അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi

  Рет қаралды 64,075

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Пікірлер: 181
@vyshakpv9839
@vyshakpv9839 Жыл бұрын
ഇങ്ങനെ ഉള്ള ശാസ്ത്ര സംബന്ധ വിഷയങ്ങൾ അവതരിപ്പിച്ചു സിൽവർ ബട്ടൺ കിട്ടി എന്നുള്ളത് തന്നെ പ്രതീക്ഷ ഉള്ളതാണ്.. ആശംസകൾ🎉
@MrManusam
@MrManusam Жыл бұрын
Satyam 👍
@Basant-ex5pd
@Basant-ex5pd Жыл бұрын
❤❤❤❤❤
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
♥️
@gooday5943
@gooday5943 Жыл бұрын
ഞാൻ മാത്രം ഭയങ്കരൻ ബാക്കി പൊട്ടന്മാർ എന്ന് പറയുന്ന പോലെ.😅
@jas6447
@jas6447 Жыл бұрын
Sathyam
@sreegeethcnair4345
@sreegeethcnair4345 Жыл бұрын
ഇതൊക്കെ പഠിച്ചിട്ട് ഡ്രൈവ് ചെയ്യുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടിൽ... വണ്ടി ആക്സിഡൻറ് ആയിക്കഴിഞ്ഞാൽ തർക്കിക്കാനെടുക്കുന്നതിന്റെ പകുതി സമയമുണ്ടെങ്കിൽ നമുക്ക് ഈ വസ്തുതകൾ മനസ്സിലാക്കി വാഹനം കൈകാര്യം ചെയ്യാൻ സാധിക്കും... Great information in a lite way sir 💯✌️👍
@scienceofjoy
@scienceofjoy Жыл бұрын
കേരളത്തിലെ ഡ്രൈവിംഗ് ലൈസെൻസ് ടെസ്റ്റിൽ atleast ഒരു 30% physics ഉൾപ്പെടുത്തി exam നടത്തണം...വാക്കുകളെക്കാൾ വസ്തുതകൾ ഉൾപ്പെടുത്തി..അല്പം യുക്തി കൂടി പ്രയോഗിക്കാവുന്ന പരീക്ഷകൾ ആകണം...❤
@jrjtoons761
@jrjtoons761 Жыл бұрын
കേരളത്തിലെ test പാടാണ് കിട്ടാൻ 😂.
@velumanickathevar8224
@velumanickathevar8224 Жыл бұрын
True bro.
@Parkerpromax
@Parkerpromax Жыл бұрын
നട പാത ഇല്ലാത്ത നാട് ' 😢😢മറ്റ് രാജ്യങ്ങളിൽ റോഡിനു ശേഷം ഒരുവരി മരം അതിന് ശേഷം നട പാത .....ഒരു കുട്ടി പോലും മരിക്കുനില്ല
@manojrpunnavila4630
@manojrpunnavila4630 Жыл бұрын
ശാസ്ത്ര വിഷയങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും വളരെ ലളിതമായി മനസ്സിലാക്കുന്ന തരത്തിലുള്ള അവതരണം
@mahi_13189
@mahi_13189 Жыл бұрын
This Channel deserves public funding better than many state owned departments ❤
@madhavankolathur4997
@madhavankolathur4997 Жыл бұрын
സാറ് പറഞ്ഞതിൻ്റെ ഉള്ളടക്കം അറിയാമായിരുന്നെങ്കിലും അത് മറ്റൊരാളെ എങ്ങനെ പറഞ്ഞ് മനസിലാക്കും എന്ന് മനസിലായത് ഇതിൻ്റെ ഫിസിക്സ് കേട്ടപ്പോഴാണ്. waiting for next Video. Thanks.
@Arjun0413-L
@Arjun0413-L Жыл бұрын
ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ പ്ലസ് ടൂ തലത്തിൽ സ്കൂളുകളിൽ പ്രൊജക്ടർ വെച്ച് കാണിക്കുക . അതും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ...ഒരുപക്ഷേ 1 ജീവൻ എങ്കിലും രക്ഷ പെട്ടാൽ നല്ലത് അല്ലേ❤
@anilsbabu
@anilsbabu Жыл бұрын
👌-സാറിന്റെ "ഉരുണ്ടു വരുന്ന ദുരന്തങ്ങൾ" എന്ന വീഡിയോ ഞാൻ ഇതുവരെ ഒട്ടു വളരെപ്പേർക്ക് forward ചെയ്തിട്ടുണ്ട്. 👍😊
@PramodPramod-vc8qk
@PramodPramod-vc8qk Жыл бұрын
അതേതാ വീഡിയോ
@anilsbabu
@anilsbabu Жыл бұрын
@@PramodPramod-vc8qk search for the title i mentioned.
@tomythomas4378
@tomythomas4378 Ай бұрын
Can you please provide the link bro?
@anilsbabu
@anilsbabu 29 күн бұрын
KZbin won't allow to give iink in comment. വിഡിയോ യുടെ, speaker ടെ പേര് വച്ചു search ചെയ്യൂ, കിട്ടും. 👍
@Ashrafpary
@Ashrafpary Жыл бұрын
താങ്കളുടെ ഓരോ എപ്പിസോഡ്കളും ഓരോ പുതിയ അറിവുകളാണ് ❤️❤️❤️👍
@rythmncolors
@rythmncolors Жыл бұрын
അതൊക്കെ പോയിട്ട് റിയർ വ്യൂ കണ്ണാടി നേരെ വെക്കാതെ ഓടിക്കുന്നവർ ഇഷ്ടം പോലെ ഉള്ള നാടാണ് നമ്മുടെ.. thanks for the information sir ❤.
@mdkidangath
@mdkidangath Жыл бұрын
വേഗത മാത്രമല്ല സാറെ breaking distance കൂട്ടുന്നത്. അതിന്റെ ഭാരവും കൂട്ടും. അത് കൊണ്ട് trucks അല്ലെങ്കിൽ ബസ്സ് പോലുള്ള ഭാരമുള്ള വണ്ടികളുടെ breaking distance വളരെ കൂടുതലാണ്. അവർ മുന്നിലുള്ള വാഹനങ്ങൾക്ക് പിറകിൽ ധാരാളം space വിടണം. ഈ space ൽ തള്ളിക്കയറുന്നവർ അവർ തൻറെ മരണത്തെയാണ് ക്ഷണിച്ചു വരുത്തുന്നത്.
@hashrockz
@hashrockz Жыл бұрын
വേഗത മാത്രം എന്ന് അദ്ദേഹം പറഞ്ഞില്ല . ഗതികോർജ്ജം എന്നാണ്. അതായത് 1/2 mv^2. ഈ ഗതികോർജ്ജത്തെ വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകം വേഗതയാണ് എന്നാത്. വേഗത ചെറുതായി കൂടുമ്പോൾ തന്നെ ഊർജ്ജം വല്ലാതെ കൂടും.
@mdkidangath
@mdkidangath Жыл бұрын
@@hashrockz ഞാൻ പറഞ്ഞത് വേഗതയെ കുറിച്ചല്ല. മറിച്ചു ഒരേ വേഗതയുള്ള രണ്ട് വാഹനങ്ങൾ നിൽക്കാൻ വേണ്ട distance ആണ്. ചുരുക്കം പറഞ്ഞാൽ 60 km speed ൽ പോകുന്ന truck ഉം കാറും നില്ക്കാൻ എടുക്കുന്ന സമയവും distance ഉം വ്യത്യാസമുണ്ട്. അത് കൊണ്ട് truck പോലുള്ള വാഹനങ്ങൾ following distance കാറിനെയോ ബൈക്കിനെയോ അപേക്ഷിച്ചു കൂട്ടണം.
@gopakumar00
@gopakumar00 Жыл бұрын
വളരെ നല്ല വിവരണം, ഇടിയുടെ ഫോർസ്സും പറയണമായിരുന്നു. കേരളത്തിലെ അപകടങ്ങൾക്കു മുഖ്യകാരണം റോഡുകളുടെ ശോചനീയാവസ്ത തന്നെയാണു്. നല്ല വണ്ടിയുണ്ട്‌ കയറിപ്പോകാൻ റോഡില്ലെങ്കിൽ, വാഹനങ്ങളുടെ എണ്ണം കൂടും, ഓരോ വാഹനങ്ങളുടേയും അവസ്തയിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റു വണ്ടികളേയും ബാധിക്കും. സമയലാഭമാണു് എല്ലാവരുടേയും ലക്ഷ്യം. പതുക്കെപ്പോയാൽ ലക്ഷ്യത്തിലെത്താം എന്നാൽ ഉപദേശിക്കുന്നവന്റെ പക്കലുള്ള സമയം പലപ്പോഴും വാഹനം ഓടിക്കുന്നവന്റെ പക്കലുണ്ടാവുകയില്ല.
@mnsiju7443
@mnsiju7443 Жыл бұрын
"The physics of road safety" was excellent. Please include the benefits of ABS, ADAS etc for the awareness of common public.
@dowelltyreclinic4520
@dowelltyreclinic4520 Жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ...thanks തമ്പീ ❤
@snehajanng-vc9lg
@snehajanng-vc9lg Жыл бұрын
ലേറ്റസ്റ്റ് വാഹനങ്ങളിൽ ബ്രേക്കിങ് ഡിസ്റ്റൻസ് നെ ഉരുണ്ട് കൊണ്ട് നിർത്താൻ സഹായിക്കുന്ന anti lock braking system ABS ഒരു പരിധി വരെ അപകടം കുറക്കാൻ സഹായിക്കുന്നുണ്ട്
@rahulkbiju5061
@rahulkbiju5061 Жыл бұрын
Sir, നിങ്ങളുടെ ചിന്തകൾ എനിക്ക് ഇഷ്ടമാണ് 😘
@agneljobin
@agneljobin Жыл бұрын
ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത് വണ്ടി ബ്രേക്ക് ചെയ്യുന്ന സമയത്തു മാത്രമാണ് ടയർ പ്രധാനമായും തേയുന്നതു എന്നാണു. ഇന്ന് ആ തെറ്റുധാരണ മാറിക്കിട്ടി .. താങ്ക്യൂ സർ പക്ഷെ വീഡിയോ നിറുത്തിയപ്പോ ഈ ഫിസിക്സ് ഒന്നും ആലോചിച്ചില്ല അല്ലെ.. 🤣 സാറിൻറ്റെ വീഡിയോ ലെങ്ത് കൂടിയാലും മുഴുവനായി ഇരുന്നു കാണാറുണ്ട് .. . പക്ഷെ പണ്ടൊക്കെ ഫിസിക്സ് ക്ലാസിൽ ഇരുന്നു ഉറങ്ങിയതിനു😴😴എഴുന്നേൽപ്പിച്ചു നിറുത്തിയിട്ട്, മതിലിൽ ചാരിനിന്നു വീണ്ടും ഉറങ്ങിയ 😴😴ഞാൻ തന്നെയാണോ ഈ വീഡിയോ ഒക്കെ ഇത്ര സ്രെദ്ധയോടെ കാണുന്നത് എന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു.. നമ്മുടെ സ്കൂളിലൊക്കെ എത്ര ബോർ ആയാണ് ഈ വിഷയങ്ങളൊക്കെ പഠിപ്പിക്കുന്നത്... 🤣
@Shahulhameed-nk8rb
@Shahulhameed-nk8rb Жыл бұрын
ബ്രൈക് ചെയ്യുബോൾ തന്നെയാണ് 'കൂടുതൽ'.
@cultofvajrayogini
@cultofvajrayogini 11 ай бұрын
The sense viewers can assimilate watching these kind of videos are really handy...❤
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Oh my God🙄 absolutely stunning👍👍 what an amazing shot❤️❤️ absolutely thrilling ❤️❤️ speechless shot in the series 🙏🙏 a big round of applause to Mr Thambi 🙏🙏🙏
@malayali_here
@malayali_here Жыл бұрын
എന്തൊക്കയാഡോ താൻ വിളിച്ചു പറയുന്നത് 😂. എല്ലാം കൂടി പറഞ്ഞെന്ന് വെച്ച് heart ❤️ കിട്ടണമെന്നില്ല.
@vasudevamenonsb3124
@vasudevamenonsb3124 Жыл бұрын
Interpreting clasical science in the contemporary technology, simple and superb, wonderful 👍👍👍
@ramanarayanantn
@ramanarayanantn Жыл бұрын
Hope you'll include the intervention of ABS and traction control in the next episode
@eldho210
@eldho210 Жыл бұрын
@sivanpillai9638
@sivanpillai9638 Жыл бұрын
Hats off toyou Mr Thampy! The explanation was simple precise and lucid! Even people with physics phobia would love to listen to you on everday events.
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
Congratulations become one lack subscribers 👍
@muhammedsaad5952
@muhammedsaad5952 Жыл бұрын
ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കുന്നു....Traction, ABS എന്നിവയെ കുറിച്ചെല്ലാം ഉൾപെടുത്തി❤
@vineethmadikai9814
@vineethmadikai9814 Жыл бұрын
S D dipends on(stoping distance) 1.mass(weight) of vehicle 2.Breaking efficiency 3.velocity of vehicle 4.reatcton time of driver 5.Road surface
@sandeepgecb1421
@sandeepgecb1421 Жыл бұрын
Ente Anna...nth kidilam aaita ningalu explain cheiyne .. poli❤
@civicpilvanos5782
@civicpilvanos5782 Жыл бұрын
ഞാൻ ഇടക്ക് വെള്ളം അടിച്ചു ബൈക്കില്‍ നിന്ന് വീണ് ചുമ്മാതല്ല സ്റ്റാറ്റിക് ഫ്രിക്ഷൻ ആണ്‌ കാരണം 😐
@sniper1326
@sniper1326 Жыл бұрын
Sir please explain about what is traction....and how it is related or not related to friction.
@unnitr4755
@unnitr4755 Жыл бұрын
Very good and nice presentation 🎉
@KBtek
@KBtek Жыл бұрын
21:56 ABS എത്രത്തോളം practical ആണ്‌
@norelegionhappylife4128
@norelegionhappylife4128 Жыл бұрын
Very good presentation ❤
@anishthomas3504
@anishthomas3504 Жыл бұрын
What a simplified way of explanation. Appreciate you 👏🏻
@sankarkayamkulam
@sankarkayamkulam Жыл бұрын
Thank you so much. till this day i ride the car, from Tammaro i can drive it by some sort of safety too.
@sirajhere2011
@sirajhere2011 Жыл бұрын
Amazing explanation... I was very keen in keeping safe distance from other vehicles... Just realised what i thought safe was not even enough. This will help me ride my car more safe
@ahmeddubai7709
@ahmeddubai7709 Жыл бұрын
വളരേ ഉയർന്ന ഒരു നിയന്ത്രണവുമില്ലാത്ത ജനപ്പെരുപ്പമാണ് ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും മുഖ്യകാരണം
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ😂
@sreerenju9024
@sreerenju9024 Жыл бұрын
Mukhyamanthri raaji vakkanam😂😂😂
@crfmtv30
@crfmtv30 Жыл бұрын
Make in india തെരുവ് പട്ടികളയ പ്പോലെ ഒണ്ടാക്കി കൂട്ടും മതത്തിനുവേണ്ടി😂😂😂😂
@invisoble
@invisoble Жыл бұрын
ABS breaking system kinetic energykk velluvili aavunnadh engane. ABS Stopping distance aano kurakkunnadh.
@roshanlal4850
@roshanlal4850 Жыл бұрын
Sir, cricket ball spin cheyyunnathinte science explain cheyyamo
@tssaranlalbk7319
@tssaranlalbk7319 Жыл бұрын
Essential knowledge 👏👏👏👏.. Well understood🥳🥳🥳
@nithin7636
@nithin7636 Жыл бұрын
Everyone who will drive vehicle must watch this video Very well explained
@sanjeevekammath7991
@sanjeevekammath7991 Жыл бұрын
Thank you so much explaining these things in simple terms.....I wonder why not these topics are integrated with our school curriculum....as applied physics..that will also make the learning of science interesting considering the utility of it..
@creativeeyepointer
@creativeeyepointer Жыл бұрын
രണ്ടു വാഹനങ്ങൾ എതിർ ദിശയിൽ വരുമ്പോൾ അതിന്റെ passing velocity യും .കൂട്ടിയിടിയുടെ ആഘാതവും എങ്ങനെ ആയിരിക്കും എന്ന് ഒരു വീഡിയോ ചെയ്യുമോ
@mohammedsaid1597
@mohammedsaid1597 Жыл бұрын
Bike enghane tyre thiriyathiirikunathi nu alle counter steering upayogikkunath
@suhailneerad
@suhailneerad Жыл бұрын
ഈ വിഷയം പറയുമ്പോൾ ABS നെ കുറിച്ച് തീർച്ചയായും പറയണം.... പലരും വിചാരിച്ചു വെച്ചിരിക്കുന്നത് ABS ഉണ്ടെങ്കിൽ ബ്രേക്ക്‌ ചെയ്യൽ എളുപ്പമാണ് എന്നാണ്... . അടുത്ത ഭാഗത്തു ABS നെക്കുറിച്ചു പറയും എന്ന് പ്രതീക്ഷിക്കുന്നു...
@vijayankuttappan3175
@vijayankuttappan3175 Жыл бұрын
വളരെ ഉപകാര പ്രദമായ ത് കാത്തിരിക്കുന്നു ബാക്കി ക്ക്
@postman7288
@postman7288 Жыл бұрын
sir pakshe nammal road l koodi pokumbo ethrem distance edarilalo.... athe pole emergency breaking oke cheyunathinu oke nth meaning aanu ullath? oru clarification tharane sir
@usefph6579
@usefph6579 Жыл бұрын
Superb.❤
@vineethmadikai9814
@vineethmadikai9814 Жыл бұрын
Aslo including overtaking&sight distance
@peterv.p2318
@peterv.p2318 Жыл бұрын
❤❤❤ വൈശാഖൻ❤❤❤
@elayur123456
@elayur123456 Жыл бұрын
Well explained sir that to in simple words without the help of graphics or animation. Thanks a lot..
@confused_expatriates
@confused_expatriates Жыл бұрын
Njn ipol German license test nu prepare cheyuvanu , ividathe driving testing ithoke padipikkind. How to calculate braking distance and stopping distance. Nattilum ithoke vanal nanayirunu
@manayathodideepak
@manayathodideepak Жыл бұрын
Great insight. Thank you. Request you to explain, in one of your episodes, how does cycle balance work. While riding we are able to sit and easily move, and when we stop, we either fall. Thank you in advance. 😊
@SHIJINHilarious
@SHIJINHilarious Жыл бұрын
We balance the cycle by adjusting the handle involuntarily.
@sniper1326
@sniper1326 Жыл бұрын
I am pretty sure that this something related to gyroscopic effect The same effect for the reason for counter steering
@Varian_t
@Varian_t Жыл бұрын
Great explanation learned a lot sir.. but at the end you could've include how the ABS, ESP is accountable to reduce the skidding and stopping distance etc.. than you .
@priyadarsans
@priyadarsans Жыл бұрын
Why are you considering the tire as a 2D object? Tire has a line contact. Not a point contact. And you are considering the breaking distance as a parameter of mass and velocity only. Then why different vehicles with similar mass, have different breaking distance? You should have explained about how ABS utilizes the static friction rather than the dynamic friction to reduce the breaking distance.
@savad6045
@savad6045 Жыл бұрын
വണ്ടി ഓടിക്കാൻ പഠിക്കുന്നതിനു മുന്നേ ഈ ഫ്സിക്സ് അറിഞ്ഞിരുന്നെങ്കിൽ, കൊന്നാലും ഞാൻ വണ്ടി ഓടിക്കാൻ പഠിക്കില്ലായിരുന്നു.
@josephpatrick5381
@josephpatrick5381 Жыл бұрын
Well explained. Can you explain theory of counter steering in two wheeler ?
@freethinker3323
@freethinker3323 Жыл бұрын
Very Informative...waiting for the next episode.
@regimathew5699
@regimathew5699 Жыл бұрын
Super ❤👍
@gamowmaths6762
@gamowmaths6762 Жыл бұрын
Interesting presentation. Thank you ❤👍🏼
@zeekman-sci
@zeekman-sci Жыл бұрын
ഈ 4k എന്നത് ai cam വച്ചപ്പോൾ പകുതി ആയി എന്ന് കേട്ട്..
@sreehari7781
@sreehari7781 Жыл бұрын
Thank you for the information ❤
@davoodulhakeem9044
@davoodulhakeem9044 Жыл бұрын
wayanad ചുരം ഒരു electric lorry യിൽ 10 ton ഭാരം ഇറക്കിയാൽ കാലി lorry 1 ton തിരിച്ചു ഫ്രീ ആയി കേറുമോ
@affspass9982
@affspass9982 6 ай бұрын
Thank u sir 🎉
@knightrider6040
@knightrider6040 Жыл бұрын
19:48 ഒരു ചെറിയ തിരുത്ത് വേണം
@blackjhon3039
@blackjhon3039 Жыл бұрын
Suspension pressure apply cheyth break apply cheythal enthan undavuka
@sajusamuel1
@sajusamuel1 Жыл бұрын
👏👏❤️
@Sherkofficial-dt9im
@Sherkofficial-dt9im Жыл бұрын
Njan valavil veenathenganeyennu mansilayi🖒
@thwahirpkallarattikkal141
@thwahirpkallarattikkal141 Жыл бұрын
വീഡിയോ ഫുൾ ആയോ
@binukumar2022
@binukumar2022 Жыл бұрын
Have any roll in gravity?
@hashrockz
@hashrockz Жыл бұрын
Beautiful ❤
@abilasharyankunjunju3867
@abilasharyankunjunju3867 Жыл бұрын
Thanks VT❤
@hariprasadta4151
@hariprasadta4151 Жыл бұрын
Great information
@rahulappi
@rahulappi Жыл бұрын
Excellent content🎉🎉
@firozvlogs6695
@firozvlogs6695 Жыл бұрын
നമിച്ചു സാർ.. 😊🙏🙏
@abilashbthampi5204
@abilashbthampi5204 Жыл бұрын
Sir... ഒരിക്കൽ അങ്ങ് പറഞ്ഞതുപോലെ self organisation നെ പറ്റി ഒരു വീഡിയോ ചെയ്യുമോ pls. Waiting ❤️
@malayali_here
@malayali_here Жыл бұрын
ഒരിക്കൽ എങ്ങ് പറഞ്ഞത് പൊലെ ? 😂😂😂
@binuthankachan9273
@binuthankachan9273 Жыл бұрын
Thanks sir 🙏🙏🙏🙏🙏
@johncysamuel
@johncysamuel Жыл бұрын
Thank you❤🌹
@DB-rl6ql
@DB-rl6ql Жыл бұрын
22 : അപ്പൊ ഈ drifting എങ്ങനെയാണു സംഭവിക്കുന്നത്
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara Жыл бұрын
60 kmph ൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വണ്ടി സെക്കന്റിൽ 22 m സഞ്ചരിക്കും എന്ന് പറഞ്ഞത് മനസ്സിലായില്ല.19:50
@chappanthottam
@chappanthottam Жыл бұрын
ഈ പാഠമാണ് ഡ്രൈവർമാർക് പറഞ്ഞു കൊടുക്കേണ്ടത്... എല്ലാവർക്കും. ഞാൻ ഉൾപ്പെടെ. ബ്രേക്ക്‌ ഇട്ടാൽ വണ്ടി അവിടെ നിക്കും എന്നാണ് ധാരണ
@jsedits7547
@jsedits7547 Жыл бұрын
❤❤❤ next episode plssss
@devanandur9828
@devanandur9828 Жыл бұрын
Excellent
@sebastianphilip1645
@sebastianphilip1645 5 ай бұрын
Super
@samadelectronics9641
@samadelectronics9641 Жыл бұрын
👍👍👍
@jayakumarmg5270
@jayakumarmg5270 Жыл бұрын
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രണ്ടാണ്.. ഒന്നാമത്തേത് സ്വന്തം സൈഡ് കൃത്യമായി പാലിക്കുക എന്നതാണ്, പ്രത്യേകിച്ച് വളവുകളിലും ജംങ്ഷനുകളിലും.. രണ്ടാമത്തേത് മുൻപിൽ വ്യക്തമായി കാണാവുന്ന ദൂരം അനുസരിച്ച് മാത്രം സ്പീഡ് സെറ്റ് ചെയ്യുക എന്നതാണ്.. ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം രണ്ടാമത്തെ കാര്യവുമായി ബന്ധപ്പെട്ടുള്ളതാണ്....
@radhakrishnanm2588
@radhakrishnanm2588 Жыл бұрын
പേടിച്ചു... ബാക്കി എപ്പോ വരും
@cosmology848
@cosmology848 Жыл бұрын
ട്രെയിന് സ്റ്റിയറിംഗ് ഇല്ല.പിന്നെ എങ്ങിനെ ട്രെയിൻ തിരിക്കും?
@VaisakhanThampi
@VaisakhanThampi Жыл бұрын
ട്രെയിൻ തിരിക്കേണ്ട ആവശ്യമില്ല. അത് റെയിലിൽ ലോക്ക്ഡാണ്. ട്രെയിനിന്റെ ട്രാക്ക് വെളിയിൽ നിന്ന് മാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്.
@travanz
@travanz Жыл бұрын
ഇനി വീടിനടുത്തൊക്കെ പാലുവാങ്ങാനും പച്ചക്കറി വാങ്ങാനും പോകാൻ നടന്നു പോകുന്നതായിരിക്കും 👍
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
Good evening sir
@SkvThapasya
@SkvThapasya Жыл бұрын
👌👌👌👏👏👏
@sniper1326
@sniper1326 Жыл бұрын
Keep distance, stay alert, keep a minimum speed traffic move cheyunna oru speed minimum keep cheyyanam Break gently, alle tyre (rubber) skid aavumbol tire um road um thammil ulla contactil ee rubber inte cheriya tharikal undaakum, ath oru ball bearing pole act cheyum...simple ayitt paranjaa tyre inteyum randinteyum idakk valare cheriyaa muth ulla pole... In case skid aayaal break completely release cheythitt veendum re apply cheythaal okay aavum. Pinne orikkallum ABS tharunna effect manually cheyaan shremikkallum....second il 1000 thavana okke break vitt pidikkaan pattunnavar maathram athinu try cheyukaa. Breaking eppozhum slow, gentle and continues action aayirikkanam EXPERIMENT TIME How slow ennath ororutharum swayam kandpidikkanam.... Athinaayi aalozhinja oru road select cheyyaanam. Ride at comfortable speed say 60 or 40kmph Break pathiye apply cheyanam Repeat this, oro thavanayum break apply cheyunna speed kooti varanam, not the ride speed. abs ullathil vehicle aanel abs ON aavunnathinu thottu munne vare ulla break apply cheyunna speed, illathathil aanel skid aavunnathinu thott munne vare ulla break cheyunna speed.... Ini ithe process mattu ride speedil try cheyth nokkukaa....like 20kmph 80kmph... Safe aayittulla road and time select cheyyanam...night time nallatha...but beware of dogs.
@malayali_here
@malayali_here Жыл бұрын
I disagree 🙌 Actually, ഈ തിയറി ഒന്നും അറിയണം എന്നില്ല വണ്ടി ഓടിക്കാൻ. ഏകദേശം എത്ര distance keep ചെയ്യണം എന്ന് ഡ്രൈവർക്ക് തന്നെ ഒരു idea കാണും (from his experience) calculations എല്ലാം നമ്മുടെ brain തന്നെ ചെയ്തോളും. പിന്നെ accident ഒക്കെ ഉണ്ടാകുന്നത് ഡ്രൈവർമാരുടെ over confidence കാരണവും adventurous mentality കൊണ്ടും ആണ്. അത് ഈ തിയറി പഠിപ്പിച്ചത് കൊണ്ട് ഇല്ലാതാകില്ല 🙂
@dineshnarayanan6478
@dineshnarayanan6478 Жыл бұрын
ഒരു വണ്ടി ഓടിക്കുബോൾ ഇത്ര അധികം ഊർജ്ജങ്ങൾ തമ്മിൽ എതിർ ഇടുന്നുണ്ടെന്ന് അറിഞ്ഞാൽ അഥവാ അറിഞ്ഞിരുന്നുവെങ്കിൽ വണ്ടി ഓടിക്കാൻ മെനക്കെടി ഇല്ലായിരുന്നു... എന്താല്ലേ.....
@annmariajose5572
@annmariajose5572 Жыл бұрын
😌👏🏻
@adhunasok2524
@adhunasok2524 Жыл бұрын
താങ്കള്‍ പറഞ്ഞത് മുഴുവന്‍ എനിക്ക്അറിയാവുന്ന കാര്യങ്ങളാണ്... സ്കിഡിംഗ് എന്താണ് എന്നത് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂൂ... അല്ലാത്തവര്‍ കരുതുന്നത് ബ്രേക് അമര്‍ത്തുന്നു വണ്ടി നില്‍ക്കുന്നു എന്നാണ്‌... സ്കിഡിംഗ് ഒഴിവാക്കാന്‍ ബ്രേക്ക് ഒറ്റ ചവിട്ട് നടത്താതെ നിര്‍ത്തി നിര്‍ത്തി ചവിട്ടാവുന്നതാണ്. അതിനെ എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കും..??
@ThahirThahir-gs9yi
@ThahirThahir-gs9yi Жыл бұрын
👌👌🙏🏻
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍🙏🚂
@dil617
@dil617 Жыл бұрын
Sir 4000 കേരളത്തിലാണോ ? അതോ ഇന്ത്യ മൊത്തത്തിലാണോ
@mithunpv2453
@mithunpv2453 Жыл бұрын
അടുത്ത വീഡിയോ യിൽ Abs, ebd തുടങ്ങിയവയെ കുറിച്ച് പറയണം
@remeshnarayan2732
@remeshnarayan2732 Жыл бұрын
🙏 👍 🌹🌹🌹 ❤️❤️❤️❤️❤️
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН