Uppum Mulakum 3 | Flowers | EP # 106

  Рет қаралды 43,585

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 317
@jobinyttuui2772
@jobinyttuui2772 Сағат бұрын
ദിവസവും പാൽ വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് കട്ടൻ ചായ കുടിക്കുന്ന കുടുംബം😂😂😂
@amalkrajan1251
@amalkrajan1251 Сағат бұрын
😂
@shajiasha749
@shajiasha749 Сағат бұрын
😃😃😃
@nalinimv2420
@nalinimv2420 7 минут бұрын
ഞാൻ അത്. മിക്കവാറുംവിചാരിക്കും
@ljvlogs2954
@ljvlogs2954 Сағат бұрын
മടുപ്പ് ആയി തുടങ്ങി...എപ്പോഴും ശ്രീകുട്ടനും ഗൗരിയും മാത്രം സ്ഥിരം ബാലു ചേട്ടന്റെ കുടുംബത്തോടൊപ്പം 😢കഥ അല്പം മാറ്റി പിടിക്കു... കുഴുപുളം family, സിദ്ധു, മുടിയൻ ഇവരെ ഒക്കെ കൊണ്ട് വന്നാൽ വീണ്ടും ഉഷാറാകും 🙏
@fmohammedismail8569
@fmohammedismail8569 Сағат бұрын
Pazhaya aalukale kondu varanam mudiyan auto driver chandran kanakam angane
@kochuranish8807
@kochuranish8807 Сағат бұрын
Correct, ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ബോറടിക്കുന്നു എന്ന്, ഉപ്പും മുളകും bore. സുരഭിയും സുഹാസിനിയും അടിപൊളി
@SreeLakshmi-om5qm
@SreeLakshmi-om5qm Сағат бұрын
Sathyam
@jyolsnajoy7621
@jyolsnajoy7621 Сағат бұрын
നിങ്ങൾ ഉപ്പും mulakinde സ്ഥിരം പ്രേക്ഷകനല്ലെന്ന് തോന്നുന്നല്ലോ already ബാലു oru എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് ബാലുവിന് 4 മക്കൾ ഒള്ളു എന്ന് ​@@fmohammedismail8569
@mercyjose8565
@mercyjose8565 56 минут бұрын
വല്ലാത്ത bore
@rajilekshmi4591
@rajilekshmi4591 58 минут бұрын
മുടിയൻ ദിയ ദിയയുടെ parents ഓട്ടോ ചന്ദ്രൻ കനകം രമ എല്ലാപേരും തിരിച്ചു വരണം.
@Aashvimol
@Aashvimol Сағат бұрын
14:12 എല്ലാ മക്കളുടെ ഫോട്ടോയും ഉണ്ട് മൂത്ത മോൻ്റെ ഫോട്ടോ എങ്കിലും വൈക്കായിരുന്നു പാവം മുടിയൻ ചേട്ടൻ ❤
@sajeerktsajeer
@sajeerktsajeer Сағат бұрын
ഇഗോ നായറിന്റെ പണിയാണ്
@nalinimv2420
@nalinimv2420 6 минут бұрын
പാവംമുടിയൺ
@nivya44
@nivya44 2 сағат бұрын
എനിക്ക് ഗൗരി ലച്ചു കോമ്പോനേക്കാൾ കൂടുതൽ ഇഷ്ടം ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ആണ് അവരുടെ ബോണ്ടിങ് ഒരു വൈബ് തന്നെയാണ്😇
@NikethaP
@NikethaP 2 сағат бұрын
Aalla
@NikethaP
@NikethaP 2 сағат бұрын
Balu sreekuttan ovara bor randu vattnmar 😂😂mendal
@siva12436
@siva12436 2 сағат бұрын
❤ enikum
@muhammedanas38190
@muhammedanas38190 2 сағат бұрын
എന്റെ പൊന്നെ ലെച്ചു ഗൗരി combo ഓവർ ആക്കി വെറുപ്പിക്കുന്ന combo🤢
@kalidph956
@kalidph956 2 сағат бұрын
👍
@customer8257
@customer8257 2 сағат бұрын
2:32 to 3:42 നീലു അമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കേശുവിനൊടാണ്❤❤❤😍😍😍🤩
@SumeshPai
@SumeshPai 2 сағат бұрын
ഉത്തരം മുട്ടുമ്പോൾ എല്ലാരും പറയുന്ന ഡയലോഗ് ഞാൻ ഇവുടെ ഇനി നിന്നാൽ ശെരി ആവൂല്ല
@suru5640
@suru5640 2 сағат бұрын
Sathyam 😂
@SudheeshKt-z4o
@SudheeshKt-z4o Сағат бұрын
എല്ലാ എപ്പിസോഡ് നീലു എല്ലാം തികഞ്ഞ സ്ത്രീ 😄
@fmohammedismail8569
@fmohammedismail8569 Сағат бұрын
Athu mattu season thaan kaanathondaa
@chandrua5797
@chandrua5797 38 минут бұрын
സത്യം ഓവർ ആണ് ഇവള് ഇവളെ മാത്രം ഉപ്പും മുളകിൽ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ 😡😡
@raneefkoodallur1920
@raneefkoodallur1920 34 минут бұрын
Pinararyi,nilum oru pole 😂
@ShajiK-yk7bh
@ShajiK-yk7bh 2 сағат бұрын
Lachu keshu combo super 🥰❤️🎉
@Achu683
@Achu683 Сағат бұрын
എന്തിനോ വേണ്ടി തിളകുന്ന സാമ്പാർ ആണ് ഉപ്പും മുളകും . തട്ടി കൂട്ടലാണ് ഈ സീരിയൽ. ഇപ്പം ഈ വീട്ടിൽ പാവയാണ് ബാലു .വീട് ഭരണം നീലു ഇവർക്കു എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നെ ബാലു അണ്ണൻ ഇല്ലെങ്കിൽ ഈ പരുപാടി പോകില്ല
@fmohammedismail8569
@fmohammedismail8569 Сағат бұрын
Pinne oru average mallu veettile karyangal alle kaanikkaan pattu
@fahadnunnu6131
@fahadnunnu6131 Сағат бұрын
നിങ്ങൾ ഇത് ശ്രെദ്ധിച്ചോ ദിവസവും ബാലു പോയി പാൽ വാങ്ങി കൊണ്ടുവന്ന് ഫ്രജിൽ വെച്ച് കട്ടൻ ചായ കുടിക്കുന്ന കുടുംബം 😂😂😂
@Samah_kb
@Samah_kb 2 сағат бұрын
പാൽ വാങ്ങിക്കും പക്ഷെ കുടിക്കുന്നത് കട്ടൻ ചായ
@karthiayanim2970
@karthiayanim2970 2 сағат бұрын
പാലു വാങ്ങി കട്ടൻ ചായ കുടിക്കുന്നവർ
@suru5640
@suru5640 2 сағат бұрын
Sathyam 😅😅
@padmakumari1493
@padmakumari1493 2 сағат бұрын
ശരിയാ
@nidhanazliya8513
@nidhanazliya8513 2 сағат бұрын
ശരിയാ താൻ പറഞ്ഞപ്പോ ള ശ്രദ്ധിച്ചേ 😅
@muhsin2894
@muhsin2894 2 сағат бұрын
Aa veetil balu mathramallallo ullath
@sirajudheensiraj436
@sirajudheensiraj436 2 сағат бұрын
പാൽ കുട്ടികൾ ക്ക്
@sujab6210
@sujab6210 2 сағат бұрын
പാവം ബാലു ചേട്ടൻ മദ്യം കുടിക്കാനുള്ള വ്യഗ്രതയെ 😅😅😅
@MrMallu.
@MrMallu. 2 сағат бұрын
daily 8pm upload cheyu..illakil njangal miss aakum..😢 support indakil like adi makkale
@claygaming5741
@claygaming5741 Сағат бұрын
മൈരാണ്ടി
@souravvm4832
@souravvm4832 2 сағат бұрын
ബാലു ഫാൻസ്‌ ഉണ്ടോ ❤
@maheshsreedhar7459
@maheshsreedhar7459 2 сағат бұрын
ഇയാൾ ആരാ ഉഡായിപ്പ്
@arunbabu838
@arunbabu838 2 сағат бұрын
സാധാരണകാർക്കും പാവപ്പെട്ട ചെറിയ വേഷങ്ങൾ ലാസ്റ്റ് കൊടുത്ത പോലെ മുഖം കാണിക്കാൻ അവസരങ്ങൾ നൽകിയതിന് നന്ദി.ചെറിയ വേഷങ്ങളിലൂടെ അവരും അവരുടെ കഴിവുകൾ പുറത്ത് കൊണ്ട് വരും.എപ്പിസോഡുകളിലെ ആവർത്തന വിരസതയും മാറികിട്ടും😮😊
@harishankar7197
@harishankar7197 2 сағат бұрын
3ദിവസം നീണ്ടുനിൽക്കുന്ന ഒരു ഹൊറർ എപ്പിസോഡ് വേണം.
@ameeraammi6901
@ameeraammi6901 2 сағат бұрын
Adipoli lehcu kesu parukuty family ❤️👍🏼
@JustMe-w4z
@JustMe-w4z 2 сағат бұрын
കഴിഞ്ഞ episodinte തുടർച്ച aanenki നന്നായേനെ.ഇത് വീണ്ടും 🥴
@ushaushafranics3557
@ushaushafranics3557 2 сағат бұрын
ലച്ചു : കേശു ഗൗരി പാറു, എല്ലാവരു❤️: പാറു: ചങ്കര: മുത്ത്
@akhilk5393
@akhilk5393 2 сағат бұрын
കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ
@NAHID-X7-s9d
@NAHID-X7-s9d 2 сағат бұрын
Kuneje kannuva
@akhilk5393
@akhilk5393 2 сағат бұрын
​@@NAHID-X7-s9dഅതിന്
@NAHID-X7-s9d
@NAHID-X7-s9d Сағат бұрын
@@akhilk5393 thannayode para
@claygaming5741
@claygaming5741 Сағат бұрын
@@akhilk5393നീ പൊട്ടനാനാടോ
@anjaliaugustine9325
@anjaliaugustine9325 Сағат бұрын
Kidannukode chips kazhichu kanunnu😊
@Ani-gi1pf
@Ani-gi1pf 2 сағат бұрын
Neelunu angane thanne venam😂😂😁😁👏👏🤭🤭
@MuhammedNizar.V.M
@MuhammedNizar.V.M 2 сағат бұрын
ഏറ്റവും ഇഷ്ട പെട്ട സീരിയൽ
@SajeevanjpSajeevanjp
@SajeevanjpSajeevanjp Сағат бұрын
ഹൈമയേയും റാം ചേർത്ത് വെച്ച് 50 എപ്പിസോഡ് എഴുതി തരട്ടെ നിർമ്മാതാവേ
@joycymmathew4393
@joycymmathew4393 2 сағат бұрын
Uppum mulakum ❤
@Aashvimol
@Aashvimol Сағат бұрын
4:18 പാറുക്കുട്ടിയുടെ കുറുമ്പ് തുടങ്ങി 😅😅
@NandhuTp-b4g
@NandhuTp-b4g Сағат бұрын
ലെച്ചു& ബാലു പൊളി ❤🥰🥰
@SumeshPai
@SumeshPai 2 сағат бұрын
അല്ലേ ഈ കുട്ടു മാമൻ ഇത് എന്തോ ഭാവിച്ച 16.05പാരു ഡയലോഗ് പൊളിച്ചു
@nandhunandhu7177
@nandhunandhu7177 2 сағат бұрын
Balu ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് skip ചെയ്യുന്നവർ ഉണ്ടോ
@sudheeshk4745
@sudheeshk4745 25 минут бұрын
Balu neelu family+mudiyan thirike konduvaranam+neyyattingara family +padavalam +sakarannan family + Bassy+auto chandran family❤❤❤❤❤
@GopikaDevikaa
@GopikaDevikaa 2 сағат бұрын
Balu Sreekuttan combo super❤❤
@RamakrishnaPc-n1u
@RamakrishnaPc-n1u 2 сағат бұрын
ബാലുചേട്ടൻ ഇന്ന് ഇൻജക്ഷൻ എടുത്തിട്ടുണ്ടല്ലോ എന്ത് പറ്റി
@rahimm3384
@rahimm3384 Сағат бұрын
Paru rocked balu shocked😂😂 16:03
@harishankar7197
@harishankar7197 2 сағат бұрын
കുറച്ചു കൂടി നേരത്തെ അപ്‌ലോഡ് ചെയ്യണം.
@sidharthsuresh333
@sidharthsuresh333 2 сағат бұрын
Membership edu
@customer8257
@customer8257 2 сағат бұрын
6:24 to 6:25 ചിരിച്ചോണ്ട് വരുന്ന കേശു അവന് അറിയാം ടേക്കിനുമുമ്പ് എന്ത് സീനാണെന്ന് 😹😹😹😹😹😹😹
@bijumonS-y4x
@bijumonS-y4x Сағат бұрын
ഗൗരിയുടെ അഭിനയം സൂപ്പർ
@nivya44
@nivya44 2 сағат бұрын
ഉപ്പും മുളകും വരാൻ വെയിറ്റ് ചെയ്തിരുന്നവർ ഉണ്ടൊ ചോദിച്ച് ഇപ്പോ വരും കുറെ എണ്ണം😂 Nb:ഞാൻ ടിവിയിൽ ആണ് കാണാർ ഇനി ഈ കമന്റ്‌ ബോക്സിൽ ആരും കൊണക്കാൻ വരണ്ട🥴
@rani-ut3bb
@rani-ut3bb 2 сағат бұрын
എവിടെ ആരുന്നു അപ്‌ലോഡർ മാമൻ?? ഇങ്ങനെ താമസിക്കല്ലേ 😊😅😅😅
@ashoksivanandanam
@ashoksivanandanam 2 сағат бұрын
ഈ ചിരികുട്ടന്റെ ചിരി ഓവർ ആണ് നിർത്തു പൊടിക്ക്
@rahilarehima4653
@rahilarehima4653 Сағат бұрын
വളരെ ആ ത് മാർത്ഥമായി പറയുന്നു ചിരികുട്ടൻ വളരെ ബോറാണ് ഒരു സുമാറില്ല ആളിനെ കളിയാക്കി ഉള്ള വയറു വേദന ചിരി
@SANEERAVK
@SANEERAVK 2 сағат бұрын
Sthiram preshakar like plzz plzz ❤
@user-yx9rb9vs4b
@user-yx9rb9vs4b 2 сағат бұрын
ബെസ്റ്റ് അളിയന്മാർ 😂😂 നമ്മക്കൊന്നും യോഗമില്ലേ....😂
@Samah_kb
@Samah_kb 2 сағат бұрын
സമയം തെറ്റി ആണല്ലോ അപ്‌ലോഡ് ചെയ്തത്
@SajeevanjpSajeevanjp
@SajeevanjpSajeevanjp Сағат бұрын
റാം ഹൈമ മുടിയന്റെ ഭാര്യയും ഹോ കണ്ടാൽ പൂതിതീരില്ലായിരുന്നു
@chandrua5797
@chandrua5797 39 минут бұрын
ബാലുവും ശ്രീയും ആരേലും ആണോ നീലുവിന് നീലു എല്ലാ എപ്പിസോഡിലും ഓവറാണ് നീലുവിനെ കഴിഞ്ഞ് ആരും ഇല്ലെന്നുള്ള അഹംഭാവം ബാലുവിന്റെ ഏഴയിലത്ത് എത്തില്ല നീലു ഉപ്പും മുളകിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരേ ഒര് ആള് നീലു മാത്രം 😡😡
@prakasanv3912
@prakasanv3912 2 сағат бұрын
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി സൂപ്പർ
@brothersszzz695
@brothersszzz695 2 сағат бұрын
ഇന്നത്തെ എപ്പിസോഡ് അത്ര വലിയ കാര്യമൊന്നുമില്ല.. എവിടേക്കും ട്രിപ്പ് പോണ എപ്പിസോഡുകൾ വന്നാൽ നന്നായിരിക്കും.. പ്രത്യേകിച്ച് ബാലു ചേട്ടന്റെ നാട്ടിലേക്ക് ബാലു ചേട്ടനും ബാലു ചേട്ടന്റെ കുടുംബവും പോയാൽ നന്നായിരിക്കും.. ബാലു ചേട്ടനും ലച്ചു ചേച്ചിയും ഉള്ള പഴയ പോലത്തെ കോമഡികൾ കൊണ്ടുവന്നാൽ നന്നായിരിക്കും. ❤️❤️
@alfamathew4385
@alfamathew4385 46 минут бұрын
Lechu dress super
@neenu9695
@neenu9695 2 сағат бұрын
പാറു ഹെയർ സ്റ്റൈൽ super
@FirozKhan-gz9zp
@FirozKhan-gz9zp 2 сағат бұрын
കാത്തിരുന്നു ബോറടിച്ചു 😂
@aneesht2660
@aneesht2660 Сағат бұрын
15:0😂5 15🎉²🎉:😂026 15:06 15:37³ 15:37 😂2 17:25 🎉🎉🎉³🎉³23³🎉 16:59 33³³ 😢🎉🎉2³🎉²🎉²²³😂²w🎉😂 17:27 ³ 17:29
@presti390
@presti390 Сағат бұрын
നീലു ആങ്ങളക്കിനി ഷോപ്പ് നോക്കണ്ട അവൻ പെങ്ങളുടെ ചെലവിൻ കഴിയാനാ ഉദ്ദേശം 😂😅
@Samah_kb
@Samah_kb 2 сағат бұрын
14:23 ലെച്ചു ശിവ കേശു പാറു കുഞ്ഞിലെ ഫോട്ടോസ് ഉണ്ട് മൂത്ത മകനായ വിഷ്ണുവിന്റെ ഫോട്ടോ മാത്രം ഭിത്തിയിൽ ഇല്ല
@lunkitimes3258
@lunkitimes3258 49 минут бұрын
സീരിയൽ കണ്ടിട്ട് ആകെ ചിരിച്ചത് സുമേഷ് വന്നപ്പഴ,
@sarathlal9068
@sarathlal9068 2 сағат бұрын
Paru fans like💛
@lijishaliji9067
@lijishaliji9067 Сағат бұрын
എപ്പോഴും ഒന്നും രണ്ടും കവർ milk വാങ്ങും എന്നിട്ട് കട്ടൻ ചായ കുടിക്കും ആരെങ്കിലും വന്നാലും കട്ടൻ കൊടുക്കും പിന്നെ എന്തിനാ വാങ്ങുന്നെ 🤔🤔
@fmohammedismail8569
@fmohammedismail8569 Сағат бұрын
Ellarum paal chaaya kudikkanam ennundo
@lijishaliji9067
@lijishaliji9067 Сағат бұрын
@@fmohammedismail8569 പിന്നെ എന്തിനാ വാങ്ങുന്നെ
@Shaneeshpulikyal
@Shaneeshpulikyal 2 сағат бұрын
സുരേഷ് സൂപ്പറയിട്ടുണ്ട്
@robingeorge1075
@robingeorge1075 Сағат бұрын
Neelu 😡 Gauri 🤦 Sreekumar 🙏 3 duranthangal
@roshen_km
@roshen_km 55 минут бұрын
ബാലു ഇത്രയൊക്കെ ആഗ്രഹിച്ചിട്ടും ഒരു തുള്ളി പോലും കഴിക്കാൻ കിട്ടിയില്ലല്ലോ. ബാലു മദ്യം കഴിക്കുന്ന ഒരു എപ്പിസോഡ് വേണം
@vidhyav5240
@vidhyav5240 28 минут бұрын
Lachu Muthaanu❤So Cute💙 Love You Muthee😘🥰🤗😍 Lachu&siddhu Combo Waiting🤩💝💕💘 Lachu&Mammayi bond poli🤩💯🫀❣️💖
@muhammedanas38190
@muhammedanas38190 21 минут бұрын
Lechu mammayi bond over🤢
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d Сағат бұрын
Uppum. Mulakum. Super. Comedy. 😀😃😅🤪🎉👏🔥🙏
@athirachikku5580
@athirachikku5580 11 минут бұрын
ഒരു Tour episode Set ആക്കിക്കൂടെ ... എല്ലാർക്കും equal priority കൊടുത്ത് വേണം എന്ന് മാത്രം.. ഗൗരി - ശ്രീക്കുട്ടൻ hype ചെയ്യാൻ വേണ്ടിട്ട് ആവരുത്.. പിന്നെ സിദ്ധുനെ കാണിക്കും എന്നുള്ള പ്രതീക്ഷ ഇനിയില്ല... അവരുടെ family എങ്കിലും കാണിച്ചൂടെ... ലച്ചുവിൻ്റെ കല്യാണ എപ്പിസോഡിൽ സിദ്ധുവിനെ അനിയത്തി ഉണ്ടായിരുന്നില്ലേ ... പുള്ളിക്കാരിയെ എങ്കിലും ഒന്ന് കൊണ്ട് വാ.... ഓരോ episodes comments എടുത്ത് നോക്കിയാൽ almost എല്ലാവരും പറയുന്നത് ഇതാണ്.. എന്നിട്ടും നിങ്ങൾക്ക് mind ഇല്ല .. ഈ വീട് മാത്രം കാണിക്കുമ്പോൾ നിങ്ങൾക്ക് മടുപ്പ് ഇല്ലേലും കാണുന്നോർക്ക് ഉണ്ട്... പിന്നെ ശിവയെ കൊണ്ട് വരണം...
@rajilashajeer7781
@rajilashajeer7781 2 сағат бұрын
പാറുട്ടി ഒരു രക്ഷേം ഇല്ല pwoli❤️❤️❤️❤️❤️
@alfamathew4385
@alfamathew4385 Сағат бұрын
Balu+sreekuttan compo super
@Motomech_official
@Motomech_official 2 сағат бұрын
ഇന്ന് എപ്പിസോഡ് വരാൻ താമസിച്ചത് എന്തെ 😅
@marilynmeyer1619
@marilynmeyer1619 53 минут бұрын
Super episode. Scolding the photos was a good one.
@pradeepprade6385
@pradeepprade6385 2 сағат бұрын
പാവം ഉമേഷേട്ടൻ 😅
@CharlieGamingytchannel
@CharlieGamingytchannel 2 сағат бұрын
My happy birthday November 17 2003 guys
@ambadyp6904
@ambadyp6904 51 минут бұрын
ഒരു കുപ്പി പരതാൻ ഒരു എപ്പിസോഡ് മുഴുവനും ജനം ഇങ്ങിനെ വിഡ്ഡിത്തം കാണാനും. ഈ ബാലു ഇനിയെങ്കിലും നന്നായില്ലെങ്കിൽ ഇനി ഇതാരും കാണാൻ നിക്കില്ല
@bevingbenny71
@bevingbenny71 Сағат бұрын
കുട്ടുമാമൻ ബാലു കോമ്പിനേഷൻ ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤
@Dreams-jm7hl
@Dreams-jm7hl Сағат бұрын
ഇന്ന് വെറും തപ്പൽ മാത്രം എപ്പിസോഡ് തീർന്നു 😀😀
@hrdhyam5749
@hrdhyam5749 Сағат бұрын
ബാലു ചേട്ടാ നിങ്ങള് വെള്ളമടിച്ചുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു കൂട്ടത്തിൽ ശ്രീക്കുട്ടനും ഭാസിയും കൂടി ഉണ്ടെങ്കിൽ വേറെ ലെവൽ
@alfamathew4385
@alfamathew4385 Сағат бұрын
Gouri top super
@BibinBalakrishnan-nd1dr
@BibinBalakrishnan-nd1dr 2 сағат бұрын
Please upload uppum mulakum season 3 sitcom serial on time
@AlanSinoj
@AlanSinoj Сағат бұрын
Uppum mulakum super serial
@neymernjr7413
@neymernjr7413 Сағат бұрын
എല്ലാരു പറഞ്ഞു പറഞ്ഞു ഉപ്പും മുളകും സീരീസ് നിർത്തികും ന്നിട്ട് നിർത്തിച്ചിട് അയ്യൂയോ ഉപ്പും മുളകും തിരിച്ചു വരണം പറി വരണം എന്നൊക്കെ
@Navas-fe8jf
@Navas-fe8jf 2 сағат бұрын
La❤chu
@Aashvimol
@Aashvimol Сағат бұрын
18:04 ഇപ്പോ അടിച്ചിട്ടുണ്ടാവും അതാണ് ചിരിക്ക്ണ് 😂 പാറുക്കുട്ടി 😂😅
@alfamathew4385
@alfamathew4385 50 минут бұрын
Mudiyan miss you
@Geethuzzzzz
@Geethuzzzzz 2 сағат бұрын
ഇന്നെന്തുപറ്റി, വൈകിയല്ലോ....
@rajilashajeer7781
@rajilashajeer7781 2 сағат бұрын
കേശു പാറു ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤
@KL-01-Tvm
@KL-01-Tvm 2 сағат бұрын
Comment no.21 from Qatar
@saumyammadhu9190
@saumyammadhu9190 41 минут бұрын
5:14 കട്ടൻ ചായക്ക് 100 ആയിസ്
@NMS_movie
@NMS_movie 2 сағат бұрын
This episode was late😮
@krishnapriya8987
@krishnapriya8987 2 сағат бұрын
Ee timeil episode venda. 7:30 back time vennam plsssssss 🥲🥲🥲🥲
@alfamathew4385
@alfamathew4385 59 минут бұрын
Parukutty hair style super
@alfamathew4385
@alfamathew4385 56 минут бұрын
Sreekuttan t shirt super
@rajeshnr4705
@rajeshnr4705 2 сағат бұрын
Mudiyan.shivani.miss.you.❤
@dineshv4183
@dineshv4183 2 сағат бұрын
Mudiyan miss chayinthavarundo❤❤
@Samah_kb
@Samah_kb 2 сағат бұрын
ഇല്ല
@anandakrishnanS-i1o
@anandakrishnanS-i1o 2 сағат бұрын
Poda poorq
@Jaleel9747-rg8bq
@Jaleel9747-rg8bq 2 сағат бұрын
നീലു അമ്മ ഫാൻസ്‌
@hrdhyam5749
@hrdhyam5749 Сағат бұрын
ഡെവലപ്പ് ചെയ്ത് എടുത്താൽ ചീനു ഒരു നല്ല കഥാപാത്രമാണ്
@vinodvinu9491
@vinodvinu9491 Сағат бұрын
ഭാസിയണ്ണൻ ഫാൻസ്
@sajeerktsajeer
@sajeerktsajeer Сағат бұрын
മുടിയൻ റിഷി തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ഇഷ്ടം
@rumais-bp4wm
@rumais-bp4wm 36 минут бұрын
14:17 mudiyan eni ee season undavula enulla singnal annu ithu
@alfamathew4385
@alfamathew4385 59 минут бұрын
Parukutty dress super
@chameleon6120
@chameleon6120 48 минут бұрын
Diya suoer aarunnu... Gauri ottum poraa...
@Alacartestories
@Alacartestories 44 минут бұрын
12:09 പട്ടി ഇല്ല ആയിരുന്നു അല്ലോ ഇപ്പൊ കൂട്ടില്‍ ഉണ്ടല്ലോ 😮
@jayasreeramachandran7795
@jayasreeramachandran7795 Сағат бұрын
Sumesh nannayittund 😄
@AssainarPanathur
@AssainarPanathur Сағат бұрын
നല്ല എപ്പിസോഡ്
@AlexDani-c5b
@AlexDani-c5b 2 сағат бұрын
Day 38 of asking for Vishnu to come back
@Sharon123-z6q
@Sharon123-z6q 2 сағат бұрын
Ayin
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv Сағат бұрын
ND
@SumeshPai
@SumeshPai 2 сағат бұрын
Late ayi poi ❤❤❤❤
Surabhiyum Suhasiniyum 2  | Flowers | EP # 75
20:28
Flowers Comedy
Рет қаралды 25 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Flowers Top Singer 5 | Musical Reality Show | EP# 29
47:54
Top Singer
Рет қаралды 37 М.
Nila's Hair Makeover | Pearle Maaney
9:41
Pearle Maaney
Рет қаралды 530 М.
Ep 414 | Oru Chiri Iru Chiri Bumper Chiri 2 | Expect the unexpected
39:20
Mazhavil Manorama
Рет қаралды 10 М.
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
神奇女侠他们跳的什么舞 #二次元 #小丑#shorts
0:17
疯狂的小丑
Рет қаралды 8 МЛН
ЦВЕТЫ БЕЗ ПОВОДА ДЛЯ ЖЕНЫ😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,2 МЛН
Тупой и ещё тупее. (и поддоны)
0:37
ПРЕМИЯ ДАРВИНА
Рет қаралды 2,7 МЛН
Необычные правила в Самолете ✈️ #сериал #фильм
0:20
Топ по Ивановым
Рет қаралды 2,7 МЛН
Synyptas 4 | Осымен бәрі бітті.. | 5 Bolim
20:25
kak budto
Рет қаралды 1,2 МЛН