കരിപ്പെട്ടി ബിസിനസ്സിൽ ഞാനും പങ്കാളിയായി… Anumol & Thanku Part -2 | Episode -6

  Рет қаралды 726,013

Rasam Stories

Rasam Stories

3 ай бұрын

Contact Us To Advertise Here | +91 88487 13217
Creative Head | / jinishphotogenic
DOP | Blackpanther_makk
EDITING | Jomy Jose
THANK YOU | Clinton & Sudheer Vithura
#thankachanvithura #anukutty #rasamstories #RasamStories

Пікірлер: 1 500
@anumolanukuttyofficial
@anumolanukuttyofficial 3 ай бұрын
❤❤❤
@RasamStories
@RasamStories 3 ай бұрын
@ChegamanaduKL24
@ChegamanaduKL24 3 ай бұрын
@uvaisziya8152
@uvaisziya8152 3 ай бұрын
Anuu❤😜
@bijuvettiyar9282
@bijuvettiyar9282 3 ай бұрын
അനുകുട്ടി 🥰🥰🥰🥰
@aryasworld3926
@aryasworld3926 3 ай бұрын
Hi anu chechi ❤️❤️
@sajanjoseph3685
@sajanjoseph3685 3 ай бұрын
❤️❤️❤️"കരിപ്പെട്ടി സതീശൻ"❤️❤️❤️ ഞങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞുപോയി.... ഒരുപാട് ഇഷ്ടം സതീശൻ ചേട്ടനെ ❤️❤️❤️❤️
@sajanjoseph3685
@sajanjoseph3685 3 ай бұрын
താങ്ക്സ്...❤️തങ്കൂ❤️
@samgeorgeanuanusam5123
@samgeorgeanuanusam5123 3 ай бұрын
എന്ത് പറഞ്ഞാലും ഇത് പോലെ ജീവിതത്തിലും നിങ്ങൾ ഒന്നാകണം ഞങ്ങൾ പ്രാർത്ഥിക്കും. GOD BLESS YOU നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു തങ്കൂ അനു❤💕💕💕💕💕💕💕💕🌺🥀🌺🥀🌺🥀🙏🙏🙏🙏 GOOD MORNING
@sareeshsaseendran3632
@sareeshsaseendran3632 3 ай бұрын
Pinne ayalalle episode kondupone
@user-rk6xk9bi1l
@user-rk6xk9bi1l 3 ай бұрын
😊😊
@ShirlyJohn-ph5rm
@ShirlyJohn-ph5rm 3 ай бұрын
എന്നാലും തങ്കച്ചൻ കുറച്ചു ഓവർ ആണ് അനുന്റ് അടുത്ത്. ...
@bestechmalayalam6024
@bestechmalayalam6024 3 ай бұрын
തങ്കച്ചൻ വീട്ടിൽ ചെന്നപ്പോൾ അനു മോളുടെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു .. രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤എന്നും നിലനിൽക്കട്ടെ ഈ combo. ബെസ്റ്റൊഫ് ലക്ക് 👍🏻👍🏻
@RasamStories
@RasamStories 3 ай бұрын
@user-qi5sm4uc4d
@user-qi5sm4uc4d 3 ай бұрын
അനുവും തങ്കച്ചനും പൊളി ആണ് ❤️❤️❤️❤️തങ്കച്ചൻ ചേട്ടനോട് ഒരുപാടു ഇഷ്ട്ടം ❤️❤️❤️🥰🥰
@RasamStories
@RasamStories 3 ай бұрын
@user-ck5wd4dw3b
@user-ck5wd4dw3b 3 ай бұрын
തങ്കു അനു ഒരു രക്ഷയുമില്ലത്ത കൂട്ടുകെട്ടാണ് നല്ല കൂട്ടുകാരും ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@RasamStories
@RasamStories 3 ай бұрын
❤️
@basheerabdulla2377
@basheerabdulla2377 3 ай бұрын
തങ്കച്ചൻ പച്ചയായ മനുഷ്യൻ! അനുവിൻ്റെ അച്ഛൻ സൂപ്പർ ആണ് 😊
@RasamStories
@RasamStories 3 ай бұрын
@rajuraghwan9140
@rajuraghwan9140 3 ай бұрын
എന്തിനാ സ്റ്റാർ മാജിക് കാണണം ഇവരെ രണ്ടുപേരെയും കണ്ട് ഇരുന്നാൽ പോരെ 🥰🥰🥰
@RasamStories
@RasamStories 3 ай бұрын
🥰😊
@user-qn3im5do6h
@user-qn3im5do6h Ай бұрын
Hahaha. Ellavarum koodi aa pennine chathikuvano?.
@RajeshP-ce7od
@RajeshP-ce7od 3 ай бұрын
തങ്കു അനു കൊമ്പോ പോളിയാണ്.... എന്തോ ഇഷ്ടം ആണ് ഇവരെ ❤️❤️🥰🥰
@RasamStories
@RasamStories 3 ай бұрын
❤❤
@jaisonjoysiit
@jaisonjoysiit 3 ай бұрын
Tv ഷോയിലെ മികച്ച ജോടികൾ ആണ് നിങ്ങൾ രണ്ടാളും 🥰
@RasamStories
@RasamStories 3 ай бұрын
@anilanil-jm5xf
@anilanil-jm5xf 3 ай бұрын
ഇതൊരു ഇന്റർവ്യൂ അല്ല മറിച്ച് ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുന്നതുപോലെയുണ്ട്. നന്നായിട്ടുണ്ട് ഇനിയും നല്ല വിഡിയോകൾ ചെയ്യണം. തങ്കു അനു നിങ്ങളുടെ സൗഹൃദം ഇങ്ങനെ തന്നെ പോകണം ❤❤❤️.
@RasamStories
@RasamStories 3 ай бұрын
@shanavasabdul8256
@shanavasabdul8256 3 ай бұрын
തങ്കു അനു ഒരേ പൊളി രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
@RasamStories
@RasamStories 3 ай бұрын
@Sureshkumar-wi8fr
@Sureshkumar-wi8fr 3 ай бұрын
തങ്കു മുത്തേ ഇന്നാണ് സത്യത്തിൽ ചാനൽ കണ്ടത് അനുമോളും തങ്കുവും സ്റ്റാർ മാജിക്കിന്റെ ഭാഗ്യ ജോടികൾ ആണ് എല്ലാ എപ്പിസോഡുകളും കാണാറുണ്ട് പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏💞💞💞
@RasamStories
@RasamStories 3 ай бұрын
❤️
@user-qd3mu4vx5z
@user-qd3mu4vx5z 3 ай бұрын
തങ്കച്ചൻ വന്നപ്പോൾ അനുവിന്റെ സന്തോഷം കണ്ടില്ലേ... ഇത് തന്നെ യാണ് അവരുടെ combo യുടെ വിജയവും
@RasamStories
@RasamStories 3 ай бұрын
@aneeskoppilan1712
@aneeskoppilan1712 3 ай бұрын
ഞാനൊരു പ്രവാസിയാണ് ടമാർ പടാർ മുതൽ സ്റ്റാർ മാജിക് ലാസ്റ്റ് എപ്പിസോഡ് വരെ യൂട്യൂബിൽ മാത്രം കണ്ട വ്യക്തിയാണ് ഞാൻ എല്ലാറ്റിലും അനു തങ്കച്ചൻ കോംബോ സൂപ്പർ ജോലിയെല്ലാം കഴിഞ്ഞ് സ്റ്റാർ മാജിക് കാണുന്നതുകൊണ്ട് ടെൻഷൻ എല്ലാം മറന്നുപോകുന്നു ❤
@RasamStories
@RasamStories 3 ай бұрын
❤❤❤❤❤🥰🥰🥰🥰
@shemeershajahan1850
@shemeershajahan1850 3 ай бұрын
പൊട്ടത്തരം പറഞ്ഞിട്ട് അനു ഒരു ചിരി ചിരിക്കും 😄😄തങ്കു അനുവും പൊളിയാണ്, കരിപ്പട്ടി സതീഷ് ചേട്ടൻ നല്ല മനസിനുടമയാണ് ❤❤❤❤
@RasamStories
@RasamStories 3 ай бұрын
@vishnukp3858
@vishnukp3858 3 ай бұрын
നമ്മുടെ കരിപ്പട്ടി സതീശേട്ടനും പിന്നെ തങ്കു ചേട്ടനും അനു ചേച്ചിയും പൊളി ❤❤🔥🔥
@RasamStories
@RasamStories 3 ай бұрын
@bincyshaji954
@bincyshaji954 3 ай бұрын
ഒത്തിരി ഇഷ്ടായി രണ്ടുപേരെയും... അനുന്റെ അച്ഛനെയും ഒരുപാട് ഇഷ്ടായി...❤
@RasamStories
@RasamStories 3 ай бұрын
❤😊
@princedigitalbusiness2731
@princedigitalbusiness2731 3 ай бұрын
അനുമോൾ അവതരണം താഴ്മ ചിരി സോ സൂപ്പർ പാവം അല്ലേ തങ്കച്ചൻ ചേട്ടാ അനുമോൾക്ക് ഒരു ചെക്കനെ കണ്ടെത്തി കൊടുക്ക് കുട്ടിത്തം😂 കരിപ്പെട്ടി😂 വാറ്റ് 😂 മീൻതല😂 ആട് ചത്ത് പൊയി😂 ടുൻഡും പീ പീക്ക് അഭിനന്ദനങ്ങൾ 🎉🎉🎉 അനുമോളെ സമ്മതിച്ചിരുന്നു സ്കോറിങ്ങ് 🙏💥💥🎊💥
@RasamStories
@RasamStories 3 ай бұрын
@afsalmachingal1235
@afsalmachingal1235 3 ай бұрын
തങ്കു ചേട്ടാ എത്രയും പെട്ടന്ന് നിങ്ങളെ ചാനൽ 1 മില്യൺ അടിക്കട്ടെ 🥰
@RasamStories
@RasamStories 3 ай бұрын
Thank you❤
@MuhsinPathoos
@MuhsinPathoos 3 ай бұрын
കരിപ്പെട്ടി സതീഷ് ഏട്ടന്റെ ഫാൻസ്‌ ❤❤ലൈക് അടിക്കാൻ മറക്കണ്ട 😍😍😍
@RasamStories
@RasamStories 3 ай бұрын
❤👍
@sreelekshmis3068
@sreelekshmis3068 3 ай бұрын
തങ്കു, അനു.. ഒരേ പൊളി ഈ വീഡിയോയിക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. 💕💕🥰🥰🥰❤️❤️❤️
@RasamStories
@RasamStories 3 ай бұрын
@binuvayalathala5394
@binuvayalathala5394 3 ай бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേരെയും എന്നെ പോലെ ഒരുപാട് പേർക്ക് ഇഷ്ട്ടമാണ്,,, നിങ്ങളുടെ ആ കോമ്പോ പകരം വെക്കാൻ പറ്റത്തില്ല,,,, അത് എന്നും അങ്ങനെ തന്നെ നില നിൽക്കട്ടെ,,,, അതാണ് ഞങ്ങളുടെ ആഗ്രഹം,,,,, 🥰❤💕 അത്രക്കും ഇഷ്ട്ടമാണ് രണ്ടുപേരെയും ❤U തങ്കു &അനുകുട്ടി 💕
@RasamStories
@RasamStories 3 ай бұрын
@padminipk3292
@padminipk3292 3 ай бұрын
കരിപ്പെട്ടി സതീശൻ Star magic ലെ പ്രധാന താരമാണ്. അദ്ദേഹത്തിനും pay ment കൊടുക്കണം. ആ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമാണ്. വാറ്റ് ഇല്ലാ എന്നൊക്കെ എല്ലാവർക്കും അറിയാം സതീശാ. തങ്കു അനു കോമ്പോ സൂപ്പറാണ്. കരിപ്പെട്ടി സതീശനും വാറ്റും അതിലും സൂപ്പർ😂
@snowdrops9962
@snowdrops9962 3 ай бұрын
😂
@asifazeez3745
@asifazeez3745 3 ай бұрын
Shariyanu
@RasamStories
@RasamStories 3 ай бұрын
❤😊😊
@moinu1102
@moinu1102 3 ай бұрын
മറവത്തൂർ കനവ് സിനിമയിലെ കോര സാർ പോലെ
@nithinabraham7057
@nithinabraham7057 3 ай бұрын
@@RasamStories ningalude outdoor shooting onnum vannillallo athu eppo idum ?
@MaheshKs-qr4uk
@MaheshKs-qr4uk 3 ай бұрын
തങ്കു ചേട്ടനും അനു അച്ഛനും എല്ലാവരും ഞങ്ങളുടെ എല്ലാ ഹൃദയത്തിലുണ്ട് ❤❤❤ തങ്കു ചേട്ടനെ സ്നേഹിക്കുന്ന പോലെ തന്നെ അനുവിന്റെ കുടുംബത്തോടും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും എല്ലാം ഉണ്ട് ❤️💕💕💕💕💕 ഗോസിപ്പുകൾ പറയുന്നവർ പറയട്ടെ നമ്മൾ അതിനു ചെവി കൊടുക്കാതിരുന്നാൽ മതി തങ്കുവിനെ സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്❤️💕💕 മുഖംമൂടി വെച്ച ആൾക്കാർ പറയുന്നതൊന്നും കാര്യമാക്കണ്ട നമ്മൾ നമ്മുടെ ജോലി ചെയ്യുക അവർ അവരുടെ ജോലി ചെയ്യട്ടെ😂💕💕
@RasamStories
@RasamStories 3 ай бұрын
👍😊
@anishpushkaran
@anishpushkaran 3 ай бұрын
സതീശേട്ടൻ super മനുഷ്യൻ ആണ്... എല്ലാവരും ഇഷ്ടപ്പെടുന്ന അതിലുപരി കൊതിക്കുന്ന ഒരു അച്ഛൻ...🥰
@RasamStories
@RasamStories 3 ай бұрын
@user-zj2uq6wm1u
@user-zj2uq6wm1u 3 ай бұрын
ഈ പാർട്ടാണ് കണ്ടൽ വച്ച് ഏറ്റവും വലിയ രസം.....
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 3 ай бұрын
വെറുതെ ഇരിക്കുന്നവരല്ലെ ഈ പരിപാടി കാണുള്ളു 😂😂😂തങ്കു അനു ഇഷ്ടം ❤❤❤അനൂന്റെ ആദ്യത്തെ ആ നില്‍പ്പ് എന്റെ പൊന്നേ❤❤❤
@RasamStories
@RasamStories 3 ай бұрын
😊
@MEHAK46883
@MEHAK46883 3 ай бұрын
നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഭാഗം ഏതാണെന്ന് വെച്ചാൽ ഇടയ്ക്കിടയ്ക്ക് അച്ഛൻ സംസാരിക്കുമ്പോൾ അനുമോൾ അത് നിയന്ത്രിക്കുന്നത് കാണാം. അത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയത്തില്ല ചിലപ്പോൾ അച്ഛൻറെ സംസാരം ഓവർ ആണ് എന്ന് അനുവിനെ വിചാരിച്ചു കാണും തങ്കച്ചൻ അനു കോമ്പിനേഷൻ അടിപൊളിയാണ് നിങ്ങളുടെ കോമ്പിനേഷൻ കാണാൻ വേണ്ടി മാത്രമാണ് സ്റ്റാർ മാജിക് എന്ന പരിപാടി തന്നെ ഇതിലുള്ള പല ആളുകളും കാണുന്നത് അച്ഛനെ മനസ്സിനെ എന്തെങ്കിലും വിഷമം തങ്കച്ചന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ ഒരു എപ്പിസോഡ് കൂടി തീരും. ഒരുപാട് ദിവസം ഞങ്ങൾ എല്ലാവരും മനസ്സിൽ വിചാരിച്ച ഒരു മുഹൂർത്തമാണ് ഇത്. ഇങ്ങനെ ഒരു വീഡിയോ എന്തായാലും സന്തോഷമായി തങ്കച്ചൻ ചേട്ടൻ ഇങ്ങനെ ഒരു വീഡിയോ സംരക്ഷണം ചെയ്തത് നെഗറ്റീവ് കമൻറ് പറയുന്ന ആളുകൾക്ക് ഒരു തിരിച്ചടി തന്നെയാണ് തങ്കച്ചൻ അനു കോംബോ സൂപ്പർ
@RasamStories
@RasamStories 3 ай бұрын
@MEHAK46883
@MEHAK46883 3 ай бұрын
@@RasamStories pin cheyumo
@user-bo7hi7hu6u
@user-bo7hi7hu6u 3 ай бұрын
അനുവിനെയും തങ്കുവിനെയും വലിയ ഇഷ്ടം മാണ്
@RasamStories
@RasamStories 3 ай бұрын
@deepthi6370
@deepthi6370 3 ай бұрын
അനുകുട്ടിയെയും തങ്കച്ചൻ ചേട്ടനെയും വളരെ ഇഷ്ട്ടം ആണ് താങ്കളുടെ ഈ you ട്യൂബ് ചാനലിനു എല്ലാവിധ ആശംസകളും സ്റ്റാർ മാജിക്കിലെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ്
@RasamStories
@RasamStories 3 ай бұрын
❤❤
@minip7501
@minip7501 3 ай бұрын
തങ്കൂ ലൗ യൂ.....❤❤❤❤❤❤ ഇപ്പോൾ അനുമോളെ കാണുന്നതിനു മുമ്പെ സതീശൻ അച്ഛനെ കാണാൻ വലിയ ആഗ്രഹം❤❤❤❤❤ സതീശൻ അച്ഛൻ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 ай бұрын
Loving partner ❤ ശരിക്കും എൻജോയ് ചെയ്യാറുണ്ട് 👍
@malluzfreakz898
@malluzfreakz898 3 ай бұрын
Thengayaanu , ival super kalli anu nannayi marketing ariyaam , thanku aanu sherikkum mandan innathode enik manassilayi 😅
@sachinmohansanjeevmohan5358
@sachinmohansanjeevmohan5358 3 ай бұрын
വളരെ നല്ല ഒരു കുടുംബത്തോടൊപ്പം നമ്മുടെ തങ്കു❤❤
@RasamStories
@RasamStories 3 ай бұрын
@user-gp5zk4yg5x
@user-gp5zk4yg5x 3 ай бұрын
അനു +തങ്കു ❤ബെസ്റ്റ് കോമ്പോ എന്നും ഇതുപോലെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
കരിപ്പൊട്ടി സതീശൻ ചേട്ടൻ പൊളിയാണ്, അനു അതിലും പൊളിച്ചു, തങ്കു അതുക്കും മേലെ 🤣🤣🤣🤣👍👍👍👍പൊളിച്ചു 👍👍👍👍❤❤❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@PraveenPevi-sc4ze
@PraveenPevi-sc4ze 3 ай бұрын
ചേട്ടൻ പുള്ളിയെ ഹീറോ ആക്കി ബിസ്സിനസ്സ് വളർത്തി കൊടുക്കുന്നുണ്ട് ❤️❤️🤣🤣
@RasamStories
@RasamStories 3 ай бұрын
❤❤
@achu7024
@achu7024 3 ай бұрын
അനുവിന്റെ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടം സാധാരണ ഒരു അഹങ്കാരം ഇല്ലാത്ത ഒരു വെക്തി യാണ്
@RasamStories
@RasamStories 3 ай бұрын
❤❤
@sahadshaa6335
@sahadshaa6335 3 ай бұрын
@@RasamStories❤
@sahadshaa6335
@sahadshaa6335 3 ай бұрын
Anu thangu 2 aalum poliyaan
@habeebakc6141
@habeebakc6141 3 ай бұрын
തങ്കു ഇഷ്ട്ടം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@satheesanvellayani4389
@satheesanvellayani4389 3 ай бұрын
നിഷ്കളങ്കമായ ചിരിയും സംഭാഷണവുംഅനുമോൾ അനുമോൾക്കും തങ്കച്ചനും കലാ ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ ❤❤
@RasamStories
@RasamStories 3 ай бұрын
@maloottynithi9334
@maloottynithi9334 3 ай бұрын
തങ്കു അത് പറഞ്ഞു കളിയാക്കുന്നത് കേൾക്കാനും നല്ല രസമുണ്ട് ❤
@RasamStories
@RasamStories 3 ай бұрын
🥰😊
@lalkumar5344
@lalkumar5344 3 ай бұрын
എന്തോ ഇഷ്ടമാണ് നിങ്ങൾ രണ്ടു പേരെയും❤❤
@RasamStories
@RasamStories 3 ай бұрын
@amjadroshan8742
@amjadroshan8742 3 ай бұрын
സു സു തുടങ്ങുമ്പോൾ അനുവിന്റെ പെയർ ആയി ജീവ മതി 😍👍
@RasamStories
@RasamStories 3 ай бұрын
🥰
@user-jy3qh5cy5t
@user-jy3qh5cy5t 3 ай бұрын
ഹോ തങ്കുവിന്റെ ആ നാണം 🥰🥰🥰
@RasamStories
@RasamStories 3 ай бұрын
😊
@sujathab8165
@sujathab8165 3 ай бұрын
തങ്കു. അനുമോൾ. മോൾടെ അച്ഛൻ. നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം. 🥰🥰🥰🥰♥️♥️♥️♥️♥️♥️👌👌👌👍🙌🙌
@RasamStories
@RasamStories 3 ай бұрын
🥰
@Adhilayshusworld
@Adhilayshusworld 3 ай бұрын
ഡും... ഡും... പീ.. പീ....കുട്ടികൾ Annual day ക്ക് dance കളിക്കുമെന്ന് പറഞ്ഞിരുന്നു 😄 തങ്കു ഇഷ്ടം 🥰
@RasamStories
@RasamStories 3 ай бұрын
@yadhukrishna49
@yadhukrishna49 3 ай бұрын
ഇഷ്ട്ടം ആയി തങ്കു നല്ല രസം ആയി ട്ടുണ്ട് അവതരണം❤❤❤❤❤❤❤തങ്കു &anu ❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
@SanumohanMv-jc2lm
@SanumohanMv-jc2lm 3 ай бұрын
ഒരു വ്യത്യസ്തമായ ഇന്റർവ്യൂ നന്നായിട്ടുണ്ട്. തങ്കച്ചൻ ചേട്ടനെയും അനുവിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അനുവിനും തങ്കച്ചനും ഒരുപാട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
@RasamStories
@RasamStories 3 ай бұрын
❤❤
@marylindammathaddeus
@marylindammathaddeus 3 ай бұрын
അനുവിന്റെ അച്ഛൻ ഒരു നല്ല നടൻ ആണ്
@RasamStories
@RasamStories 3 ай бұрын
😊
@ammiaaju7404
@ammiaaju7404 3 ай бұрын
തിരുവനന്തപുരം ഉള്ള തങ്കച്ചന് കാസറഗോഡ് ഉള്ള എന്റെ വക ഒരായിരം നന്മ നേരുന്നു സൂപ്പർ ആണുട്ടോ നിങ്ങളുടെ ജോഡി ❤️
@RasamStories
@RasamStories 3 ай бұрын
@ammiaaju7404
@ammiaaju7404 3 ай бұрын
കരിപ്പെട്ടി എന്ന് വച്ചാൽ എന്താ തങ്കുചേട്ടാ...?
@shinyanto9305
@shinyanto9305 3 ай бұрын
​@@ammiaaju7404അത് ഒരു ശർക്കര വൈദ്യശാലയിൽ കിട്ടും വാങ്ങാൻ
@shamnas9809
@shamnas9809 3 ай бұрын
അനുവിനെ പോലെ ഒരു മോളെ കിട്ടിയത് ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് ❤❤❤❤
@RasamStories
@RasamStories 3 ай бұрын
😊
@faseelam2292
@faseelam2292 3 ай бұрын
തങ്കച്ചൻ ചേട്ടന്റെ നിഷ്കളങ്ക മനസ്സ്, respect 👍🏻👍🏻
@RasamStories
@RasamStories 3 ай бұрын
@kasaragodkal148
@kasaragodkal148 3 ай бұрын
എത്ര പറഞ്ഞാലും ഈ എപ്പിസോഡിന് പറ്റി അധികമാവില്ല❤❤❤❤
@RasamStories
@RasamStories 3 ай бұрын
@sunilkumarmk9893
@sunilkumarmk9893 3 ай бұрын
തങ്കൂ. അനു.രണ്ടാളും നല്ല ജോഡിയാണ്.❤❤❤❤
@RasamStories
@RasamStories 3 ай бұрын
@ASUTHOSHMk
@ASUTHOSHMk 3 ай бұрын
​അയ്യടാ. തങ്കച്ചൻ എന്ന കരിഞ്ഞ തീട്ടത്തിന് അനുവോ?😂​@@RasamStories
@entertainmentmedia2.071
@entertainmentmedia2.071 3 ай бұрын
സന്തോഷത്തോടെ അച്ഛനും വിളിക്കുന്നതും സന്തോഷത്തോടെ അച്ഛനും വിളി കേൾക്കുന്നതു അത് തന്നെ അവർ തമ്മിൽ ഉള്ള സ്‌നേഹം മനസിലാക്കാം 😍
@RasamStories
@RasamStories 3 ай бұрын
@muneerzvlog7668
@muneerzvlog7668 3 ай бұрын
പാവം തങ്കുവിന്റെ ജീവിതം എനിയും ബാക്കി 😂😂സൂപ്പർ എപ്പിസോഡ് 👍👍👍👍കോട തിളച്ചു മറിയുന്നത് ന്നോക്കാൻ പോയായതാ അച്ഛൻ 🤣🤣🤣അനു 👌👌🥰🥰
@RasamStories
@RasamStories 3 ай бұрын
❤❤
@RasamStories
@RasamStories 3 ай бұрын
😊😊
@geethupg3687
@geethupg3687 3 ай бұрын
❤️🥰തങ്കു ചേട്ടാ സൂപ്പർ ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ രണ്ടു പേരേം. നിങ്ങൾ രണ്ടു പേരും ഇങ്ങനെ ഒത്തൊരുമയോടെ മുൻപോട്ടു കൊണ്ടുപോകണം ❤️
@RasamStories
@RasamStories 3 ай бұрын
😊
@_j_i_s_h_n_u_222
@_j_i_s_h_n_u_222 3 ай бұрын
Anu Thanku രണ്ടാളെയും ഒരുപാട് ഇഷ്ടം മാണ് ❤️❤️❤️❤️❤️
@RasamStories
@RasamStories 3 ай бұрын
❤❤
@rukunuruku6349
@rukunuruku6349 3 ай бұрын
തങ്കു ഇതേപോലെ സ്റ്റാർ ❤മാജിക്കിലെ ഓരോ ആർട്ടിസ്റ്റ് ഇൻറർവ്യൂ ചെയ്യു
@RasamStories
@RasamStories 3 ай бұрын
@soorajvs2179
@soorajvs2179 3 ай бұрын
തങ്കു പറഞ്ഞത് വളരെ ശെരിയാണ്... നമ്മുടെ നാട് ആണ് ഏറ്റവും നല്ലത്
@RasamStories
@RasamStories 3 ай бұрын
@RasamStories
@RasamStories 3 ай бұрын
❤❤
@kasaragodkal148
@kasaragodkal148 3 ай бұрын
നല്ല കുടുംബം എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റ് എടുക്കുന്ന കുടുംബം❤❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@mmsadhik
@mmsadhik 3 ай бұрын
തങ്കു ചേട്ടൻ. അനു പൊളി ആണ്. ദമ്മാമിൽ വന്നിരുന്നു അല്ലെ അറിഞ്ഞില്ല. ❤
@RasamStories
@RasamStories 3 ай бұрын
☺️
@sandeepramachandran2472
@sandeepramachandran2472 3 ай бұрын
തങ്കു ഒരുപാട് ഇഷ്ടം 🔥🙏🙏👌 അനു 👍😍😍
@spiltterspalakullam8134
@spiltterspalakullam8134 3 ай бұрын
തങ്കു കാരണം അല്ലേ സതീശൻ എന്ന് പുള്ളി സ്റ്റാർ ആയില്ലേ ❤
@RasamStories
@RasamStories 3 ай бұрын
😊
@sfr_group
@sfr_group 3 ай бұрын
വെറുതെ ഇരിക്കുന്നവരും, എന്തിനും " Negtive" ചിന്തിക്കുന്നവർ മാത്രമാണ് "Negtive" പറയുന്നത് എന്ന് അനു പറഞ്ഞത് 100% ശെരിയാണ്.
@M......N
@M......N 3 ай бұрын
തങ്കുൻ്റെ വീടും നാടും ഒക്കെ ഉള്ള വിതുരയിൽ നിന്നുള്ള videoഉം വേണം കേട്ടോ😀
@RasamStories
@RasamStories 3 ай бұрын
@kutty9662
@kutty9662 3 ай бұрын
തങ്കുന് പകരം തങ്കു മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@shaijushaiju4120
@shaijushaiju4120 3 ай бұрын
തങ്കു അനു സ്റ്റാർ മാജിക്ക് combo
@RasamStories
@RasamStories 3 ай бұрын
@kunjuttym897
@kunjuttym897 3 ай бұрын
തങ്കു ങ്ങൾ പൊളി അല്ലേ....❤ നിങ്ങളെ രണ്ട് പേരെയും അവിടെ വന്ന്‌ കാണുന്നുണ്ട് തങ്കു വിനെ കാണാൻ ഉള്ള വഴി സെറ്റ് അനുവിനെ കാണണമെങ്കിൽ തങ്കു തന്നെ ശരണം Thanku❤Anu😊😊😍😍
@RasamStories
@RasamStories 3 ай бұрын
😊
@jesianu9776
@jesianu9776 3 ай бұрын
❤️❤️❤️❤️❤️
@rekha123rekha
@rekha123rekha 2 ай бұрын
തങ്കു ചേട്ടൻ ❤️അനു ചേച്ചി സൂപ്പർ ആണ് 💖💖💖💖💖💖💖💖💖💖💖💖
@yusuf1340
@yusuf1340 3 ай бұрын
❤തങ്കച്ചൻ ചേട്ടാ നിങ്ങൾ രണ്ടാളും ഞങ്ങളെ നിരാശരാക്കരുത്....❤😊
@RasamStories
@RasamStories 3 ай бұрын
❤😊
@user-qt4vp8jr1f
@user-qt4vp8jr1f 3 ай бұрын
തങ്കു ചേട്ടൻ അനു ചേച്ചിയും സൂപ്പർ ആണ് ❤️❤️❤️❤️
@RasamStories
@RasamStories 3 ай бұрын
@anletjasmin590
@anletjasmin590 3 ай бұрын
എന്റെ പൊന്ന് തങ്കു രസകതളി പഴം ആണു മധുരണ്ണൻ ഞാലിപൂവൻ
@madhusoodhanangs2609
@madhusoodhanangs2609 3 ай бұрын
തങ്കു ❤❤❤❤❤നല്ലത് മാത്രം 👍👍👍
@RasamStories
@RasamStories 3 ай бұрын
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 3 ай бұрын
തങ്കു അല്ലേലും സൂപ്പർ ആണ് സ്റ്റാർ മാജിക് എൻറെ സ്റ്റാറാണ് അനുവിന്ദ അച്ഛനും ഒരു കഥാപാത്രമാണ് സ്റ്റാർ മാജിക്കൽ എല്ലാവരെയും ഇഷ്ടമാണ് ❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
@Navathejkv
@Navathejkv 3 ай бұрын
അതുകൊണ്ട് സതിശന ഒരു താരമായി❤❤❤❤🎉🎉🎉🎉🎉
@RasamStories
@RasamStories 3 ай бұрын
❤😊
@AkkuAkhilesh
@AkkuAkhilesh 3 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@RasamStories
@RasamStories 3 ай бұрын
@aneeshkunjatta3626
@aneeshkunjatta3626 3 ай бұрын
എല്ലാ കമന്റിനും ചേട്ടൻ റിപ്ലൈ കൊടുത്തിട്ടുണ്ട്... ♥️❤️❤️
@RasamStories
@RasamStories 3 ай бұрын
❤❤❤🥰😊❤️
@Jereez
@Jereez 3 ай бұрын
admin
@rajeshtp5554
@rajeshtp5554 3 ай бұрын
Ningalude ee friendship ennum ithupole undavatte.God bless Anuvinte achane pole orale kittan bhagyam venam enthu pavama enthu freedam aanu anuvinu.anuvinte bhagyam.❤❤❤
@RasamStories
@RasamStories 3 ай бұрын
@leorazz2882
@leorazz2882 3 ай бұрын
തങ്കു ചേട്ടാ ഇങ്ങളോട് എന്തോ ഒര് വല്ലാത്ത ഇഷ്ടം ആണ് ട്ടോ ❤❤❤❤❤❤ ഇങ്ങൾ അനുവിനെ അങ്ങ് കെട്ടിക്കോ അവർക്ക് സമ്മതം ആണെ 😂😂😂😂😂😂😂
@RasamStories
@RasamStories 3 ай бұрын
@malluzfreakz898
@malluzfreakz898 3 ай бұрын
Aval sammathikkande aval full acting and fake aanu , pakka trivandrum kaari😂, thanku aanu sherilkum mandan paavam
@vinofvinod9680
@vinofvinod9680 3 ай бұрын
Ore oru kaaryam negetivinum illa onninum illa koduthude thankuvinu thankuvinte anuvine 🥰🥰🥰🥰 ithrem thammil ariyunnavaralle avarude ullile ishtangalum ariyunnavaralle angadu kodukkenne thanku paavamma oru sadharana manushyan anuvum athe othiri ishtam anu thanku🥰🥰🥰🥰😘😘😘😘😘
@RasamStories
@RasamStories 3 ай бұрын
Video theernittilla next partum koodi kannu 😊
@babusurendran4382
@babusurendran4382 3 ай бұрын
തങ്കു❤ അനു❤ സതീശൻ ചേട്ടൻ |🎉
@RasamStories
@RasamStories 3 ай бұрын
❤❤
@sujathas2419
@sujathas2419 3 ай бұрын
ഹായ് കരിപ്പെട്ടി സതീശൻ ❤തങ്കു ❤അനു ❤
@RasamStories
@RasamStories 3 ай бұрын
@BijuPt-jk4ts
@BijuPt-jk4ts 3 ай бұрын
തങ്കച്ഛൻചേട്ടാ,,, നിങ്ങളെ ഒന്ന് കാണാൻ പറ്റുവോടോ ? ഒരു ഉമ്മ തരാണെടോ? നിങ്ങളാണ് ശെരി,,,,,, best of luck നിങ്ങൾ നിയ്യും ഉയരങ്ങളിൽ എത്തട്ടെ,,,,,❤❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
തീർച്ചയായും കാണാമല്ലോ
@SM-fs3xu
@SM-fs3xu 3 ай бұрын
എല്ലാവരും അടിപൊളി ആണ് തങ്കു അനു അച്ഛൻ എല്ലാവരും 🔥🔥negative comment ഇല്ലാത്ത comment box അപൂർവമാണ് 👍🏻
@SobhanaStalin
@SobhanaStalin 3 ай бұрын
കരിപ്പെട്ടി സതീശൻ അങ്ങനെ star ആയി അനു, തങ്കു all the best...
@RasamStories
@RasamStories 3 ай бұрын
@VishnU-bj3gv
@VishnU-bj3gv 3 ай бұрын
ജീവിതത്തിൽ ഇതുപോലെ അഹം കാരം ഇല്ലാത്ത ഒരു പെണ്ണിനെ പോലും കണ്ടിട്ടില്ല
@afsalmachingal1235
@afsalmachingal1235 3 ай бұрын
നിങ്ങൾ രണ്ടാളും അടിപൊളി അല്ലേ 🥰വെറുതെ അല്ല എല്ലാരും നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നത് 🥰ഒരു ജാടയും ഇല്ല 🥰സിംപിൾ ആയി സംസാരിക്കുന്നു നാച്ചുറൽ ആയി... അഭിനയം ഇല്ല 😊
@RasamStories
@RasamStories 3 ай бұрын
❤🥰😊
@sajithchakkara79
@sajithchakkara79 3 ай бұрын
തങ്കു നമ്മുടെ വിതുരക്കാരുടെ അഭിമാനമാണ് ❤❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@RasamStories
@RasamStories 3 ай бұрын
❤❤❤❤❤❤❤❤❤
@mohananmk1923
@mohananmk1923 3 ай бұрын
ഈ പരിപാടിയും കൊമ്പോയിൽ എത്തിച്ച,.. അനു... തങ്കു സു.. സൂപ്പർ കോപോ.. യാണ്.❤🎉🎉
@RasamStories
@RasamStories 3 ай бұрын
@nayam-creations
@nayam-creations 3 ай бұрын
എന്റെ നാട്ടുകാരനും നാട്ടുകാരിയും പൊളിച്ചു തങ്കച്ചൻ അനു കുട്ടി സൂപ്പർ 👏👏👏👏👏❤️❤️🌹🌹🌹🌹🌹
@RasamStories
@RasamStories 3 ай бұрын
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 3 ай бұрын
My favourite തങ്കു ❤️ അനു 👌
@RasamStories
@RasamStories 3 ай бұрын
@vibeeshkariyannur9621
@vibeeshkariyannur9621 3 ай бұрын
എന്റെ ഹീറോസ് ഇവരൊക്കെ ആണ് 😍... ഫുട്ബോളിൽ റൊണാൾഡോ ബ്രസീൽ ക്രിക്കറ്റ്‌ സച്ചിൻ കോമഡി ഫിലിം mr been ഫിലിമിൽ actersil ലാലേട്ടൻ😍 സിംഗിഗിൽ ദാസേട്ടൻ കോമഡി പ്രോഗ്രാമിൽ thanku ചേട്ടൻ ആണ് എന്റെ ഹീറോ 😍❤️
@RasamStories
@RasamStories 3 ай бұрын
❤❤
@jisharatheesh7061
@jisharatheesh7061 3 ай бұрын
Star magic എന്നും കാണാറുണ്ട്. എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.. ബിനു ചേട്ടനോടപ്പമുള്ള ഇന്റർവ്യൂ എന്നാണ് ഉണ്ടാവുക..
@RasamStories
@RasamStories 3 ай бұрын
👍
@Numiii9007
@Numiii9007 3 ай бұрын
Ivarde combooo vere levelaan❤❤
@RasamStories
@RasamStories 3 ай бұрын
❤❤
@radharadha9432
@radharadha9432 3 ай бұрын
തങ്കു കിടു വല്ലേ സൂപ്പർ താങ്കച്ചേട്ടൻ ന്റെ പ്രോഗ്രാം കാണാറുണ്ട് ഇഷ്ടം അയി അടിപൊളി 🥰❤👍
@RasamStories
@RasamStories 3 ай бұрын
@jayakumarb4189
@jayakumarb4189 3 ай бұрын
ആ വില പിടുപ്പുള്ള സാദനവും കൊണ്ടെ പോകാവുള്ളു നിങ്ങളുടെ കോംബോ വളരെ ഇഷ്ട്ടമായതുകൊണ്ടാണ്.
@pushpanramakrishnan4513
@pushpanramakrishnan4513 3 ай бұрын
തങ്കു ചേട്ടാ നേരിൽ കാണാം
@RasamStories
@RasamStories 3 ай бұрын
തീർച്ചയായും കാണാമല്ലോ
@farwaaishu6137
@farwaaishu6137 3 ай бұрын
Thanku ❤anu combo 👌👌👌
@RasamStories
@RasamStories 3 ай бұрын
❤❤❤❤
@rintovarghese8969
@rintovarghese8969 3 ай бұрын
കരിപ്പെട്ടി😂😂 തങ്കു😂😂😂 അനു 😂😂 നല്ല combo
@RasamStories
@RasamStories 3 ай бұрын
❤❤
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 ай бұрын
14:26...തങ്കൂ😘😘😘😘 എന്നാണ് ഈ സസ്പെൻസ് ഒന്ന് പൊളിക്കുന്നത്.. Waiting ആണ് മുത്തേ..അതിനായി.. ❤️❤️❤️❤️രസം stories ടീമേ കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയുമായി തങ്കുവിന്റെ ഒരു കോമ്പോ ഇന്റർവ്യു ചെയ്യാമോ..ആളെ അറിയില്ലെങ്കിൽ അത് തന്നെയാണ് തങ്കുവുമായി പെർഫോമൻസ് ചെയ്യാനുള്ള ആ കുട്ടിയുടെ യോഗ്യത... പറഞ്ഞൂന്നേ ഉള്ളൂ.. 😍❤️👍
@RasamStories
@RasamStories 3 ай бұрын
ശ്രെമിക്കാം
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 ай бұрын
​@@RasamStories❤❤waiting..❤👍
@lijukchacko540
@lijukchacko540 3 ай бұрын
​ ശ്രമിക്കണം തങ്കു
@lijukchacko540
@lijukchacko540 3 ай бұрын
@@RasamStories സ്റ്റാർ മാജിക് കൊണ്ടുവരണം
@anithapremananitha5214
@anithapremananitha5214 3 ай бұрын
തങ്കു അടിമാലിയെ എപ്പോഴാ കൊണ്ടു വരിക പിന്നെ സുമേഷ്, ബാക്കിയുള്ള എല്ലാവരെയും കട്ട വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤❤❤❤❤
@RasamStories
@RasamStories 3 ай бұрын
🥰👍
@shibukannur2929
@shibukannur2929 3 ай бұрын
ഞാൻ കണ്ണൂരുക്കാരണാണ് വിതുരയിൽ ഒരു കല്യാണത്തിന് കഴിഞ്ഞ മാസം വന്നപ്പോൾ വിതുര ടൗണിൻ്റെ ഒരോ ഭാഗത്തും ഞാൻ അന്വേഷിച്ച കാണണം എന്ന് അതിയായി ആഗ്രഹിച്ച ഒരു വ്യക്തി തങ്കച്ചൻ വിതുര . പക്ഷേ കണ്ടില്ല. എപ്പോഴെങ്കിലും നേരിട്ട് കാണുമായിരിക്കും🤩❤️👑
@RasamStories
@RasamStories 3 ай бұрын
തീർച്ചയായും ❤
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН
0% Respect Moments 😥
00:27
LE FOOT EN VIDÉO
Рет қаралды 39 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 58 МЛН
Star Magic | Flowers | Ep# 659
50:54
Flowers Comedy
Рет қаралды 704 М.
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН