അമ്മച്ചീ..... എന്റെ 12 വയസുള്ള മോൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള കറി ❤️❣️
@lalaskitchen5143 жыл бұрын
Ente makkalkkum ishttamulla thorananu
@thomaskuttyjoseph53863 жыл бұрын
എന്റെ മകൾക്കും വളരെ ഇഷ്ടമാ എനിക്കിഷ്ടമല്ല
@kattapa_22793 жыл бұрын
വൻപയർ തോരനും.. ചൂട് കഞ്ഞിയും.. മഴയുള്ള സമയത്ത് കഴിക്കണം..പൊളി.. .അമ്മച്ചി.. 💪
@gamingwithvish35673 жыл бұрын
Crt🔥🔥
@preethybitton65093 жыл бұрын
Koode achaarum
@kattapa_22793 жыл бұрын
@@preethybitton6509 😋..അതെ അതെ.. അച്ചാറും കൂടെ ഉണ്ടേൽ പൊളിക്കും...
@seethalsuresh56263 жыл бұрын
Vellapayar ennum parayile
@kattapa_22793 жыл бұрын
@@seethalsuresh5626 ചുമന്ന പയർ എന്ന് കേട്ടിട്ടുണ്ട്.. വെള്ളപ്പയർ എന്ന് കേട്ടിട്ടില്ലലോ... 🤔🤔..
@VRiNtourbyDeepikaRam3 жыл бұрын
മനോഹരമായ അവതരണത്തിലൂടയും, സ്വാദിഷ്ഠ മാർന്ന വിഭവങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന അമ്മച്ചി ആണ് എന്റെ താരം.... ഞങ്ങളെപ്പോലുള്ള ചെറിയ യൂട്യൂബ്ർസ് നു ഒരു മാതൃകയാണ്... ☺️
@shijianil54213 жыл бұрын
അമ്മച്ചിയുടെ പാചകം ഉഗ്രൻ . അത് കണ്ടാണ് ഇപ്പോൾ എന്റെ ഓരോ പാചകവും
@jaicysamuel49812 жыл бұрын
Ammachy, you are so genuine, I love you sooooo much 💖 if all mothers are like you, world would be great place
@sunithavk48063 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ കുരുമുളക്പൊടി ചേർക്കാറില്ല .പിന്നെ ചുവന്നുള്ളി ചേർക്കും.ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ നോക്കാം ട്ടോ അമ്മച്ചീ..
@Linsonmathews3 жыл бұрын
അമ്മച്ചിടെ ഓരോ റെസിപ്പിയും നമ്മുടേം fav ആയിരിക്കും 😋😋😋
@jeenajoy46563 жыл бұрын
kzbin.info/www/bejne/kHTGY4p3mJmYfck
@mathewabraham63232 жыл бұрын
പ്രിയ അമ്മേ എക്കാലത്തും പ്രിയപ്പെട്ട വന്‍ പയര്‍ ഐറ്റം വീണ്ടും ഈ ക്കാലത്തതുവലിയ ഉപകാരമായി. 🙏🏼🕯🕯🕯🇮🇳🌿🌿
@bineeshpslakshmibineesh90603 жыл бұрын
ഒരുപാട് ഇഷ്ടം ❤അമ്മച്ചി അന്നും എന്നും ഇന്നും എന്നും മുത്താണ് 😄
@jeenajoy46563 жыл бұрын
kzbin.info/www/bejne/kHTGY4p3mJmYfck
@elezabethbabu41173 жыл бұрын
വൻപയർ തോരനും മോര് കാച്ചി തും എന്താ രുചി
@youth9932 жыл бұрын
എവിടെ കൊണ്ടുപോയ ഇടക്കുന്നെ എന്ന് പറഞ്ഞു കരഞ്ഞൊണ്ടിരിക്കണ്ട ammachyde പറയുന്നത് കേട്ടപ്പോൾ രസം തോന്നി....
@dayanariju34533 жыл бұрын
വീട്ടിൽ വേറെ കറി ഒന്നും ഇല്ലാത്തപ്പോൾ അമ്മയുടെ സ്പെഷ്യൽ ആണ് ഇത് കൊച്ചുള്ളിയും ചതച്ചു ചേർക്കും 😋😋😋
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGiclnqZrb9jjaM
@dangerbiskt98223 жыл бұрын
ശരിയാണ് പയറിനു കുറച്ച് കൊച്ചുള്ളി വേണം
@jeenajoy46563 жыл бұрын
kzbin.info/www/bejne/kHTGY4p3mJmYfck
@ashjo56632 жыл бұрын
തൃശൂർ സ്റ്റൈൽ വൻപയർ ഉലർത്ത് കൊച്ചുള്ളി ചേർക്കും
@bindusandeep3443 жыл бұрын
അമ്മച്ചിയുടെ വൻപയർ തോരൻ അടിപൊളി. ഞാനും ഉണ്ടാക്കി. സൂപ്പർ. അമ്മച്ചിയും, ബാബുച്ചേട്ടനും പൊളിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
@antonyf20233 жыл бұрын
പിന്നിൽ തൂങ്ങുന്ന ഉറി ഉചിതമായി... വളരെ നന്നായി.
@jibinabk94592 жыл бұрын
Ammachii njan undakki adi poli test ayirunnu ellarkkum ishtam ayii 😘
ഹായ് അമ്മച്ചിക്കുട്ടി and മകൻ അടിപൊളിയാണല്ലൊ , ഇതിന്റെ കൂടെ നല്ല ചൂട് കഞ്ഞിയും, ചമ്മന്തിയും കൂട്ടി കഴിക്കണം. എന്താ taste ഒന്നും പറയാനില്ല.
@sindhukrishnakripaguruvayu11493 жыл бұрын
Annamma Chedathi Super Adipoli VanPayar Thoran 👍👌😍
@jeenajoy46563 жыл бұрын
kzbin.info/www/bejne/kHTGY4p3mJmYfck
@sreejaramkumar46253 жыл бұрын
ente favourite upperi..njangal athil kurach cheriyulli koodi cherkum..super ammachi..
@prasadsukumaran45173 жыл бұрын
Tnqq ammchi...stay healthy n happy 🥰
@rajeevjacob5323 жыл бұрын
സ്കൂൾ കോളേജ് പഠനകാലത്ത് പൊതിച്ചോറിലെ എന്റെ സ്ഥിരം കറി..വൻപയർ തോരൻ...😍😍👌👌😋
@simiphilip82063 жыл бұрын
Ente daily curry. Vanpayar illengil enik choru irangilla😌
@thomaskuriakose38322 жыл бұрын
അമ്മച്ചി... സൂപ്പർ.. ആണ് എനിക്കും വൻപയർ തോരൻ ഇഷ്ടാ.... ഞങ്ങളുടെ നാട്ടിൽ വമ്പയർ എന്നല്ല പറയുന്നത്.. വൻപയർ..... പിന്നെ അമ്മച്ചീടെ അവതരണം ശൈലി ഒക്കെ നല്ലതാണ്... ആ ചിരി ഉണ്ടല്ലോ... അതു കണ്ടാൽ ഞങ്ങൾക്കു വയറു നിറയും... പിന്നെ മോൻ നല്ല ഒരു ഉത്സാഹി ആണ്.. അമ്മച്ചീടെ same മുഖചായ... അച്ചായാ.. പൊളിച്ചുട്ടോ... പിന്നെ സഹിക്കാൻ വയ്യാത്തത് ആ ടെസ്റ്റർ നേ ആണ്.. ആ പുള്ളിനെ എവിടെ കിട്ടി... അങ്ങേരുടെ ഒരു ഭാഗ്യം.. എന്നാലും കുഴപ്പം ഇല്ലാ.. അയാളുടെ അഭിപ്രായം പറച്ചിലിനും ഒരു ഗും ഉണ്ട്.. പിന്നെ ചുരുക്കി പറഞ്ഞാൽ അമ്മച്ചീയും സംഘവും കരുതി കൂട്ടി ആണ്... ഇല്ലേ.. ♥♥♥😜😜😜
@anishjames98823 жыл бұрын
Ammachi super... Chattiyum wooden spoons yella nannayitund . ceramic bharani.. Kitta yellam kanan nalla rasam... Pine Ammachi...Ammachi yenkilum aluminium non stick eva use cheyyalle please... Ammachi oru nalla uruli vangane aa aluminiyum urali mattane please...