അമ്മേ മാതാവേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ തെറ്റുകളും പൊറുക്കേണമേ 🙏എന്റെ ഈശോ എന്നെ അപമാനപ്പെടുത്തിയവരോടും എപ്പോഴും എന്നെ പഴിക്കുന്നവരോടും പൊറുക്കാനും ക്ഷേമിക്കുവാനും എനിക്ക് സാധിക്കേണമേ 🙏എന്റെ ജോലി എനിക്ക് മരണം വരെ എടുക്കാൻ ഈശോ എന്റെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏എന്റെ ഈശോ എനിക്കിനി നീ മാത്രമാണ് ആശ്രയം 🙏എന്നെ അശ്വസിപ്പിക്കുവാനും നീ മാത്രമേയുള്ളു 🙏പിതാവേ എന്നെ ചേർത്ത് പിടിക്കേണമേ 🙏🙏🙏🙏
@BindhuVinod-k3p2 күн бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ
@preethyjoseph9812Күн бұрын
കർത്താവേ ദൈവമേ അങ്ങ് തരുന്ന അവസരങ്ങൾ വിനയോഗിച്ച് ജീവിക്കാൻ, കർത്താവിങ്കലേക്ക് തിരിയാൻ സഹായിക്കണേ 🙏🙏
@deenarenu13422 күн бұрын
എന്റെ അമ്മയുടെ നീ യോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണം മാതാവേ 🙏🙏 നീ മാത്രമുള്ള മാതാവേ ഞങ്ങൾ ആശ്രയം കൈവിടരുത് മാതാവേ🙏🙏🙏
@sheelakchellappan65262 күн бұрын
Karthave എന്നിലുള്ള ദോഷങ്ങൾ എല്ലാമ എന്നിൽ നിന്നും എടുത്തു കളയണമേ ആരോടും മുഷിഞ്ഞു പറയാൻ ulla അവസരം thararuthe ആമേൻ 🙏🙏🙏🙏
@shankerraj37512 күн бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ ഇനിയുള്ള ജീവിതവഴികളിൽ 🙏🙏🙏🙏
@preethyjoseph9812Күн бұрын
മാതാവേ അനുതാപം ഉണ്ടാകുവൻ ദൈവ സ്നേഹത്താൽ നിറക്കണേ 🙏🙏🙏🙏അമ്മേ. അമ്മേ എന്റെ പാപം എന്നോട് പൊറുക്കണേ 🙏🙏🙏
@preethyjoseph9812Күн бұрын
കർത്താവേ എന്റെ ജീവിതത്തിൽ കടന്നു വരണേ 🙏🙏
@preethyjoseph9812Күн бұрын
കർത്താവേ അലിവോട് എന്നെ നോക്കണേ. 🙏🙏🙏 കർത്താവേ അനുതാപത്തോടെ അങ്ങയോടു ചേർന്നു നിൽക്കാൻ സഹായിക്കണേ..
@gracyjose93122 күн бұрын
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണേ 🙏 ജോസ്നയുടെ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ വരണേ
@Sandhyaanil-c1h2 күн бұрын
അമ്മ മാതാവെ കർത്താ വിങ്കലേക്ക് അന്നുതപിച്ച് തിരിയുവാൻ എന്നെ സഹായിക്കണമേ എത്രയും പെട്ടെന്ന് പാപസാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ എന്നെ സഹായിക്കണമ🙏✨🙏✨🙏
@sudharmas19422 күн бұрын
അമ്മ അനുഗ്രഹിക്കേണമേ എൻ്റെ കർത്താവേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർത്ത് തരേണമേ അച്ചൻകുഞ്ഞചായൻ ഞങ്ങൾക്ക് തരാമെന്ന് വാക്ക് പറഞ്ഞ ക്യാഷ് ഇന്ന് തന്നെ തരാനുള്ള മനസു തോന്നിക്കേണമേ മാതാവേ.നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്തവങ്ങെയൊടുകൂടെ അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ udarathin ഭലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും എൻ്റെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
@RenuRenu-r6vКүн бұрын
അമ്മേ അമ്മേയ് അഭയം പ്രാപിക്കുന്ന എല്ലവരെയു കൃപ നിറയ്‌ക്കണം
@sumhi2 күн бұрын
അമ്മേമാതാവേ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പാപങ്ങൾ പൊറുക്കണേ അനുതപിക്കാൻ അനുഗ്രെഹിക്കണേ
@abhimanyuks7952 күн бұрын
അമ്മേ മാതാവെ എന്റെ മകന്റെ മദ്യപാനം മാറ്റി തരണമെ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️
@preethyjoseph9812Күн бұрын
അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ
മാതാവേ എന്റെ മോൾക്ക് പഠിക്കുന്നത് ഓർത്തു പരീക്ഷ എഴുതാൻ സഹായേക്കണമേ
@deenarenu13422 күн бұрын
അമ്മേ മാതാവേ ഞാൻ മഹാപാപിയാണ് മാതാവേ എന്റെ പാപങ്ങളെല്ലാം പൊറുത്ത് എന്നോട് ക്ഷമിക്കണേ മാതാവേ 🙏🙏🙏
@divyadas42152 күн бұрын
മാതാവേ എന്റെ മുഖത്തെയും നെറ്റിയിലും ഉള്ള വെള്ള പാടുകൾളു ചൊറിച്ചിലും മാറ്റിത്തരാണമേ
@georgekuttymathew87282 күн бұрын
അമ്മ ഒരു വിധവക്കു വേണ്ടി മാദ്ധ്യസ്ഥം പ്രാത്ഥിക്കണമേ.ആമേൻ .
@sandhyavichu9299Күн бұрын
അമ്മേ മാതാവേ എന്നെ എന്റെ മോൾ എന്നോട് മിണ്ടടിട്ട് 10 വർഷം ആയി എന്നോട് ഒന്ന് സംസാരിക്കാൻ അവൾക്ക് അമ്മ അവളുടെ കൂടെ നിന്ന് അവളുടെ പിണക്കം മാറ്റി ഒരു അവസരം ഉണ്ടാക്കി തരണേ
@thomaseraveri8570Күн бұрын
എന്റെ തമ്പുരാനെ എന്നെ അനുഗ്രഹിക്കേണമേ അനു താ പത്തി നു ള്ള ഹൃദയം എനിക്ക് തരേണമേ 🙏🙏
@preethyjoseph9812Күн бұрын
അമ്മ വിചാരിച്ച ഈച്ച വരും... നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ 🙏🙏🙏🙏
@Akashkrishnan-o3p2 күн бұрын
അമ്മേ എന്റെ പാർത്ഥന കേൾക്കേണമേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ എന്റെ ദർത്താവിന്റെ കുടിമാറ്റിവീട്ടിലെ വഴക്ക് മാറ്റി തരേണമേ എനിക്ക് എന്റ ഭർത്താവി നേയും കൂട്ടി തിരുസന്നിധിയിൽ എത്തുമാവാൻ ഒരു വഴി കാട്ടിതരണമേ അമ്മേ കനിയേണമേ
അമ്മേ എനിക്കു നിത്യ താ വരെയും അങ്ങയോടു ചേർ നിരീക്കുവാൻ എന്നെ അഭിഷേ കം ചെയ്യണേ 🙏🙏🙏
@KumarDas-m6bКүн бұрын
മാതാവ് എന്റെ സുഖമില്ലാത്ത അവസ്ഥ അമ്മക്ക് അറിയാം. മാതാവേ എന്നെ കാത്തോളണമേ. എന്റെ നന്ദു മോന്റെ മദ്യപാനം, പുകവലി, കഞ്ചാവ് ഇവയുടെ ഉപയോഗത്തിൽ നിന്നും പിന്മാരാനുള്ള കൃപ കൊടുക്കണമെന്ന് അമ്മയോട് അപേഷിക്കുന്നു. കരുണ തോന്നണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
Amma mathave Krupa chayename kayvedalle amme njangalke varearum Ella krupasana mathave kayvedalle amme
@jijijose10682 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@preethyjoseph9812Күн бұрын
എങ്കിലും നമ്മൾ ആരിൽ നിന്നും കർത്താവ് അകലെ അല്ല ❤❤❤❤❤❤❤❤❤
@Sujaaneesh-lx9vb2 күн бұрын
🙏🙏🙏🙏🙏🙏🙏
@twinklem.k5989Күн бұрын
Amme mathavae ente kunjinte chuma matti tharanamae
@100PlusMedia2 күн бұрын
എന്റെ തെറ്റുകൾ porukaname എന്നെയും കുടുംബത്തെയും ചേർത്തു pidikaname
@ashlinantony35192 күн бұрын
Amme mathave vibhin vesa ok aaki tharaname
@ShaibyThachattil2 күн бұрын
Amme madhave ente kudubathinte kadabadhida Matti tharene
@philominathomas2945Күн бұрын
Mathave give me a repentent heart
@kamaladharanpk7941Күн бұрын
Amme Mathave Help me to remove my financial crisis , family problems and the judgment of court case here , Besides Help me to receive the pending money from one person