അപൂർവ്വങ്ങളിൽ അപൂർവ്വം എന്നൊക്കെ ശരിക്കും പറയാവുന്ന ഒരു കട അത്രമേൽ സംതൃപ്തി | street food kerala

  Рет қаралды 2,067,879

Street Food Kerala

Street Food Kerala

Жыл бұрын

#meals #ernamkulam #streetfoodkerala
അപൂർവ്വങ്ങളിൽ അപൂർവ്വം എന്നൊക്കെ ശരിക്കും പറയാവുന്ന ഒരു കട അത്രമേൽ സംതൃപ്തി
Location
Homely Meals
maps.app.goo.gl/K1ApK7ABN7F4R...

Пікірлер: 629
@ramilchikku2167
@ramilchikku2167 Жыл бұрын
വിശക്കുന്ന വയറിന് രുചിയുള്ള ആഹാരം നൽകി മകളെ പഠിച്ചിച്ച് Dr ആകിയ അമ്മക്കും, കഷ്ടപ്പാട് അറിഞ്ഞ് നന്നായി പഠിച്ച് dr aaya മോൾക്കും ഒരു ജവാൻ്റെ ഹൃദയം നിറഞ്ഞ salute എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ❤❤
@moideenkunhi2389
@moideenkunhi2389 9 ай бұрын
¹
@sreejakumar1307
@sreejakumar1307 9 ай бұрын
എതാ സ്ഥലം
@nizammk3961
@nizammk3961 6 ай бұрын
Sir ...avaruday veedu vittittanu makaley padippichath
@kichuse234
@kichuse234 2 ай бұрын
🙏
@shibiludheenb7450
@shibiludheenb7450 Жыл бұрын
നല്ല മനുഷ്യരാണ് നമ്മുടെ നാടിന്റെ സമ്പത്ത് ... ഈ ചേച്ചിയും സുഹൃത്തുക്കളായ ആളുകളും ചേർന്ന് നൽകുന്നത് വലിയൊരു നന്മയാണ്...
@sangeethasumamg
@sangeethasumamg Жыл бұрын
Satyam...Anya nadil nilkkumbozhanu aa nama ithra Mel thirichariyunnathu...nammude nadinte mathram gunam aanu aa viswasam❤
@sangeethasumamg
@sangeethasumamg Жыл бұрын
Pinne aaharathinu ithra vila kodukkunna naadum ... Respect to food is another level ..kerala❤
@lakshmananvilayanur5167
@lakshmananvilayanur5167 Жыл бұрын
​@@sangeethasumamg rr ,.mn😢ñ⁴😢
@Black_angel82
@Black_angel82 Жыл бұрын
എന്തൊരു സ്നേഹമാണ് ആ ചേച്ചീടെ വാക്കുകളിൽ, ആ മുഖത്തും.. നന്മകൾ ഇണ്ടാവട്ടെ എന്നും.. ❤❤❤
@snowyscot8976
@snowyscot8976 Жыл бұрын
"മതീന്ന് പറയുന്ന ഒരു സാധനം ഭക്ഷണമാണ്" 😍😍
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
🥰വയറുനിറക്കാൻ ഏത് ഹോട്ടലിൽ പോയാലും നടക്കും ബട്ട്‌ മനസ്സ് നിറക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല പക്ഷെ ഇവിടെ നിന്ന് അതും നടക്കും വൃത്തി രുചി പെരുമാറ്റം അവരുടെ നിഷ്കളങ്കതാ 😍മനസ്സ് നിറഞ്ഞു പോയി നാട്ടിൽ വന്ന ഇന്ഷാ അല്ലാഹ് ഇവിടെ വന്ന് ഒരു തവണങ്കിലും ഊണ് കഴിക്കണം
@noushadak2651
@noushadak2651 Жыл бұрын
സ്നേഹവും നന്മയും സത്യസന്ധത യും ചേർത്ത് വിളമ്പുന്നതുകൊണ്ടാണ് ഈ അന്നത്തിനു ഇത്രമേൽ രുചി... ഈ സ്നേഹരുചി പരക്കട്ടെ ❤️
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ വയർ മാത്രം അല്ല മനസും നിറയും അവിടുന്നു കഴിച്ചാൽ ❤️👍🌹😘🙏😍👌😊
@sacredbell2007
@sacredbell2007 Жыл бұрын
കാടും പുഴയും കായലും വന്യമൃഗങ്ങളെയും എല്ലാം ''വെട്ടി പിടിക്കുന്ന'' അത്യാഗ്രഹികൾ നിറഞ്ഞ ഈ നാട്ടിൽ ഇതുപോലെ ഉള്ള കൊച്ചു വെളിച്ചങ്ങൾ അത്ഭുതമാണ്. ഈ നേരിനും നന്മക്കും എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാവട്ടെ.
@mathewkuttykoshy5969
@mathewkuttykoshy5969 Жыл бұрын
.
@Saffffzzzzzz
@Saffffzzzzzz Жыл бұрын
Appo fish
@premaa5446
@premaa5446 Жыл бұрын
Correct observation ❤😊
@thankjesusjose7740
@thankjesusjose7740 Жыл бұрын
@user-or5rx2bj9i
@user-or5rx2bj9i 2 ай бұрын
Iyalu poy വന്ന്യാ ജീവികളുടെ ജീവിച്ചു kanikku
@kL_12_Hasee
@kL_12_Hasee Жыл бұрын
ഒന്നും പറയുന്നില്ല ചേച്ചിമാരും അവരുടെ സ്നേഹവും ഫുഡും പൊളി ❤❤❤❤❤❤❤
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 😄🥰🥰🥰🥰 കണ്ടിട്ട് കൊതിയാവുന്നു.. ആ ചേച്ചി കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ... All the best 🤝
@nancyantony1896
@nancyantony1896 Ай бұрын
പൊന്നു സഹോദരങ്ങളേ കഴിക്കുന്ന രീതിയും വിഭവങ്ങളുടെ ലിസ്റ്റും കണ്ടപ്പോൾ വല്ലാതെ അങ്ങ് കൊതി വന്നുപോയി. ആ സമയത്ത് വിഭവങ്ങൾ ഒക്കെ എൻറെ മുന്നിലിരിക്കുന്നത് പോലെ ഒരു ഫീലിംഗ്. സൂപ്പർ. എന്തായാലും എൻ്റെ കൊതി നിങ്ങൾക്കുണ്ടായിരിക്കും
@latheef5731
@latheef5731 Жыл бұрын
ഈ സ്ഥാപനം എന്നും ജനപ്രീയമാവട്ടെ. 🌹😊
@josephvsjoseph355
@josephvsjoseph355 Жыл бұрын
എന്ത് ചെയ്യാനാ വായിൽ വെള്ളമൂറും ഉണ്ടോ ഒരു രക്ഷയില്ല അടിപൊളി അവരുടെ സംരംഭം ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലസ്
@sheeja7579
@sheeja7579 Жыл бұрын
😂
@soudhaminiprabhakaran7
@soudhaminiprabhakaran7 Жыл бұрын
നല്ല ആഹാരം ചിരിച്ച മനസ്സോടെ വിളമ്പി കൊടുക്കുന്ന സന്മനസ്സിന് ആയിരം ബാവുകങ്ങൾ നേരുന്നു
@vinodk812
@vinodk812 Жыл бұрын
സഹോ....താങ്കളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.....സൂപ്പർ വീഡിയോ ബ്രോ......👌👌👌🥰🥰🥰
@riyasrcs336
@riyasrcs336 Жыл бұрын
ഈ കൂട്ടായ്മ എന്നും നില നിൽക്കട്ടെ ❤❤❤❤❤
@reshmababup4877
@reshmababup4877 Жыл бұрын
ഈ ചേച്ചിടെ സംസാരം കേൾക്കാൻ എന്തൊരു രസം ആണ് 😘😘😘😘😘
@geethaebenezer2844
@geethaebenezer2844 Жыл бұрын
മനസ്സ് നിറഞ്ഞു കണ്ടപ്പോൾ❤❤🎉 നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ❤❤🎉
@user-jb6je4ur9c
@user-jb6je4ur9c Жыл бұрын
3:54 ആ ചിരി വേറെ എന്ത് വേണം മനസ്സും നിറഞ്ഞു❤️❤️❤️❤️
@sahadevanvn2536
@sahadevanvn2536 Жыл бұрын
നിങ്ങളുടെ മനുഷ്യസ്നേഹത്തിനും സന്മനസ്സിനും അഭിനന്ദനങ്ങൾ💐
@sudheeshkumarts9796
@sudheeshkumarts9796 Жыл бұрын
ഇക്ക കിടുക്കാച്ചി വീഡിയോ ആണ്.... super❤❤❤
@kalanair4773
@kalanair4773 Жыл бұрын
Mouth watering dishes served with love.super chechi.God bless u and ur family.
@dazuotv
@dazuotv Жыл бұрын
Thank you for a very nice video about a shop that can be said to be a rare among rares👍
@brigitbrigit4566
@brigitbrigit4566 Жыл бұрын
Kandittu adipoli food.God bless you Chechi and team.❤p
@jenus-world
@jenus-world Жыл бұрын
കൊള്ളാം ... നല്ല മാതൃകാഹോട്ടൽ...❤
@jesnan4636
@jesnan4636 5 ай бұрын
ചേർത്തലയിൽ മീൻ കറി കൂട്ടി ആളുകളെ കൊള്ളയടിക്കുന്ന മധു ചേട്ടനെ ഓർക്കുമ്പോൾ ഇവരോട് എന്ത് ബഹുമാനം
@jayaramck2471
@jayaramck2471 Жыл бұрын
"Food is Brahman ". ഭക്ഷണം ദൈവമാണ്. ഭക്ഷണം കൊടുക്കുന്നവർ ദൈവ പൂജ ചെയ്യുന്നവനാണ്. ഈ ചേച്ചിക്ക് ദൈവാനുഗ്രഹം ഉറപ്പാണ്. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
@sushamamohan991
@sushamamohan991 Жыл бұрын
ഹക്കിമിന്റെ കണ്ണിലുണ്ട് ഭക്ഷണത്തിന്റെ രുചിയും നല്പും😋😋😋😋👌👌👌
@ushamurali3804
@ushamurali3804 6 ай бұрын
നല്ല ഭക്ഷണവും .നല്ല സംസാരവും .🥰 അതുപോലെ കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋
@fathimasworld2674
@fathimasworld2674 Жыл бұрын
ഇവരെ ആരും വഞ്ചിക്കാതിരിക്കട്ടെ, ന്യായമായ ലാഭം ഉണ്ടാവട്ടെ , ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@muhammadshareef5530
@muhammadshareef5530 Жыл бұрын
അത്ഭുതങ്ങളിൽ വലിയ അത്ഭുതം ഇതാവും ലോകാത്ഭുതം ഇഞ്ച് പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. ഞാനും വരണ്ണ്ട് അവിടെക്ക്ട്ടെ ....
@abbaskalandar3202
@abbaskalandar3202 Жыл бұрын
😋😋😀😀😂😂☪️☪️
@ushamanoj4849
@ushamanoj4849 9 ай бұрын
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ. ഇവൾ എൻ്റെ കൂട്ടുകാരിയും അയൽവാസിയും ആയിരുന്നൂ. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും തറവാട് വീട് വിട്ടുപോയി. പിന്നെ എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. ഈ ചാനലിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ family ആയിട്ട് അവിടെ പോകും ഒരു surprise കൊടുക്കണം. കണ്ടതിനു ശേഷം ഞാൻ വീണ്ടും comments തരാം.
@malluvlogger5360
@malluvlogger5360 7 ай бұрын
Meet chyythoo
@1413faisal
@1413faisal 8 күн бұрын
Location please urgent
@raveendranunni3661
@raveendranunni3661 Жыл бұрын
Nalla Samsaram,Nalla Bashanam.Sahodhari ningale Dhyvam anugrahikkum.Nammude ee changathi ye yum enikke ishtam aane.Ella sthalavum,Bashanangalum kanichu tharunnunde.Ningale yum Dhyvam reshikkatte.Ningale kananam ennunde.
@shibud.a5492
@shibud.a5492 Жыл бұрын
Happy to see you again. Excellent video shoot & Super delicious food ..........
@sidheekt3511
@sidheekt3511 Жыл бұрын
അഭിനന്ദനങ്ങൾ🌹🌹🌹
@maheshgopinath9982
@maheshgopinath9982 Жыл бұрын
Tremendous Hats off to the owner of the Hotel and thanks to Hakim ji for capturing the event ❤
@vu3bwb
@vu3bwb Жыл бұрын
ഹകീം, ഈ സ്ഥലം എൻ്റെ വീടിന്റെ അടുത്താണ്. ഇത്ര അടുത്ത് വന്നിട്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ലല്ലോ.😕 പിന്നെ ഈ വീട്ടിലെ ഊണ് വളരെ രുചികരമാണ്. ഞാൻ പലപ്പോഴും കഴിച്ചിട്ടുണ്ട്. എൻ്റെ അനിയനും ചില സുഹൃത്തുക്കളും അവിടുത്തെ പതിവുകാരാണ്. അത്രയേറെ സ്വാദിഷ്ടമായ ഊണും കറികളും.😍 (ഒരു സ്വകാര്യം: ആ മാമ്പഴ പുളിശ്ശേരിയുടെ മാമ്പഴം എൻ്റെ വീട്ടിൽ നിന്നും അനിയൻ അവർക്ക് എത്തിച്ചു കൊടുത്തതാണ്. അത്രയ്ക്ക് ബന്ധമാണ് അവരുമായി. അറിഞ്ഞിരുന്നെങ്കിൽ ഹക്കീമിനും നല്ല മാമ്പഴം തരാമായിരുന്നു.)😊
@manumanu-iy2pl
@manumanu-iy2pl Жыл бұрын
😄 ഞാൻ വന്നാൽ തരുമോ മാമ്പഴം 😜
@fazilnoushad6288
@fazilnoushad6288 Жыл бұрын
Sunday ee kadayundo
@sreelasanjeev3549
@sreelasanjeev3549 Жыл бұрын
Sunday undo?
@sumayyashafi5124
@sumayyashafi5124 Жыл бұрын
Stalam eviden
@accammageorge1168
@accammageorge1168 Жыл бұрын
Location clear aayilla
@statesman01
@statesman01 Жыл бұрын
Really hope that this wonderful lady's children are extremely proud of their mother. Also hope that they take every chance they get to appreciate the efforts their mother has made to make their dreams come true!
@beast-master
@beast-master Жыл бұрын
I didn't understand the language, but the smiles on their faces made my day.
@nilofer3066
@nilofer3066 Ай бұрын
Are you a tamilian? Beast -master
@sureshnair2393
@sureshnair2393 Жыл бұрын
Adipoli restaurant Thanks for showing
@soniatauro6342
@soniatauro6342 Жыл бұрын
What a beautiful lady,she has a heart of gold. May God bless and prosper you.
@sujisKitchen2020
@sujisKitchen2020 Жыл бұрын
Great vedio 🙏 thanks 🙏
@noushadali3933
@noushadali3933 Жыл бұрын
. ഇക്കാന്റെ വിഡിയോ കാണാറുണ്ട് നല്ല ഹൃദയം നിറഞ്ഞ സംസാരം അവതരണം Perfect, Good Go ahead
@pelefans6549
@pelefans6549 Жыл бұрын
Ethu powlichu ikka kothi varunnu navil 😋😋😋😋😋
@SidhikAlathur-kx7iv
@SidhikAlathur-kx7iv Жыл бұрын
തകർത്തു 👍👌
@leoboy6530
@leoboy6530 Жыл бұрын
അടിപൊളി വീഡിയോ കിടിലം👍🏻👍🏻🥰
@user-sudhi10
@user-sudhi10 Жыл бұрын
അടിപൊളി ഇക്ക 👍
@AQism
@AQism Жыл бұрын
Palakkad aanengil oru kai nokkamayerrunnu adipoli vidio super food
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ഹക്കിംഇക്ക, ഫുഡ്‌, സൂപ്പർ, രൂപൻചേട്ടന്ഒരുബിഗ്, താങ്ക്സ്,❤
@kvn1044
@kvn1044 Жыл бұрын
ഹക്കീംമിന്റെ കണ്ണുകളിലും മുഖത്തും ആണ് ആ ഭക്ഷണത്തിന്റെ രുചി കണ്ടത് 👏👏
@vishwanathk9265
@vishwanathk9265 Жыл бұрын
After watching this vlog I am getting mouthwatering &fish fry is looking very yummy 😢😢😢
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@sahadmp323
@sahadmp323 Жыл бұрын
ആ ചേച്ചിടെ പുഞ്ചിരിയിലുണ്ട് സ്ന്ഹേത്തിന്റെ രുചി❤❤❤
@ajithnair6748
@ajithnair6748 Жыл бұрын
Amazing lady with lot of positivity 👍
@simplyprasanth
@simplyprasanth Жыл бұрын
Veedum poyathellam thirichu pidikkum all the best 👍
@sammathew1127
@sammathew1127 Жыл бұрын
That lady is so good.. and innocent 👍🏻 Kudos to her 👏🏻 and her mission
@user-qj4je1hp5e
@user-qj4je1hp5e 5 ай бұрын
ചേച്ചിടെ വാക്കുകൾ മനസ് നിറയുന്നു ഭക്ഷണം വയറു നിറയുന്നു 🥰🥰🥰 എന്നും നല്ലതുവരട്ടെ
@vinodmp8197
@vinodmp8197 Жыл бұрын
ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ!!
@sreelekshmikurup07
@sreelekshmikurup07 Жыл бұрын
❤❤❤❤ രുചി.... മനസ്സ്❤
@vinunoel2880
@vinunoel2880 Жыл бұрын
Fantastic. Proud of you
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
മഞ്ച് വാര്യർ നമ്മുടെ മുത്താണ്❤❤❤
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
9ത് മാസം ചുമുന്ന് അമ്മയെ ഉപേഷിച്ച് സ്വന്തം മകൾ - പോയി യപ്പോൾ. ഈ അമ്മയുടെ വേദന എന്റെ മനസ്സിൽ പതിഞ്ഞു പോയി. എല്ലാം ഉണ്ട്. ഒന്നും ഇല്ലാ.
@noushadhamza354
@noushadhamza354 Жыл бұрын
Ekkaaa superrr food 🍱
@bijumaya8998
@bijumaya8998 Жыл бұрын
ഇക്ക അടിപൊളി വീഡിയോ 🌹
@krishnaindhu9263
@krishnaindhu9263 Жыл бұрын
Super food❤❤
@busywithoutwork
@busywithoutwork Жыл бұрын
Very nice&thanks for sharing👌
@unnikrishnan3494
@unnikrishnan3494 10 ай бұрын
Wow great Amma Enthenyaaalum Oam namshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam thannu Ammayeyum Angane Ellaaavareyum Ellaaam thannu Anugrahikkatte toe i like it this vedeos 💙🎄
@travelwithriyazz8095
@travelwithriyazz8095 9 ай бұрын
ചേച്ചിടെ ആ ചിരി കണ്ടാൽ തന്നെ വയറ് നിറയും 😍😍😍❤️❤️❤️
@najeebahmed5986
@najeebahmed5986 Жыл бұрын
രൂപച്ചേട്ടൻ സൂപ്പർ......
@rasheedev7528
@rasheedev7528 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ !
@InshotbyRijoRaphel
@InshotbyRijoRaphel 10 ай бұрын
കണ്ടപ്പോൾ തന്നെ രുചി അറിഞ്ഞു 😌👌
@user-yx2fg6bw9u
@user-yx2fg6bw9u Ай бұрын
Aa samsaram kettappol thanne vayru niranju God bless your family and friends ❤😊
@pratheeshks9561
@pratheeshks9561 Жыл бұрын
Ahhh chechide chiriyilund ellam.nallafud ennum evidem theadi alukal ethuka thanne cheyum. Hakim eka athinu oru prajothanam thanne 🥰
@anvarudheen1502
@anvarudheen1502 Жыл бұрын
May Allah bless you in your business and family...really wanna visit your shop but unfortunately it is far away...
@Tarif-br6fl
@Tarif-br6fl Жыл бұрын
Daivam anugrahikate 🙏👍👍
@bennytc7190
@bennytc7190 Жыл бұрын
Loving sacrificing parents, children fulfilling the parents wish, serving food with taste and love, showed to world by street food kerala. Totally a mixture of positive vibe. All the best to all. God bless. ❤❤❤👏👏👏👏⚘🌺👍🙏
@nimmykour4272
@nimmykour4272 Жыл бұрын
❤❤❤❤❤big salute 🎉
@srikumar1020
@srikumar1020 Жыл бұрын
Definitely going there this Saturday 😊👍
@ourprettyzain7905
@ourprettyzain7905 Жыл бұрын
😋😋😋😋👌👌🤗🤗Chechiyamma superb ❤❤
@SR-Vlogs168
@SR-Vlogs168 11 ай бұрын
നല്ല നല്ല മനുഷ്യത്വങ്ങൾ കാണിച്ചു തരുന്നു ❤
@induvinod5511
@induvinod5511 Жыл бұрын
വളരെ നല്ല ഒരു video.
@Its_nagato_Chan
@Its_nagato_Chan Жыл бұрын
സൂപ്പർ : വീഡിയോ..
@user-yx2fg6bw9u
@user-yx2fg6bw9u Ай бұрын
Molkku ella vidha Asamsakalum nerunnu God BlessYou ❤😊
@geeyen2023
@geeyen2023 Жыл бұрын
ആഹാരരാജാ മ്മടെ ഹക്കിം ഭായ് 🌹🌹👍👍👍🙏
@merlinvins7638
@merlinvins7638 Жыл бұрын
Amazing ❤
@raghunathan6928
@raghunathan6928 Жыл бұрын
Nice.. Wishes... All.. Sis...ithoke Kanichu..thanna..Bro..👍
@rasheednedissery9010
@rasheednedissery9010 Жыл бұрын
Chechiyude Ella aagrahangalum daivam saadichu tharatte
@anjanakp3562
@anjanakp3562 Жыл бұрын
God Bless. Great!!
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 Жыл бұрын
Ikkaye kure masanghalku sesham kandappol peruth santhosham.
@roopakpg4016
@roopakpg4016 Жыл бұрын
Video quality 👍🏻❤
@saraswathigovindasree6460
@saraswathigovindasree6460 Жыл бұрын
നല്ലത് വരട്ടെ😊
@LailaM-qc9zm
@LailaM-qc9zm 29 күн бұрын
Inganeyullavaran sharikum heero❤
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
വീഡിയോ കണ്ടപ്പോഴേ എന്റെ വയറു നിറഞ്ഞു. മാമ്പഴ പുളിശ്ശേരി ഒരു രക്ഷയുമില്ലാത്ത ഐറ്റം.
@kishanmurali3459
@kishanmurali3459 Жыл бұрын
Good spot for lunch....😊
@sreekumarps9794
@sreekumarps9794 Жыл бұрын
Nice chechi Nice food and Nice. Presentation. Keep it up 👆
@ashamol3992
@ashamol3992 Жыл бұрын
മാമ്പഴ പുളിശ്ശേരി 😋😋😋😋
@plikclik9865
@plikclik9865 8 ай бұрын
കാണുമ്പോൾ തന്നെ അറിയാം സൂപ്പറാ.
@sabariguptha
@sabariguptha Жыл бұрын
Grate Job ....❤❤❤
@medilive8509
@medilive8509 Жыл бұрын
Great sister ❤❤❤❤❤
@sasidharanak3358
@sasidharanak3358 9 ай бұрын
എല്ലാ നന്മകളും നേരുന്നു
@fahadnambolamkunnu3387
@fahadnambolamkunnu3387 Жыл бұрын
അടിപൊളി 👍
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 69 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 54 МЛН