എനിക്ക് നാടൻ പൂച്ചയും പേർഷ്യൻ ക്യാറ്റ് മുണ്ട് നാടൻ പൂച്ചക്കാണ് നല്ല സ്നേഹം ഉള്ളത്
@fathimavn57753 жыл бұрын
അത് എങ്ങനെ അറിയാം 🤷♀️
@basilsaju_948 күн бұрын
@@fathimavn5775 perumarunna kanumbol ariyille.
@malayalisworldmass1682 жыл бұрын
എനിക്ക് ഇന്നൊരു കുഞ്ഞിപൂച്ചയെ കിട്ടി, ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 🙏🏻
@iconicfootball31953 жыл бұрын
എന്റെ കയ്യിലും ഉണ്ട് രണ്ടെണ്ണം നാടൻ ന്റെ പൊന്നോ ഭയങ്കര വികൃതി ആണ് 😁
@millionfishroom3 жыл бұрын
ഏറ്റവും ആഗ്രഹിച്ച വീഡിയോ Thank You So Much❣️ നാടൻ പൂച്ചകളെ വളർത്തുന്നവർ എന്തെങ്കിലും രോഗം വന്നാലോ, കുഞ്ഞുങ്ങൾ ഉണ്ടായാലോ ഉടനെ റോഡിൽ കൊണ്ടെ ഉപേക്ഷിക്കാതെ ഇരിക്കുക. അതിന് വേണ്ട treatment ചെയ്യുക , sterilize ചെയ്യുക ഒരു ജീവനെ വെറുതെ കൊന്നു കളയാതെ കഴിയുമെങ്കിൽ രക്ഷിക്കുക Please🙏 പറ്റുമെങ്കിൽ മാത്രം വളർത്തുക ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ?
@arafaarafaot Жыл бұрын
ഉപേക്ഷിച്ച 3 കണ്ണ് കീറാത്ത പൂച്ച കുട്ടികളെ എനിക്ക് കിട്ടി. പേകറ്റ് പാൽ കൊടുക്കുന്നു. ചെറിയ മക്കളെ നോക്കുന്ന പോലെ അവരെ ഞാൻ നോക്കുന്നു. : 15 ദിവസമായി😊
@SinanVp-h2n Жыл бұрын
@@arafaarafaot ingane aan packet paal kodukkunne onn paranj tharo yenikk inn 2 poocha kuttiye kittu kann thurannathaan pakshe nadakkunnilla 2 dum thalla poochaye kaanunnilla njan avrakk enth food kodukkum onn paranj tharavo allel avattigal chathu poovum yenikk ingane nookkanam yann ariyilla yallam onn paranj tharo please njan eppam oru dabber kotteeel aan 2 kuttikaleyum ittekkunne valla Koyappam undo yallam onnu paranj tharo please😢
3year മുന്നേ എന്റെ വീട്ടിൽ ഒരു പൂച്ച കുഞ്ഞു കേറി വന്നു. ഞൻ വിദേശത്തു ജോലി ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും കൂട്ടായി അവനുണ്ടായിരുന്നു. അമ്മയെ എപ്പോ വിളിച്ചാലും അവന്റെ കാര്യം പറയും. കഴിഞ്ഞതവണ ലീവിന് വന്നപ്പോ അത്ര ഞൻ മൈൻഡ് ചെയ്തില്ല അവനെ. ഇത്തവണ വന്നപ്പോ അവനെ വീട്ടിൽ കണ്ടില്ല..2days കഴിഞ്ഞപ്പോ അവൻ വീട്ടിലേക് വന്നു.രണ്ടു ദിവസം എവിടെയോ കറങ്ങാൻ പോയതാണ് കക്ഷി.വന്നു കണ്ടപാടെ അമ്മ പറഞ്ഞു അവനു നല്ല ഷീണം ഉണ്ട്.. എന്ന്.ഞൻ മൈൻഡ് ആക്കിയില്ല.2days കഴിഞ്ഞപോ അവനു ശ്വാസം വലിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ എനിക്കും ഫീൽ ചെയ്തു.1ഡേ ഞൻ കാണുമ്പോഴൊക്കെ ഒന്ന് ശ്രദ്ധിച്ചു തുടങ്ങി.. അപ്പഴാണ് അവനു അമ്മയോട് ഉള്ള സ്നേഹവും അവന്റെ വയ്യായികയും എനിക്ക് മനസിലായത്.അവനെ തലോടി പാല് കൊടുത്തു കുടിക്കാൻ പറ്റണില്ല.അവന്റെ വായിൽ അമ്മ സ്പുണ് കൊണ്ട് കോരി കൊടുക്കാൻ ശ്രമിച്ചു അത് കുടിക്കാനും അവനു കഴിഞ്ഞില്ല്ല.. അപ്പോ തന്നെ ഞൻ അമ്മയോട് പറഞ്ഞു.. നാളെ നമുക്ക് ഇവനെ dr കാണിക്കണം.അമ്മയും സമ്മതിച്ചു.രാവിലെ ആയപ്പോൾ തന്നെ എന്റെ ഒരു ആവശ്യത്തിന് പുറത്ത് പോകേണ്ട വന്നു.ഞൻ പോകുമ്പോൾ അവൻ വാതിൽക്കൽ നിക്കുന്നുണ്ടായിരുന്നു.അമ്മയെയും എന്നെയും നോക്കി കരയാൻ പോലും കഴിയാതെ അവൻ നോക്കി നിന്ന്.വന്നിട്ട് ഞൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ഞൻ വീട്ടിൽ നിന്നും ഇറങ്ങി.അവന്റെ കാര്യം ഞൻ ടൈം കിട്ടുമ്പോളൊക്കെ വീട്ടിലേക് അമ്മയെ വിളിച്ചു തിരക്കി. ഞൻ വീട്ടിലെത്താൻ വൈകി. വരുന്ന വഴിക് എന്റെ വണ്ടി റോഡ് ഡെവിഡറിൽ തട്ടി ഒന്ന് ആക്‌സിഡന്റ് ആയി. ഞൻ പേടിച്ചു ഒരു 6:30പിഎം അതികം ഒന്നും സംഭവിച്ചില്ല.. വണ്ടിക് 5000 രൂപയുടെ വർക്ക് വന്നു എന്നാലും ഞൻ ശരിക്കും പേടിച്ചു പോയി .. കുറെ ഏറെ ടെൻഷൻ കൊണ്ടാണ് ഞൻ വീട്ടിൽ എത്തിയത്.വന്നു കയറി വണ്ടി ഓഫ് ചെയ്യുന്നതിന് മുന്നേ എന്റെ അമ്മയോട് പൂച്ച കുട്ടിയുടെ കാര്യം ചോദിച്ചു. അപ്പോ അമ്മ സങ്കടത്തോടെ പറഞ്ഞു.. ഇന്ന് 6:30ആയപ്പോ അവൻ മരിച്ചു.മരിക്കുന്നെന്നു 3min മുന്നേ അമ്മയുടെ കയ്യിന്നു പാല് കുടിക്കാൻ അവൻ ശ്രമിച്ചു.. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഒരുപാട് നേരം ഞൻ തനിച് ഇരുന്നു കരഞ്ഞു. അവൻ ഞങ്ങളെ വിട്ടു പോയ അതെ ടൈം ആണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത്. അതിന്റെ ലോജിക് എന്താണെന്നു എനിക്കറിയില്ല ബ്രോ. എന്നാലും ഒന്ന് പറയാം.10000കൊടുത്ത് വാങ്ങിയ പൂച്ച ആണേൽ നേരത്തെ അതിനെ കെയർ ചെയ്യും നമ്മളെല്ലാരും.. നാടൻ പൂച്ച ആണെന്ന് വിചാരിച്ചു ഹോസ്പിറ്റലിൽ കാണിക്കാതിരിക്കരുത്. ഒരു ജീവന്റെ വില അത് വിലതന്നെയാ. ഒരു മിണ്ടപ്രാണി ആയത് കൊണ്ടാണ് അവനു ഞങ്ങളെ അത്രയും സ്നേഹിക്കാനും ഞങ്ങൾ അവനെ കെയർ ചെയ്യും എന്ന് തോന്നി ഞങ്ങളുടെ അടുത്തു തന്നെ മരിക്കുന്നെന്നു മുന്നേ നിന്നതും. അവൻ മുറ്റത് മലർന്നു കിടന്നു യാത്രയായി. വീട്ടിലെ ഒരു അംഗത്തിനെ പോലെ.. വല്ലാത്തൊരു വിഷമം.. ആർക്കും ഈ അനുഭവം വരാതിരിക്കട്ടെ. ഏതു മിണ്ടപ്രാണി ആയാലും നമ്മൾ അതിനെ കെയർ ചെയ്യാൻ മടിക്കരുത്. സ്നേഹം അത് ആരിൽ നിന്ന് നഷ്ടമായാലും അത് നഷ്ടം തന്നെയാ. ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്കു ചിരി വരാം. പക്ഷെ ഞൻ ഇതുവരെ ഒരു പെറ്റിനെയും വളർത്തിയിട് പരിജയം ഇല്ല. എന്റെ അമ്മക് പ്രിയപെട്ടത് ആയതിനാൽ ഞനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. വല്ലാത്തൊരു ഫീൽ ആണ് ബ്രോ
@smithaalenphilip2 жыл бұрын
നിങ്ങളെന്നെ കരയിപ്പിച്ചു 😔😔😔. എനിക്ക് 9 പൂച്ചകൾ ഉണ്ട് ഒരമ്മയും അതിന്റെ 8 മക്കളും. എല്ലാരും എവിടേലും കൊണ്ടോയി കളയാൻ പറഞ്ഞിട്ടും കേൾക്കാതെ ഞാൻ നെഞ്ചോടു ചേർത്ത് വളർത്തുകയാ.. ആദ്യം എനിക്ക് പൂച്ചക്കളെ ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇവരുടെ സ്നേഹം വല്ലാത്തൊരു ഫീൽ ആണ്. അനുഭവിച്ചവർക് മാത്രേ അത് മനസ്സിലാകൂ അല്ലാത്തവർക്ക് വെറും തമാശ ആയി തോന്നും. ഒരിക്കൽ ഇവരിലൊരാൾക് പനി വന്നിട്ട് ഞാൻ എന്റെ ബാഗിൽ ഇട്ട് ബസ് കയറിപ്പോയി ഡോക്ടറെ കാണിച്ചു അതിനു എന്നെ കളിയാക്കാത്തവർ ആരുമില്ല. എനിക്ക് നന്നായി മനസ്സിലാകും നിങ്ങളുടെ feelings.
@sandhyavs2932 жыл бұрын
@shanaaz world✔️ 😪
@Still_Un-known2 жыл бұрын
നാടൻ പൂച്ച (ആൺ )കുഞ്ഞിനെ വേണ്ടവർ കമന്റ് ചെയ്യുക.4ആഴ്ച പ്രായം.(ഫ്രീ ).ട്രിവാൻഡ്രം- കൊല്ലം ബോർഡർ ആണ് സ്ഥലം.
@anujasuresh11774 ай бұрын
പൂച്ചയ്ക്ക് ഹിന്ദു മത പ്രകാരം വളരെ നല്ലേ ഒരു സ്ഥാനം ആണ് ഉള്ളത്. Vtl വന്നു കേറുന്ന അല്ലെങ്കിൽ വളർത്തുന്ന പൂച്ചകൾക്ക് ഒരു വിധം നമ്മൾക്ക് വരുന്ന കഷ്ട്ടതകൾ അകറ്റാൻ കഴിയും എന്നാ കെട്ടിട്ടുള്ളത്. അത് വീട് വിട്ട് പോകുക മരിക്കുക എന്നത് നമ്മൾക്ക് വരുന്ന അപകടങ്ങളെയോ കഷ്ടതാക്കളുടെയോ ധന നഷ്ടങ്ങളുടെ സൂചന ആയി കാണുന്നു. ഓരോ വിശ്വാസങ്ങൾ പോലെ ഇരിക്കും. ബട്ട് പൂച്ച എന്ന് പറയുന്നത് എന്തായാലും വളരെ അതികം പോസറ്റീവ് vibe കിട്ടുന്ന ജീവി ആന്നെന്നു മാത്രം അറിയാം.. 😊😊സമാധാനപ്രിയർ ആണ് പൂച്ചയെ സന്യാസി എന്ന് വിളിക്കുന്നത് പോലും ഈ ഐതെഹ്യം കൊണ്ട് എന്നാ കേട്ടറിവ്
@sudheeshkmsudhi39102 жыл бұрын
എന്റെ പൂച്ചയും അസുഖം വന്നു മരിച്ചു . എന്റെ മടിയിൽ കിടന്നു മരിക്കുമ്പോൾ എന്റെ കണ്ണിലേക്കു നോക്കിയ നോട്ടം മനസ്സിൽ നിന്ന് മായുന്നില്ല......
@theertha_h8 ай бұрын
😢
@Anil-u5n5 ай бұрын
😢😢
@ashrafvalavil70853 ай бұрын
😢
@nijeshak91023 ай бұрын
Ente chembanum poi.... Enne vittu poyeee 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@rageshtt20992 ай бұрын
😢😢
@LiyaH773 Жыл бұрын
❤😊16 നടൻ പൂച്ചകള്ടെ മുതലാളിയാണ് ഞാൻ
@abduvillan76933 жыл бұрын
I think ഈ വിഡിയോ ഒത്തിരി പേർക്ക് use full ആവുമെന്നാണ്... എനിക്ക് catsine വളർത്തുന്നത് ഒത്തിരി ഇഷ്ട്ടമാണ്.. അതേതു തരമാണെങ്കിലും..പക്ഷെ ഈ ഇടയായി പേർഷൻ അങ്ങനെ ചില ഇനങ്ങളിലേക് കണ്ണ് കൂടുതൽ പോയോ എന്നൊരു സംശയം 🤭😁.. ഈ വിഡിയോ കണ്ടപ്പോൾ ഒരു നാടൻ പൂച്ചയെ വളർത്താൻ ഒത്തിരി കൊതി thonunnu... 😍😍... പിന്നേ ഏട്ട ഒരു ഡൌട്ട് ചോദിച്ചോട്ടെ.. ഈ നായകൾക്കു നമ്മൾ പറയുന്നതെല്ലാം മനസ്സിലാക്കി എടുക്കാൻ കഴിയില്ലേ..? കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. അത്പോലെ പുച്ചകൾക് കഴിയുമോ... അവർക്ക് നമ്മൾ പറയുന്ന എല്ലാം മനസ്സിലാവുമോ... കഴിയിമെങ്കിൽ rply തരണം 😍😍😍
@MEHRINSCATTERY3 жыл бұрын
നിരന്തരമായി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കി പൂച്ചകൾക്കു മനസിലാകും,,, കൂട്ടിൽ ഇടാതെ നമ്മുടെ കൂടെ വളർത്തിയാൽ മാത്രം മതി
@abduvillan76933 жыл бұрын
@@MEHRINSCATTERY thankyou 😍🥰
@tip9263 жыл бұрын
Same
@kulsusalman32413 жыл бұрын
നമ്മൾ പറയുന്നത് പൂച്ചകൾക് മനസിലാവും എന്റെ വീട്ടിലെ പൂച്ച ക് നമ്മൾ പറയുന്നത് മനസ്സിൽ ആവും
@abdulsalamkp24623 жыл бұрын
Njaan oru ഊട്ടി പൂച്ചയെ വളർത്തുന്നുണ്ട് നിങ്ങൾ പറഞ്ഞു തന്നതിനു tnks എല്ലാം അറിയാൻ പറ്റി😊
@anujasuresh11774 ай бұрын
Thank you 😊ആദ്യമായി ഒരു നാടൻ പൂച്ച കുഞ്ഞിനെ വളർത്തുകയാണ് 😊വീഡിയോ കണ്ടപ്പോ തന്നെ ഫുൾ ഡീറ്റൈൽസ് കിട്ടി..
@sudheerparayil32943 жыл бұрын
കാത്തിരുന്ന വീഡിയോ. Thank you bro.
@koreandrama26543 жыл бұрын
വളരെ ഉപകാരം ആയി ഞാൻ ഒരു പൂച്ച കുട്ടിനെ എന്റെ കസിൻ ന്റെ അടത്തുന്നു വാങ്ങാൻ നിക്കേർന്നു, thanks🤗
@AnilKumar-cy9xe3 жыл бұрын
നല്ല വീഡിയോ ഞാൻ ഒരുപാട് നാടൻ പൂച്ചക്കളെ വളർത്തുന്നുണ്ട്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരിക 👍
Persian cat nekal enikisham nadan cat anu❤.. Kurachu romam kooduthl ullond persiane kanan bhangi undakum.. Nadane snehikunnorude kannil avar thanneya superpedithoori persian cats ne njan kanditund.. But nadan strong anu.. Lovable anu.. Cute anu..
@koyikode59392 жыл бұрын
Valare cheriya poocha kunjine aan enk kittiyath....Athinte amma marichu poyath kond njangal athine eduthu....ippo aval vallya kutty aayi daivam sahayich avalk ippo oru kuzhappavm illa🤗❤️
@Parvathy.s1232 жыл бұрын
Nth food aarunnu koduthirunne cheruthile
@MeenuJose-s7x Жыл бұрын
Nth food anu kodukane onnu parayamo enikum kittittund cheruthanu.njn.palum chorum koduth but loose motion anu rpy tharamo nth fd kodukannu
@ummervlog9755 Жыл бұрын
ബുദ്ധിയിലും ഇണക്കത്തിലും അനുസരണത്തിലും നാടൻ പൂച്ചയെ മറികടക്കാൻ മറ്റു പൂചകൾക്ക് ആവില്ലാ നാണു ഞാൻ മനസ്സിലാക്കുന്നത് എനിക്ക് ഉണ്ടായിരുന്നു. മൈലാഞ്ചി പൂച്ച .. കുഞ്ഞായിരുന്നപ്പോൾ കൊണ്ടുവന്നാതാ വീട്ടിലും അയൽവാസികൾക്കും പ്രിയങ്കരിയായി വളർന്നു. മൈലാഞ്ചി എന്ന ഓമനപ്പേരും കിട്ടി ഒരു പാട് വർഷങ്ങൾക്ക് ശേഷം വാർദ്ധക്ക്യ രോഗം വന്നു മരണത്തിനു കീഴടങ്ങി അവൾ യാത്രയായി. ഇന്നും അവളൊരു നൊമ്പരമായി മനസ്സിൽ ജീവിക്കന്നു അവളുടെ ഭംഗിയിൽ വല്ല നാടൻ പൂച്ച കുഞ്ഞുങ്ങളെയും കിട്ടിയാൽ വളർത്തും എന്റെ മൈലാഞ്ചി പൂ ച്ചെ യുടെ സ്മരണക്ക് വേണ്ടി
@topmusickerala84713 жыл бұрын
കുഞ്ഞു പൂച്ച കുട്ടിക്ക് നടക്കാറ് പ്രായത്തിൽ എന്താണ് കൊടുക്കേണ്ടത് കഴിക്കാൻ
@Hadia_P3 жыл бұрын
Enikkum oru naadanum persian catum und . persian catinekal sneham naadan poochakalkanu.athpole thanne vrithiyum . avarku nalla immunity ullathu kond kond asugangal varalum kuravanu. Ath pole thanne caringum koravanu
@hamzamp7063 жыл бұрын
Bro, adipoli Parayunnath muzhun clear aayi manassilakunnund . Very informative video Sub cheythu likim👍
@achuhasiachuhasi1629 Жыл бұрын
എന്റെ പൂച്ച എപ്പോഴും കടി കൂടി മുറിവ് ആയി വരും 🥺🥺
@anoop1361 Жыл бұрын
Sookshikkanan vaccination edukanam..nte poocha kadi koodi infection aayi marichu😞😞
@adharshms190210 ай бұрын
Anta. Catni. Ethani. Avastha😢😢
@Playergamer557 Жыл бұрын
എന്റെ പൂച്ച തനിയെ കേറിവന്നതാണ്... ഇപ്പോ നല്ല friendly ആണ്... രാവിലെ അമ്മ ഡോർ തുറക്കുമ്പോൾ പൂച്ച എന്റെ അടുത്ത് വന്നു കിടക്കും... പിന്നെ സന്ധ്യ ആകുമ്പോൾ കസേരയിൽ വന്നു കിടക്കും, ഉച്ചയ്ക്ക് മതിലിൽ കേറി കിടക്കും,.. രാത്രി വെളിയിൽ സിറൗട്ടിൽ പോയി കിടക്കും....
@suneeraarif3 жыл бұрын
വളരെ ഉപകാരം ഉള്ള വിഡിയോ... ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു പൂച്ച യെ വളർത്തുന്നത്.. One മന്ത് പ്രായം.. കുഞ്ഞി ഫുഡ് ഒന്നും കഴിക്കാൻ തുടങ്ങിയില്ല. ഒൺലി മിൽക്ക് മാത്രം..
@Rishalrishal7863 жыл бұрын
നിങ്ങൾക്ക് എത്ര പൂച്ചയുടെ പെൺ പൂച്ചക്ക് എത്ര രൂപയാണ് നിങ്ങളുടെ എടുത്ത് അഡൽറ്റ് കേറ്റ്
@abhijithja297918 күн бұрын
Thankyou soo much brother ❤😇🤝
@MusthafaSaifu17 күн бұрын
എനിക്ക് ഇന്ന് ഒരു പൂച്ച കുഞ്ഞിനെ കിട്ടി വിഡിയോ ഉപകരമായി
@Happycreations17 ай бұрын
Ende viittilundu orennam tuuttu cheruppathilee endekuudaya kusrithiyude ange attam aan but nalla sneham aanu
@abdulraheemabdulraheem9122 жыл бұрын
നല്ല അറിവുകൾ തന്നു 🥰👍🏻👍🏻
@die_hertz_bhasi23533 жыл бұрын
*Nan Oru Persion Cat Breeder Ann Anikk Innale Oru Nadan Puchayude 15 Days Pravamulla Oru Kuttiye kitti full Body Blood kulichitann Undarnnath Nan Innale Thanne Maximum Ante Kayyilulla Medicine Kodthu Ippol Ath Servive Cheythu Varunnu Nadan Ayalum Persion Ayalum They Are Cats😊♥*
@shameemswalih98333 жыл бұрын
🥰🥰
@dream-kk9kb3 жыл бұрын
Bro എന്റെ പൂച്ച പ്രേസവിച്ചിട്ട് ഇന്നേക്ക് 10 ദിവസം ആയി. ഇന്നലെ മുതൽ അമ്മ പൂച്ച കുഞ്ഞുങ്ങളെ കടിച് വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നേരത്തെ ഉണ്ടായ സ്ഥലത്തേക്ക് തന്നെ കൊണ്ട് വരുന്നു. ഇങ്ങനെ ഒരു ദിവസം 5ഉം 6ഉം തവണ ആണ് ചെയ്യുന്നത് അത് എന്ത് കൊണ്ടായിരിക്കും 😓😓
നാടൻ പൂച്ചയുടെ Mate ഒന്ന് പറഞ്ഞു തരുമോ പെശ്വൻ പൂച്ചയുടയും നാടൻ പൂച്ചയുടെയും different പറഞ്ഞു തരുമോ
@MJCCHANNEL3 жыл бұрын
Difference onnum illa orrey polley thanney aanu
@kutteespop35762 жыл бұрын
നന്ദി എനിക്ക് ഇതു ഉബകാരം ആയി
@faizalfaizy10623 жыл бұрын
Poochayude romam enganelm namude vayatil poyal prashnamundo?? Pls Reply
@ashnamathew74012 ай бұрын
Cow milk kodutha kozhappam indo 25 days kazhinja puchaykk
@shazz-q3e2 жыл бұрын
25 ഡേയ്‌സ് ആയ ഒന്നിനെ റോഡ് സൈഡിൽ നിന്ന് കിട്ടിയുട്ടുണ്ട്,ന്ത് ഫുഡ് കൊടുക്കും
@yenkalthalapathi31653 жыл бұрын
Hlo, പൂച്ചക്ക് നെറ്റിയിൽ പൊട്ട് തൊട്ട് കൊടുക്കുന്നത്, അല്ലെങ്കിൽ ഒട്ടിച്ചുകൊടുക്കുന്നതു സേഫ് ആണോ? ( ഫാൻസി പൊട്ട്, സ്ത്രീകൾ ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ടൊക്കെ )?
@passemdrogas7316 Жыл бұрын
Ente v3ttiloru cat delivary kazhinju moonu kunjungal randennam vayarilaki chathu oru masam kazhinjappol last cat ade avastayil kidakkunnu nokkiyappolvaliya oru vira endanu Karanam endu cheyyanam Persian cat lookanu idinu
Ivide oru poochakutti und Athinte Amma chathu Palkuppoyil pal kudikknd. Nakki kudikkunnilla nakkikudikkan enda cheyya one month prayamollu
@SriLekshmi-qv8ep4 ай бұрын
ഞങ്ങട ചുട്ടപ്പന് ഇന്ന് വാക്‌സിൻ eduthee😅🥰
@singersanjukthajayakumar63953 жыл бұрын
Hello ഞാൻ ഒരു നാടൻ പൂച്ച കുഞ്ഞിനെ adopt ചെയ്തു. ഇന്ന് നാല് ദിവസമായി adopt ചെയ്തിട്ട്....അത്യാവശ്യം ഓടി നടക്കുന്നുണ്ട്... പക്ഷെ അത് ഇതുവരെ poop ചെയ്തിട്ടില്ല.. Urine പോകുന്നുണ്ട്.. എന്ത് ചെയ്യണം..???
@harihhh1273 жыл бұрын
Bro enik oru nadan poocha kuttine kititund athu attack chyo ownersine vluthayal googilil srch chythapol pedipilunna result anu vannath uthu kuttikal ulla vitil okke ptumo plsss reply
@jasminsalim1483 Жыл бұрын
Poocha veno sreekariyam,kallampally varuka three und
@anjalizzworld82033 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് നന്ദി ഉണ്ട്.
@avanyyy072 ай бұрын
nadan poocha kunjine eth timeil aan food kodth thudangande??
ഞങ്ങളുടെ വീട്ടിലെ നാടൻ പൂച്ച 9 ദിവസം മുമ്പ് പ്രസവിച്ചു ,( ആദ്യത്തേത് ) രണ്ട് കുഞ്ഞുങ്ങൾ ,എന്നാൽ ഇന്ന് രാവിലെ മുതൽ കുഞ്ഞിന് പാല് കൊടുക്കാൻ പോലും ചെല്ലാതെ മിററത്ത് കുത്തിയിരിക്കയാണ് ,മഞ്ഞ നിറത്തിൽ ശർദ്ദിക്കുന്നു ,,, എന്ത് ചെയ്യണം ????( ഇനി പ്രസവിക്കാതിരിക്കാൻ എന്തു ചെയ്യാം )
@AKI568 Жыл бұрын
എൻ്റെ കൈയിൽ നാടനും പേർഷ്യൻ ഉം ഉണ്ട്. രണ്ടിനേം എനിക്ക് ഇഷ്ടമാണ്
@smithaunnivaliyathra9949 Жыл бұрын
Eante veetil 1persian cattude athe nadanumayi crosayi 7kuttikal ayi athil 4kutikale kondupoyi eni 3eannam unde arkengilum veno
@dhilshadhilu96563 жыл бұрын
Pls ഒന്ന് കോണ്ടേക്റ്റ് ചെയ്യാൻ എന്താ ചെയുക എനിക്ക് ഒരു കാര്യം അറിയാൻ വേണ്ടിആണ്
@ludhiya2001 Жыл бұрын
Ente poochak ottum nadakan vayya kuzhanj veezhukayan. Legsnu vedanayo onnum illa. Ath calcium nte kuravano?
വളരെ ഉപകാര പ്രദമായ വീഡിയോ ഇന്ന് ഞങ്ങൾ പൂച്ചകുഞ്ഞിനെ എടുത്തോണ്ട് വന്നു എങ്ങിനെയാ വളർത്തുന്നത് എന്ന് അറീല്ലായിരുന്നു tnaks
@Still_Un-known2 жыл бұрын
നാടൻ പൂച്ച (ആൺ )കുഞ്ഞിനെ വേണ്ടവർ കമന്റ് ചെയ്യുക.4ആഴ്ച പ്രായം.(ഫ്രീ ).ട്രിവാൻഡ്രം- കൊല്ലം ബോർഡർ ആണ് സ്ഥലം.
@rijothomas79202 жыл бұрын
എന്റെ പൂച്ചക്ക് 2 വീക്ക് ആയിട്ട് രോമം നല്ല പോലെ കൊഴിഞ്ഞു പോയി നല്ല ആക്റ്റീവ് ആയിരുന്ന പൂച്ചയർന്നു ഇപ്പോ എപ്പോഴും കെടുപ് തന്നെ ഫുഡ് കഴിക്കുന്നില്ല വിളിക്കുമ്പോളും വരുന്നില്ല plz help
@mariyashiffa Жыл бұрын
എന്റെ 9kittens ഇന്ന് പെട്ടന്ന് മരിച്ചു. ഫിഷ് കൊടുത്തിരുന്നു,മെഡിസിൻ കൊടുത്തു മാറിയില്ല ennikke tension കാരണം പനി വന്നു.
@aneeshaaneeshaanvar10963 жыл бұрын
എനിക്ക് 2 നാടൻ പൂച്ച ഉണ്ട് അവർക്ക് ഞാൻ പശു പാൽ ആണ് കുടിപ്പിക്കുന്നത്
Ente poochak loose motion pls entha marunn kodkendath onn paranjuntharumo.cheriya poochaya roadil ninnkitiyatha.pls onn paranju tharumo.ivide aduth Dr onnum illa.pls rply sir
@kripathankamsabu24965 ай бұрын
Enikoru naadan poocha und.. avanu vayarin sukm ilade food onum edukunilarnu angne njgl hospitalil kond poi pkshe avde vere dogs ne oke kandepo avan pedichit avdun rekshpett oodi... avde kore nokiyenkilm avane kanaan kityila.. innipo 4 th day an ...valathoru veshamam an avan veetil ilathepo.... ingne oodi poya thirich vtl veran chance undo.. arkelm aryuo.. arkenkilm aryumo ?
@kripathankamsabu24965 ай бұрын
Arkenkilm ee experience oo ithine pati ariv undenkil onn reply idane... njangal ipozhum avane search chydondirikuan
@amalljithh3 ай бұрын
Bro nnt kityoo@@kripathankamsabu2496
@muneesakmohamed611 Жыл бұрын
കണ്ടൻ പൂച്ച വീട്ടിൽ തന്നേ മൂത്രം സ്പ്രൈ ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാം
@Mujeeb.M2599 ай бұрын
ഞാൻ ഗൾഫിൽ ആണ്. ഞാൻ ഇവിടെ ഒരു പൂച്ചയെ വളർത്തുന്നുണ്ട്. ചിലപ്പോളൊക്കെ അത് ഭയങ്കര സ്നേഹം പ്രകടിപ്പിക്കും. ചിലപ്പോളൊക്കെ ആഗ്ഗ്രെസ്സീവ് ആകും. കടിക്കാൻ ഒക്കെ വായ തുറക്കും. ചിലപ്പോൾ ഒക്കെ പേടിച് ഓടും. എന്താ അങ്ങനെ.
@MSvlog78672 жыл бұрын
നാടൻ പൂച്ചകൾക്ക് എങ്ങനെ toilet training കൊടുക്കാം
@Sparck182 Жыл бұрын
Enik കിട്ടി ചെറിയ നാടൻ പൂച്ചാക്കുട്ടിയെ ipo അവൻക് വയർ ഇളകുന്നു എന്താ ചെയേണ്ടത് അറിയില്ല
Nadan cat inte deliveryku shesham endoke medicine aahnu kodukandath? Edoke food aahnu kodukandath? Pls pettann rply tharne 🙏 pls...
@jasirsmokie94063 жыл бұрын
നാടൻ പൂച്ചകളെ സ്റ്റർ ലൈസ് ചെയ്യാൻ എവിടെ പോകണം
@sushamancdc60703 жыл бұрын
എന്റെ പൂച്ച കുട്ടിയെ കാണാതെ പോയി. കുറെ അന്വേഷിച്ചു കിട്ടിയില്ല. One week ആയി. എങ്ങനെ കണ്ടു പിടിക്കാൻ പറ്റും.
@rejurashee42442 ай бұрын
Ente poochayude back sidil romam koyinju poyi avde choriyunnathum kanam fungsinte marunnu purattiyappo ath nakkiyitt vayyathayi eni enthu marunna kodukka pls reply
@donaelsageorge6762 ай бұрын
marunnu vechit, kazhuthil cone ittu vitta mathi apo nakkilla. hospital il kaniku.
@Sreethu.A4 ай бұрын
Poocha visham kazhichal ath namuk engana manasilakkan pattum? Ente cat 3 day kondu missing aayirunnu innu kitti,but athinu vayya full kidapp heart irikkunnu,food kazhikkatha vayar otti kidakkunna pole sound und vayaril nalla,kandal ippo chavum ennu thonnum plz rply
@haneenaph28813 жыл бұрын
പൂച്ചക്ക് അഞ്ചുമാസം കഴിഞ്ഞോ ഇനി ഫുഡ് kiran ആണോ adult ആണോ ഇനി ഏതാ കൊടുക്കു