സത്യം പറഞ്ഞാൽ കേൾക്കുമോ. നമ്മൾ ശേരികും എന്തിനാണ് ജീവിക്കുന്നത് ഒരു ചെറിയ കാലയളവിൽ ജീവിക്കുന്നു.ഇപ്പോൾ ഈ ടൈം ആണ് ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഉള്ളത്.ഈ ടൈമിൽ നമുക്ക് ഒരുപാട് വിഷമാണങ്ങൾ ഉണ്ട് .അതെല്ലാം ഓർക്കുമ്പോൾ മനസിന് ഒരു സുഗവും ഉണ്ടാകുലലെ.എന്നാൽ നിങ്ങൾ കഴിഞ്ഞവർഷവും അതിന് മുമ്പുള്ള വർഷവും ഒരുപാട് സങ്കടങ്ങളിൽ കൂടെ ആയിരിക്കും ജീവിച്ചത് ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രിശ്നങ്ങളൊക്കെ നിസാരമായില്ലേ.അതുപോലെ സമയം എല്ലാത്തിനെയും മറ്റും.ലോകത്ത് ഒരു ദൈവം വരുന്നതും ഓർത്തിരുന്നാൽ നിങ്ങൾ വെറും മണ്ടൻമാർ ആകുകയേഒള്ളു.ഇനി അങ്ങനെ ഒരു ദൈവം ഉണ്ടാകണേൽ ഒരു വഴിയെ ഒള്ളു.എല്ലാവരേക്കാളും കൂടുതലായി ഒരുകാര്യത്തെ കൂടുതലായി പഠിക്കുമ്പോൾ ആ കാര്യത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകും.എന്നാലും അത് പരിണാമത്തിന്റ എഫക്ട് എന്നാലെ പറയാൻ അകു.ധർമത്തോട് ജീവിക്കുക ധർമം എന്നാൽ നമ്മൾ ചെയുന്ന പ്രേവര്തികൾ നമ്മളിൽ സന്തോഷം തരുന്നതുപോലെ അതെ പ്രേവര്തികൾ മറ്റുള്ളവർ ചെയുമ്പോളും നമ്മളിൽ സന്തോഷം ഉണ്ടാകണം.
@muttapsycho3 жыл бұрын
🤩
@klgaming89163 жыл бұрын
@@historyofhinduculture8055 thanks ❤
@advvarshaskumar40953 жыл бұрын
❤️
@muttapsycho3 жыл бұрын
പണ്ട് മണ്ടൻ എന്നു വിളിച്ചു അവരെ കൊണ്ട് തന്നെ മറിച്ച് പറേപ്പിച്ചു. ചരിത്രത്തിൽ ഇടം നേടാൻ കഴിയട്ടെ ഇനിയും അതുപോലുള്ള ജയം എല്ലാവരുടേയും ജീവിതത്തിൽ ണ്ടാവട്ടെ എന്നു നമുക്കു കാത്തിരിക്കാം 🤩
@internationalastronomyastr26943 жыл бұрын
Are you studying in 10th
@manjunath99693 жыл бұрын
നല്ല വീഡിയോ. ആദ്യമായിട്ടാണ് ഇങ്ങനെ അറിവ് നൽകുന്ന ഒരു വീഡിയോ കണ്ടത്. സയൻസ് ഇഷ്ടപെടുന്നവർക്കു ഇതുപോലെ ഉള്ള സയന്റിസ്റ്റിനെ അറിയാൻ ആഗ്രഹം ഉണ്ടാകും. പഠിക്കുന്ന കുട്ടികൾക്കു പ്രചോദനം ആകുന്ന ഇത്തരം പ്രോഗ്രാം വേണം. പുസ്തകങ്ങളെ ശ്രെദ്ധിക്കാത്ത പുതിയ തലമുറക്ക് ഇതൊരു അറിവ് ആണ്.ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ നൽകിയതും വായിച്ച ഇത്തരം അറിവുകളും ആണ് പലപ്പോഴും നമ്മൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. അത് അറിയാനും കേൾക്കാനും കുട്ടികൾക്കു താല്പര്യം ആണ്. ഇതൊക്കെ പറഞ്ഞുകൊണ്ട് ആണ് സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നതും. ഇതുപോലെ ഉള്ള വിഷയങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും തീർച്ചയായും ഗുണം cheyyum
@Cinecut6233 жыл бұрын
നമ്മൾ മനുഷ്യർക്ക് ഒരുപാട് നല്ല നല്ല കാര്യങ്ങൾ കണ്ടു പിടിച്ച് ലോകത്തിന് മുന്നിൽ എത്തിച്ച ആൽബർട്ട് ഐസ്റ്റിൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്..🔥👍.. ആ വലിയ മനുഷ്യനെ പറ്റി ഒരുപാടു കാര്യം ഞങ്ങൾക്ക് മുന്നിൽ എത്തിച്ച മച്ചാന്നിരിക്കട്ടെ ഒരു കുതിരപ്പവൻ..💙❣
@A4_annan3 жыл бұрын
ഒരിക്കൽ ഇദ്ദേഹത്തിന്റെ ഒരു video ഞൻ കണ്ടു.... അന്ന് മുതൽ ഈ ചാനലിലെ ഏറെക്കുറെ വീഡിയോസ് ഞൻ കണ്ട് തീർത്തു....!!!😘❤️
@navayodhak92863 жыл бұрын
ഒരിക്കൽ കണ്ടാൽ മതി പിന്നെ പോവില്ല 😂
@thasni42223 жыл бұрын
Njnm . Ethand 3 divsam munpan njn ee channel adyam kandath annu muthal ellam videosum kand kondirikkan😍
@mrashidabdulla46963 жыл бұрын
Njanum
@ravindranvc33363 жыл бұрын
വളരെ നല്ല ഒരു ലേഖനം . ലോകം കണ്ടതിൽ വെച്ച് മഹാനായ ശാസ്ത്രജ്ഞനെ കുറിച്ച് ഇത്രയും വിജ്ഞാന പ്രദമായ ലേഖനം കാഴ്ചവെച്ച താങ്കൾക്ക് നന്ദി Dear.
@carloff43633 жыл бұрын
താങ്കളുടെ explanation❤️💯 വെറുതെ ഇരുന്ന് കണ്ടുപോവും എത്രെ നീണ്ട വീഡിയോ അയാലും❤️
@AnuragTalks13 жыл бұрын
❤️❤️
@kirandevm22583 жыл бұрын
Sathym
@Melancholymadness623 жыл бұрын
Athe , great performance thanne.
@Axh-yo4cu3 жыл бұрын
ആഴ്ച്ചയിൽ ഒരു ദിവസമേ വരൂ പക്ഷെ ആണ് വരവ് ഒരൊന്നൊന്നര വരവാകും.... ❤ കഥപറച്ചിലിന്റെ സുൽത്താൻ ❤
@skyline69043 жыл бұрын
Julies manuel channel check it out ore oru rajaav
@praveenkc36273 жыл бұрын
ലെ പൈങ്കിളി കാമുകൻസ്: ഞാൻ നിനക്ക് വേണ്ടി അമ്പിളി മാമനെ വരെ കൊണ്ടുവരും ലെ einstein : എനിക്ക് കിട്ടുന്ന നൊബേൽ സമ്മാനത്തിന്റെ തുക മുഴുവൻ ഞാൻ നിനക്ക് തരാം യാ മോനെ 🔥🔥
@AnuragTalks13 жыл бұрын
😂🔥
@rena61683 жыл бұрын
@@AnuragTalks1 9ippoooppppp
@aseem96833 жыл бұрын
@@AnuragTalks1 bro lucy movie kndinda.athilbpryindallo brain percentagine patti
@meeraramachandran82603 жыл бұрын
Ntha le...
@nx9n1ck573 жыл бұрын
NEE THANNE KONACH NEE THANNE THOLIKKUNNO... 👾👅
@peeyooshkarunakaran1023 жыл бұрын
എയ്ൻസ്റ്റീൻ പോലും തന്നേക്കാൾ മികിച്ചായാളായി അംഗീകരിച്ച. "ടെസ്‌ല "എന്ന മഹാനായ ശാസ്ത്രഞ്ജനെ മറന്നുപോകരുത്
@shivapriyaraju18863 жыл бұрын
Yes
@rizarahmancp80903 жыл бұрын
അദ്ദേഹത്തെ മനസ്സിലാക്കാൻ ഇനിയും സമയം എടുക്കും പലർക്കും
@abhish76223 жыл бұрын
WtF
@sggallery2983 жыл бұрын
ലോകത്തെ ഏറ്റവും മഹാനായ scientist "നിക്കോള ടെസ്ല " തന്നെ... ബുദ്ധി കൊണ്ടും ശരീരം കൊണ്ടും കഠിനാധ്വാനം ചെയ്ത മഹാൻ... ഭാവിയുടെ ശാസ്ത്രജ്ഞൻ... സമ്പത്തിൽ ആക്രാന്തമില്ലാത്ത അദ്ദേഹത്തെ "എഡിസൺ " പിന്തുടർന്ന് അക്രമിച്ചിരുന്നില്ല എങ്കിൽ ലോകത്തിന്റെ ഭാവി തന്നെ മറ്റൊരു "ലെവൽ " ആകുമായിരുന്നു
@xy18773 жыл бұрын
@@sggallery298 pulli engineer aanu.. scientist alla
@bbpoint29073 жыл бұрын
ഇത് കണ്ട് inspire ആയി maths.nte text എടുത്ത് പഠിക്കാൻ തുടങ്ങി,😎 .പക്ഷേ എന്നത്തേയും പോലെ ഒന്നും തലേ കേറുന്നണില്ല.😒
@kasyap55203 жыл бұрын
😂
@sidraandsidansadique93173 жыл бұрын
😂
@KLAAZENice3 жыл бұрын
🤣😭
@harrisubaidulla89093 жыл бұрын
ഞമ്മ കൂട്ടി നു൯ഡ്😍അനസ്
@ashifshifu96663 жыл бұрын
😂
@teslamyhero85813 жыл бұрын
ലോകം കണ്ട എക്കാലത്തെയും മഹാപ്രതിഭ ആൽബർട്ട് ഐൻസ്റ്റീൻ ❤❤❤🙏🙏🙏🙏
@imnihaaal90353 жыл бұрын
😃♥️
@shoukathali35643 жыл бұрын
ഐൻസ്റ്റീൻ അല്ല . നിക്കോള ടെസ്റ്റ ആകുന്നു മഹാ പ്രതിഭ
@teslamyhero85813 жыл бұрын
@@shoukathali3564 താങ്കൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ജീനിയസ് എന്ന് പറഞ്ഞ ഒരു വ്യക്തിയോട് ഐൻസ്റ്റീൻ തന്നെ പറഞ്ഞതാണ് "നിക്കോളാ ടെസ്ല ഉള്ളപ്പോളോ "എന്ന്. ഈ പ്രപഞ്ചവും, അതിലെ സമയവും നിർവചിച്ചത് ഐൻസ്റ്റീൻ മാത്രമാണ്..
@xy18773 жыл бұрын
@@teslamyhero8581 pulli angane onnum paranjattilla..athu fake aanu.. Tesla engineer aanu.. Einstein nte athrem onnum illa
@jithus65923 жыл бұрын
@@shoukathali3564 Thodaghi 😏
@muttapsycho3 жыл бұрын
ഇത്രയും പരസ്യം കണ്ടിട്ടും ഒരു app പോലും install ചെയ്യാത്തവർ ണ്ടോ... 😜😂🤩
@varshaleo73723 жыл бұрын
🤣🤣
@manumangal493 жыл бұрын
കോണാത്തിലെ അവള് മാര് ഇടക് ഇടക് വരുന്നു.... Ad ആയിട്ട്....
@zeyan95803 жыл бұрын
😁😁
@febibabu12623 жыл бұрын
🙋🙋
@genuinetrd78413 жыл бұрын
😜
@heartbeats52543 жыл бұрын
ന്റെ പൊന്നോ നിങ്ങളുടെ അവതരണം.. എന്നെ Adict ആക്കി😍😍
@msnmsn56883 жыл бұрын
ഇതാണ് ഞാൻ പഠിപ്പിൽ ഉഴപ്പിയത്.. എങ്ങാനും ആളുകൾ അറിഞ്ഞാൽ എന്റെ തലച്ചോർ 🙄🙄🙄😌😌😌😁🔥
@varshaleo73723 жыл бұрын
🤣🤣🤣
@msnmsn56883 жыл бұрын
@@varshaleo7372 😁
@msnmsn56883 жыл бұрын
@Njan AMAN 😁
@msnmsn56883 жыл бұрын
@Rohini Abhi 😁
@Halleviews3 жыл бұрын
ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് പ്രശ്നം ഇല്ലാ
@babynarayan3 жыл бұрын
ആൽബർട്ട് ഐൻസ്റ്റീനോട് ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രകാരൻ ആരെന്നു ചോദിച്ചപ്പോൾ നിക്കോളാസ് ടെസ്ല എന്ന മഹാന്റെ പേരാണ് പറയുന്നത്.. ടെസ്‌ലയെ നമ്മൾ മറന്നു പോകരുത്....
@jubin26113 жыл бұрын
Ayin
@jubin26113 жыл бұрын
Randum rand range anu
@arunkumars15502 жыл бұрын
Tesla kandu pidichath enthava .njan kettittilla angane oru Peru . Einstein, Edison ennokke kettittund
@liyonc6290 Жыл бұрын
അതു ഫേക്ക് ന്യൂസ് ആണ്
@sumeshchandran705Ай бұрын
രണ്ടും, രണ്ടു രീതികൾ അല്ലേ? നിക്കോളാസ് ടെസ്ല ചെയ്ത കാര്യങ്ങൾക്ക് ഒക്കെയും ഈ.. പറഞ്ഞ ഐൻസ്റ്റീൻ തുടങ്ങിയവരുടെ ഏറ്റവും അടിസ്ഥാനപരമായ കണ്ട് പിടുത്തങ്ങളെ വെച്ചുകൊണ്ടല്ലേ?
@Axh-yo4cu3 жыл бұрын
Skip ചെയ്യാൻ കഴിയാത്ത വീഡിയോയാണ് ഇങ്ങേരുടെ മെയിൻ..... Presentation ലെവൽ 💥💥
@utuben1003 жыл бұрын
Very true
@MALLU4202BOY2 жыл бұрын
Hey adarsh how r uh
@KOMATIC-m9d3 жыл бұрын
എന്റെ Brain മറ്റുള്ളവർ കൊണ്ടുപോകുന്നതും, കക്കുന്നതും എനിക്ക് ഇഷ്ടമേല്ല..അതുകൊണ്ടാണ് ഞാൻ പഠിപ്പിൽ കുറച്ച് ഉഴപ്പുന്നത്. But Parentsn മനസിലാവുന്നില്ല 😌
@zeyan95803 жыл бұрын
ബല്ലാത്ത ജാതി
@latheefkunnil72323 жыл бұрын
എനിക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ് നോബ് കാലമായത് കൊണ്ട് സിനിമകളൊന്നും കാണാൻ പറ്റില്ല എന്നാൽ തകളുടെ വീഡിയോ കണ്ടാൽ ഒരു സിനിമ തീർത്ത feel ഉണ്ട് എന്റെ കുറെ friendsin ഞാൻ ഈ ചാനൽ പരിചയപ്പെടുത്തി കൊടുത്തു.. എന്റെ frieds വളരെ അധികം ഇഷ്ട്ടമായി.. ❤ നിങ്ങൾ പറയുന്ന ഓരോ കഥയെക്കാൾ എനിക്ഷിട്ടം നിങ്ങളുടെ അവതരണം ആണ്❤ പൊളി ബ്രോ ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് ഇതേട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😘❤
അന്വേഷണ ത്വര അഭിനന്ദനീയം തന്നെ സുഹൃത്തേ... 👌great power
@renetonoble56913 жыл бұрын
ചെറുപ്പത്തിൽ മരമണ്ടൻ എന്ന് വിളികേട്ട്, പിന്നീട് ബുദ്ധിമാൻ എന്നതിൻ്റെ പര്യായപദമായി മാറിയ Einstein ഒരു അത്ഭുതം തന്നെ.
@nubaisemuhammed34942 жыл бұрын
Einstein cherupathil athrakk mandan onnum allayirunnu...
@renetonoble56912 жыл бұрын
@@nubaisemuhammed3494 അല്ലായിരുന്നു....Mathsilum physicsilum നല്ല talent ചെറുപ്പത്തിലേ ഉണ്ടായിരുന്നു....പക്ഷേ മറ്റ് വിഷയങ്ങൾക്ക് mark കുറഞ്ഞത്തിൻ്റെ പേരിൽ അദ്ദേഹത്തെ ഒരു മണ്ടനായി പലരും chithreekarichirunnu.....
@nubaisemuhammed34942 жыл бұрын
@@renetonoble5691 baaki vishayangallk athrak mosham onnum allayirunnu still above average
@dreammusic67883 жыл бұрын
ഇങ്ങേരുടെ അവതരണം എന്റെ അമ്മോ mass ❤
@Devil-it2gn3 жыл бұрын
Neee oru killadi thanne..💖ninte video full kaanunnathin munb thanne njn👍adikkaarund kaaranam ninte elllam top Aayirikkum enn enik urappaan💖
@kl-2family4013 жыл бұрын
*മച്ചാൻ അങ്ങനെ ചുമ്മാ വീഡിയോസ് ചെയ്യാറില്ല. ചെയ്യുന്നതൊക്കെ ഒന്നൊന്നര ഐറ്റവും.* ♥️🔥
@anjuanil14563 жыл бұрын
Ahhaas vannalloo❤️❤️❤️❤️🔥
@anuragomy3 жыл бұрын
👍👍
@mathaimathew13973 жыл бұрын
Hi
@kl-2family4013 жыл бұрын
@@mathaimathew1397 ഹലോ♥️
@AnuragTalks13 жыл бұрын
❤️❤️
@sreehariraman19533 жыл бұрын
ഒരു മടുപ്പും തോന്നാതെ skip ചെയ്യാതെ ഈ വീഡിയോ കണ്ടവർ ഉണ്ടോ 🤩
@error_-px3gt3 жыл бұрын
Undd
@mohammedsuhailpk33273 жыл бұрын
Supr avatharanam❤️❤️❤️
@shifazubair3193 жыл бұрын
Und
@basheercbasheer72503 жыл бұрын
Nalla avatharanam
@sahalsahal1853 жыл бұрын
Pinnne
@nextworld1383 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമില്ലാത്ത വിഷയം ആയിരുന്നു. പക്ഷേ 9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷിൽ Albert einstein ne കുറിച്ച് ഒരു സ്റ്റോറി ഉണ്ട്, അത് മാത്രം ഞാൻ ഇപ്പോഴും ഓർക്കുന്നു,, അന്ന് ഇംഗ്ലീഷ് വായിക്കാൻ പോലും നേര വണ്ണം അറിയില്ലായിരുന്നു, പിന്നെ albert einstein story യിലെ eadh ഭാഗം ചോദിച്ചാലും പറയുമായിരുന്നു,, കാരണം വേറെ ഒന്നും അല്ല അദ്ദേഹത്തിൻ്റെ ,പ്രശതമായ E =mc2 എന്ന equation ❤️
@kunjimonkp89163 жыл бұрын
🔥🔥അല്ലേലും ഈ സ്കൂൾ കാലത്തിൽ ടീച്ചർമാരുടെ 🔥കൈയിൽ ചീത്ത കേട്ടവരേലം 🔥നല്ല നിലയിലാണ് പിന്നീട് എത്തിരിക്കുന്നത് 🔥🔥
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️
@abhisheksuresh15743 жыл бұрын
Einstein ഒരു രക്ഷയുമില്ലാത്ത മനുഷ്യൻ തന്നെ ആണ് 😍😍
@muhammedameen86163 жыл бұрын
ഒരിക്കലും skip ചെയ്യാൻ പറ്റുകയില്ല. ഇജ്ജാതി❤❤
@nusaimagafoorashaz42953 жыл бұрын
എന്റെ SS ന്റെ sir അനുരാഗ് ഏട്ടൻ ആയിരുന്നെങ്കിൽ ഞാൻ A+ വാങ്ങിച്ചേനെ 😍😍
@jamsheerkm11033 жыл бұрын
പിന്നല്ല
@__estelle3 жыл бұрын
Creativity is an intelligence having fun - Albert Einstein❤
@Merlin_abraham3 жыл бұрын
ഇങ്ങേരു ഇംഗ്ലീഷ് പറയുന്നത് njn ketitila ഒരു മലയാള പാഠാവലി പഠിച്ച kayinja ഒരു feeling 😁😁😁🔥🔥
@internationalastronomyastr26943 жыл бұрын
Albert einstine
@sanoojsalam49833 жыл бұрын
School
@sanoojsalam49833 жыл бұрын
Extra ordinary
@poppyzz2453 жыл бұрын
Equation
@A.V.VINOD.3 жыл бұрын
General, extra ordinary
@niyasks68633 жыл бұрын
ചെറുപ്പത്തിൽ മണ്ടന്മാർ എന്നു വിളിക്കുന്നവർ വലുത് ആകുബോൾ ലോകം തകർത്തു കളയും ബോംബ് കണ്ടു പിടിക്കും ദൈവം അവന്റെ കളി അത് ആണ്
@JophyVagamon3 жыл бұрын
മിഖവുറ്റ അവതരണം സൂപ്പർ ബ്രോ പുതിയ തലമുറക്കും പഴയ തലമുറക്കും ഒരു പോലെ അറിവ് പകരുന്ന കണ്ടെന്റ് 👏👏👏👌👍
@frptalk3 жыл бұрын
കഥകൾ വായിക്കുന്നതിന് കാട്ടിലും കേൾക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്❤️👇
@AnuragTalks13 жыл бұрын
❤️❤️
@nsworld3333 жыл бұрын
Prathekichum anuragettante...
@teslamyhero85813 жыл бұрын
കഥകൾ വായിക്കുന്നതിനേക്കാൾ, കേൾക്കാൻ ഇഷ്ടപ്പെടുന്നവർ എന്ന് അല്ലേ? തീർച്ചയായും നമ്മൾ മിക്കവരുടെ മനസിലും കഥ കേൾക്കാനുള്ള ഒരു കുട്ടിയുണ്ട് ❤❤❤ഇദ്ദേഹത്തിന്റെ കഥാകഥനം കേൾക്കാൻ ഒരു പ്രത്യേക രസമുണ്ട് 👍👍
@komanga3 жыл бұрын
kattilo?😂
@joyvinjoy58763 жыл бұрын
Vayichu valarnna valarum
@history99233 жыл бұрын
അയ്യോ, ആ വിലപ്പെട്ട ജീവൻ ഇപ്പോഴും നിലനിന്നിരുന്നെങ്കിൽ!
@shirasnila3 жыл бұрын
Einstein ഒകെ പ്രാകികൊണ്ട് ഓരോ തിയറികൾ പഠിച്ചിരുന്ന ഒരു കാലം ഉണ്ട് 😅😅... still i wonder are these scientists humans ??🚶♂️🚶♂️.
@ismailpsps4303 жыл бұрын
😅
@wrangler60863 жыл бұрын
ഐൻസ്റ്റീന് ചെറുപ്പത്തിൽ കോമ്പസ് കിട്ടിയപ്പോൾ അങ്ങനെ ചിന്തിച്ചു ഞാനൊക്കെ എങ്ങനെ റേഡിയൊ പൊളിച്ച് കാന്തമെടുക്കാമെന്ന് ചിന്തിച്ചു
@shafeeque88503 жыл бұрын
🤣
@deepthykesavan3 жыл бұрын
🤣🤣🤣🤣🤣👍🏻👍🏻
@anjanasmohananjanasmohan95473 жыл бұрын
🤣🤣🤣🤣
@ayanamjed16333 жыл бұрын
😅😅😅
@പോരാളിഷാജി-ഢ2ച3 жыл бұрын
പഠിക്കുന്ന കാലത്ത് ഇത്രമേൽ വെറുത്തതും എന്നാൽ അനുരാജ്ട്ടന്റെ വാക്ക് കൊണ്ട് ഇഷ്ടം കൂടിയ ഒരു കഥാപാത്രങ്ങൾ EINSTEIN
@mayboy55643 жыл бұрын
ഐൻസ്റ്റൈന്റെ പ്രത്യേകത അദ്ദേഹത്തിന് അപാരമായ imagination Power ഉണ്ട് എന്നതാണ്
@psychogaming42723 жыл бұрын
💪⚡️അറിയാത്ത ഒത്തിരി അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ariyikkunnu🥰👌
@babyadam18113 жыл бұрын
ഇതാ ഞാൻ ഒന്നും കണ്ടുപിടുക്കാത്തത്.... അങ്ങനെ എന്റെ തലച്ചോറ് ആരും മോഷ്ടിക്കണ്ട 😃
@dharinahammed2873 жыл бұрын
🤣🤣
@nazrindileep3653 жыл бұрын
😅
@hadilkhan7 Жыл бұрын
നല്ലതാ
@gbap63483 жыл бұрын
നിക്കോളാസ് ടെസ് ല യെ കുറിച്ച് ഇത്തരം ഒന്ന് ചെയ്യാമോ
@krishnakripa88893 жыл бұрын
Oh my god ഞാൻ കുറച്ചു ലേറ്റായിപ്പോയി. ഇതിലപ്പുറംവിശദീകരിച്ചു പറഞ്ഞുതരാൻ ആർക്കു കഴിയും. ഒരുപാട് ഇഷ്ടമായി.🌹
@empiredestroyer64623 жыл бұрын
സ്റ്റീഫൻ ഹോകിങ് പറ്റി ഒരു വീഡിയോ ഇടുമോ
@annamerry52873 жыл бұрын
ഇത്ര കൗതുകകരമായ കാര്യങ്ങൾ എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമ്പോ പിന്നെ ഇഷ്ടപെടാതിരിക്കുമോ 🥰 superr 👍👍
@audacious55063 жыл бұрын
ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ. 👍
@shuhaib23323 жыл бұрын
ശാസ്ത്രജ്ഞർ പറയുന്ന കാര്യങ്ങൾ ഒന്നിച്ചു കൂട്ടി കഴിഞ്ഞാൽ Ad: മോനെ ആ വടി ഒന്ന് എടുക്കോ 😐
@zenhamehak55203 жыл бұрын
😂😂😂😂
@mayboy55643 жыл бұрын
😂😂
@jonstark1533 жыл бұрын
😂
@ashwanth....3 жыл бұрын
😂🙏😂🙏😂🙏😂🙏😂
@nishanthvt29693 жыл бұрын
🤣
@arjunpr1233 жыл бұрын
Dedication . Anurag machan uyir❤️❤️❤️❤️❤️
@Najeeb17293 жыл бұрын
നമ്മൾ എല്ലാവരും തലച്ചോറിന്റെ 100% use ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ lucy എന്ന movie ഓർമ്മ വന്ന ആർരെങ്കിലും ഉണ്ടോ 🤔🤔🤔🤔
@bhavishapk35293 жыл бұрын
Presentation super
@GROWINGROOTSBotany3 жыл бұрын
Yes
@anuragv32743 жыл бұрын
Yes bro
@Najeeb17293 жыл бұрын
Aadhyamaayittaa oru commentin ithre likum pinne anuragattene pooloothavarrude replym🥰🥰
@rishadmkrichu78363 жыл бұрын
കാത്തിരുന്ന topic ആയിരുന്നു.... ഒരുപാട് ഇഷ്ടമായി.
@rahulnair31593 жыл бұрын
Aswin ചേട്ടനും Anurag ചേട്ടനും ആണ് എന്റെ heroes!♥️
@ananthumangalan83503 жыл бұрын
1940 കളിൽ kerala university യുടെ VC ആയി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും വലിയ ശാത്രഞ്ജൻ einstein നെ......2020 കളിൽ VC ആവാൻ യോഗ്യത academic briliance അല്ല രാഷ്ട്രീയ അടിമത്വം ആണ്.(vc ക്കു യോഗ്യത പോരെന്നു പറഞ്ഞു നടന്ന സമരങ്ങളെ ഓർക്കുന്നു )
@RamKumar-cf7rl Жыл бұрын
1940ലെ കൊള്ളക്കാരുടെ ഭരണം തേനുറുന്നോ തനിക്ക്
@ambilik38264 ай бұрын
E= MC സ്ക്വയർ ഇദ്ദേഹത്തെ കുറിച്ച് എനിക്ക് ആകെ ഓർമ്മ ഉള്ളത് ഇതാണ്.....പിന്നെ തലച്ചോറിൻ്റെ കാര്യവും... Thank God!!❤
@babyadam18113 жыл бұрын
അനുരാഗിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍🙏
@shalirasheed11713 жыл бұрын
ഉണ്ട് 🙋♀️
@sugathansajan33963 жыл бұрын
Yes he is good
@nsworld3333 жыл бұрын
ഉണ്ടേ.......ഹാജർ.
@സരിതദേവി3 жыл бұрын
👍👍
@ajoobsha7273 жыл бұрын
Unduu
@kkdass253 жыл бұрын
നല്ല വിഷയം തെരെഞ്ഞെടുത്ത പ്രസൻ്റേഷൻ വളരെ നന്നായി, ഇതുപോലുള്ള വ്യത്യസ്ഥ വിഷയങ്ങളാണ് താങ്കളുടെ ചാനലിൽ എന്നത് മനസ്സിലാക്കിസ സ്ക്രൈബ് ചെയ്തു. മറ്റെല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു, ആശംസകൾ...
@sadiqparambathil573 жыл бұрын
താങ്കളുടെ അവതരണ ശൈലി സൂപ്പർ✌️✌️✌️
@azharmirzadcmpny Жыл бұрын
നല്ല വിഡിയോ ബ്രോ.. ഒന്നും പറയാൻ ഇല്ല.. ഞങ്ങളെ ഓരോ ഓരോ വാക്കുകൾ കേൾക്കാൻ തെന്നെ മനോഹരം.. എന്റെ ഒരു ഫ്രണ്ട് suggest ചെയ്ത വിഡിയോ ആയിരുന്നു ഇത്.. But we just simply loved it.. ഇനിയും നല്ല നല്ല മനോഹരമായ വിഷയങ്ങൾ കൊണ്ട് വരാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ..💜👌🏻💜👌🏻💜👌🏻
@anishkk51293 жыл бұрын
മൊത്തത്തിൽ ഒരു മാറ്റം ആണല്ലോ bro... അടിപൊളി
@hathimvelloor30733 жыл бұрын
ആക്ടർ സുധീഷ് ഏട്ടന്റെ അതെ ശബ്ദം ആയിട്ട് തോന്നുന്നത് എനിക്ക് മാത്രം ആണോ
@Worldrider588q3 жыл бұрын
Lookilum sudeesh
@adithyaam42913 жыл бұрын
Kananum athupole thanne
@inawsa__33412 жыл бұрын
Yes
@rajeshkn99765 ай бұрын
😂
@inspiresofficial53383 жыл бұрын
നല്ല അവതരണം 👍. എന്താണ് എന്ന് നോക്കാൻ കേറിയതാണ്. പക്ഷെ മുഴുവനും കണ്ടു 😍
@mamatha2767 Жыл бұрын
പഠിച്ച സമയത്ത് ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചെങ്കിൽ ഞാൻ പഠിച്ചേനെ.... നമ്മുടെ അദ്ധ്യാപകൻ മാർ ഇങ്ങനെ ആയിരിക്കണമായിരുന്നു 👍🙏🏽
@asdrffgi98513 жыл бұрын
എൻ്റെ ടെക്സ്റ്റ് ബുക്ക് അനുരാഗ് ഏട്ടൻ ഇതുപോലെ പറഞ്ഞു തരുമോ അങ്ങനെയാണെങ്കിൽ എല്ലാം മനസ്സിൽ നിന്നൊളും
@historyofhinduculture80553 жыл бұрын
സത്യം പറഞ്ഞാൽ കേൾക്കുമോ. നമ്മൾ ശേരികും എന്തിനാണ് ജീവിക്കുന്നത് ഒരു ചെറിയ കാലയളവിൽ ജീവിക്കുന്നു.ഇപ്പോൾ ഈ ടൈം ആണ് ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഉള്ളത്.ഈ ടൈമിൽ നമുക്ക് ഒരുപാട് വിഷമാണങ്ങൾ ഉണ്ട് .അതെല്ലാം ഓർക്കുമ്പോൾ മനസിന് ഒരു സുഗവും ഉണ്ടാകുലലെ.എന്നാൽ നിങ്ങൾ കഴിഞ്ഞവർഷവും അതിന് മുമ്പുള്ള വർഷവും ഒരുപാട് സങ്കടങ്ങളിൽ കൂടെ ആയിരിക്കും ജീവിച്ചത് ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രിശ്നങ്ങളൊക്കെ നിസാരമായില്ലേ.അതുപോലെ സമയം എല്ലാത്തിനെയും മറ്റും.ലോകത്ത് ഒരു ദൈവം വരുന്നതും ഓർത്തിരുന്നാൽ നിങ്ങൾ വെറും മണ്ടൻമാർ ആകുകയേഒള്ളു.ഇനി അങ്ങനെ ഒരു ദൈവം ഉണ്ടാകണേൽ ഒരു വഴിയെ ഒള്ളു.എല്ലാവരേക്കാളും കൂടുതലായി ഒരുകാര്യത്തെ കൂടുതലായി പഠിക്കുമ്പോൾ ആ കാര്യത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകും.എന്നാലും അത് പരിണാമത്തിന്റ എഫക്ട് എന്നാലെ പറയാൻ അകു.ധർമത്തോട് ജീവിക്കുക ധർമം എന്നാൽ നമ്മൾ ചെയുന്ന പ്രേവര്തികൾ നമ്മളിൽ സന്തോഷം തരുന്നതുപോലെ അതെ പ്രേവര്തികൾ മറ്റുള്ളവർ ചെയുമ്പോളും നമ്മളിൽ സന്തോഷം ഉണ്ടാകണം.
@rahidhamza71833 жыл бұрын
Great video sir. Waiting for the next. Fabulous research work. Happy to see new background. Ingal poliyaaan bro...keep up the work...happy to see someone with great informations in malayalam.
@ahammedshaheemmonu73283 жыл бұрын
ഇത് വരെ subscribe ചെയ്യാൻ പറയാത്തത് അനുരാഗ് ആണ് എന്റെ ഹീറോ
മനം മയക്കുന്ന അവതരണം .... Good bro... Keep it up.....
@shivadasanm51333 жыл бұрын
Hats off to your hardworking mentality . You deserve Million subscribers
@karuniaarunkarunia35413 жыл бұрын
വളരെ രസകരമായി താങ്കൾ ഈ വീഡിയോ വിവരിച്ചു. ഇതെല്ലാം വായിച്ച് മനസിലാക്കി മികച്ച രീതിയിലുള്ള അവതരണം .ഇനിയും പതീക്ഷിക്കുന്നു ഇതു പോലെയുള്ള വീഡിയോകൾ .താങ്കളും ചെറിയ ഒരു ബുദ്ധിജീവി യിൽ പെട്ട ആളാണ് എന്ന് തോന്നുന്നു. OK All the best
@kumarsharons28343 жыл бұрын
ഇഷ്ട്ടമായി കാരണം താങ്കളുടേ അവതരണം കൂടി അതിനൊരു കാരണമാണ്
@aksasidharanaksasidharan28953 жыл бұрын
THANK YOU MONE! YOU HAVE DONE AN EXCELLENT JOB. HEART CONGRATULATIONS!!!!!
@ajmal.______39743 жыл бұрын
എജ്ജാതി 🔥🔥
@shahanabasheer4643 жыл бұрын
Njnum eee 10% brain myth sheriyaanennnu dharichaa vechirunnathu enthaayaalum athinte sathyaavastha ee vdo kandappo manassilaayi... Tnk uuuuuu and you are doing very well keep going ❤️❤️❤️
@abidasharief41113 жыл бұрын
Anurag sir .. super presentation 👍🏼❤️
@gopikasp263 жыл бұрын
Chetta nalla vdo aan...njn chila vdo kandath ee adutha 2,3 day an...insta onum ella..athukond kooduthal vdos u tube ell ulpeduthiyal nallathairikum....
@aneeshkumar26233 жыл бұрын
👏👏👏👏👏👏👏👏👏
@2112SNEEK3 жыл бұрын
You sound exact like your writing, thanks for the upload!
@binoykarthikeyan76353 жыл бұрын
എനിക്ക് ശെരിക്കും ഇഷ്ട്ടം ആയി അനുരാഗ് ചേട്ടാ 🥰
@dincejoseph48903 жыл бұрын
No words.... Superb presentation😍
@sahadmp3233 жыл бұрын
Beautiful and energetic presentation.. I loved it...👍❤️
@rayan._3423 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ യും ഞാൻ എടുത്തു കാണാറുണ്ട് 💟LOVE YOU BRO💟
@AnuragTalks13 жыл бұрын
❤️❤️
@semeerajaleel43143 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@hhhhaaaaa6213 жыл бұрын
Korch mumb 😭 ee vedio upload cheythenkil enik clss il utharaam parayaan ayirunn...❤️❤️❤️thx 10:10
@faaaaadfaaaaaaaad1053 жыл бұрын
സത്യം പറയാലോ powliyaa നീ ejjaadi explain എന്നെ irutti കളഞ്ഞല്ലോ നീ 💝😍
@anjalisankar49253 жыл бұрын
Well explored ..... A great history narrated in simple and interesting way.... Thank you for sharing your thoughts....
@lijeshv44753 жыл бұрын
ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
@shafiabs4553 жыл бұрын
Supper machane.... 😍
@vigneshpalakkad6713 жыл бұрын
മനസ്സിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം ലഭിച്ചിരിക്കുന്നു ഒരുപാട് നന്ദി.... താങ്കളിൽ നിന്ന് ഇതുപോലെ ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️
@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ3 жыл бұрын
Living legend in story telling Anurag sir
@sreekumar62503 жыл бұрын
ആൽബർട്ട് ഐൻസ്റ്റീൻനെ കുറിച്ച് വളരെ കുറച്ചുപേർക്ക് അറിയാവുന്ന ഒരു കാര്യം പറയാം. ഒരു ജൂതനായിരുന്നെങ്കിലും അദ്ദേഹം "ഭഗവദ് ഗീത" യുടെ ആരാധകനായിരുന്നു. തന്റെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അദ്ദേഹം ഗീത പാരായണം ചെയ്യാൻ സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ " എന്റെ പല കണ്ടുപിടിത്തങ്ങൾക്കും എന്നെ പ്രചോദിപിച്ചത് ഭഗവദ് ഗീത ആയിരുന്നു. " അവസാന കാലത്ത് ഭയപ്പെടാതെ വളരെ കൂൾ ആയി മരണത്തെ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഭഗവദ് ഗീതയിൽ നിന്നും അദ്ദേഹം ആർജിച്ച അറിവ് തന്നെ യായിരുന്നു.
@a.x.e.i.t.72523 жыл бұрын
ഞാൻ വിചാരിക്കുന്നത് എയ്ൻസ്റ്റീൻ ഒരു enlighted പേഴ്സണൽ ആണെന്നാണ് കാരണം സ്വൊയം ശരീരം ഉപേക്ഷിക്കനും അത് നേരത്തെ അറിയാനും avarke സാധിക്കൂ
@dreamandmakeit62213 жыл бұрын
Namuk enlighten avan patto?
@dreamandmakeit62213 жыл бұрын
How ?
@a.x.e.i.t.72523 жыл бұрын
@@dreamandmakeit6221 doing sadhana.അതൊരു tool ആണ്. സ്വന്തം താല്പര്യം മനസിലാക്കി അത് തിരഞ്ഞെടുക്കാം ഭക്തി, yoga, meditatiin, karma.........