ഈ നാളുകാരെ കാത്തിരിയ്ക്കുന്നത് മഹാദുരന്തങ്ങൾ....| ABC MALAYALAM JYOTHISHAM

  Рет қаралды 108,153

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

ഈ നാളുകാരെ കാത്തിരിയ്ക്കുന്നത് മഹാദുരന്തങ്ങൾ....
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
CINE MEDIA: whatsapp.com/c...
ABC MALAYALAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...

Пікірлер: 310
@Kunjata.22
@Kunjata.22 Ай бұрын
അഹങ്കാരം ഇല്ലാതെ ജീവിക്കുക, സ്വാർഥത പരമാവധി കുറക്കുക ,വിട്ടുവീഴ്ച മനോഭാവം വളർത്തി എടുക്കുക നാമജപത്തിൽ ശ്രദ്ധ കൊടുക്കുക വരുന്നതൊക്കെ കർമ്മഫലം എന്ന് ചിന്തിച്ച് നമാജപത്തോടെ നേരിടുക എളിമ ഉള്ളവനെ ശനി അനുഭാവപൂർവ്വം അനുഗ്രഹിക്കും എന്നാണ് വിശ്വാസം❤❤❤🙏
@PriyaP-c7r
@PriyaP-c7r Ай бұрын
ഇവർ പറയുന്നത് ശരിയാണ് ചിന്തിച്ചു നോക്കിയാൽ അറിയാം ഏഴര ശനി ഞാൻ അനുഭവിച്ചതാ എന്റെ ദൈവമേ 🙏🏽
@solitudelover6413
@solitudelover6413 Ай бұрын
ഞാനും.... ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കുറച്ച് വർഷങ്ങൾ ജീവിതത്തിൽ ബെസ്റ്റ് time ആയ 28 മുതൽ 33 വരെ ശനി ബാധിച്ചു.. എല്ലാം തകർത്തെറിഞ്ഞു സ്നേഹിച്ച ഒഎന്ന് ജോലി മാനം അഭിമാനം ... കഴിഞ്ഞയാഴ്ച് ബൈക്കിൽ നിന്ന്‌ വീണതെ ഉള്ളു 4 മാസം മുന്നേ ഒരിക്കൽ വീനിരുന്നു...
@neethu7895
@neethu7895 Ай бұрын
സത്യം😢😢
@bibin3458
@bibin3458 Ай бұрын
സത്യം, മകരം രാശി ഉത്രാടം 8 കൊല്ലം ൻ്റെമോ ,അതിനു മുമ്പ് രാഹു, ചൊവ്വ 18 കൊല്ലം അനുഭവിച്ചത്
@anilkumar-jg8fq
@anilkumar-jg8fq 29 күн бұрын
Me too. Such a worst period
@sithuzz8360
@sithuzz8360 29 күн бұрын
Me too... Makaram rashi.. 2 accidents.. Job poyi...
@johnny4175
@johnny4175 29 күн бұрын
അറിവ് നൽകിയ ശ്രീ സഞ്ജയൻ ആചാര്യന് നന്ദി . ഭൂമിയിൽ സന്മനസ്സുള്ളവർക് തീർച്ചയായും സമാധാനം ഉണ്ട് , ശനിദേവന്റെ സംരക്ഷണവും അനുഗ്രഹവും ഉണ്ട്. എല്ലാവരും ജാഗ്രതയോടെ ആരെയും വേദനിപ്പിക്കാതെ ജീവിക്കുക ..ലോകാഃ സമസ്താ ❤❤🙏🙏
@pramodpanakal8619
@pramodpanakal8619 9 күн бұрын
ശനി ദോഷകാലത്ത് ശിവ ഭഗവാനേ.. മുറുകേ പിടിച്ചോളൂ🙏
@KumariPappa
@KumariPappa Ай бұрын
ആത്മഹത്യ ചെയ്യാൻ വരെ തോന്നിപ്പോകുന്നു ഇനി അനുഭവിക്കാത്തതായിട്ട് ഒന്നുമില്ല എനിക്ക് വയ്യ മകരക്കൂറിൽ ഉത്രാടം 🙏🙏🙏🙏🙏
@123mmub
@123mmub 26 күн бұрын
എല്ലാം ശരിയാവും.....5...6 മാസം ക്ഷമി
@rachanar.chandran8540
@rachanar.chandran8540 25 күн бұрын
Please stay strong. Krishna bhagavan is with you.
@amgfilmbees
@amgfilmbees 24 күн бұрын
Same.. ജോലി പോയി, കണ്ടതിനു മേലെ കടം സമാധാനം ഇല്ല സങ്കടം മാത്രം
@chikkusworld-y6q
@chikkusworld-y6q 20 күн бұрын
Enikkum mathiyayi
@ajithnr6337
@ajithnr6337 15 күн бұрын
ശിവകവചം.... ദുർഗസപ്‌തശ്ലോകി ഇവ ജപിക്കുക
@nature_lover-84-f1b
@nature_lover-84-f1b 2 күн бұрын
തിരുവോണം നല്ല വിഷമം ആണ് ഒറ്റപെട്ട അവസ്ഥ ആരും മിണ്ടാൻ പോലും ഇല്ല
@NishaMeera-t9i
@NishaMeera-t9i 2 күн бұрын
എനിക്കും 😢
@adheenasuresh5750
@adheenasuresh5750 5 сағат бұрын
Mee 😮
@minisivadas769
@minisivadas769 Ай бұрын
എല്ലാവരും നന്നായി ഭഗവാൻ കൃഷ്ണനെ വിളിച്ചു പ്രാർത്ഥിച്ചാൽ ഒത്തിരി മാറ്റം വരും ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@priyashyampriyashyam9148
@priyashyampriyashyam9148 Ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@riyashajishaji1847
@riyashajishaji1847 Ай бұрын
Hare krishna ❤
@unnikrishnanunnithan6549
@unnikrishnanunnithan6549 Ай бұрын
😂
@vineethaap2844
@vineethaap2844 29 күн бұрын
Hare Krishna 🙏❤
@LivingYears
@LivingYears 29 күн бұрын
👍👍👍
@ganga5273
@ganga5273 28 күн бұрын
ഈശ്വര ഭക്തിയും, ആരെയും ദ്രോഹിക്കാത്ത എനിക്ക് ഏഴര ശനിയിൽ ഞാൻ അനുഭവിച്ച ദുരിതം വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല 😢😢😢 അതെല്ലാം ഞാൻ തരണം ചെയ്തു ജീവിതം എന്തെന്ന് പഠിച്ചു
@rajeshkk3662
@rajeshkk3662 5 күн бұрын
ഞാനും
@abdumohamed1942
@abdumohamed1942 Ай бұрын
ഞാൻ തിരുവോണം ഇത് വരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല . ജീവിതത്തിൽ അത്യാഗ്രഹമില്ല കുറച്ചാണെങ്കിലും കടം വാങ്ങാതെ ഉള്ളത് തൃപ്തിപ്പെട്ടു പടച്ച തമ്പുരാൻ തന്നതെല്ലാം നല്ലത് എന്നാണ് തീരുമാണ്.
@sreejakgadv
@sreejakgadv 28 күн бұрын
നിങ്ങളുടെ നാൾ ശരി ആണ് എന്ന് ഉറപ്പുണ്ടോ..
@abdumohamed1942
@abdumohamed1942 28 күн бұрын
@sreejakgadv ഉറപ്പുണ്ട് കാരണം എൻ്റെ ജനനതിയ്യതി മലയാളമാസത്തിലും അറബിയിലും ജന്മ നാളും എൻ്റെ പിതാവ് എഴുതി വെച്ചിട്ടുണ്ട് മലയാളം തിയ്യതി അൽപം പഴക്കം കൊണ്ട് മാഞ്ഞു പോയങ്കിലും അറബി തിയ്യതിയും തിരുവോണം നാള് എന്ന് എഴുതിയതും വ്യക്തമായി വായിക്കാൻ കഴിയുന്നുണ്ട് നാഴിക വിനാഴിക ആണ് എഴുതിയിട്ടുള്ളത് സമയം എഴുതിയിട്ടില്ല . പിതാവ് മരിച്ചു 47 കൊല്ലം കഴിഞ്ഞു എനിക്ക് 61 വയസ്സായി മാതാവ് ജീവിച്ചിരിപ്പുണ്ട് അവർക്ക് ഓർമ്മ കുറവാണ്. രണ്ടു പേരും പഴമക്കാരിലെ എഴുതാനും വായിക്കാനും അറിയുന്നവരായിരുന്നു
@priyadil1625
@priyadil1625 24 күн бұрын
എന്നാൽ ഇനി രണ്ടുമാസം കൂടി ഉണ്ടല്ലോ ശനി മാറാൻ അപ്പോൾ ഒന്നും വരാതെ ഇരിക്കട്ടെ
@KUFA4329
@KUFA4329 19 күн бұрын
ഇസ്ലാമില്‍ ജ്യോതിഷം ഇല്ലല്ലോ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലല്ലോ 😊
@sajeevkumar8313
@sajeevkumar8313 Ай бұрын
തിരുമേനി പ്റാർത്ഥിക്കണേ, ഞാൻ തിരുവോണം ആണ്, ഒരുപാട് അനുഭവിക്കുന്നു. ഇനിയും വയ്യ. ഓം നമശിവായ, ഓം നമോ നാരായണായ, 58.
@jayakumar.k540
@jayakumar.k540 Ай бұрын
തിരുമേനിക്ക് അത് തന്നെ ജോലി 😅😅😅
@sajeevvasudevan8731
@sajeevvasudevan8731 Ай бұрын
തിരുവോണം എപ്പോഴും അനുഭവിക്കും. എന്റെയും തിരുവോണം ആണ്
@prathibhavinod5737
@prathibhavinod5737 Ай бұрын
ഞാനും തിരുവോണം
@aparna8676
@aparna8676 Ай бұрын
Njanum🥺
@sreelekha6220
@sreelekha6220 Ай бұрын
Njanum😢
@rajeshv7910
@rajeshv7910 28 күн бұрын
ഞാൻ അധികവും കേട്ടത് ശെനി ദേവൻ വിട്ടുപോകുന്നതിനു മുന്നേ നന്നായി അനുഗ്രഹിച്ചിട്ട് പോകും എന്നാണ്
@anilkollam2850
@anilkollam2850 19 күн бұрын
ആ ശെരിയ കണ്ടക ശനി കാലത്തു നല്ല രീതിയിൽ തന്നിട്ടാണ് പോയത്. നട്ടെല്ല് ഡിസ്ക് ബൾജ് ആകിയിട്ടു അങ്ങ് പോയി 🤭 ഇന്നും അത് അനുഭവിക്കുന്നു 🤭
@STORIESOFNK
@STORIESOFNK 15 күн бұрын
@@anilkollam2850😢
@arunsgps3583
@arunsgps3583 15 күн бұрын
😂​@@anilkollam2850
@funtime5252
@funtime5252 13 күн бұрын
😂😂​@@anilkollam2850
@truce111
@truce111 16 күн бұрын
Avittam aanubhavichu...valiya oru nashtam sambhavichu...
@remadevis7054
@remadevis7054 29 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ, അവിടുത്തെ കൃപ ഒന്നുകൊണ്ടു മാത്രം കടന്ന് പോകുന്നു 🙏🏼🙏🏼🙏🏼
@NishaMeera-t9i
@NishaMeera-t9i Ай бұрын
തിരുവോണം കുറെ അനുഭവിച്ചു.... ഇനി പ്രാർത്ഥന മാത്രേ ഉള്ളു ഭഗവാനെ കാത്തോളണേ എല്ലാവരെയും❤
@Dasank-i8h
@Dasank-i8h 28 күн бұрын
ഓം നമ ശിവയ ശിവയ നമ:🙏🙏🙏🙏🙏
@shainyrenjith1947
@shainyrenjith1947 8 күн бұрын
Uthradam 234patham 🙏rogathuritham , joli nashtapetu sambathika budhimut kadabathyatha Kutikal padithathil pinnotu poyi Vadaka veetil thamasikunnu Achane nashtapetu Makanu thulyanaya oral poyi......angu paranjathellam sathyamanu🙏eeswara viswasavum prarthanayum kondu mathram jeevichirikunnu 🙏 churukiparanjal vatapoojyam
@rajanik.v573
@rajanik.v573 Ай бұрын
ഏഴരശനി കാലത്ത് കൈവിട്ടു പോയതൊക്കെ തിരികെ തന്നു അനുഗ്രഹിച്ചിട്ടു പോകും ശനി ഭഗവാൻ എന്നാണല്ലോ കേട്ടിട്ടുള്ളത്
@smarthacks9730
@smarthacks9730 Ай бұрын
Ellarkum kittanamilla Athea dayaalllu aano shani Shikshikua athe ariyu Shiksha kayinju mammal nanavanum uyaranum sharamichallum athe gathi Shanikku enthu.. Shiksha nadathia pore Anubhavikaan nammal pavamngal...
@rajanik.v573
@rajanik.v573 Ай бұрын
@@smarthacks9730 യെസ് എത്ര kalamayi😒
@vijayakumarm3792
@vijayakumarm3792 Ай бұрын
,​@@smarthacks9730ഓരോരുത്തർ ഓരോ തരത്തിൽ പറയും, നാല് കുരുടന്മാർ ആനയെ കണ്ടപോലെ
@jayshree1992
@jayshree1992 Ай бұрын
ദശ പോലെ ഇരിക്കും. കഴിഞ്ഞ ഏഴര ശനി കാലത്ത് ഇട്ടിരുന്ന വസ്ത്രം ഒഴിച്ചു ബാക്കിയെല്ലാം ഊരി വാങ്ങി. കുറെ നാൾ പാണ്ഡവർ നടന്നത് പോലെ നടന്നു. അഹരത്തിനുള്ള വക തന്നിരുന്നു. പിന്നെ ഏഴര ശനി മാറിയപ്പോൾ എല്ലാം ആദിത്യ ചന്ദ്ര ചൊവ്വാ ദശകാലങ്ങളിൽ അതത് കാലത്ത് കിട്ടാനുള്ള സംഗതികൾ കിട്ടി. ഇങ്ങനെ പറയാനുള്ള കാരണം, ഒരാൾ പറഞ്ഞു തന്നിരുന്നു, ഇന്നതൊക്കെ കിട്ടുമെന്ന്. അതൊക്കെ കിട്ടി. അന്ന് ആ ദിവ്യൻ പറഞ്ഞു തന്നതുകൊണ്ട് ഭ്രാന്ത് പിടിച്ചില്ല.
@anuuzz6753
@anuuzz6753 29 күн бұрын
ഞാൻ ഉത്രട്ടാതി ആണ്... പുരുഷൻ എന്റെ ആദ്യ 17 അര വർഷം ശനി ദശ ആയിരുന്നു..... ഇപ്പോ ബുധൻ ... ശനി ദശ കഴിഞ്ഞത് കൊണ്ടു... ഈ ഏഴര ശനി എന്നെ ബാധിക്കുമോ???
@lakshmisobha6115
@lakshmisobha6115 15 күн бұрын
Prartikne sir.santhosh utradam
@rajilakshmipv
@rajilakshmipv Ай бұрын
ഓം നമോ ഭഗവതേ നാരായണാ🙏🙏🙏
@bose7039
@bose7039 28 күн бұрын
ഓം നമോ നാരായണായ 🙏🙏🙏
@thekarma233
@thekarma233 5 күн бұрын
Sathyam anu. Husbandinte amma thiruvonam anu,ammeda husband, aniyathi, aniyathida makal okke marichu randu maassathinu ullill
@shilnaam4379
@shilnaam4379 Ай бұрын
തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ... ഓം നമശിവായ
@maheedevicg4102
@maheedevicg4102 26 күн бұрын
ശരിയാണ് ജോത്സ് പറയുന്നത് എന്റെ കാലിന് പരിക്കുപറ്റി ഞാൻ അവിട്ടം ആദ്യപകുതിയാണ് മകര കൂറാണ്.. ജനുവരി എട്ടാം തീയതി എന്റെ കാലിനു പരിക്ക് പറ്റി ഇരിക്കുകയാണ്
@Kedaram-m7v
@Kedaram-m7v 29 күн бұрын
അഷ്ടവർഗം... നോക്കുക.. ശനിയുടെ...... 5..കൂടുതൽ ബിന്ദു ഉണ്ടങ്കിൽ.. കുഴപ്പമില്ല.. 🙏🙏🙏🙏🌹🌹
@lakshmisobha6115
@lakshmisobha6115 15 күн бұрын
Sir doshapariharangal koodi
@ShajikpShajikp-j9e
@ShajikpShajikp-j9e 14 күн бұрын
അഷ്ടമ ശനി വീണു.... കൈ ഒടിഞ്ഞു.. ഇനി സെരിയാവില്ല എന്നു dr... Shaniye പോലെ ഞാനും... Vikalangan 👌👌
@remyaprasad131
@remyaprasad131 12 күн бұрын
എന്റെ കൈമുട്ടും ഒടിഞ്ഞു, ഇതുവരെ ശരിയായില്ല, ഒരു വർഷം ആകാൻ പോകുന്നു,
@remyaprasad131
@remyaprasad131 12 күн бұрын
എന്താ പറ്റിയത്, പറയാമോ
@drsarunsgnair3539
@drsarunsgnair3539 29 күн бұрын
Need more sessions of this veteran resource person
@dhanyeshraj3937
@dhanyeshraj3937 29 күн бұрын
E പറഞ്ഞ അവസ്ഥ ഒക്കെ ഇപ്പോൾ ഒരു വർഷം ആയി ഞാൻ അനുഭവിക്കുന്നു ബിസിനസ്‌ ഇല്ലാതായി ഇപ്പോ ഒഴിവാക്കാൻ നില്കുന്നു കടം കൂടി... വീട്ടിൽപ്രശ്നം വരുമാനം തീരെഇല്ല... ഭരണി നക്ഷത്രംആണ് ആണ് 2/1/1985 വൈകിട്ട് 3:30 ജനനം
@ragendusasikumar5423
@ragendusasikumar5423 12 күн бұрын
Ente jathakathil sani 11 il dhanu rashiyilanu. Bharani star, meda kkoor, kumbam lagnam. Medakkoor ezharashani thudangunu. Sani 11 il jathakathil aanenkil phalam entanu
@sunithalalitha3915
@sunithalalitha3915 28 күн бұрын
Anubavichukondirikunna makarakoorukarku maathrame idheham parayunnathinte vyapthi manassilavukayullu.Makarakoorukar kooduthal sradhikanamennanu parayunnathu.Mattullavare santhoshipikanayi kallam paranjittu karyamillallo.
@neharose1858
@neharose1858 25 күн бұрын
Enik 7 ara shani thudagyapol thane apratheekshithamay case il petu . Ente college life affected aay athu kond. Ottapedal anubavichu . Friends aarum illa ipol. Mananashtam , dhana nashtam ellam vanu . Athmahathya pravanatha und ini etra naal jeevich irikum en urapila
@akshay12-f9x
@akshay12-f9x 13 күн бұрын
100/. Curecte
@hariharathmajam6996
@hariharathmajam6996 18 күн бұрын
Makayiram kar undo
@afzalsalim2840
@afzalsalim2840 29 күн бұрын
അവിട്ടം ആദ്യപ്പകുതിയാണ്... അനുഭവിച്ചു മടുത്തു.... ഓർക്കപ്പുറത് പുറകിന്നു വണ്ടി ഇടിച്ചു ഓർക്കപ്പുറത്,, കയ്യിൽ കാശുള്ളത്തെല്ലാം athinu തീർന്നു,, ബിസിനസ് തകർന്നു.... ഏഴരസനി എന്നോട് സൂക്ഷിക്കണം പറഞ്ഞു ഞൻ ശ്രദ്ധിച്ചില്ല... ഇപ്പ്പോൾ അനുഭവിച്ചു
@AnilKumar-iu5rb
@AnilKumar-iu5rb 29 күн бұрын
ശരിയാണ് ....... എല്ലാം തകർന്നു തരിപ്പണമായി...... കുടിവെള്ളം വരെ മുട്ടി പോയി........ മൊത്തത്തിൽ നിരാശ ജീവിതമായി പോയി.....
@kannanguruvayoor7674
@kannanguruvayoor7674 28 күн бұрын
​@@AnilKumar-iu5rbശരിയാണ് മാഷെ. ജീവിതത്തിൽ ഏ ഏറവും നിസഹായവസ്ഥയിലാണ്
@miniashok6301
@miniashok6301 Ай бұрын
എല്ലാം ശെരിയാണ് പറഞ്ഞത്, മകരകൂറ് അവിട്ടം നക്ഷത്രം ആണ്, ആക്സിഡന്റ് ഉണ്ടായി. ഇത് അറിഞ്ഞ അമ്മക്ക് stroke വന്നു. ഒരുപാട് നഷ്ട്ടങ്ങൾ, കഷ്ട്ടങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാ ശെരിയാവും എന്നോർത്ത് 😔
@sindhushibu2356
@sindhushibu2356 22 күн бұрын
എന്റെ അമ്മയും അവിട്ടം ആണ് stroke വന്നു കിടപ്പിൽ ആണ്. 😭😭😭
@dheerajsb1259
@dheerajsb1259 29 күн бұрын
സത്യമാണ് , അനുഭവിച്ചു മടുത്തു
@anithasanthosh9739
@anithasanthosh9739 27 күн бұрын
എന്തു ചെ യാം ഓരോ kadambakal🙏🏻🙏🏻
@ranivasudevan8017
@ranivasudevan8017 Ай бұрын
Sheriyanu.njn divorse ayi.ent sahotharanum suhurthum marechu.
@harikrishnankm232
@harikrishnankm232 29 күн бұрын
തിരുമേനി.. ഞാൻ പൂരാടം നക്ഷത്രം ആണ്.. പ്രാർത്ഥിച്ചേക്കണേ.. 🙏🏼🙏🏼
@akp5980
@akp5980 Ай бұрын
സാത്വികമായ ഒരു ജീവിതം പലപ്പോഴും ശനി ദോഷത്തെ തടയും എന്നു കേട്ടിട്ടുണ്ട്.
@madhusoodanannair-p8j
@madhusoodanannair-p8j Ай бұрын
Me Makarakoor 100%correct my brother expired 2.5years before And 31..12.2023 my fell bike accident
@resmiaryanani
@resmiaryanani Ай бұрын
രാവിലെ തന്നെ നല്ലതു എന്തെങ്കിലും പറഞ്ഞുകൂടേടോ...മകരക്കൂർ ആയിട്ടുള്ള ഇപ്പോൾ ഏഴര ശനി ഉള്ളവർ ഇതു കേട്ടു വീണ്ടും mind നെഗറ്റിവ് ആകും..ഇയാളെ പോലുള്ള ജ്യോൽത്സന്മാർ ആപത്തു ആണ്...പറയുമ്പോൾ ഒരു മയത്തിൽ വേദനിപ്പിക്കാതെ പറയണം..പരിഹാരങ്ങൾ parayanam...ദുർബല മനസുള്ള അന്ത വിശ്വാസങ്ങൾ ഉള്ള ആൾക്കാർ ഇതു കേട്ട് പേടിക്കില്ലേ
@AA-mu6ht
@AA-mu6ht Ай бұрын
സത്യം 😂
@MiniMoni-hf5ld
@MiniMoni-hf5ld Ай бұрын
ഇദ്ദേഹതെ പറ്റി നിങ്ങൾക്കു അറിയാഞ്ഞിട്ടാണ് ഇങ്ങനെ സംസാരികുന്നത് ഇന്നും കുടി ഞാൻ ഇദ്ദേഹതെ Consult ചെയ്തതെ ഉള്ളു. 3,4 മാസത്തിനുള്ളിൽ ശനി കൊണ്ട് പോകാൻ ഉള്ളവരെ കൊണ്ട് പോകും എന്തെങ്കിലും കർമങ്ങലുടെ മാറ്റാൻ ഉള്ള മുന്നറിയിപ് ആണ് അദ്ദേഹം തരുന്നത്. ശനി വിഷയങ്ങള്ളിൽ ഉൾപ്പടെ Astrology യിൽ reserch നടത്തുന്ന ആൾ ആണ് ഇദ്ദേഹം
@resmiaryanani
@resmiaryanani Ай бұрын
@@MiniMoni-hf5ld അതിനു ഇങ്ങനെ ഓകെ ആണോ പറയേണ്ടത്
@MiniMoni-hf5ld
@MiniMoni-hf5ld 29 күн бұрын
@@resmiaryanani ശനി വന്ന് യാതൊരു ദയയുഉം ഇല്ലാതെ കൊണ്ട് പോകുന്നതിനേക്കാളും നല്ലതാണ് serious ആയി പറഞ്ഞു ആൾക്കാരെ മനസ്സിൽ ആകുന്നത്
@resmiaryanani
@resmiaryanani 29 күн бұрын
@@MiniMoni-hf5ld ഇങ്ങനെ അല്ല ഇയാൾ പറയേണ്ടത്...
@santhakumarivn3293
@santhakumarivn3293 27 күн бұрын
Sir paranjathu ellam correct nu
@sethukumar1324
@sethukumar1324 27 күн бұрын
നമസ്കാരം സാർ
@anilat4264
@anilat4264 27 күн бұрын
Nammal cheytha karmmathinte phalam ane shaniyude samayath nammal Anubavikkan pokunnath. Ath nammal nalla karyangal ane cheythath yenkil nalla phalangal ayirikkum . Thettugal cheythiitundenkil sheni samayath ath nammal Anubavikkendi varum
@diyadeepu1871
@diyadeepu1871 Ай бұрын
Sadarana durbalaraya manushyare panik aakalle sir pariharam paranju kodukkoo ingane ellarem pedippikkathe
@sreebhadrammedia3269
@sreebhadrammedia3269 29 күн бұрын
Shaniya pedikkenda...nammude karmaphalm kittum.....nallath cheytha nallath kitum
@anuuzz6753
@anuuzz6753 29 күн бұрын
കറക്റ്റ് 👍👍👍
@anoopponnappan3124
@anoopponnappan3124 14 күн бұрын
ശരിയാ.. എന്റെ നാള് മകം ആണ്... ഇപ്പോൾ കണ്ടകശനി ആണ്.. One week ആയി ചിക്കൻപോക്സ്.. പെട്ടെന്ന് വന്നത്
@MockingBirdAlive
@MockingBirdAlive 7 күн бұрын
തിരുവോണം Correct ആണ്
@alsatrading8486
@alsatrading8486 Ай бұрын
1000 % true
@ShivaMayi-n3x
@ShivaMayi-n3x Ай бұрын
Enthina pedipikune.pariharam parnjthu pole areyum pedipikathe parayu
@smarthacks9730
@smarthacks9730 Ай бұрын
Shani Devan oru pariharavum prathnauyum El Killa.. He is a cold blooded judge.. Oru daya dakshiyam kaanikula.. Ath illa.. Otte karyame Cheyaann Pattu Satkarmangal.. Nalla chintakal.. Sthirolsahathode Ulla pravarthi.. Thoyilil
@ShivaMayi-n3x
@ShivaMayi-n3x Ай бұрын
@smarthacks9730 daivngal manushyrku drohm cheyumo.ente oru doubt anu.
@Ar30Su38
@Ar30Su38 Ай бұрын
​@@ShivaMayi-n3xചെയ്യും.. തലമുറകളായി ആരാധിച്ചു വരുന്ന പരദേവതകളുടെ പരിപാലനം അകാരണമായി നിർത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ നമ്മുടെ കുലദേവത പ്രതികൂലമായി മാറും.. കൂടാതെ നമ്മുടെ ജാതക ദോഷങ്ങളും മുൻ ജന്മദോഷങ്ങളും നമ്മൾ വസിക്കുന്ന ഭൂമി - ഗ്രഹ ദോഷങ്ങൾ ഒക്കെ ഭയങ്കര കാഠിന്യത്തോടെ നമ്മെ ബാധിക്കും...
@sherinas3650
@sherinas3650 27 күн бұрын
Avittam makararaashi - anubhavikkan ini onm illa..Paranjapole saambhathika preshnam, joli il preshnam, maranam, Koode ninn chathi..ithellam sambhavichu..Ee 2 masam enkilm manasamaadhanam kittuvo
@salinin4601
@salinin4601 26 күн бұрын
Sathyam
@libingeorgemathew1179
@libingeorgemathew1179 29 күн бұрын
Njn thiruvonam 1st padham anu sherikum anubavichu bike accident ayi kalu murich kalayandathu ayirunu jest miss ayirunu
@Im_batman_at_night
@Im_batman_at_night Ай бұрын
കർമ ഫലം അനുഭവിച്ചേ മതിയാവു..
@Lalisamanobanxmmy
@Lalisamanobanxmmy Ай бұрын
Manju .uthram meera.karthika meenu.anizham. rethikumar.puruttathi
@sivanataraj468
@sivanataraj468 Ай бұрын
ഓം നമഃ ശിവായ 🙏
@veenacn1496
@veenacn1496 4 күн бұрын
Enthinado thumbnailil orononnu paranj pedipikunne..allaandenne ellarkum oro problems und
@seethadevi2390
@seethadevi2390 Ай бұрын
S or no kuduthal godnod adupamthonnum preyer cheyam❤
@sindhusatheesh9601
@sindhusatheesh9601 28 күн бұрын
Sir.l am Anizham ente ippozhathe time etha pls🙏 tel me 🙏
@Sreedevi-l3k
@Sreedevi-l3k 16 күн бұрын
Yes എനിക്ക് പ്രിയപ്പെട്ട എന്റെ കൊച്ചച്ചൻ മരിച്ചു😢 . ഒരു വർഷം കഴിഞ്ഞിട്ടും വിഷമം മാറിയില്ല. ആറ് മാസം മുൻപ് അച്ഛമ്മ മരിച്ചു. 😔 ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട്. ഒത്തിരി അനുഭവിച്ചു. നല്ലൊരു ഭാവിക്കായി കാത്തിരിക്കുന്നു.
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb Ай бұрын
Sir biju uthradam makaram no job no family disease also nothing in my hand please help me
@SarasammaMk-yu9wg
@SarasammaMk-yu9wg Ай бұрын
Ethil parayunna nalukar saniyasha Ayyappanu neeranjsnam edukkuka sivakshetrathil mrutnjaya pushpanjali enniva nadathuka Hanuman swamikshtrayathil pokuka prartikuka, oronalinteyum dasakalam nokkiyanu ethokke baadikkunnath allathe ethu pady sambavichal march 29 aakumpol... Pedykkaruth manas strong aakkuka nallathu cheyyuka ennum sivane prartikkuka, avidannu ariyathe onnum sambavikkilla, markendayane rakshicha Bagavanalle, Ammamar makkalkvendy prartikuka. Ngan uthradam, makan thiruvonam.
@4_me-wv3tk
@4_me-wv3tk Ай бұрын
മകം.വിശാഖം. പുണർതം. പൂയം ആക്സിഡന്റ്. പ്രിയപ്പെട്ട ആളുടെ മരണം.എല്ലാം അനുഭവിച്ചു എന്നിട്ടും ഇനിയും കഴിയില്ലേ
@SukulaSukula-hl3ch
@SukulaSukula-hl3ch Ай бұрын
സർ, ഞാൻ തിരുവോണം, മക്കൾ ഉത്രാടം, ഞങ്ങൾ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല, എന്റെ ജോലി നഷ്ട്ടപ്പെട്ടു, കോടതി കേസ്, മകൾ കല്യാണം കഴിഞ്ഞു അന്നുമുതൽ സമാദാനം ഇല്ല, 7 വർഷം ആയി കുട്ടി കൾ ആയില്ല, മകൻ ജോലിക്ക് എവിടെ പോയാലും ഉപേക്ഷിച്ചു വരുന്നു, ഏഴരശനി കടം കൂടി ഇനി ഒന്നും ബാക്കിയില്ല,
@LisbiMidhun
@LisbiMidhun Ай бұрын
Thanks😊
@Mira-gu6we
@Mira-gu6we 29 күн бұрын
Paavam ente kochumon makara koor aanu. Pani pidichu kidakkunnu. Kochu kunjanu.
@-user-mikkus
@-user-mikkus 28 күн бұрын
കൊച്ചുകുഞ്ഞിന് ഇതൊന്നും ബാധിക്കില്ല
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 28 күн бұрын
ഞാൻ തിരുവോണം ആണ് ഒരുപാട് അനുഭവിച്ചു വീടും നാടും ഒക്കെ നഷ്ടപ്പെട്ടു 4പാദം ആണ്
@rejiravi5600
@rejiravi5600 26 күн бұрын
ശെരിയാ ഇപ്പോൾ ജോലി പോയി 18 വർഷം ആയി ഉള്ള ജോലി
@UshaSivadas-b9c
@UshaSivadas-b9c Ай бұрын
തിരുമേനി പ്രാർത്ഥിക്കണേ.. ഉഷ... മൂലം ആര്യ.. വിശഖം ശിവദാസ്... അത്തം
@sreeragkmanoj3373
@sreeragkmanoj3373 Ай бұрын
Sir anik kandakasaniyanu. Epol pettenu oru cheatingiloode ante job nashtapettu. Epol vallatha avasthayilanu. Njan chingam raasiyanu. But ante lagnam makaramanu. So ethu badhikumo. Please reply me. Pinne oru samadhanamullathu njan spiritual personanu annathanu.
@akshay12-f9x
@akshay12-f9x 26 күн бұрын
Carecect. Makarakkore Avittam
@STORIESOFNK
@STORIESOFNK 15 күн бұрын
Eni 2 .5 varsham koode
@akshay12-f9x
@akshay12-f9x 26 күн бұрын
Sthyamane Endagala Makarakkure avittam
@KanakavalliK-o5l
@KanakavalliK-o5l Ай бұрын
ഏഴര ശനി അനുഭവിക്കുന്നത് കറക്ട് തന്നെ എന്നാൽ മകര കൂർ കര്ക് വ്യാഴം 5 യില് ഉണ്ട് ശ്രീ ഗുരുവായൂരപ്പൻ sakhaaayam ഉണ്ടാകും മാത്രമല്ല ശനി ദേവൻ നമ്മൾ ചയുന്ന പ്രവർത്തി വീശികുമ്പോ നമ്മുടെ കെയിൽ ഒരുപാട് തെറ്റില്ലെങ്കിൽ ഉണ്ടെങ്കിൽ map apeshich പ്രാർത്ഥിച്ചാൽ ഷെമിക്കും അതോണ്ട് മകര കൂറായ ഞാനും നിങ്ങളും peadikanda പ്രാർഥിക അതെ chyan kazhiu❤
@priyadil1625
@priyadil1625 24 күн бұрын
ഞാൻ 7 അര വർഷംകൊണ്ടു അനുഭവിച്ചു കൊണ്ടു ഇരിക്കുന്നു. മകര മാസത്തിലെ ഉത്രാടം, ചെവിടെ കേൾവി വരെ നഷ്ടപ്പെട്ടു, അമ്മ സ്ട്രോക്ക് വന്നു വീണു, ഒരു വർഷം മുൻപ് മരിച്ചു, വീട് പോയി എല്ലാം അന്യ നാട്ടിൽ വരെ പോകേണ്ടി വന്നു.😢
@rashmikebin9347
@rashmikebin9347 9 күн бұрын
Enikku enganethanneya Amma stroke vannu 2020 2023 marichu Veedilla anyanatil ban ayii kidakunnuu😢
@PrakashGirija-g3u
@PrakashGirija-g3u Ай бұрын
ഭയപെട്ട് ജീവിക്കരുത്, എന്തും വരട്ടെ എന്ന് മുമ്പോട്ട് പോകണം. ഇങ്ങനെ പറയുന്നത് ഇവരുടെ നിലനിൽപ്പ്, ഒരോരുത്തരും, അവരുടെ ഇഷ്ടം പോലെ പറയും
@LathakomalanLathakomalan
@LathakomalanLathakomalan Ай бұрын
🙏
@RaziyaAmbalath
@RaziyaAmbalath Ай бұрын
Paisa ullavark nannayi jeevikam illathavar ithinde pinnil pokum
@smithaanil8019
@smithaanil8019 29 күн бұрын
Yes,Avitam 35 age ippol marichu 😢
@KannankuttyAA
@KannankuttyAA 22 күн бұрын
Om namasivaya
@rajanaranath7748
@rajanaranath7748 Ай бұрын
Dhanukkur uthradam doshamundo
@shaijinam8328
@shaijinam8328 Ай бұрын
എന്ത് അടിസ്ഥാനത്തിലാണ്.ഇതൊക്കെ പറയുന്നത്. ശനിമാറ്റം നടക്കുന്നവർക്ക് അവരവരുടെ സ്വന്തം ദശാകാലം ഉണ്ട്. കഷ്ടം .എത്ര പേരെയാണ് വെറുതെ വേദനിപ്പിക്കുന്നത്
@tomsherts
@tomsherts 24 күн бұрын
അത് കണക്കാക്കി ഇവർ പറയുന്നില്ല
@valsalas7039
@valsalas7039 9 күн бұрын
ശെരിയാണ് തിരുമേനി. ഞാൻ ഉത്രാടം ആണ്. എന്റെ ഭർത്താവ് മരിച്ചു പോയി.
@navaneethma6236
@navaneethma6236 Ай бұрын
തിരുമേനി, എനിക്കു ശനി ദശ, യാണ്, കേസ്, കടങ്ങളും,ദുരിതങ്ങളും, എല്ലാ അനുഭവിച്ചു, ഇനി അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല, ഇതിൽ നിന്നും ഒരു മോചനം എനിക്കു ഉണ്ടാക്കുമോ? ബിന പൂയം നക്ഷത്രം 🙏🙏🙏
@sujathakumari1546
@sujathakumari1546 23 сағат бұрын
എന്റെ മക്കൾ രണ്ട് perum മകര കൂറ് ആണ് ഒരാൾ 2023 ൽ ഒരു ആക്സിഡന്റ് ൽ എന്നെ വിട്ടുപോയി 😪 ഇനി ഉള്ള മോനും തിരുവോണം ആണ്
@manojkarumala72
@manojkarumala72 Ай бұрын
Manoj - Punartham(midunakoor) 1971 Medam 8 am pathanamthitta ente samayan onnu nokumo
@minijanijaneendran4920
@minijanijaneendran4920 Ай бұрын
ഉത്രാടം നക്ഷത്രത്തിന് ഇതുപോലെ ഒക്കെ സംഭവിച്ചു മഹാരോഗം. മരണം അടുത്തുവന്നു പക്ഷേ ഭഗവാൻ രക്ഷിച്ചു ഇനിയും ഉണ്ടാകുമോ. വന്നവർക്ക് ഇനിയും ഈ രണ്ടു മാസത്തിൽ അനുഭവമുണ്ടാകുമോ
@girijapadmanabhan9174
@girijapadmanabhan9174 Ай бұрын
ഗിരിജ - അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി
@SreelajaSuresh-q6c
@SreelajaSuresh-q6c Ай бұрын
വീടിനു കുറ്റി അടിക്കാൻ ഉള്ള മുഹൂർത്തം പറഞ്ഞു തരുമോ.. ഈ മാസം
@shajuk1269
@shajuk1269 Ай бұрын
Ohm vajrakosam Aham Brahma raksha raksha Varahi Ohm nama shivaya Ohm namo narayana Swamiye sarna ayyappa
@busharababu6002
@busharababu6002 Ай бұрын
കഴിഞ്ഞ ശനി, മാറ്റം തുടക്കത്തിൽ, തന്നെ എൻ്റെ മകൻ aaccidentil മരിച്ചു
@alone5960
@alone5960 Ай бұрын
നമ്മൾ തന്നെ മരിക്കുന്നതാ നല്ലത്. എന്നാൽ ഒന്നും കാണണ്ടല്ലോ. മടുത്തു.
@adredTony
@adredTony Ай бұрын
നീ പറഞ്ഞതുകൊണ്ട് ഞാൻ മരിക്കാൻ പോകുന്നു 😊
@SK-nh9xf
@SK-nh9xf Ай бұрын
വിതച്ചതൊക്കെ കൊയ്യണം
@Aa-mr9ky
@Aa-mr9ky Ай бұрын
@@adredTony😂
@SindhuSanthosh-o1o
@SindhuSanthosh-o1o 29 күн бұрын
Uthradam Dhanu koorino
@madhavankutty2531
@madhavankutty2531 Ай бұрын
വരുന്നത് അനുഭവിച്ചാൽ പോരെ ജ്യോൽസ്യൻ മാരുടെ ഒന്നും കേൾക്കാതിരിക്കുന്നതാണ് നല്ലത് 50പേര് ഉണ്ടങ്കിൽ 500അഭിപ്രായം ആണ് cash ന് വേണ്ടി മാത്രം പറയുന്നവർ നാണവും ഇല്ല മാനവു ഇല്ല
@AnoopPs-sd9mq
@AnoopPs-sd9mq Ай бұрын
പിന്നെന്തിനാ ഈ പേജിൽ വന്നു ഇത് കേട്ടത് 😄😄😄
@anuuzz6753
@anuuzz6753 29 күн бұрын
​@@AnoopPs-sd9mq " പ്രതികരണം " എന്ന വാക്ക് കേട്ടിട്ടുണ്ടോ?? അത്രേ ഒള്ളു പുള്ളി പറഞ്ഞത് 🥥
@EvanaoscarevanaOscar-un6el
@EvanaoscarevanaOscar-un6el Ай бұрын
Thiruvonam, amma poyi😢, loan, family issues, after 7 years nothing left
@ushacp8381
@ushacp8381 Ай бұрын
Valare karact sathyam njan thiruvonam acsidant bredhar
@pratheenajkpratheena2203
@pratheenajkpratheena2203 Ай бұрын
Parayathath. Sathyam
@sumakr9682
@sumakr9682 28 күн бұрын
ഷോൾഡർ തെന്നി,ഡിസ്ക്ക് തെന്നി.ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു .വേറേയും വളരെ കഷ്ടങ്ങൾ😢😢തിരുവോണം
@ambarishsuresh469
@ambarishsuresh469 Ай бұрын
🙏🙏🙏
@nirmalapk5505
@nirmalapk5505 Ай бұрын
Prarthana kond relief kittumo?
@divyarajs2174
@divyarajs2174 16 күн бұрын
തീർച്ചയായും...
@sivaprakashcs
@sivaprakashcs 26 күн бұрын
Dear sir Kindly not make people panic. For your business purpose.. People like you in KZbin are only giving general predictions.. Please remember horoscope of each person is different.. Better you check your horoscope . If a person is God believer , having inner postive sense with positive attitude will always progress.. I am not telling astrology is wrong.. But now a days limited knowledge Astrologers making this profession ugly for their personal benefits.. by making people panic.. Please don't be like this.. Astrology is Devin.. Om namo narayana 🙏
@DineshgDineshg-b2i
@DineshgDineshg-b2i Ай бұрын
Ente Daivame ellavarum poyi......Achan,Amma, Two Brother's bakkiyayathu njanum, oru sister um. maathram......ithil iny aare kondu pokana......nercha paranju. Oru makan und, husband und.......
@shymamathew9579
@shymamathew9579 27 күн бұрын
ഒരുപാടു പേർക്ക് ശനി നല്ലതാ എനിക്ക് ഒരു ഗുണം കിട്ടാറില്ല എല്ലാ ഗ്രഹം ചത്തിരിക്കുന്ന ജാതകം ആണെന്ന തോന്നുന്നേ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН