Anurag Engineering Works - Malayalam Short Film 2022 4K UHD | Kiran Josey | Vineeth Vasudevan

  Рет қаралды 7,004,557

AVISIO Entertainments

AVISIO Entertainments

Күн бұрын

A small town love story. The boy, a workshop owner - Anurag, in search for love and the girl - Neethu, who just wants to get by with her normal life. Anurag Engineering work takes us through their short fun filled journey.
Listen to the Sound Tracks of Anurag Engineering Works on:
•Spotify ► open.spotify.c...
•JioSaavn ► www.jiosaavn.c...
•Apple Music ► / anurag-engineering-works
Director - Kiran Josey
Producers - Girish AD, Reeju Jose
Camera and Edit - Adarsh Sadanandan
Written By - Kiran Josey, Adarsh Sadanandan
Music - Milan John
Art Director - Vivek Kalathil
Sound Design and Final Mix- Arun Wailer
Lyrics - Suhail Koya
Colouring - Bilal Rasheed
VFX - Vishnu Manik
Singer - Arun Wailer
Subtitles - Shyam Narayanan TK
Co-producers - Rahul KR, Abhijith Nair
Posters - Shyam C Shaji
Assistant Directors - Neeraj CK, Dheeraj CK
Art Assistants- Anand Kizhakkani, Arun Mohan
Assistant Cameraman - Akshay Sadanandan
Cast - Vineeth Vasudevan, Akhila Bharagavan, Sivajyothi K, Sarathlal S Madivayal, Sudheep Narayanan, Vasantha Bhaskaran, Geetha Gopinath, Prajeesh Keloth, Abhishek MV, Reginraj Geetha Raju, Arun Wailer, Umeshan, Leela KV, Prarthana Pradeep, Manoj Alakkad, Rajeevan Vellur, Neeraj CK, Rahul PP Peralam, Kiran Josey, Vivek Kalathil, Dheeraj CK, Srijila Chakrapani, Lakshmikutty TV, Kamalakshmi T, Raji T, Padmini T, Maya, Nalini M, Ganeshan, Parvana Ranjit, Abindev Biju, Anunanda Anil, Avanthika Anil, Amanram Girish
Like us on: / avisioentertainments
Follow us on: / avisioentertainments
Subscribe to us on: / avisioentertainments
#anurag #anuragengineeringworks #shortfilm #vineethvasudevan #supersharanya #ajithmenon

Пікірлер: 15 000
@avisioentertainments
@avisioentertainments 2 жыл бұрын
Listen to the Sound Tracks of Anurag Engineering Works on: Spotify ► open.spotify.com/album/6Jv3u3YpUIvT2RWvYujGPU JioSaavn ► www.jiosaavn.com/album/anurag-engineering-works/TWax-T2zGJ4_ Apple Music ► music.apple.com/us/album/anurag-engineering-works/1642141356
@007abdulraheem
@007abdulraheem 2 жыл бұрын
I want director nuber plss answer
@shameerputhukkulamshameer7365
@shameerputhukkulamshameer7365 2 жыл бұрын
കിടു സാദനം .സംഭാഷണം ക്യാമറ പൊളി വർക്ക്
@Vazhipokkan4848
@Vazhipokkan4848 2 жыл бұрын
💖💖💖💞
@sreeragt7056
@sreeragt7056 2 жыл бұрын
Location evide poliii❤❤❤✌️✌️✨️✨️✨️💞💞💞💞
@gimodasoka
@gimodasoka 2 жыл бұрын
pls update Apple Music
@deepeshk7874
@deepeshk7874 2 жыл бұрын
ഷോർട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാട്ടുന്ന കൊറച്ചു കലാകാരന്മാരും ❤️❤️❤️❤️
@Michayel
@Michayel 2 жыл бұрын
ശരിയാണ്. തിരക്കഥ ഒന്ന് കൂടി വലുതാക്കി ഒരു ബിഗ് സ്ക്രീൻ മൂവി തന്നെ ചെയ്യാമായിരുന്നു.
@emilsebastian4227
@emilsebastian4227 2 жыл бұрын
True
@divyam178
@divyam178 2 жыл бұрын
ശരിയാ
@SHAKIRALI-un7yc
@SHAKIRALI-un7yc 2 жыл бұрын
Sharikkum kann niranju
@shigeshv7618
@shigeshv7618 2 жыл бұрын
Absolutely right
@kiranjosey267
@kiranjosey267 2 жыл бұрын
Hi everyone, I am Kiran, director of Anurag Engineering Works. We are overwhelmed by the love you are showing us in the comments. Anurag was a team work and I'd like to thank everyone on behalf of our team for the support.
@karthikaa1776
@karthikaa1776 2 жыл бұрын
ഇത്രനല്ല shortfilm തന്നതിന് വളരെ നന്ദി 🙏.ഈ shortfilm il addict ആയിപ്പോയി
@basheerkv4566
@basheerkv4566 2 жыл бұрын
Great work.. Hat's off to the entire team members...
@akhileshjk
@akhileshjk 2 жыл бұрын
Kudos to the entire team..
@shebaabraham9870
@shebaabraham9870 2 жыл бұрын
Thank you for this visual treat ❤️❤️❤️❤️
@lemonjuice3020
@lemonjuice3020 2 жыл бұрын
It was such a wonderful short film.i have never watched any masterpiece like this.This short film was tooo good . expecting for part2
@edisonip9201
@edisonip9201 2 жыл бұрын
പിടിച്ചിരുത്തിക്കളഞ്ഞല്ലോ... കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾക്ക്പോലും പലപ്പോഴും തരാൻ കഴിയാത്ത ഒരു ദൃശ്യാനുഭവം കുറഞ്ഞ സമയത്തിൽ കിട്ടി... ഒരുപാടു സന്തോഷം ♥️
@zulthanmedia6648
@zulthanmedia6648 2 жыл бұрын
Sathiyam 😍👍👍👍
@F1freak43
@F1freak43 2 жыл бұрын
വിക്രമിൻ്റെ COBRA 🐍 കാണാൻ പോയപ്പോൾ ഉള്ള ദുരനുഭവം ഞാൻ ഈ നിമിഷത്തിൽ ഓർത്തുപോകുകയാണ്...
@rijith4341
@rijith4341 2 жыл бұрын
💯❤️
@edisonip9201
@edisonip9201 2 жыл бұрын
❤️❤️❤️
@rakeshrayappan8038
@rakeshrayappan8038 2 жыл бұрын
സത്യം
@midhun10nair11
@midhun10nair11 10 ай бұрын
ആദ്യം ഈ Short film കണ്ടതു മുതൽ ഇതുവരെ എത്ര സിനിമ/ Short film കണ്ടാലും ഇല്ലാത്ത അത്ര മാത്രം മനസ്സിൻ്റെ ഒരു കോണിൽ 'Anurag Engineering Works ' നിലനിൽക്കുന്നു ഇത് 5 തവണ യോ അതിൽ കൂടുതലോ ഞാൻ ഇത് കണ്ടു എന്നാലും ഇതിൻ്റെ പുതുമയും അഭിനേതാക്കളുടെ വാക്കും പ്രകടനവും ഒരു സിനിമയേക്കാൾ നിഷ്ക്കളങ്കമായ ഒരു കഥാ സിനിമ രൂപം പോലെ ഹൃദയം അത് കാത്തു വയ്ക്കുന്നു ! അത്ഭുതവും ആശ്ചര്യവും ഈ ചിത്രത്തിൻ്റെ അണിയറക്കാരും അഭിനേതാക്കളും എല്ലാവരും സിനിമയിൽ എത്തി വലിയ കലാകാരന്മാരായി തീരട്ടെ !
@mazhathulli2663
@mazhathulli2663 6 ай бұрын
തന്റെ വാക്കിനു പൊന്നു വിലയാടോ അവരൊക്കെ ഇപ്പൊ വലിയ നിലയിൽ എത്തിയില്ലേ 👍
@mrtoks9954
@mrtoks9954 2 жыл бұрын
ആരാടോ ഇതിന്റെ Directer....പോയി സിനിമയെടുക്കടോ....അല്ല പിന്നെ...ഒരു,(തിങ്കളാഴ്ച നിശ്ചയം 2) കണ്ട ഒരു ഫീൽ 🥰🥰
@colinmcfrancis5921
@colinmcfrancis5921 2 жыл бұрын
Ith eath sthalam aan vro?🚶🏽‍♂️
@rahuljayakumar4208
@rahuljayakumar4208 2 жыл бұрын
@@colinmcfrancis5921 കാസറഗോഡ്
@colinmcfrancis5921
@colinmcfrancis5921 2 жыл бұрын
@@rahuljayakumar4208 Thamks vro🌝❤️🚶🏽‍♂️
@rosnarose1937
@rosnarose1937 2 жыл бұрын
Ath polich 🤣
@shafeeqrahman5004
@shafeeqrahman5004 2 жыл бұрын
Pettennu kazhinjathu pole ….ithu oru cinema kulla sadanam undu
@sangeethas9266
@sangeethas9266 2 жыл бұрын
ആഡംബരങ്ങൾ ഇല്ലാത്ത, ചമയങ്ങളുടെ മുഖം മൂടി ഇല്ലാത്ത, അസഭ്യ തമാശ കുത്തികേറ്റാത്ത, അതിമനോഹരമായ,ചിത്രം 😍... അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@sajisonu1407
@sajisonu1407 2 жыл бұрын
👌👍
@subinjith6966
@subinjith6966 2 жыл бұрын
സൂപ്പർ
@kochoosponnad2147
@kochoosponnad2147 2 жыл бұрын
Soooper
@subinkp4965
@subinkp4965 2 жыл бұрын
👍👍👌
@anithaw5760
@anithaw5760 2 жыл бұрын
കഴിയുന്നത് ഷെയർ ചെയ്ത് ഇതൊരു വൻവിജയമാക്കണേ. കാണാതിരുന്നാൽ മഹാനഷ്ടം .
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
നീതുവിന് വന്ന ഗിഫ്റ്റ്,,അമ്മ അരിവാളുകൊണ്ട് unbox ചെയ്യുന്നത് അടിപൊളി സീൻ 👌😄
@ശ്രിയാമൃതം
@ശ്രിയാമൃതം 2 жыл бұрын
അതേ... ഭയങ്കര ഒറിജിനാലിറ്റി 🥰🥰🥰
@sapien772
@sapien772 2 жыл бұрын
എനിക്ക് ഏറ്റവും ചിരി വന്നത് അവിടെ ആണ്... അരിവാൾ... പൊളിയല്ലേ...
@sreeragm.s1376
@sreeragm.s1376 Жыл бұрын
Pwoli scene
@unnikuttanpm8387
@unnikuttanpm8387 Жыл бұрын
😂
@harithamanikandan6709
@harithamanikandan6709 Жыл бұрын
😂😂
@sreelakshmyka3203
@sreelakshmyka3203 11 ай бұрын
Akhila premalu movieyil abhinayicha shesham e short film repeat kanunnavar undo😊
@miraclemakerbyananya6487
@miraclemakerbyananya6487 11 ай бұрын
Yes❤
@ramesanedakkarayil2488
@ramesanedakkarayil2488 10 ай бұрын
Akhilayude abhinayam Nannayittund. 👌👍
@priyavipin8742
@priyavipin8742 10 ай бұрын
Me
@priyeshmb7443
@priyeshmb7443 9 ай бұрын
Yess
@nijoyjoseph
@nijoyjoseph 9 ай бұрын
Illa
@vishnusurendran7727
@vishnusurendran7727 2 жыл бұрын
മഹേഷിന്റെ പ്രതീകാരമൊക്കെ കണ്ടപ്പോൾ കിട്ടിയൊരു feel. എല്ലാകൊണ്ടും അടിപൊളി.. background music. Camera. Direction acting. അങ്ങനെയെല്ലാം ഒത്തുവന്നു അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️
@samkuttyk.m6424
@samkuttyk.m6424 2 жыл бұрын
ഒരു ഡയലോഗ് പോലുമില്ലാതെ സ്വന്തം ഭാഗം സൂപ്പറാക്കിയ അനിയത്തി മാസ്സ്.
@jencysajith9665
@jencysajith9665 Жыл бұрын
Mob എടുത്തു കൊണ്ടുപോയപ്പോ ഉള്ള കരച്ചിൽ.. ചിരിച്ച് മരിച്ചു 😂😂😂
@priyajayaprakash324
@priyajayaprakash324 Жыл бұрын
Yessss
@sreejaodattu2396
@sreejaodattu2396 Жыл бұрын
അതെ... ആ കരച്ചിലും.. അമ്മ നോക്കിയപ്പോ ഒറ്റ നിർത്തലും.. സൂപ്പർ
@sajilasaji6191
@sajilasaji6191 Жыл бұрын
@@jencysajith9665 pp
@KumariTv-x2f
@KumariTv-x2f 10 ай бұрын
5:09 🤭 5:20
@sarath6812
@sarath6812 2 жыл бұрын
" സ്വർണത്തിന്റെ പെട്ടി അവർ ചില്ലറക്കാശിടാൻ വയ്ച്ചിരിക്കുന്നു " Great Work Man....👏🏻👏🏻👏🏻
@junaidputhalath7121
@junaidputhalath7121 2 жыл бұрын
Wow nice comment
@chnkz
@chnkz 2 жыл бұрын
Athannu
@takiyons218
@takiyons218 2 жыл бұрын
@@junaidputhalath7121 kgf💥
@sidharth8794
@sidharth8794 2 жыл бұрын
🙌
@nathashanynu1651
@nathashanynu1651 2 жыл бұрын
Ath polichuttooo😍
@raneeshraveendran7616
@raneeshraveendran7616 10 ай бұрын
മുൻപ് കണ്ടതാ.. അരമണിക്കൂറിൽ ഒരു സിനിമ ❤ ഇതിന്റെ പ്രൊഡ്യൂസറും writerum ആണ് പ്രേമലുവിന്റെ ഡയറക്ടറും writerum എന്ന് അറിഞ്ഞപ്പോൾ വീണ്ടും കണ്ടു 👍
@Signals-e7e
@Signals-e7e 10 ай бұрын
Premalu director girish ad aanu
@manojcpktr
@manojcpktr 9 ай бұрын
@@Signals-e7e Athanu adeham paranjathu....Girish AD aanu ithinte producer, Premalu director
@muktharmuhammedofficial
@muktharmuhammedofficial 7 ай бұрын
@@Signals-e7egrish ad aan producer
@Augustwaves24
@Augustwaves24 7 ай бұрын
വെറുതെയല്ല....., ആ നടി പ്രേമലുല😮
@pradeepkarippali6609
@pradeepkarippali6609 2 жыл бұрын
പണി അറിയുന്നവർ ചെയ്താൽ ഇങ്ങനെയിരിക്കും🥰 ഏറ്റവും മികച്ച രീതിയിലുള്ള അവതരണം നീതു ,അനുരാഗ് ഭാവാഭിനയം ഫലിപ്പിച്ചു. അഭിനന്ദനങ്ങൾ♥️
@lemimanoj8003
@lemimanoj8003 2 жыл бұрын
Super
@sajeshsaju1310
@sajeshsaju1310 2 жыл бұрын
അതാണ് ...എറിയാനറിയുന്നോന്‍റെ കൈയ്യില്‍ വടികൊടുക്കണം...supr
@rejukoliyacode6794
@rejukoliyacode6794 2 жыл бұрын
ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. അത്രമേൽ മനോഹരം ❤... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ... ♥️
@subiayyankave6840
@subiayyankave6840 2 жыл бұрын
സൂപ്പർ 😘❤️
@joshychakkikavu2855
@joshychakkikavu2855 2 жыл бұрын
സംഭാഷണ ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു പിന്നെ എല്ലാവരും നല്ല സൂപ്പറായിട്ട് അഭിനയിച്ചിട്ടുണ്ട് . it's great 👍
@shamsudeenvayambathodi6083
@shamsudeenvayambathodi6083 2 жыл бұрын
90s movies eppo eduthath pole und
@mr.s7559
@mr.s7559 2 жыл бұрын
Ithu cinema ayal koree neram pokum. Short film ayathukonde kadayum manassilayi timum saved ayi
@Chen-o6q
@Chen-o6q 2 жыл бұрын
♥️♥️♥️♥️♥️♥️
@Subinpmkl
@Subinpmkl 2 жыл бұрын
ആ വിറക് എടുത്ത് പോകുന്ന scene ഹൃദയസ്പര്ശിയായിരുന്നു. ആ സ്ഥാനത്തു ഒരു നിമിഷം എന്നേം എന്റെ അമ്മയെയും ഞൻ സങ്കല്പിച്ചു നോക്കി. അഭിനന്ദനങ്ങൾ.
@diljithraj7698
@diljithraj7698 2 жыл бұрын
🤝🥺
@sirajc7362
@sirajc7362 2 жыл бұрын
ഞാനും പണ്ട്
@SpidyBOY_Ammaar
@SpidyBOY_Ammaar 2 жыл бұрын
@Intothenaturewithme
@Intothenaturewithme 2 жыл бұрын
❤️🙏🏻🙏🏻🙏🏻
@muhammedaslambinshams7930
@muhammedaslambinshams7930 2 жыл бұрын
Same 😢❤
@dipinappu2095
@dipinappu2095 Жыл бұрын
ഒരു നിമിഷം ദിലീഷ് പോത്തൻ ചേട്ടനെ ഓർമ വന്നു,, മികച്ച ഡയറക്ഷൻ, ഓവർ ആകാത്ത മികവുറ്റ ഒറിജിനൽ ആക്ടിങ്,, ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഷോർട്സ് ഫിലിം കണ്ടിട്ടില്ല 🥰🥰🥰🥰
@sonaljose8182
@sonaljose8182 2 жыл бұрын
ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കുറച്ചു പാവങ്ങളുടെ കഥ💞good short film✨😍
@rahulkannurkkaran3388
@rahulkannurkkaran3388 2 жыл бұрын
അതാണ് 😌😌😌😌
@greenolfruitsvegetables8774
@greenolfruitsvegetables8774 2 жыл бұрын
🥰
@dileerpkumarsiju6800
@dileerpkumarsiju6800 2 жыл бұрын
😘
@dileerpkumarsiju6800
@dileerpkumarsiju6800 2 жыл бұрын
ഇത് ഷോർട്ട് ഫിലിം അന്നെന്ന് അങ്ങ് മറന്ന് പോയി
@asishmichael9682
@asishmichael9682 2 жыл бұрын
പറഞ്ഞ പാവങ്ങളും ഉണ്ട്...പറഞ്ഞു തേഞ്ഞു 😅
@vijikeloth
@vijikeloth 2 жыл бұрын
നീതുന്റെ പെർഫോമൻസ് പിന്നെ നാടിന്റെ വായ്‌താരി അമ്മയുടെ കരുതൽ കുടുംബ പശ്ചാത്തലം.. അനുരാഗ് കൂട്ടായ്മയുടെ നാടൻ തനിമ.. നിങ്ങൾ വിജയിച്ചു കൂട്ടുകാരെ 💞💞💞💞💞
@vikeshpadmanabhan5776
@vikeshpadmanabhan5776 2 жыл бұрын
പുറത്തേക്ക് ഇറങ്ങി നടന്ന പോലൊരു ഫീൽ,,, ഒരു ഷോർട്ട് പോലും വെറുതെ ആയില്ല,, അഭിനന്ദനങ്ങൾ ❤️❤️❤️❤️
@geethumolamjith8793
@geethumolamjith8793 2 жыл бұрын
Thanikku ishttayalle ee short film❤️❤️ enikkum ishttayi❤️❤️❤️
@chnkz
@chnkz 2 жыл бұрын
💯👏👏👏
@vipinv4761
@vipinv4761 2 жыл бұрын
Sathyam❤❤❤
@geethumolamjith8793
@geethumolamjith8793 2 жыл бұрын
@@vipinv4761 👍👍
@jyotishvijayan2958
@jyotishvijayan2958 2 жыл бұрын
ഗീതു സിംഗിളാണോ 🥰
@BJNJJ123
@BJNJJ123 9 ай бұрын
100/100 🥰🥰 ഇത് കഴിവുള്ള ഡെഡിക്കേറ്റഡ് ആർട്ടിസ്റ്റുകൾ മലയാളികൾക്ക് തന്ന മനോഹരമായ സമ്മാനം... ഡയറക്ടർ.. ക്യാമറ... ബിജിഎം.. സ്റ്റോറി.. ആക്ടിങ്.. വിഷുൽസ്.. ഡയലോഗ്.. എല്ലാം പെർഫെക്ട്... അഭിനയിച്ചതാണെങ്കിലും കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചു... ഒറ്റവാക്കിൽ പറഞ്ഞാൽ ""അല്ലറ ചില്ലറ കഷ്ടപ്പാട്കൾ ഉണ്ടെങ്കിലും സന്തോഷ സങ്കട സമിശ്ര ജീവിതവുമായി മുന്നോട്ടു പോകുന്ന ഭൂരിപക്ഷം സാധാരണക്കാർക്കും സംഭവിക്കാനിടയുള്ള നോവുള്ള ഒരു പ്രണയം "" എന്നെ അതാണ്‌ പിടിച്ചിരുത്തിയത്
@The.Introverted.Mentor
@The.Introverted.Mentor 2 жыл бұрын
"അവൾക്കറിയുമൊന്നറില്ല പക്ഷേ അവളെ ഞാൻ കഴിഞ്ഞ 5 വർഷമായി പ്രേമിക്കുകയായിരുന്നെന്ന" ഡയലോഗ് പോലാണ് മിക്ക introvert കളുടെയും പ്രേമം , വളരെ മനോഹരമായി എടുത്ത ഷോർട്ട് ഫിലിം .
@ikanti821
@ikanti821 2 жыл бұрын
True
@മായാവി-ച1ഢ
@മായാവി-ച1ഢ 2 жыл бұрын
👍
@salima1948
@salima1948 2 жыл бұрын
Same 🤍
@manuppakthodi
@manuppakthodi 2 жыл бұрын
ആ കുട്ടി കുരുപ്പിന്റെ കരച്ചിൽ കണ്ട് വന്നതാ.. നല്ലൊരു സിനിമ കണ്ടു 👍🏻ആ മിടുക്കി മാത്രമല്ല മുഴുവൻ പേരും ഒരേ പൊളി 👏🏻👏🏻👌🏻 ആ മൂട് തട്ടി പോകുന്ന കൊച്ചു നടനും തിളങ്ങി ❤️🔥
@sinjumathew7878
@sinjumathew7878 2 жыл бұрын
സത്യം 😃. കരച്ചിൽ ആണെങ്കിലും അടിപൊളി 😃😃👍
@prajishapraji7309
@prajishapraji7309 2 жыл бұрын
Sathym... Karachil kandu chiriya vannath....
@Riversidefishfarm
@Riversidefishfarm 2 жыл бұрын
Ithile nadan nammude malayalikarude arjun reddy aan
@annammavijiannammaviji9867
@annammavijiannammaviji9867 2 жыл бұрын
Njanum
@വിജയ്അണ്ണൻആരാധിക
@വിജയ്അണ്ണൻആരാധിക 2 жыл бұрын
@@Riversidefishfarm അതാരാ 🙄
@thedoctor5661
@thedoctor5661 2 жыл бұрын
വിറകെടുത്തൊണ്ടു പോകുന്നതും, അമ്മയുമായി സാധനങ്ങൾ പിടിച്ചോണ്ടു പോകുന്ന സീനിലും,, ഞാൻ എന്നെയും എന്റെ അമ്മയെയും കണ്ടു 😍😍♥️♥️
@pradeepkottarakkara8874
@pradeepkottarakkara8874 2 жыл бұрын
ഞാനും
@nandhulalpb2796
@nandhulalpb2796 2 жыл бұрын
ഞാനും
@rahulkr3152
@rahulkr3152 2 жыл бұрын
Njanum
@amrithaami421
@amrithaami421 2 жыл бұрын
Same bro 🤣
@manojnelliyara404
@manojnelliyara404 2 жыл бұрын
ഞാനും
@sajinraj9024
@sajinraj9024 Жыл бұрын
without a word he invited her and without a word she accepted him ❤️ what a beautiful climax
@rahuldasraghu4470
@rahuldasraghu4470 2 жыл бұрын
2ആളും തകർത്തു പക്ഷെ അനുരാഗ് ഏട്ടന്റെ അഭിനയം പറയാതിരിക്കാൻ വയ്യ, ഒരു സാധരണക്കാരന്റെ മുഖഭാവം, നടക്കുന്ന രീതി,ശബ്‌ദത്തിലെ വ്യത്യാസം, ആാാ റോൾ പുള്ളി ഗംഭീരമാക്കി.... ഒരു രക്ഷയില്ലാ...
@CurlyWORLD
@CurlyWORLD 2 жыл бұрын
അമ്മച്ചിമാർ വരെ തകർത്തു..ഒരു തരി പോലും overacting illa.. great work..👌👏👏👏👏
@Dynamic_Duo_DD
@Dynamic_Duo_DD 2 жыл бұрын
ആദ്യമായിട്ടാണ് ഒരു short film കണ്ടിട്ട് emotional ആകുന്നത്. ശരിക്കും നല്ല ഒരു feel. പച്ചയായ ജീവിതം. നല്ല presentation. നല്ല talented ആയിട്ടുള്ള artits. അമ്മമാർ പോലും നല്ല രീതിയിൽ അഭിനയിച്ചു. അടിപൊളി effort. എല്ലാവർക്കും അഭിന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള films കാണാൻ കാത്തിരിക്കുന്നു
@Sreee1992
@Sreee1992 2 жыл бұрын
Pottan kuttan onnu kandu nookku
@muhammadthahakm
@muhammadthahakm 2 жыл бұрын
✌🏼
@kumarpalath2105
@kumarpalath2105 2 жыл бұрын
ഇതിൽ ആരും അഭിനയിച്ചിട്ടില്ല, അഭിനന്ദന
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
💖💖💖
@nazarvk3487
@nazarvk3487 9 ай бұрын
ഇതൊരു ശല്യമായല്ലോ... ഒരു നൂറുവട്ടം കണ്ടു. എന്നിട്ടും പിന്നേം പിന്നേം കാണാൻ തോന്നും. ഇരുപതാം മിനിട്ടുമുതൽ മ്യൂസിക്ക് വാക്കുകളില്ലാത്ത അഭിനയവും .. എൻ്റമ്മോ പറയാൻ വാക്കുകളില്ല... അടുത്തിരുത്താൻ ആ ചെക്കനെ മടിയിലേക്കിരുത്തുന്ന രംഗവും മ്യൂസിക്കും കിടിലൻ.... അനുരാഗേട്ടാ.... ഇങ്ങള് പൊളിച്ചു.....
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
എന്റ്റെ പൊന്നോ തകർത്തു 👏👏👍👍👍👍 ആരും അഭിനയിച്ചില്ല...ശരിക്കും ഒരു നാട്ടുമ്പുറത്ത് പോയി വന്നതുപോലെ...ഒന്നും പറയാൻ വാക്കുകൾ മതിയാവില്ല. നിങ്ങൾക്ക് എല്ലാവർക്കും ചേർന്ന് എന്തുകൊണ്ട് ഒരു സിനിമയെപ്പറ്റി ചിന്തിച്ചുകൂട? ആരേയും മാറ്റിനിർത്താനില്ല എല്ലാവരും 100ൽ 110% മാർക്ക് കൊടുക്കാം . ഈയടുത്തുകണ്ട മനോഹരമായ ഒരു ചിത്രം ❤❤❤👏👏👏👏
@noushadkp2268
@noushadkp2268 2 жыл бұрын
കുറഞ്ഞ സീനിൽ അഭിനയം തീർത്തു "കുട്ടി കുറുമ്പി " കരച്ചിൽ പൊളി 😂😍
@nidheeshdinesan4560
@nidheeshdinesan4560 2 жыл бұрын
100%
@geethakrishnan9857
@geethakrishnan9857 2 жыл бұрын
ചിരി യും സൂപ്പർ 😄❤
@maryrincy2347
@maryrincy2347 2 жыл бұрын
Enikkum undu athu pole oru kurumbi aniyathy. 💞🥰
@soorajramakrishnan0007
@soorajramakrishnan0007 2 жыл бұрын
Appukuttante karachil🤣🤣
@raider8538
@raider8538 2 жыл бұрын
Repeated watch for that കരച്ചിൽ 👌
@muhammadshareef8797
@muhammadshareef8797 2 жыл бұрын
നമുക്ക് എന്ത് സങ്കടം വന്നാലും അമ്മ എന്ന ഒരാൾ അടുത്ത് ഉണ്ടെങ്കിൽ.... അതൊക്കെ പമ്പ കടക്കും എന്ന് കാണിച്ചു തന്ന മനോഹരമായ scene. Over all കിടിലൻ കിക്കിടിലൻ......
@rakeshrayappan8038
@rakeshrayappan8038 2 жыл бұрын
സത്യം
@R945-l6f
@R945-l6f 2 жыл бұрын
സത്യം
@ananthunanthu1249
@ananthunanthu1249 2 жыл бұрын
💯
@imamuslim8706
@imamuslim8706 2 жыл бұрын
സത്യം
@sumaprakash8459
@sumaprakash8459 10 ай бұрын
ഒരു friend കാണാൻ പറഞ്ഞപ്പോ കണ്ടതാണ്. കണ്ടപ്പോ ശെരിക്കും ഇഷ്ടായി.❤
@sreerajas9831
@sreerajas9831 2 жыл бұрын
കുഞ്ഞി കുരുപ്പിന്റെ ചിരീം കരച്ചിലും കണ്ടിട്ട് ഈ shortfilm കാണാൻ വന്നവർ ഉണ്ടോ !!!!!...സംഭവം കലക്കി ...അഭിനേതാക്കൾ ഒക്കെ ഒറിജിനാലിറ്റി തോന്നിച്ചു ..നല്ല direction .
@alonecreations6742
@alonecreations6742 2 жыл бұрын
എനിക്ക് മനസിലായ ഒരു കാര്യം - എന്തൊക്കെ സംഭവിച്ചാലും നമ്മടെ സങ്കടം മാറ്റാൻ അമ്മ കൂടെ ഉണ്ടാകും.. എന്നാണ്..
@Sanunitc
@Sanunitc 2 жыл бұрын
Equal to god💖
@Meettudvzz
@Meettudvzz 2 жыл бұрын
Ath Sathyam an ❤️❤️❤️
@ahajjabba3115
@ahajjabba3115 2 жыл бұрын
Yupz
@uniqueinsan9198
@uniqueinsan9198 2 жыл бұрын
Enik manasilayath oralk ishtam illa enn paranja ayale shalyaprdutharuth ennan. Ayalk namuk vendi ullathanel ath namak Thane varum. allel namude aakila ennathann
@mhdrashid378
@mhdrashid378 2 жыл бұрын
Ath ee short filim kandappoyano.. Bosse
@vishnu-h3f
@vishnu-h3f 2 жыл бұрын
കുറച്ചുദിവസമായി ഷോർട്ട് ഫിലിം recommend വന്നുകൊണ്ടിരിക്കുന്നു ആദ്യം ഒന്നും മൈൻഡ് ആക്കിയില്ല പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ കുറച്ചു കൂടി വേണം എന്ന് തോന്നി ❣️☺️
@bkstudio1714
@bkstudio1714 10 ай бұрын
ഇത് short film അല്ല. True life. അപാരം തന്നെ. എല്ലാവരും കലക്കി. വെടിച്ചില്ല് വീഡിയോ. എല്ലാത്തിനും പുറമെ കണ്ണൂർ സ്ലാങ് അടിപൊളി. "അമ്മേ എന്റെ തുണി അലക്കീന?" Super. കിടു ❤ ഇനിയും പ്രതീക്ഷിക്കുന്നു.
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
സരസ്വതി ദേവീന്റെ മടീൽ കിടക്കുന്ന ഉണ്ണിയേശു...so cute. ഒരുപാടിഷ്ടപ്പെട്ടു ഈ കുഞ്ഞു സിനിമ🌼
@BeenaKannan5115
@BeenaKannan5115 2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഷോർട് film 💯ഇതിലെ എല്ലാവരുടേം അഭിനയം എടുത്തു പറയേണ്ടത് ആണ് 🙏🏻❤️
@sobinaugustin
@sobinaugustin 2 жыл бұрын
Yes
@abdulsalamchakkala9555
@abdulsalamchakkala9555 2 жыл бұрын
Ya man...Kidilan item..Ee director oke movie cheythal super asyrkm...
@sudheeraloor5279
@sudheeraloor5279 2 жыл бұрын
ഏറ്റവും നല്ല short ഫിലിം
@sajithsaj3663
@sajithsaj3663 2 жыл бұрын
സത്യം.. 👌👌👌
@mukeshkannan6889
@mukeshkannan6889 2 жыл бұрын
ഇന്നത്തെ കാലം എല്ലാം morden ആകുന്ന സമയത്ത് ഈ ഷോർട് ഫിലം കണ്ടപ്പോൾ ഒരു nostalgia തോന്നി... കൊള്ളാം സൂപ്പർ ... 👍👍❤️
@sanjaysajeev4068
@sanjaysajeev4068 2 жыл бұрын
Exactly
@ashwi.online
@ashwi.online Жыл бұрын
ഏത് സമയത്താണോ ഇത് കാണാൻ തോന്നിയത് 🤦‍♂️. ഇപ്പൊ എല്ലാ ദിവസോം ഒരു സീൻ കാണാം എന്നോർത്ത് വന്ന് അവസാനം വരെ കണ്ട് ഇരുന്ന് പോവുന്നു..😂😂 Hats off to the entire team❤
@arunkumarthekkath5389
@arunkumarthekkath5389 2 жыл бұрын
ആദ്യം കണ്ണൂർ ഭാഷ കേൾക്കുമ്പോൾ പകുതിയും മനസ്സിലാകില്ല.. കൂടാതെ ആ ശൈലി കേട്ടാൽ ചിരിയും വരും. പക്ഷേ ആ ഭാഷയെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ അത് വല്ലാത്ത ഇഷ്ടമായി മാറും.. അത്ര നിഷ്കളങ്കമാണ് കണ്ണൂർ ഭാഷ.. എന്ന്..കണ്ണൂർക്കാരിയെ പ്രേമിച്ച് കെട്ടിയ ഞാൻ... ❤️❤️
@DeAashh
@DeAashh 2 жыл бұрын
Kasargod അല്ലേ അത്
@rbinvincent3395
@rbinvincent3395 2 жыл бұрын
Ayy ithu Kannur aanu...
@rbinvincent3395
@rbinvincent3395 2 жыл бұрын
Payyqnnur aaanu ., ...eninkk ariyinna Tha.
@DeAashh
@DeAashh 2 жыл бұрын
@@rbinvincent3395 ചീമേനി എന്ന് കാണിക്കുന്നുണ്ടല്ലോ മൂവിയിൽ. ചീമേനി ഗൂഗിളിലിൽ നോക്കിയപ്പോ കാസർഗോഡ് ആണല്ലോ കാണിക്കുന്നത്.
@ananthunandhuz7654
@ananthunandhuz7654 2 жыл бұрын
പ്രേമിച്ചോണ്ടിരിക്കുന്നു 😍😍😍😍😍കണ്ണൂർ ❣️
@praveenprayag6908
@praveenprayag6908 2 жыл бұрын
പയ്യന്നൂർ കാഞ്ഞങ്ങാട് സ്ലാംങ്ങിന്റെ നിഷ്കളങ്കതയാണ് ഇതിന്റെ ഹൈലൈറ്റ്, അത് മനസിലാവുന്നവർക്കായിരിക്കും ഈ ഷോർട്ട് ഫിലിം കൂടുതലും എൻജോയ് ചെയ്യാൻ പറ്റുക, വളരെ നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി❤️❤️😍😍🥰🥰
@nishabu1
@nishabu1 2 жыл бұрын
Parapalli Panathur sm slng bro
@arn9832
@arn9832 2 жыл бұрын
💯
@anujoy5497
@anujoy5497 2 жыл бұрын
Njammala kanhangad ❤
@forbinjohn
@forbinjohn 2 жыл бұрын
Absolutely right, എന്ന് ഒരു കണ്ണൂര് കാരൻ
@ramseenaramsi9341
@ramseenaramsi9341 2 жыл бұрын
Kanhangad home town
@harisankardas2639
@harisankardas2639 2 жыл бұрын
ഇത് ഒരു സിനിമയാക്കി ഇറക്കാമായിരുന്നു. കോടികൾ മുടക്കി സൂപ്പർ താരങ്ങളെ വച്ച് ഇറക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളേക്കാൾ എത്രയൊ മുകളിലാണ് ഈ ഷോർട്ട് ഫിലിം👍👍👍
@renukumarkumaran3644
@renukumarkumaran3644 11 ай бұрын
ഒരു നല്ല ഫിലിമിന് സംഭാഷണങ്ങൾ ആവശ്യമില്ല, അവസാന അഞ്ചു മിനിറ്റ് ഒറ്റ സംഭാഷണം പോലുമില്ല, എന്നിട്ടും എത്രയോ കാര്യങ്ങൾ മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് പറയാതെ പറയുന്നു... മനോഹരമായ ഒരു ഷോർട് ഫിലിം, എല്ലാം കൊണ്ടും മനസ്സിനെ സ്പർശിച്ചു, ഓരോ കഥാപാത്രവും മിഴിവോടെ വീണ്ടു കാണാൻ പ്രേരിപ്പിക്കുന്നു
@jobsonjob1928
@jobsonjob1928 2 жыл бұрын
Based on true story എന്ന് എഴുതുമ്പോ വിചാരിക്കും ഏതാ ആ story എന്ന്, എന്നാൽ ഇത് ഒരുപാട് പേരുടെ true സ്റ്റോറി ആണ് 🥰🥰 എന്നതാണ് സത്യം
@mohdsadz9530
@mohdsadz9530 2 жыл бұрын
കൊച്ചു കൊച്ചു സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ആ കുഞ്ഞു ഗ്രാമത്തിലെ മനുഷ്യർ പിന്നേയും ഉണ്ടുറങ്ങി ജീവിച്ചു പോന്നു !❤️
@avooosfamily
@avooosfamily 2 жыл бұрын
നല്ല ഒരു short filim . വളരെ നല്ല രീതിയിൽ direction ചെയ്തു acting level superb 👏👏
@richurichuttan2309
@richurichuttan2309 2 жыл бұрын
Avooss vave🥰🥰🥰🥰❤️❤️😘😘😘😘😘
@vrindam6685
@vrindam6685 Жыл бұрын
ഇതൊക്കെയാണ് ഷോർട് ഫിലിം😍അഭിനയം ആയിരുന്നില്ലല്ലോ കഥാപാത്രമായി നിങ്ങളൊക്കെ ജീവിക്കുകയായിരുന്നു ♥️എത്ര കണ്ടാലും മടുക്കാത്ത സിനിമ കണ്ടൊരു ഫീൽ 😍😍😍
@sunithashaju1239
@sunithashaju1239 2 жыл бұрын
അമ്മ വടിയെടുത്താൽ കാര്യം എന്താണെന്ന് പോലും അറിയാതെ ഇറങ്ങി ഓടുണഞാൻ നീയെന്തിനാ ഓടുന്നെ നിന്നെ തല്ലാനാവടിയെടുത്തത് എന്ന് ഞാൻ പറഞ്ഞോ?? 😇😇🤣🤣 ഇത് കണ്ടപ്പോൾ പഴയതൊക്കെ ഓർത്ത് പോയി😍
@musicboatproductions3595
@musicboatproductions3595 2 жыл бұрын
കുറേ നാളുകൾക്കു ശേഷം നല്ലൊരു short film കണ്ടു....ഒരുപാട് ഇഷ്ടായി ❤️❤️❤️
@therealsalman6775
@therealsalman6775 2 жыл бұрын
💯
@deejeshkumar8397
@deejeshkumar8397 2 жыл бұрын
നിഷ്കളങ്കമായ ഒരു പ്രണയകാവ്യം
@_hipp._ie_1990
@_hipp._ie_1990 2 жыл бұрын
Nice
@muhammadquthub2087
@muhammadquthub2087 2 жыл бұрын
Sathyaytum
@praveenvk631
@praveenvk631 2 жыл бұрын
Super വളരെ നന്നായിട്ടുണ്ട്
@stsphotography1992
@stsphotography1992 2 жыл бұрын
ഫോൺ എടുത്തപ്പോൾ ഉള്ള കരച്ചിലും അമ്മ നോക്കിയപ്പോൾ ഉള്ള expression 🥰👌
@kannurjayan56
@kannurjayan56 10 ай бұрын
ഷോർട്ട് ഫിലിം കണ്ടു മനസ് നിറഞ്ഞു, ലേറ്റസ്റ്റ് സിനിമയെ വെല്ലുന്ന സീനുകൾ, തകർത്തു കെട്ടോ, ഒറ്റയിരിപ്പിന് കണ്ടു തീർത്തു
@___AK___
@___AK___ 2 жыл бұрын
കണ്ടവരെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന നമ്മളുമായി connect ചെയ്യാൻ സാധിക്കുന്ന ഒരസ്സൽ പടം ❤️ Great work team anurag ❤️🔥
@bindhumurali3571
@bindhumurali3571 2 жыл бұрын
സത്യം 👌
@rahilarahilarahila8541
@rahilarahilarahila8541 2 жыл бұрын
ഞാൻ4തവണകണ്ടൂ
@___AK___
@___AK___ 2 жыл бұрын
@@bindhumurali3571 😇
@___AK___
@___AK___ 2 жыл бұрын
@@rahilarahilarahila8541 🤗
@Al_ameen_
@Al_ameen_ 2 жыл бұрын
@@rahilarahilarahila8541 ഞാൻ ഇപ്പോൾ കുറെ ആയി 🥴
@basil_baby_paul
@basil_baby_paul 2 жыл бұрын
അവസാനം എഴുതി കാണിച്ചപ്പോൾ എന്റെ നെറ്റി ചുളിഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇത്രെയും നേരം ഞാൻ ആസ്വദിച്ചതിന്റെ അളവ്.... സംഭവം കിടിലൻ....പിന്നിൽ പ്രവർത്തിച്ചവരെയും അഭിനയിച്ചവരെയും അറിയില്ല.... നല്ലൊരു ഫീൽ തന്നതിന് നന്ദി
@rosevlogs2073
@rosevlogs2073 2 жыл бұрын
അടിപൊളി എല്ലാവരും ഏറ്റവും മികച്ച രീതിയിൽ അഭിനയിച്ചു ജീവിച്ചു🌹🌹❤️
@ourrudrasworld2019
@ourrudrasworld2019 2 жыл бұрын
ചെറാ ക്കത്തി കൊണ്ട് unbox ചെയ്ത അമ്മ 😛🤣🤣🤣 ഒരുപാട് സന്തോഷം 😍നാട്ടിൽ പോയ സുഖം 🥰weldone ശരത് bro& all crew 🔥🔥
@ashiktabdu6374
@ashiktabdu6374 2 жыл бұрын
Vaakathi 😁
@arpithaaneesh2785
@arpithaaneesh2785 2 жыл бұрын
ചെറാകത്തി
@navaneethathikkal
@navaneethathikkal 2 жыл бұрын
അരിവാൾ ആടോ,,,
@jafarjafarmundur2936
@jafarjafarmundur2936 2 жыл бұрын
നല്ല വറത്തമാനം
@ourrudrasworld2019
@ourrudrasworld2019 2 жыл бұрын
@@navaneethathikkal no man ചെറാക്കത്തി 🥰
@vinodkumarpv2058
@vinodkumarpv2058 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു shortfilm മുഴുവനായിട്ട് കണ്ടത്. ഇതിൽ എല്ലാ ആർട്ടിസ്റ്റും അഭിനിയച്ചതല്ല ജീവിച്ചതാണ്. ഒരു സിനിമക്കുള്ള വകുപ്പ് ഉണ്ടായിരുന്നു. എന്തായാലും all ടീമിന് അഭിനന്ദനങ്ങൾ 🌹
@ayoojayooj5233
@ayoojayooj5233 2 жыл бұрын
പടം എടുത്ത ചങ്ങായിനെ ഒന്ന് കയ്യിക്കിട്ടിയാൽ ഒരുമ്മ കൊടുക്കാനായിരുന്നു, എന്റമ്മോ എന്തൊരു എടുപ്പാണ് പടം എടുത്തുവച്ചിരിക്കുന്നെ 🥰🥰അഭിനയിച്ചവർ ജീവിച്ചുകാണിച്ചന്നപോലെ ഒരു രക്ഷയില്ല 🔥🔥🔥🔥🔥🔥
@FREEKYT
@FREEKYT 2 жыл бұрын
ഓരോ പൊളി😍 Natural acting ' camrea ഒരു സിനിമ കാണുന്ന അതെ ഫീൽ❤️🔥
@Abhijith96336
@Abhijith96336 2 жыл бұрын
Freek ann 😇
@rvsingh66
@rvsingh66 2 жыл бұрын
നീതുവിന്റെ നമ്പർ കിട്ടിയപ്പോഴുള്ള ആ ചിരി തകർത്തു അനിയത്തി കുട്ടിയുടെ കരച്ചിലും അമ്മയുടെ തെറിയും.😀😀😀
@KrishnaKumar-if1od
@KrishnaKumar-if1od Жыл бұрын
ഞാൻ ആ reels dance scene കണ്ടപ്പോ ആണ് ഇതൊരു short film ആയിരുന്നു എന്ന് മനസ്സിലായത്. ചേച്ചിയും അനിയത്തിയും ഡാൻസ് പൊളിച്ചു. ആ music ❤❤ഒരു രക്ഷേം ഇല്ല 🌷🙏🙏
@Sepharin
@Sepharin Жыл бұрын
ഡയറക്ഷനും ആക്ടിംഗും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റേയും ഒന്നും ഒരാവശ്യവുമില്ല ഇനിയങ്ങോട്ട് . ഈ ടീമിൻ്റെ കൂടെയങ്ങ് ചേർന്നു നിന്നാൽപ്പോരേ.
@anishrenjini
@anishrenjini 6 ай бұрын
ആ റീൽസ് മ്യൂസിക് ഇതിനു വേണ്ടി make ചെയ്തതാണോ
@jithinjithu5790
@jithinjithu5790 2 жыл бұрын
Feelings.... Feelings ❤️❤️❤️❤️❤️ അനിയത്തീന്റെ ഫോൺ എടുത്തപ്പോ ഉള്ള കരച്ചിൽ 🤩🤩no രക്ഷ.... Great work മക്കളെ ❤️❤️
@ntrgeneraltradingllc465
@ntrgeneraltradingllc465 2 жыл бұрын
Haaahaa🤣🤣🤣... Apsalutly 👍
@manojkailas90
@manojkailas90 2 жыл бұрын
ആദ്യം കണ്ടു... പിന്നേ ഒന്ന് റിപീറ്റ് കണ്ടു.. പിന്നെ ഒന്നുടെ വകഞ്ഞു മാറ്റി ചികഞ്ഞു ഡീറ്റെയിൽസ് എടുത്തു കണ്ടു... കൊള്ളാം ഒരു മഹേഷിന്റെ പ്രതികാരം ഫീൽ... സൂപ്പർ 👍🏻 പിള്ളേരെല്ലാം ജീവിക്കുവാരുന്നേ... ലൈക്‌ റിയൽ ലൈഫ്.. നല്ല ഇഷ്ടപെട്ടു നാട്ടിൻപുറം..
@shihabudheenvk48
@shihabudheenvk48 2 жыл бұрын
കാസ്റ്റിംഗ്, ആക്ടിംഗ്, അതിലുപരി തിരക്കഥ ഒരു രക്ഷയും ഇല്ല. വേറെ ലെവൽ. പിന്നെ പറയാതെ പറഞ്ഞ ഒരു ക്ലൈമാക്സും.ഇനിയും ഇതുപോലുള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു.
@Beautify546
@Beautify546 10 ай бұрын
ഈ ആക്ടറാണോ സൂപ്പർ ശരണ്യയിൽ ഉള്ളത്..... അജിത്ത് മേനോൻ ചേട്ടൻ...
@vipinbalan3333
@vipinbalan3333 10 ай бұрын
Yes, Vineeth Vasudevan
@Oetsecretmantra
@Oetsecretmantra 10 ай бұрын
Yes
@dhanyasubhadran5224
@dhanyasubhadran5224 10 ай бұрын
S
@sreeee9343
@sreeee9343 9 ай бұрын
Aaaahnooo 🫠🏃‍♀️
@infokites3994
@infokites3994 9 ай бұрын
yes
@sandeepp520
@sandeepp520 2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം എല്ലാ മേഖലയിലും ഒരുപോലെ നീതി പുലർത്തിയ ഒരു short film കണ്ടു. ഇനിയും ഇങ്ങനെ തന്നെ ബാക്കി പ്രധീക്ഷിക്കുന്നു
@ratheeshpadmanabhan3828
@ratheeshpadmanabhan3828 2 жыл бұрын
ഒരു നല്ല സിനിമ സുഖം.... superb..
@shi25mavelikara
@shi25mavelikara 2 жыл бұрын
ഇത് കണ്ടിട്ട് ഒരു വരി എഴുതിയിടാതെ പോവാൻ വയ്യാ... അത്ര മനോഹരമായി... ക്യാമറ, BGM, ഡയറക്ഷൻ, അഭിനേതാക്കൾ.. ഏതാണ് പുകഴ്ത്തേണ്ടത് എന്ന സംശയമേയുള്ളൂ. Congrats to the whole Crew..
@jibuthomas535
@jibuthomas535 2 жыл бұрын
എഡിറ്റിങ്ങും 🥰
@kichusan5359
@kichusan5359 2 жыл бұрын
പെട്ടന്ന് തീർന്നു പോയ പോലെ ½ മണിക്കൂർ ഉണ്ടെന്ന് തോന്നുന്നെയില്ല അത്രക്കും ബോറടിപ്പിക്കാത്ത അഭിനയവും കഥയും 👍🏻👍🏻👍🏻
@Albin3193
@Albin3193 Жыл бұрын
എന്റെ പൊന്നോ ഒരു വർഷം മുൻപ് വന്നതാ.... ഇപ്പോൾ ആണലോ കാണുന്നേ.... കിടിലം ഒരു സിനിമ കണ്ട പോലെ എല്ലാരും അടിപൊളി.....❤❤❤❤ ഡയറക്ടർ ബെസ്റ്റ് wishes❤️❤️
@jyolsnajose6162
@jyolsnajose6162 2 жыл бұрын
ആദ്യം ഓർത്തത് നമുക്കോരോരുത്തർക്കും എത്രയെത്ര കഥകൾ അറിയാമെന്നാണ് or പറയാന്ണ്ടെന്നാണ് ഈ ഭൂമീന്ന് ഇല്ലാണ്ടായി പോകുന്നതിനു മുൻപ്...❤പണ്ട് അപ്പന്റെ കൂടെ കല്ല് ലോറീൽ പണ കാണാൻ പോകുന്നൊരു കാലം ഓര്മ വന്നു, ഇടയ്ക്കുള്ള ഡ്രൈവിംഗ് പഠിത്തവും, നീതൂന്റെ വീടിന് ചുറ്റുമുള്ളത് പോലുള്ള പ്രദേശവും, ചെങ്കല്ല് കൊണ്ടുണ്ടാക്കിയ തേക്കാത്ത വീടുകളും(കുറേ കാലം എന്റെ വീടും അങ്ങനെയായിരുന്നു), ഓല മേഞ്ഞ കഞ്ഞിപ്പുരകളും, സൂപ്പർ ടേസ്റ്റുള്ള ഫുഡ് കിട്ടുന്ന കൊച്ചു ചായപ്പീടികകളും-ഡ്രൈവർമാർ, കല്ലുവെട്ടുകാർ, കിളികൾ, ലോഡിങ്ങുകാർ-ഇവരാണ് അവിടുത്തെ സ്ഥിരം കസ്റ്റമേഴ്സ്; പിന്നെ എന്നെപ്പോലെ ഇടയ്ക്ക് ചില തല്ലിപ്പൊളികളും😅 കാവി മുണ്ടാണ് മിക്കവരുടെയും ആസ്ഥാന വേഷം- അതിപ്പോ മതവും ജാതിയും ഒന്നുമില്ല. അനുരാഗിന്റെ പോലത്തെ നിറം മങ്ങിയ ഒരു ചെക്ക് ഷർട്ടും, തോളിലൊരു കരിനീല/ചുവപ്പ് തോർത്തും, മണ്ണ് പറ്റിയ ചെരുപ്പും. നൊസ്റാൾജിയയുടെ പെരുമഴയാണ് ഈ ഷോർട് ഫിലിം കണ്ട് തീർത്തിട്ട്. മച്ചാൻ ഇനിയൊരു പടം എടുത്താൽ ഒരു കുഞ്ഞു role തരാമോ? 💚💜
@stringfromheaven7836
@stringfromheaven7836 2 жыл бұрын
കണ്ണൂർ കാസർഗോഡ് ജില്ലയുടെ ടൈം ആണല്ലോ ❤️എടുക്കുന്ന പടങ്ങൾ എല്ലാം ഹിറ്റ്‌ ആണല്ലോ..
@bennyjohnn
@bennyjohnn 2 жыл бұрын
ആദ്യം മുതൽ അവസാനം വരെ മടിപ്പില്ലാതെ കണ്ട് പോകാൻ പറ്റും. പ്രണയത്തിന്റെ പടിപടിയായുള്ള ഗതികളും ഘട്ടങ്ങളും സുന്ദരമായി അവതരിപ്പിച്ചു.
@aryas240
@aryas240 10 ай бұрын
പെട്ടെന്ന് തീർന്നു പോയപോലെ..... ഒരുപാട് ഇഷ്ടം തോന്നിയ " film"
@Media-iy9bn
@Media-iy9bn 2 жыл бұрын
ഒരു നല്ല മൂവി കണ്ട feel 👌🏻എല്ലാവരും നന്നായി അഭിനയിച്ചു.😘.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🙏
@orupravasi9922
@orupravasi9922 2 жыл бұрын
ഒരു ഏറ്റുപത്തു തവണ യൂട്യൂബിൽ നിന്ന് ഒഴുവാക്കി കളഞ്ഞതായിരുന്നു... But ഇന്ന് ഞാൻ full കണ്ടു... ഒന്നും പറയാനില്ലപ്പാ ❤️❤️❤️❤️സംഭവം ❤️❤️❤️❤️❤️❤️... കിടു... പാലായിൽ നിന്ന് ഒരു സഹോദരൻ ❤️👍🏻👍🏻👍🏻👍🏻👍🏻
@vilast8550
@vilast8550 2 жыл бұрын
നല്ല bgm നല്ല ക്യാമറ നല്ല ലൊക്കേഷൻ നല്ല അഭിനേതാക്കൾ നല്ല director ..........
@arunkumararun8918
@arunkumararun8918 10 ай бұрын
കുറച്ച് നേരം ആ ഗ്രാമത്തിൽ ആയി പോയി അത്രക്ക് നല്ല ആകർഷണം ഉള്ള സ്ഥലം.... നല്ല ജീവനുള്ള short filim... ശെരിക്കുo ഒരു സിനിമയുടെ സ്കോപ്
@milanfrancis5186
@milanfrancis5186 2 жыл бұрын
അടിപൊളി.... ആ കുരുപ്പിന്റെ കരച്ചിൽ കേട്ടപ്പോൾ ഹരിശ്രീ അശോകനെ ഓർമ വന്നു. 😂😂 എല്ലാവരും അടിപൊളിയായിട്ടുണ്ട്.. അഭിനയം ആയി തോന്നിയില്ല. ജീവിക്കുന്നപോലെ ആണ് തോന്നിയത്. പിന്നെ ആ ചെറിയ ചെക്കൻ പറഞ്ഞ ഡയലോഗ് ഞാൻ ഈടെ അല്ലെ ഇരിക്കുന്നു അന്റെ മടിയിൽ അല്ലല്ലോ... 😂😂 എന്തായാലും പിടിച്ചിരുത്തി കളഞ്ഞ്. 👏🏻👏🏻👏🏻👏🏻👏🏻👏🏻
@aP_96_L
@aP_96_L 2 жыл бұрын
Short filmൽ ഒതുക്കാതെ ഒരു Web series തന്നെ ആകി മാറ്റാവുന്ന കഥകൾ ഈ ചെറിയ ഗ്രാമത്തിൽ ഉണ്ട്... കഥ തുടരും എന്ന് പ്രതീക്ഷിക്കുന്ന..❣️ Extraordinary work 👌🏻👌🏻
@coffediaryz1855
@coffediaryz1855 2 жыл бұрын
കവിയൂർ പൊന്നമ്മ സത്യം..🤣🤣🤣ഊട് കളിച്ചു നടന്നവരൊക്കെ അടിപൊളി ആയി ജീവിക്കുന്നു 🤣... നമ്മളൊക്കെ മൂഞ്ചിതെറ്റി ഇരിക്കുന്നു 🙄🙄
@alokchandra1384
@alokchandra1384 2 жыл бұрын
super work
@RB_FromKerala
@RB_FromKerala 2 жыл бұрын
where is this location ? maadayippara ? or cheemeni ?
@Kvrgheese
@Kvrgheese 2 жыл бұрын
കണ്ട് നൊസ്റ്റു അടിച്ച്പിരാന്തായല്ലോ മോനേ... ഇതാണ് Short film, ഇങ്ങനെയാവണം...! congrats aII 👏 🥰🤗
@LoozcrabGamingLTT
@LoozcrabGamingLTT 9 ай бұрын
6.4M ആക്കി തന്നിട്ടുണ്ട് ഞങൾ മലയാളികളെ കൊണ്ട് ഇതൊക്കെ പറ്റൂ ❤❤❤
@josukuttyeldhose3537
@josukuttyeldhose3537 2 жыл бұрын
സൂപ്പർ ശരണ്യയിലെ അർജുൻ റെഡ്ഡി വേറെ ലെവൽ അഭിനയം....😍. കഥ നായികയും തകർത്തു.Director sirr...ഇങ്ങൾ ഒരു പടം പിടിച്ചാളി....ഞെരിക്കും 🤩🤩
@arunr2350
@arunr2350 2 жыл бұрын
Sariya alle aaaal analle 😁😁 manslyilla
@ashokkumar699
@ashokkumar699 2 жыл бұрын
സ്ക്രിപ്റ്റിന് മുകളിൽ... സംവിധാനം... സംവിധായകൻ്റെ...’മനസ്സറിഞ്ഞ’ അഭിനേതാക്കൾ...ഒന്നും പറയാനില്ല. നന്നായി വരട്ടെ ..🙏
@nidhilsuresh8448
@nidhilsuresh8448 2 жыл бұрын
ആ കുട്ടിയുടെ കരച്ചിൽ ചിരി 😊😂😂😂😂😂11 ഡേയ്‌സ് ലേറ്റ് ആയിപോയി. 🥰 സംഗതി കിടുക്കി, അടുത്ത എപ്പിസോഡ് വേണം 🥰😍
@vinilpv4424
@vinilpv4424 2 жыл бұрын
Idh pore bro...Eni adutha episode okke veno... Nalladh onn madhy.. Nalla assalayt jeevitham kaanich thannu😍
@nidhilsuresh8448
@nidhilsuresh8448 2 жыл бұрын
@@vinilpv4424 കഥ എന്ന് പറയാൻ ഒന്നും ഇല്ല, പക്ഷെ എല്ലാരും കൂടി സൂപ്പർ ആക്കി, ഇതിന് മൊത്തത്തിൽ ഒരു ലൈഫ് കൊടുത്തു, ഓരോരുത്തരും ഗംഭീര പെർഫോമൻസ്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും സൂപ്പർ ആണ്.... 🥰 ഇപ്പൊ കണ്ടില്ലേ നല്ലത് ഞങ്ങൾ എപ്പോളും accept ചെയ്യും എന്ന്, ഇവന്മാർക് ശരിക്കും ഒരു കഴമ്പ് ഉള്ള സ്റ്റോറി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ........... 🥰😍
@alithundiyil1931
@alithundiyil1931 Жыл бұрын
ടീം "അനുരാഗ്" കമേൻറ്ബോക്സിൽ ഇവരൊക്കെ പറഞ്ഞതിനപ്പുറം ഞാനെന്ത്പറയാനാ, ഒന്നും പറയാനില്ല എല്ലാ നല്ല കമൻ്റ്സിനും ലൈക്കടിച്ച് നിങ്ങളോടുള്ള ഇഷ്ടംകാണിക്കാം❤
@zameelvisharathodi7859
@zameelvisharathodi7859 2 жыл бұрын
പൊതുവെ short films ന്റെ പിന്നണി പ്രവർത്തകർ ആരാണെന്ന് നോക്കാറില്ല. ഇത് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. Brilliant.😍 Hats off to the crew.
@deepeshk7874
@deepeshk7874 2 жыл бұрын
സത്യം ഞാൻ ആദ്യമായ നോക്കുന്നെ 🥰
@ajilageemosh5952
@ajilageemosh5952 2 жыл бұрын
Ayyooo Njn idan Vanna comment. Same thannee
@jinsmathew2261
@jinsmathew2261 2 жыл бұрын
സത്യം. ഞാനും നോക്കി...
@VISALKRISHNA-t3h
@VISALKRISHNA-t3h 2 жыл бұрын
സത്യം ❤️, ഓരോരുത്തരേം നോക്കി എന്നതാണ് സത്യം
@anandhuraj310
@anandhuraj310 2 жыл бұрын
ഒരു രക്ഷേം ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം.. ഏറ്റവും ഇഷ്ടപെട്ടത് അനിയത്തി കൊച്ചിന്റെ കരച്ചിലും അമ്മ നോക്കുമ്പോ പെട്ടന്ന് അങ്ങ് നിർത്തുന്നതും.. ചിരിച്ചു ഊപ്പാട് വന്ന് 😂😂😂
@anuraganu4945
@anuraganu4945 2 жыл бұрын
😂😂
@Sanchari_98
@Sanchari_98 2 жыл бұрын
Vere level 😂
@trishavjinil643
@trishavjinil643 2 жыл бұрын
Sathyam
@nidhidevarajan9181
@nidhidevarajan9181 2 жыл бұрын
Ente aniyathiye pole😂😂😂🤭
@becool7482
@becool7482 2 жыл бұрын
Njnum athine pole😂
@theerthaek3223
@theerthaek3223 2 жыл бұрын
വടക്കൻ ഭാഷ ഏച്ചുകെട്ടലുകൾ ഇല്ലാതെ സ്വഭാവികമായി കൈകാര്യം ചെയ്തു എന്നതാണ് ഈ short filim ന്റെ വിജയം ❤️
@RR-tp5gy
@RR-tp5gy 2 жыл бұрын
Vadakkan bhaasha vadakkanmaar parayumbo athinte thanimayode thanne kittum....athaan athinte oru rasam ...allathe thekkanmare dialogue padipich parayippichaal vadakkan bhashayude feel kittulla
@ramshadmkmk8045
@ramshadmkmk8045 2 жыл бұрын
@@RR-tp5gy yess
@ooduthayoliiii5490
@ooduthayoliiii5490 2 жыл бұрын
@@RR-tp5gy ath ipo nere thirich anelum mukkum vadakanmarr
@RR-tp5gy
@RR-tp5gy 2 жыл бұрын
@@ooduthayoliiii5490 നേരെ തിരിച്ച് അങ്ങനെ ഉണ്ടാവാറില്ല....തെക്ക് background ആയിട്ടുള്ള പടങ്ങളിൽ തെക്കന്മാർ തന്നെയാണ് പണ്ടുമുതലേ അഭിനയിക്കാറുള്ളത്..... വടക്ക് background ആയിട്ടുള്ള സിനിമകളിൽ വടക്കൻ ഭാഷ സംസാരിക്കുന്ന വടക്ക് ഉള്ള അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ ....പണ്ടൊക്കെ തെക്കൻമാരെ മാത്രമേ അഭിനയിപ്പിക്കാറുള്ളു
@shimjithmk7927
@shimjithmk7927 10 ай бұрын
ഷോർട് ഫിലിംസ് ഒന്നും കാണാത്ത ആളാണ് ഞാൻ, ഇൻസ്റ്റയിൽ ഇതിന്റെ കുറച്ചു ഭാഗം കണ്ടപ്പോൾ തേടി പിടിച്ചു വന്നു കണ്ടതാണ്... സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰😘😘😘😘😘
@jinshadt.ismail61
@jinshadt.ismail61 2 жыл бұрын
ഈ അടുത്ത കാലത്തു കണ്ടതിൽ വച്ച് ഏറ്റവും നല്ല short ഫിലിം ..എല്ലാവരും തകർത്തു അഭിനയയ്ച്ചു ...ലൊക്കേഷൻ ,ക്യാമറ ,direction എല്ലാം മികച്ചത് ആയിരുന്നു
@nambiarsreelesh2010
@nambiarsreelesh2010 2 жыл бұрын
ഒന്നും പറയാനില്ല...എന്താ സുഖം..എന്താ ഫീൽ...ക്യാമറാ, കളറിങ്, സംഗീതം, സംവിധാനം ഒക്കെ വേറെ ലെവൽ...പ്രകടനങ്ങൾ ഒക്കെ വേറെ ലെവൽ...എല്ലാ വിധ ഭാവുകങ്ങളും...ആശംസകൾ..
@anithaw5760
@anithaw5760 2 жыл бұрын
കഴിയുന്നത്ര ഷെയർ ചെയ്ത് എല്ലാവരിലുമെത്തിയ്ക്കൂ. കണ്ടില്ലെങ്കിൽ വൻ നഷ്ടമാകാവുന്ന ഒരു സിനിമാനുഭവം.
@mashoodktkl8032
@mashoodktkl8032 2 жыл бұрын
Insta യിൽ ചെറിയ ഭാഗം കണ്ട് വന്നതാ.... ഇത്രക്ക് പ്രതീക്ഷിച്ചില്ല... അടിപൊളി 👏👏👍🏻👍🏻
@Kichumonlkg-wh5df
@Kichumonlkg-wh5df Ай бұрын
Njnum
@RajivMv-p7z
@RajivMv-p7z 9 сағат бұрын
ഇതു പോലൊരു വർക്ക്‌ ഇനി ഉണ്ടാക്കാൻ പറ്റില്ല. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല 👍❤️❤️❤️❤️❤️
@mstvshj1
@mstvshj1 2 жыл бұрын
ഒരു തിങ്കളാഴ്ച നിശ്ചയം, അനുരാഗ്,ന്നാ താൻ പോയി കേസ് കൊട്.... കാസർകോടും ചീമേനിയുമൊക്കെ നിറഞ്ഞു നിൽക്കുവാണല്ലോ❤️
@praveentp2361
@praveentp2361 2 жыл бұрын
Mr. Kiran.. നിങ്ങൾ ഈ ടീമിനെ വച്ചു ഒരു സിനിമ നിർമ്മിച്ചാൽ , ഉറപ്പ് ഞാൻ കണ്ടിരിക്കും. മികച്ചൊരു ലൗ സ്റ്റോറി മികച്ച അഭിനേതാക്കൾ കൊള്ളാം👏👏👏
@pgrpgraccounts3479
@pgrpgraccounts3479 2 жыл бұрын
പണിയറിയുന്ന director....... ഒപ്പം ജീവിച്ചു കാണിക്കുന്ന അഭിനേതാക്കളും...... അടുത്ത കാലത്തു കണ്ട മികച്ച short film💐💐
@AkshaySebastiankallarakkal
@AkshaySebastiankallarakkal 2 жыл бұрын
Sathyam
@Hxri_.17
@Hxri_.17 2 жыл бұрын
💯
@melomaniac7677
@melomaniac7677 10 ай бұрын
Onnu kandaal , ah day full athinte hang ingane manasil nilkunnundengil, entappoo , ithinte oru impact .poli team !
@Abhiattipra
@Abhiattipra 2 жыл бұрын
Never seen such a short film in Malayalam with so much originality and genuineness. Acting, casting and technicals, gem of a (short)movie. Worth spend 30 mins.
@yark3881
@yark3881 2 жыл бұрын
സാധാരണക്കാരുടെ ജീവിതവും സ്നേഹവും പ്രണയവും എല്ലാം എടുത്ത് കാണിച്ച് തന്ന ഒരു മികച്ച ഫീൽ ഗുഡ് 😊 film................❤️🙂
@manikandancv345
@manikandancv345 2 жыл бұрын
അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ... പെർഫെക്ട് ആണ് എല്ലാം...
@shajifahad4347
@shajifahad4347 2 жыл бұрын
അഭിനന്ദനങ്ങൾ എല്ലാപേർക്കും 💕
@anjuratheesh7697
@anjuratheesh7697 2 жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰🙏 ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,6 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,4 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН