ജീവിതഭാരം നമ്മെ അലട്ടുമ്പോൾ...ബ്രദർ വിജയകുമാർ (മാത്യൂസ്)കൃപാസനം വചന ക്ലാസ്സ്‌

  Рет қаралды 11,927

എന്റെ അമ്മ ഈശോയുടേം

എന്റെ അമ്മ ഈശോയുടേം

Күн бұрын

Пікірлер: 56
@AkshaAkshasgallery
@AkshaAkshasgallery 17 күн бұрын
എത്ര പ്രയാസങ്ങൾ വന്നാലും ദൈവം നമ്മുടെ കൂടെയുണ്ടെങ്കിൽ അതൊക്കെ ഒരു പ്രയാസം അല്ലാണ്ടായി മാറും.... 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ഞാൻ വന്ന കഷ്ട്ടത നിറഞ്ഞ ജീവിതത്തിൽനിന്നും ഇന്ന് എനിക്ക് എ ല്ലാം തന്നനുഗ്രഹിച്ചത് എന്റെ ഈശോയാണ്.... 🙏🏻🙏🏻🙏🏻
@bettyjose3386
@bettyjose3386 16 күн бұрын
എന്റെ ജീവിത പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കുന്ന ഈശോ യെ എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും സംരക്ഷിക്കുന്ന അവിടുത്തെ വലിയ കരുണ യെയും കൃ പ യെയും ഓർത്തു സ്തുതി, നന്ദി, ആരാധന
@theresascaria1940
@theresascaria1940 16 күн бұрын
Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏
@sunitharakesh2896
@sunitharakesh2896 13 күн бұрын
Amme mathave Ente Agrahangal ellam angyude ishtam pole avatte🙏🏻🙏🏻
@jessyhiwale4844
@jessyhiwale4844 11 күн бұрын
Matave amme ente mole katu rakshikename
@GeethaVarghese-p7k
@GeethaVarghese-p7k 13 күн бұрын
Praise the lord hallelujah hallelujah hallelujah, nanni Daivamea, sthothram, aradhana, mahathwam viswasikkunnu natha 🙏
@GeethaVarghese-p7k
@GeethaVarghese-p7k 13 күн бұрын
Karthave karuna ayirikkanamea 🙏 jepthi thadanju sahayikkanamea 🙏😭😭
@AnnammaStephen-x5w
@AnnammaStephen-x5w 4 күн бұрын
Lord Jesus take charge of me and my family completely
@sandhyaravi5673
@sandhyaravi5673 15 күн бұрын
Amen 🙏🙏🙏🙏🙏🙏🙏
@RejithKS-vl8wj
@RejithKS-vl8wj 16 күн бұрын
അമ്മെ മാതാവെ അമ്മയുടെ ഹിതം പോലെ എന്നിൽ നിറവേറട്ടെ ആമേൻ 🙏🙏🙏 അമ്മേ മാതാവെ എല്ലാ ദൈയിവ മക്കളെയും അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏
@lailalailavijayan1611
@lailalailavijayan1611 15 күн бұрын
Amma mathave ente kadam theerthu tharana Amma mathave
@elizabethjacob4473
@elizabethjacob4473 15 күн бұрын
യഹോവയിൽ ആശ്രയിക്കുന്നവൻ കുലുങ്ങാതെ നിൽക്കുന്ന സീയോൻ പർവ്വതം പോലെയാണ് ... ഞാൻ നേരിട്ട് ദൈവത്തോട് കണ്ണുനീരോടെ പ്രാർത്ഥിച്ചു എൻ്റെ ദൈവമായ യഹോവ എൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ മാത്രം പ്രവൃത്തിച്ചു ... സ്തോത്രം ..
@coltonw4214
@coltonw4214 16 күн бұрын
Esoye Iam submitting my Family to you.parisudha kreupasanamathave please pray for us and the whole world.Amen praise the Lord Almighty.❤❤❤❤❤
@leelammarajan6446
@leelammarajan6446 15 күн бұрын
Amen thank lord
@febinbabu7900
@febinbabu7900 11 күн бұрын
അമ്മേ
@rejimono1944
@rejimono1944 17 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷി പറയാൻ ഇടയാക്കണമേ അമ്മേൻ
@helensophia3352
@helensophia3352 16 күн бұрын
Bless vijayakumar and family
@SREERENJUSREERENJU
@SREERENJUSREERENJU 8 күн бұрын
Ente amme mathave nanni haleluuyya easuve nanni ente bharthavine samarpikkunnu ente bharthavinu dhoore ammaykum thirukumaranum ishtam ulla sthalath oru joli nalki anugrahikkename enneyum moleyum oppam jolicheyyunna sthalathekku koottanum thonnikkename ente ishtamalla ninte ishtam niraveratte
@lovelyshajan2916
@lovelyshajan2916 15 күн бұрын
Amme njangalude kadabadhyathagal matti samadhanam tharaname🙏🙏
@varghesemanjaly158
@varghesemanjaly158 2 күн бұрын
Good class, brother 👏👏👏👏👏👏praise the Lord
@winderwind9600
@winderwind9600 15 күн бұрын
Thank you brother ❤❤❤
@registerednurseus-malayala8603
@registerednurseus-malayala8603 11 күн бұрын
Amen
@AncySaji-r1t
@AncySaji-r1t 17 күн бұрын
Praise the Lord
@JessyGopakumar
@JessyGopakumar 17 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤
@reenaponnumol3211
@reenaponnumol3211 16 күн бұрын
Nanmma niranja mariyame🙏🙏🙏🙏
@anittaanto254
@anittaanto254 17 күн бұрын
Samadhanam nallkane makkale anugrahikkane
@philominacl5282
@philominacl5282 15 күн бұрын
Very good message
@johngeorge6207
@johngeorge6207 4 күн бұрын
Thank you, Thank you. God bless you! Each and every sentence touched my heart. Please God , help me to follow your advice.
@minimoljose8584
@minimoljose8584 15 күн бұрын
Good msg
@rosseyanttony2813
@rosseyanttony2813 16 күн бұрын
Thanks. Brother God bless you
@sunitharakesh2896
@sunitharakesh2896 13 күн бұрын
Amme mathave Ente Aniyan Ethryam pettannu psc listil joli nalki Anugrhikkenneme 🙏🏻🙏🏻
@sreedevil1811
@sreedevil1811 5 күн бұрын
എന്റെ അമ്മ മാതാവേ, എനിക്ക് കടം, കടം കൂടി വരുന്നു, എന്നെ നിന്ദിക്കാനോ, ലജ്പ്പിക്കാനോ അനുവദിക്കല്ലേ, എന്റെ അമ്മ മാതാവേ, എനിക്ക് നാളെ തങ്കച്ചിട മാലയും, ചക്കരയുടെ വളയും എടുത്തുകൊടുക്കണം പോലീസ് സ്റ്റേഷനിൽ, എന്റെ 1₹പോലും ഇല്ല അമ്മ മാതാവേ,,എനിക്ക് എന്ന് രാത്രി 10.30 തിന് ബോച്ചേ ടീ യുടെ നറുക്കെടുപ്പോൾ 10ലക്ഷം ₹ കിട്ടണമേ,,, 🙏🙏🙏🙏എന്റെ അമ്മ മാതാവേ, എന്നെ പ്രേതിക്ഷകരണ ഷാശി ആക്കി തരണമേ....
@sumathomas9722
@sumathomas9722 11 күн бұрын
എന്റെ അമ്മ മാതാവേ ഞാൻ വീട്ടിൽ ഇല്ലാത്ത സമയം വീടിന് പുറത്തുള്ള സാധനങ്ങൾ എല്ലാം ആരോ കൊണ്ടുപോകുകയാണ് എടുത്തവരോട് തിരികെ വെക്കാൻ പറയേണമേ വീടിന്റെ പണിക്ക് കൊണ്ടുവന്ന കട്ട കുറെ എടുത്തുകൊണ്ടുപോയി നേരത്തെ വീടുപണി തുടങ്ങിയപ്പോൾ കട്ട മണൽ സിമന്റ് കമ്പി ഒക്കെ കൊണ്ടുപോയി ഇനി എന്നെ ഉപദ്രവിക്കാൻ ആരെയും സമ്മതിക്കരുതേ പണിയാൻ വന്ന പിള്ളേരെ ഏൽപ്പിച്ചുപോന്നതാണ് അവരും നോക്കിയില്ല ഇപ്പോൾ കട്ട കുറച്ചേ ഉള്ളു
@winderwind9600
@winderwind9600 15 күн бұрын
🙏🙏
@rajeshs3132
@rajeshs3132 12 күн бұрын
Madhave ente depression asukham matti tharane ammae,ente molde Btech paditham nanayi nadathi tharane,ente wifente asukham maatti tharane ammae,ente familye Kathu rekshikane ammae,ente kadangal theerthu tharane ammae
@jayansr4446
@jayansr4446 17 күн бұрын
Eshoyeaa ellavarayum anughrahikkanameaa
@jessyhiwale4844
@jessyhiwale4844 11 күн бұрын
Ente husbannte kannu samarpikunnu stalam samarpikunnu amme nanni ishoye nanni daivame nanni Amme matave nanni. Husband ne vegam saukhyam kodukename anugrahikename amme
@jancysunny4337
@jancysunny4337 15 күн бұрын
Ooo karthave
@daisyjacob9716
@daisyjacob9716 17 күн бұрын
Very inspiring Message
@Maryandme0712
@Maryandme0712 3 күн бұрын
Agayude sannidyam njaglak tharane
@pravithababu8927
@pravithababu8927 12 күн бұрын
Amme ente ulkkanda Matti tharaname
@lailalailavijayan1611
@lailalailavijayan1611 15 күн бұрын
Amma mathave ente aggram nadakkum yannu yan viswasekkunnu
@antonya299
@antonya299 17 күн бұрын
🙏Amen
@anietomy3546
@anietomy3546 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻💖
@sophiamichael7862
@sophiamichael7862 17 күн бұрын
Please pray for my son Allan michael to bless him with work permit in Canada
@annie.mathew3529
@annie.mathew3529 15 күн бұрын
Amme mathxve,varshanghalai ottakk thamasikkunna enikk ,makante koode canadayil thaamasikkanulla medical normal akuvaanum , visa kittuvaanum bless cheyyan ammayode brother prathikkaname.
@lailalailavijayan1611
@lailalailavijayan1611 15 күн бұрын
Amma mathave ente monu orupadu cinemma kettana avent Joly monthly salary kitna Amma mathave
@annie.mathew3529
@annie.mathew3529 15 күн бұрын
Amme mathave,ente sheenavum, muscle weakness mattukayum, kurach weight koottukayum cheyyename.
@minianilkumar5520
@minianilkumar5520 17 күн бұрын
Matava monu collegil paranju vachirikunna joli jan15 munbu nalki anugrahikenama
@philominajoy7868
@philominajoy7868 16 күн бұрын
Easwye nadhi
@lailalailavijayan1611
@lailalailavijayan1611 15 күн бұрын
Amma mathave ente molkku bank job kettina avelkku pattiya oru kaliyam nadakkana Amma mathave
@sanjaysuresh472
@sanjaysuresh472 17 күн бұрын
Yenteammeavidunuudanepariharamthaammeyentedevamekyividarutheudanepariharamtharu❤️🌹🙏❤️🌹🙏🙏🙏
@marianazareth7647
@marianazareth7647 17 күн бұрын
It's not easy brother to say all that when you go through only you will know but why he is not answering last 28months he knows all my huge debts I must get back the parcel so that I can clear all my huge debts
@Saliroy-g6z
@Saliroy-g6z 12 күн бұрын
എന്റെ അമ്മേ ഇന്ന് 3.30പിഎം ന് എന്റെ മോളും ഞാനും കൂ ആലപ്പുഴ് യിൽ മെഡിക്കൽ കോളേ ജിൽ ഡോക്ടർ ആയി രുന്ന റി ട്ടെ ർ ഡ് ആയ മോഹൻ ഡോക്ടർആ ഡോ ക്ടർ ക്ലീനി ക്ക് തു ടങ്ങി നല്ല ഡോക്ടർ ആണ് എന്ന് അറിഞ്ഞു വലിയ കാശും ആകില്ലരോ ഗത്തെ കണ്ടു പി ടി ച്ച് വി വരം അറിയിക്കും അതിനു ള്ള മരു ന്ന് എനിക്ക് കൂ ടെ കൂ ടെ നെഞ്ചിൽ വേ ദ് ന എന്താ ഇങ്ങനെ അത് പൂ ർ മായി മാറി കിട്ടി യാൽ മതി ഇന്ന് കാണാൻ വരുന്നു അമ്മേ എന്റെ മുന്നേ തന്നെ ഡോക്ടർ ഇന്റെ അടു ക്കൽ എത്തി യേ ക്ക ണെ അമ്മേ സ് ഹായി ക്കെ ണ് മേ എന്നെ ഭ യ മു ള് വാക്കില്ലേ അമ്മയുടെ യും തി രു ക്കുമാരന്റെ യും ഇ ഷ് ട്ടമെ ന്ത് ആണോ അത് എന്നിൽ നി റ വേ റ്റി ത ന്നാലും ആ മെൻ യാ ത്ര യിൽ ബുദ്ധി മുട്ട് വരു ത്താ ത് എത്തി ക്ക്ണം കാത്തു കൊള്ളേ ണമേ 🙏🏻😭എന്റെ മ്കൾ ച് ങ്ങ നാ ശേ രി യിൽ നിന്ന് വന്നു കൊണ്ട് ഇരിക്കുന്നു അവൾ തിരക്കി ൽ ട്യൂ വീലറിൽ ആണ് വരുന്ന ത് ആ മ്കളെ അമ്മേ യുടെ നീ ല അങ്കിയാൽ പൊ തിഞ്ഞു കാത്തു കൊള്ളേ ണ് മെ 🙏🏻🔥ഹാലെ ലു യ്യാ യേ ശു വേ സ്തോത്രം 🔥⛪