ഞാൻ ചില വയസായ RSS കാരെ കണ്ടിട്ടുണ്ട്... തികച്ചും വിത്യസ്തമായ കാഴ്ചപാടുള്ള തേജസുള്ള ആൾകാർ... അവരുടെ ഇടപഴകലിൽ ജ്വലിച്ചു നിന്നത് എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള പുതിയ രാഷ്ട്ര നിർമിതി ആണ്.. അത്തരത്തിൽ ഒരാളാണ് ഗദ്കരി
@AmeenAmeenp-i6z2 ай бұрын
താനാണ് അടുത്ത പ്രധാനമന്ത്രിയാകാൻ പ്രാപ്തിയുള്ളവനെന്ന് ഒരു മുഴം നേരത്തെ ഒരേറ്, എന്നെ കണ്ടുവെന്നത് ഒരു പൊയ് വെടി'😂
@aboobackerveshakaran1112 ай бұрын
അന്തായാലും ഗദകരിയുട വകുപ്പ് നല്ല താണ്
@rajanjayan2 ай бұрын
He assured Indian roads will be like USA or developed countries. Aaa vakku palichu. Roadukal nokoo
അമിത് ഷാ , ഗഡ്കരി , മോഡി, രാജ്നാഥ് സിങ് ഇവരെല്ലാം പക്കാ ആർഎസ്എസ് ആണ്.
@abhilashgopalakrishnanmeen6962 ай бұрын
ഗഡ്കരി പണ്ട് നക്സലൈറ്റ് ആയിരുന്നു...
@premjitharangil28902 ай бұрын
Apt guy for PM
@baker2b1002 ай бұрын
ഗദ്കരിയാണ് യോഗ്യൻ
@Abd-i4b2 ай бұрын
@@baker2b100 മഹാരാഷ്ട്രയിൽ ഗദ്ഗരി ആണ് ബിജെപിയെ തേച്ചത് എന്ന് അവിടെ പരസ്യമായ രഹസ്യം ആണ് 😄അതുകൊണ്ട് ആണ് പ്രതിപക്ഷം ഗദ്ഗരിയെ സപ്പോർട്ട് ചെയ്തത് ലോക്സഭയിൽ എന്തൊരു ബഹുമാനം ആയിരുന്നു 😄
@Beegamsulthana2 ай бұрын
ഇന്ത്യ മുന്നണിക്ക് ഒരു റോളും ഇല്ല അല്ലെ @@Abd-i4b
@sreeramank.n99992 ай бұрын
This is told by uddav thakre sivasena in a meeting. But that did not make big news.
@farzanafarzanaummerkunhi6462 ай бұрын
തീർത്തും അനാവശ്യമാണ് ഒരു ആർഎസ്എസ് കാരൻ്റെ ചർച്ച് ഔട്ട് ഓഫ് ഫോക്കസന് ഭൂഷണമല്ല
@saleemv63452 ай бұрын
അജിംസിന് ഒന്നും തോന്നില്ല
@haneefamohammed28192 ай бұрын
നിർബന്ധിച്ചാൽ. ഞാൻ പ്രധാന മന്ത്രിയാവാം. നിർബന്ധിക്കണം🥱
@Rapertopic66702 ай бұрын
മാമാ മാധ്യമപ്രവർത്തകരെ ഇത്ര വലിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉള്ള ഉറപ്പുണ്ടോ ആക്രിക്കടക്കാരെ
@jafarudinurkammadam44282 ай бұрын
തൊട്ടതൊക്കെ പിഴക്കുകയാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് തീർച്ചയായും അവിടെയുള്ള സാധാരണക്കാരുടെ മനസ്സുമാറ്റാൻ ഉള്ള ഒരു ഫോർമുലയാണ്
@anuanumodh292 ай бұрын
Ok 😂🤝
@shajiryakoob19962 ай бұрын
Gadhkari varatte .prime minister aayittu
@Abd-i4b2 ай бұрын
മാഷാഅല്ലാഹ് യോഗിക്ക് പകരം ഹേമന്ത് ബിസ്വാസിനെ ഉയർത്തി കൊണ്ട് വരാൻ ഉള്ള കളിയും ഷാ കളിക്കുന്നുണ്ട്..മൊത്തം തമ്മിലടി ആണ് അകത്ത് 👍
@akhilbabu45632 ай бұрын
😂entha ikkayude santhoshamm
@riyazmammootty88872 ай бұрын
ഒന്ന് പോയി ചാവേടാ കൃസങ്കി അവന്റെ ഒരു മാഷാ അല്ലഹ്
@SoorajRaj-q5b2 ай бұрын
ഇങ്ങനെ ഓരോന്ന് ഒക്കെ പറന്നു ആശാവസിക്കാ അല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ലാലോ, നല്ലവണ്ണം ഇവടെ ഇരുന്നു കുത്തി ചൊറിഞ്ഞോ ഒരു മനസുഖം കിട്ടും 😂
ഇങ്ങനെ ഓരോന്ന് ഒക്കെ പറന്നു ആശ്വസിച്ചോ, അല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ലാലോ, നല്ലവണ്ണം ഇവടെ ഇരുന്നു കുത്തി ചൊറിഞ്ഞോ ഒരു മനസുഖം കിട്ടും 😂. താങ്ക്സ് അടുപ്പുകൂട്ടി ചർച്ച, നിങ്ങൾക്കും ഒരു വലിയ പങ്ക് ഉണ്ട് നാട്ടിലെ ഹിന്ദുക്കൾക്ക് നിങ്ങളുടെ ഉള്ളിലെ പൂതി എന്താണെന്ന് മനസിലാക്കി കൊടുക്കുന്നതില്
@Abd-i4b2 ай бұрын
മാഷാഅല്ലാഹ് മോഡിക്ക് 75 വയസ്സ് ആകുമ്പോ മാറ്റി തന്നെ പ്രധാനമന്ത്രി ആകിയില്ലെങ്കിൽ മറുകണ്ടം ചാടും എന്നല്ലേ പറഞ്ഞതിന് അർത്ഥം 🤔
@mds74552 ай бұрын
😊😊😊😊😊. . Modi കൂ 75 വയസ് ആകാൻ ആണല്ലോ കാത്തിരിപ്പ്.😊😊😊😊. മോഡി കൂ പകരം നമ്മള് കണ്ട് പിടിച്ച ആൾ ഹിമന്ത ആണു ആസ്സാം ചീഫ് മിനിസ്റ്റർ.😊😊😊😊😊
@Abd-i4b2 ай бұрын
@@mds7455 യോഗിയെ ഒതുക്കാൻ മാഷാഅല്ലാഹ് ഷാ പൊക്കി പിടിച്ചു നടക്കുന്ന കോൺഗ്രസ്‌കാരൻ 😄 കുറച്ചു ദിവസം മുമ്പ് വരെ അണ്ണാമലയ് ആയിരുന്നു യോഗിയെ ഒതുക്കാൻ പൊക്കി നടന്നത് 😄സകല ചാനെലും അണ്ണാമലയ്ക്ക് പുറകെ 🤣 ഇപ്പൊ ഹിമന്ത പാവം യോഗി 🤣🤣🤣
@Beegamsulthana2 ай бұрын
കാത്തിരുന്നോ... 😂😂....... ആരാവണം എന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ആണ്....... ഞങ്ങളുടെ പ്രസ്ഥാനം ആണ്...... RSS