നമ്മുടെ ഗാലക്സിയായ ആകാശഗംഗയിൽമാത്രം 20000 -ൽ പരം നക്ഷത്രങ്ങളുള്ളപ്പോൾ 24- നക്ഷത്രങ്ങളിൽ മാത്രം കുറച്ച് ആൾക്കാർ ജനിക്കുന്നതെന്തു കൊണോ എന്തോ ?
@harilalps20 күн бұрын
താങ്കളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാം. അതിനു മുൻപ് എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയുമോ? നമ്മുടെ ഈ മഹാരാജ്യത്ത് 120 കോടിയിൽ പരം ജനങ്ങൾ ഉണ്ട്. എങ്കിലും അവരുടെ കാര്യങ്ങൾ തീരുമാനിക്കുവാൻ കേവലം 540 എം പി മാർ മാത്രമാണ് ലോക് സഭയിൽ ഉള്ളത്. ഇത് ശരിയാണോ?