നത് ഈശ്വരനാണ് അല്ലാതെ രണ്ടു പക്ഷത്തും ഉള്ള ആൾക്കാരല്ല..ആ ചിന്തയോടെ രണ്ടു കൂട്ടരും ജീവിയ്ക്കു.അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരിയ്ക്കും
@mereenajose8616
@mereenajose8616 Сағат бұрын
രണ്ടാളും ഒരു കൊച്ച് സ്വർഗ്ഗം കെട്ടിപ്പടുത്തില്ലെ. അതാണ് നിങ്ങളുടെ വിജയം. ഒന്നും ഓർത്ത് വിഷമിക്കരുത് 🥰🥰🥰
@asi676
@asi676 3 сағат бұрын
അപ്പൂസ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് പക്ഷേ ഇന്ന് ഒരു ചുറ്റുവട്ടമുണ്ട് കുറെ നിയമങ്ങൾ ഉണ്ട് ആളുകൾക്കിടയിൽ അതിനിടയിൽ നിന്നും പെൺകുട്ടികൾക്കും അല്ലെങ്കിൽ ഒരുവിധപ്പെട്ട അമ്മമാർക്കും ഒന്നും പുറത്തുവരാൻ പറ്റാത്ത ഒരു സിറ്റുവേഷൻ ആണ്.മനുഷ്യരുണ്ടോ അവിടെ കുശുമ്പും സ്വാർത്ഥതയും ഒക്കെയുണ്ട് പക്ഷേ അത് വളർത്താതെ ഓരോരുത്തർക്കും അവരുടെ പ്രാധാന്യം കൊടുത്തു മുന്നോട്ടു പോവുക എന്നതേയുള്ളൂ പോംവഴി. ഇവിടെ സംഭവിക്കുന്നത് എന്തെന്ന് വെച്ചാൽ മക്കളെ ഒത്തിരി പ്രതീക്ഷയോടെ വളർത്തി തങ്ങളുടെ ഇഷ്ടത്തിൽ മാത്രം മുന്നോട്ടു കൊണ്ടുപോകണം എന്ന് ചിന്തിക്കുന്ന കുറച്ച് അമ്മമാരും അച്ഛന്മാരും ഉണ്ട് അതിനു വിരുദ്ധമായി വേറൊരു വീട്ടിൽ നിന്നും എല്ലാവരെയും ഉപേക്ഷിച്ച് എന്ന് തരത്തിൽ വരുന്ന പെൺകുട്ടികൾക്ക് അവരുടെ ഭർത്താവാണ് എല്ലാം അവരുടെ ലോകം. അത് ഉൾക്കൊള്ളാൻ പെട്ടെന്ന് ആ അമ്മയ്ക്ക് കഴിയില്ല അല്ലെങ്കിൽ ഒരു പെൺകുട്ടിയെ ഒറ്റപ്പെടുത്തുമ്പോൾ അവൾക്കും ആ ഒരു സിറ്റുവേഷൻ ഉൾക്കൊള്ളാൻ കഴിയില്ല. ചിലപ്പോൾ പകമൂത്ത് മരുമോളെ അല്ലെങ്കിൽ അമ്മായിയമ്മയെ കൊല്ലുന്ന തരത്തിൽ വരെ വിഷയങ്ങൾ എത്തുന്നു. ഈയൊരു സിസ്റ്റം നമ്മുടെ ഇടയിൽ മാറണമെങ്കിൽ ആരുടെയും പേഴ്സണൽ കാര്യത്തിൽ ഇടപെടാതെ പറ്റുന്ന രീതിയിൽ സപ്പോർട്ട് ചെയ്ത ന്യായമായ രീതിയിലുള്ള എല്ലാ സ്വാതന്ത്ര്യവും കൊടുക്കുക. പിന്നെ ക്ഷമയിലൂടെയും സഹനത്തിലൂടെയും കുറെയൊക്കെ മാറ്റമുണ്ടാകും അങ്ങനെ പറ്റുന്നില്ലെങ്കിൽ ഉറച്ച തീരുമാനമെടുത്തു മുന്നോട്ടുപോകുക ഒരുവിധപ്പെട്ടവർക്ക് ഒന്നും അങ്ങനെ പെട്ടെന്ന് പറ്റില്ല പലതും സഹിച്ചു തന്നെയാണ് സമൂഹം മുന്നോട്ടുപോകുന്നത്. നല്ല രീതിയിൽ എല്ലാം മാറ്റവും ഉണ്ടാകാൻ പ്രാർത്ഥിക്കാം.
@minijoy8079
@minijoy8079 2 сағат бұрын
അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ 👌👌👌👌.. അപ്പൂസ്സേ ഇതുപോലെ ഉള്ള അമ്മമാർ അവര് സ്വയം നന്നാകണം അല്ലെങ്കിൽ ഇങ്ങനെ വന്നു കയറുന്ന പെൺകുഞ്ഞുങ്ങളെ ദ്രോഹിച്ചു കൊല്ലുന്ന ഇവരെ ഒക്കെ തൂക്കി കൊല്ലാൻ വിധി ഉണ്ടാവണം ഇത് case ആകുമെങ്കിലും സ്വാധിനം കൊണ്ടു അതൊക്കെ തേഞ്ഞുമാഞ്ഞു പോകും പെൺകുട്ടിയുടെ അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും നഷ്ട്ടം. നിയമങ്ങൾ ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നു തക്ക ശിക്ഷ ഒരാൾക്ക് കിട്ടിയാൽ പിന്നെ ഒരുവിധം ആരും ഇങ്ങനെ ദ്രോഹിക്കില്ല.. എന്ത് ചെയ്യാം ആണ് കുഞ്ഞിന്റെ വീട്ടുകാർക്ക് എന്നേക്കുമായി ആ കുട്ടിയെ നഷ്ടമായി. കുഞ്ഞുസ്സിന്റെയും, അപ്പൂസ്സിന്റെയും ചിക്കൻ കറി, കപ്പ, മത്തി പൊരിച്ചത് 👌👌👌👌.. ആമിച്ചനെ കണ്ടുപിടിക്ക് അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ എടുക്കണം എന്ന് എന്റെ കുഞ്ഞിന്റെ ആഗ്രഹം ഉത്തരവാദിത്തം.. പ്രായമുള്ള എല്ലാ അമ്മമാരും ഇങ്ങനെ ആണ് അവർ ഒരിടത്തു അടങ്ങി ഇരിക്കില്ല എന്തെങ്കിലും ജോലി ചെയ്‌തോണ്ടിരിക്കണം അവർക്ക്. ചിറ്റാമേ ❤❤❤❤. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you all❤❤❤❤❤❤❤
@diyasmirror
@diyasmirror 2 сағат бұрын
അപ്പൂസേ കുഞ്ഞുസേ സത്യമാണ് മരണം ഒരിക്കലും ഒന്നിനും ഒരു പരിഹാരമല്ല തന്റെ ഇടത്തോട് ജീവിക്കാൻ പഠിക്കുക ഓരോ പെൺകുട്ടികളും ഓരോ പെൺകുട്ടികളും ദൈര്യത്തോട് ജീവിക്കാൻ പഠിക്കുക 🙏🏻 കപ്പയെല്ലാം കാണിച്ചു കൊതിപ്പിച്ചു അപ്പച്ചിയുടെ പൊന്നോമനകൾക്ക് ചക്കര ഉമ്മ❤❤❤❤❤❤😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saleenaprakash128
@saleenaprakash128 2 сағат бұрын
പെങ്ങളുടെ aathmahatiya കാണാൻ രണ്ടുപേരും കാത്തിരുന്ന് നടന്നില്ല
@RushiBashee
@RushiBashee 2 сағат бұрын
Aano
@bindusasi8933
@bindusasi8933 2 сағат бұрын
Pengalludeyo?appol sechi katha ariyathe aattam kannukayannu alle. Aaru marichu kaannan aarkkayirinnu agraham. Onnu chinthichu nokkoo sechi...
@asi676
@asi676 Сағат бұрын
നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത് ഞങ്ങൾ ആ വീഡിയോസ് ഒക്കെ കണ്ടിടത്തോളം കാലം പെങ്ങളെ നല്ല രീതിയിൽ ഒരിടത്ത് എത്തിക്കുന്നത് വരെ അവർക്ക് നല്ല രീതിയിൽ ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാനുള്ള കാഴ്ചകളാണ് ഇവരുടെ ഭാഗത്തുനിന്നും കണ്ടത്. പിന്നീട് സംഭവിച്ച കാര്യങ്ങളൊക്കെ രണ്ടു കൂട്ടർക്കും അറിയാം. സോഷ്യൽ മീഡിയയിൽ നിൽക്കുന്ന ആളുകൾ പരസ്പരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോകണം എല്ലാവർക്കും സംസാരിക്കാനുള്ള വിഷയം ഉണ്ടാക്കുന്നത് വരെ ഇട്ടുകൊടുത്തിട്ട് ഇവർക്ക് വരുമാനം മാർഗ്ഗം മുട്ടുന്ന അവസ്ഥ എത്തിയപ്പോൾ ഇവർ പലതും തുറന്നു പറയേണ്ടി വന്നു അതിനുവേണ്ടി ഇപ്പോഴും ഇവരെ ക്രൂശിക്കുന്നുണ്ട്. പിന്നെ ഇപ്പോൾ ഓരോരുത്തരും അവരുടെ രീതിയിൽ പോകുന്നു. അങ്ങനെ ആത്മഹത്യയ്ക്ക് ആര് ആരെക്കുറിച്ചാണ് ആഗ്രഹിച്ചത് എന്നൊക്കെ ആഗ്രഹിച്ചവർക്ക് അറിയാമായിരിക്കും.
@ffputtugaming4019
@ffputtugaming4019 24 минут бұрын
Sechhi neeyum ആങ്ങളയെ pizhiyunna pengalanunnnu തോന്നുന്നു അമലിനെ അറിയില്ലേ mindathirikkukka
@edvlogs2285
@edvlogs2285 11 минут бұрын
Athmahatya okke ippo allarkum kanan ticket kodukkarundoo😇
@jaleelkarekkad481
@jaleelkarekkad481 3 сағат бұрын
മറ്റുള്ളവർ അല്ല മാറേണ്ടത് ഞമ്മൾ ആണ് മാറേണ്ടത് മറ്റുള്ളവർ മാറും എന്ന് വിചാരിച്ചു നിന്നാൽ ഞമ്മളുടെ ജീവിതം ആണ് അവിടെ നഷ്ട്ടപെടുന്നത് അത്‌ കൊണ്ട് ഞമ്മളുടെ happiness വേണ്ടി ഞമ്മൾ തന്നെ solution കാണുക 👍
@preethils8438
@preethils8438 3 сағат бұрын
Sreedhanam mathramalla Appoose allatheyum marumakal makante koode jeevikkunnathu sahikkatha in -laws orupadundu. 😢
@Fasijaubaidvlogs
@Fasijaubaidvlogs 3 сағат бұрын
ഇന്ന് മറ്റുള്ളവരെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയതാ രണ്ടാളും 😂
@priyavs2874
@priyavs2874 3 сағат бұрын
Sathyam makal pokunnadathu rajakumari aayi vazhanam ennal makan kettikkondu varunna kuuty cheyyunnathellam kuttam. Ennu maarum ee chinthagathi. Penkuttikal financially independent aayi bold aakumbol maatrame ithinoru aruthi varoo
@ffputtugaming4019
@ffputtugaming4019 22 минут бұрын
❤ ഉ appusee kunjooseee 🥰
@nurajinamorayur
@nurajinamorayur 3 сағат бұрын
എനിക്കും കുഞ്ചുസിന്റെ ആ അസുഖം ഉണ്ട് 😂ചിക്കൻ കഴുകുമ്പോൾ തൂവലൊ ബ്ലഡ് ഒന്നും ഉണ്ടായാൽ ഞാൻ കഴിക്കൂല. എനിക്ക് തൃപ്തി വരണെങ്കിൽ ഞാൻ തന്നെ വൃത്തി ആക്കണം
@Sareena-k6w
@Sareena-k6w 5 минут бұрын
Mone née ennum valaere shereyane ennum nallathu mathrem varatte
@nancyrose9048
@nancyrose9048 3 сағат бұрын
എന്തിനാ വിദേശത്ത് കിടക്കുന്നവരെ ഇങ്ങനെകൊതിപ്പിക്കുന്നേ😢
@vsdevika7630
@vsdevika7630 3 сағат бұрын
WE'RE in love 😘😘😘
@prabeethacoracaravittil1756
@prabeethacoracaravittil1756 3 сағат бұрын
Mathy porikkumbol ichiri veluthulli chathachu cherthaal superaayitundaavum
@sheelageorge8030
@sheelageorge8030 2 сағат бұрын
കുഞ്ചു പറഞ്ഞതു പോലെ കാലൻ വാളുമായി നിൽക്കുന്നതുപോലെ തോന്നാ😂😂😂😂 കുഞ്ചു എനിക്കും മീനും ഇറച്ചിയും വെള്ളം വെളുക്കുന്നതുവരെ കഴുകണം
@lekhaantony3758
@lekhaantony3758 2 сағат бұрын
Kappa kanichu kothippikkuva Dushttan😅
@ragininambiar
@ragininambiar 3 сағат бұрын
Nalla Vedieo ayirunnu. Othiri ishtapettu 👌👌. Acha ozhike mattellareyum Vedieo il kondu vannu. Othiri thanks ellareyum kanan kazhinjathil. Kunjungalkku Ummma 😘😘😘😘😘❤❤❤❤❤
@nishachacko8811
@nishachacko8811 2 сағат бұрын
Appu 💯💙💙
@jayagopalakrishnan9119
@jayagopalakrishnan9119 48 минут бұрын
❤❤❤❤❤
@shailaradhakrishnan
@shailaradhakrishnan 3 сағат бұрын
Kumaryamye kandapol samadhanam aay pavam
@lekhaantony3758
@lekhaantony3758 2 сағат бұрын
Mathi okka manchattikku akathittu thakkanam .ulumbu ponkan nallatha appusea
@jincyprincy6875
@jincyprincy6875 56 минут бұрын
Super video ❤❤❤❤❤
@preethiarun5229
@preethiarun5229 13 минут бұрын
🥰🥰🥰
@SajiniNaveen
@SajiniNaveen Сағат бұрын
🥰🥰🥰🥰orupadishtam
@nimmy3780
@nimmy3780 3 сағат бұрын
കുഞ്ചുസിന് പുതിയ മാല വാങ്ങിയോ
@krishnammaj9012
@krishnammaj9012 Сағат бұрын
❤❤❤
@marycmathewchettani8313
@marycmathewchettani8313 Сағат бұрын
❤️❤️❤️❤️❤️❤️❤️
@sherryjohn8072
@sherryjohn8072 3 сағат бұрын
👍👍👍
@reshmisam4118
@reshmisam4118 3 сағат бұрын
😘
@wereinlove
@wereinlove 3 сағат бұрын
Second🥰🥰🥰
@shailaradhakrishnan
@shailaradhakrishnan 3 сағат бұрын
Apu vedu aadhyem pine madhy swpnagl car kada
@seenanair3812
@seenanair3812 3 сағат бұрын
❤❤❤🥰
@mareenapaul3328
@mareenapaul3328 3 сағат бұрын
ബ്ലാ, ബ്ലാ, ബ്ലാ
3 сағат бұрын
Aano? Enna kananda. Kallatharangal mathram paranjum cheythum kanikkunna 2 channels undallo. Athu poyi kaanu.
@ffputtugaming4019
@ffputtugaming4019 3 сағат бұрын
Nee ithu vare bla bla ayathe ullo
@alphu109
@alphu109 Сағат бұрын
Eastern👍👍
@sarithasajesh6003
@sarithasajesh6003 3 сағат бұрын
👍🏻👍🏻❤️❤️🥰
@VidhyaVidhya-mp4wf
@VidhyaVidhya-mp4wf 34 минут бұрын
❤❤❤❤🫂🫂👏👏👏👍👌
@dhanujasreekumar-on3cp
@dhanujasreekumar-on3cp 3 сағат бұрын
❤️❤️❤️❤️🥰🥰
@lathabinoj6672
@lathabinoj6672 2 сағат бұрын
🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@gooddaymallu9570
@gooddaymallu9570 3 сағат бұрын
🥰🥰🥰🥰🥰
@Savithas-v7r
@Savithas-v7r 3 сағат бұрын
🎉🎉🎉🎉🎉🎉🎉
@nishachacko8811
@nishachacko8811 2 сағат бұрын
💙💙💙💙💙💙
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
Enne onnu pin ചെയ്യാവോ 🥰
@wereinlove
@wereinlove 3 сағат бұрын
🥰🥰
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
First njan appuse
@wereinlove
@wereinlove 3 сағат бұрын
Third aayi poi🥰🥰
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
@@wereinlove yyoo 😄😄
@bineeshvs9115
@bineeshvs9115 3 сағат бұрын
First 🎉🎉🎉
@wereinlove
@wereinlove 3 сағат бұрын
🥰🥰
@santhanair8434
@santhanair8434 34 минут бұрын
❤❤❤❤❤❤❤
@divyadijudiju324
@divyadijudiju324 3 сағат бұрын
❤❤❤❤
@sarfuneesatk5424
@sarfuneesatk5424 3 сағат бұрын
❤❤❤❤❤❤❤❤
@sreelakshmiharikrishnan4115
@sreelakshmiharikrishnan4115 2 сағат бұрын
❤❤❤🥰🥰
@susanjimmy1473
@susanjimmy1473 24 минут бұрын
❤❤❤❤❤❤
@sajeenaramshad1342
@sajeenaramshad1342 2 сағат бұрын
❤❤❤❤❤
@manjuk.s5727
@manjuk.s5727 Сағат бұрын
❤❤❤❤❤
@AdilaAdila-g5p
@AdilaAdila-g5p 3 сағат бұрын
❤❤❤
@sandhyanair3611
@sandhyanair3611 2 сағат бұрын
❤❤❤
@lathajay8448
@lathajay8448 Сағат бұрын
❤❤
@sruthysuresh571
@sruthysuresh571 2 сағат бұрын
❤❤❤
@daisyyesudas
@daisyyesudas 2 сағат бұрын
❤️❤️❤️
@LijinaRosh
@LijinaRosh 3 сағат бұрын
❤❤❤❤
@athirars5878
@athirars5878 2 сағат бұрын
❤❤❤
@Shymabiju-yh4qv
@Shymabiju-yh4qv 3 сағат бұрын
❤❤
@lekhaantony3758
@lekhaantony3758 3 сағат бұрын
❤❤❤❤
@jayasreesumesh3703
@jayasreesumesh3703 2 сағат бұрын
@alifmohammed7826
@alifmohammed7826 3 сағат бұрын
@sumisumi967
@sumisumi967 2 сағат бұрын
💕💕💕
@sumithabaiju3829
@sumithabaiju3829 3 сағат бұрын
@wereinlove
@wereinlove 3 сағат бұрын
🥰🥰
@BindhuSatheeshan-t1k
@BindhuSatheeshan-t1k 3 сағат бұрын
❤❤❤❤
@aneesamariyam9849
@aneesamariyam9849 3 сағат бұрын
@beenaoj6559
@beenaoj6559 2 сағат бұрын
👍👍👍👍
@remyarajani-i9f
@remyarajani-i9f Сағат бұрын
❤❤❤
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 18 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
Uppum Mulakum 3 | Flowers | EP # 106
21:36
Flowers Comedy
Рет қаралды 24 М.
A Little Solo Trip to Kochi | Ahaana Krishna
20:16
Ahaana Krishna
Рет қаралды 131 М.
WE STUCK IN MANGALORE 🤯 | KERALA TO GOA
21:24
Praveen Pranav
Рет қаралды 155 М.
Nila's Hair Makeover | Pearle Maaney
9:41
Pearle Maaney
Рет қаралды 473 М.
Surabhiyum Suhasiniyum 2  | Flowers | EP # 75
20:28
Flowers Comedy
Рет қаралды 21 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 18 МЛН