അടുത്തിരിക്കുന്ന അപ്പച്ചൻ ആരാണെന്നു കമന്റ് ഇട്ട മാക്സിമം പേർക്കും അറിയില്ല... അദ്ദേഹം ഇന്ത്യ കണ്ട parasychologist ആണ്... പ്രേതത്മാകളെ കണ്ടെത്താൻ പഠനം നടത്തുന്ന ആളു 🙏
@sivakumarparameswaran76193 жыл бұрын
Yes. He is an expert paranormal analyser.
@shyamprakash43943 жыл бұрын
I knw
@asharanandanand22983 жыл бұрын
Ys he is genius. I know. But aduth erikana all odayippa. E ouija board oru kalath kuttikal k kalikkan undakiyatha../
@asharanandanand22983 жыл бұрын
Sir eth onnum sredhikunilla sir nu bore adikunu sir thanne ariyam.. cam on aki vechit pretham varuva.. abhinayikan thalparym ulla etho pretham anu .. alle 2 masam vare vilichit oro pretham varunilla 🤪
@vjsilentvalley71343 жыл бұрын
Yes ..... Kerala's own Parapsychologist Prof. George sir ..... 💞💞💞💞🙏🙏
@besmarteatsmart15723 жыл бұрын
Schoolil padikumbol oojobord pepperil ezudhi pareekshichavar evide like 👍cheyyuka😀
ഹഹ...ച്യ്തിട്ടുണ്ട്... കോയിൻ ടീച്ചർ പിടിച്ചു... ആകപ്പാടെ സീൻ ആയി 🤣
@craftworld70373 жыл бұрын
Commet vayich vedio kanunnavar like😜
@user-jt6og8yi3 жыл бұрын
Yes...👍👍👍
@seracreation52673 жыл бұрын
Pinnalle😃👍👍👍
@channelunseenworld32693 жыл бұрын
See my ghost channel
@asking4093 жыл бұрын
Video kanathe coment vayikkuva....pedichittonnumalla🤪
@NuzaNuhaz3 жыл бұрын
ആ സാറിനെ ചെടിക്കുള്ളിൽ ഇരുത്തിയത് കാണാൻ 😍😂രസമാണ് 😂
@shymasarah78053 жыл бұрын
😂🤣
@haseenahasii9863 жыл бұрын
😂😂😂😁
@DewPiggy22223 жыл бұрын
Aa njan athem vicharichu aa appapen pretham aanenn 😁😁
@DewPiggy22223 жыл бұрын
Pavam appapen 🙏🙏
@onepreciouslife43393 жыл бұрын
Pulli prakruthiyodinangi jeevikkyanu 😂😂😂
@thalapathyfanboy69803 жыл бұрын
Njannum ente frendsu oru dhivasam rathri 9:00 മണിക്ക് കലിചിരിന്നു പേപ്പറിൽ ഒക്കെ എഴുതി മെഴുകുതിരി 5 വലുത് മെഴുകുതിരി കത്തിച്ചു വെച്ച് കളിച്ചു ലൈറ്റ് ഒക്കെ ഓഫ് ചെയ്തു മഴുകുതിരി മാത്രം കത്തിചു വെച്ച് കളിചു രാത്രി ആയതു കാരണം കുറച്ചു പേടിച്ചു വിറചാണ് കലിചതു പക്ഷെ ഒരു മെഴുകുതിരി കേട്ടു അപ്പൊ നല്ലോണം പേടി കൂടി അങ്ങനെ കളിച്ചു പിന്നെ ഞങ്ങൾ coin വെച്ചാണ് കളിച്ചത് പിന്നെ coin No യിലേക്ക് കൊണ്ടു പോയി പിന്നെ കളി അങ്ങ് കളി അവസാനിപ്പിചു ഇതാണ് ഞങ്ങളുടെ അനുഭവം plzz ഒരു like തരുമോ
@Xrasavada3 жыл бұрын
Mm
@sherinvgeorge68053 жыл бұрын
പരേതാത്മാക്കളെ വിളിച്ചു വരുത്തി, നിഗൂഢമായ വിവരങ്ങൾ ശേഖരിക്കാന്‍ മനുഷ്യന്‍ നടത്തിയിട്ടുള്ള ശ്രമങ്ങൾ മുതൽ, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ മരണാനുഭവ പഠനങ്ങളെക്കുറിച്ച് വരെ എഴുതപ്പെട്ട ഒരപൂര്‍വ്വ ഗ്രന്ഥം. വ്യത്യസ്ത സംസ്കാരങ്ങളിലുള്ള പ്രേത സങ്കല്പങ്ങളെക്കുറിച്ചും, പ്രേതദര്‍ശനങ്ങള്‍ക്ക് പിന്നിലെ മനശാസ്ത്ര തത്വങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ എഴുതിയിരിക്കുന്നു. ഓജോ ബോര്‍ഡ്, ബാധോപദ്രവം തുടങ്ങി അസ്ട്രല്‍ പ്രൊജക്ഷനും പാസ്റ്റ് ലൈഫ് റിഗ്രഷനും വരെ എത്തിനില്‍ക്കുന്ന ലേഖനങ്ങൾ. 88 പേജ് ഉള്ള പുസ്തകത്തിന്റെ വില 200 രൂപ. തപാല്‍ ചാർജ് അടക്കം 240 രൂപ. പുസ്തകം തപാലില്‍ വാങ്ങാന്‍ 98 461 54 629 എന്ന WhatsApp നമ്പറിലേക്ക് നിങ്ങളുടെ പൂർണ്ണമായ വിലാസം അയക്കുക. അവതാരിക എം എന്‍ കാരശ്ശേരി ചിത്രങ്ങൾ പ്രഭാക് മല്ലിക
@cloweeist3 жыл бұрын
Anu is working very hard to bring out different varieties of content on this channel.. hats off..and the questions you ask and get out information truly great. !!!
@tunetheworld963 жыл бұрын
Exactly
@glitzyk98443 жыл бұрын
Ikr❤️❤️👌
@sonashine57703 жыл бұрын
Yes
@vineethacharlesofficial3 жыл бұрын
Yes she is brilliant
@shaikh46953 жыл бұрын
Engane saadikkunnu..ingane pukazhthaan
@rezirezz3 жыл бұрын
*ക്യാപ്ഷൻ കണ്ടു ഓടി വന്നവർ ഉണ്ടോ😁*
@aswathyaswathy65093 жыл бұрын
Unde 😁😁😁
@zubair.makasaragod3 жыл бұрын
ഇല്ലാ 😒 നടന്ന് വന്നതാ, എന്തെങ്കിലും കുഴപ്പമുണ്ടോ 🤒🤒🤒
@zubair.makasaragod3 жыл бұрын
@@aswathyaswathy6509 അയ്യോ 😳😳
@aswathyaswathy65093 жыл бұрын
@@zubair.makasaragod 😆😆😆😆
@anandhupradeep62053 жыл бұрын
Undeee😜
@rubingeorge983 жыл бұрын
പണ്ട് ബോർഡിനടിയിൽ magnet വെച്ചു കോയിൻ നീക്കി എന്നെ പേടിപ്പിച്ച ഒരു കൂട്ടുകാരനെ ഈ അവസരത്തിൽ ഓർക്കുന്നു 😂😂😂😂😂
@malayaleezzz12103 жыл бұрын
Poli friend 🤣🤣🤣
@rubingeorge983 жыл бұрын
@@malayaleezzz1210 😂
@NisasCrazyWorld3 жыл бұрын
Same pinch😄
@nandininair86143 жыл бұрын
@@lekshmiv7783 lockdown varuvalle pulleeeee😂😂😂😂
@aseerhasi84183 жыл бұрын
😁
@suneeshajayakrishnan69123 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് hostel ൽ പഠിക്കുമ്പോൾ പ്രേതത്തെ പിടിക്കുവാൻ വേണ്ടി ഞാനും എന്റെ frds കൂടി 12മണി വരെ നോക്കിയിരുന്നു കൊലുസിന്റെ sound കേട്ടു പേടിച്ചു ഓടിയ കാര്യമാണ് ഓർമമ വന്നത് 😆🤣🤣🤣🤣🤣
@abhinandanaraj87043 жыл бұрын
ഇത് കാണുമ്പോ എനിക്ക് ക്ലാസ്സ്‌റൂമിൽ കളിച്ചത് ഓർമ വരുന്നു.......... 😂
@രമണൻമോതലാളി3 жыл бұрын
**ഈ വീഡിയോ രാത്രിയിൽ കാണുന്ന എന്റെ കൂട്ടുക്കാർക്ക് ശുഭ നിദ്ര** 😁☺️
Njanoru nurse anu njangalku mental health nursing nte posting nu vendi darwad enna karnataka yilulla oru hospital il posting nu poyapol avde ojo board kalichitu mental ayi poya oru patient ne kandirunu.manasu kai vittu pokan elupamanu arum anukarikaruthu.
@vethal_veth3 жыл бұрын
ദാറ്റ് മെയ് be main reason thatട് catholica sabha prohibits all such celestial relation except prayer to theGod Almighty. AaYou will become adict of such evil or good spirits, ultimately that may lead to mental disbalance and a lunatic state ?.........
@ucool68903 жыл бұрын
Apo ithoke ollathanennu anu?
@jeeshmanair49643 жыл бұрын
@@ucool6890 ithokke sathyanonnariyilla.but namude manasil already ulla bhayathodu koodi cheyumbol manasinte thalam thettanulla chance kuduthalanu..namude subconscious mind thanneyayirikum ojo boardilulla movements nu karanamenu eniku thonunu. Not sure
@farhan_369_3 жыл бұрын
പേടി ഇല്ലാത്തത് കൊണ്ടായിരിക്കും ലെ പകൽ ഇത് പരീക്ഷിച്ച് നോക്കിയത്...😂😂
@gayathrigayu98553 жыл бұрын
രാത്രി ചേച്ചിക്ക് അവിടെ പോവാൻ പറ്റൂമോ
@farhan_369_3 жыл бұрын
@@gayathrigayu9855 മ്മ് പോവും പോവും...😅😅
@jaseelakhalid77643 жыл бұрын
@@farhan_369_ 🤣
@shaikh46953 жыл бұрын
മാന്യമായ രീതിയിൽ ആളുകളെ പറ്റിക്കുന്ന ആ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് . പക്ഷെ ഒരു സെലിബ്രിറ്റി ഇതൊക്കെ പ്രോമോട് ചെയ്യുന്നത് കാണുമ്പോഴാ സങ്കടം ..
@24327683 жыл бұрын
ചെയ്ത് നോക്കിയിട്ടുണ്ടോ??
@noob_gameryt5393 жыл бұрын
Bgm kett pedichavar undo 😅
@noob_gameryt5393 жыл бұрын
Njaan earphone vechindernn , appo ente avastha 🤯
@anjurajesh48133 жыл бұрын
Anu chechi ethinte oru part 2 cheyyo... Ratri chechi ottekk kalikk😆
@airinmathew77133 жыл бұрын
😂😂
@akhilakrishnakumar71503 жыл бұрын
Sheriya njan comment idan vicharichatha
@shaalu66023 жыл бұрын
Anu chechi ....sooperb....chechik bayangara oru posstve vibe und ath Ella videosilum niranju nilkkunnumnd....keep it up dear😘😘😘
@shaalu66023 жыл бұрын
Love u chechi🥰🥰💖
@santhoshk44583 жыл бұрын
ഒരു കാട്ടിലിൽ ഞാനും കൂട്ടുകാരന്മാരും ചേർന്ന് ഇത് ചെയ്തു നോക്കി ഒരു തെങ്ങിൻ പട്ട വീണപ്പോൾ തന്നെ ഞാൻ ഓടി 😂
@ashithac.a25123 жыл бұрын
😂
@manasims49183 жыл бұрын
🤭
@lekharavi80973 жыл бұрын
😆😆😆
@muzicvibe69043 жыл бұрын
😂
@nvn33t163 жыл бұрын
😂🤣
@jafarsadiq90873 жыл бұрын
ലവിടെ ചെടിക്കുള്ളിൽ ഒരു പ്രായമായ ആത്മാവ് ഇരിപ്പുണ്ടായിരുന്നു അനു കണ്ടോ 😄😄
@Chekkanmar Жыл бұрын
👍🤣🤣🤣
@sona-nb9eu3 жыл бұрын
ചെടിക്ക്. ഉള്ളിൽ ഉള്ള alu poli👍❤️
@learnmorecreation36063 жыл бұрын
ഇതിന്റെ ഒക്കെ പിന്നിൽ അയാളാണ്.... 🤣🤣🤣
@zubair.makasaragod3 жыл бұрын
ഈ കാലഘട്ടത്തിൽ പേടിക്കേണ്ടത് ചില മനുഷ്യരെ മാത്രമാണ് *കൊല്ലുന്നവന് അറിയില്ല എന്തിനാ കൊന്നത് എന്ന്, മരിച്ചവൻ അറിയില്ല ഞാനെന്തിനാ മരിച്ചതെന്ന് 🤷♂️🤷♂️🤷♂️*
@MixMixture-bw3pt3 жыл бұрын
Poliii
@Archanaseema3 жыл бұрын
Bigboss kolapathakam pole😂
@greeshma96213 жыл бұрын
@@Archanaseema 😂💯😌
@reshmiajayan71423 жыл бұрын
Bigboss kndoo😆
@zubair.makasaragod3 жыл бұрын
@@Archanaseema അതെന്ത് ചാധനം 🤔🤔
@rahulnarendran11893 жыл бұрын
ലെ ആത്മാവ് : നിർത്തിയങ്ങു അപമാനിക്കുന്നോ.. 😜😅😅
@athirarajan29123 жыл бұрын
Anennn😂😂😂😂
@_anonymous_80233 жыл бұрын
Alla Athinte energy sradhikkuayurikkum.. ah spirit happy allayirikkum atha anu nu bhaaram thooniyath manasil
@Fcmobile34653 жыл бұрын
🤣🤣🤣💞
@s.p26233 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂👍
@SunilKumar-vf7og3 жыл бұрын
എനിക്ക് ഒരിക്കൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട
@akcta20453 жыл бұрын
ഓജോ ബോർഡിനെ വിശ്വസിക്കുന്നത് ഞാൻ മാത്രം അല്ലായിരിക്കും അല്ലെ സൂർത്തുക്കളെ 😌😁😅
But oru karyam nik urapaa positive energy undell negative energy und,. .....
@malayalivlog39143 жыл бұрын
ഇപ്പഴത്തെ ഓജോ എനിക്ക് കുറച്ച് വിശ്വാസക്കുറവ് ഉണ്ട്. But ഒറിജിനൽ ബോർഡ് അന്വേഷിക്കുകയാണ് ഞാൻ . കാരണം വേറൊന്നുമല്ല ഞാൻ കാണാറുണ്ട് ഇപ്പൊ നാലഞ്ചു വർഷമായിട്ട് എനിക്ക് അവരുടെ സാനിധ്യം അറിയുന്നുണ്ട് അവരോട് എനിക്ക് കമ്മ്യൂണിക്കെറ്റ് ചെയ്യണം... Thats my dream ❤..
@legolas...3 жыл бұрын
പൊന്ന് ചേച്ചി ഈ വക ഉടായിപ്പുകൾക്കൊന്നും hype കൊടുക്കല്ലേ,ഒരുപാട് പേര് പല തവണ പൊളിച്ചു കൊടുത്തതാണ് ഈ ഓജോ തട്ടിപ്പ്..
@jazasshorts55063 жыл бұрын
ശെരിയാണ് ഒരു ആത്മാവ് വെറുല അന്തവിശ്വാസം പണ്ട് കല്ലത്തു ഉണ്ടായിരുന്നു ശെരിയാണ് ഇപ്പോൾ ഇതൊന്നും ഇല്ല
@rosep.r.9003 жыл бұрын
Yes
@Pinkylolu3 жыл бұрын
Apo ethoke udayip ano
@legolas...3 жыл бұрын
@@Pinkylolu exactly,pls check tricks by fazil basheer ytbe channel for more
@gowrikrishna6922 жыл бұрын
ദൈവത്തെ വിശ്വാസ്സിക്കു നുണ്ടോ എങ്കിൽ പ്രതത്തെയും വിശ്വാസം വേണം എന്ന പറയ
@mohitha24033 жыл бұрын
പകൽ ഇത് കണ്ടിട്ട് റൂമിൽ വേറെ ആരെങ്കിലും ഉണ്ടോ നോക്കുന്ന ഞ്യാൻ 😆
@Fcmobile34653 жыл бұрын
ഞാനും.. പേടിച്ചു ലൈറ്റ് ഇട്ടു കാണുവാ പകൽ
@shabnamjabbar96603 жыл бұрын
🤣
@jancyjancy52963 жыл бұрын
Njanum
@anjuarathya29163 жыл бұрын
😂😂
@keralablasters1213 жыл бұрын
Sathyam
@aiswaryapurushothaman54273 жыл бұрын
ഇത് എത്രമാത്രം സത്യമാണ് എന്നൊന്നും അറിയില്ല... പക്ഷെ ഒരുപാട് വർഷത്തെ പഠനത്തിലൂടെ ഇത് മനസ്സിലാക്കിയ രണ്ടുപേർ പറയുന്നത് പാടെ തള്ളിക്കളിയാനാവുന്നില്ല. എന്തായാലും ഈ വീഡിയോ ഒരു സെക്കന്റ് പോലും മിസ്സ് ചെയ്യാതെ കണ്ടു. ഇതുപോലെ ഉള്ള variety videos ഇനിയും പ്രതീക്ഷിക്കുന്നു 👍
@ALLUSMYWORLDS13 жыл бұрын
Yes
@77363857593 жыл бұрын
Sharikkum para normal activitiyiloode energy interact cheyyum. Lifil experience und. Ammayiyude bodiyil bhadha keriyappo ulla anubhavam
നല്ല അവതരണം.... ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്....
@parvathisvlog76443 жыл бұрын
ഞാൻ 5ൽ പഠിക്കുമ്പോൾ കളിച്ചുനോക്കിയിരുന്നു. അന്ന് ഞാൻ back ബെഞ്ചിലാണ് ഇരുന്നത് എന്റെ ഫ്രണ്ട്സും കൂടെ ഉണ്ടായിരുന്നു. മീറ്റിംഗ് ഉണ്ടയതുകൊണ്ട് ടീച്ചർ ക്ലാസ്സിൽ ഇല്ലായിരുന്നു. ഒരു കുട്ടി ഒരു കോയിൻ തന്നു എന്നിട്ട് കളി സ്റ്റാർട്ട് ചെയ്തു. ക്ലാസ്സ് ലീഡേഴ്‌സ് സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുന്നുണ്ട്. അതൊന്നും മൈന്റ് ചെയ്യാതെ കളി സ്റ്റാർട്ട് ചെയ്തു കുറേ കളിച്ചു പ്രേതം വന്നില്ല അപ്പോൾ ഏതോ ഒരു കുട്ടി ഇരിക്കുന്ന സ്ഥലത്തുനിന്ന് എണിറ്റു അപ്പോൾ ബെഞ്ച് ഇളകി അപ്പോൾ കോയിൻ നീങ്ങി എല്ലാവരും വിചാരിച്ചു അത് പ്രേതമാണെന്നു ഭയങ്കര ഒച്ചപ്പാട് ഉണ്ടായി പക്ഷെ അന്ന് മിസ്സ് ചീത്ത പറഞ്ഞില്ല പക്ഷെ പിറ്റേ ദിവസം നല്ലോണം വയറു നിറച്ചു കിട്ടി 😜😜 അതിനു ശേഷം ഞാൻ കളിച്ചുനോക്കിട്ടില്ല 🤣🤣🤣🤣🤣
@nithya50983 жыл бұрын
*kidilan firoz kazhinja episode big bossil ojoboard base chaith oru experience share chaitharunn*
@shrutimohan89083 жыл бұрын
Yes Dr Padmanabhan sir
@anupamaanupama52303 жыл бұрын
ആ അപ്പൂപ്പനെ എന്തിനാ ഇലയുടെ ഇടയിൽ ഇരുത്തിയേക്കുന്നെ
@AnuJosephvlog3 жыл бұрын
ഇരുത്തിയത് അല്ല സർ അങ്ങനെയാ ഇരിക്കുന്നെ
@anupamaanupama52303 жыл бұрын
@@AnuJosephvlog 😍😍😍😍😍😍
@sherinvarghese68553 жыл бұрын
😆🤣
@Riya-gt6id3 жыл бұрын
അനു ഈ സാറിൻ്റെ സ്ഥലവും വിലാസവും ഇടാമോ?
@അമ്മു-മ3പ3 жыл бұрын
മഗ്നെറ് വലിക്കുവാണോ 🤣
@sharmilasherin17583 жыл бұрын
ശരിക്കുള്ള ഓജോബോർഡ് നേരിൽ കണ്ടിട്ടില്ലെങ്കിലും അപരിചിതൻ സിനിമ കണ്ടതിന് ശേഷം കസിൻസുമായൊക്കെ ചേർന്ന് നമ്മുടേതായ രീതിയിൽ ഒരു ഓജോബോർഡ് ഒക്കെ ഉണ്ടാക്കി ആത്മാവിനെ വിളിച്ചു വരുത്താൻ ശ്രമിച്ചിട്ടുണ്ട് ഞാനും...😇😐😟😁 അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ ഇവിടെ...😁
@aswathysnair17623 жыл бұрын
Undea😂🥰
@ZeirahMariyahjude3 жыл бұрын
Undu😂😂😁
@zubair.makasaragod3 жыл бұрын
എന്നിട്ട് ആത്മാവ് വന്നോ 🤔🤔🤔 മാവ് എങ്കിലും 🤷♂️
@ZeirahMariyahjude3 жыл бұрын
@@zubair.makasaragod aa pinne vannit oru hi paranj poii 😁😝😜
@sharmilasherin17583 жыл бұрын
@@zubair.makasaragodആരാ വന്നതൊന്നും അറിയില്ല...കോയിൻ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നീങ്ങിയിരുന്നു...😁 അത് ആത്മാവ് നീക്കിയതാണോ അതോ നമ്മൾ തന്നെ നീക്കിയതാണോ...അതോ നീങ്ങിയതായിട്ട് നമുക്ക് വെറുതെ തോന്നിയതാണോ എന്നൊന്നും അറിയില്ലാട്ടോ...😁😇
@sanilsk16812 жыл бұрын
620 times try cheythu.... 580 per vannu..... thrichu poyavar 490 ..... 190 per ippozhum koodeyund , jeevichirikkunnavare pedichaal mathi.....
@commonsense53653 жыл бұрын
ഓജോ ബോർഡ് കളിക്കാനുള്ള ഒന്നല്ല, ഓജോ ബോർഡ് കൊണ്ടു ആരും കളിക്കരുത്! വേണ്ടത്ര ആത്മീയ ശക്തി നേടാതെ ഒട്ടും മുന്നോട്ടു പോകരുത്. ചില സ്പിരിറ്‌സ് നിങ്ങളെ വിടാതെ പിന്തുടരും. ചിലപ്പോൾ ഒരിക്കലും പഴയ മാനസികവസ്ഥയിലേക്കു നിങ്ങൾക്ക് തിരിച്ചു വരാൻ പറ്റിയെന്നു വരില്ല. മനസ് വളരെ സോഫ്ട് ആണ്, ഒരിക്കൽ തകർന്നാൽ... സൂക്ഷിക്കുക.
@shinya60423 жыл бұрын
😱👻
@priyadarsiniss66593 жыл бұрын
Absolutely correct.
@mahavatarzz20383 жыл бұрын
Right
@BG-lz8bh6 ай бұрын
True that
@athiraps7874 ай бұрын
Correct
@saikamalsnair3 жыл бұрын
അനു ചേച്ചി മനുഷ്യനെ പേടിപ്പിക്കാൻ തന്നെ ഇറങ്ങിയേക്കുവാണല്ലേ 😀😀
@abrahamchacko63923 жыл бұрын
കൊറേ അല്ലേ ആത്മകഥ എങ്ങനെ വരു
@sasikalasvlogs3 жыл бұрын
അനു, ഈ ഓജോ ബോർഡ് and ആത്മാവ്... പുതിയ എക്സ്പീരിയൻസ്. രണ്ടു പേരെ അറിയാൻ അവസരം ഒരുക്കി ഈ വിഷയം അറിയാൻ കഴിഞ്ഞതിലും so so happy. A new subject here I known.
@ananya68613 жыл бұрын
Ente oru doubt aanu : ee varunna aathmavinu ezhuthum vaayanayum ariyillenkil enthu cheyyum
Aa old aged sir aanu Prof. George Mathew sir...I know him personally....Valare oru valiya manassinte udama aaanu.... Karyavattom University ile psychology prof aanu. Athinupari oru valiya yogi aanu .... He's like Buddha... Anu Ouija board okke kalikkumbolum ,pulli cool aaitt Nokki irikkunnu .... He knows, ithil onnuilla enn...ithokke nammumde mind inte power aanu ellathinum adhaaram. He's very famous. Pulliye brother America il world psychatry organization ile one of the member aanu...orupaad books ezhuthiyittund.... George sir , sir inte life mothom ,mind inte study kk vendi maatti vachirikkua ....itrem dedicated aaya orale kaanan budhimutta....Nature umaai inangi jeevikkunna oru yogi aanu adheham.🙏
@megharajeev39533 жыл бұрын
അപ്പുപ്പൻ എന്താ ചെടിക്കുള്ളിൽ ഇരിക്കുന്നെ 😍😁😄
@Userkvj3 жыл бұрын
😂
@testingviralbeautytips64193 жыл бұрын
ചിലപ്പോ പ്രേതം കൂടെ വന്നു കാണും ചേച്ചി... കുളിക്കുമ്പോ... മുഖത്ത് soap ഇടുമ്പോ പേടിക്കണം ഇനി 😆😆😆
@@meerarajesh7254 you don't worry daily kulikkunnavarke. Kuzhappam ulluuu,,,😂😂😂
@DIYABAKERS3 жыл бұрын
അനുചേച്ചി ഒരു പാട് നന്ദി ഓജോ ബോർഡിനെ പറ്റി പറഞ്ഞുതന്നതിന്. ഞാൻ ആദ്യം ആയിട്ടാണ് ഒരു വീഡിയോ സ്കിപ് ചെയ്യാതെ അവസാനം വരെ കണ്ടത്. ഞങ്ങൾ കുഞ്ഞിലേ ഓജോ ബോർഡ് ചെയ്തിട്ടുണ്ട് ബട്ട് ചേട്ടൻ മാരും ചേച്ചിമാരുമൊക്കെ ചേർന്നാ ഇതിനുവേണ്ടിഇരിക്കുന്നെ. അപ്പോൾ ഞങ്ങൾ കുഞ്ഞുപിള്ളേർ ഇരുന്ന് ചിരിക്കുന്നത് കൊണ്ട് ഞങ്ങളെ ഒക്കെ റൂമിൽ നിന്നും ചകിട്ടി പുറത്താക്കി റൂം പൂട്ടി. എനിക്ക് ഇതിനെ കുറിച്ചൊക്കെ കുറേകൂടെ അറിയണം എന്നുണ്ട്. ആത്മക്കളോട് സംസാരിക്കണമെന്നും ഉണ്ട് ബട്ട് പേടിയാ.
@daisymathappan26433 жыл бұрын
ഇവരുടെ അടുത്തിരിക്കുന്ന ചേട്ടന്റെ face കണ്ടോ. പേടിച്ചു പോകും 🤣🤣🤣
@MaaLuuZz-p9n3 жыл бұрын
Sathym😵
@rshsrshs29223 жыл бұрын
എനിക്ക് അപ്പോഴല്ല പേടി ആയത് വേണു സർ ഇങ്ങനെ ഒരു ആൾ ആണെന്ന് തുടക്കത്തിൽ അറിയുന്നില്ല എങ്കിൽ പോലും മറ്റേ സർ anu സംസാരിക്കുമ്പോൾ എന്റെ നോട്ടം ഫുൾ വേണു ചേട്ടനിൽ ആയിരുന്നു anu സംസാരിക്കുമ്പോൾ വേണു ചേട്ടൻ കണ്ണെടുക്കാതെ ഒരു നോട്ടം നോക്കി ഇരിക്കുന്നു ലാസ്റ്റ് ഞാൻ ആ നോട്ടം എന്തായിരുന്നു എന്ന് ചിന്തിച്ചു പണ്ടാരടങ്ങി ഒരു ആത്മാവിനെ നോക്കും പോലെ 🙄🙄🙄🙄
@nishachakkamkulangara22073 жыл бұрын
ഒരു prastha വ്യക്തി ആണ് കുറെ പഠനങ്ങൾ ഒക്കെ നടത്തിയ ആൾ marananthara ജീവിതം ഒക്കെ... ആളുടെ പേര് മറന്നു ഞാൻ
@poornima88453 жыл бұрын
Athe
@poornima88453 жыл бұрын
Randalum
@sreesivakrishna88123 жыл бұрын
ഞാൻ ഓജോ ബോർഡ് വെച്ചിട്ടുണ്ട്...ചെറുതായി കോയിനിൽ ടച്ച് ചെയ്തിരുന്നുള്ളു... But ഭയങ്കര fast moving ആയിരുന്നു... Last ആയപോഴേക്കും പേടിച് കോയിനിൽ നിന്ന് കൈ മാറ്റി 😯😯😯ഇതിന്റെ scientific reason enikkariyilla... But i really experienced it😲
@vishnubhaskaran30294 ай бұрын
അനു ചേച്ചി നിങ്ങൾ ആ റിസ്ക് ഏറ്റെടുത്തു ❤️
@ardradas37913 жыл бұрын
Anuchechi❤🔥✌
@trickstipswithswathy79343 жыл бұрын
എന്റെ അത്തിപ്പാറ അമ്മച്ചി പ്രേതം
@truthbehind58193 жыл бұрын
ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. കുറെ കാര്യങ്ങൾ ശരിയാണെന്നു തോന്നുമെങ്കിലും ഓട്ടേറെ തെറ്റുകളും ഉണ്ട് മുഴുവൻ വിശ്വസനീയം അല്ല.
@user-jt6og8yi3 жыл бұрын
Haii Anu Ghost undu Eniku Anubhavamundu....ethupolathe Videos Kathirikkunnu Good...👍👍👍👍👍👍👍
@sintopoonely753 жыл бұрын
അത്മാവിനെ വിളിച്ച് വരുത്തുന്ന ഇത് പോലുള്ള പരിപാടികൾ ആരും ചെയ്യാൻ ശ്രമിക്കരുത്, അനുകരിക്കരുത്, മറ്റ് വഴികളിലൂടെയോ വിളിച്ച് വരുത്തരുത്. ആത്മാക്കൾ അവരുടെ ലോകത്ത് കഴിഞ്ഞ്പോകട്ടെ. അങ്ങനെ ചെയ്താൽ പെട്ടന്നല്ലെങ്കിലും നാളുകൾ കഴിയുമ്പോൾ അതിന്റെ ഫലം ലഭിക്കും. അത് നല്ല രീതിയിൽ ആകണമെന്നില്ല. അപ്പോഴേക്കും ചെയ്ത പരിപാടികൾ നിങ്ങൾ മറന്നീട്ടുണ്ടാകും., തിരുത്താൻ നാളുകൾ പിന്നെയും കാത്തിരിക്കേണ്ടി വന്നേക്കാം. കഴിയുമെങ്കിൽ മനുഷ്യാത്മാക്കൾക്ക് വേണ്ടി അവരുടെ നന്മക്കായ് ദൈവത്തോട് പ്രാർത്ഥിക്കുക.
@majiswonderland94193 жыл бұрын
ഞാൻ എന്റെ frnds ഉം പണ്ട് ചെയ്തു നോക്കിയിരുന്നു. ഒരുപാട് ആത്മക്കൾ വന്നിട്ടുമുണ്ട്... ഞങ്ങൾ എല്ലാവരും കൂടെയാണ് cion ൽ കൈ വച്ചിരുന്നത്... ആർക്കും അന്ന് വല്ലാതെ ഇംഗ്ലീഷ് ഒന്നും അറിഞ്ഞിരുന്നില്ല.. അവസാനം എല്ലാം കൂട്ടിവായിച്ചു എഴുതിയാണ് അർത്ഥം മനസിലാക്കാറ്.. But എന്നിട്ടുപോലും ഒരു spelling mistake പോലും ഇല്ലാതെ correct ആയി coin നീങ്ങിയെന്നുള്ളത് വലിയ അത്ഭുതം തന്നെയാണ്.. So ചില ആളുകൾ ഇതൊന്നും ഇല്ല എന്ന് പറയുമ്പോൾ എനിക്കെന്തോ വിശ്വസിക്കാൻ പ്രയാസമാണ്...
@palakkalfamily22853 жыл бұрын
Kai evidem touch cheyyathe angane kore neram pidikkumbo verthe vechalum kazhakkunnund🙄
@anjuarjunanjus47233 жыл бұрын
Ithu njan viswasichene aa coin viral vakkandu thaniye move cheythirunnu enkil. But anu chechi eniku othiri ishttanu😍😍😍
@sabariharidas56962 жыл бұрын
എടാ വേണു പണി എടുത്തു ജീവിക്കട അവൻ്റെ ഒക്കെ ഒരു ആത്മാവ് 🙏🏽 തേങ്ങ കൊല ❇️🙏🏽
@nandakumar12713 жыл бұрын
തള്ളി തള്ളി മറിക്കാണല്ലോ...🤣🤣😂😂
@sumiyatha10673 жыл бұрын
Athmavu vannonnariyan vedio on cheyth nere comment boxileyk vannavar likiykoo...
@parayilhouse8123 жыл бұрын
ആദ്യം ചേച്ചിക്ക് ഒരു വലിയ സല്യൂട്ട് പിന്നെ ഇവരുടെ ഫാമിലിയെക്കുറിച്ചൊന്നും പറയിന്നില്ലല്ലോ
@travelmen8193 жыл бұрын
എന്റെ സംശയം ഇതൊക്കെ രാത്രി ചെയുന്നതാ ഇതുവരെ കണ്ടത് ആദ്യമായിട്ടാണ് നാട്ടുച്ചയാക് ചെയുന്നത് കാണുന്നുന്നത്
@akuniversalvlog2673 Жыл бұрын
എല്ലാത്തിലും നല്ലതും ചീത്തയും ഉള്ളതുപോലെ. സിദ്ധന്മാർ ഇതുപോലുള്ള പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ഇതെല്ലാം നിഗൂഢമേറിയ വിഷയങ്ങളാണ് ആഴത്തിൽ ഗ്രഹിച്ചാൽ മാത്രമേ നമുക്ക് ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാകാത്തൊള്ളൂ എല്ലാം ഉള്ളതാണ് വളരെ നല്ല വീഡിയോ ഇനിയും ഇതിന്റെ തുടർഭാഗങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു👍🏻
@legolas...3 жыл бұрын
ഇത്രയും ബുദ്ധിമുട്ടി കയ്യും വലിച്ചോണ്ട് പോകുന്ന ആത്മാവിനു തനിയെ കോയിൻ നീക്കാൻ ആവതില്ലേ
@24327683 жыл бұрын
തനിയെ കോയിൻ നീക്കാൻ ആവതുണ്ടെങ്കിൽ ആത്മാവിന് കടയിൽ പോയി സാധനം വാങ്ങിച്ചൂടെ
@geethasajan87295 ай бұрын
Idiom motor effect only😂😂😂
@anjoseanto14303 жыл бұрын
*_ANU CHECHI FANS 👍ADI_*
@arunnarayanan86753 жыл бұрын
ആ ചെടിക്കിടയിലിരിക്കുന്നതിനെ ഓജോ ബോർഡ് വഴി കൊണ്ടു വന്നതാണോ
@minisoman69063 жыл бұрын
7hihi
@lacchupaaru82433 жыл бұрын
ആ അപ്പാപ്പനെ ഇടക്ക് കാണിക്കുമ്പോ പേടിച്ചു പോയി 😄😄
@theertha14753 жыл бұрын
അനുഭവങ്ങൾ ഉള്ളത് കൊണ്ട് വിശ്വസിക്കുന്നു.😊👍 പക്ഷേ ഓജോ ബോർഡ് വെച്ച് കളിച്ചിട്ട് ഇല്ല.😀
ഹായ് അനുചേച്ചി എന്നാ മനസിലായോ പഴയഒരു മേക്കപ്പ് അസിസ്റ്റന്റ് 🙋♂️
@kingfishers37323 жыл бұрын
ആ ചെടിയുടെ ഇടയിൽ ഇരുന്ന അപ്പൂപ്പനെ കൊറച്ചു കഴിഞ്ഞു ഫ്രെയിമിൽ കാണാതായപ്പോൾ ഞാൻ കരുതി വല്ല ഒന്തോ, പാമ്പോ മറ്റോ പിടിച്ചു തിന്നൂന്നാ... ഭാഗ്യം അവിടെ തന്നെ ഉണ്ട് 😂
@gamingwithsquad73883 жыл бұрын
Ithu ideo motor response karanam അല്ലെ? 🤔
@Bluebird-83 жыл бұрын
ഇങ്ങേരുടെ ഉടായിപ്പ് കണ്ട് പേടി ആകാത്തവർ ഉണ്ടോ ...😁😁😆😆😂😂
@krkitchen44962 жыл бұрын
Yes 😂
@kristhom16622 жыл бұрын
തലക്ക് ഓളം ഉള്ളവർ വിശ്വസിക്കും... 🤣🤣
@raheemraheem9052 жыл бұрын
@@kristhom1662 Sathyam😅
@sarathmohan88833 жыл бұрын
അപരിചിതൻ മൂവിയിൽ കൂടി ആദ്യമായി ഓജോ ബോർഡ് കണ്ടവരും അത് വരച്ച് പ്രേതത്തെ വിളിച്ചവരും ഉണ്ടോയ്
@anjanasmohan47103 жыл бұрын
Njn undu
@sharonkr67923 жыл бұрын
najnum
@alluadi10003 жыл бұрын
Yes😀
@neethukannoth16633 жыл бұрын
Und und Ennit night bathroomil povan pedichit ammoomayeyum kootiyit poyi
@nusaifamashood87733 жыл бұрын
@@neethukannoth1663 😁
@sreejaraveendran3 жыл бұрын
I tried this with my friends back in 2003. We were three of us and asked if the spirit has come and the coin moved towards yes. All of us freaked out and one friend wanted to just end all of it. We were sure it was not us who moved the coin but this phenomenon remains a mystery till date.
@sreejaraveendran3 жыл бұрын
@Rocky Girl I have heard this too...This is why they say people who are not mentally strong must refrain from doing this. He has mentioned in the video, the person performing these rituals must be strong willed and be extremely aware of themselves.
@sreejaraveendran3 жыл бұрын
@Rocky Girl Morbid curiosity!
@binnylukose67743 жыл бұрын
ആ സമയം നിങ്ങൾ വല്ലതും ചോദ്യം ചോദിച്ചോ? അതിനു ഉത്തരം കിട്ടിയോ? എന്താണ് പറഞ്ഞത്
@sreejaraveendran3 жыл бұрын
@@binnylukose6774 We stopped after the coin moved. We argued coz we doubted each other 😂😂😂. Then when we continued, coin didn't move. We left it and went to bed.
@joe67322 жыл бұрын
The ouija board doesn’t contact souls it only contacts demons and may get you possessed every question you ask it you will only get a lie because the devil wants to break friendships and families.
@sheejakuruvilla42473 жыл бұрын
Anu joseph erikku nnathu 2 kaserayilaanu aarkenkhilum sradicho