നല്ല സംസാരം അ എന്തോ എന്നവിളി കേൾക്കുന്നത് എന്തു രസമാണ്, മോൾക്ക് എല്ലാവിധ ആശംസകളും
@sreemuruganks13552 жыл бұрын
കൃഷിചെയ്യാനുള്ള ആനല്ലമനസിനെ അഭിനന്ദിക്കുന്നു 👍👏👏👏
@subashcharuvil34902 жыл бұрын
പുട്ടി ഇട്ടു റീൽസും ചെയ്ത് നടക്കുന്നവർ കണ്ടു പഠിക്കു... ഈ മോളെ........ എല്ലാ വിധ ആശംസകളും അപർണ്ണ 💪💪💪💪❤❤❤❤
@SUNIL.vettam2 жыл бұрын
പുട്ടി ഇട്ടു നടക്കുന്നവർക്ക് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞു വിദ്യാലയങ്ങളിൽ പോയി ലഹരിക്ക് അടിമപ്പെടുന്നവർക്കും ഇതു കണ്ട് പഠിക്കാം
@ufo66322 жыл бұрын
Bro കമന്റ് കലക്കി 🤣🤣🤣🤣🤣🤣🤣
@miniamma39392 жыл бұрын
കൊള്ളാം സൂപ്പർ.. മോളെ കാണാനും സു ന്ദരി... നല്ല cute സംസാരം.. അവതാരകന്റെ ആ മോളെ വിളിക്കു എന്തൊരു ഓമനത്തം 🥰
@ajeshkumarajeshkumar93932 жыл бұрын
മിടുക്കിക്കുട്ടി., അഭിനന്ദനങ്ങൾ മോളേ👍❤❤
@nishanthpallithara93512 жыл бұрын
"മോളെ".... "എന്തോ..".. അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️best wishes...
@mxpro-2 жыл бұрын
ഭാവിയിൽ ഒരു കൃഷി ഓഫീസർ ആയി കണാൻ ആഗ്രഹിക്കുന്നു 💐💐💐💐
@IRFANAE-rb8pk2 жыл бұрын
ഞാൻ agriculture ആയിരുന്നു. കൃഷി എനിക്കു ഒരുപാട് ഇഷ്ട്ടം ആണ്. ഓഫീസർ ആകണം എന്നാണ് ആഗ്രഹം. കൃഷിയെ സ്നേഹിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന ഇയാൾക്ക് അഭിനന്ദനങ്ങൾ 👍, 👏👏👏👏
@prasadcg Жыл бұрын
🙏🙂നമസ്ക്കാരം,മറ്റു പെൺകുട്ടികൾക്ക് മോളുടെ ഈ ഉദ്യമം മാതൃകയാകട്ടെ👍🤗
@saraswathys93082 жыл бұрын
മിടുക്കി. എല്ലാരും ജോലി ചെയ്ത് പഠിക്കണം, ജീവിക്കണം.
@babuchakkiyar93762 жыл бұрын
അഭിനന്ദനങ്ങൾ ഇനിയു ഒരു പാട് ഉയർങ്ങളിൽ എത്തെട്ടെ
@dheera96722 жыл бұрын
കൃഷി യിൽ ബർക്കത്ത് കൊടുക്കണേ നാഥാ 🫶🫶👍
@11a-2-advaitrajeev42 жыл бұрын
ഈ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു
@kl58rider27 күн бұрын
🙌🏻😌🔥
@rajendrancg94182 жыл бұрын
UK യിലേയ്ക്കും, ഉക്രയിനിലേയ്ക്കും രക്ഷിതാക്കളെ കടത്തിലാക്കി പോകുന്ന കുട്ടികൾ കണ്ടു പഠിക്കട്ടെ , ഇങ്ങനെയാകണം കുട്ടികൾ ..... മോളുടെ പ്രയത്നം ഒരു പാട് വിജയിക്കട്ടെ .... നല്ല മോൾ .... രക്ഷിതാക്കൾ ഭാഗ്യവാന്മാർ .....നന്മ വരട്ടെ . പ്രോത്സാഹനം നൽകിയ അവതാരകരും ഒരു പാട് നന്ദി !
@shafeequeshefeek99402 жыл бұрын
കാണുമ്പോ തന്നെ ഒരു സന്തോഷം . 👍
@BabuBabu-vn7fc2 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏അനുജത്തി
@vinodkolot23852 жыл бұрын
നല്ല ഭംഗിയുള്ള മോള്
@aqsa46942 жыл бұрын
മിടുക്കി മിടുമിടുക്കി, എന്റെ വളരെ നാളത്തെ ആഗ്രഹമാണ് കൂൺ കൃഷി ❤️
@featherhunder8 ай бұрын
Chytholu super aan❤
@aqsa46948 ай бұрын
@@featherhunder sure
@bhadranks57196 ай бұрын
അടിച്ച് പൊളിച്ച് നടക്കേണ്ട പ്രായത്തിൽ പഠിത്തവും സ്വന്തമായി ഒരു വരുമാനവും ഉണ്ടാക്കി ജീവിക്കുന്ന മോൾക്ക് എൻ്റെ അഭിനന്ദനങ്ങൾ !
@muteflower60932 жыл бұрын
One of the best video. Great effort by a smart girl. Her polite and simple way of speaking is highly appreciable.The commendable fact is that she paid her college fee and all expences from her own business!!! Great. I have shared this video to my daughter, wife and whole family, because there is a Big Message in this video. A special thanks to the person who filmed this video and presented to us. 🙏
@featherhunder8 ай бұрын
ഞാനും ഒരു വട്ടം കൂൺ കൃഷി ചെയ്തിട്ടുണ്ട്❤ ഫസ്റ്റ് ടൈം ആയത് കൊണ്ട് കുറച്ചു പിഴവുകൾ ഉണ്ടായിരുന്നു.. So.. Fully study chythu..Ee vattam fully confident aan..❤ kurch vlya reethyl chyn aan plan... 😇 oru variety krishi ayath kond oru special #happiness aan🥹😻
@lissysuppergrace88872 жыл бұрын
ഞാനും ഈ കൃഷി ചെയ്ത താനെ വളരെ നല്ല കൃഷി fresh കുണ് great🙏🏻👍. പിന്നീട് നിർത്താണ്ടതായി വന്നു അതിൽ ദുഃഖം ഉണ്ട്. വിജയത്തിൽ എത്തുക god bless you
@jelsonvarghese51268 ай бұрын
എന്താ നിർത്തിയത്?
@indian29752 жыл бұрын
അടിപൊളി.. നന്നായി വരും 🙏🙏🙏
@Prabhakaran-g5j Жыл бұрын
aaa penkuttiye kettunnavantey bhagiyum❤❤❤
@rahulthomas2 жыл бұрын
Ethu joliyum cheyyanulla oru manas undallo athu samathikanam . I really appreciate you. Logam ariyunna oru krishikari ayi maratte, 👍
@muhammadanas84442 жыл бұрын
മോൾക്കു നല്ലതു നേരുന്നു 🙏
@harisshadhil2 жыл бұрын
മോൾക് എല്ലാവിധ ആശംസകളും നേരുന്നു പഠിപ്പും ശ്രെധിക്കണം കേട്ടോ 😍😍😍
@ummer.p.t.60092 жыл бұрын
ബെഡ് ഉണ്ടാകുമ്പോൾ നന്നായി പ്രെസ്സ് ചെയ്തു കെട്ടി യാൽ കൂടുതൽ യീൽഡ് കിട്ടും ഇങ്ങനെ ലൂസ് ആയി കെട്ടിയാൽ ഉത്പന്നം കുറവ് ആയിരിക്കും. ധാരാളം വീഡിയോ അവൈലബിൾ ആണ് കുറെ കാണാൻ ശ്രമിക്കുക.
@Xavier-rx6sl Жыл бұрын
God bless Aparna,, motivation for so many youngsters ,,,,
മോളെ എന്ന് വിളിക്കുമ്പോൾ ന്തോ എന്നുള്ള വിളി കേൾക്കുന്നത് എത്ര കേട്ടാലും മതി വരില്ല അത് കേൾക്കാനായി മാത്രം ഞാൻ ഈ വീഡിയോ എത്ര തവണ കേട്ടു (കണ്ടു )എന്ന് എനിക്ക് പോലും അറിയില്ല എന്റെ മോളെ എനിക്കും ഇതു പോലെ ഒരു മോളുണ്ടായിരുന്നെങ്കിൽ എനിക്ക് 2 ആൺ മക്കളാ
@gopalangopalan48132 жыл бұрын
എല്ലാവരും 200 g 80 രൂപക്ക് വിൽക്കുന്നു മോൾ 250g80രൂപക്ക് വിൽക്കുന്നു എങ്ങനെ ഒത്തു പോകന്നു .
എനിക്ക് ആ കുട്ടിയുടെ നമ്പർ തരാമോ, മഷ്‌റൂം പാക്കിങ് കവർ എവിടെ കിട്ടും എന്ന് അറിയാനാണ്
@sreekumarks12346 ай бұрын
Packing Cover എവിടെ കിട്ടും അറിയാമോ
@Nandana_nandu1235 ай бұрын
@@sreekumarks1234super market Pp cover ena paraya
@sreekumarks12345 ай бұрын
@@Nandana_nandu123 Thank you..
@petzandhobbies51092 жыл бұрын
Nice attitude 🥰👍🏻..
@MuniMuni-si2ju2 жыл бұрын
സൂപ്പർ 👍
@vvvvv8802 жыл бұрын
ഇത് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ വല്ലതും ഇത് ചെയ്ത് നല്ല mushroom ന് പകരം വിഷം ഉള്ള mushroom ആണ് വരുന്നത് എങ്കി അത് കഴിച്ച് നാട്ടുകാര് മരിച്ചു പോകും എന്ന് പേടി . എന്ത് ദുരന്തം ആണ് ഞാൻ
@sumadevits49722 жыл бұрын
എനിക്കും കൂണിനെ ഇത്തിരി പേടിയാ
@vvvvv8802 жыл бұрын
@@sumadevits4972 സത്യം എനിക്കും പക്ഷേ taste പോലും ചെയ്തിട്ടില്ല 😁
@ronaldmichael69702 жыл бұрын
Aparna’s Beautiful farm.
@minigopan51062 жыл бұрын
മോളുടെ അടുത്തുള്ള സ്ഥലത്തുള്ള ആളാണ് ഞാൻ. ഇത് വന്നു കാണാൻ ആഗ്രഹമുണ്ട്. Contact no. കിട്ടുമോ.
@SUNIL.vettam2 жыл бұрын
ഓണത്തിന് പോയാൽ കൂൺപായസം കഴിക്കാം
@AneeshJoseph-dm4iz6 ай бұрын
Super
@sunnykurian98542 жыл бұрын
Congratulations 🎊
@ananthushaji23512 жыл бұрын
😍😍
@mr_yt_soul53102 жыл бұрын
🍄👍👌
@seemaraju44432 жыл бұрын
❤️❤️😘😘
@tenzoccamaario2 жыл бұрын
Well done🥰
@travellifedjblogger2 жыл бұрын
Njan m chyin thadagi tha... But... Hostel pokan .. time ayidu.. pattila.