KVK/ കൂൺകൃഷി വിത്തും പരിശീലനവും ലഭിക്കും/ 15 ദിവസം കൊണ്ട് വരുമാനം നേടാം/

  Рет қаралды 41,668

CDvlog

CDvlog

Жыл бұрын

#kvk/#krishi/#santhanpara/ #mushroomcultivation/
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ പ്രവർത്തിച്ചു വരുന്ന കൃഷിവി ജ്ഞാന കേന്ദ്രത്തിൽ കൂൺകൃഷി പരിശീലനവും വിത്തും ലഭിക്കും വിത്ത് നട്ടാൽ വെറും 15 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നതും കൂണിന് നല്ല ഡിമാൻ്റും വിലയും ഉണ്ട് എന്നതും കൂൺകൃഷിയെ ഒരു സ്വയംതൊഴിൽ സംരംഭം എന്ന നിലയിലും പ്രസക്തമാക്കുന്നു

Пікірлер: 66
@mukundankuniyath6240
@mukundankuniyath6240 Жыл бұрын
നന്നായിട്ടുണ്ട്
@CDvlog
@CDvlog Жыл бұрын
നന്ദി❤️
@siyadali1533
@siyadali1533 Жыл бұрын
കൊള്ളാം .സുരേഷ് ബ്രോ.നല്ലൊരു ക്ലാസ്സ്
@CDvlog
@CDvlog Жыл бұрын
❤️❤️❤️🙏🙏🙏 നന്ദി
@johge02
@johge02 9 ай бұрын
Excellent information to know
@CDvlog
@CDvlog 9 ай бұрын
🙏❤️🙏
@vargheseabraham9527
@vargheseabraham9527 Жыл бұрын
Very good information. Thank you so much Manju Abraham
@CDvlog
@CDvlog Жыл бұрын
❤️❤️❤️🙏🙏🙏
@sudhak270
@sudhak270 8 ай бұрын
❤❤
@ushakrishnan8144
@ushakrishnan8144 Жыл бұрын
ഉപകാരപ്രദമാണ്
@CDvlog
@CDvlog Жыл бұрын
നന്ദി🙏❤️
@saleenanoushad4335
@saleenanoushad4335 Жыл бұрын
Sthalam avidya
@bijutv1471
@bijutv1471 Жыл бұрын
ചകിരിച്ചൊറിൽ നടമോ
@rejithomas9301
@rejithomas9301 Жыл бұрын
Very good
@CDvlog
@CDvlog Жыл бұрын
🙏❤️🙏
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Жыл бұрын
Good,
@CDvlog
@CDvlog Жыл бұрын
Thanks
@josephmj6147
@josephmj6147 Жыл бұрын
Super super.give more.
@CDvlog
@CDvlog Жыл бұрын
🙏🙏🙏❤️❤️❤️
@swapnashaji5370
@swapnashaji5370 Жыл бұрын
കൊള്ളാം 👌
@CDvlog
@CDvlog Жыл бұрын
❤️❤️❤️🙏🙏🙏 നന്ദി
@user-nv4yq4vn5t
@user-nv4yq4vn5t 2 ай бұрын
വിശദമായി പറഞ്ഞു തന്നതിന് മായത്തിന് വളരെ നന്ദി
@CDvlog
@CDvlog 2 ай бұрын
❤️🙏❤️
@lalukv7299
@lalukv7299 Ай бұрын
വിത്ത് ഓൺലൈൻ ൽ അയച്ചു തരുമോ,, പെരുമ്പാവൂർ ആണ് വീട്
@sujathapk7463
@sujathapk7463 Жыл бұрын
👌👌👌❤️❤️❤️❤️👍👍👍
@CDvlog
@CDvlog Жыл бұрын
❤️🙏❤️
@vasantha3235
@vasantha3235 Жыл бұрын
Mushroom പാക്കിങ് tray എവിടെ വാങ്ങാൻ കിട്ടും
@CDvlog
@CDvlog Жыл бұрын
വിഡിയോയിൽ നമ്പർ ഉണ്ട് വിളിക്കാമോ
@ABCNair-dz2yg
@ABCNair-dz2yg 15 күн бұрын
ഒരു സംശയം ചോദിക്കട്ടെ! മാനത്ത് ഇടി വെട്ടിയാൽ ഭൂമിയിൽ യാതൊരു പരിചരണവും ഇല്ലാതെ കൂൺ എങ്ങനെയാണ് ഉണ്ടാവുന്നത്?
@CDvlog
@CDvlog 15 күн бұрын
@@ABCNair-dz2yg ഇത് കൃത്രിമ മായി ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കുന്നതിനുള്ള കൃഷി അറിവ് ആണ്
@adhilvlog4864
@adhilvlog4864 8 ай бұрын
ആദ്യ ത്തെ വിളവെടുപ്പിന് ശേഷം പിന്നെ മൊട്ടു വരുന്നത് വരെ കൂൺ ബെഡിൽ നനച്ചു കൊടുക്കണോ pls
@CDvlog
@CDvlog 8 ай бұрын
വിഡിയോയിലെ നമ്പരിൽ വിളിക്കാമോ❤️
@roymathewmathew5365
@roymathewmathew5365 Жыл бұрын
ഇതിൻ്റെ വിത്ത് ശാന്തൻപാറയേ ലഭിക്കുകയുള്ളോ.????? ചകിരിച്ചോറിൽ ചെയ്യാൻ കഴിയുമോ.??
@CDvlog
@CDvlog Жыл бұрын
ആ നമ്പരിൽ വിളിക്കാമോ
@saleenanoushad4335
@saleenanoushad4335 Жыл бұрын
Kottayathundo
@CDvlog
@CDvlog Жыл бұрын
വിഡിയോയിലെ നമ്പറിൽ വിളിക്കാമോ
@user-vp4jo7tt4j
@user-vp4jo7tt4j 6 ай бұрын
Anik vith venam
@CDvlog
@CDvlog 6 ай бұрын
വിഡിയോയിലെ നമ്പരിൽ വിളിച്ചാൽ മതി
@DhaneeshDhaneeshNambiseril
@DhaneeshDhaneeshNambiseril Жыл бұрын
എനിക്ക് രണ്ടു ബഡ് ചെയ്യാനുള്ള വിത്ത് കിട്ടുമോ.. വിത്ത് delivary undo..? ഞാൻ കൊല്ലം ജില്ലയിൽ ആണ്
@CDvlog
@CDvlog Жыл бұрын
വിഡിയോയിലെ നമ്പരിൽ വിളിച്ചാൽ മതി
@crsuresh7207
@crsuresh7207 Жыл бұрын
Kollam KVK യിൽ ലഭിക്കും
@ayanazworld
@ayanazworld 9 ай бұрын
​@@crsuresh7207അതെവിടെ
@jayachandrangopalan5345
@jayachandrangopalan5345 8 ай бұрын
@@crsuresh7207 avidaya Kollam kvk
@salymathew-sy1pu
@salymathew-sy1pu 6 ай бұрын
നല്ല സൂപ്പർ ക്ളാസായിരുന്നു.
@vinodu5565
@vinodu5565 Жыл бұрын
ചൂടോടു കൂടിയോ 🤔🤔🤔
@CDvlog
@CDvlog Жыл бұрын
🥰
@vanajaradhakrishnan8353
@vanajaradhakrishnan8353 9 ай бұрын
what is katchi
@CDvlog
@CDvlog 9 ай бұрын
വൈക്കോൽ
@NeethuNeethu-xj9bg
@NeethuNeethu-xj9bg 8 ай бұрын
നെല്ല് വിളവെടുത്തുകഴിയുമ്പോ ഉള്ള പുല്ലിനെ ആണ് കച്ചി എന്ന് പറയുന്നെ
@kkvdude4376
@kkvdude4376 9 ай бұрын
Koonwith venam
@CDvlog
@CDvlog 9 ай бұрын
വിഡിയോയിലെ നമ്പരിൽ വിളിക്കുക
@maljaumedia8287
@maljaumedia8287 Жыл бұрын
എന്താണ് കച്ചി?
@CDvlog
@CDvlog Жыл бұрын
വൈക്കോൽ
@manukshaji4548
@manukshaji4548 Жыл бұрын
ഇതിന്റെ markting എങ്ങനാ
@CDvlog
@CDvlog Жыл бұрын
വളരെ എളുപ്പമാണ് മിക്ക പോപ്പുകളിലും എടുക്കും
@mstechy4468
@mstechy4468 11 ай бұрын
നല്ല വിത്ത് ഓൺലൈൻ ൽ വാങ്ങാൻ കിട്ടുമോ
@CDvlog
@CDvlog 11 ай бұрын
വിഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചാൽ മതി
@abdulhakkim5572
@abdulhakkim5572 2 ай бұрын
വെള്ളം സ്പ്രേ ചെയ്യേണ്ട
@CDvlog
@CDvlog 2 ай бұрын
ആ നമ്പരിൽ വിളിക്കാമോ
@Soumya-lo7nt
@Soumya-lo7nt 8 ай бұрын
വിത്ത് കിട്ടുമോ
@CDvlog
@CDvlog 8 ай бұрын
വിഡിയോയിലെ നമ്പറിൽ വിളിച്ചാ മതി
@bijutv1471
@bijutv1471 Жыл бұрын
വിത്ത് ഉണ്ടോ ചേച്ചി
@CDvlog
@CDvlog Жыл бұрын
Kvk യിൽ ലഭിക്കും വിഡിയോയിൽ പറയുന്നുണ്ട്
@user-qj1cd7ws8u
@user-qj1cd7ws8u 8 ай бұрын
വിത്ത് കിട്ടാൻ എന്ത് ചെയ്യണം
@CDvlog
@CDvlog 8 ай бұрын
വിഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചാൽ മതി
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН
മതിലുണ്ടോ എന്നാപ്പിന്നെ കുരുമുളക് എളുപ്പത്തിൽ കൃഷി ചെയ്താലോ
12:03
REAL OR FAKE?
0:10
dednahype
Рет қаралды 5 МЛН
Desafio IMPOSSÍVEL #trending
0:20
Lisiane Costa
Рет қаралды 9 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 21 МЛН
A to F | Guess the mixed color #colormixing #satisfying #art
0:17
Shark Zhan
Рет қаралды 16 МЛН
ДОМИК ИЗ АРБУЗА #юмор #cat #топ
0:40
Лайки Like
Рет қаралды 2,5 МЛН
Самодельное ухо?!? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 7 МЛН
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 20 МЛН