അനുവും തങ്കച്ചനും വിവാഹിതരാകുമോ...? | ANUMOL | ANEESH KHAN | STAR MAGIC |

  Рет қаралды 118,487

Movie World Media Online

Movie World Media Online

Ай бұрын

#starmagic #anumol #thankachan #comedy #marriage #exclusiveinterview #kalyanam #anukutty #movieworldtalks
DigitalPartner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 175
@MovieWorldMediaOnline
@MovieWorldMediaOnline 28 күн бұрын
അനു ബിഗ് ബോസിൽ പോയാൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ...? COMMENT BELOW 👇
@udhayankumar9862
@udhayankumar9862 22 күн бұрын
അനുമോളെ ഇഷ്ട പെടാത്തവർ ആരെങ്കിലും ഉണ്ടോ 👍
@Vijayan-yd8ec
@Vijayan-yd8ec 20 күн бұрын
❤❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SomaLatha-ip7un
@SomaLatha-ip7un 19 күн бұрын
Saportcheyyam
@SomaLatha-ip7un
@SomaLatha-ip7un 19 күн бұрын
📍
@su84713
@su84713 17 күн бұрын
അവിടെ വൃത്തികേട് നടക്കുന്നു എന്നു കേട്ടല്ലോ. അഖിൽ മാരാർ പറയുന്നത് കേട്ടു. അങ്ങിനെയുള്ളിടത്ത് ഞങ്ങടെ കൊച്ച് പോകണ്ട
@malluentertintment1960
@malluentertintment1960 Ай бұрын
ഓവര്‍ ആയാലും കുറഞ്ഞാലും എനിക്ക് വല്യ ഇഷ്ടമാണ് ❤❤
@binusoney8087
@binusoney8087 Ай бұрын
എനിക്കും
@divakaranchoorikkat7423
@divakaranchoorikkat7423 Ай бұрын
അനു ഒരിക്കലും ബിഗ് ബോസിൽ പോകരുത് പോയാൽ അന്ന് തീരും നിന്നോടുള്ള ഇഷ്ടം പ്രേക്ഷകർക്കു
@Allinone-op9bl
@Allinone-op9bl 11 күн бұрын
സത്യം..
@madhusoodananp3489
@madhusoodananp3489 Ай бұрын
അനു അനുഗ്രഹീതയാണ്. നല്ല അഭിനേത്രിയാകെട്ടെ എന്ന് ആശംസിക്കുന്നു.
@chandrikat4590
@chandrikat4590 Ай бұрын
തങ്കച്ചനും അനുവും ഒട്ടും ചേരില്ല. ഭംഗിയോ നിറമോ അല്ല. അല്ലാതെ എന്തോ ഒരു ചേർച്ചക്കുറവുണ്ട് - പിന്നെ പ്രായവ്യത്യാസവും.
@binusoney8087
@binusoney8087 Ай бұрын
സത്യം
@su84713
@su84713 Ай бұрын
അവന് ആ കുട്ടിയുടെ അച്ഛൻ്റെ പ്രായം ഉണ്ട്....
@madhavnavaneeth3134
@madhavnavaneeth3134 Ай бұрын
This an chor is really a fool. Jagdish and Jagathi& Surabhi & ,Suraj etc are super comedians. Are they are Mandans?
@leelammakoshy5763
@leelammakoshy5763 29 күн бұрын
¹2 24:40 ​@@binusoney8087
@thankamanithankamanik7898
@thankamanithankamanik7898 14 күн бұрын
⁹ kg 😊😅😅😅😅7 😅​@@su84713
@user-fk4nc3hc6d
@user-fk4nc3hc6d 28 күн бұрын
Anu. Thanku. Suppr
@user-vk3td5pr3q
@user-vk3td5pr3q Ай бұрын
അനു ബിഗ് ബോസിൽ പോകരുത്. അതിന്റെ ആവശ്യം അനു മോൾക്ക് ഇല്ല
@user-cy5mg2hq7y
@user-cy5mg2hq7y 18 күн бұрын
E sound unde chelpol
@vijayalekshmivijayalekshmi9705
@vijayalekshmivijayalekshmi9705 Ай бұрын
അയ്യേ........
@njanorupravasi7892
@njanorupravasi7892 Ай бұрын
അനു ഇഷ്ടം ❤🌹❤
@bilumon9592
@bilumon9592 Ай бұрын
സുന്ദരി ആണ്...5പൈസയുടെ വിവരം ഇല്ല.... 😂😂😂😂😂😂
@arunprasad952
@arunprasad952 Ай бұрын
ഈ പറച്ചിൽ കല്യാണം കഴിയുമ്പോൾ എല്ലാം ശെരി ആകും അനു 👍🏻👍🏻👍🏻
@SusheelaSusheela-ym6se
@SusheelaSusheela-ym6se Ай бұрын
Anu😂thanku😢super
@ChippykannanChippykannan
@ChippykannanChippykannan 18 күн бұрын
അനു ഉണ്ടായോണ്ട് എനിക്ക് സ്റ്റ്ർ മജ്ക.. കാണാൻ തന്നെ ഇഷ്ടം അല്ല... വെറുപ്പ് 🤬🤬🤬
@PrameelaPrakash-oz2jy
@PrameelaPrakash-oz2jy Ай бұрын
❤❤❤
@faisalkuttayi1009
@faisalkuttayi1009 Ай бұрын
930 930 enganeya 2060 kituka
@user-su1tu6oq9l
@user-su1tu6oq9l Ай бұрын
Anu kutty❤
@anishaanilkumar3084
@anishaanilkumar3084 Ай бұрын
Adipoli interview chettayii❤
@suhrabibeerankoya647
@suhrabibeerankoya647 Ай бұрын
Anu Super❤
@arunprasad952
@arunprasad952 Ай бұрын
ആദ്യം ഒക്കെ നല്ല കോമഡി ആയിരുന്നു പക്ഷെ പിന്നെ പിന്നെ എവിടെ ഒക്കെ കുറച്ചു അഹങ്കാരം കേറിയോ എന്നൊരു സംശയം 🤔👌🏻👌🏻👌🏻
@ChippykannanChippykannan
@ChippykannanChippykannan Ай бұрын
സത്യം 👍
@PrameelaPrakash-oz2jy
@PrameelaPrakash-oz2jy Ай бұрын
Onnum aittillqa Pavm anu nte Koch
@arunprasad952
@arunprasad952 Ай бұрын
@@PrameelaPrakash-oz2jy കുറ്റപെടുത്തി പറഞ്ഞത് അല്ല. ആക്റ്റീറ്റുട് കാണുന്പോൾ തോന്നുന്നു ഇപ്പോൾ 👌🏻. അതു കൊണ്ട് പറഞ്ഞു എന്ന് മാത്രം. നെഗറ്റീവ് ആയിട്ട് കാണണ്ട ആരും ഇതിനെ പ്ലീസ്. 👍🏻👍🏻
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
Ara santhoshippikkana allankil aar paranjitt deegride cheyyunnath
@ajikumarmaloor8542
@ajikumarmaloor8542 Ай бұрын
സംശയം ഇല്ല ഭൂലോക അഹങ്കാരി തന്നെ. ദൈവം എന്നൊരാൾ ഉണ്ട് മോളേ... ഒറ്റ നിമിഷം മതിമൊത്തം പോകാൻ അഹങ്കരിയ്ക്കുത്.
@babyvenugoalan3444
@babyvenugoalan3444 Ай бұрын
Anu നല്ല കുട്ടിയാണ്. സ്നേഹിക്കാൻ മാത്രം അറിയാം. നിഷ്കളങ്ക. ഉയരങ്ങളിൽ എത്തട്ടെ. ❤️.
@taratara9689
@taratara9689 Ай бұрын
അനുമോൾ,, തങ്കു ❤❤❤❤💕💕💕💕💕👍👍👍👍
@jessyvarghese519
@jessyvarghese519 Ай бұрын
ഇത് പറയുന്നവരെ വേണം പറയാൻ. വിവരം ഇല്ലാത്തവരെ ഇങ്ങനെ പറയുകഉള്ളൂ അനു... അമ്മയും, സഹോദരി യും ഇല്ലാത്തവർ ആയിരിക്കും നിങ്ങളെ വിറ്റു തിന്നുന്നത്
@ciniactioncomic1285
@ciniactioncomic1285 Ай бұрын
അനു ❤❤
@Raistar-nu4zf
@Raistar-nu4zf Ай бұрын
അനുമോൾ7തങ്കചനെകെട്ടൻ്റചന്ദ്രികമ്മതങ്കചനേശങ്കരമാണ് 27:14
@su84713
@su84713 11 күн бұрын
ഇതെന്ത് ഭാഷ ?😂😂
@teresa29810
@teresa29810 Ай бұрын
Anumole I like you very much. Kudikkathavar undu kto kudiyum pukavaliyum illlathavar anel bhagyam. Lahariyadikkunna palarudeyum swabhavam marikondirikkum. Njan kandittundu. Suddenly they will become violent .. very angry etc. they are not thinking that they are giving chance for early sickness and death also. What to do ?
@prakashgopi2825
@prakashgopi2825 Ай бұрын
❤❤❤❤❤❤
@user-pi5il2cv2q
@user-pi5il2cv2q Ай бұрын
അനുവും തങ്കച്ചനും വിവാഹിതരാകണം
@basheervalappilbasheer9997
@basheervalappilbasheer9997 Ай бұрын
Athuvenda age kooduthalanu thankuvinu
@indravelyadhan3878
@indravelyadhan3878 Ай бұрын
അനുവും തങ്ക എനിക്ക് വരെ വരെ വരെ ഇഷ്ടം മണ്👌👌👌👌👌👌❤️❤️❤️❤️❤️❤️👍
@su84713
@su84713 Ай бұрын
അയ്യേ.... 45 വയസ് ആകാറായ തങ്കച്ചനെയോ?😂😂😂👎👎
@user-ny4st5cq4u
@user-ny4st5cq4u 17 күн бұрын
Edu തിരക്കാനു അറിയിയോ
@user-ny4st5cq4u
@user-ny4st5cq4u 17 күн бұрын
വാക്കി എവിടെ പോയി
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Ай бұрын
Anu❤️❤️❤️
@samkuttyjose6557
@samkuttyjose6557 4 күн бұрын
കൂടുതൽ ആയി പോയാൽ അനു എഴുതാൻ പറ്റുന്നില്ല
@chithrak-vg3wt
@chithrak-vg3wt Ай бұрын
അനു നന്നായിട്ട് ഉണ്ട്
@MovieWorldMediaOnline
@MovieWorldMediaOnline Ай бұрын
.
@shivaraman5396
@shivaraman5396 Ай бұрын
Ayeee
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Anukutty ❤❤❤
@kadiyan4938
@kadiyan4938 19 күн бұрын
സ്നേഹത്തിന് പ്രായം പ്രശ്നമില്ല അനു തങ്കുവിനെ തേച്ചിട്ട് പോയാൽ മറ്റൊരു ജീവിതം ഒരിക്കലും സമാധാനമുണ്ട കില്ല തങ്കച്ചനെ വിവാഹം കഴിക്കുക സുഖമായി ജീവിക്കുക മറ്റുള്ള വാക്കകൾ കേട്ട് ജീവിതം നശിപ്പിക്കരുത്
@su84713
@su84713 11 күн бұрын
എന്തുവാടോ ഇത്? തേച്ചിട്ട് പോകാൻ അവർ പ്രേമിച്ചിട്ടൊന്നും ഇല്ല അല്ലെങ്കിലും തങ്കച്ചനെ ആ കുട്ടി പ്രേമിക്കുമോ? 😂😂 തങ്കച്ചനെ നല്ലൊരു അനിയത്തിക്കുട്ടിയാ അനുമോൾ.... ഇത് ചിലസീരിയലുകൾ കണ്ടിട്ട് അത് ജീവിതം ആണെന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധികളായ ചില മനുഷ്യരെ പോലെ കഷ്ടം😂😂
@divakaranchoorikkat7423
@divakaranchoorikkat7423 Ай бұрын
എന്തൊക്കെയാണ് ചോദിക്കുന്നത്
@user-ke3hr4fn4j
@user-ke3hr4fn4j Ай бұрын
realy love anu njan vedillaedi onnu
@renukakv981
@renukakv981 Ай бұрын
അനു ടാങ്കുവിനെ വിവാഹം കഴിക്കേണ്ട. വേറെ അടിപൊളി ആയ ആളെ കിട്ടും
@NakibMehthab
@NakibMehthab Ай бұрын
Anu adipoliyaato
@najeemnajeem9744
@najeemnajeem9744 Ай бұрын
👍
@user-ij7nc1hs5p
@user-ij7nc1hs5p Ай бұрын
Super
@beenajacob4401
@beenajacob4401 Ай бұрын
@shajahankadavilkadavil146
@shajahankadavilkadavil146 Ай бұрын
kettaan varunnavanum anuvine padikkanam ennu paranjaal endu cheyyum.
@ReenansReenans-jb9wy
@ReenansReenans-jb9wy Ай бұрын
Anuvinu eshtamullavare kettam
@anusnarayanan5814
@anusnarayanan5814 Ай бұрын
👍🏻
@JyothisjosephJyothis
@JyothisjosephJyothis Ай бұрын
Addipoli
@pkas4718
@pkas4718 Ай бұрын
അനു, ഒരു കാര്യം എനിക്ക് ഒത്തിരി ഇഷ്ട്ടായി.ആണുങ്ങളുടെ സൗന്ദര്യം. ആൺ പിള്ളേർക്ക് മേക്കപ്പ് വേണ്ട. കുളിച്ചു ഒരു ഷേർട്ട് ഇട്ടാൽ to be hansam.
@gopinathanchandran2944
@gopinathanchandran2944 Ай бұрын
Hello brother തനിക്കൊന്നും വേറെ ജോലി ഒന്നുമില്ലേ വേറെ എന്തെല്ലാം വിഷയം ഉണ്ട്
@VinodV-fc9ny
@VinodV-fc9ny 25 күн бұрын
33 അയ്
@su84713
@su84713 11 күн бұрын
30 -ന് ഉള്ളിൽ ആണ്
@MariyamPhilip-go1sf
@MariyamPhilip-go1sf Ай бұрын
Anu chachi super
@sayyid985
@sayyid985 Ай бұрын
Jettathi ano?
@shainyjacobjacob3847
@shainyjacobjacob3847 Ай бұрын
അനൂനല്ല സുന്ദരിയാണ് ട്ടോ❤❤
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
Nammada ankutttyk super aan
@majeedkk5965
@majeedkk5965 Ай бұрын
Ok
@ramlamohammad8379
@ramlamohammad8379 Ай бұрын
തങ്കു വിന് കല്യാണം കഴിക്കണം അനു
@ashlyshibu562
@ashlyshibu562 Ай бұрын
അത് വേണ്ട
@srkz2424
@srkz2424 Ай бұрын
അവൾക്ക് ഒക്കെ അടുത്ത പത്തു വർഷം ചെയ്യേണ്ട പ്ലാനുകൾ ഉണ്ട്. അപ്പൊൾ ആണ് തങ്കച്ചൻ
@su84713
@su84713 Ай бұрын
തങ്കുവിനെ കെട്ടാൻ ആകൊച്ചിന് വട്ടൊന്നും ഇല്ലല്ലോ?😂😂
@zainabzaheera9639
@zainabzaheera9639 Ай бұрын
Nalle kaanilla
@SmithaPillai011
@SmithaPillai011 Ай бұрын
Nna chettan thanne padu nnu 😂😂😂
@aleyammaantony736
@aleyammaantony736 Ай бұрын
Ethurnthuintervuwkastham
@zainabzaheera9639
@zainabzaheera9639 Ай бұрын
Over mackup
@lizypaul7423
@lizypaul7423 Ай бұрын
❤❤❤❤❤
@raveethravi7089
@raveethravi7089 Ай бұрын
Anu❤
@binusoney8087
@binusoney8087 Ай бұрын
കല്യണം സ്വന്തം ഇഷ്ടം പോലെ നടക്കട്ടെ
@sureshnadesan450
@sureshnadesan450 Ай бұрын
Anu 😂😂😂
@saradak7624
@saradak7624 Ай бұрын
Eppole Kurachu Jada aayi
@sharnishasharni1240
@sharnishasharni1240 Ай бұрын
Over make up putti koodi poyi paint adicha pole und
@pravasidevadas8612
@pravasidevadas8612 Ай бұрын
എന്തായാലും അനുവിന്റെ മുഖത്ത് അല്ലെ അതിന് താങ്കൾക്ക് എന്താ പിന്നെ സൈറിന് എന്ന ഒരു ഓയിമെന്റ് മെഡിക്കൽ ഷോപ്പിൽ കിട്ടും താങ്കൾ അതൊന്ന് വാങ്ങി തേക്കുന്നത് നന്നായിരിക്കും ചൊറിച്ചിലിനുള്ള ഓയിമെന്റാണ് അത് കൊണ്ടും ഈ ചൊറിച്ചിൽ മാറൊ എന്ന് അറിയില്ല എന്നാലും ഒന്ന് ശ്രമിച്ച് നോക്ക്
@nancymary3208
@nancymary3208 24 күн бұрын
Mole star magic vidaruthu. Aaregilum paraunnathu kettu pinnottu vekkaruthu. Thakachan .olum ethra vayassinnu different undu
@leenacheerath
@leenacheerath 21 күн бұрын
Maneesha koirala, kathrina kaif fusion look Anumol sundarikke.
@ajithajayakrishnanajitha971
@ajithajayakrishnanajitha971 Ай бұрын
Kalyanam kazhichille
@riyaspm5985
@riyaspm5985 Ай бұрын
Jada und
@riyaspm5985
@riyaspm5985 Ай бұрын
Oru day ente auto yil keriyirunnu
@binusoney8087
@binusoney8087 Ай бұрын
Anu jeevan ❤️
@MovieWorldMediaOnline
@MovieWorldMediaOnline Ай бұрын
.
@mercyjoseph4376
@mercyjoseph4376 Ай бұрын
Anu Thanku nalla combo
@divakaranchoorikkat7423
@divakaranchoorikkat7423 Ай бұрын
അഖിൽ മാരാർ എന്തെങ്കിലും പറയുന്നത് കേട്ട് ആ കൊച്ചിനോട് എന്തിന ചോദിക്കുന്നത്
@sindhuvijayadas7742
@sindhuvijayadas7742 Ай бұрын
Ina alla Kutty thuna.. Animals nu ina Manusharkku Thuna ...😊😊
@lathakumari3817
@lathakumari3817 Ай бұрын
Athe
@afrinshanu4189
@afrinshanu4189 28 күн бұрын
എത്രെ പറഞ്ഞാലും അനു നിനക്ക് തങ്കച്ചൻ യോജിക്കില്ല. 🙄🙄🙄🙄 ഭംഗി കൊണ്ടു മാത്രം അല്ല. അല്ലാതെയും ചേരില്ല. ഇനി നിന്റെ ഇഷ്ടം
@kmskaria2160
@kmskaria2160 29 күн бұрын
Anu thankachane kettiyal jeevitham kulamakum.
@samkuttyjose6557
@samkuttyjose6557 4 күн бұрын
നിന്നെ വച്ചു ഇവന്മാർ മുതൽ ആക്കാൻ നോക്കുവാ
@pravasidevadas8612
@pravasidevadas8612 Ай бұрын
അനുവിന് എതിരെ കമന്റിടുന്ന ഫൈക്ക് ഐഡി കമന്റ തൊയിലാളികൾ ഇവിടേയും വന്ന് വെറുപ്പിക്കുന്നുണ്ടല്ലോ നിനക്ക് ഒക്കെ ദിവസക്കൂലിയാണൊ മാസക്കൂലിയാണൊ എന്തിന്റെ ബെയ്സിലാണ് അനുവിന് ജാഡയാണന്ന് നിങ്ങൾ പറയുന്നത് നല്ല ഒരു ഡ്രസ്സ് ഇട്ടാ ജാഡ മൈക്കപ്പ് ഇട്ടാൽ ജാഡ സ്വപ്നങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും പറഞ്ഞാൽ അത് ജാഡ കാറ് വാങ്ങിയാ അത് ജാഡ തന്നെ കുറിച്ച് വരുന്ന അനാവശ്യ വാർത്തക്കൾക്ക് എതിരെ പ്രതികരിച്ചാൽ അതും ജാഡ ഇതൊക്കെ ആയിരിക്കും നിങ്ങൾ ജാഡയായികരുതുന്നത് അല്ലെ എന്തുവാടെ ഒരാൾ വളരുന്നത് അങ്ങ് സഹിക്കുന്നില്ല അല്ലേ ചുമ്മാ ഒരു ഫോണും നെറ്റും ഉണ്ടന്ന് കരുതി എന്തും വിളിച്ച് പറയു മുമ്പ് അനു എന്താണന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്
@shangkrishnanshangkrishnan9877
@shangkrishnanshangkrishnan9877 Ай бұрын
സത്യം ആണ് 😜😜
@lucamrc7764
@lucamrc7764 Ай бұрын
Tru worda man
@jaisikochunnunni378
@jaisikochunnunni378 Ай бұрын
അനുവിന് ഇപ്പോൾ നല്ല ജാടയും അഹങ്കാരവും ആണ്
@PrameelaPrakash-oz2jy
@PrameelaPrakash-oz2jy Ай бұрын
Kurch standard kanichathu anooo ahnkarm
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
Onn neritt kaanu orikkal enkilum onn parijayappedu appo ariyaam Anukutty ethra simpil aan enn
@shangkrishnanshangkrishnan9877
@shangkrishnanshangkrishnan9877 Ай бұрын
ഒരു അഹങ്കാരവവും ഇല്ല
@su84713
@su84713 11 күн бұрын
പാവം കൊച്ചാ ഞങ്ങളുടെ അനുമോൾ❤️❤️😍😍❤️😘😘
@su84713
@su84713 Ай бұрын
അനുമോളുടെ കല്യാണം ഉറപ്പിച്ചില്ലായിരുന്നോ? ലക്ഷ്മി അനുവിന് വിവാഹ സമ്മാനം ആണെന്ന് പറഞ്ഞ് വാഷിംഗ് മിഷ്യനോ എന്തോ ഒന്ന് വാങ്ങിക്കൊടുക്കുന്ന വീഡിയോ ഇട്ടിരുന്നല്ലോ ?.... എന്തെങ്കിലും ആകട്ടെ നല്ല പാവം മോളാ ദൈവം നല്ലത് തരട്ടെ.... ❤️❤️😍😍
@rafeekrafeek5910
@rafeekrafeek5910 Ай бұрын
കൊല്ലം ഷാഫി പാടിയത് ശെരിയാ വിവരകേടിനു കയ്യും കാലും വെച്ചാൽ അനു
@PrameelaPrakash-oz2jy
@PrameelaPrakash-oz2jy Ай бұрын
Enthu vivarakede anu avl kaniche
@rafeekrafeek5910
@rafeekrafeek5910 Ай бұрын
@@PrameelaPrakash-oz2jy പൊട്ടത്തരം ഓളെന്ന പറയുന്നു പിന്നെ നീ ആർക്ക് വേണ്ടി ഇങ്ങുലാബ്‌ vilkunnathu 😭😭😭
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
Enth oochili comment ado chumma Vann negative adikkunnu
@ajikumarmaloor8542
@ajikumarmaloor8542 Ай бұрын
സത്യം👍👍👍
@user-qn3im5do6h
@user-qn3im5do6h Ай бұрын
Kashtakalam thudanghi
@anzilktr8301
@anzilktr8301 Ай бұрын
Glutathione 😂😂nallonam chaythittund
@ajikumar7133
@ajikumar7133 24 күн бұрын
എന്റെ ചേട്ടാ ഇങ്ങനെ തള്ളല്ലേ എപ്പോ വിളിച്ചാലും കിട്ടും ഇവരൊന്നും തിരക്കുള്ള ആളല്ല ചേട്ടൻ പിണറായി വിജയനെ വിളിച്ചു നോക്ക അദ്ദേഹത്തിന് വാട്ടർ മെട്രോ വാട്ടർ മെട്രോ പണി അതുകൊണ്ട് ടയേഡ് ആയി കേരളത്തിൽ
@fathimaa8896
@fathimaa8896 Ай бұрын
അനു നല്ല കുട്ടിയാണ് jada യൊന്നും ഇല്ല
@user-vw6bg6dv4v
@user-vw6bg6dv4v Ай бұрын
Au
@ChippykannanChippykannan
@ChippykannanChippykannan Ай бұрын
കുറച്ചു ഓവർ ആണ് അനു
@user-su1tu6oq9l
@user-su1tu6oq9l Ай бұрын
oru overum alla
@lizziammathomas5251
@lizziammathomas5251 Ай бұрын
Entane over
@malluentertintment1960
@malluentertintment1960 Ай бұрын
ഓവര്‍ ആയാലും കുറഞ്ഞാലും എനിക്ക് വല്യ ഇഷ്ടമാണ് ❤❤
@PrameelaPrakash-oz2jy
@PrameelaPrakash-oz2jy Ай бұрын
Enthu over nink okke enthu ariym ah kochine patti
@anumolanukuttyofficial
@anumolanukuttyofficial Ай бұрын
😂😂
@kmskaria2160
@kmskaria2160 29 күн бұрын
Vivekamillatha sundhari
@lathakumari3817
@lathakumari3817 Ай бұрын
Pashtu
@sureshnadesan450
@sureshnadesan450 Ай бұрын
Anu su su😭😭😭
@raveendran4863
@raveendran4863 Ай бұрын
എന്തൊരു അഭിനയം നിനക്കു ഏറ്റവും നല്ല നടിക്കുള്ള അവാർഡ് കിട്ടും
@pravasidevadas8612
@pravasidevadas8612 27 күн бұрын
എന്തൊരു വെറുപ്പിക്കൽ കമന്റ് നിനക്കു ഏറ്റവും നല്ല വെറുപ്പിക്കൽ കമന്റിനുള്ള അവാർഡും കിട്ടും ഒരാള് വളരുന്നത് അങ്ങ് സഹിക്കുന്നില്ല അല്ലെ
@chandrikat4590
@chandrikat4590 Ай бұрын
ജാടയൊന്നും ഇല്ല. ശുദ്ധഗതിക്കാരിയാണ്.
@FathimaHenna-ge4xm
@FathimaHenna-ge4xm 26 күн бұрын
അനുകുട്ടിയെ ചോദിച്ചു ചോദിച്ചു തള്ളി യിടാൻ നോക്കണ്ട ട്ടോ
@radhamanik7928
@radhamanik7928 Ай бұрын
സത്യം പറഞ്ഞാൽ കാവു യുടെ സൗ ൺ ട് ആണ്
@dhanishrs_
@dhanishrs_ Ай бұрын
Dress mach akunilla
@ajikumarmaloor8542
@ajikumarmaloor8542 Ай бұрын
കാവ്യ മാധവൻ്റെ സൗണ്ടോ?😀😀😀 പറ്റുന്നത് ചെയ്താൽ പോരേ.. മഹാ ബോറ്
@faamufaamu9717
@faamufaamu9717 Ай бұрын
ഈ ആങ്കർ വെറും ചെറ്റ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അനു പാവമാണെന്നു കരുതി എന്തും ചോദിക്കരുത്
@user-vw6bg6dv4v
@user-vw6bg6dv4v Ай бұрын
Anu athu venda
@user-yo1dn8pk3x
@user-yo1dn8pk3x Ай бұрын
തങ്കച്ചൻ ഒരിക്കലും അനുവിന് യോജിച്ച ആളെ അല്ല. ജീവിതം ഒരിക്കലും വിജയിക്കില്ല. ഉറപ്പായിട്ടും.
@jollyvarghesejollyvarghese8873
@jollyvarghesejollyvarghese8873 Ай бұрын
Jaada
@rafeekrafeek5910
@rafeekrafeek5910 Ай бұрын
ഇവളെ ഇപ്പോൾ എന്തിനു ഈ തർവ്യൂ ചെയ്യുന്നത് എന്ത് കൊടം ആണ് അറിയാനുള്ളത്
@malluentertintment1960
@malluentertintment1960 Ай бұрын
ഇവിടെ വന്ന് നിങ്ങളപോലെയുള്ളവര്‍ ഇതുപോലെ പറയുന്നത് തന്നെ അവരുടെ ലാഭം പിന്നെ ഇഷ്ടമല്ലാത്തത് കാണാതിരിക്കാം എന്നിട്ടും ഇവിടെ വന്ന് ഇങനെ പറയുന്നത് മറ്റുള്ളവരുടെ വളർചയിൽ അസൂയയാണ്
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
Athu interview cheyyunnavaruda ishtam than Ara chodikkan
@rafeekrafeek5910
@rafeekrafeek5910 Ай бұрын
@@user-jx1oq9xz1j അത് ചോയിക്കാനുള്ള അവകാശം എനിക്കുമുണ്ട് അതിനാ കമന്റ് ബോക്സ്‌
@user-jx1oq9xz1j
@user-jx1oq9xz1j Ай бұрын
@@rafeekrafeek5910 chodicho raathri chendran varumbol chila pattikal kurakkum athra ollu nee okka
@nishada5501
@nishada5501 Ай бұрын
👍
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 106 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 78 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 28 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 575 М.
എന്റെ പച്ചക്കറിത്തോട്ടം🤣😁🤪
5:13
Anumol Anukutty official
Рет қаралды 262 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 106 МЛН