അന്വേഷണം അട്ടിമറിക്കുമോ? | Special Edition

  Рет қаралды 13,610

MediaoneTV Live

MediaoneTV Live

Күн бұрын

അന്വേഷണം അട്ടിമറിക്കുമോ? | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 60
@raneebrasheed9678
@raneebrasheed9678 2 күн бұрын
ഇന്നും ഈ ചർച്ച എടുത്ത് വിടാതെ പിന്തുടരുന്നതിന് മീഡിയവണ്ണിന് ഒരു ബിഗ് സല്യൂട്ട് 🎉
@PhpneHi
@PhpneHi 2 күн бұрын
ജ്യോതികുമാർ ചാമാക്കാല സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍🙏🙏🙏👍👍🙏👍👍🙏
@mohammedvadama6780
@mohammedvadama6780 Күн бұрын
അതേ സത്യം തുറന്നു പറഞ്ഞു
@rejidevasia659
@rejidevasia659 2 күн бұрын
കേരളം ഒരു മണിപ്പൂർ ആകാതിരിക്കട്ടെ....
@kunhammedkakkot8198
@kunhammedkakkot8198 2 күн бұрын
ഒ രാഴ്ച്ച കൂടി കഴിഞ്ഞാൽ ഇത് എല്ലാവരും മറക്കും
@basheerkadayan7716
@basheerkadayan7716 2 күн бұрын
Rss നേതാക്കളെ adgp കണ്ടതിന്റെ ഫലങ്ങളാണ് മലപ്പുറം ജില്ലയിൽ കാണുന്നത് ഉത്തരം ലളിതം
@mohammedvadama6780
@mohammedvadama6780 Күн бұрын
പത്തനംതിട്ടയിലെ ഈരാറ്റുപേട്ട ആയിരുന്നു അടുത്ത ലക്ഷ്യം അത് ബാക്കിയായി
@PhpneHi
@PhpneHi 2 күн бұрын
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍🙏🙏👍👍👍👍👍👍👍👍🙏🙏👍👍🙏🙏
@avarankuttu
@avarankuttu 2 күн бұрын
എല്ലാ ചാനൽ ചർച്ചയിലും സിപിഎം പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ തന്നെ കാര്യം വ്യക്തമാണ്.
@alankottummal3953
@alankottummal3953 2 күн бұрын
ചി പി എം പങ്ക് എടുക്കാത്തത് കൊണ്ടാണ് ആവശ്യത്തിലധികം നേരത്തെ തന്നെ പങ്കുപറ്റി എന്ന് അവർക്ക് ബോധ്യമായത് കൊണ്ട്
@hameedmi4936
@hameedmi4936 2 күн бұрын
മിസ്റ്റർ സിപിഎം നു ചങ്കൂറ്റമില്ല അവർ വരില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്
@shamsudheen3009
@shamsudheen3009 2 күн бұрын
ഉത്തരം മുട്ടിക്കുന്ന ചോദ്ത്യം പാടില്ല. .. നിഷാദേ!!!!ഈ ചോദ്യത്തിനുത്തരം അദ്ദേഹത്തിന് കഴിയില്ല. ...
@user-gu8ru1jp3m
@user-gu8ru1jp3m 2 күн бұрын
ലീഗ് എന്ന no. 1 ചാരിറ്റി സംഘടന. രാഷ്ട്രീയ പ്രവർത്തനത്തിൽ വട്ടപ്പൂജ്യമായി.. ഇപ്പൊ മെയിൻ ജോലി അൻവർ പറഞ്ഞത് നുണയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.. 💤💤💤
@baker2b100
@baker2b100 2 күн бұрын
Sdpi (നിരോധിച്ചിട്ടില്ല എന്നു കരുതുക ) യുടെ നേതാവിനെ adgp രഹസ്യമായി കണ്ടാൽ എന്തായിരിക്കും കേരളം പ്രതികരിക്കുക?
@MrShahidanwar
@MrShahidanwar 2 күн бұрын
Sdpi നിരോധിച്ചിട്ടില്ല.... നീ ഏത് രാജ്യത്താണ്...😂😂😂
@baker2b100
@baker2b100 Күн бұрын
@@MrShahidanwar SHARIYAANU, PFI
@malimali20
@malimali20 2 күн бұрын
*അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന് പിണറായി വെറുതെ പറഞ്ഞതാണ്.അജിത് കുമാറിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായാൽ CM പറഞ്ഞിട്ടാണ് RSS നേതാക്കളെ കാണാൻ പോയത് എന്ന് അയാൾ വിളിച്ചു പറയും.*
@AMMathew-rn6zn
@AMMathew-rn6zn 2 күн бұрын
Now political parties are in a trap
@ashrafahamedkallai8537
@ashrafahamedkallai8537 2 күн бұрын
അട്ടി മറിക്കും അതിൽ എന്താ സംശയം
@habeebnpalam
@habeebnpalam 2 күн бұрын
തീർത്തും ഈ കൂടിക്കാഴ്ചയിൽ എന്തൊക്കെയോ ദുരൂഹത ഒളിച്ചു വെക്കുന്നുണ്ട്. ഈ കൂടിക്കാഴ്ചയെ ഒരിക്കലും നിഷ്കളങ്കമായി കാണാൻ പറ്റില്ല. ഒരുപക്ഷെ എലത്തൂർ ട്രെയിൻ തീവെപ്പിന്റെ പിന്നാമ്പുറങ്ങളും അന്വേഷിക്കേണ്ടതുണ്ട്. ഗോദ്ര ട്രെയിൻ തീവെപ്പിൽ പങ്കുള്ളവരാണ് ഇക്കൂട്ടർ എന്ന് മറന്നു പോവരുത്.
@ismailanchukandan6964
@ismailanchukandan6964 2 күн бұрын
ചാമക്കാല പറഞ്ഞതാണ് യഥാർത്യം
@marvanking4351
@marvanking4351 2 күн бұрын
അജിത് കുമാറിന് രാജി വെക്കേണ്ടി വന്നാൽ പിണറായിക്കും രാജി വെക്കേണ്ടി വരും. അത് അജിത് കുമാറിനുമറിയാം.
@noufalvaliyakath646
@noufalvaliyakath646 2 күн бұрын
നടപടി എടുത്തത് മാങ്ങ മോഷ്ടിച്ച പോലീസ് കാരനെ എതിരല്ലേ
@MrShahidanwar
@MrShahidanwar 2 күн бұрын
പിണറായി 2 മത് വന്നത് evm സഹായത്തിൽ ആണ്.... എന്നത് അന്ന് മുതലേ ഉള്ള സംശയം ആണ്....😢😢😢 കേരളത്തിലേ ഗൂഡ പദ്ധതി യുടെ ഭാഗം ആണ്. .....
@Hameedkmp-xd2qn
@Hameedkmp-xd2qn 2 күн бұрын
അത്.കലക്കി.നിഷാദ്.വീട്ടിലെ.വിദേശങ്ങൾ.അറിയാനാണോ.കൂടികാഴ്ച
@FiftyFifty-th8jy
@FiftyFifty-th8jy 2 күн бұрын
Enthoke vannalum ee charcha dhivasam munnoot kondu povuka
@pathanapuramptpm9795
@pathanapuramptpm9795 2 күн бұрын
ചാമക്കാല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@soukathpadav247
@soukathpadav247 2 күн бұрын
Media one Top one 👍👍👍👍👍
@muhammedmuneernp772
@muhammedmuneernp772 2 күн бұрын
Congrasuvannaalum edhokay nadakkaam.aropana vidhayare mandhri sathasnathu varaadhirikkanam.
@hakkimkm8881
@hakkimkm8881 2 күн бұрын
.എടൊ കൃഷ്ണ ദാസേ rss നേതാവിനെ രഹസ്യം ആയി ആണ് കണ്ടത് ...... Adgp യുടെ വാഹനം ഉപയോഗിക്കാതെ പോകുന്നത് രഹസ്യം അല്ലേ. .
@basheermohammed9197
@basheermohammed9197 2 күн бұрын
ചുവപ്പ്, കാവിയാകാൻ അധികം സമയം വേണ്ടതില്ലായെന്ന് പിണറായി വിജയൻ തെളിയിച്ചു കഴിഞ്ഞു. തല നരച്ച ഓരോ നേതാവും പറയുന്നതും പ്രവർത്തിയ്ക്കുന്നതും അതു തന്നെ. ഭരണത്തിലിരിയ്ക്കുന്ന പാർട്ടി MLA യുടെ സ്ഥിതി ഇതാണെങ്കിൽ, കുട്ടി സഖാക്കളുടെ ഗതി എന്താവും. അധികാരമില്ലാത്ത ഒരു കാലവും നാളെ വരുമല്ലോ. ഒന്നുകിൽ ആപ്പീസുകൾ പൂട്ടി BJP യിൽ ചേരുക, അതല്ലെങ്കിൽ പാർട്ടിപ്പണി നിർത്തി വല്ല തൊഴിലുറപ്പിനും പോവുക.
@hasaannn-07
@hasaannn-07 2 күн бұрын
ത്രിശൂർ evm അട്ടിമറി കൻ
@mds7455
@mds7455 2 күн бұрын
😂😂pinne ഇങ്ങനെ പൊക്കുക ആണെങ്കിൽ ഇനിയും കുറെ സീറ്റ് ബിജെപി jeyikum .സിപിഎം തീർന്നു പിന്നെ ഹിന്ദു വോട്ട് ബിജെപി യിലേക്ക് പൊക്കും 😊
@faisalkunnummal-n2m
@faisalkunnummal-n2m 2 күн бұрын
Eyakk👿ഒരു ഒലക്കയും അറിയില്ല
@jameelamuhammedkunju5942
@jameelamuhammedkunju5942 2 күн бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. അടുത്ത വിഷയം വരുമ്പോൾ ഇത് വിടും എന്ന് സിപിഎം ഉം ബിജെപിയും ചിന്തിക്കുന്നു. ബിജെപിക്ക് ഒരു സ്നേഹം സിപിഎം നോട്
@mohammedvadama6780
@mohammedvadama6780 Күн бұрын
മുസ്ലിം സമൂഹം അനാവശ്യ സന്ദേശം അല്ല നല്‍കേണ്ടത്. പ്രതിപക്ഷവും മാധ്യമങ്ങളും ചോദിക്കാത്ത കുറേ ചോദ്യങ്ങള്‍ ഉണ്ട് അതാണ് ഈ സമൂഹം ചോദിക്കേണ്ടത് ഒത്തുകളി പുറത്ത്‌ കൊണ്ട്‌ വരണം
@Hameedkmp-xd2qn
@Hameedkmp-xd2qn 2 күн бұрын
അത്.കൽ
@yaseenak981
@yaseenak981 2 күн бұрын
എല്ലാം അട്ടിമറിക്കുമെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം
@muhammed1670
@muhammed1670 Күн бұрын
പിണറായി ബിജെപി യിൽ ചേരുമോ
@AbdulAzeez-z5l
@AbdulAzeez-z5l Күн бұрын
ചേരാതെ BJPക്ക് വേണ്ടി CPMൽ ഇരുന്ന് BJP ക്ക വേണ്ടി പണി എടുക്കലാണLപിണറായി ബുദ്ധി
@faisalkunnummal-n2m
@faisalkunnummal-n2m 2 күн бұрын
കാര്യം chamakkalla പറയും
@SAVERA633
@SAVERA633 2 күн бұрын
ADGP അജിത് കുമാർ SDPI -പോപ്പുലർ ഫ്രോഡ് കാരെ കണ്ടിരുന്നുവെങ്കിൽ ഈ മുക്കാൽ മീഡിയക്ക് ഇമ്മിണി ബല്യ സന്തോയം ആയേനെ 😂😂😂😂
@Ramakrishnan-z8n
@Ramakrishnan-z8n 2 күн бұрын
it is a private visit.. RSS is not a prohibited party. . you fools dont have work
@Shreey-hs2mh
@Shreey-hs2mh 2 күн бұрын
.
@thajdeenthjdeen2806
@thajdeenthjdeen2806 Күн бұрын
Penne anvashanam
@Royal_arms
@Royal_arms 22 сағат бұрын
മറ്റുള്ള മാധ്യമങ്ങളെ പൈസ കൊടുത്തു സ്വാധീനിച്ചു എന്ന് തോന്നുന്നു ഇങ്ങനെയുള്ള ന്യൂസുകൾ മറ്റുള്ള ചാനലുകളിൽ കാണാനില്ല 😮
@Sedra-jv7fg
@Sedra-jv7fg Күн бұрын
Kerala the chanaka anukoola rastreeyam viyungum
@AnesthesiaTechnologist786
@AnesthesiaTechnologist786 2 күн бұрын
ADGP യെ പിണറായിക്ക് ഭയമാണ്
@sabirkarunagappally8753
@sabirkarunagappally8753 2 күн бұрын
നിഷാദ് 2 കൂട്ടി രെ ഉത്തരംമുട്ടിക്കുന്നു.
@shamsuk583
@shamsuk583 19 сағат бұрын
വിഷയം തിരിച്ചു വിടാൻ ആണ്, waynd ഫണ്ട്‌ കണക്കുകൾ വന്നത്, മാധ്യമങ്ങൾ അതിൽ വീണു. ...ADGP രക്ഷപെട്ടു
@shamsuk583
@shamsuk583 19 сағат бұрын
വിഷയം തിരിച്ചു വിടാൻ ആണ്, waynd ഫണ്ട്‌ കണക്കുകൾ വന്നത്, മാധ്യമങ്ങൾ അതിൽ വീണു. ...ADGP രക്ഷപെട്ടു
Out Of Focus Live | 18 September 2024
34:35
MediaoneTV Live
Рет қаралды 45 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 14 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН