നല്ല പാട്ടുകൾ, ഈശോ കൈവിടില്ല, അവൻ നല്ലവൻ, നമുക്ക് പ്രാർത്ഥിക്കാം
@valsavarghese2563 жыл бұрын
Good Evening 🏵 അനുഗ്രഹിത ഗായകനും.. അനുഗ്രഹിതഗാന ങ്ങളും 🙏🙏പ്രിയ ഗായകന് ഹൃദയം നിറഞ്ഞ സ്നേഹാംശസകൾ 🌹🌹ദൈവാനുഗ്രം എന്നുമുണ്ടാക ട്ടെ 🙏🏵🙏🏵
@sunilasunila7953 жыл бұрын
എന്നെങ്കിലും എന്റെ ഈശോയെനേരിട്ട് കണ്ട് ദുഃഖങ്ങൾ സമർപ്പിക്കുവാൻ കഴിയുമെന്ന പ്രത്യാശയിൽ ജീവിക്കുന്നു 🙏🙏🙏ഒരു കാശിനും കൊള്ളാത്തഎനിക്ക് ഇങ്ങനെ ആഗ്രഹിക്കാമെങ്കിൽ ഈശോയോട് ഏറ്റവും അടുത്ത അനുഗ്രഹീതഗായകാ , എന്തിനാ മാഷേ എന്നും ഈ സങ്കടത്തിരമാലയിൽ നീന്തുന്നത് 🌹🙏🌹
@lizythomas56593 жыл бұрын
Nice songs! Keep it up! May God bless you always! 🙏✝👌⭐❤💐