വളരെ ഭംഗിയായി എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി.... വരെ ക്ലിയറായി എല്ലാം പാഞ്ഞു തന്നതിന് നന്ദിഉണ്ട് ñ
@sreethusreekanth789225 күн бұрын
As a 1st time cat owner this video helped me a alot..thankyou so much❤
@nancymathew6363 Жыл бұрын
Very detailed and informative video. Good explanation. I have searched for many videos related to this. None of it has these many Infos. Thank you so much for your effort in creating this video where you have covered all the topics in this one video. Very helpful. 🥰
@samjohn12105 ай бұрын
Thank you so much.... very useful and informative video🎉
@rajimadhavan16863 жыл бұрын
കാത്തിരുന്ന വീഡിയോ ആണു താങ്ക്സ് molee🥰🥰
@janjan16rjchh4 ай бұрын
Thank you ഈ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയതില്‍
@sssruthikrishna2 жыл бұрын
Helpful video ❤️ Thank you so much doctor...
@SunithaRejileshАй бұрын
എൻ്റെ വീട്ടിലെ പൂച്ചകുട്ടിക് 2 മാസംപോലും ആയിട്ടില്ല അതിനെ അമ്മ പാൽ കൊടുക്കുന്നില്ല അതിനെ കൊടുപോകുന്നുമില്ല 😢 എന്താ ചെയ്യാ
@JudymolePt-cl1qz2 ай бұрын
❤❤ ഇഷ്ടപ്പെട്ടു ഞങ്ങൾക്കുമുണ്ട് ഒരു പേർഷ്യൻ സുന്ദരിക്കുട്ടി.😂
@janjan16rjchh4 ай бұрын
ഈ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ പൂച്ചക്കുഞ്ഞ് രക്ഷപ്പെടുമായിരുന്നു അനീമിയ വന്നു രണ്ടാഴ്ച ferikind pet syrup രണ്ടുനേരം 10 തുള്ളി വീതം കൊടുത്തു ഭക്ഷണം കഴിക്ക കുറഞ്ഞുവന്നു അവസാന ശ്വാസ തടസ്സം അനുഭവപ്പെട്ട പോലെ വന്നു അവസാനം ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് അപസ്മാരം വന്ന രീതിയിൽ രണ്ടുപ്രാവശ്യം വായയിലൂടെ ദീർഘ ശ്വാസം വലിച്ചു മരണപ്പെട്ടു ഒരു പ്രൈവറ്റ് വെറ്റിനറി ഡോക്ടർ ചികിത്സിച്ചിരുന്നു പക്ഷേ പ്രതിരോധന കുത്തിവെപ്പിന് കുറിച്ചോ മറ്റു ടെസ്റ്റ് എടുക്കുന്നതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല
@PRAKASHAN.P-hz6zu16 күн бұрын
എങ്ങനെയാണ് പൂച്ചയെ ട്രെയിൻ ചെയ്യുന്നത്വിശദമായ ഒരു വീഡിയോ😊❤
@priyat4027 Жыл бұрын
സൂപ്പർ 👍😍അടിപൊളി
@uttarakumari66592 жыл бұрын
Pls make a video about abondead kitten care
@AshasureshMathraadan Жыл бұрын
Very good information 🙏🏻thnx doctor
@ramadas9557 Жыл бұрын
Thanku doctor For the help full video❤
@TheLizythadathil2 жыл бұрын
Well explained Doc., 👍
@JiniJuliet3 ай бұрын
super useable advise.. thanks a lot
@shihabsiya6227 Жыл бұрын
എനിക്ക് 2കുട്ടിയെ കിട്ടി കണ്ണ് കീറിട്ടില്ല.. അമ്മ ഇട്ടു പോയെ ഉരുമ്പു പൊതിഞ്ഞു കിടക്കയിഞ്ഞു ഞാൻ എടുത്തു വീട്ടിൽ കൊണ്ടുവന്നു 😭 എന്താ ചെയ്യാ അറീല്ല plz ഹെല്പ്
@jossytheentrepreneurmaker Жыл бұрын
Cat milk powder കിട്ടും, please buy
@ambilygopi85882 ай бұрын
@@jossytheentrepreneurmakerഎവിടെ ninnu
@jossytheentrepreneurmaker2 ай бұрын
@@ambilygopi8588 please consult a veterinary doctor and get the prescription. Then you will get it from the pharmacy or Pet Shops.
അനീമിയ പൂച്ചക്കുട്ടികൾക്ക് വന്നാൽ ഭക്ഷണത്തിലൂടെ അയൺ കൂട്ടി കിട്ടുവാൻ എന്തുതരം ആഹാരമാണ് നൽകേണ്ടത്
@ASARD202420 күн бұрын
ചിക്കൻ മന്തി
@digavista Жыл бұрын
Thanx a lot achooo very informative
@nihadmhmd Жыл бұрын
Deworming dosage koode onnu parayuo Doctor? I mean how much per weight. And supplement feeding ne kurichum parayamo?
@iamabuthahir52258 ай бұрын
Doctor 3 month ula cat anu enikullath athine kootil ittanu . Divasam ethra samayam athinu thuranu vidanm . Thuranunvidatha food ellam kootil thana vechu koduth valarthiyal problem undo
@Arya_achu5 ай бұрын
Useful video 👍🏻
@sudheersahaj8877Ай бұрын
ഇന്ന് ഒരു പൂച്ച കുട്ടി വീടിന്റെ മുറ്റത്തു വന്നു നിറുത്താതെ കരയുന്നു.. പാല്, വെള്ളം, ചോറ് എല്ലാം കൊടുത്തു ഒന്നും കഴിക്കുന്നില്ല.. ഒരു മാസം പോലും ആയിട്ടില്ല എന്നാ തോന്നുന്നേ.. എന്താ ചെയ്യാ.. അതിന്റെ കരച്ചിൽ സഹിക്കാൻ വയ്യാ.. അതു കൊണ്ടാണ് വീഡിയോസ് നോക്കിയത്..
@sufairamohammedpk9265Ай бұрын
Ente veetilum und..athinte mother ne kaananilla.. njangal paal aan koduthath...ee vedioyil ppaal kodukan padillen parayunund
@tonylawrence2190 Жыл бұрын
3 months aaya cat ne use cheyyaan pattiya shampoo suggest cheyyaamo
@mahathma67842 жыл бұрын
ഇവിടെ കൊറേ എണ്ണം പ്രസവിച്ച ഉടനെ റോഡിൽ എറിഞ്ഞു കളയും വൃത്തികെട്ട മനുഷ്യന്റെ രൂപമുള്ള ചെകുത്താന്മാർ
@shakkeenak7091 Жыл бұрын
Chood koodiyal pursian catinte romam kozhiyumoo
@maydeenkmmaydeenkm7325 Жыл бұрын
Sir പൂച്ചയുടെ രോമം കോഴിയുന്നതിന് ഏത് മരുന്നാണ് കൊടുക്കേണ്ടത്. 🙏🙏
@shajirahiman6163 Жыл бұрын
എന്റെ പൂച്ച കുഞ്ഞിനെ ദേഹത്ത് ചെള്ള് ഉണ്ടാവുന്നു അതിനെന്തു ചെയ്യണം
@jumnanoufal8889 Жыл бұрын
Nail cut cheyan pattumo? Eppoyekke aan nail cut cheyal?
@SHABEEB_EK Жыл бұрын
കയ്യിന് ചതവോ മറ്റ് എന്തോ ഉണ്ട്... നടക്കാൻ കഴിയുന്നില്ല... ഭക്ഷണം കഴിക്കുന്നില്ല... ക്ഷീണിച്ച് കിടക്കുകയാണ്.. എന്ത് ചെയ്യും😢
@noufalpokkattilnoufalpokka126825 күн бұрын
Etra months mudhal aan nail cutt cheyyuka
@devika55213 жыл бұрын
Hello doctor tnks
@salinikanaka2035 ай бұрын
Thanku very much ❤
@Playff0072 жыл бұрын
എന്റെ പൂച്ച രണ്ടു ദിവസം ആയി ഫുഡ് കഴിക്കു നില്ല ഡെലിവറി കഴിഞ്ഞിട്ട് 12ദിവസം ആയി നാടൻ ആണ് രണ്ടു വയസ്സ് ആയിട്ടില്ല രണ്ടാമത്തെ ഡെലിവറി ആണ് പാലും നോൺവെജ്ഉം ആണ് കഴിക്കുന്നത് എന്താ ചെയേണ്ടത്
@gamingwithkannnapi91302 жыл бұрын
മുട്ട കൊടുക്കാമോ
@aliptni814629 күн бұрын
ചെറിയ പൂച്ച കുട്ടികൾക്ക് എത്ര മാസം മുതലാണ് ഭക്ഷണം കൊടുത്തു തുടങ്ങേണ്ടത് ഏതു ഭക്ഷണമാണ് കൊടുക്കുക
@ASARD202420 күн бұрын
ചിക്കൻ മന്തി
@muhammedshameem15842 жыл бұрын
ഉപ്പ് ഇട്ട് കൊടുത്താൽ രോമം കൊഴിയും എന്ന് പറയുന്നു
@RemyaS-b2d Жыл бұрын
കുറച്ചുനാളായി പൂച്ചയുടെ മുടി പൊഴിയുന്ന എന്തുകൊണ്ടാണ് ആറുമാസമായില്ല മരുന്നും കൊടുത്തില്ല അതുകൊണ്ടാണ്
@ansithanasar247 Жыл бұрын
Yes
@mysteryworld52869 ай бұрын
@@RemyaS-b2dchoodu kooduthal aayi olla pls ill idathe irikkuka. Chell odel marunn vangi kodukk. Hair growth inu olla marunn ond ath vangichal mathi. Pinne protean content olla food kodukk dharalam aayi
@Azlincreation-x5 ай бұрын
Yes
@MisbaAndRiyaVlog2 жыл бұрын
Thanks
@lithinamary727 Жыл бұрын
Dr.poocha visham thinnal enthu cheyyanam
@prasannadevimanmadhan5737 Жыл бұрын
പൂച്ചകളെ വാങ്ങി സഹായിക്കാമോ? ചെറിയ പൂച്ചയ്ക്ക് 100ഉംവലിയ പൂച്ചയ്ക്ക് 200രൂപതരാംം
@alimshaparuthi50513 ай бұрын
Evda place
@AnjusCookingworldАй бұрын
Njan free ayi tharam, athinte amma marichu njagalkku nokkan tym illa.. Arkkelum venam enkil parayuka.. 3 kunjugal unde@@alimshaparuthi5051
@ASARD202420 күн бұрын
വാങ്ങുന്നവർക്ക് പൈസ അങ്ങോട്ട് കൊടുക്കുകയാണോ
@aonecheruthuruthy437415 күн бұрын
Ethra kuttikkk
@ASARD202415 күн бұрын
@@aonecheruthuruthy4374 100
@GeejoGeorge-t3w11 ай бұрын
ഞാൻ ഒരു പേർസൈൻ പൂച്ച കുഞ്ഞിനെ കൊണ്ടു വന്നു. ദൂരെ നിന്നും കൊണ്ടുവന്നതുകൊണ്ട് ദേഹത്തു അല്പം അഴുക്കുണ്ട് കുളിപ്പിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ
@ASARD202420 күн бұрын
ഇല്ല നന്നായി പിഴിഞ്ഞ് വെള്ളം കളയണം
@vishnu_86033 жыл бұрын
Dr puppy kyu milk powder kondu milk aki koduthente pinne motion pokunila ( labrador 32 days ) plss give a solution
@travelstoriesbynoufal5 ай бұрын
Oru persian cat വാങ്ങാൻ ഉദ്ദേശിക്കുന്നു.. 4 month ആയത് ഉണ്ടെന്ന് പറഞ്ഞു.. First time ആണ്. 4 month വാങ്ങുന്നത് നല്ലതാണോ
@deepthadileep65613 жыл бұрын
Dog de catract issues kond video cheyumo? Cause symptoms remedies..... Also other dog eye problems...? Plzzz
@anythingaboutanimals92783 жыл бұрын
Sure.. Will do a video on that
@althafbasheer71572 жыл бұрын
Hai dr നല്ലരീതിയിൽ ഉള്ള അവതരണം. രോമം കോഴിയുന്നു മരുന്ന് പറയാമോ..
@ASARD202420 күн бұрын
കരടി നെയ്യ്
@manishaashu80777 ай бұрын
Dr 1 ara month prayum ullu kutty poocha ippo shardhichit sheenich muttath poi kidkkuva entha cheyyandath😢😢 plzz onnu reply tharane
@Rithul-m6vАй бұрын
രണ്ട് മാസം പ്രായം ഉണ്ട് പേർഷ്യൻ ക്യാറ്റ് ആണ് ഇപ്പോൾ അവൾക്ക് സൗണ്ട് കുറുങ്ങലു മാതിരി ഉണ്ട് അതിന് എന്ത് ചെയ്യണം
@ASARD202420 күн бұрын
കഫ് സിറപ്പ് കൊടുക്കൂ
@reshmareshma-nc4nj Жыл бұрын
മാഡം. രണ്ടു മാസം മാത്രം ഉള്ള പൂച്ച കുഞ്ഞിന്റെ വയയുടെ ഉള്ളിൽ ഉള്ള പല്ല് ഇളക്കി പോയാൽ തിരിച്ചു വളരുമോ.... ഒരു അപകടം പറ്റിയതാണ്..
@AnuzHomeKitchen5 ай бұрын
Multivitamin epol kodukkaaa
@fairoozhaneef7525 Жыл бұрын
Hello cats ethra neram varem ottak irikan pattum
@nithinkjohn91142 жыл бұрын
Tanx doctor❤️
@clowngaming33713 жыл бұрын
Hlo Dr ente lab puppyki earite mukalil oru black colour avunu
@anythingaboutanimals92783 жыл бұрын
Onu doctor e kaniku
@Sivanisiva-re9ec Жыл бұрын
Dr ente pucha presavichu kunjinu epol oru one month kazhinju enthupattinu ariyilla epol enikunu illa tire avashathayaa enthu pattiyanu ariyilla vira marunu kothual sheriyakumoo
@stalinkryuff7039 Жыл бұрын
Thanks chechi❤❤❤
@thoughtsx7333 жыл бұрын
Chechi 2 masam aye indian spitz puppye kulipikumbol sredikend karyam parangu kond oru video idamo pls
@anythingaboutanimals92783 жыл бұрын
Bathing video Malayalam cheyund.. Udane idan sramikam
Dr ente oru poocha kunjine 4 masame aayullu athinte amma prasaviche oru masam aayapol chathupoyi njan athine nallathupola nokkune pakshe inne uchake aaharam kazhichu athinte food kodukarunde pakshe athine aarogyam ella vayyathathupole irikunnu vaikite aaharam kazhichilla njan entha cheyendathe ithine marunne undo plz replay
@musthafapallipparambil Жыл бұрын
മേഡത്തിൻ്റെ പുറകിൽ വന്ന പൂച്ച ഏതാണ് ഇനം, എത്ര പ്രായം ആയി ഒന്ന് പറയാമോ,,
@anythingaboutanimals9278 Жыл бұрын
നാട൯
@bijuthomas9253 Жыл бұрын
സാറെ നാടൻ പൂച്ചയുടെ വയറിളക്കം മാറാൻ ഒരു ഗുളികയുടെ പേര് പറഞ്ഞു തരാമോ
@ASARD202420 күн бұрын
സുന്നാ മക്കി
@nikhesh55623 жыл бұрын
2month lab vaccine eduthitila inn aanu vaccine edukunath innae kayil kadich muri aki nthnkilum problem undo
@anythingaboutanimals92783 жыл бұрын
Veetinullil thane valarthiyiruna puppy anenkil soap um vellavum upayogichu ky kazhukiyal mathi.. Athalla enkil rabies vaccine edukanam..Epozhum oru human doctor e consult cheyunathanu uchitham
@jijimol8990 Жыл бұрын
Thank Uuu❤
@sreedevipillai2087 Жыл бұрын
പൂച്ച കുഞ്ഞിനെ രാത്രിയില് എവിടേ എങ്ങിനെ കിടത്താഠ?
@ASARD202420 күн бұрын
A C room
@myworldmyfamily57354 ай бұрын
2 month aya catin vaccination edukkano
@saritha504311 ай бұрын
Poochayude romam nammade ullil poya namuk pregnant avillann paranju kettittund ath seriyano
@ASARD202420 күн бұрын
അതെ ,
@malluvloger89467 ай бұрын
I like your vedios
@NasraMidhilaj8 ай бұрын
Kittens nte nails cut cheyyan pattumo??
@ajoosvlog47572 жыл бұрын
3മാസം കഴിഞ്ഞ kittensinu എത്ര ml വിര മരുന്ന് കൊടുക്കണം
@sandhyab8337 Жыл бұрын
6 ml
@Aesthetic_prince_275 Жыл бұрын
Litter tray daily chnge chyyno
@manjujeevan71553 жыл бұрын
Hi doctor 79days ulla dachshund puppy anu entel ullath avalk nallonm dandruff problem und ath kurayan enthanu cheyyendath
@anythingaboutanimals92783 жыл бұрын
Please consult a veterinary doctor
@ammuappuvlogs4334 Жыл бұрын
പൂച്ചാക്കുട്ടികൾ ജനിക്കുമ്പോൾ തൊടാമോ
@hanzown5999 Жыл бұрын
പൂച്ചയുടെ നഖം വെട്ടിക്കൊടുക്കാമോ
@SafiyaSalam-lt5uk4 ай бұрын
S
@manjulmanjul2551 Жыл бұрын
First vaccination ethra month akumpozhanu
@RajiSanthosh99 Жыл бұрын
2months
@Aesthetic_prince_275 Жыл бұрын
എനിക്ക് പേടി ആകുന്നുണ്ട്. ന്റെ വീട്ടിൽ പൂച്ചക്കുട്ടിയെ കൊണ്ട് വന്നിട്ട് 1wk ayitteyulloo.3mnth ആയതാ.6mnth ന്റെ vacsin എടുത്തിട്ടില്ല 😰😰അപ്പൊ ഇനി എന്താ ചെയ്യുക. ഏത് vacsin ആണ് കൊടുക്കണ്ടത്
@TheParadise123 Жыл бұрын
Can cat cause serious health issues to humans when kept indoors?
@Lili-gd7mm Жыл бұрын
I think asthma like health issues
@Chaos96_Ай бұрын
Neurotoxoplasmosis
@irfumol559 Жыл бұрын
60!days aayal kulipikan പറ്റുമോ
@ammusonu48126 ай бұрын
Chechi ente poocha kuttikku nallam food water okke edukunundu but athu nadakumbol vizhan pokuvanu aadi aadiya nadakunne food kazhikunundu kalikan okke nikkundu but veenu pokuva oru 3 month aayappozhanu athine ammenteduthunu kondu vannathu
@manuramachandran80915 ай бұрын
How’s your cat now ? Anemia aavan aanu chance due to kidney damage or toxoplasma
@rkrfamily9529 Жыл бұрын
Ma'am citterns nn ethre daysin shesam food kodukkam
@rkrfamily9529 Жыл бұрын
Plz onn rply aakuvo Ente pucha prasivichu. 1week aayi
@sanasuluworld36982 жыл бұрын
75 days kalinjittanu kitten na kittyath 1st vaccination ettutilla.... ini edan patto