പരിഹസിച്ചവർ പോലും കയ്യടിച്ചു പോയ നിമിഷം 🔥 Cristiano Ronaldo Explained In Malayalam | Anurag Talks

  Рет қаралды 834,203

Anurag Talks

Anurag Talks

Күн бұрын

Пікірлер: 2 900
@MirshadAalik6238
@MirshadAalik6238 2 жыл бұрын
അന്ന് ആ അമ്മ അറിഞ്ഞു കാണില്ല ഈ കുഞ്ഞ് പിൽകാലത്ത് football ലോകം അടക്കിഭാരിക്കും എന്ന് 😊✨️ഇന്നും football ലോകത്ത് എത്രയോ യുവതാരങ്ങളുടെ ഐഡൽ ആണ് ഇദ്ദേഹം.. അതിന് ഒറ്റ കാരണം 'ഹാർഡ് വർക്ക്‌ '🔥🔥🔥🥰
@hksgamezone3397
@hksgamezone3397 2 жыл бұрын
The legend 🔥🔥
@itsmeathul8896
@itsmeathul8896 2 жыл бұрын
💯
@Janayith
@Janayith 2 жыл бұрын
💯💯💯
@mukhthar_7838
@mukhthar_7838 2 жыл бұрын
🥰
@vandi.pranthan
@vandi.pranthan 2 жыл бұрын
Correct
@smduds9004
@smduds9004 2 жыл бұрын
Cristiano Ronaldo ♥️🔥 അതൊരു വികാരം ആണ് The legend 🖇️💯
@gamingmantel9803
@gamingmantel9803 2 жыл бұрын
Onn poda
@ALTHAF179
@ALTHAF179 2 жыл бұрын
@@gamingmantel9803 nee poda 🍼
@ilsdark5585
@ilsdark5585 2 жыл бұрын
@@gamingmantel9803 andi... Neyetha
@rolex6853
@rolex6853 2 жыл бұрын
@@gamingmantel9803 evde pokan
@focus___v_4923
@focus___v_4923 2 жыл бұрын
@@gamingmantel9803 ni eetha.... 🤭
@vimalthomas4354
@vimalthomas4354 2 жыл бұрын
ടീച്ചറുടെ കണ്ണിൽ ക്രിമിനൽ ആയവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു cr7♥️🥰🥰
@Anshab-21
@Anshab-21 Жыл бұрын
No ക്രിമിനൽ
@PranavV-l6u
@PranavV-l6u 5 ай бұрын
Cristiano Ronaldo from 🇵🇹🇵🇹🇵🇹🇵🇹🇵🇹❤😊
@dd-pv1hp
@dd-pv1hp 2 ай бұрын
പഠിക്കാതവൻ എന്നായിരുന്നു
@vishnudas7427
@vishnudas7427 Жыл бұрын
തന്നെ പുറത്താക്കിയ സ്കൂൾ വാങ്ങിക്കാൻ വേണ്ടി പോകുന്നുണ്ട് അദ്ദേഹം. ആ സമയത്ത് താണ് വിമാനം ഇറങ്ങുന്ന എയർപോർട്ടിനു വരെ അദ്ദേഹത്തിന്റെ പേരായിരുന്നു... ഇതിനും വലിയ മാസ്സ് ഒന്നും എവിടെയും കാണില്ല.. He is the king ❤
@thwaybaismail400
@thwaybaismail400 2 жыл бұрын
ഫുട്ബോൾ പ്രേമിയല്ലാതിരുന്ന ഞാൻ ഫുട്ബോൾ ഫാനായി മാറിയത് റൊണാൾഡോ എന്ന അതുല്യ പ്രതിഭ കാരണം മാത്രം 😍His life itself is a great motivation to us..we have to learn a lot from it when get depressed..
@mohammedzakiy8287
@mohammedzakiy8287 2 жыл бұрын
CRISTIANO RONALDO *NO ALCOHOL *NO TATTOO *NO SMOKING *BEST ATTITUDE *REVENGE KING *TOP SCORER EVER *GOAT *BEST MOTIVATION
@zaneebmpzanu848
@zaneebmpzanu848 2 жыл бұрын
My favorite all player
@indiancr7352
@indiancr7352 2 жыл бұрын
👑CR7👑
@tkutty8355
@tkutty8355 2 жыл бұрын
@kingdom.3955
@kingdom.3955 2 жыл бұрын
Best attitude? Saying publicly i go for collective achievements and Commenting against his rival in some trash Instagram post isn't the best attitude.
@devin7908
@devin7908 2 жыл бұрын
@@kingdom.3955 Kurupotti
@jaisonthankachan4630
@jaisonthankachan4630 2 жыл бұрын
പിന്നീട് ഒരിക്കൽ തന്നെ പുറത്താക്കിയ അതേ സ്കൂളിലേക്ക് തന്റെ ജന്മദേശം ആയ Portugal ലേക്ക് സ്വന്തം വിമാനത്തിൽ പറന്ന് ഇറങ്ങുമ്പോ അവിടെ അയാൾ ആ Airport ന്റെ പേര് വായിച്ചു. CRISTIANO RONALDO 💥🔥
@mallutuber005
@mallutuber005 2 жыл бұрын
Athum e cheru prayathil thanne..
@CR-ws5xk
@CR-ws5xk 2 жыл бұрын
ഇന്ന് ആ സ്കൂൾ റൊണാൾഡോയുടെ ആണ്
@sonatsonu2734
@sonatsonu2734 2 жыл бұрын
Athum vannathu aa school thookkan 💥
@jeevan.s.somansoman664
@jeevan.s.somansoman664 2 жыл бұрын
@@sonatsonu2734 പോടാ
@villagevlog6905
@villagevlog6905 2 жыл бұрын
🔥🔥🔥
@aaminasrin9510
@aaminasrin9510 2 жыл бұрын
ചരിത്രത്തെ പിന്തുടരാതെ താൻ നടന്ന വഴികളെ ചരിത്രമാക്കിയ പോരാളി 🥵 എതിരാളികളെ കൊണ്ടുപോലും കൈടിപ്പിച്ച ഇതിഹാസം 🔥 ᴄʀɪsᴛɪᴀɴᴏ ʀᴏɴᴀʟᴅᴏ ❤️🇵🇹 ❣️🥰മദിരയുടെ രാജകുമാരൻ 🥰 ❣️💥The man is a story book all by himself ❣️🥰
@ashabonny4095
@ashabonny4095 2 жыл бұрын
Hi
@pollycrest9834
@pollycrest9834 2 жыл бұрын
Hi
@arya_lakshmi
@arya_lakshmi 2 жыл бұрын
It's a feeling
@vijaycr7.794
@vijaycr7.794 2 жыл бұрын
❤️
@abhijithabhi3937
@abhijithabhi3937 2 жыл бұрын
I am a big fan of cristiano ronaldo forever🤩🤩🤩🤩
@Nynuvlogs
@Nynuvlogs 2 жыл бұрын
Cr7🙌🏻അദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ പറഞ്ഞ ഒറ്റ sentance ആണ് ഞാൻ ലൈഫിൽ എപ്പോഴും ഓർത്തുവെക്കുക..Talent without practice is nothing ❤️
@jitheshtc287
@jitheshtc287 2 жыл бұрын
ഇത്രമേൽ inspiring ആയ മറ്റാരുണ്ട് ഈ ലോകത്ത്....? ഒറ്റ പേര് CR7🔥❤️
@ajmalsaleem9099
@ajmalsaleem9099 2 жыл бұрын
Bro pele marakkale🙂💕
@akashdinesh6117
@akashdinesh6117 2 жыл бұрын
CR7 അദ്ദേഹം എന്നും ഒരു നല്ല മനുഷ്യൻ ആണ്..... ലോകം മനസ്സിലാക്കി അത്
@ananthakrishnan8784
@ananthakrishnan8784 2 жыл бұрын
ഞാൻ ഒരു മെസ്സി ഫാൻ ആണ് പക്ഷെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കഥ വല്ലാതെ touch ചെയ്തു 🥰🥳
@nuhadani8698
@nuhadani8698 2 жыл бұрын
💯
@vibithab3458
@vibithab3458 2 жыл бұрын
ക്രിസ്ത്യാനോ റൊണാൾഡോ 💜 The legend ❤😘💜...... ഞാൻ ഇദ്ദേഹത്തിന്റെ ബിഗ് ഫാൻ ആണ്..... ഫുട്ബോൾ നപ്പുറം പുള്ളിയുടെ സ്റ്റോറി നൽകുന്ന മോട്ടിവേഷൻ..... അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ...... 💜❤😘😘❤💜
@noorbinshaz
@noorbinshaz 2 жыл бұрын
ഇന്ന് Portugal എന്ന രാജ്യം എല്ലാവരും അറിയുന്നുണ്ടെങ്കിൽ ആ രാജ്യത്തിന്റെ Flex കൾ പല തെരുവോരങ്ങളിലും നിറയുന്നുണ്ടെങ്കിൽ ആ രാജ്യത്തെ ഇഷ്ടപെടുന്നുണ്ടെകിൽ അതിനു ഒരേ ഒരു കാരണമേ ഉള്ളു... Cr7...💯🔥
@Royal-R-RealEstate
@Royal-R-RealEstate 2 жыл бұрын
ദാരിദ്ര്യത്തിൽ നിന്നും വന്നത് കൊണ്ട് അയാൾ ഇപ്പോൾ നല്ലൊരു ചാരിറ്റിക്കാരൻ കൂടിയാണ്, ആഫ്രിക്കൻ രാജ്യങ്ങളിൽ പാവപ്പെട്ട ഒരുപാട് പേർക്ക് ഇദ്ദേഹത്തിന്റെ സഹായങ്ങൾ എത്തുന്നുണ്ട് ♥️♥️CR7
@appzappu3821
@appzappu3821 2 жыл бұрын
റൊണാൾഡോയുടെ ഇ കഥ പല ആളുകൾ പറഞ്ഞത് കേട്ടിരിക്കുന്നു പക്ഷെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കുന്ന ചരിത്രം ആണ് റൊണാൾഡോയുടെ😍❤ അവനെ കുറിച് അറിയാൻ അവന്റെ മുഴുവൻ പേര് പറയണം എന്നില്ല cr7 എന്നാ 3 അക്ഷരം തന്നെ ദാരാളം King cr7😍❤
@virtueworld9175
@virtueworld9175 2 жыл бұрын
അവൻ അല്ല അദ്ദേഹം
@maskedwolf1093
@maskedwolf1093 2 жыл бұрын
Cristiano റൊണാൾഡോയുടെ സ്റ്റോറി കേൽകുമ്പോൾ രോമാഞ്ചം ആണ്🥰🥰💥💥 ഒരു ഇൻസ്പ്രഷൻ ആണ് ക്ര7 🥰🥰🥰❤️❤️❤️
@shibilvadsheri9335
@shibilvadsheri9335 2 жыл бұрын
ക്ര 7 😭🌝
@shibilvadsheri9335
@shibilvadsheri9335 2 жыл бұрын
@@Josebgf eda manda oonod edit cheyyan paranjatha 🥱😏
@mallutuber005
@mallutuber005 2 жыл бұрын
Pullik krithyamaya vazhi undayirunnu nammade evide okke padithum mudaki anghane cheythal Pinne thengu keran pokendi varum😅
@ayshazoya1069
@ayshazoya1069 7 ай бұрын
Yes he is poli
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
*എന്താണെന്ന് അറിയില്ല ഒരു* *ഫുട്‌ബോൾ കളി പോലും* *മുഴുവനായി കാണാത്ത എനിക്ക്* *പോലും ഇയാളോട് ഒടുക്കത്തെ* *ആരാധനയാണ്* *CR7* ⚽⚽⚽⚽⚽⚽⚽⚽🏆⚽⚽⚽⚽⚽⚽⚽
@NASEEFNR7
@NASEEFNR7 2 жыл бұрын
😇🙌🏻🙌🏻
@ALFcuts
@ALFcuts 2 жыл бұрын
Rono
@sudhidq8309
@sudhidq8309 2 жыл бұрын
🔥🔥🔥⚽️⚽️⚽️⚽️💕💕💕
@amalkrishna2518
@amalkrishna2518 2 жыл бұрын
ഹാർഡ് wrk കൊണ്ട് മാത്രം ഉയരത്തിൽ എത്തിയ ഒരാൾ
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
എനിക്ക്... ഒടുക്കത്തെ ഇഷ്ട്ടം ആണ് Cr7.... ❤️❤❤❤🥰
@jazmin2198
@jazmin2198 2 жыл бұрын
എന്റെയും fav player aan cristiano 🥰എനിക്കും football നെ കുറിച്ച് ഒന്നും അത്ര പരിജയം ഇല്ല... എന്നാലും ഇദ്ദേഹത്തെ എന്തോ ഒരു ഇഷ്ട്ടമാണ്.. ഇഷ്ട്ടമല്ല അതിനും അപ്പുറം എന്തോ ഒന്ന്... കാരണങ്ങൾ ഒന്നും അറിയില്ല 😍cristianoye കുറിച് കേക്കുമ്പോ സങ്കടവും സന്തോഷവും അഭിമാനവും രോമാഞ്ചവും ഒരേ സമയം വരുന്നു 😊CR7 fan എന്ന് പറയുന്നതിൽ അപ്പോഴും ഇപ്പോഴും എപ്പോഴും ഞാൻ അഭിമാനിക്കുന്നു ❤️❤️
@ummuhabeeb7686
@ummuhabeeb7686 2 жыл бұрын
അദേഹത്തിന്റെ വ്യക്തിത്വം.... അതാണ് ഈ മനുഷ്യനെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം..... 🥰🥰🥰
@Mr_stranger_23
@Mr_stranger_23 2 жыл бұрын
ഫുട്ബോൾ ലോകത്തെ കെട്ടു കഥകളെ യഥാർഥ്യമാക്കാൻവേണ്ടി ജനിച്ചവൻ...❤ 💪
@bindhuk5955
@bindhuk5955 2 жыл бұрын
Mm
@Arjunshaj17931
@Arjunshaj17931 2 жыл бұрын
💥💥❤️
@muhammadmusthafa3664
@muhammadmusthafa3664 2 жыл бұрын
I don't follow the records The records follow me - cristiano ronaldo - ❤️🔥
@ilyasshafi4537
@ilyasshafi4537 2 жыл бұрын
🔥🔥
@anandhuashok7432
@anandhuashok7432 2 жыл бұрын
ആ കുട്ടി ജനിക്കുക എന്നതും ഇത്രയും ഉയരത്തിൽ എതിപ്പെടാനും ഒരു നിയോഗമാണ്.
@shantydaniel5937
@shantydaniel5937 2 жыл бұрын
Sathyam ❤️
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ഇഷ്ടതാരം സിദൻ ആണ്.അമ്മയെ ഉപേക്ഷിച്ചാൽ ബന്ധം തുടരാം എന്ന് പറഞ്ഞ കാമുകിയെ പോടി പൂല്ലേ എന്ന് പറഞ്ഞ് അമ്മയെ ചേർത്ത് നിർത്തിയ ആ മനസ്സിനെയും ഏറെ ബഹുമാനമാണ്.🥰🥰🥰🥰🥰
@salusalman5111
@salusalman5111 2 жыл бұрын
നല്ലൊരു ഫുട്ബോൾ കളിക്കാരനപ്പുറം അയാൾ മനുഷ്യത്വമുള്ളൊരു മനുഷ്യനാണ് 😍
@CR7JS7
@CR7JS7 2 жыл бұрын
പ്രായം കൂടുംതോറും വീരീയം കൂടുന്ന വീഞ്ഞാണ് Cristiano 🐐💥❤️💪🏼
@higlight1232
@higlight1232 2 жыл бұрын
ഈ കഥ ഞാൻ കൊറേതവണ കേട്ടിട്ടുണ്ട് എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എത്ര തവണകേൾക്കുമ്പോളും രോമാഞ്ചം 💋❤❤❤✨️⚡️
@malayalammallumemes430
@malayalammallumemes430 2 жыл бұрын
ONE OF THE BEST PLAYER IN THE WORLD CRISTIANO..RONALDO..... SIUUUUUUUUUUUU CR7
@salihth293
@salihth293 2 жыл бұрын
ഈ ഉരുക്ക് മനുഷ്യനോടാണ് പ്രണയം❤️ കമന്റ്‌ ഇടാൻ പോലും വാക്കുകൾ മതിയാവുന്നില്ല അത്ര ഏറെ മോഹബതാണ് 🤍 THE ONE OF MAN THE FIRE MAN 🔥 CRISTIANO RONALDO ❤️😘
@shaheedabacker1605
@shaheedabacker1605 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി ...എല്ലാ ദരിദ്രമുള്ള കുട്ടികൾക്കും പിന്നീട് ഐശ്വര്യം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@jishnucm6292
@jishnucm6292 2 жыл бұрын
കാലമേ നിനക്കിനിയും പിറക്കുമോ ഇതുപോലൊരു ധീരപുത്രൻ CR7💥
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മൾ കട്ട മെസ്സി fan 💪 എന്നാൽ റൊണാൾഡോയുടെ perfection എടുത്തു പറയേണ്ട ഒന്നാണ് 👍 അതൊരു സംഭവം തന്നെ 😍
@vishnu8890
@vishnu8890 2 жыл бұрын
@rag_nar1325
@rag_nar1325 2 жыл бұрын
Leo🌚
@kaduboys3184
@kaduboys3184 2 жыл бұрын
❤️❤️❤️
@devadathdevadath8132
@devadathdevadath8132 2 жыл бұрын
@cristinotherealking6391
@cristinotherealking6391 2 жыл бұрын
💥
@hari61966
@hari61966 2 жыл бұрын
ഇത് ഒരു രാജാവിന്റെ കഥ... അതെ ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ എന്ന രാജാവിന്റെ കഥ 🔥❤‍🔥
@keluvikram2917
@keluvikram2917 2 жыл бұрын
ഞാൻ കട്ട ബ്രസീൽ ഫാൻ ആണ് ..പക്ഷെ ഏറ്റവും ഇഷ്ടതാരം അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് .അത്രത്തോളം മനസ്സിനെ സ്വാധീനിച്ച വ്യക്തിത്വമാണ് റൊണാൾഡോയുടേത്.. LOVE YOU CR7💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@grand_lens.75
@grand_lens.75 2 жыл бұрын
Cristiano Ronaldo 🥰 അതൊരു വികാരമാണ് 😇❤️❤️
@_.6212
@_.6212 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല സാക്ഷാൽ Cristiano ronaldo യുടെ ചരിത്രം ❤️😍🥰🥰😍❤️🥰
@hiranjithcheriyakaariyattkandy
@hiranjithcheriyakaariyattkandy 2 жыл бұрын
37 vayasayttum ippozhum world football le no.1 league il world football ile one of the best clubinu vendi adheham pandhuthattunnu... He is a machine🤖 The greatest of all time 🐐💯♥️ Cristiano Ronaldo Dos Santos Aveiro👑❤️
@user-pd3hu3fx4c
@user-pd3hu3fx4c 2 жыл бұрын
ഞാൻ കട്ട cr7 ഫാൻ ആണ് എന്നതിൽ അഭിമാനം തോന്നുന്നു ❤️😌🇵🇹
@sridevu
@sridevu 2 жыл бұрын
😍😍😍😍😍🥰
@AnasAzhari-f7u
@AnasAzhari-f7u 2 жыл бұрын
ഞൻ ഒരു ഫുട്ബോൾ കളി പോലും കാണാത്ത ആളാണ്.... പക്ഷെ റൊണാൾഡോ യെ പറ്റി കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം.... ജീവിതത്തിൽ നല്ല ഒരു inspirattion uff
@thasbilthannu3355
@thasbilthannu3355 2 жыл бұрын
ഇത്ര ഏറെ ദാരിദ്രത്തിൽ ആയിട്ടും കഠിനദവാനം കൊണ്ട് മാത്രം ഫുട്ബോൾ ലോകം കീഴടക്കിയ മഹാബ്രധിബ ആണ് ❤️Cristiano Ronaldo ❤️
@rizwanulmahshooq
@rizwanulmahshooq 2 жыл бұрын
Cr7.. His dedication and hard work towards his profession is quite unbelievable.. I am his biggest fan..❤️ I love him for all the things he's doing on and off the field ☺️
@fasttrick2518
@fasttrick2518 2 жыл бұрын
Christiano Ronaldo അദ്ദേഹം ജീവിക്കുന്ന , football കളിക്കുന്ന സമയത്ത് തന്നെ ജീവിക്കാൻ കഴിയുന്നതിൽ ഞാൻ എത്രയോ ഭാഗ്യവാൻ ❤️❤️❤️❤️ അണ് CR7
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
You are a പ്രാന്തൻ ഫാൻ 😂
@fatimafathimapathooos2529
@fatimafathimapathooos2529 2 жыл бұрын
Sharikkum athoru bhaagyam aann🌝🙌
@abshanmangaloden4480
@abshanmangaloden4480 2 жыл бұрын
അദ്ദേഹം വാക്കുകൾക്ക് ഉപരിയാണ് , എല്ലതിനെക്കലും സ്നേഹിക്കുന്നു , കളി നിർത്തുന്നത് ചിന്ദിക്കാൻ പോലും പറ്റുന്നില്ല
@alithettath5071
@alithettath5071 2 жыл бұрын
അദ്ദേഹം തികഞ്ഞ ഒരു മനുഷ്യ സ്നേഹിയാണ്.. അതാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന ഏറ്റവും വലിയ ഗുണം...
@abhishekybz9708
@abhishekybz9708 2 жыл бұрын
അയാളുടെ കഥ... അത് വല്ലാത്തൊരു കഥയാണ് 👑
@aruntm593
@aruntm593 2 жыл бұрын
റൊണാൾഡൊന്റെ ഏതൊരു സ്റ്റോറി കേൾക്കുബോഴും രോമാഞ്ചം ആണ് 💪💪കോരിതരിപ്പ്
@anandurchandran9761
@anandurchandran9761 2 жыл бұрын
ജീവിതത്തിൽ തോറ്റന്ന് തോന്നുന്നവർ ഇങ്ങേര ലൈഫ്‌സ്റ്റോറി നോക്കിയാമതി പിന്ന നമുക്ക് അങ്ങോട് ജയിക്കാനൊന്നു തോന്നും 💪💪💪💪💪
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
🔥
@abhinandabhiz2834
@abhinandabhiz2834 2 жыл бұрын
🔥
@alen_al_liz
@alen_al_liz 2 жыл бұрын
Honestly I am a Messi fan but i know there is only king outside the stadium (in stadium both are goats) he is the only Christiano Ronaldo he is a inspiration being love you christiano
@Emptycanvas0
@Emptycanvas0 2 жыл бұрын
Cristiano Ronaldo ... spelling 🙁
@alen_al_liz
@alen_al_liz 2 жыл бұрын
@@Emptycanvas0 fucking auto type in gboard😁🙃
@devugopan6263
@devugopan6263 2 жыл бұрын
Portugal world cupil പുറത്തു പോയതിനു ശേഷം കാണുന്നവർ ഉണ്ടോ
@ramleshrr6002
@ramleshrr6002 2 жыл бұрын
നല്ല അവതരണം,റൊണാൾഡോയെ പറയുമ്പോഴുള്ള ആവേശം....😍 മനസ്സിലാവും
@learningtips88
@learningtips88 2 жыл бұрын
No alcohol No tattoo No smoking... MANU കളിക്കുമ്പോൾ തന്നെ ആരാധിച്ചു തുടങ്ങി യതാണ്. ഇപ്പോഴും CR7..🥰🥰🥰🥰
@sreeragsree7134
@sreeragsree7134 2 жыл бұрын
Ranaldo യുടെ വളരെ അതികം story കണ്ടട്ടുണ്ട് bt bro പറയുന്നത് കേട്ട് ഇരുന്നുപോവും ❤️💖
@prashob7654
@prashob7654 2 жыл бұрын
ഉയിരാണ് എന്റെ അണ്ണൻ ❤❤💞💞
@jitheshtc287
@jitheshtc287 2 жыл бұрын
The real Hero... The real inspiration... The one and only CR7
@shidhinm11
@shidhinm11 2 жыл бұрын
CR7 ❤🇵🇹🔥
@seyon440
@seyon440 2 жыл бұрын
കഥയല്ല ഇതിഹാസം... രാജാവിന്റെ ഇതിഹാസം..
@sandhoops3223
@sandhoops3223 2 жыл бұрын
Cr7 എന്നാൽ ലോകത്തിലെ 7മത്തെ അത്ഭുതം എന്ന് കൂടി ആണ് 🔥🔥🔥
@user-lf4yq9dn2d
@user-lf4yq9dn2d 2 жыл бұрын
8 🤷‍♂️
@Safwanabdulsamad
@Safwanabdulsamad 2 жыл бұрын
8🥲
@etc1356
@etc1356 2 жыл бұрын
ഒരേ ഒരു പേര് cristiano Ronaldo ❤️
@itz_me_ismail
@itz_me_ismail 2 жыл бұрын
നിങ്ങളെ പരിഹസിച്ചവർ നിങ്ങളെ ഓർത്തു കരയും ........my hero My idol CRISTIANO RONALDO
@alan__joseph
@alan__joseph Жыл бұрын
Njan oru messi fan aan but eee story athe ketapol enik insipiration vannu ronaldo is real successful man
@ashishthomas298
@ashishthomas298 2 жыл бұрын
CR7❤🐐
@jeeva_cfk
@jeeva_cfk 2 жыл бұрын
ഇനി ഉണ്ടാകുമോ ഇതു പോലൊരു ജന്മം🇵🇹🇵🇹🇵🇹🇵🇹❤️❤️❤️CR7😘😘😘
@rockstarz2689
@rockstarz2689 2 жыл бұрын
No way only one legend 👑CR7👑
@mohammedrizwan.b1167
@mohammedrizwan.b1167 2 жыл бұрын
Hardwork + dream +dedication = success
@acmworldkannur9217
@acmworldkannur9217 2 жыл бұрын
Cr7. Ithokke thanne 🇵🇹🇵🇹🇵🇹🔥
@MusthafaKader12
@MusthafaKader12 2 жыл бұрын
ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിൽ ഉള്ള ക്രിസ്ത്യാനോ റൊണാൾഡോ ഇഷ്ടം 💚💚
@vishnuvj1269
@vishnuvj1269 2 жыл бұрын
Your love makes me strong Your hate makes me unstoppable💥 -CR7❤️
@juraidk1234
@juraidk1234 2 жыл бұрын
💥💯
@haitiptech..8686
@haitiptech..8686 2 жыл бұрын
🙏pls sub.
@RebelAnarchist
@RebelAnarchist 2 жыл бұрын
that's the wall paper of my google :)
@vishnuvj1269
@vishnuvj1269 2 жыл бұрын
@@RebelAnarchist എന്റെയും❤️
@Support_ljh65ff
@Support_ljh65ff 2 жыл бұрын
Talent without work is nothing - cr7
@JeromeShijuGeorge
@JeromeShijuGeorge 2 жыл бұрын
My wait is over My favorite is ronaldo Because i like his play his scoring and his charity his hardwork💙💙💛💛😍⚽⚽
@ashabonny4095
@ashabonny4095 2 жыл бұрын
Cristianooooooooooooooooooooooooooooooooooooooooooooo🌹🌹🌹🥳❤❤❤❤🥳❤
@fathimathulnada805
@fathimathulnada805 2 жыл бұрын
Cristiano Ronaldo fans like 🔥❤️
@IbrahimIbrahim-jp2bb
@IbrahimIbrahim-jp2bb Жыл бұрын
Cr7❤❤❤
@ashbins2724
@ashbins2724 2 жыл бұрын
Cristiano Ronaldo My Rolmodel ✨️😘😍
@itzhibb4210
@itzhibb4210 2 жыл бұрын
The GOAT❤️‍🔥 Cristiaanoooooooooooo💥
@vysakhv.v5979
@vysakhv.v5979 2 жыл бұрын
Viva Ronaldooo... Viva Ronaldooo.. Running down the wing,, hear United Sing.. Viva Ronaldo.. Viva Ronaldooo❤️🔥
@basilkuriakose-fe7lh
@basilkuriakose-fe7lh 5 ай бұрын
*ചെറിയൊരു തെറ്റുണ്ട്.. ടെക്കി കാർഡിയ എന്നത് നോർമൽ ആളുകളുടെ ഹൃദയം അല്പം ഇടതു സൈഡിൽ ആണ് ഉണ്ടാവുക.. മറിച് ചില ആളുകൾക്ക് ഹൃദയം വലതു സൈഡിലേക്ക് മാറി ജന്മനാ സ്ഥിതി ചെയ്യും.. അതുകൊണ്ട് പ്രതേകിച്ചു പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ല... ഞാനൊരു റേഡിയോഗ്രാഫർ ആയതുകൊണ്ട് പറഞ്ഞതാണ് 13 വർഷം മെഡിക്കൽ ഫീൽഡ്* 👍 എനി വേ നല്ല പ്രശാന്റേഷൻ 👏
@jyothisree446
@jyothisree446 2 жыл бұрын
മനുഷ്യത്യം ഉള്ള നന്മ നിറഞ്ഞ മനുഷ്യൻ ആണ് അദ്ദേഹം. സ്വന്തം ശരീരത്തിൽ ഒരു ടാറ്റു പോലും ഇല്ല തത്തിന്റെ കാരണം "രക്തം ദാനം " ചെയ്യണം എന്ന് പറഞ്ഞ മഹാൻ. ഇതുപോലെ ചിന്തിക്കുന്ന ഫുട്ബോൾ താരം വേറെ ആരും ഉണ്ടാവില്ല 🥰🔥❤ എനിക്ക് ഇഷ്ട്ടമുള്ള ഫുട്ബോൾ താരങ്ങളാണ് റൊണാൾഡോ യും പെലെ യും 🔥🔥
@jaseemjaseemsanu8824
@jaseemjaseemsanu8824 2 жыл бұрын
Ronaldo തന്നെ കാരണം അമ്മയെ കൂടുതൽ ഇഷ്ട്ടപ്പെടുകയും പരിചരിക്കുകയും ചെയ്യുന്നു, and best football player in the world💖💞
@eldorado7sanusanu907
@eldorado7sanusanu907 2 жыл бұрын
അതൊരു വികരം ആണ് bro😘😘😘😘😘cr7👑👑👑👑
@zenhamehak5520
@zenhamehak5520 2 жыл бұрын
ചേട്ടൻ്റെ സൗണ്ടും intro music um... 🔥🔥 Uffff .... രോമാഞ്ചം.... !! 🔥🔥🔥🔥
@SaranSubash-yk1kd
@SaranSubash-yk1kd Ай бұрын
Cr7❤❤❤😍😘🙏❤️‍🔥🙏💪
@sharnadsheru1918
@sharnadsheru1918 2 жыл бұрын
Ith enthoru vighaaram annenn manaasilavathe ningale veendum nenjil kond nadakkunnu RONO. Hey real hero, nothing can replace you...🤩😘
@malappuramyt
@malappuramyt 2 жыл бұрын
ഫുൾ കാണാതെ പോവില്ല ആരും 😻💓
@RajeshKumar-sk1up
@RajeshKumar-sk1up 2 жыл бұрын
താങ്കളുടെ കഥ കണ്ട് തുടങ്ങിയപ്പോൾ എന്നിക്ക് അതിനോട് വളരെ ഇഷ്ടം തോന്നി കഥകൾ ഇനിയേറെ വേണം താങ്കളെപ്പോലെ ഒരാൾ ഇങ്ങനെ അവതരിപ്പിക്കാൻ ആർക്കും കഴിയില്ല
@nahrin8630
@nahrin8630 2 жыл бұрын
The man who influenced a generation 🐐💪
@aromalkuttchi-fi7hx
@aromalkuttchi-fi7hx 3 ай бұрын
മറ്റുള്ളവർക്ക് അവൻ ഒരു അഹങ്കാരി ആണ് എന്നാ ഞങ്ങക്ക് അവൻ രാജാവ് ആണ് ആരുടേം നുമ്പിൽ തല കുനിച്ചവൻ അല്ല ഒരുത്തറ്റെയും സഹായമം ചോദിച്ചവൻ അല്ല മറ്റു ഉള്ളവർ അവനെ കളി ആക്കുന്നു എന്നാൽ ഞങ്ങൾക്കു അവൻ ഇപ്പോഴും goat തന്നെ അവൻ ജീവിതം കൊണ്ടും ഫുട്ബോൾ കൊണ്ട് ഇ ലോകത്ത് അവനെ പോലെ ഒരു ജനമാം ഇനീ ജനിക്കില്ല ഒരിക്കലും അതു കൊണ്ട് തന്നെ ആണ് അവൻ വേറെ ആളുകളിൽ നിന്ന് അവൻ world ഒരു goat ആയത്
@shortsvideo1049
@shortsvideo1049 Жыл бұрын
Ronaldo is the best ❤
@amalgovind
@amalgovind 2 жыл бұрын
ഞാൻ ഒരു മെസ്സി ഫാൻ ആണ് പക്ഷെ നല്ലൊരു മനുഷ്യ സ്നേഹി എന്ന നിലയിൽ cristano ronaldo എന്നും മനസ്സിൽ ഇണ്ട്
@_nxbe_
@_nxbe_ 2 жыл бұрын
ഫുട്ബോൾ രാജാവ് 👑😍😍
@muhammadrahees2951
@muhammadrahees2951 2 жыл бұрын
CR7 ❤️
@luckyff8359
@luckyff8359 2 жыл бұрын
Cr7❤‍🔥💯
@subhashks472
@subhashks472 2 жыл бұрын
അവനൊരു അഹങ്കാരിയാണ്.. ഒരു നാടിന്റെ അഹങ്കാരവും..💪 ഒരു ജനതയുടെ, കരുത്താണ്... വികാരമാണ്.. വിശ്വാസമാണ്.. അഭിമാനമാണ്.. ആവേശമാണ്.. അതിലുപരി അവരുടെയെല്ലാം, പോരാളിയാണ്.. പടനായകനാണ്.. വരും തലമുറക്ക്.. മാതൃകയാണ്.. ഊർജ്ജമാണ്.. പ്രചോദനമാണ്.. 👑 അതേ രാജാവാണവൻ 👑 " ഫുട്ബോൾ ലോകം അടക്കിവാഴുന്ന മെദീരയുടെ ഒരേയൊരു രാജകുമാരൻ " വെല്ലുവിളികളെ ഏറ്റെടുത്ത് അതിനെയെല്ലാം അതിജീവിച്ച് ഒരു phoenix പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റവൻ.. ഓരോ തവണ തളർന്നു പോകുമ്പോഴും തിരിച്ചുവരവുകളിലൂടെ കാൽപന്തുകളിയിൽ മറ്റൊരു കളിക്കാരനും തന്റെ ആരാധകർക്കു കൊടുക്കാത്ത എണ്ണിയാൽ തീരാത്തത്ര ഓർമ്മകൾ സമ്മാനിച്ചവൻ.. തന്റെ ആരാധകരെ ഒരിക്കലും നിരാശരാക്കാതെ എന്നും നെഞ്ചോട് ചേർത്തുവച്ചവൻ.. കാൽപന്ത് കൊണ്ട് ഒരുപാട് സമ്പാദിച്ചു കൂട്ടിയെങ്കിലും താൻ വളർന്നുവന്ന ജീവിതസാഹചര്യം മറക്കാതെ ഒരുപറ്റം കുഞ്ഞുങ്ങൾക്കുവേണ്ടി ഒരുപറ്റം ആളുകളെ സേവിക്കാനായി സ്വശരീരം തന്നെ ഉഴിഞ്ഞുവച്ചവൻ.. കാൽപന്തുലോകം തീവ്രപരിശ്രമംകൊണ്ട് തന്റെ കാൽകീഴിലാക്കിയവൻ.. ഈ ലോകത്ത് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ലെന്ന് തന്റെ ജീവിതംകൊണ്ടു തന്നെ ആർക്കും തിരുത്താൻ കഴിയാത്തവിധം തങ്കലിപികളിൽ എഴുതിവച്ചവൻ.. ജോസ് അൽവാൽടെ സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി അലക്സ്‌ സർന്റെ ശിഷ്യത്വം സ്വീകരിച്ച് ഓൾഡ് സ്ട്രാറ്റ് ഫോർഡും,സാന്റിയാഗോ ബെർണാബ്യൂവും കടന്ന് ഇന്നിതാ അല്ലിയൻസിന്റെ തട്ടകവും അവന്റെ പോരാട്ടഭൂമിയിലെ ചരിത്രമാവുകയാണ്.. ഇതുപോലൊരു ഇതിഹാസം ഇനി ഫുട്ബോളിൽ പിറവിയെടുക്കില്ല.. എന്നാൽ ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഒരുപാട് റൊണാൾഡോമാർ ഇനിയും അവതരിക്കും പക്ഷെ ഇദ്ദേഹത്തിനു പകരമാവില്ലെന്നു മാത്രം. ക്രിസ്ത്യാനോ റൊണാൾഡോക്കു പകരം ക്രിസ്ത്യാനോ റൊണാൾഡോ മാത്രം..❤️ ഇനിയെത്രനാൾ ആ ആഘോഷം കാണാൻ സാധിക്കുമെന്നറിയില്ല.. എന്നാല്പോലും cr7 എന്ന മൂന്നക്ഷരത്തിന് മരണം വരെയും ഈ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകും.. സ്നേഹമാണെന്നും ആരാധനയാണെന്നും ഈ ഏഴാം നമ്പറുകാരനോട് 😘 (🖊️ Feb 5 2021) के एस सुभाष
@devin7908
@devin7908 2 жыл бұрын
സമ്മർദങ്ങളെയും , വിമർശനങ്ങളെയും, വിമർശകരെയും കൂടപിറപ്പാക്കി ഏത് നിമിഷങ്ങളിലും കളിയുടെ ഗതി മാറ്റി മറിക്കുന്ന, തന്റെ ടീമിനെ ഏത് വിധത്തിലും വിജയത്തിലേക്ക് മാത്രം കൊണ്ടുപോകാൻ നിശ്ചയദാർഡ്യമുള്ള(most winning goals, most match winning) ഉള്ള ഫുട്ബോൾ ചരിത്രത്തിലെ ഒരെയൊരു പ്രതികാര,സംഹാര താണ്ഡവ രാജാവ് "വിശ്വാസമല്ല അഹങ്കാരമാണ് ഈ ഏഴാം നമ്പറുക്കാരൻ" 👑🇵🇹
@Dilu__volge
@Dilu__volge 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉 Cr7
@comentmovies2365
@comentmovies2365 2 жыл бұрын
Super video bro, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ട് ,keep going
@kingofdevils9788
@kingofdevils9788 2 жыл бұрын
അമ്മക്ക് വേണ്ടി കാമുകിയെ ഉപേക്ഷിച്ചവൻ 🔥my roll model😍
@godwinjustin322
@godwinjustin322 2 жыл бұрын
🥰🥰
@Myview_s
@Myview_s 2 жыл бұрын
Maturity ഇല്ലാത്ത charecter ആയ കാരണം, അവൾ ഇട്ടേച് പോയതാ ടോ
@rishalmuhammed4536
@rishalmuhammed4536 2 жыл бұрын
@@Myview_s aar parnju
@muhajdkwnbsoxooanwnf
@muhajdkwnbsoxooanwnf 2 жыл бұрын
@@Myview_s aval ninnod parannadh aano😂
@focus___v_4923
@focus___v_4923 2 жыл бұрын
@@muhajdkwnbsoxooanwnf അതെ 😂
@lucier360
@lucier360 2 жыл бұрын
CR7 Creativity🔥🔥🔥💔💔💔
@sageermuhammad1598
@sageermuhammad1598 2 жыл бұрын
അദ്ദേഹത്തിന്റെ fan അല്ലെങ്കിൽ പോലും ആ പേര് കേൾക്കുംമ്പോൾ ഒരു വികാരം ❤‍🩹🇵🇹
@akhilarjuns6281
@akhilarjuns6281 2 жыл бұрын
ഞാൻ മെസ്സി ഫാൻ ആണ് 💥💚 ക്രിസ്ത്യാനോ റൊണാൾഡോ യെ ഇഷ്ടം ആണ് 💥💚💚💚💥💥💥💕❤❤❤💥💚💚
@user-rp5sl6hj2n
@user-rp5sl6hj2n 2 жыл бұрын
നമ്മുക്ക് ഉണ്ട് ഇതു പോലെ ഇതിഹാസം... Captain leader legend 💙
@breath017
@breath017 2 жыл бұрын
Cr7 ⚡💝
@adarshs6080
@adarshs6080 2 жыл бұрын
അന്നും ഇന്നും he is tha king
@krishnajakrishnaja2040
@krishnajakrishnaja2040 2 жыл бұрын
ലോകത്തിലെ അത്ഭുതങ്ങളിൽ ഏറ്റവും വല്യ അത്ഭുതമാണ് cr7 ജന്മം ⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН