ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
@prakashayyappanprakashayya7093Ай бұрын
@@jrstudiomalayalam Njan cash pay cheythu but WATSAP link kittitilla
@Sigini-Travel-worldАй бұрын
Brother suggest to do more research on this subject. Monosite is there about 1 ℅ of the karimanal. Illmanite is there about 16 ℅ is about is widely seperated in Kerala. There are three company already there in Kerala which do this business. Huge quantity of seperated monosite is there with these companies. Because it is non usable and radio active. Thorium is yet to be used as an effective radio fussion fuel and hence it is not used. Problem is not with monosite separation, it is with technology to effectively use thorium.
@manjupriya-Z52 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന യുട്യൂബ് ചാനൽ. എത്രയെത്ര പുതിയ അറിവുകൾ
@jrstudiomalayalam2 ай бұрын
🫶🏼🫶🏼🫶🏼
@Wolf-q9c2 ай бұрын
ഇതൊക്ക നടക്കണം എങ്കിൽ ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികളും, കറകളഞ്ഞ ഉദ്യോഗസ്ഥരും വേണം..... " അത് നമുക്ക് ഇല്ല "😊
@saleemibrahim84822 ай бұрын
ആദ്യം ഇവിടെയുള്ള ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം ഇതിൽ പോസിറ്റീവ് പറഞ്ഞവർ തന്നെ പിണറായി വിജയൻ രാജിവയ്ക്കണം എന്ന് പറഞ്ഞു വരും.😅😂😅😂
@Paathaalam2 ай бұрын
15 കൊല്ലം മുമ്പ് യുഡിഫ് ഭരണത്തിലിരിക്കുമ്പോൾ ആലോചിച്ചു തുടങ്ങിയതായിരുന്നു കരിമണൽ ഖനനം. ആരെങ്കിലും തിന്നു വീർക്കുമെന്നു കരുതി സമരം ചെയ്തു പൂട്ടിക്കെട്ടി. ഇനി ഈയടുത്ത കാലത്തു തന്നെ ഏറെക്കുറെ അദാനിക്കു എഴുതി കൊടുക്കും അപ്പൊ മുമ്പുകുരച്ച പട്ടികളൊക്കെ വലും ചുരുട്ടി നിൽക്കും 😅😅
@sharfathabi18382 ай бұрын
atyam janaghalk oru bhodham venm
@saraths82602 ай бұрын
2055 ayalum ivanmark oru mattavum verilla
@Paathaalam2 ай бұрын
@@Wolf-q9c കമന്റ് ഡിലീറ്റുന്ന അഡ്മിൻ ഡാഷ് മോൻ
@Rtechs22552 ай бұрын
കേരളത്തെ സമ്പനം ആക്കില്ല. മന്ത്രിമാരെ സമ്പനം ആക്കും.
@Aartisthh2 ай бұрын
Muthledupp koodum
@sunrendrankundoorramanpill795828 күн бұрын
ഒളിച്ചുകടത്തൽ കെ നാട് രാഷ്ട്രീയത്തിന്റെ മുഖമില്ലാത്ത മുഖമാണ് ഇമ്മടെ രാഷ്ട്രീയം 😩 എന്തിലും തീറ്റ 😜😜😜
@jamalponnani165124 күн бұрын
ജയ് തൂറാം
@arjunram66332 ай бұрын
Nalla quality video... editingum sprb...
@jrstudiomalayalam2 ай бұрын
😇😇
@akhilp.g41992 ай бұрын
Bro ..ആണവ നിലയം ഒക്കെ നല്ലതാ പക്ഷേ നമ്മുടെ കേരളത്തിൽ ഓരോന്നും ഉണ്ടാക്കിയിടും ഒന്നിനും maintenance ഇല്ല . ഇങ്ങനെ ആണവ നിലയങ്ങൾക്കു ഉണ്ടായലുള്ള അവസ്ഥ എന്തായിരിക്കും.. Eg: road Ai camera..etc
@Akshayainfochannel2 ай бұрын
@@akhilp.g4199 kseb അല്ല ആണവനിലയം നടത്തുന്നത് തെർമൽ പവർ കോർപ്പറേഷൻ ആയിരിക്കും
@nja20872 ай бұрын
@@akhilp.g4199 , maintenance ഉണ്ടു , അതു ചെയ്യുനത് private company ആണ്, കേരള അത്ര മോശം സ്റ്റേറ്റ് അല്ല ഭായ്
@sunrendrankundoorramanpill795828 күн бұрын
അതിന്റ പേരാണ് അൽപ്പൻ -- ഇപ്പകണ്ടവനെ അപ്പാ എന്ന് വിക്കുന്നതുപോലെ അല്ലേ.🤣... ആന്നോ... ⁉️ പ്രവർത്തിയിലും മേൽ പറഞ്ഞതും... 👍
@vivek4122 ай бұрын
ഇത്രയും നല്ലൊരു ചാനൽ മലയാളത്തിൽ കിട്ടിയത് നമ്മൾ എത്രയോ ഭാഗ്യം ചെയ്തവരാണ് ❤
@jrstudiomalayalam2 ай бұрын
🫶🏼🫶🏼
@brideprincess53342 ай бұрын
👍എത്രയും വേഗം നടക്കട്ടെ. ഇത് വേണ്ടപ്പെട്ടവർ കാണട്ടെ വീഡിയോ നന്നായി
@ottakkannan_malabari2 ай бұрын
ഗവ: നേതൃത്വത്തിൽ ഒരിക്കലും നടക്കില്ല. പ്രവറ്റ് മേഖലയിൽ അമ്പാനി അദാനിക്ക് കൊടുക്കണം. അത് ഞങ്ങൾ സമ്മതിക്കില്ല. തൊഴിലാളി വർഗ്ഗ പാർട്ടി ഭരിക്കുന്ന രാജ്യത്ത് സംഘികളുടെ വൈദ്യതി വേണ്ട .....
@Errorcodexone11 күн бұрын
😂
@ra.japanfrcs42742 ай бұрын
China Electricity production:: 8,849trillionWh USA Electricity production::: 4,287trillionWh Indian Electricity production ::1,858 trillion Wh🤡 143cr population how they managing this Electricity is power, Power is growth, Power can rule
@abhijithsundareshan43222 ай бұрын
@@ra.japanfrcs4274 ചൈന ഇൽ വ്യവസായ ശാലകൾ വളരെ കൂടുതൽ ആണ് അത് പ്രവർത്തിക്കാൻ അത്രെയും വൈദ്യുതി വേണം
@ajgamer61092 ай бұрын
Fr
@The.Revenant962 ай бұрын
i wouldn't hand over a nuclear power plant to kerala . the govt and the workers both are careless. I don't think they can maintain it properly for long time ..they always try to take shortcut than doing works properly .
@The.Revenant962 ай бұрын
and ofcourse the huge corruption that is going to happen in the name of power plant .
@ajgamer61092 ай бұрын
@@The.Revenant96 thats a point
@sandeepsomasundaran95262 ай бұрын
ഇപ്പോളും പലരും മൊബൈൽ ടവർ വഴി radiation വരും എന്നും ഗർഭിണികൾക്ക് അത് ഗുരുതര പ്രശ്നം ഉണ്ടാകും എന്നും വിശ്വസിക്കുന്നവരും ആണ്... ഇത് പോലും പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കാത്ത നാട്ടിൽ ആണവനിലയം കൊണ്ട് വരണ കാര്യം പറഞ്ഞാൽ ഉറപ്പായും ഒരുപാട് സമരങ്ങൾ വരും നടക്കാൻ ബുദ്ധിമുട്ട് ആണ്
@sandeepsomasundaran95262 ай бұрын
ഇവിടെ കേരളത്തിൽ വിവരം ഉള്ളവർ കൂടുതൽ ആണ് എന്ന് പറയുമ്പോൾ അത് എഴുതാനും വായിക്കാനും ഉള്ള അറിവ് മാത്രം ആണ് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. ഇപ്പോളും വളരെ അധികം അന്ധവിശ്വാസവും ശാസ്ത്രീയ അറിവ് ഇല്ലായ്മയും മറ്റു states പോലേ തന്നെ ആണ് എന്നും തോന്നിയിട്ടുണ്ട്.
@ATL-h1r2 ай бұрын
@@sandeepsomasundaran9526മറ്റുള്ളവർ 8 - 10 ലൈനിൽ വണ്ടി ഓടിക്കേണ്ടി വന്നു ഇവിടെ ഒരു 6 വരി പാത എത്താൻ, ട്രെയിനിൽ കുഴഞ്ഞു വീണിട്ടും ബതൽ പാതയോ ഹൈസ്പീഡ് റെയിൽ കൊറി റോഡോ കൊണ്ട് വരാൻ അനുവദിക്കില്ല. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളുടേത് കണ്ട് കൊതിച്ചു പഴിച്ചു ഇതും നടപ്പാക്കും, മലയാളി പൊളിയല്ലേ, നല്ല ഒന്നാം തരം തല്ലിപ്പൊളി.
@JoleanJolАй бұрын
30 km പരിധി കുറച്ചു 5 km ആക്കി റേഡിയേശൻ കുറക്കാൻ.
@pesaddictzzz1905Ай бұрын
@@sandeepsomasundaran9526 but infrared waves human bodykk athra nalladhum alla🙁
@joeljojisam55692 ай бұрын
Everything was good . But according to India Corruption is the main problem.
@RKGQLN2 ай бұрын
ആലപ്പാട് എന്ന ഒരു പഞ്ചായത്ത് തന്നെ ഇല്ലാതായത് ഈ കരിമണൽ ഖനനത്തിലൂടെയാണ് ഈ പഞ്ചായത്ത് kollam ജില്ലയിൽ ആണ്
@sanusaneesh41242 ай бұрын
ഇവൻ എന്റെ ശിഷ്യനാണ് 👍👍നീ നന്നായിവരും
@Annmary-kt2 ай бұрын
Central government nerit cheyyanam. State government nu oru authority um kodukaruth. Oru military base pole secure ayirikenda onn anu nuclear power plants.
Minerals സെപ്പറേഷൻ പ്ലാന്റ്റ്റുകൾ നമ്മുടെ നാട്ടിൽ ഇണ്ട്.. 'IRE ' കൊല്ലം, ചവറ, kmml കൂടി ഉണ്ട്. കരിമണലിന്ന് titanium സെപ്പറേറ്റ് ചെയ്ത് അവർ കൊണ്ട് പോകുന്നു. ബാക്കി ഒക്കെ പുറത്ത് വേറെ ആർക്കൊക്കെയോ വിൽക്കുന്നു,
@prajithr20422 ай бұрын
Ariyavunnath paranjaal pore😊
@georget442 ай бұрын
Thhousands of tons of this precious sand worth hundreds of Crores was given to Karimanal Kartha's company, and accepted MASAPPADY of few crores in daughters bank account in return 🤔
methanol is as a promising alternative fuel.I have heard that it can be made from waste. Could you please make a video on it?
@christincherian43152 ай бұрын
Thorium flurid can be treated using centre fugal gas seperation and then create ThO8 like UO8
@Overwhelmed-442 ай бұрын
We had a conflict about this in 2000’s due to environmental concerns we battled it! Bro You said about sustainable development but make sure you understand it correctly!
@prapingopi73642 ай бұрын
Nys explanation bro😍
@totherightpath5032 ай бұрын
പഠനം നടക്കട്ടെ , ലോകത്ത് പല ഇടങ്ങളിലും Advanced technology ഉപയോഗിച്ചുള്ള Nuclear Plant കൾ പുതുതായി വരുന്നുണ്ട്. സ്ഥാപിക്കുന്നുണ്ടെങ്കിൽ അത് പോലത്തെ ഒന്ന് തന്നെ വരണം
@knapz192 ай бұрын
Tesla had the better and the best alternative. Hope someone will develop his thoughts again for the future. 🤞🏻
@greenpanthervlogs92612 ай бұрын
Content ❤
@Mr.unknown.K2 ай бұрын
Technology of using nuclear waste as fuel for power generation existed way back in 1960’s but it is very expensive when compared to the conventional method.
@kochilifestyle192 ай бұрын
Quality of the video 🤗🤗
@abilashgsp2 ай бұрын
തോറിയം വേർതിരിച്ച് എടുത്താലും പ്രശ്നം തീരുന്നില്ല. തോറിയം റിയാക്ടറുകൾ സ്റ്റാർട്ട് ചെയ്യുന്നത് യുറേനിയം ഫിഷൻ ചെയ്ത് ആണ്. എന്നാലേ ഫിഷൻ പ്രവർത്തനം നടക്കാൻ ആവശ്യമായ എനർജി അവിടെ ഉണ്ടാവുകയുള്ളൂ. പഴയ മണ്ണെണ്ണ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യാൻ വേണ്ടി പെട്രോൾ ഒഴിക്കുന്നത് പോലെ. ഇപ്പോഴും തോറിയം ഉപയോഗിച്ചു കൊണ്ട് ഉള്ള എനർജി എന്നത് ഒരു സ്വപ്നം മാത്രം ആണ്. ഒരുപാട് കടമ്പകൾ ശാസ്ത്രീയമായി തന്നെ ഉണ്ട്. അത് ഓക്കേ ആയതിന് ശേഷം മാത്രമേ പൊളിറ്റിക്കൽ ചർച്ചകൾക്ക് കാര്യമുള്ളൂ.
@sreenathsudhakaran16302 ай бұрын
Thorium is a fuel for third generation reactor. Already plutonium which is by product extracted from second generation power plant along with this thorium is used for third generation nuclear power plant. It is a cyclic process. So cycle will be completed only if we use thorium.
@ajmaljavad42822 ай бұрын
@@sreenathsudhakaran1630 Good clarification.
@Sanal36292 ай бұрын
ആലപ്പുഴ ബീച്ചിലും ഇപ്പോൾ ഈ കരിമണൽ ധാരാളം ഉണ്ട് ജിതിനെ
@jrstudiomalayalam2 ай бұрын
Okey
@raneeshvr0072 ай бұрын
Aalappad pole aavum last
@Sanal36292 ай бұрын
@@raneeshvr007 ഏറെ കുറെ
@gopikrishnasudheer27982 ай бұрын
പ്രൈവറ്റ് ആക്കണം ഇല്ലാതെ ഒരു ഉത്തരവാദിത്തം ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ ആണ് നടത്തുന്നെ എങ്കിൽ എപ്പോ വികരണം ഉണ്ടായി എന്ന് നോക്കിയ മതി
@how2do462 ай бұрын
പിണറായി മോളെ വെച്ച് പ്രൈവറ്റ് കമ്പനി തുടങ്ങും .
@manojmanamel2 ай бұрын
Awesome brother well explanation..
@stefinsimon8852 ай бұрын
Oralk 10 like tharan pattiyirunnengil 10um thannene. Great bro..🎉
Thorium basid ആയിട്ടുള്ള power plant china യിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
@sasikumarrajan53342 ай бұрын
Kerala should be on rights hands ASAP, as if now we are not.
@sahubala67622 ай бұрын
Explain chayamoy athanu quantum levitation
@anwarakbar43432 ай бұрын
You are a good teacher ❤mate 💎
@gopukrishnan22892 ай бұрын
🎉 what a presentation..... .... Superb..❤❤❤ Nalla transitions... Nalla visuals... Best content...❤❤❤
@jrstudiomalayalam2 ай бұрын
Thank you
@kradhakrishnakurupkurup1080Ай бұрын
Once I visit Naroda in U. P. That is very near to Ganga River. If it possible can commissioning near to sea side.
@MohammedAli-pl2bn2 ай бұрын
ഇവിടെത്തെ ബ്യൂറോക്രസി വൈറ്റ് കോളർ രാഷ്ട്രീയക്കാർ ഒത്തുചേർന്ന് പങ്കിട്ടെടുത്ത് അതിൻ്റെ ഒരു രൂപം ഉണ്ടാക്കും അതുൽ ഘാടനം കഴിഞ്ഞു പ്രവൃത്തി തുടങ്ങുമ്പോൾ തന്നെ പൊട്ടിപ്പിളരും. മേൽപ്പറഞ്ഞവരെ നിരത്തി നിറുത്തി വെടിവെച്ചു കൊന്ന ശേഷം മതി ആണവ റിയാക്റ്റർ എന്നാണ് എൻ്റെ അഭിപ്രായം. 1600 കോടിയുടെ രാമക്ഷേത്രം,ചത്രപതിയുടെ 3000 കോടിയുടെ പ്രതിമ അങ്ങിനെ നീണ്ടുപോകുന്ന സംഭവങ്ങൾ സാക്ഷി
@Vivomynp2 ай бұрын
Appol vivadhayaa കരിമണൽ.kananam എന്താണ് വിഷാധികാര്ഗമോ..?
@examwinnerfan28102 ай бұрын
താങ്ക്സ്
@ameennavas71562 ай бұрын
Nice editing
@jrstudiomalayalam2 ай бұрын
Thanks
@jagathjsingh823718 күн бұрын
എല്ലാ വീടിനു മുകളിൽ സോളാർ on grid panel വാക്കണം അതിന് ഗവണ്മെന്റ് സഹായിച്ചിരുന്നേൽ enn വന്ന് തോതിൽ വൈദ്യുതി കേരളത്തിന് കിട്ടുമായിരുന്നു....
@mylifeismyjourney2699Ай бұрын
Guys the people already started digging it through different projects like ports, beach modification etc. But we doesn't think that level,even our ministeries doesn't understand that...
@blackduck5281Ай бұрын
Nammude vrithiketta rashtreyathil yuvakkal varanam vidyabhyasam illathavare manthrimarakkaruth.... Ingane okke anenkil keralam nannaku m.. Pinne oru thettu ethu udyogasthante aduthunnu pattiyo suspension venda dismissal mantram kodukkuka angane akumbo nannai job cheyem cheyum avar thettu cheythal vere alku job nu chance kittem cheyyum ee rotation undenkil jobless problem undakilla
@JimmyScaria-d3l2 ай бұрын
Shernobyl just oru leaking mathram alla..pottitheryum undayi ..randum onnicharnnu bro
@AbdulRazak-c4f2 ай бұрын
എല്ലാം ശരിയായി നടന്നാൽ തന്നെ അഴിമതിയിലൂടെ അടിച്ചു മാറ്റാനേ ഈ ഗവണ്മെന്റ് നു നേരം ഉണ്ടാവുകയുള്ളൂ
@praveepravee83382 ай бұрын
കരിമണൽ കാരണം കൊല്ലം ജില്ലയിൽ ഒരു ഗ്രാമം തന്നെ ഇല്ലാതായി പൊൻമന എന്ന മനോഹരമായ ഗ്രാമം,ആ ഗ്രാമം ഇന്ന് പകുതിയിലേറെ കടൽ കൊണ്ടുപോയി.
@JOSHINGEORGD123Ай бұрын
@@praveepravee8338 പോട്ട് നമ്മക്ക് ജോലി വേണം അല്ലെ ഈപോ ആളുകൾ പോകുന്ന പോലെ കേരളം ശ്മശാനമാമാകും
@triping_mania70945 күн бұрын
vellanthu kadave enna sthalam ippo illa oru kaalath karimanal kunnukal undayirunna sthamayirunnu
@anand_20032 ай бұрын
കരിമണൽ ഖനനം കാരണം നശിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമം എനിക്ക് അറിയാം 😌 വേറെ എവിടെയും അല്ല നമ്മുടെ കൊല്ലം ജില്ലയിൽ ആലപ്പാട് എന്നാണ് അതിന്റെ പേര് 🥺
@asokanmk78427 күн бұрын
ഏതോ കാലത്ത് ഉൽക്ക വന്നിടിച്ചിട്ടായിരിക്കണം റേഡിയേഷനുള്ള കരിമണൽ കൊല്ലം ജില്ലയുടെ ഭാഗത്ത് വന്നടിയാൻ കാരണമെന്നൊരു ലേഖനം വായിച്ചതോർമ്മ വരുന്നു. അതായിരിക്കണം സംഭവിച്ചത്.
@royluke47622 ай бұрын
ദീർഘവീക്ഷണവും ശക്തരുമായ നേതാകൻമാരും ഉണ്ടെങ്കിൽ ഇതൊക്കെ നടക്കും. കേരളത്തെ സംബന്ധിച്ച് population density oru വിഷയമായതിനാൽ നിലയങ്ങൾ ഓഫ്‌ഷോർ ആയി പരിഗണിക്കുന്നതായിരിക്കും ഉത്തമം. ഏത് നല്ല കറിയത്തെയും രാഷ്ടീയവൾക്കരിച്ചു ധ്രുവീകരണം നടത്തി വോട്ട് ബാങ്ക് ഉണ്ടാക്കുന്ന ഇവിടത്തെ നേതാക്കന്മാരിൽ നിന്നും ധീരന്മാർ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു
@sijuschemistry67792 ай бұрын
Allready titanium extract cheyyunnille?
@quietintrovertpanda2 ай бұрын
Very good presentation ❤
@yusafs32972 ай бұрын
Useful and learn
@ytk_kottarathil2 ай бұрын
Aanavanilayathinu ivde opposition varunnath keralathile population density kondanu…mattu statesintethumayi comparable alla.
@shafzz64862 ай бұрын
അളിയാ നിന്റെ ടൈറ്റിൽ ഒക്കെ കൊള്ളാം... പക്ഷേ കേരളം സമ്പന്നം ആകില്ല,, നേതാക്കൾ സമ്പന്നർ ആകും.... 😂😂
@georget442 ай бұрын
👍Yes, thousands of tons of this precious sand worth hundreds of Crores was given to Karimanal Kartha's company, and accepted MASAPPADY of few crores in daughters bank account in return 🤔
@anilstanleyanilstanley71252 ай бұрын
Aanava nelayagal valarayadhikam abakadhakarikalanu (jappanila hushimayum , chrnobhusum example aanu)
@bibinthampy1599Ай бұрын
nere chowe road nirmikkan pattatha rajyathano,atomic power plant undakkan pokunne,athu risk thanne aanu.janangal govt ine vishvasikatha main karanam ithu thanne aanu.
@gangacavil62312 ай бұрын
nice work
@galiperol51082 ай бұрын
നമ്മൾ ഇന്ത്യക്കാർ ഒക്കെ ഉണ്ടാക്കും.. പക്ഷെ maintain ചെയ്തു കൊണ്ട് നടക്കില്ല 😊... ആണവ നിലയം വേണ്ട എന്നാണ് എന്റെ അഭിപ്രായം
@_S.D.P_2 ай бұрын
There is no alternative energy source. If you want to generate huge electricity, only nuclear can do it with minimal environmental impact.
@roypaul52292 ай бұрын
Lru dam polum correct ayi maintain cheyan ivide ulleverku ariyila. 2018 undaya flood polum mismanagement anu just goolge cheythu nokku the total ammount of rain recieved in 2018 as well as 2017 2018 kittiya mayyayekalum kooduthal 2017il kitityitundu ennitu etha 2017 ithra vallya flood undavaje
@agrahsl70082 ай бұрын
Oru nishchitha samayam paytha mazha koodiyalanu flood undavunathu athinu oru varsham total paythamazhayummayi valiya bandham illa
@babuts81652 ай бұрын
Hi Jithin സയൻസ് ഇത്രയും Advance ആയ കാലത്ത് ഇത്തരം ആണവ Plant കളെ ഉപയോഗപ്പെടുത്താതെ നമുക്ക് മുന്നോട്ട് പോകാനാകില്ല. ഭയപ്പെടാനാണെങ്കിൽ നമുക്ക് ആണവ വികിരണ ഭീഷണിയേക്കാൾ ഏറെ കാര്യങ്ങളുണ്ട്!
@jrstudiomalayalam2 ай бұрын
Yesa
@JoleanJolАй бұрын
ആണവത്തെക്കാൾ വലിയ വികിരി ണം ഭൂമിയിലോ.
@lillytech10992 ай бұрын
Well done brother.16:00 കോഴിക്കോട് കുട്യാടി ഡാമാണോ ഉദ്ദേശിച്ചത്? നിലവിൽ ഡാമിന് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിവുണ്ടോ ?
@SP-hv8yl2 ай бұрын
കൊല്ലം ജില്ലയിൽ തങ്കശേരി മുതൽ കായകുളം വരെ കടലിൽ നിന്ന് കേറുന്നത് കരിമണൽ ആണ്
കേരളീയനായ് ഒരു സുഹൃത്ത് എല്ലചെലവും കഴിഞ്ഞു 1രൂപയിൽ താഴെ രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി,എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചപ്പോൾ,രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പുറംകാലുകൊണ്ട് തൊഴിച്ചു PU പുറത്താക്കി അവർക്ക് നടുവിരൽ .. നമസ കാരം ''
@_S.D.P_2 ай бұрын
There is no such method exists or not commercially possible. 😂
@aameenc2962 ай бұрын
@@_S.D.P_ 10 കൊടി ചിലവാക്കാൻ GOVT സന്നദ്ധരായാൽ COMERCIAL ആയിത്തന്നെ കറൻ്റ് വളരെ കുറഞ ചിലവിൽ ഉൽപദ്ധിപ്പിക്കാമെന്നു തെളിവ് സഹിതം വിവരിക്കുന്ന വീഡിയോ u ട്യൂബിൽ ഉണ്ട്. സത്യാവസ്ഥ ബോധ്യപ്പെടാവുന്നതാണ്...
@TheEnforcersVlog2 ай бұрын
BRICS നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@johnsonjoseph24302 ай бұрын
Super 🎉❤
@roopamstudiopta60352 ай бұрын
We cannot re a paper mill
@MuhammedShafiAlikkal2 ай бұрын
There's physics in establishing thermal and nuclear plants ,all geographical locations are not suitable for it...it depends on magnetic matedian..when magnetic maredian goes related to 90, degree only...general knowledge is not enough to understand that.monozite sands of kerala is manu times used for nuclear reactors...we are already mining monosites from Kerala for decades.,in a very limited amount .. people are not even aware of petroleum mining in kerala..we are paying crores for one day rental for machines...it's an experimental type , people thinks petroleum us always imported .we are minig petrol in Mumbai, but just only few quantity we recieve ..
@amruthapaily21282 ай бұрын
Good video
@abhijithsawar32132 ай бұрын
കരി മണലോകേ ഭക്കിയുണ്ടോ 2013 ഒക്കെ എത്രമാത്രം ആണ് വിദേശികൾക്ക് കൊടുത്തു. ഇപ്പോ എന്താണ് അവസ്ഥ എന്നറിയില്ല
@sangeethsg89102 ай бұрын
Good research man..❤
@sunilks98792 ай бұрын
ആണവ നിലയംവരുന്നത് നല്ലതാണ് പക്ഷേ അതിന്റെ സുരക്ഷ എത്രത്തോളം ശ്രദ്ധിച്ച് ചെയ്യും എന്നുള്ളത് ഒരു question മാർക്കാണ്. 🙏🏻🙏🏻
@shaabi_loozer6402 ай бұрын
U think for Chernobyl....
@MuneesSanid-n6y7 сағат бұрын
@@shaabi_loozer640 it's in cold car time, bro forgot about history
@juvinjuvin702 ай бұрын
AI ഒക്കെ developed ആയ ഈ time ഇൽ കൂടുതൽ safe ആയി ആണവ നിലയങ്ങൾ run ആകാൻ പറ്റും
@gopalakrishnannair358126 күн бұрын
We need corruption free politicians and officials
@babyRocker0142 ай бұрын
Athu muzhuvan bijyettan vittu...
@Asmre6392 ай бұрын
It’s interesting to see discussions about corruption in Kerala, but many of these arguments seem like the “frog in the well” perspective. Based on data, Kerala ranks 9th in reported corruption cases, while states like Maharashtra (ranked 1st), Rajasthan, Gujarat, and Tamil Nadu-some of which house nuclear power plants-have much higher levels of corruption. The gap between Kerala and the top-ranking states is nearly 80%, indicating significantly less corruption in Kerala compared to Maharashtra. I’m not saying Kerala isn’t a corrupt state-yes, we do have corruption. But that’s not the only issue we should be focusing on. Kerala is much more transparent and proactive in reporting corruption cases, unlike many other states where cases often go unreported. This is also true in crime reporting; Kerala is quick to take action, which explains the higher number of reported cases. Instead of focusing solely on corruption, we should work towards minimizing it without undermining Kerala’s growth potential.
@MohammedAli-pl2bn2 ай бұрын
🎉🎉🎉
@Outlander.0102 ай бұрын
Kuttiyadi ?
@hashitout82642 ай бұрын
ഇവിടെ ഇതും വന്നാൽ പലരും അടിച്ചു മാറ്റുന്നു..പണി മൊത്തം ഊരാളുങ്കൽ സൊസൈറ്റി ക്ക് കൊടുക്കുന്നു.. പിന്നെ ജോലി മുഴുവൻ പാർട്ടിക്കാർക്ക് കൊടുക്കുന്നു.. അവിടെ യൂണിയൻ തുടങ്ങുന്നു... ലാസ്റ്റ് നശിപ്പിക്കുന്നു.. ശേഷം ഒരു ചേർണോബിൽ ആവർത്തിക്കുന്നു....🎉
@hashimmuhamed5492 ай бұрын
ഇവിടെത്തെ KSEB ക്ക് വില കൂടിയ വൈദ്യുതി വാങ്ങാനാണ് ഇഷ്ടം കാരണം കമ്മിഷൻ 😢😢
@abdusamad17082 ай бұрын
Reupload alle bro🧐
@jrstudiomalayalam2 ай бұрын
Alla bro. Fresh
@SameehSamad2 ай бұрын
we have vast costal area we can make simple costal energy solutions but gov won't get pocket money
Bro im an old follower of urs , but ippo endho missing ane compared to ur old videos , kanan atra intrest tonun illaa not sure what changed . Take it as constructive criticism ❤
@jrstudiomalayalam2 ай бұрын
Can you paste the old video title you felt too good.. Mising enthanennu kand pidikan nokam njn
@Griyho2 ай бұрын
Ethillla ninnum purathu varunna aaa gas okke world neeee totally damage undakilllle .
@aslamachu57172 ай бұрын
Nalloru kaaryamaan... Varum thalamurakkk ere useful aaan... But.. ningal paranjad pole jangale bodavaanmaarakuka..ad pole kadal theerangale nashippikkade nokuka,,, kure velluvilikal und ...ennaalum nalloru aaashayamaan😊
@madhupk91182 ай бұрын
Andam kammykal itu vittu kasakan nokum.mattonnum cheyilla.
@nijasshanid69272 ай бұрын
അഴിമതി ഇല്ലാത്ത ആണവ നിലയം
@godwinfrancis73452 ай бұрын
👍👍
@alienscivilization93888 күн бұрын
Dodo...paaritteente prinzipall ithonnum allia....karimanal kaarnnetuthu kartha ckum athuponank moilaleesinum vittal paaritteente kerla mukkionum v.nekkum okke daralam koti kal ontacki helikopteril keri natackam new yark ilum katekum pallilum okke enn paaritteente kannoori le jilla panchayeth pariseedet pp die via atackum olla kannor lobby miniyannu cheriya perunnalinu cholliyachu chemp biryani thinnunpol
@arjunsatheesh23982 ай бұрын
കേരളം ഒരിക്കലും sustainable ആയി സ്വന്തം കാലിൽ നിൽക്കാൻ നോക്കില്ല, ഇവിടുത്തെ നേതാക്കളും ഭരണാതിക്കാരും അങ്ങനെയാ
@AB-xk4ypАй бұрын
Avaru swantham kalil nikum😂😂
@vijayanck13242 ай бұрын
ഞാനും അപ്പനും സുഭദ്രേം മാസപ്പടി പിരിച്ചോളും
@prasadpvm27172 ай бұрын
നമസ്കാരം നിങ്ങളുടെ അറിവും കഴിവും അതിനെ ഞാൻ മാനിക്കുന്നു കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന്നും കായംകുളത്തിനും ഇടയിൽ ചേപ്പാട് NTPC പ്ലാന്റ് നിലവിലുണ്ട് ഒന്ന് അവിടെ പോയി കാര്യങ്ങൾ കൃത്യമായി പഠിച്ചജ് ഒരു വിഡിയോ ചെയ്യണം NTPC എന്തുകൊണ്ട് നിലവിൽ പ്രവർത്തിപ്പിക്കുന്നില്ലാനും അതിന്റെ ഹിസ്റ്ററിയും ഒരു വിഡിയോ ചെയ്യണം
@mithunnair83042 ай бұрын
Nammukk orupaad dweepukal ille?
@jrstudiomalayalam2 ай бұрын
Islands i vechal engane indiayil ethikum electricity
@mithunnair83042 ай бұрын
@@jrstudiomalayalam Orupaad doore allatha island aanengil kadaliloode transmission lines ittukoode enn orth paranjadha. Possible aano enn ariyilla
@user-fb2mw9vh4y2 ай бұрын
Well done bro ❤
@TheVasut2 ай бұрын
Risk ഉടനേ വേണോ ? ഇത് നടപ്പാക്കണമെങ്കിൽ ഉദ്ദേശിക്കുന്ന സ്തലത്തിൻ്റെ കിലോമീറ്ററുകൾക്കപ്പുറം പുനരധിവാസം വേണ്ടി വരും കേരളത്തിൽ ഇത് സാദ്ധ്യമാകുമോ