Ee story de last entha katha.... Enne pole manassilakatha etreperund 😌
@ML-cp7zu Жыл бұрын
njaan
@twinbirdzz3651 Жыл бұрын
Njan
@LakshmiAV-k3o Жыл бұрын
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@ankitht.j.8284 Жыл бұрын
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
@ArathiDeepu10 ай бұрын
O Henry എന്ന ഒരു എഴുത്തുകാരന്റെ witches loaves എന്നു പേരുള്ള ഒരു സ്റ്റോറി ആണ് ഇത് എന്നാണ് തോന്നുന്നത്. ക്ലൈമാക്സിൽ കുറച്ചു കൂട്ടി ചേർത്തു. O Henry യുടെ കഥയിൽ ഒരു ബേക്കറി യിൽ ജോലി ചെയുന്ന ഒരു മധ്യവയസ്കയും അവിവാഹിതയും ആയ യുവതിയുടെ അടുത്ത് നിന്നും എന്നും ഒരാൾ വന്നു ഉണക്ക ബ്രെഡ് മാത്രം വാങ്ങി പോകുമായിരുന്നു. അയാൾ സ്ഥിരമായി ആഴ്ചകളോളം വന്നു പോയി കൊണ്ടിരുന്നു. എന്നും ഉണങ്ങിയ bead മാത്രം. അയാൾ ഒരു ദിവസം കടയിലെ പെയിന്റിംഗിനെ പറ്റി അഭിപ്രായം പറയുന്നത് കണ്ട യുവതി അയാൾ കാണാനായി വീണ്ടും paintings കടയിൽ തൂക്കുന്നു. അവൾ അയാൾ ശ്രദ്ധിക്കാൻ വേണ്ടി നല്ല വസ്ത്രങ്ങൾ അണിയുന്നു. സ്ഥിരമായി അണിഞ്ഞ പഴയ apron മാറ്റി പുതിയ ഭംഗിയായത് ഇടുന്നു. പിന്നീട് പലപ്പോഴായി അയാളുടെ കൈകളിലെ ചായം കാണുന്നതിൽ നിന്നും അയാൾ ഒരു ചിത്രകാരൻ ആണെന്നവൾ തിരിച്ചറിഞ്ഞു. കലാകാരനായ അയാളോടൊപ്പം അവൾ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങി. അയാളകട്ടെ എന്നും വരുന്നു ഉണക്ക bread വാങ്ങുന്നു പോകുന്നു. ദിവസം കഴിയുന്തോറും അയാൾ ക്ഷീണിച്ചു വന്നു. ഭക്ഷണം ശെരിക്ക് കഴിക്കാതെ അയാൾ ക്ഷീണിക്കുന്നു എന്നോർതും അവളുടെ സ്നേഹം അയാൾ തിരിച്ചറിയട്ടെ എന്നോർത്തും ഒരു ദിവസം... അന്ന് ഒരു fire engine ശബ്ദം കേട്ട് കർക്കശക്കാരനായ മുതലാളിയും മറ്റുള്ളവർ എല്ലാവരും കടയിൽ നിന്ന് ഇറങ്ങിയ സമയത്ത് അവൾ അയാൾക് കൊടുക്കാറുള്ള ഉണങ്ങിയ റോട്ടിക്കിടയിൽ ആരും കാണാതെ വെണ്ണ പുരട്ടി കൊടുക്കുന്നു. അൽപ സമയത്തിന് ശേഷം അയാൾ ആക്രോഷിച്ചു കൊണ്ട് കടയിലേക്ക് കയറി വരുന്നു. കൂടെ കൂട്ടുകാരനും. അവളെ അടിക്കാനായി അയാൾ ശ്രെമിക്കുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നു. "തന്റെ ഒരുപാട് കാലത്തെ സ്വപ്നവും അധ്വാനവും അവൾ നശിപ്പിച്ചു എന്നും അവളൊരു വിഡ്ഢിയാണെന്നും "ഒക്കെ പറഞ്ഞ ശേഷം അയാൾ ഇറങ്ങി പോകുന്നു. അയാളുടെ കൂട്ടുകാരൻ അവളോട് സംഭവം പറയുന്നതിങ്ങനെ "അയാൾ ഒരു ചിത്രകാരനാണ്. വളരെ നാളായി അയാളൊരു വലിയ കൊട്ടാരത്തിന്റെ പ്ലാൻ വരക്കുകയാണ്. പെൻസിൽ കൊണ്ട് വരച്ച ശേഷം painting ചെയ്യും. ശേഷം പെൻസിലിന്റെ പാട് മായ്ക്കാൻ അവളുടെ കടയിൽ നിന്ന് വാങ്ങുന്ന ഉണക്ക bread ഉപയോഗിക്കും. എന്നാൽ ഇന്ന് വൈകീട്ട് അവസാന പണികൾക് ശേഷം bread ഉപയോഗിച്ച് മായ്ച്ചപ്പോൾ അതിലെ വെണ്ണ painting മുഴുവൻ പടർന്നു.ചിത്രം മുഴുവൻ പടർന്നു.അത് നശിച്ചു. അയാളുടെ സ്വപ്നവും നശിച്ചു." ആ സംഭവത്തിന് ശേഷം അയാൾ നിത്യ ദുഖിതനും അവൾ നിരാശയായ അവിവാഹിതയായും തുടർന്നു. ഇത്രെയും ആണ് എന്റെ ഓർമ. അത് തന്നെ അല്ലെ ഇതും എന്ന് കണ്ടപ്പോ തോന്നുന്നു. But അവസാനം എന്തോ change ആക്കി തോന്നുന്നു.😊
@josminjose4259 ай бұрын
Thanks for the information..
@skyland08 ай бұрын
ഷോർട്ട് ഫിലിം കണ്ടതിനു ശേഷം ഇത് വായിക്കുമ്പോൾ മനസ്സിലാവും .... ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുക ആയിരുന്നു... 😂😂😂😂😂😂
@rawdezin13037 ай бұрын
😂😂
@MisnaMinu-nr6up5 ай бұрын
You are nice nalla knowledge undenn thonunnu smart
@love83-j6l2 ай бұрын
Thank you
@krrishk8233 Жыл бұрын
'Witches' Loaves' എന്ന ഒ ഹെൻറി കഥയുമായി സാമ്യം തോന്നുന്നുണ്ട്..കാണുന്നവർക്ക് ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ക്ലൈമാക്സ് ആയി പോയി..Any way Good attempt 🤝
@rachelbijoy7404 Жыл бұрын
Aesthetically pleasing..good work guys!
@malavikae3268 Жыл бұрын
❤🤗
@ankiththerambil5684 Жыл бұрын
❤😊
@donnyindu10 ай бұрын
"vallathum manassilaayo...evide!!!" dialogue by the hero... same with me..... haha
@nikhilchandrabose97898 ай бұрын
art works nyc aayit und.......soo atractive shots ....🤞
@NanduVishnu Жыл бұрын
Ellam manasilayath pole irikaam 😊 super story line great script
@ankiththerambil5684 Жыл бұрын
❤❤
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
19:40 … (right dialogue @ right time…because I didn’t understand anything) … all I understood was…it’s ₹15 for 4 slices of bread 🍞 … so 1 slice is ₹3.75…😂…
@madrukparlikollakkal Жыл бұрын
ഹേയ് അങ്കിത്... ഒരാളും ഒരു പക്ഷെ പറയാത്ത കഥ.. കണ്ടു തുടങ്ങിയപ്പോൾ ക്ളീഷേ എന്ന് കരുതിയെങ്കിലും no man.. Wonderful 🙏🙏....
@ankiththerambil5684 Жыл бұрын
Thank you Madhu chetta❤❤
@musicbyjoe1629 Жыл бұрын
Thankyou Ankith and team for giving me an opportunity to compose the song for this project!Hope you all liked the song En pranayame❤️
@saeedqasim683 Жыл бұрын
Lotta
@ankiththerambil5684 Жыл бұрын
❤❤
@LakshmiAV-k3o Жыл бұрын
👍
@praveensl13 Жыл бұрын
Nice song,I enjoyed. Can you share your previous musics
@veenavs9888 Жыл бұрын
Wonderful making. Heroine did her part really well.. Placement of song was also apt❤ Kudos to the entire team ❤
@ankiththerambil5684 Жыл бұрын
❤❤
@mtxdark392610 ай бұрын
😮
@AnkithAnkus Жыл бұрын
Normally love storiesil partner thekkum. Ithil butter thechh😂
@ankiththerambil5684 Жыл бұрын
😂😂
@LakshmiAV-k3o Жыл бұрын
😂😂😂
@sidharthsuresh5374 Жыл бұрын
A great director in making Ankith J Therambil. Proud moment. Keep going bro❤️✨
@ankiththerambil5684 Жыл бұрын
Thank you annaa❤❤
@athiratbabu46388 ай бұрын
My son's name is too ankith
@annabijo9345 Жыл бұрын
Thank you so much to the whole team "Anuragam" for giving me an opportunity to sing this beautiful song "En pranayame"❤ Means a lott!!
@ankiththerambil5684 Жыл бұрын
❤❤
@LakshmiAV-k3o Жыл бұрын
👍
@yelloverz5537 Жыл бұрын
Great to see the names Ankith and Tony.. Good luck for the new start.
@ankiththerambil5684 Жыл бұрын
❤❤
@rajugovindan9676 Жыл бұрын
Very good.... The ending was superb.... the part left over for the viewers.❤
@ankiththerambil5684 Жыл бұрын
♥️♥️
@amyjudithmathews4175 Жыл бұрын
Witches' Loaves by O Henry. Should have mentioned him in the credits. Good attempt
@shanshanu369 Жыл бұрын
Ullath parayaalo sambavm ottym moshamilla enn paranjal pora ottum tharakedilla ithpole parayunnath pole aayi poyi ee short film ente kazhchapadil song mathram kollaam very nice lyrics and composing athil oru smile factor und🎉❤
@raphaelrecordings874811 ай бұрын
excellent frames.. shots, lighting, grading... filmy.. BG is cool.. Heroine is film material.. something made me watch again
@malavikae3268 Жыл бұрын
Thanks to the team for choosing me to put the words together for expressing Anu's feeling in the form of a song. Hope you all liked it. ❤️🔥❤️🔥❤️🔥
@ankiththerambil5684 Жыл бұрын
Anu's feeling can never be expressed more beautifully. "En pranayame" is the soul of Anuragam❤. Thank you Malavika.
@LakshmiAV-k3o Жыл бұрын
വരികൾ അതിമനോഹരം
@sruthyjayaram7381 Жыл бұрын
So so proud of you my boy Ankith.. ❤❤ Way to go 🥰🥰
@ankiththerambil5684 Жыл бұрын
Thank you chechiii❤
@worldoftravellers42058 ай бұрын
എടാ ഉവ്വേ നോളന്റെ സിനിമ രണ്ടു വട്ടം കണ്ടാൽ സംഭവം മനസിലാകും. നിങ്ങള് nolanu പറ്റിയ എതിരാളികൾ തന്നെ.
@aravindcsurendran8757 Жыл бұрын
Deyy jishnu... Ennada panni vechrikke🔥🔥
@ankiththerambil5684 Жыл бұрын
Avan flower alla. Fire 🔥 🔥🔥
@bennetantony7099 Жыл бұрын
Tony, ankith and all the team great work❤❤
@ankiththerambil5684 Жыл бұрын
❤❤
@KrishnarajPB-k4s Жыл бұрын
Superb work ❤❤❤keep going … good frames … well Executed …Ankith cheers for you bro..
@ankiththerambil5684 Жыл бұрын
❤❤
@vijithankachan Жыл бұрын
Omg the plot twist was really shocked .
@ajiljithchandraottappalamk1271 Жыл бұрын
Good making👏🏻
@MalavikaE-c7u Жыл бұрын
Nice making. Loved it.
@ankiththerambil5684 Жыл бұрын
❤❤
@malavikae3268 Жыл бұрын
❤
@RahulR-zm2jk4 ай бұрын
Making and actress 💥 ❤
@reshmathomas2013 Жыл бұрын
Great work team! Loved it! ❤
@ankiththerambil5684 Жыл бұрын
❤❤
@KiranJoseSamuel Жыл бұрын
Nthua kadha 😂
@ittichiri Жыл бұрын
The suspense was quite interesting! 🤓
@ankiththerambil5684 Жыл бұрын
Thank you chechiii ❤❤
@vishnumv47908 ай бұрын
Kidilam work
@Shaahiill___11 ай бұрын
Time poyy😮💨
@RahulR-zm2jk4 ай бұрын
ACHARYA DEVADETH 👏
@SELVARAJANCS Жыл бұрын
Good work Direction❤❤
@Vinay072 Жыл бұрын
Great work! Keep going
@aniprakashtr847511 ай бұрын
What an amazing and feeling movie. I couldn't understand why only 4.8K likes?
@aloshiouspshaju1997 Жыл бұрын
നായിക അടിപൊളി ❤️ നായകൻ നന്നായി ചെയ്തു Background music ❤️❤️❤️❤️❤️ Theme : എനിക്കിഷ്ടം ആയി ഒരു വെറൈറ്റി തീം ❤️🔥
@pasayfare78649 ай бұрын
കഥ മനസ്സിലായെങ്കിൽ ഒന്ന് explain ചെയ്യോ 😢
@ich4ppyy____835 Жыл бұрын
What a making 💯🔥 Wondering story 🤍
@ankiththerambil5684 Жыл бұрын
❤❤❤
@searchingKT10 ай бұрын
Good work…👏🏼
@abinpaul7528 Жыл бұрын
phone screen okke poli.... good work❤❤
@ankiththerambil5684 Жыл бұрын
❤
@MalavikaE-c7u Жыл бұрын
♥♥
@FASdaily Жыл бұрын
സംഭവം അടിപൊളി class ആയിട്ടുണ്ട്,beatiful frames, beautiful shots nd engaging... bt ക്ലൈമാക്സ് അത്ര കലങ്ങിയില്ല... Anyway, ഇതിലും നല്ലത് ഇനിയും നിങ്ങളിൽ നിന്ന് വരാനുണ്ട്.... Thanx for your efforts behind,💚💚💚
@nandakishorenandu8383 Жыл бұрын
ക്ലൈമാക്സ്????
@1981ammu Жыл бұрын
Ankith, can’t say how proud I am watching you grow and achieve your dreams one by one …. Well done Brother 🎉❤ Congratulations to the whole team and a special thanks to the music composer and the singer… it’s just amazing and soothing ❤❤
@ankiththerambil5684 Жыл бұрын
❤❤
@thegodfather193 Жыл бұрын
20:57 Camerayil nokkathe cheruthayi chirikanam😌
@ankiththerambil5684 Жыл бұрын
😂😂
@akhilkrishnan003 Жыл бұрын
Good work Tony and teams👏🏻👏🏻
@ankiththerambil5684 Жыл бұрын
♥️♥️
@JISHAV-b6h Жыл бұрын
Great work.. congrats the whole team❤
@Bun8009 Жыл бұрын
avasanam onnm katheela 😮
@ankiththerambil5684 Жыл бұрын
Oh!
@LakshmiAV-k3o Жыл бұрын
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@Bun8009 Жыл бұрын
letterl enth anenn reveal akarnn
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@ankitht.j.8284 Жыл бұрын
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
@kookiessreedhi172 Жыл бұрын
Good work nn paryunna vallorum ith ntha sambavamnn parj tharavo🙂🫠
@LakshmiAV-k3o Жыл бұрын
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@ankitht.j.8284 Жыл бұрын
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
@binunidhin Жыл бұрын
A cafe rasam ayitund❤
@IrineHari Жыл бұрын
Aarkelum mansilaitundenkil onn prnj tharuo🥹🤌
@LakshmiAV-k3o Жыл бұрын
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@ankitht.j.8284 Жыл бұрын
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
@midhunchandran988911 ай бұрын
ellam mnsilaya pole irika
@abidvpz2660 Жыл бұрын
സംഭവം കിടുക്കി. മൊത്തത്തിൽ അടിപൊളി. പക്ഷെ ഒന്നും പിടി കിട്ടിയില്ല്യ
@anivraju126 Жыл бұрын
ബഹുമാനപ്പെട്ട സർ, ഞാൻ താങ്കളുടെ സിനിമ കണ്ടു. എല്ലാം ഇഷ്ട്ടപെട്ടു പക്ഷെ അവസാനം ഒരു കത്ത് കാണിച്ചിരുന്നു. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളം. നിങ്ങൾ അത് പറയാത്തിടത്തോളം എനിക്ക് എന്ത് വേണമെങ്കിലും പൂരിപ്പിക്കാം. എന്റെ മനസ്സ് ദിശ തെറ്റി പറക്കുന്ന പട്ടമായാത് കൊണ്ട് നല്ലത് ഒന്നും അതിൽ പൂരിപ്പിക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. അത് കൊണ്ട് ആ കത്തിൽ എന്ത് ആണ് എഴുതിയത് എന്ന് നിങ്ങൾ തന്നെ എനിക്ക് പറഞ്ഞു താരമോ.
@gayathri9793 Жыл бұрын
Could have been better if u reveal the content of the letter
@ankiththerambil5684 Жыл бұрын
❤
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@ankitht.j.8284 Жыл бұрын
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
@ilibinmathew9678 Жыл бұрын
Nice one ❤
@ankiththerambil5684 Жыл бұрын
❤❤
@kv_ashwin Жыл бұрын
❤
@ankiththerambil5684 Жыл бұрын
❤❤❤
@Hrishikesh9745 Жыл бұрын
That song......❤
@joelsnathomas8242 Жыл бұрын
Good job Dears...
@SainaMoviesOfficial Жыл бұрын
Keep watching
@ankiththerambil5684 Жыл бұрын
❤❤
@Vaishnavvom Жыл бұрын
😍❤🔥🔥
@ankiththerambil5684 Жыл бұрын
❤❤
@AbhinandGirish-r9p Жыл бұрын
😍❤
@ankiththerambil5684 Жыл бұрын
♥️♥️
@minuprince2023 Жыл бұрын
Super 😍
@SainaMoviesOfficial Жыл бұрын
😊
@ankiththerambil5684 Жыл бұрын
Thank you chechii❤
@ShyniRaju-j9e Жыл бұрын
Nice work..
@ankiththerambil5684 Жыл бұрын
♥️♥️
@arjunva256 Жыл бұрын
Direction ❤️🔥
@LakshmiAV-k3o Жыл бұрын
Good work. You could've mentioned what's there in the letter though.
@ankiththerambil5684 Жыл бұрын
❤
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@rineeshflameboy Жыл бұрын
It's a sorry for her...Avan udayip okay vittu art mathram ayi...avalk oru tks um paranju...😊
@baludinesh6173 Жыл бұрын
Beautiful work Ankith...Keep going ❤
@minuelsaantony5244 Жыл бұрын
Good work ❤
@SainaMoviesOfficial Жыл бұрын
🙌
@ankiththerambil5684 Жыл бұрын
❤❤
@Spotlight.Malayalam Жыл бұрын
😍😍😍
@sarahp138311 ай бұрын
Brilliant acting by Aathira Raj.Emoted very well by her. However , it was difficult to follow the plot. Where was it shot? Beautiful place. .
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@shilpaudayakumar6037 Жыл бұрын
Enikk maathraano ithu last vare kandittum onnum manassilaavaanjathu🙄🙄🙄
@vijaykrishnan7282 Жыл бұрын
❤❤
@ankiththerambil5684 Жыл бұрын
❤
@sachinck223110 ай бұрын
😮😮
@GokThejus Жыл бұрын
Hash joe🔥
@sonarosesoby6438 Жыл бұрын
I feel like the script is inspired from witches loaves by writer O Henry...
@jasimunnu700 Жыл бұрын
ആർക്കേലും വല്ലോം മനസ്സിലായോ 🙄
@twinbirdzz3651 Жыл бұрын
Climax onnum manassilayilla
@nikzbrum3153 Жыл бұрын
He uses fresh bread to make fake copies of artwork. She spreads butter on the last bread he bought. She thought he's going to eat it. But his artwork spoiled due to butter.
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@Varshanandhan13 ай бұрын
Witches love o. henry story pole thonniyenikkum🙂
@sandeepkolanchira8940 Жыл бұрын
Super ❤🎉🎉🎉🎉🎉👌👌👌
@malavikae3268 Жыл бұрын
❤❤
@rafeekbasheer8914 Жыл бұрын
Nice work
@SainaMoviesOfficial Жыл бұрын
Thanks
@ankiththerambil5684 Жыл бұрын
❤
@rohithsankar Жыл бұрын
Joyel Shaju🔥🔥
@ankiththerambil5684 Жыл бұрын
🔥
@myrobin888 Жыл бұрын
👍🏻😍✌🏻
@ankiththerambil5684 Жыл бұрын
❤
@shilpsshilps7920 Жыл бұрын
Good ❤
@rohananandheri4180 Жыл бұрын
അപ്പൊ എന്തിനാ അവൻ bread തിന്നേ!?
@PondigirlMalavika Жыл бұрын
I think he didn't ate that bread. That might be her dream. Don't know actually.
@rintosebastian6681 Жыл бұрын
Tony and team Superb...
@ankiththerambil5684 Жыл бұрын
❤❤
@Kpr2255 Жыл бұрын
നായകന് എവിടെയോ ഒരു ടോവിനോ ചായ എനിക്ക് മാത്രം ആണോ തോന്നിയത് 😊
@ankiththerambil5684 Жыл бұрын
😊😊
@aswinkrishna47 Жыл бұрын
Veruthe samayam kallenjuuu🙄🫤
@fidhajebin2901 Жыл бұрын
Great film
@ankiththerambil5684 Жыл бұрын
Thank you❤❤❤
@welcomeMYKITCHEN50989 ай бұрын
J🙏k
@anas.moidhu Жыл бұрын
♥
@athulatv3982 Жыл бұрын
Onnum mansilaayila😢
@ankiththerambil5684 Жыл бұрын
Oh😢
@AnkithAnkus Жыл бұрын
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
@jagan392110 ай бұрын
ലവൻ ആ bread എല്ലാം എന്തിനാണ്?? മനസ്സിലായവർ പറഞ്ഞു തരണേ...?
@Humanzamba10 ай бұрын
To make fake documents
@christabelfernandez5003 Жыл бұрын
Super film..🎉
@ankiththerambil5684 Жыл бұрын
❤❤
@ansillalabhilal9209 Жыл бұрын
Kadha manassilayavar onnu paranju tharne making okke adipoli anu ishtappettu pakshe entha udheshiche athu manassilayilla
@thamaracreationsithunammud7974 Жыл бұрын
ആദ്യമൊക്കെ നന്നായിരുന്നു ....last ഒന്നും മനസിലായില്ല.....എനിക്ക് ആണ് ..