അന്വേഷണം നടക്കട്ടേ! KSRTCയുടെ നീതിക്കായി ഗണേഷ്കുമാർ | Ganesh Kumar VS Arya Rajendran

  Рет қаралды 682,286

Malayali life plus

Malayali life plus

Ай бұрын

ആ കളി ഇവിടെ
നടക്കില്ല മേയറെ...
മേയറിന്റെ ഫോൺകോളിന്
ഗണേഷന്റെ മാസ് മറുപടി
#aryarajendran #ksrtc #keralapolice #socialmedia #sachindev #cpimkerala
#ksrtc #kbganeshkumar #mla #minister #thiruvananthapuram #keralapolice #mm007 #me009

Пікірлер: 1 600
@bhavin5029
@bhavin5029 Ай бұрын
ഇതൊക്കെ കോടതി കാണുന്നില്ലേ സ്വയമേതെ കേസ് എടുത്തുകൂടെ mayor ആയാലും MLA ആയാലും നിയമ്മം ഒരു പോലെയാണ്
@sahadevanpillaiap1717
@sahadevanpillaiap1717 Ай бұрын
കേരളത്തിൽ കോടതിയോ?
@user-pg9qd5vm4d
@user-pg9qd5vm4d Ай бұрын
കമ്മിയ്ക്കെതിരെ, കോടതിയോ? അതും പറനാറി ഭരിയ്ക്കുമ്പോൾ😂😂😂
@prasanthbaburaj07
@prasanthbaburaj07 Ай бұрын
​@@user-pg9qd5vm4dപാർട്ടി കോടതി. തീവ്രത അളക്കുന്ന ഉപകരണങ്ങൾ. 🤣
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Ай бұрын
നീതിദേവതയുടെ കണ്ണ കെട്ടിയിരിക്കയാണ്.
@abdulsalamsalam3481
@abdulsalamsalam3481 Ай бұрын
യാത്രക്കാർ ആയ പൊതു ജനങ്ങളെ ബുദ്ദിമുട്ടിച്ചതിനു ചിലപ്പോൾ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉണ്ട്.. കാത്തിരികാം..
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Ай бұрын
നിയമത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഡ്രൈവറെ സ്ഥിരപ്പെടുത്തി ആദരിക്കുകയാണ് വേണ്ടത്
@ANASAR-ip3jw
@ANASAR-ip3jw Ай бұрын
😊
@mohammadhaneefa1629
@mohammadhaneefa1629 Ай бұрын
ആ നവണ്ടിസുരേഷ്ഗോപിയാണ് ഓടിച്ചിരുന്നുവെങ്കിൽ മേയർ രാജ്വ് വെക്കും 😂
@ShironiyajosephShironiyajoseph
@ShironiyajosephShironiyajoseph Ай бұрын
ഗണേഷ് സർ എന്താണിത്
@georgekuttychacko3412
@georgekuttychacko3412 Ай бұрын
Big salute to the driver .❤
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
​​@@mohammadhaneefa1629🤘🏻💐 ആനവണ്ടി റെഹീം ആയിരുന്നു ഓടിച്ചിരുന്നതെങ്കിൽ മേയർ രാജി വയ്ക്കുവോ ആവോ...😆
@muraleedharanmm2966
@muraleedharanmm2966 Ай бұрын
രണ്ട് അമേദ്യങ്ങളെ തിരഞ്ഞെടുത്ത ജനതക്ക് അഭിനന്ദനം ..... തന്തയുടെ റോഡല്ല എങ്കിലും തന്തക്ക് പിറന്നവൻ Driver💪💪🔥
@Kennyg62464
@Kennyg62464 Ай бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍😍🤩❤💘💯💯💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......
@Starkitchen69
@Starkitchen69 Ай бұрын
വണ്ടിയുടെ ഉള്ളിൽ ഉള്ളവർ ഒന്നും കണ്ടില്ല മേയർകണ്ടു നുണയല്ലേ അത്
@user-bm2tg3qd7q
@user-bm2tg3qd7q Ай бұрын
👍👍👍👍👍
@malayailgamerz8508
@malayailgamerz8508 Ай бұрын
ഗണേഷ് കുമാർ നീതി നടപ്പാക്കും എന്ന് വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
@flowers_comedy-.
@flowers_comedy-. Ай бұрын
Varatte nokkam
@musicoflove722
@musicoflove722 Ай бұрын
Nadanna kollaaam ellathinum pinarayida munnil muttidikum
@vasudhevant9349
@vasudhevant9349 Ай бұрын
ഗണേശ് കുമാറിൻ നിന്നാണ് ഇനി നീതി ബോധം ജനങ്ങൾ പ്രതീക്ഷിക്കുന്നത്
@sasidharannair7133
@sasidharannair7133 Ай бұрын
എവിടെ !!കെണേഷന് വിറയല്‍ വരും.ഇപ്പം മന്ത്റി ആയതേയുളളൂ.
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Trivandrum vaazhakal case kodukkaano 😂😂😂😂😂
@remanptpl2127
@remanptpl2127 Ай бұрын
കേരളത്തിലെ പോലീസ് അന്വേഷണം പരാതി കാരൻ്റെ വലിപ്പം നോക്കിയാണ്.
@Sharafu530
@Sharafu530 Ай бұрын
സത്യം 👍
@majeedmajeed8564
@majeedmajeed8564 Ай бұрын
😢
@rejimonck363
@rejimonck363 Ай бұрын
വളരെ ശരിയാണ്..
@sreekumarm4835
@sreekumarm4835 Ай бұрын
വെറും അടിമ പോലീസ് ( എല്ലാവരുമല്ല)
@dittoantony1326
@dittoantony1326 Ай бұрын
Police Mayoruda vallatti 🐕🐕🐕🐕
@MuhammedkuttyKt
@MuhammedkuttyKt Ай бұрын
കേരളം ഒന്നടങ്കം ഡ്രൈവറുടെ കൂടെ ഉണ്ടാവണം അദ്ദേഹത്തിന് നീതി ലഭിക്കാൻ❤️
@ayshhh6204
@ayshhh6204 Ай бұрын
Yes
@geethaajay7706
@geethaajay7706 Ай бұрын
മന്ത്രി Ganesh സാറിന് ഒരു Big salute. മേയറുടെ വിവരമില്ലായ്മയാണെന്ന് സാറുമനസിലാക്കി.ആ പാവപ്പെട്ട ഡ്രൈവറെ രക്ഷിക്കൂ സാർ. .
@AmminiCa-tg9iy
@AmminiCa-tg9iy Ай бұрын
ഗണേഷ് കുമാർ സാർ നീതി നടപ്പാക്കുക സാധാരണ കാർക്കും ഇവിടെ ജീവിക്കണ്ടേ
@musicoflove722
@musicoflove722 Ай бұрын
Evda mashe angerum etheaa party thanneyalle ayal nadakam kalikathe ullu
@afraparveen8675
@afraparveen8675 Ай бұрын
കുറെ mla മാർക്കും കാട്ടുമുടിക്കുന്ന മുക്കിയനും മാത്രം ജീവിച്ചാൽ മതിയോ പ്രജകളെ വോട്ടും വാങ്ങി അവരെ പെരുവഴിയിൽ ആക്കുകയാണോ
@koradanmusthafa3511
@koradanmusthafa3511 Ай бұрын
മേയറുഠ ഭർത്താവുഠ അഹങ്കാരികൾ രണ്ടിനെയും വെറുതെ വിടരുത്
@sabarichannel144
@sabarichannel144 Ай бұрын
R u correct dear why we need this type of mla and Mayer they r holding a reputed position.they need that much of knowledge
@samjohn9061
@samjohn9061 Ай бұрын
Make them next CPM CM!!
@JK230CK
@JK230CK Ай бұрын
Elllllarum kooode enim kondu poii vote kodkkkk😅😅😅
@sunandavasudevan8174
@sunandavasudevan8174 Ай бұрын
@anilkrishnankrishnankutty9133
@anilkrishnankrishnankutty9133 Ай бұрын
ഡ്രൈവർക്കു നീതി കിട്ടില്ല തീർച്ച. കേസ് ആട്ടിമറിക്കും. കോടതി ഇടപെടില്ല.
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft Ай бұрын
പ്രിയ ഗണേഷ് കുമാർ. താങ്കളെ അഭിനന്ദിക്കുന്നു.. റിപ്പോർട്ട് വരുന്നതു വരെ..അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കണമെന്നഭ്യർത്ഥിക്കട്ടെ..............
@nithinn408
@nithinn408 Ай бұрын
ബഹുമാനപ്പെട്ട.... കോടതിയിൽ നിന്നും നീതി കിട്ടും സഹോദര.... നമ്മൾ സാധാരണക്കാർക്ക് അതെ ഉള്ളു ഇനി വഴി 🙏🙏
@dr.t.dbeena3124
@dr.t.dbeena3124 Ай бұрын
പക്ഷേ കോടതിയും പിണു വിലയ്ക്ക് എടുക്കാറുണ്ട്
@gopakumar50
@gopakumar50 Ай бұрын
ഇറക്കി വിട്ട യാത്രക്കാർ mla യുടെ കയ്യിൽ നിന്നും നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം
@afraparveen8675
@afraparveen8675 Ай бұрын
51വെട്ടു പേടിച്ച് കമ്മികളെ ആരും എതിർക്കില്ല അതാണ് mla യും. മേയറും കരുതിയെ
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
ശരി ആണ്. നഷ്ട പരിഹാരം നൽകണം
@sabarichannel144
@sabarichannel144 Ай бұрын
​@@user-sx3ug4in3c they need to pay this amount cut in month salary from mla and Mayer plus penalty for the public newyesense then others like this type of egos people get a lession that ksrtc ge this amount from mla and Mayer and pay to passenger that is good
@sabarichannel144
@sabarichannel144 Ай бұрын
Yadu is right don't take any action against him he is long distance driver that also consider for if you r taking any action against him you r valuating the rules and justice.if mla and Mayer going to court again they will be in trouble
@HariKumar-ql5qq
@HariKumar-ql5qq Ай бұрын
Currect
@alhusna2454
@alhusna2454 Ай бұрын
ആ ഡ്രൈവറെ പെർമനന്റ് ആക്കണം
@user-rf7ex5om7h
@user-rf7ex5om7h Ай бұрын
ലഹരി ഉപയോഗിച്ച കവർ എടുത്തു കളയുന്നത് കണ്ടില്ലേ സാറേ
@viswanraj6753
@viswanraj6753 Ай бұрын
@@user-rf7ex5om7hohdee kammikal satym matre chyulu
@ulluullas
@ulluullas Ай бұрын
​@@user-rf7ex5om7h മെഡിക്കൽ എടുത്തിട്ട് ലഹരി ഉപോഗിച്ചതായി തെളിഞ്ഞില്ലല്ലോ.
@user-rf7ex5om7h
@user-rf7ex5om7h Ай бұрын
@@ulluullas കവർ ചെല്ലുമ്പോൾ ഷോക്കേസിൽ വയ്ക്കാൻ ആയിരിക്കും കെഎസ്ആർടിസി ബസ് അല്ല ഏതു വലിയ വണ്ടിയും ചെറിയ വണ്ടിക്ക് സൈഡ് കൊടുക്കാൻ വലിയ പാടാ ഡ്രൈവർമാർ അസഭ്യം പറയും ചിലർ ഫാമിലി ഉള്ളതുകൊണ്ട് പ്രതികരിക്കാതെ പോവും അനുഭവം സാക്ഷി അല്ലാതെ ന്യായീകരിക്കുകയല്ല സഹോദര
@ulluullas
@ulluullas Ай бұрын
@@user-rf7ex5om7h അങ്ങനെ ksrtc ഡ്രൈവർ റാഷ് ഡ്രൈവിങ്ങ് നടത്തിയാൽ വാഹനം തടഞ്ഞുനിർത്തി ആൾക്കാരെ പെരുവഴിയിൽ ഇറക്കി വിടാൻ മേയറും കെട്ടിയോനും mvdയോ പോലീസോ അല്ല. എന്നെ കോക്രി കാണിച്ചെന്നും പറഞ്ഞ് കരയുന്ന മേയറും കൊള്ളം, താളത്തിൽ തുള്ളുന്ന കെട്ടിയോനും കൊള്ളാം...
@Thankamani.P
@Thankamani.P Ай бұрын
വെറും ഒരു mla യ്ക്കും മേയർക്കും ബസിലെ യാത്രക്കാരെ ഇറക്കിവിടാൻ എന്താണാധികാരം? യാത്രക്കാർ എന്തുമാത്രം ബുദ്ധിമുട്ടിക്കാണും. ട്രാൻസ്‌പോർട്ടിലെ കാര്യങ്ങൾ പരിഹരിക്കാൻ ഗണേഷ് സാർ ഇവിടെയുണ്ട്.
@christopherjohn3838
@christopherjohn3838 Ай бұрын
കാറിൻ്റെ മുകളിൽ കസേരയുമിട്ട് പുറകിൽ നിന്ന് വരുന്ന ബസ്സിലെ ചേഷ്ടകൾ നോക്കി ഇരിക്കുവായിരുന്നു. പാവം
@shivakeerthnishanth6669
@shivakeerthnishanth6669 Ай бұрын
😂
@johnsondaniel8366
@johnsondaniel8366 Ай бұрын
ഒരു കാരണവശാലും ആ ഡ്രൈവർക് ഒരിക്കലും ജോലി നഷ്ടം ആകരുത്
@BilalAhmed-dq9sl
@BilalAhmed-dq9sl Ай бұрын
നമ്മുടെ എല്ലാവരുടെയും ആഗ്രഹം അത് തന്നെ ആണ് പക്ഷെ ഇനി ആ പാവത്തിനെ ശിഷ്കും അധികാരം ഉള്ളവർക്ക് വേറെ ഒരു നിയമം ആണല്ലോ 🙏🏻
@menonnn8500
@menonnn8500 Ай бұрын
ജനനേതാക്കൾക്ക് ജാഗ്രതക്കുറവുണ്ടാകുന്നു
@shajahanki5649
@shajahanki5649 Ай бұрын
യാത്രക്കാർ ഉപഭോ കൃത്യ കോടതിയിൽ പരാതി കൊടുക്കുക,,, അഹങ്കാരിക്ക് പണി കൊടുക്കുക
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഒരു അമാന്തം കൂടാതെ എല്ലാരും ചേർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ധനനഷ്ടത്തിന് സമയ നഷ്ടത്തിന് എന്നു തുടങ്ങി പല വകുപ്പുകളും പല അസൗകര്യങ്ങളും ഉണ്ടായിട്ടുണ്ടാവും മെഡിക്കൽ റീസൺ etc etc വെച്ച് കേസ് കൊടുക്കാൻ അമാന്തം കാണിക്കരുത്
@Anju.8608
@Anju.8608 Ай бұрын
സത്യം തന്നെ പറയാതെ വയ്യ
@prasadlp9192
@prasadlp9192 Ай бұрын
ഒരു തൊഴിലാളി പാർട്ടി വളർത്തി കൊണ്ട് വരുന്ന ഒരോ മാരണങ്ങൾ സാധാരണ ജനങ്ങൾക്കു ഭാരമാകും.
@ajithdl1756
@ajithdl1756 Ай бұрын
സത്യം ജയിക്കട്ടെ, നീതി നടപ്പിൽ വരട്ടെ, പണക്കാരനും, പാവപ്പെട്ടവനും തുല്യരാണ്
@hnushe3092
@hnushe3092 Ай бұрын
യാത്രക്കാർ കൂട്ടായി മാസ്സ് പെട്ടീഷൻ കൊടുക്കണം കോർട്ടിൽ കേസ് ഫയൽ ചെയ്യണം
@Sheikh3786
@Sheikh3786 Ай бұрын
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക
@SouthernDetectives
@SouthernDetectives Ай бұрын
നഷ്ടപരികാരത്തിനു കേസ് ഫയൽ ചെയ്‌യാം
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Aa maravazhakal 😂😂😂😂😂
@binoym.joseph7931
@binoym.joseph7931 Ай бұрын
Yes100%
@Zaramish33
@Zaramish33 Ай бұрын
ആര്യ തീരെ പക്വത ഇല്ലാത്ത വ്യക്തി അധികാരത്തിന്റെ ഹുങ്ക് പാർട്ടി ഇവരുടെ സ്ഥാനമാനങ്ങൾ തിരിച്ചെടുക്കുക shame on you aarya യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തിയതിനെതിരെ ആര്യക്കെതിരെ കേസ് എടുക്കുക
@RejanianilEmi-jw5pj
@RejanianilEmi-jw5pj Ай бұрын
Anthamalle
@KrishnaKumar-hd8wm
@KrishnaKumar-hd8wm Ай бұрын
Excellent Mr. Ganesh KUMAR. You have taken action of a Efficient MINISTER. Keep it up. Best WISHES.
@mathewjohn3784
@mathewjohn3784 Ай бұрын
പോലീസ്, മേയർക്കു അനുകുലമായി റിപ്പോർട്ട്‌ കൊടുക്കും, കോടതി ഇതിൽ ഇടപെടണം.
@remyarajan1690
@remyarajan1690 Ай бұрын
ഗണേഷ് കുമാർ സർ...... ഇതിൽ സർ ന്റെ നിലപാട്..... നിർണായകം ആയിരിക്കും.... ആ ഡ്രൈവർക്കൊപ്പം 🤚🤚🤚🤚
@AswathyAcchu
@AswathyAcchu Ай бұрын
മുൻ ഗതാഗത മന്ത്രി ആൻ്റണി രാജു ആയിരുന്നേൽ അര്യക്ക് ഒപ്പം നിക്കും
@SreekantanSree-hf4jm
@SreekantanSree-hf4jm Ай бұрын
കാറിൽ എസിയും ഇട്ട് സുഖിച്ചു വരുന്നവർക്ക്. ബസ്സിൽ യാത്ര ചെയ്യുന്ന സാധാരണക്കാരോട്. എന്തും ആവാം. നിയമം രണ്ടെണ്ണമുണ്ട്. പാവപ്പെട്ടവനും പണക്കാരനും
@farookmohamed626
@farookmohamed626 Ай бұрын
Satyam
@shitgod109
@shitgod109 Ай бұрын
എങ്കിൽ ബസ്സിൽ AC വെക്കട്ടെ.... അതല്ലേ ഹീറോയിസം 😎
@BabuBabuAaj
@BabuBabuAaj Ай бұрын
പാവപെട്ടവനും കമ്യൂണിസ്റ്റ്കാരും തിരുത്ത്
@monicajoy5288
@monicajoy5288 Ай бұрын
നീതി കൊടുക്കുക ഡ്രൈവർ ക്ക് ജനങ്ങൾ കൂടെ ഉണ്ട്
@ikbalkaliyath6526
@ikbalkaliyath6526 Ай бұрын
ഞങ്ങളുടെ പ്രിയ MLA ബഹുമാനപ്പെട്ട മന്ത്രി ഗണേശ്കുമാർ നീതി നടപ്പാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
@anaspottchola1652
@anaspottchola1652 Ай бұрын
സത്യം പുറത്തുവന്നു കള്ളി എന്നും കള്ളി തന്നേയ് 👍👍👍
@DevadasanNair-ju5sw
@DevadasanNair-ju5sw Ай бұрын
@menonsdevadas
@menonsdevadas Ай бұрын
ട്രാഫിക് പോലീസ് ഈ കാർ ഓടിച്ച ആൾക്കെതിരെ കേസെടുക്കണം. കാർ പോലിൽ പിടിച്ചെടുക്കണം.
@AlaviKutty-uo1ri
@AlaviKutty-uo1ri Ай бұрын
Som thing is better than nuthing
@ayessen319
@ayessen319 Ай бұрын
മുട്ടിടിക്കും
@gopakumarv5607
@gopakumarv5607 Ай бұрын
Athinlla thanttedam kerala policelile orlkupolum Ella pavpettavare kalla kesil kudukanum athmahathil ettikanum sarkarum policeukarm orupole 6:48
@giriprasadkc5180
@giriprasadkc5180 Ай бұрын
Car driverude license cancel cheyyanam
@chandyphilipvallavanthara8338
@chandyphilipvallavanthara8338 Ай бұрын
Police is given power only to punish poor downtrodden people and protect politicians and richer devil's
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
എസ് എഫ് ഐ ക്കാരായ ഭാര്യയേയും ഭർത്താവിനേയും സ്ഥലത്തെ മേയറും എം എൽ എ യുമാക്കിയത് വിദ്യാഭ്യാസമുണ്ടെങ്കിലും വിവേകമില്ലാത്ത കേരളത്തിലെ ജനങ്ങളുടെ വിവരദോഷം.
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc Ай бұрын
എട്ടും പൊട്ടും തിരിയാത്ത വരെ നഗരപിതാവിന്റെ സ്ഥാനം കൊടുത്ത് അതിന്റെ മറവിൽ ചില കളികൾ സഖാക്കൾക്ക് അല്ലെങ്കിൽ എത്ര നേതാക്കൾ വേറെയുണ്ട് പരിഷ്ക്കാരം തന്നെ പക്യതയില്ലാത്ത ഒരു മേയർ ഇതിൽ കൂടുതൽ എന്തു കിട്ടും
@sobhamani9252
@sobhamani9252 Ай бұрын
ആ ബസിലെ യാത്രക്കാരോട് ഒരു അപേക്ഷ. നിങ്ങളെ വാഹനം തടഞ്ഞു ഇറക്കി വിട്ടവർക്കെതിരെ നിങ്ങൾ കേസ്സ് കൊടുക്കണം അവർ ജനങ്ങളെ സേവിക്കേണ്ടവർ ആണ്. ജനങ്ങളുടെ നികുതിപ്പണം ആണ് അവർ ശമ്പളം ആയി വാങ്ങുന്നത് അതുകൊണ്ട് തന്നെ m.l.a.yum മേയറും ജനങ്ങളുടെ ജോലിക്കാരാണ് ജനങ്ങളെ സേവിക്കണ്ടവർ ആണ്. അല്ലാതെ ജനത്തിനുമേൽ അധികാരം കാണിക്കാനല്ല ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടേക്കുന്നത്
@kuriangeorge3374
@kuriangeorge3374 Ай бұрын
യാത്രക്കാർക്ക് നഷ്ടപരിഹാരം കോടതി വഴി നോക്കണം
@user-wb4xd3lg5b
@user-wb4xd3lg5b Ай бұрын
തൊഴിലാളികളുടെ പാർട്ടി ആയിരുന്നു എൽഡിഎഫ് പക്ഷേ ദ്രോഹിക്കുന്ന പാർട്ടിയായി മാറി മാറ്റിയിരിക്കുന്നു ലാൽ സലാം
@eldhothomas4693
@eldhothomas4693 Ай бұрын
ഇടതുവശത്തിലൂടെ കാർഎടുത്തു ബസ്സിന്‌ കാർ വട്ടം വക്കുവാൻr ഇവർക്ക് എന്തതികാരം..നിയമം എല്ലാവർക്കും ഒരുപോലെയല്ലേ..നിയമം കയ്യിലെടുക്കാൻ ഇവർക്ക് എന്തതികാരം ദിക്കാരിക്കെതിരെ കേസെടുക്കണം...
@ulmmalayalam
@ulmmalayalam Ай бұрын
❤ഈ മേയറെ ഡിസ്മസ് ചെയ്യണം ❤️
@flowers_comedy-.
@flowers_comedy-. Ай бұрын
Bielakshan varumallo
@gracet421
@gracet421 Ай бұрын
എത്രയും പെട്ടന്ന്...
@anilkumarpunnakkal3011
@anilkumarpunnakkal3011 Ай бұрын
ചിട്ടപ്പനെ തന്നെ പിടിച്ചു നിർത്തി ഇരിക്കയാ പാർട്ടിയിൽ ആളില്ലാത്ത അവസ്ഥ ആക്കരുത് 🤔
@padmamohan8557
@padmamohan8557 Ай бұрын
She is not an honest lady to continue as honest mayor. But she and her husband are very most suitable to continue as CPM leaders
@siyadps3539
@siyadps3539 Ай бұрын
"ആ ഡ്രൈവർക്ക് ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടരുത്"..! അദ്ദേഹത്തിന്റെ മുൻപിൽ ആ സമയം താനോടിക്കുന്ന വണ്ടിയും.. അതിലെ യാത്രക്കാരുടെ സുരക്ഷയും മാത്രമായിരുന്നു"! ഏതൊരു ഡ്രൈവറും ചെയ്യുന്നതേ അയാളും ചെയ്തുള്ളൂ.. അയാൾ തേടിപ്പിടിച്ചു പോയ സംഭവമല്ല തനിയെ വന്ന് കയറിയതാണ് "! പറ്റുമെങ്കിൽ..? അയാൾക്ക്‌ ഈ ഡിപ്പാർട്ടുമെന്റിൽ സ്ഥിരം ജോലി നൽകുക".!🙏
@oneplusdevacreation9268
@oneplusdevacreation9268 Ай бұрын
ഇതിപ്പോ മേയർ വണ്ടി തടഞ്ഞതിന് കുഴപ്പമില്ല, വേറെ ആരെങ്കിലും ആണ് വണ്ടി തടഞ്ഞതെങ്കിൽ... ആ താടാഞ്ഞവനെ കൊണ്ടുപോയേനെ... ഇവിടെ രണ്ടു നീതി
@latiflatif7767
@latiflatif7767 Ай бұрын
യാത്രക്കാരെ നടുറോഡിൽ ഇറക്കി വിടാൻ മാത്രം അധികാരമോ മേയർക്കും MLA ക്കും!!!
@bharathyanoob7390
@bharathyanoob7390 Ай бұрын
ഞങ്ങൾ കമ്മികൂട്ടമാ... ഞങ്ങൾക്ക് എല്ലാ അധികാരവുമുണ്ട് 🥳🥳🥳
@sahijamukundan5032
@sahijamukundan5032 Ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഉള്ള ഗുണം ആണ് ഇത്
@omanakuttannair9474
@omanakuttannair9474 Ай бұрын
യാ ത്രക്കാരെ ഇറക്കിവിട്ട MLA, യുടെ പേരിൽ നടപടിയുണ്ടാകണം.
@paulosepk5027
@paulosepk5027 Ай бұрын
വിവരമുള്ള മന്ത്രി നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു
@najeebmullaveetill648
@najeebmullaveetill648 Ай бұрын
അഹങ്കാരത്തിൻ്റെ ആൾരൂപമാണ് മേയർ. CPM ൻ്റെ ഭരണം നിലനിൽക്കുന്നതു കൊണ്ടാണ് ഈ രീതിയിലുള്ള ജനദ്രോഹ നടപടികൾ
@benzvzvz9956
@benzvzvz9956 Ай бұрын
അമ്മിഞ്ഞ പാലുകുടിച്ചു വീട്ടിൽ ഇരിക്കേണ്ട കുഞ്ഞുവാവ ഒരു മെയ്വർ പദവിയിലെത്തിയാൽ ഇങ്ങനെ ഇരിക്കും. വീട്ടിൽ പോയി അവിടിരിക്കുന്ന കുണുവാവയെ നോക്കിയിരിക്കാൻ പറയേണം. ജനങ്ങളുടെ പണം വാങ്ങി കഴിച്ചിട്ട് ജനങ്ങടെ നെഞ്ചത്ത് keruvano.
@shaijanky3695
@shaijanky3695 Ай бұрын
കേസ് കോടതിയിൽ പോകുമെന്ന് സർക്കാരിന് അറിയാം അത് കൊണ്ട് കൈവിട്ടു 😂😂😂
@thomaspj345
@thomaspj345 Ай бұрын
യാത്രക്കാരെ രാത്രിയിൽ വഴിയിൽ ഇറക്കിവിട്ട എംഎൽഎ യ്ക്ക് എതിരെ കേസ്സില്ലെ,,,❓🤔😬😬
@sabup.v1161
@sabup.v1161 Ай бұрын
മേയർക്കും കെട്ടിയോനും എതിരെ നടപടി വേണം.
@babukjohn931
@babukjohn931 Ай бұрын
മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ. സത്യത്തിനോപ്പം നിന്നതിന് ...❤❤
@PrakashKumarakamalam
@PrakashKumarakamalam Ай бұрын
ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും മേയറും എംഎൽഎയും നാട്ടിൽ സ്വൈരവിഹാരം നടത്തുകയാണ്, ഒരു സാധാരണക്കാരനാണ് ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ എത്രമാത്രം പീഡനം ഏൽക്കേണ്ടി വരുമായിരുന്നു, ഇനിയെങ്കിലും നമ്മളൊക്കെ ഇത്തരം വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞേ മതിയാകൂ.
@carmalajoseph6034
@carmalajoseph6034 Ай бұрын
Our rules are flexible.
@SurendranPillai-bw4lq
@SurendranPillai-bw4lq Ай бұрын
യാത്രകര ഇറക്കി വെടാൻ mla ക്കു അധികാരം ഉണ്ടോ, ഗെനേഷ്‌ കുമാർ സത്യ സന്ദമായ അന്നേഷണം നടത്തിയറ്റിൽ big salut
@efgh869
@efgh869 Ай бұрын
യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു.. ഇ നി ഗുരുതരതെറ്റ് ഡൈവർ ചെയ്തിട്ടുണ്ടെങ്കിൽ തന്നെയും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള തമ്പാനൂർ ബസ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി വിട്ടിട്ട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞാൽ മതിയായിരുന്നു.രാത്രി രണ്ടുമണിക്ക് തൃശ്ശൂരിലേക്ക് യാത്ര പോയ ഡ്രൈവർ രാത്രി 10 മണിക്ക് മടങ്ങിയെത്തി.. ചൂടുകൊണ്ടും ഡ്യൂട്ടികൊണ്ടും ക്ഷീണിച്ച ഡ്രൈവറെ ഉറങ്ങാൻ അനുവദിക്കാതെ രാവിലെ 9 വരെ സ്റ്റേഷനിൽ നിർ ത്തുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനവും ആണ്.. അഹങ്കാരത്തിന് കയ്യും കാലും വെച്ച മാതൃകാദമ്പതികൾ... അത് ആ പാർട്ടിയുടെ ഒരു സംസ്കാരവും കൂടിയാണ്... തിളക്കുന്ന യു വരക്തങ്ങൾ ആണല്ലോ അവർ...
@Beena-pe2tx
@Beena-pe2tx Ай бұрын
ആര്യക്ക് എതിരെ കേസ് എടുക്കണം
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
Bus തടഞ്ഞവർക്കെതിരെ മാതൃകപരമായ ശിക്ഷ കൊടുക്കണം ആരായാലും അതാണ്‌ court ചെയ്യേണ്ടത്. എങ്കിൽ ജനങ്ങൾക്ക്‌ കോടതികളിൽ കൂടുതൽ വിശ്വാസം ഉണ്ടാകും
@josephjohn5298
@josephjohn5298 Ай бұрын
Driver should be given protection without any prejudices.. 🙏🏻
@sasiv.v6111
@sasiv.v6111 Ай бұрын
എല്ലാവരും മേ യ ർക്കെതിരെ. ഇത് മനസ്സിലാക്കി പാർട്ടി അവരെ മേയർ സ്ഥാനത്തു നിന്നും നീക്കുവാൻ തയ്യാറാകണം
@HonorMan-yg8ff
@HonorMan-yg8ff Ай бұрын
ഇനിയും ആ സ്ഥാനത്തു തുടരാൻ അവർക്കു അർഹതയില്ല, dismiss ചെയ്യണം
@shajibhanu6153
@shajibhanu6153 Ай бұрын
സുഹൃത്തേ നാലാം കിട ക്രിമിനൽസ്.
@mathewsebastian8927
@mathewsebastian8927 Ай бұрын
Full support to the KSRTC driver. Hope that Hon.Minister Sri.Ganesh Kumar will do the needful to ensure justice .
@Thankamani.P
@Thankamani.P Ай бұрын
ഗണേഷ് സാർ പൊന്നോ വെരി വെരി ബിഗ് സല്യൂട്ട്.
@sukumaranm2142
@sukumaranm2142 Ай бұрын
ഗണേഷ്കുമാർ സാറ് നീതിമാനാണ്. മേയറുടെയുംകെട്ടിയോൻറെയുംകളിനടക്കത്തില്ല
@alhusna2454
@alhusna2454 Ай бұрын
മന്ത്രി പക്വത കാട്ടി മന്ത്രിക്ക് ബിഗ് സല്യൂട്ട്
@josephmathew1161
@josephmathew1161 Ай бұрын
Big Salute to Mr Ganesh Kumar sir.
@thomasmichael3318
@thomasmichael3318 Ай бұрын
🙏
@ushakumariv5799
@ushakumariv5799 Ай бұрын
KB ganeshkumar sir big salute 🎉🎉🎉
@vijayanpulikkathodi368
@vijayanpulikkathodi368 Ай бұрын
അഭിമാനമുണ്ട്. മന്ത്രി ശ്രീ. ഗണേശ് കുമാറിൻ്റെ തീരുമാനത്തിൽ. കുറ്റക്കാരനല്ലാത്ത ഡ്രൈവർക്കെതിരെ നടപടിയുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു.
@alexki9219
@alexki9219 Ай бұрын
സീബ്രാലെെനില്‍ സ്വന്തം വാഹനം കുറുകെ കയറ്റിയിട്ട് യാത്രക്കാരുള്ള Ksrtc ബസ്സിനെ തടഞ്ഞിട്ട് ഡ്രെെവറെ നിയമം പഠിപ്പിക്കാന്‍ പോലീസ് ചമയുന്നതലസ്ഥാനത്തെ മേയര്‍-എം എല്‍ എ ദമ്പതികള്‍.( ഫാസിസം അല്ല ഇതൊന്നും കെട്ടോ..🥴💊💊💊)
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
Chettatharam 👹👹
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Njangal athinu (fasism ) ethiru aanu ketto😂😂😂😂 Kettallo alle Thozhilali party😅😅😅😅😅 Paavakalude party😂😂😂😂😂 Adimakalude party 😂😂😂😂😂 Al kammi ....🎉🎉🎉🎉🎉
@AseezSubaida-no9jt
@AseezSubaida-no9jt Ай бұрын
ഗണേഷ് കുമാർ sir തങ്ങൾ ജനങ്ങളുടെ കൂടെ ഉണ്ടോ ജനങ്ങൾ നിങ്ങളെ കൂടെയുണ്ടാവും തീർച്ച പോലീസ് നിങ്ങൾ നിഷ്പക്ഷമായി ആയിട്ട് നിയമങ്ങൾ കൈകാര്യം ചെയ്യുക ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ടാവും
@dittoantony1326
@dittoantony1326 Ай бұрын
Police Mayuruda vallatti 🐕🐕🐕🐕
@zakariya.k9937
@zakariya.k9937 Ай бұрын
ഇവിടെ പോലീസൊ മെയ്റോ അല്ല വലുത് ജനങ്ങൾ ആണ് വലുത്
@AlAmeen-rs5ur
@AlAmeen-rs5ur Ай бұрын
Big salute driver ❤
@nishimol6546
@nishimol6546 Ай бұрын
ഇതുകൊണ്ടൊക്കെത്തന്നെയാണ് ബംഗാളിൽ സിപിഎം പച്ച തൊടാത്തത് 😂😂😂😂
@mohanankg9722
@mohanankg9722 Ай бұрын
മേയർ യാത്രക്കാരുടെ കഷ്ട നഷ്ടങ്ങക്ക് ഫൈൻ അടക്കണം.
@sreedharans4940
@sreedharans4940 Ай бұрын
Minister Ganeshkumar is a good and correct person to handle this case
@saida7715
@saida7715 Ай бұрын
ബിഗ് സല്യൂട്ട് ഡിയർ Minister🎉🎉🙏🙏
@rajan3338
@rajan3338 Ай бұрын
CONGRATULATIONS GANESH KUMAR!👍👏💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-gu1vl3rw3w
@user-gu1vl3rw3w Ай бұрын
ആ കാറിൽ സഞ്ചരിച്ച നിയമം പാലിക്കേണ്ട MLA അടക്കം എല്ലാവരുടെ പേരിലും ബഹു: കോടതി കേസെടുക്കണം ഇല്ലെങ്കിൽ ആ പാവപ്പെട്ട ചെറുപ്പക്കാരന് ഇവിടുത്തെ രാഷ്ട്രീയ പോലീസിൽ നിന്ന് നീതിലഭിക്കില്ല.
@beenasr7251
@beenasr7251 Ай бұрын
Congratulations Ganesh Kumar sir. Big salute sir
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft Ай бұрын
ഇത് സ്വമേധയാ കേസെടുക്കേണ്ട കാര്യമാണ്.... കോടതി ഇടപെടണമെന്നഭ്യർത്ഥിക്കട്ടെ...
@pradeepkumar-hy3ub
@pradeepkumar-hy3ub Ай бұрын
ഗണേഷ്‌കുമാർ സാർ സൂപ്പർ
@rajan3338
@rajan3338 Ай бұрын
❤❤
@eyesandeyes
@eyesandeyes Ай бұрын
❤❤
@VargheseLona-rv7kk
@VargheseLona-rv7kk Ай бұрын
എന്തുകൊണ്ട് ഇങ്ങനെയുള്ള തെറ്റ് ചെയ്യുന്നവർക്ക് കേസെടുക്കും ഇല്ല.
@anathakrishnan9700
@anathakrishnan9700 Ай бұрын
Ganeshkumar Congratulations 🎉❤❤❤❤❤❤
@johngeorge6742
@johngeorge6742 Ай бұрын
ജനങ്ങൾക്ക് വിവരമില്ല അതാണിവിടുത്തെ പ്രശ്നം.. MLA യാണേലും മന്ത്രിയാണേലും ജനങ്ങൾക്ക് താഴെയാണെന്നു മനസ്സിലാക്കണം
@sushilavk7897
@sushilavk7897 Ай бұрын
സത്യസന്ധമായി ഒരു അന്വേഷണം നടത്തി ആര് ഭാഗത്താണ് കുറ്റമെങ്കിൽ അവരെ അവരെ ശിക്ഷിക്കുക
@AB.creations52914
@AB.creations52914 Ай бұрын
ആ യാത്രക്കാർക്ക് എല്ലാവർക്കും കൂടി അവളെ അടിച്ച് ഓടിച്ചാൽ പോരെ ...😂😂😂
@SureshKumar-rh6iu
@SureshKumar-rh6iu Ай бұрын
മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടൽ സന്തോഷകരം. 🙏🌹👏
@retnammak.n1224
@retnammak.n1224 Ай бұрын
ഇവരെന്നാ കാറിൽ പുറംതിരിഞ്ഞാണോ ഇരുന്നത് അയാൾ കാണിച്ച ചേഷ്ടകൾ കാണാൻ
@bindhult7034
@bindhult7034 Ай бұрын
അതു ഞാനും ആലോചിച്ചു
@krishnannairbabu
@krishnannairbabu Ай бұрын
🎉 ചെലപ്പോൾ പ്രൈവറ്റു ടീം...ആരുമാവട്ടേ വെള്ളമടിച്ചു കൈ വീശിക്കാനുമങ്ങോട്ട്... എന്ത് തെണ്ടിത്തരം ചെയ്താലും സ്ത്രീ കൊടുക്കുന്ന കേസിനേ വാല്യൂ ഉള്ളൂ എന്ന പ്രഹസ്സനം... സംഹിത പൊളിച്ചു മാറ്റേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു🌹🌹🌹🎉🎉🎉
@humanlover9748
@humanlover9748 Ай бұрын
ആ യാത്രക്കാർക്ക് നഷ്ട്ട പരിഹാരത്തിന് മാർക്കെതിരെ കേസ് കൊടുക്കാം അവരുടെ പൈസ റീഫണ്ട് ചെയ്യണം
@rejimonck363
@rejimonck363 Ай бұрын
ഇവിടെ നിയമവും പോലീസും ഇല്ലല്ലോ?കുറച്ച് അടിമകൾ മാത്രം.
@user-wk2nz8ng8z
@user-wk2nz8ng8z Ай бұрын
നമുക്കിവിടെ 😢നിയമ വ്യവസ്തി ദിയും നീതിപീഡവും നിയമ പാലകരും ഇല്ലാത്ത ഒരു ശാന്ത സുന്ദര മായ കാട്ടാള സംസ്ഥാന മാണ് വേണ്ടത്, 😢😢 അല്ല അതാണല്ലോ ഇത് 😂 അനിൽ
@Anonymous-ed4th
@Anonymous-ed4th Ай бұрын
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആ ബസിൽ സഞ്ചരിച്ച യാത്രക്കാർ ആരെങ്കിലും കമന്റ്‌ ചെയ്തിരുന്നെങ്കിൽ സത്യം മറ്റുള്ളവർക് മസ്സിലാക്കാമായിരുന്നു..
@krishnadasambat-ps9yl
@krishnadasambat-ps9yl Ай бұрын
ബസിൽ നിന്നും യാത്രക്കാരെ ഇറക്കിവിടാൻ ഇവർ ആരാ? വളരെ മോശം പ്രവർത്തി. ഇരുവരും തന്റെ പദവി മറന്നു....ഡ്രൈവർ സഹോദരന് ❤️
@SanthoshKumar-nm8pk
@SanthoshKumar-nm8pk Ай бұрын
മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല
@rajan3338
@rajan3338 Ай бұрын
❤❤❤🎉
@vijayanck8661
@vijayanck8661 Ай бұрын
മന്ത്രി ഗണേഷ് കുമാറിൻ്റെ വിവേകത്തിന് ബിഗ് സല്യൂട്ട്!!!
@varghesethomas1670
@varghesethomas1670 Ай бұрын
The public should think about this type of injustice happening in society and deal these type of metal sternly. Also should give case in court against mayor and MLA. Why police has not taken case against these two
@anathakrishnan9700
@anathakrishnan9700 Ай бұрын
Super ❤❤❤Minister🎉❤❤❤
@prakashrao998
@prakashrao998 Ай бұрын
സുഖിച്ചു കൊണ്ടുള്ള യാത്ര പബ്ലിക് റോട്ടിൽ നടക്കില്ല കൊച്ചേ, സ്ത്രീ ധനം കിട്ടിയതാണോ?
@Stranger-uh3nl9cb7w
@Stranger-uh3nl9cb7w Ай бұрын
എന്താണ് മേയർക്ക് കേസെടുക്കാത്തത്.
@Outlander540
@Outlander540 Ай бұрын
ഒരു പെണ്ണിൻ്റെ കൂടയല്ലേ ഇവിടുത്തെ നിയമ വ്യവസ്ഥിതി കൂടെ നിക്കൂ... ബസ് ഓടിക്കുന്ന ഒരാള് കാറിൽ ഇരുന്ന ഒരുത്തിയെ പീഡിപ്പിച്ചു എന്ന് വെറുതെ പറഞ്ഞാലും അയാൾക്കെതിരെ പീഡന കേസ് എടുക്കുന്ന നാടാണ് ഇത് 😂അതിലുപരി പണവും പദവിയും ഉള്ളവന് മാത്രമേ ഇവിടെ നിയമം അനുകൂലമായി വരൂ... അതല്ലേ മാസപ്പടി കേസ് വരെ ഒതുക്കി തീർത്തത്.. ലാൽ സലാം ❤
@pradeepkumar-dw9lu
@pradeepkumar-dw9lu Ай бұрын
This mayor is a nuisance. She was trying to over take the president's car before. She has to be terminated from the position. How horrible this lady. Unbelievable
@anilkumarthulasi9055
@anilkumarthulasi9055 Ай бұрын
പാവം driver ഇവരല്ലേ ഭരണത്തിൽ ഇതിലും കൂടുതൽ സഹിക്കേണ്ടി വരും പൊതു ജനങ്ങൾ ... പക്ഷെ കള്ളം എന്ന മറ നിക്കി സത്യം പുറത്തു വരട്ടെ വരട്ടെ
@manoj9622
@manoj9622 Ай бұрын
ബാലുശ്ശേരിയിലെ ജനങ്ങൾക്കും തിരുവന്തപുരത്തെ മുടവന്മുകളിലെ ജനങ്ങൾക്കും ഒരു നല്ല നമസ്കാരം. .
@justinsudha5571
@justinsudha5571 Ай бұрын
രണ്ടു ഭാഗത്തുള്ള ആൾക്കാരെയും ലഹരി പരിശോധിക്കേണ്ടതായിരുന്നു മേയറും എംഎൽഎയും രണ്ടെണ്ണം വിട്ടിട്ട് ആയിരിക്കും വന്നത്
@user-rp6ng9vo1p
@user-rp6ng9vo1p Ай бұрын
ഗണേഷ് കുമാർ സാർ സത്യ സന്ധമായി നീതി നടപ്പിലാക്കണം. പാവം ഡ്രൈവറിന്റെ കഞ്ഞിയിൽ പാറ്റ തള്ളിയിടരുത് 🙏🙏🙏🙏🙏
@sameeralikoladi7090
@sameeralikoladi7090 Ай бұрын
മേയർ ഡ്രൈവരെയും ഞങ്ങളെയും അധികാരമുബയോഗിച്ച ബുദ്ധിമുട്ടിച്ചതിൽ ശരിയായില്ല..ജനങ്ങൾ അധികാരികളുടെ അടിമയല്ലന്ന് മേയർ മനസ്സിലാക്കണം.. Ac മുറിയിൽ ഇരുന്ന് ഭരിക്കുന്നത് പോലെയല്ല ഡ്രൈവർമാരുടെ അവസ്ഥ ഡ്രൈവർക്ക് മാത്രം ശിക്ഷ മേയർക്ക് രക്ഷ അത്‌ രീതിയല്ല 🌹🌹
@ponnappankoduvathara4815
@ponnappankoduvathara4815 Ай бұрын
ഇവർ മേയർ ആയപ്പോൾ മുതൽ കള്ളം മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് സകല മനുഷ്യര്യം പറയുന്ന കാര്യമാണ് അവരുടെധൂർത്തും ജീവിതവും അതുവെളിപ്പെടുത്തിയിരിക്കുന്നു നിയമം കയ്യിലെടുക്കുന്ന ഇവരെ തൽസ്ഥാനത്തു തുടരാൻ അനുവദിക്കുന്നത് ആപത്താണ് അതു പാർട്ടിക്കും ക്ഷീണമാവും
@sukumaribabu6960
@sukumaribabu6960 Ай бұрын
Party ഇനിയും എന്തോ ക്ഷണീക്കാനാണ്? ആകെപാടെ മെലിഞ്ഞു ഉണങ്ങി ഇല്ലേ???
@ratnakumarn4749
@ratnakumarn4749 Ай бұрын
യാത്രക്കാർ ഉപഭോക്ത കോടതിയിൽ കേസ് കൊടുത്തു കണ്ടക്ടർ, എംഎൽഎ, മേയർ എന്നിവരിൽ നിന്നും നഷ്ട പരിഹാരം മെഡിക്കണം
@sathiajitht1567
@sathiajitht1567 Ай бұрын
☝️കെട്ടവന് എതിരെ നടപടി എടുത്തില്ലെങ്കിൽ കൊനേശൻ മന്ത്രി പദവിക്ക് പുറത്ത്. അത് കട്ടായം.🤗
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 687 М.
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 2,9 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 3 МЛН
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 250 М.
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
😳 МНЕ НУЖЕН ЕЩЕ 1 ПОДПИСЧИК !
0:28
Настя, это где?
Рет қаралды 3,6 МЛН