കാടിനുള്ളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്വർഗ്ഗഭൂമിയിലെ മനുഷ്യരെ തേടി പോയപ്പോൾ | A Heaven In The Forest

  Рет қаралды 132,382

Harish Thali

Harish Thali

19 күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 211
@kadukvlogs8521
@kadukvlogs8521 16 күн бұрын
അറിയാവുന്നുവരെ പറ്റി അല്ല വീഡിയോ ഇടേണ്ടത് അറിയാത്തവരെ പറ്റി ഇത് പോലെ ഉള്ള വീഡിയോ ഇടുന്ന ഈ ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 😄🥰👍🙏💪
@sreeragr3190
@sreeragr3190 17 күн бұрын
ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കാണുമായിരുന്നു. അപ്പു മാഷ് മരിച്ചെന്നു കേട്ടപ്പോൾ ദുഃഖം തോന്നി. കേരളത്തിലെ സ്വർഗം. വയ്നാട്.
@GokulManu-lf3er
@GokulManu-lf3er 17 күн бұрын
Hiro❤thrissur 🎉❤❤❤❤
@SusmithaSj-lt8ee
@SusmithaSj-lt8ee 17 күн бұрын
Hai harish. കഴിഞ്ഞ videoyil appu mashine കണ്ടാരുന്നു. ഇത്രയും ആരോഗ്യവാനായ മാഷ് ഇത്രേം പെട്ടെന്ന് മരിച്ചെന്നു കേട്ടപ്പോ സങ്കടം തോന്നി. എന്ത് മാത്രം കഷ്ടപ്പെട്ട് പഠിച്ചു ജീവിച്ച മനുഷ്യനാ 🌹
@Orangemedia..original
@Orangemedia..original 17 күн бұрын
😂😂വയനാടോ 🤣🤣
@philipmervin6967
@philipmervin6967 14 күн бұрын
ആ മനുഷ്യരെ പറിച്ചു നട്ടാൽ, അവർക്ക്, പുതിയ പ്രകൃതി യുമായി പൊരുത്തപെടാൻ കഴിയില്ല 🙏
@user-sd8fm2ec3h
@user-sd8fm2ec3h 17 күн бұрын
ശരിക്കും ഇതൊരു സ്വർഗംതന്നെ ❤️❤️❤️❤️
@bindushanavas5979
@bindushanavas5979 17 күн бұрын
താങ്കളുടെ ആത്മാർത്ഥതക്ക് നല്ലൊരു കയ്യടി 👏👏👏👏 ശരിക്കും ഒരു സ്വർഗം തന്നെ
@saraswathikuttipurath3081
@saraswathikuttipurath3081 17 күн бұрын
കഴിഞ്ഞ വീഡിയോയിൽ അപ്പുമാഷ് ഉണ്ടായിരുന്നു 😔 മാഷിന് പ്രണാമം 🙏🙏
@sojijose89
@sojijose89 17 күн бұрын
എന്തു രസമാ അവിടെ കാണാൻ 🥰❤️❤️
@vigneshkannan6708
@vigneshkannan6708 17 күн бұрын
ആ സ്ഥലം കാടായി മാറ്റുന്നതിലും ഭേതംഅവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ ആ പ്രകൃതി ഭംഗി എന്നും നിലനിൽക്കുമല്ലോ അവടെ ജനിച്ചു വളർന്ന് ഇത്രയും കാലം ജീവിച്ച് അവിടെ നിന്ന് പറഞ്ഞയക്കുമ്പോൾ എത്ര ലക്ഷം കൊടുത്താലും അത് അവർക്ക് സഹിക്കാൻ കഴിയുന്നതല്ല ഗവൺമെൻറ് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയില്ലെ?
@mxpro-
@mxpro- 17 күн бұрын
ദൈവത്തെ ഓർത്തു ആരും ഈ സ്വർഗ്ഗ ഭൂമിയിൽ നിന്നും എവിടേക്കും പോകരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ എവിടെ പോയാലും ആദ്യം സ്വർഗം പോലെ തോന്നും പിന്നെ അത് നിങ്ങൾക്ക് നരകം തന്നെയാകും ആ ഒരു അമ്മ പറഞ്ഞതാണ് സത്യം 🙏🏻🙏🏻🙏🏻🙏🏻
@kadintemakkal7935
@kadintemakkal7935 10 күн бұрын
വളരെ സത്യം
@nousheerm.k9445
@nousheerm.k9445 17 күн бұрын
അപ്പു മാഷ് വീട്അതൊരു സംഭവമാണ് അടിപൊളികണ്ടു കൊതി തീർന്നില്ലഅതുകൊണ്ട് വീണ്ടും വീണ്ടും ആ ഭാഗം ഞാൻ കണ്ടു❤❤❤
@Armstrong1972
@Armstrong1972 17 күн бұрын
എന്തൊരു ഭംഗിയാണ് ഈ സ്ഥലം. ശരിക്കും കാണാൻ കൊതിയാവുന്നു. സഞ്ജു,രൂപത്തിലും ഭാവത്തിലും വളരെ എളിമ ഉള്ള ചെറുപ്പക്കാരൻ. ഹരീഷ്, താങ്കളുടെ എല്ലാ വീഡിയോകളും പോലെ ഇതും Super ആണ്.🙏🏼
@sathyapalane7983
@sathyapalane7983 16 күн бұрын
അപ്പു മാഷേ മറക്കില്ല പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
@subairkarumalloor6254
@subairkarumalloor6254 17 күн бұрын
സ്വർഗം എല്ലാവർക്കും കിട്ടില്ല അതു കൊണ്ടു ആണ് അവർ അവിടം വിട്ടുപോകാത്തത് നല്ല സ്ഥലം കാണുവാൻ ആഗ്രഹം ഉണ്ട്‌ ഹാരിഷ് ഒരുപാട് നന്ദി വീഡിയോ സൂപ്പർ 🙏🙏🥰🥰
@jayaprasad4937
@jayaprasad4937 17 күн бұрын
ഈ സ്വർഗഭൂമി അത് അവിടെ ജനിച്ചു വളർന്ന വരുടെ ആണ്. അവരെ അവിടെ തന്നെ നില നിർത്തണം
@ShinyCharlesShiny
@ShinyCharlesShiny 17 күн бұрын
ശെരിയാണ് ആ മോൻ പറഞ്ഞത്. അവരെ അവഗണിക്കുന്നവർ ഉണ്ട്. പിന്നെ കാട്ടിൽ പാറിപറന്നു നടക്കാൻ പറ്റും. ടൗണിൽ പറ്റില്ല.
@Sheejas.gSheejas.g
@Sheejas.gSheejas.g 17 күн бұрын
വളരെ മനോഹരമായ സ്ഥലം. താങ്കളുടെ വീഡിയോകൾ എല്ലാം വളരെ അത്ഭുതമായിരിക്കുന്നു. അത് വളരെ പ്രശംസനീയ കരം ആയിരിക്കുന്നു. God bless you.
@MyWorld-ok4sy
@MyWorld-ok4sy 17 күн бұрын
VERY GOOD
@rajitheshthekkedath6096
@rajitheshthekkedath6096 17 күн бұрын
പ്രകൃതി മനോഹരമായ സ്ഥലം 🥰🥰 ഇവിടേം വിട്ടു എങ്ങിനെ മാറി പോവാൻ തോന്നും 🥰🥰
@kadukvlogs8521
@kadukvlogs8521 16 күн бұрын
Rahul ഗാന്ധി ജി നിങ്ങളെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച വയനാട്ടിലെ ഉള്ള് ഗ്രാമത്തിലെ അവസ്ഥ ആണ് ഈ വീഡിയോ യിൽ കാണുന്നെ, നിങ്ങളെ കൊണ്ട് ചെയ്യാവുന്നത് ചെയ്യൂ, ഒരു ബസ്സ് സർവീസ്, ഇലട്രിസിറ്റി, അടിടസ്ഥാന സൗകര്യം Plz, India💪മൊത്തം നടക്കേണ്ട, ഇതുപോലെ ഉള്ള ഗ്രാമങ്ങളിൽ കൂടെ നടക്കു 😄💪🙏
@user-nq4he7ez3h
@user-nq4he7ez3h 5 күн бұрын
മോഡിയുടെ സ്ഥലം ലണ്ടൻ ആണല്ലോ
@minhaminhaj8493
@minhaminhaj8493 17 күн бұрын
Wow.. ബ്യൂട്ടിഫുൾ...... കാണാൻ.. കൊതിയാകുന്നു 😍😍😍
@user-lj4yf5jr3l
@user-lj4yf5jr3l 17 күн бұрын
കാട് കാടായും, നാട് നാടായും തന്നെ നിലനിൽക്കട്ടെ
@SusmithaSj-lt8ee
@SusmithaSj-lt8ee 17 күн бұрын
Hai Harish thanks. ഇത്രേം ആരോഗ്യവാനായ appu mash ഇത്രയും പെട്ടെന്ന് മരണപെട്ടെല്ലോന്ന് കേട്ടപ്പോ 🌹. എന്തു കഷ്ടപ്പെട്ട് പഠിച്ചു ജീവിച്ച മനുഷ്യനാ 🌹
@sumeshps2128
@sumeshps2128 20 сағат бұрын
സാധാരണ ഫോറെസ്റ്റ് നികത്തി ബിൽഡിംഗ്‌ ആണ് പണിയാറുള്ളത്,ആദ്യമായിട്ട ബിൽഡിംഗ്‌ പൊളിച്ചു ഫോറെസ്റ്റ് ഉണ്ടാകുന്നത് 👌👌...
@prasanthr3634
@prasanthr3634 17 күн бұрын
അപ്പുമാഷേ ഓർമ്മയുണ്ട് ആളുപോയില്ലേ... പ്രണാമം 🙏
@jitheshperingode6903
@jitheshperingode6903 17 күн бұрын
കേരളത്തിലെ ഏറ്റവും മനോഹര ദേശം 🥰🥰🥰🥰
@busharahakeem378
@busharahakeem378 7 күн бұрын
❤❤❤❤
@VaishnavSm-ut2bh
@VaishnavSm-ut2bh 17 күн бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയം ഉണ്ട് എന്തിനാണ് അവരെ മാറ്റുന്നത് വികസനം അല്ലെ നോക്കേണ്ടത്
@Neospots.
@Neospots. 17 күн бұрын
Athu reserved forest aanu bro avide construction onnum possible alla athu kondu aanu resort okke paniyathe
@kanakammurali3854
@kanakammurali3854 17 күн бұрын
വളരെ ശരിയാണ്
@sethumadhavannair7627
@sethumadhavannair7627 17 күн бұрын
സുന്ദരമായ ഇത്തരം പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള മറ്റു പുതിയ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@creative7928
@creative7928 17 күн бұрын
ഞാൻ ആദ്യമായി ഈ വീഡിയോ കാണുന്നത്. അവിടെ ഒന്ന് നേരിട്ട് പോയി കാണാൻ തോന്നുന്നു
@RafiNp-ko1kr
@RafiNp-ko1kr 17 күн бұрын
അപ്പു മാഷ് പോയ്‌ പറഞ്ഞപ്പോൾ സങ്കടം തോന്നി
@emmanualkt-fk3gp
@emmanualkt-fk3gp 14 күн бұрын
2000-2005 കാലത്ത് ഫോറസ്റ്റിൽ ജീവിച്ച കാലമായിരുന്നു ഇന്ന് 60 ൽ എത്തി നിലക്കുന്ന എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം. അതിന്റെ ഒരു ഓർമ്മപ്പെടുത്തലായി ഈ വീഡിയോ .
@bincyshaji5084
@bincyshaji5084 15 күн бұрын
ശരിക്കും ഇതൊരു സ്വർഗ്ഗം തന്നെ ആണ് ❤
@santhoshng1803
@santhoshng1803 17 күн бұрын
രണ്ടു വർഷം കഴിഞ്ഞ് ഞാനും വരാം മാഷേ. സൂപർ വീഡിയോ.
@swamianil1603
@swamianil1603 17 күн бұрын
ശരിക്കുള്ള ഒരു വഴിയും വൈദ്യുതിയും ഉണ്ടെങ്കിൽ ഒരിക്കലും ആലത്തൂരിലെ ജനങ്ങൾ ആ കാട് വിട്ടു പോകില്ലായിരുന്നു
@HappyBabyOctopus-pt5kc
@HappyBabyOctopus-pt5kc 16 күн бұрын
ഞാങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥാലം ഉണ്ട് അതും വയനാട്ടിൽ തന്നെ
@PeterMDavid
@PeterMDavid 17 күн бұрын
അപ്പുമാഷ് ഉള്ളപ്പോൾ ഉള്ള വീഡിയോ കണ്ടിട്ടുണ്ട് 👍❤️ അന്ന് ആ മുറ്റത്ത് നിറയെ കാപ്പികുരു ഉണക്കാൻ ഇട്ടിരുന്നു 👌
@rasilulu4295
@rasilulu4295 17 күн бұрын
Rahul ഗാന്ധി യേ കാണു കരണ്ട് കിട്ടും അതുറപ്പ 🙏🙏🙏
@vijinlalvijin8314
@vijinlalvijin8314 5 күн бұрын
😂😂
@geethajoseph8429
@geethajoseph8429 4 күн бұрын
ഹാരിഷ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്👏👏👏👏
@indirakummath4320
@indirakummath4320 13 күн бұрын
എനിക്ക് വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാണ് ഹാരിസിന്റെ വീഡിയോ പ്രത്യേകിച്ച് അപ്പുമാഷിൻറെ. മാഷ് പോയി എന്ന് അറിഞ്ഞാൽ സങ്കടം തോന്നുന്നു പ്രണാമം.വീണ്ടും കാത്തിരിക്കുന്നു.
@rojac384
@rojac384 23 сағат бұрын
അടിപൊളി വിഡിയോ ആണ് നിങൾ എടുക്കുന്നത് 🙏🏻🙏🏻🙏🏻
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 10 күн бұрын
ഇ സ്ഥലം കണ്ടിട്ട് കൊതി തീരുന്നില്ല ❤❤❤
@vinilraj653
@vinilraj653 Күн бұрын
ഇതാണ് മലയാളി അയ്യോ നിങ്ങൾ എന്തിനാ അവിടെന്നു പോകുന്നെ പുലി ആന വന്നാലും പറയും കാട് അവരുടെ അല്ലെ മനുഷ്യൻ എന്തിനാ അവിടെഎന്ന്
@user-tf8oo7li8k
@user-tf8oo7li8k 17 күн бұрын
ഹരീഷ് ഇക്ക ഇത് ആദ്യം കട്ടിരുന്നു പിന്നെയും കണിച്ചതിൽ സന്തോഷം
@kadeejakadeeja8841
@kadeejakadeeja8841 17 күн бұрын
എന്തോ ഒരു നല്ല മനോഹരമായ വീടാണത്ആ സ്ഥലം ഇട്ടേച്ചു പോകാൻ തോന്നുകയില്ലഎനിക്ക് അത് കണ്ടിട്ട് അവിടെ പോയി താമസിക്കാൻ തോന്നുന്നുണ്ട്
@motomanialive3827
@motomanialive3827 10 күн бұрын
First വീഡിയോ കണ്ടപ്പോൾ ഇവിടെ സ്ഥലം വാങ്ങണം എന്ന് ആഗ്രഹം❤ മനസ്സിൽ ഉണ്ടായിരുന്നു (നടക്കാത്ത സ്പനം )
@user-hf5qi9bw2s
@user-hf5qi9bw2s 17 күн бұрын
എന്ത് ഭംഗി 👌
@bluewhale100game
@bluewhale100game 14 күн бұрын
എല്ലാ സാഹചര്യം ഉണ്ടായിട്ടും ക്ലാസ്സിൽ പോവാത്ത ഞാൻ 😢. അത്രേം km ഒകെ മാഷ് ഒകെ പോവുന്നത് ❤
@babuchellappan1932
@babuchellappan1932 12 күн бұрын
നിഷ്കളങ്ക രായ മനുഷ്യരും മനോഹരമാ കാഴ്ച യും സൂപ്പർ 👍👍👍
@aneesh.k.gputhur3469
@aneesh.k.gputhur3469 11 күн бұрын
Nalla oru video vindum thannathinu Harish chettanu abinandhanam .👍
@Suresh-bf6me
@Suresh-bf6me 17 күн бұрын
നല്ല ഒരു വീഡിയോ ❤
@rosammamathew6289
@rosammamathew6289 17 күн бұрын
Harish bro.....nd sanju ..beautiful videos nd beautiful place.
@jafarkolichal5143
@jafarkolichal5143 17 күн бұрын
ഈ വീഡിയോ ഞാൻ കാണുന്നത് ഖത്തറിൽ നിന്നാണ് ഈ വീഡിയോ കണ്ടിട്ട് ആകുമ്പോൾ നാട്ടിൽ വന്ന ഒരു ഫീൽ😢❤
@HarishThali
@HarishThali 17 күн бұрын
❤️❤️
@sreenish2073
@sreenish2073 17 күн бұрын
ഒരു സിനിമ കണ്ട ഫീൽ ❤
@HarishThali
@HarishThali 17 күн бұрын
🥰
@abbasbalkees8119
@abbasbalkees8119 17 күн бұрын
അപ്പുമാഷെയും കുടുംബത്തിന്റെ വീഡിയോ ഞാൻ ആത്യം കണ്ടിട്ടുണ്ട് അയ്യോ അപ്പു മാഷ് മരിച്ചത് അറിഞ്ഞില്ല
@jayaprasads9963
@jayaprasads9963 5 күн бұрын
Realy great demonstration...... 👍🏻👍🏻👍🏻❤️❤️❤️
@jincypandarakalam4982
@jincypandarakalam4982 17 күн бұрын
What beautiful place. Hope no destroy this God's beautiful 🙏❤
@user-bw8us6dh6q
@user-bw8us6dh6q 17 күн бұрын
ബ്യൂട്ടിഫുൾ പ്ലൈസ്
@abhims4275
@abhims4275 16 күн бұрын
Pazaya video njaan kandirunnu... Veendum athu kaanichutannathil valare... ❤❤❤
@babyk8088
@babyk8088 17 күн бұрын
വയനാട് , എന്നും മനോഹരം 🥰
@akashanandhu4478
@akashanandhu4478 16 күн бұрын
ഇവിടെയൊക്കെയാണ് എതാർത്ഥ സ്വർഗ്ഗം നിഷ്ക്കളങ്കരായ മനുഷർ ശുദ്ധമായ വായു പ്രതിയിലെ ആ സുഗന്തവും വസ്തവും ഭൂമിയെ വേതനിപ്പിക്കാതെ ഇണങ്ങി ജീവിക്കുന്ന മനുഷ്യർ എത്ര കണ്ടാലും മതിവരാത്ത വീഡിയൊ ഇനിയും ഇങ്ങനത്തെ വീഡിയോകൾ പേ തീഷിക്കുന്ന നന്നി
@ShahanaNijasVlogs
@ShahanaNijasVlogs 16 күн бұрын
❤Super🎉
@user-rd1zz6fn1d
@user-rd1zz6fn1d 12 күн бұрын
Hi, harish ഞാൻ ithinte first vedio kandirunnu. Ividuthe kadum, schoolum, sanju nte tharavadum ellam enikormma vannu. Ann kappi kuru unakkan ittirunnu muttath. ❤. Nalla sthalam nalla aalukal... Ennum nannayirikate avide ullavarum, harish um. 👍🏻👍🏻
@kunjamanimani5747
@kunjamanimani5747 17 күн бұрын
നല്ല വീഡിയോ ...
@Jaseenashameer-qx2nf
@Jaseenashameer-qx2nf 17 күн бұрын
Hi ikkaaa Njan vanamuthasshiyude vedio muthal kanduthudangiyath oroo vediosum ethra adipolli aayitta cheyyinath avatharnnam Sooper aallukalod ulla perumatam oke adipolli aannu oru jadayum illatha oru ikka ningall oru pad uyarangallil ethatte iniyum orupadu pere sahayikkan ulla aarogyam rabbh tharatte❤
@moosaharshad2924
@moosaharshad2924 17 күн бұрын
Aameen tnx
@user-bw8us6dh6q
@user-bw8us6dh6q 17 күн бұрын
ബൈ ഹരീഷ്‌ജി. 🙏🏻🌹
@user-tf8oo7li8k
@user-tf8oo7li8k 17 күн бұрын
നല്ല ഭംഗിയുള്ള വീട്
@achu-ic1sj
@achu-ic1sj 12 күн бұрын
ആ കുട്ടികൾ പറഞ്ഞ ഒരു കാര്യം കാടിനു പുറത്തു ആൾക്കാരുടെ പെരുമാറ്റം ഇവരെ കണ്ടപ്പോഴും അവർ ഓടിപ്പോകാൻ ശ്രമിക്കുന്നു പാവങ്ങൾ നാട്ടിലെ ജനങ്ങളെ അവർക്കു പേടി ആണ്. അതേ നമ്മൾ അടക്കം ഇവരെ പുച്ഛത്തോടെ കാണുന്നു ബട്ട്‌ ഇത്രയും innocent ആയ തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത മനുഷ്യരെ കള്ളമാരായ നമ്മൾ അകറ്റുന്നു ല്ലേ
@thashwinadharv
@thashwinadharv 14 күн бұрын
ആരും പോകാത്തടത്തും nigal എത്തുമല്ലോ അതാണല്ലോ നിങ്ങൾ 🎉❤❤❤❤🌷🌷🌷🌷👍👌🏻👌🏻👌🏻👌🏻👌🏻
@reffu43
@reffu43 17 күн бұрын
Kidu ❤
@SreejaUllas-mt8tm
@SreejaUllas-mt8tm 9 күн бұрын
അപ്പു മാഷിന് പ്രണാമം 🌹🌹🌹
@sunthpn6093
@sunthpn6093 17 күн бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ 👌👌😍
@shahanajafar9802
@shahanajafar9802 15 күн бұрын
വീഡിയോ ഇഷ്ട്ടപെട്ടു
@jaseenatld5693
@jaseenatld5693 9 күн бұрын
എനിക്ക് first appointment കിട്ടിയ സ്കൂൾ. മറക്കാൻ പറ്റില്ല
@Jideshdaniel4084
@Jideshdaniel4084 17 күн бұрын
❤❤ പ്രകൃതിഭംഗി
@SunithaMp-xp8fb
@SunithaMp-xp8fb 17 күн бұрын
Sooper
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 17 күн бұрын
സാർ തിരുവനന്തപുരം കാട്ടാകടയിലെ തേങ്ങിൽ കഴറുന്ന ഒരു ചേച്ചി ഇല്ലേ അവരുടെ ആ വസ്ത എന്താണ് ഇപ്പോൾ അവരെ പറ്റി ' ഒരു വീ ഡിയോ ചെയ്യണെ
@Malappuramindian
@Malappuramindian 14 күн бұрын
സഞ്ജു.. How lucky u r
@midhunm6907
@midhunm6907 17 күн бұрын
ഇതാണ് ജീവിതം ❤
@aishamohammed4
@aishamohammed4 16 күн бұрын
Adipoli tharavad
@busharahakeem378
@busharahakeem378 7 күн бұрын
ഞങ്ങളെ വയനാട് ❤❤❤❤❤
@ajitharajan3468
@ajitharajan3468 17 күн бұрын
യെന്തോരു ഭംഗി 💞💞💞💞💞
@sabithaajith686
@sabithaajith686 16 күн бұрын
അപ്പു മാഷിന് പ്രണാമം 🙏😞
@k.mabdulkhader2936
@k.mabdulkhader2936 16 күн бұрын
നല്ല വീഡിയോ❤
@user-oc3cz7hu7v
@user-oc3cz7hu7v 14 күн бұрын
Harish etta. Appumashinu pranam am. Iniyum ivide varanam. Njangalkku kanan kazhiyatha swargam iniyum kanikkanam
@lekshmim.r2616
@lekshmim.r2616 9 күн бұрын
Hareeshetta......❤❤❤❤❤❤❤❤❤❤❤❤
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 7 күн бұрын
ശരിക്കും ഗവണ്മെന്റ് തന്നെ ആണോ ഒഴിപ്പിക്കുന്നത്? മറ്റ് എന്തോ മണക്കുന്നു. പൂച്ച പെട്ടുകിടക്കുന്ന ഖജനാവ്. രൂപ എങ്ങിനെ നേരത്തെ കൊടുക്കും. കേന്ദ്ര ഇന്റലിജിൻസ് ഏജൻസി അന്വേഷിക്കണം.
@Pranav2808
@Pranav2808 14 күн бұрын
കാടിന്റെ മക്കൾ ❤
@gukuru_machan3028
@gukuru_machan3028 Күн бұрын
Loyal❤
@abhinavjayeshjayesh9884
@abhinavjayeshjayesh9884 13 күн бұрын
അവർക്ക് ഉള്ള നാട് അവർക്ക് കൊടുത്തൂടെ 😞
@presannaasokan8919
@presannaasokan8919 15 күн бұрын
Appu mash poyappol valare sankadamayi, Pranamam sir
@basheerkulambil1134
@basheerkulambil1134 17 күн бұрын
👍👍
@sagarshan2474
@sagarshan2474 16 күн бұрын
സ്വർഗം 😍
@beenasumod4584
@beenasumod4584 17 күн бұрын
@rosammamathew6289
@rosammamathew6289 17 күн бұрын
Super.
@thomasvarghese110
@thomasvarghese110 17 күн бұрын
❤❤❤❤
@JoseSanila
@JoseSanila 17 күн бұрын
10 ലക്ഷം വച്ച് ഇവർ എന്ത് ചെയ്യും ഒന്നും ചെയ്യാൻ പറ്റില്ല ഇവർക്ക് അത് അറിയില്ല പാവങ്ങൾ
@user-bw8us6dh6q
@user-bw8us6dh6q 17 күн бұрын
Beautiful
@nitz6845
@nitz6845 15 күн бұрын
എന്റെ നാട് ❤വയനാട്🎉🎉🎉
@adipolicreations6094
@adipolicreations6094 Күн бұрын
Appu mash😢❤
@mubeeeena
@mubeeeena 17 күн бұрын
Super ❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 17 күн бұрын
Poli ❤️❤️❤️
@user-yq8tc3hr2y
@user-yq8tc3hr2y 11 күн бұрын
വയനാട് ഞാൻ പ്രക്രതിയെ അടുത്തറിഞ്ഞ നാട് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ നാട് വയനാട് 😘😘😘😘🔥🔥🔥
@josephsamuel9398
@josephsamuel9398 17 күн бұрын
All the people should definitely go from this place and forest should come. This is the home of whild animals.
@user-mt7tb6rh3n
@user-mt7tb6rh3n 17 күн бұрын
സ്വർഗ്ഗ ഭൂമി തന്നെ
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 23 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 704 М.
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 24 МЛН
1❤️ #shorts
0:17
Saito
Рет қаралды 24 МЛН
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 3,6 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 970 М.