No video

അനുവിന്റെ ഭർത്താവിന്റെ കാൾ റെക്കോർഡ് പുറത്തു അമ്മയ്ക്ക് സംശയരോഗം JP anu abhinav issue voice record

  Рет қаралды 119,231

𝐌𝐮𝐤𝐞𝐬𝐡 𝐑𝐚𝐝𝐡𝐚𝐦𝐚𝐝𝐡𝐚𝐯

𝐌𝐮𝐤𝐞𝐬𝐡 𝐑𝐚𝐝𝐡𝐚𝐦𝐚𝐝𝐡𝐚𝐯

Күн бұрын

അനുവിന്റെ ഭർത്താവിന്റെ കാൾ റെക്കോർഡ് പുറത്തു അമ്മയ്ക്ക് സംശയരോഗം JP anu abhinav issue voice record
അനുവിന്റെ ഭർത്താവിന്റെ കാൾ റെക്കോർഡ് പുറത്തു അമ്മയ്ക്ക് സംശയരോഗം JP anu abhinav issue voice
അനുവിന്റെ ഭർത്താവിന്റെ കാൾ റെക്കോർഡ് പുറത്തു അമ്മയ്ക്ക് സംശയരോഗം JP anu abhinav issue
അനുവിന്റെ ഭർത്താവിന്റെ കാൾ റെക്കോർഡ് പുറത്തു അമ്മയ്ക്ക് സംശയരോഗം JP anu abhinav
JP anu abhinav issue voice record
JP anu abhinav issue voice
JP anu abhinav issue
JP anu abhinav
JP anu abhinav voice record

Пікірлер: 139
@reney1452
@reney1452 Ай бұрын
ആരെങ്കിലും മനുഷ്യാവകാശത്തിന് പരാതി കൊടുക്കുന്നു. അവർ സത്യം കണ്ടെത്തും.കൂടാതെ, അനുവിനെ പൂർണ്ണമായി സുഖപ്പെടുത്താൻ ഒരു നല്ല ഡോക്ടറെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു,
@OrualpamNerampokku
@OrualpamNerampokku Ай бұрын
ചുരുക്കി പറഞ്ഞാൽ അവൻ കള്ള് കുടിച്ച് അപകടം ഉണ്ടാക്കി ഭാര്യേ ഒതുക്കീട്ട് ഭാര്യേടെ പേര് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ആ പൈസ എടുത്തു സുഖിച്ചു പെണ്ണും പിടിച്ചു ലാവിഷ് ആയി ജീവിതം കൊള്ളാം അവന്റെ എല്ല് ഊരണം!!! എന്തായാലും അവതാരകൻ സൂപ്പറാണ് "👏🏻👏🏻👌🏻 ഇങ്ങിനെ വേണം അടിപൊളി 🙏🏻
@ajitharajan3468
@ajitharajan3468 Ай бұрын
പാവം അനുമോൾ എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ
@lekhaprakash7596
@lekhaprakash7596 Ай бұрын
ഈ പൈസ മുഴുവനും തിരിച്ചു പിടിക്കണം. അതിന് കേസ് കൊടുക്കണം. പൈസ കൊടുത്തവരെ എല്ലാം കേസ് കൊടുക്കണം
@n-vo2cq
@n-vo2cq Ай бұрын
കൊടുത്തത് ഇനി തിരിച്ച് കിട്ടില്ല 100 % എഗ്രിമെൻ്റ് ഇല്ലാതെ പണം ഇടപാട് നടത്തി ഇനി എന്ത് തെളിവുണ്ടേലും കോടതി കേസ് തള്ളും .. ഇവനിട്ട് ഇരുട്ടടി കൊടുത്ത് ആശ്വസിക്കുക
@user-rx5vf6po4w
@user-rx5vf6po4w Ай бұрын
good വിവരമുള്ള അവതാരകൻ
@vineethak3298
@vineethak3298 Ай бұрын
അവതാരകൻ പൊളിച്ചു 👍🏻👍🏻👏🏻👏🏻👏🏻
@GeethaGeetha-jn7jb
@GeethaGeetha-jn7jb Ай бұрын
ഇവൻ പിടിക്കപ്പെടും എന്നുറപ്പായപ്പോൾ ഓരോന്നും മാറ്റിപ്പറയുന്നു
@lathajohnaj8359
@lathajohnaj8359 Ай бұрын
അവതാരകന് 👍.... കള്ളം പൊളിച്ചു 😊
@MukeshRadhamadhav
@MukeshRadhamadhav Ай бұрын
😍
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
ആരും ചോദിക്കാൻ ഇല്ലാത്തവരുടെ ശബ്ദമാകുന്നതാണ് മാധ്യമ ധർമ്മം ❤
@Honeymol-hd1oc
@Honeymol-hd1oc Ай бұрын
ആ കാശ് മുഴുവൻ ഇയാളുടെ കയ്യിൽ നിന്നും വാങ്ങി അനുമോൾക്ക് കൊടുക്കണം
@Maarigold2024
@Maarigold2024 Ай бұрын
ആര് കൊടുക്കും dear. ഇങ്ങനെ എത്ര എത്ര cases. നമ്മളിലെ നന്മമനസിനെ ദുരുപയോഗം ചെയ്യുന്ന ഓരോ youtube channels വരെ ഉണ്ട്. കഷ്ടപ്പാടുകൾ ആണെന്നും പറഞ്ഞു ഏതോ വീടിന്റെ photo ഒക്കെ കാണിച്ചു googlepay നമ്പർ വരെ കൊടുത്തു മറ്റുള്ളവരെ പറ്റിച്ചു ചുമ്മാ ഓരോ videos ഇട്ടു കാശു പെട്ടെന്ന് ഉണ്ടാക്കാനുള്ള ബുദ്ധി കാണിക്കുന്ന youtube ചാനൽസ്. നമ്മൾ സഹായിക്കുമ്പോൾ genuine case ആണോ അതു deserve ചെയ്യുന്നവരാണോ എന്ന് നോക്കി സഹായിക്കുക. നമ്മൾ പറ്റിക്കപെടരുത്. ഈ കാലം ഇങ്ങനെ ആണ്.
@venivenibhaskaran6154
@venivenibhaskaran6154 Ай бұрын
അവതാരകന് അഭിനന്ദനങ്ങൾ ❤❤❤❤❤
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Ай бұрын
ബോധം ഒള്ളവനെ നോക്കാൻ ലേഡി ഹോം നേഴ്സ്, ബോധം ഇല്ലാത്തവളെ നോക്കാൻ അച്ഛനും, അമ്മമാരും കൊള്ളാം. അവൻ പാവ,
@SP-ue1eo
@SP-ue1eo Ай бұрын
ഇവൻ ഒരു സൈക്കോപാത്ത് ആണ്. ഇവനെ സൂക്ഷിക്കണം. അനുമോളെ യും കുടുംബത്തെയും സംരക്ഷിക്കണം. ഇല്ലെങ്കിൽ ഇവൻ അപായപ്പെടുത്താൻ സാധ്യത ഉണ്ട്.
@vavavaava6318
@vavavaava6318 Ай бұрын
ലോക ഫ്രോഡാ അവന്റെ സംസാരം കേട്ടാൽ അറിയാം കിട്ടാൻ പോകുന്ന കാശ് മുഴുവൻ എടുത്തിട്ട് ഈ കുട്ടിയെ കൊന്നേനെ.
@rejikumarkumar8005
@rejikumarkumar8005 Ай бұрын
കണ്ണ് കാണാത്ത അച്ഛനെങ്ങനെയാണ് ആത്മഹത്യ കുറിപ്പ് എഴുതി വെയ്ക്കുന്നത്
@NightDreams-ky1lu
@NightDreams-ky1lu Ай бұрын
Crct
@anjubijuanjubiju1375
@anjubijuanjubiju1375 Ай бұрын
ആ അച്ഛൻ മരിച്ചു
@muhsinali5927
@muhsinali5927 Ай бұрын
അച്ഛനെ ഇവൻ തന്നെയാകും കൊന്നാഥ്....കള്ളത്തരങ്ങൾ അറിയാതിരിക്കാൻ
@sobhar1600
@sobhar1600 Ай бұрын
അതെ
@AnjanaEp-fx7hd
@AnjanaEp-fx7hd Ай бұрын
അയാളെ വാക്കിൽ പോലും ഒരു സഹതാപം ഇല്ല അയാളെ കയ്യിൽനിന്നും ക്യാഷ് തിരിച്ചു മേടിച്ചു ആഹ് പാവം ചേച്ചിക്ക് അസുഖം മാറിക്കിട്ടട്ടെ 😊
@rajeshkanukkunnil397
@rajeshkanukkunnil397 Ай бұрын
ഇവൻ വീണിടത്തു കിടന്ന് ഉരുളുന്നു
@ayshaaysha4209
@ayshaaysha4209 Ай бұрын
Home നേഴ്‌സ് കൂടെ കിടക്കുമ്പോൾ ആരും സംശയിക്കില്ലേ ഈ പറഞ്ഞ ഞാൻ വരെ സംശയിക്കും.
@miniharidas3535
@miniharidas3535 Ай бұрын
ഇതൊക്കെ കാണുമ്പോഴേക്കും പൈസ കൊടുക്കുന്നവരാണ് ഇതിന് ഉത്തരവാദികൾ
@shalinikrskrsna3353
@shalinikrskrsna3353 Ай бұрын
Correct 👍
@marymarysexactly
@marymarysexactly Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 സത്യം സത്യം സത്യം
@Maarigold2024
@Maarigold2024 Ай бұрын
Dear ഇങ്ങനെ എത്ര എത്ര cases. നമ്മളിലെ നന്മമനസിനെ ദുരുപയോഗം ചെയ്യുന്ന ഓരോ youtube channels വരെ ഉണ്ട്. കഷ്ടപ്പാടുകൾ ആണെന്നും പറഞ്ഞു ഏതോ വീടിന്റെ photo ഒക്കെ കാണിച്ചു googlepay നമ്പർ വരെ കൊടുത്തു മറ്റുള്ളവരെ പറ്റിച്ചു ചുമ്മാ ഓരോ videos ഇട്ടു കാശു പെട്ടെന്ന് ഉണ്ടാക്കാനുള്ള ബുദ്ധി കാണിക്കുന്ന youtube ചാനൽസ്. നമ്മൾ സഹായിക്കുമ്പോൾ genuine case ആണോ അതു deserve ചെയ്യുന്നവരാണോ എന്ന് നോക്കി സഹായിക്കുക. നമ്മൾ പറ്റിക്കപെടരുത്. ഈ കാലം ഇങ്ങനെ ആണ്.
@divyashibu8680
@divyashibu8680 Ай бұрын
അവൻ്റെ അനുമോളേ........ എന്ന വിളിയിൽ ഉണ്ട് ലോക കള്ളൻ സത്യം പുറത്തു കൊണ്ടുവരുക അമ്മ പാവം
@merlinroy8712
@merlinroy8712 Ай бұрын
ഇവൻ സൈക്കോ സംശയ രോഗി ഇവൻ എന്തും ചെയ്യാൻ മടിക്കില്ലഇവന്റെ ബള ബള സംസാരം കൊടും ക്രിമിനൽ സ്വഭാവo ഇവനിൽ പ്രതികാര ചിന്ത അനുവിനെയും കുടുംബതേയും സംരക്ഷിക്കുക
@jessyjoy1552
@jessyjoy1552 Ай бұрын
ഇയാളുടെ സംസാരം മുഴുവൻ കേട്ടാലറിയാം ഇയാൾ പറയുന്നതെല്ലാം കള്ളമാണന്ന് ഇയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@vinitharajan422
@vinitharajan422 Ай бұрын
ഇവന്നെന്നു വെറുതെ വിടരുത് 🙏🙏🙏🙏
@susanpalathra7646
@susanpalathra7646 Ай бұрын
അനുവിൻ്റെ ഭർത്താവ് മഹാകള്ളനാണെന്ന് അയാളുടെ സംസാരത്തിൻനിന്ന് വ്യക്തമാകുന്നു. അനുവിനെയും അമ്മയെയും അനുവിൻ്റെ കുടുംബത്തെയും മനുഷ്യാവകാശക്കമ്മീഷനും ബഹു. ഹൈക്കോടതിയും ഇടപെട്ട് ഈ ദുഷ്ടൻ്റെ സ്വാധീനത്തിൽനിന്ന് രക്ഷിക്കുക. ഇല്ലെങ്കിൽ നാട്ടുകാർ ഇടപെടുക. അനുവിൻ്റെ അമ്മയോട് നമുക്ക് ചേർന്നുനില്ക്കാം.
@majeedmajeed2446
@majeedmajeed2446 Ай бұрын
തീർച്ചയായും ഈബദ്ധംപിരിയണം.
@remadevir1706
@remadevir1706 Ай бұрын
Home nurse husband ഇതൊക്കെ ഫുൾ ഉടയിപ്പു..ഇതിൻ്റെ പിന്നിൽ ഏതോ വലിയകളികൾ നടക്കുന്നു...ഇവനെ നന്നായി ഒന്നു നിരീക്ഷിക്കണം...
@majeedmajeed2446
@majeedmajeed2446 Ай бұрын
ഇവനെവെറുതെവിടരുത്.
@rosammapp40
@rosammapp40 Ай бұрын
Super sir . God bless anu anu amma 🙏🏿🙏🏿
@SheejaSajan-sh2my
@SheejaSajan-sh2my Ай бұрын
കൂടുതൽ ഒന്നും അവനെ കൊണ്ട് പറയിപ്പിക്കാട്ടാ. അവൻ ഫ്രോഡ് ആണ്
@GanapathyGanapathy-yh8yt
@GanapathyGanapathy-yh8yt 22 күн бұрын
ഈ അവതാരകന് നൂറു നന്ദി,
@MukeshRadhamadhav
@MukeshRadhamadhav 22 күн бұрын
🤔
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Ай бұрын
അവൻ എടുത്ത പൈസ മൊത്തം അനു ന്റെ പേരിൽ ഇടട്ടെ. അല്ലാതെ അവനെ വെറുതെ വിടരുത്. നാട്ടുകാരെ യും ആ പാവം ഭാര്യ യെയും പറ്റിച്ചു ഉണ്ടാക്കി യത് അല്ലെ 👍👍👍
@sarithakr7027
@sarithakr7027 Ай бұрын
ഹോമ് നേഴ്സിന്റെ ഭർത്തവിന് കാശ് മതി ആരുടെ കൂടെ കിടന്നാൽ എന്താ ഇയാൾക്ക് ഒരു നേഴ്സ്
@ushakumarib5003
@ushakumarib5003 Ай бұрын
അവൻറെ ഒർജിനൽ ഭാര്യ ആണോ എന്ന് ആർക്കറിയാം 😮
@user-lw9oe4vq3k
@user-lw9oe4vq3k Ай бұрын
Polichu,ninte kallam purathayi
@SajeevA-yt2qc
@SajeevA-yt2qc Ай бұрын
ഒരു കാരണവശാലും ഇവന വെറുതേ വിടരുത്
@jsworld1676
@jsworld1676 Ай бұрын
Anuvinte Amma parayunnath thanneyan sathyam evante samsaram kettal thanne manasilavum
@illyastk7335
@illyastk7335 Ай бұрын
ഇത് ഫൈസലിന്റെ വോയിസ്‌ ആണല്ലോ
@marneer381
@marneer381 Ай бұрын
oru manushyanu ethrayum cruel akan pattumo...dushtan..case edukkannam
@Rajeswaryharidaswky
@Rajeswaryharidaswky Ай бұрын
പാവം അനുമോൾ❤
@minimanoj7193
@minimanoj7193 27 күн бұрын
ഇവൻ്റെ കയ്യിൽ നിന്ന് പൈസ തിരികെ വാങ്ങി അനുവിൻ്റെ ചികിത്സ തുടരണം
@SaliniAnil-mv6ri
@SaliniAnil-mv6ri 25 күн бұрын
❤❤❤
@user-fq7ii4ii6g
@user-fq7ii4ii6g Ай бұрын
Athu thettucheyyunna ellavarum mattullavare kurichu parayunna oru reason aanu e samshayam.eyalkkethire case kodukkanam .eyal nannayi nokkunna oralanenkil orammayum enganeyokke parayilla
@rethikapurushothaman4779
@rethikapurushothaman4779 Ай бұрын
Eyal thattippanu nanamillathavan
@jsworld1676
@jsworld1676 Ай бұрын
Anuvinte Amma parayunnath thanneyan sathyam evante samsaram kettal thanne manasilavum nunayan anenn
@JYOTHISHM-bh7lb
@JYOTHISHM-bh7lb Ай бұрын
Kollada. Pattiye
@RimshadHussian
@RimshadHussian Ай бұрын
Anuvinte.amma.paryunnatha Sathyam
@deepajoseph7628
@deepajoseph7628 Ай бұрын
അയാൾ നന്നായി cheat ചെയ്തു 😥😥
@MiniKrishnan-pq8ik
@MiniKrishnan-pq8ik Ай бұрын
ഇവനെവേറുത്തെവിടരുത്
@Beena-qm6ey
@Beena-qm6ey Ай бұрын
അയാൾ പറയുന്ന എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല
@illyastk7335
@illyastk7335 Ай бұрын
ഇത് ഫൈസലിന്റെ വോയിസ്‌ ആണല്ലോ 🤔
@minimanoj7193
@minimanoj7193 27 күн бұрын
Home nurse nte ഭർത്താവ് എവിടെ?
@prasheelaprakash
@prasheelaprakash Ай бұрын
Gulf il ulla friendsine vilikkuka...
@sunithaanil8435
@sunithaanil8435 Ай бұрын
Anthumathram orulunnu e parama chetta home nurse alla avante feel nurse
@suharasamil76
@suharasamil76 Ай бұрын
ഇയാളുടെ ഒരു വീഡിയോയിൽ കണ്ട് അഛൻ ആത്മഹത്യാ കുറിപ്പെഴുതി ആത്മഹത്യക്ക് ശ്രമിച്ചെന്ന് ഇപ്പോൾ പറയുന്നു അച്ചൻ കണ്ണ്കാണാൻ കഴിയില്ലന്ന ഇയാൾ പറയുന്നതെല്ലാം കള്ളമാണ് ഞാൻ ഒരു ദിവസം ആദ്യമായി ഇവൻ്റ് ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു ഇത് ഇവൻ്റെ ഓവറാക്റ്റിംഗാണ് എന്ന് ( അതായത് മോൻ റ്റ്യൂഷനോ പടിക്കാനോ എന്തോ പോകുമ്പോൾ അനുപിടിച്ചോണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വീഡിയേ അന്നേ എനിക്ക് ഇവനെ കുറിച്ച് തോന്നിയതാ ഇവൻ്റെ സ്നേഹം സത്യമല്ല വെറും അഭിനയമാണെന്ന്
@RajeshRajesh-jl2ny
@RajeshRajesh-jl2ny Ай бұрын
അ അച്ഛൻ വിഷം കഴിച്ചു മരിച്ചു കണ്ണിനു കാഴ്ച കുറവുണ്ട് കണ്ണാടി വച്ചിട്ടുണ്ട്
@sathy6785
@sathy6785 Ай бұрын
Allavarum kudi aiyala ettu Kuzhappichu chothichu kadaundakkunnu
@shamilas5883
@shamilas5883 Ай бұрын
Ororutharudeum viyarppinte oramshamanu evenepolullavanu ayachukofukkunnath, ellavarum orkkuka arhadhUllavanu sahaikkuka, inganeullavare ozhivakkuka, panumkanumpol armadhikkunnu.
@prasheelaprakash
@prasheelaprakash Ай бұрын
Achanu Kannu kaanilla. Leeter ezhuthi vachitta achan marichathennu
@5dygugxf599
@5dygugxf599 Ай бұрын
ഇവൻ തരികിട ആണെന്ന് മുഖത്തെഴുതി വെച്ചിട്ടുണ്ട്..
@Maarigold2024
@Maarigold2024 Ай бұрын
ഇപ്പോൾ ഇതൊരു lobi ആണ് . KZbinchannel വഴി ഒത്തിരി തട്ടിപ്പ് നടക്കുന്നുണ്ട് . ചികിത്സസഹായം ചെയ്യാൻ തന്നെ ഇപ്പോൾ വിശ്വാസമില്ല . Deserve ആയവർക്കു കിട്ടുമോ എന്ന് അറിയില്ല . നമ്മളും കഷ്ടപ്പെട്ടുണ്ടാക്കുന്ന paisa ആണ് . അതിൽ നിന്നാണ് നമ്മൾ സഹായിക്കുന്നെ . ഇങ്ങനെ ഓരോ channels വരെ ഉണ്ട് . സഹായം ചോദിച്ചു കൊണ്ട് . എപ്പോഴും സഹായിക്കുമ്പോൾ അവര് genuine ആണോ എന്ന് ചിന്തിക്കുക . നമ്മളിലെ നന്മമനസ് പലരും ദുരുപയോഗിക്കും.
@dinkuminkuvlog
@dinkuminkuvlog Ай бұрын
അതെ, ഏത് വീഡിയോ കണ്ടാലും ഞാൻ പൈസ അയക്കാറുണ്ടായിരുന്നു 😔പ്രതേകിച്ചു കുഞ്ഞുങ്ങൾ അവരുടെ പേരെന്റ്സിനെ സഹായിക്കണമെന്ന് കരഞ്ഞു പറയുമ്പോ ഇല്ലെങ്കിൽ പോലും അയക്കും, ഇതൊക്കെ കേൾക്കുമ്പോ അവർക്കൊക്കെ ആ പൈസ കിട്ടിയിട്ടുണ്ടാകുമോ ആവോ
@RimshadHussian
@RimshadHussian Ай бұрын
EYAN.PARAYUNNATHU.NUNNAYAA.
@sreekala7690
@sreekala7690 Ай бұрын
ഇത് എന്ത് കഥ
@ushakumari1143
@ushakumari1143 Ай бұрын
Arum. Ingine. Ullavane. Rs. Kodukkaruthe.
@animekid711
@animekid711 Ай бұрын
ഇവനെ വിശ്വസിക്കിണ്ടാ
@prakashraghavan2328
@prakashraghavan2328 Ай бұрын
പാവം കഷ്ടം അ കൊച്ചിന്റ അവസ്ഥ
@rantjithramananramanan6821
@rantjithramananramanan6821 Ай бұрын
Palathum.alla.motham.kallam.ayirikkum..😁😁😁
@Sumamadhavan1122Suma
@Sumamadhavan1122Suma Ай бұрын
🙄🙄🙄🙄🙄🙄🤔🤔🤔🤔🤔🤔🤔🤔🤔
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki Ай бұрын
Enthinada Chekathane Urundukalikun nathu
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki Ай бұрын
Ni ko😂
@kusumambaby1408
@kusumambaby1408 Ай бұрын
Eyal udayip kettal arilille
@premeelabalan728
@premeelabalan728 Ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@muhsinali5927
@muhsinali5927 Ай бұрын
Silent criminal
@ashaanju9998
@ashaanju9998 Ай бұрын
Anumolk ithrem cash kitit ore improvement illa idvare
@user-ok1ml2lq8y
@user-ok1ml2lq8y Ай бұрын
Boys. Ella nigalea.nokan.pennugal mathramea.ollo
@sibiroy5452
@sibiroy5452 Ай бұрын
കള്ളൻ 🙄പാവം കുട്ടി അനു
@ReenaSaju-zu3rx
@ReenaSaju-zu3rx Ай бұрын
Achanu kannu vayathonda avan oruthiye koode kidathiye pavam .ivane oru kantar i vellathil onnu kulipikkan aarum ille
@bindupnair
@bindupnair Ай бұрын
Evan udayippu full
@santhoshp.r4046
@santhoshp.r4046 Ай бұрын
Evane veruthe vidaruthu
@mollyjayson1229
@mollyjayson1229 Ай бұрын
Evan pakka kallan
@user-jj1re6tu9i
@user-jj1re6tu9i Ай бұрын
🐔🐔🐔🐔
@bijuma6452
@bijuma6452 Ай бұрын
Gaga fraud
@ashaanju9998
@ashaanju9998 Ай бұрын
Anumolk orma polumilla
@beenakishor6002
@beenakishor6002 Ай бұрын
kottepogadathe
@jsworld1676
@jsworld1676 Ай бұрын
Evan verum kallan aanu kallatharam anu parayunnath enn cheriyakuttikalkk polum manasilavum evankk enthina home nurse anuvine nokkanalle homenurse
@susammageorge9731
@susammageorge9731 Ай бұрын
Cheater
@alkaricha1001
@alkaricha1001 Ай бұрын
വൃത്തികെട്ടനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@illyastk7335
@illyastk7335 Ай бұрын
ഇത് ഫൈസലിന്റെ വോയിസ്‌ ആണല്ലോ
Whoa
01:00
Justin Flom
Рет қаралды 53 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Whoa
01:00
Justin Flom
Рет қаралды 53 МЛН