പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi

  Рет қаралды 136,179

Vaisakhan Thampi

Vaisakhan Thampi

Күн бұрын

പരിണാമസിദ്ധാന്തം മനസ്സിലാക്കുന്നതിൽ പ്രധാനതടസ്സമായി നിൽക്കുന്ന കാലയളവിനെ കുറിച്ച്...

Пікірлер: 1 300
@JayanTS
@JayanTS 11 ай бұрын
ഈയൊരു വീഡിയോക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു വലിയ സമസ്യ വളരെ സിംപിൾ ആയി മനസ്സിലാക്കി തന്നു. ❤
@haris7135
@haris7135 6 ай бұрын
ബല്ലതു൦ പുഡി കിട്ടിയോ തള്ളേ
@darkworld4658
@darkworld4658 10 ай бұрын
ലളിതമായ ഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു, വളരേ നല്ല അവതരണം❤❤
@ajithkumar.rchingoli6030
@ajithkumar.rchingoli6030 11 ай бұрын
Vaisakhan sir, please keep on delivering such invaluable information. Make atleast your subscribers aware of scientific temper. You are doing a great job for the society.
@salimp8652
@salimp8652 11 ай бұрын
നമ്മുടെ എല്ലാ സ്കൂളിലും എല്ലാ ക്ലാസിലും ഒരോ വൈശാകൻ തമ്പി മാർ അദ്ധ്യപകരായിരുന്നെങ്കിൽ : ഞാൻ 60 വയസ്, SSLC തോറ്റ ഫിസിക്സിൽ 50 / 9മാർക്ക് ഉണ്ടായിരുന്ന ഒരു മന്ദബുദ്ധിയാണ്. അന്ന് ഇങ്ങിനെ ഒരധ്യപകൻ ഉണ്ടായിരുന്നേൽ .!!!
@mohammedghanighani5001
@mohammedghanighani5001 11 ай бұрын
Sslc just pass ആയ ഞാൻ physics ൽ ആണ് ഏറ്റവും കൂടിയ മാർക്. പഠനം അവിടെ വെച്ചു നിർത്തിയെങ്കിലും, ഇപ്പോൾ ഉപജീവനമാർഗ്ഗം അന്നത്തെ ഫിസിക്സ് നോളേജാണ്
@subin.subramanian
@subin.subramanian 11 ай бұрын
അത് സാരമില്ല ശാസ്ത്രീയ മായി ചിന്താഗതി ഉണ്ടായാൽ മതി അറിവ് ഇപ്പോഴും ആർജിച്ചെടുക്കാം.. തോറ്റു എന്ന് പറഞ് ഇരിക്കണ്ട സർട്ടിഫിക്കറ്റ് അല്ല അറിവ് 👍
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@noahnishanth9766
@noahnishanth9766 11 ай бұрын
@@musthafapadikkal6961ഈ വീഡിയോ ഒന്നു കൂടി കണ്ട്‌ നോക്ക്‌... എന്നിട്ടും മനസിലായില്ലെങ്കിൽ പിന്നെ ഒന്നും പറയനില്ല. പരിണാമം ഇപ്പഴും നടന്നു കൊണ്ടിരിക്കുകയാണു സുഹൃത്തെ മില്ല്യൺസ്‌ ഓഫ്‌ ഈയേർസ്സ്‌ എടുത്ത്‌ നടക്കുന്ന കാര്യം ഒരു മനുഷ്യായുസു കൊണ്ട്‌ കാണാൻ കഴിയുമോ
@vishnuarakuzha
@vishnuarakuzha 11 ай бұрын
വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ല. ഇനിയും പഠിക്കാം ഇനിയും അറിയാം❤
@teslamyhero8581
@teslamyhero8581 11 ай бұрын
ജീവപരിണാമം മനസിലാക്കുന്നതിൽ മനുഷ്യൻ പിന്നോട്ട് ആകാൻ കാരണം മതങ്ങൾ മാത്രമാണ്..
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
അല്ല അതിനു തെളിവില്ല എന്നതാണ് കാരണം
@criticmason953
@criticmason953 11 ай бұрын
​@@musthafapadikkal6961മതകഥകളിലെ ഓരോ പോയന്റിനും നൂറ് വീതം തെളിവുകളാണല്ലൊ ഉള്ളത്! ദൈവത്തിന്പോലും പരിണാമം ഉണ്ടാകുന്നുണ്ട് സുഹൃത്തേ; യഹോവ പരിണമിച്ചുണ്ടായതാണ് മൂന്ന് പെൺമക്കളുള്ള അള്ളാഹു! അതിന് ജീവ പരിണാമം സംഭവിച്ചാണ് മക്കളില്ലാത്ത അള്ളാഹു ഉണ്ടായത് 😂
@India-bharat-hind
@India-bharat-hind 11 ай бұрын
​@@musthafapadikkal6961ദൈവം സൃഷ്ടിച്ചു എന്നതിനും തെളിവൊന്നും ഇല്ല
@Akhi-b7h
@Akhi-b7h 11 ай бұрын
😂
@thestubbornbull
@thestubbornbull 11 ай бұрын
100%
@bijobsebastian
@bijobsebastian 11 ай бұрын
പരിണാമം മനസ്സിലാക്കാനുള്ള യഥാർത്ഥ തടസ്സം ബാലമംഗളം ആണ് 😁
@akhilk4232
@akhilk4232 11 ай бұрын
Baalamangalathile dingan parinaamathe kurich paranjittindu. Thala vettano.
@yasikhmt3312
@yasikhmt3312 11 ай бұрын
Brother you asked a very good question 🎉
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@frijofrijo6477
@frijofrijo6477 11 ай бұрын
​@@musthafapadikkal6961pottan aao neee ?
@SamuraiSphinx
@SamuraiSphinx 11 ай бұрын
@@musthafapadikkal6961 ആരു പറഞ്ഞു പരിണാമം നടക്കുന്നില്ല എന്ന്. മനുഷ്യൻ പരിണാമത്തിന് വിധേയം ആയി കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു 1960 പതുകളിൽ ജനിച്ച ആളുകളെയും, 2000 ത്തിൽ ജനിച്ച ആളുകളെയും സൂക്ഷ്മം ആയി നിരീക്ഷിക്കുക. അപ്പൊൾ മനസ്സിലാകും. ഒന്നും വേണ്ട ആണിനെയും പെണ്ണിനെയും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഇന്നത്തെ ആണിനെയും പെണ്ണിനെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി. ഒരു പൊട്ടു കുത്തി കൊടുത്താൽ ആണ് പെണ്ണായി. ശാരീരികം ആയിട്ടുള്ള വ്യത്യാസം വരെ കുറഞ്ഞു വരികയാണ്. അത് പോലെ ശബ്ദം, Mutation ആണ് പരിണാമത്തിൻ്റെ ആദ്യ ഘട്ടം. ഇപ്പൊൾ നമ്മൾ ഇപ്പൊൾ ഈ കാണുന്ന LGBTQ ഒക്കെ ഒരു ഡിസോർഡർ എന്ന് പറയാമെങ്കിലും, പിന്നീട് ഇത് പോലുള്ള ആളുകളുടെ എണ്ണം കൂടി വരുന്നതായി കാണാൻ കഴിയും. അപ്പൊൾ അവരെ mutants എന്നു തന്നെ പറയാം. പരിണാമം വളരെ സ്ലോ ആയിട്ടുള്ള ഒരു പ്രോസസ് ആണ്. നൂറ്റാണ്ടുകൾ തന്നെ എടുക്കും. നിയാണ്ടർതാൽ എന്ന് നമ്മൾ വിളിക്കുന്ന ആളുകളും ഇന്നത്തെ ആളുകളുടെയും ശാരീരിക ക്ഷമത ഒന്ന് നോക്കൂ. ഒന്നും വേണ്ട വ്യത്യസ്ത വൻ്കരകളിൽ ഉള്ള മനുഷ്യരെ തന്നെ നോക്കൂ. അവർ നിറത്തിലും, രൂപത്തിലും, ശാരീരിക ക്ഷമതയിലും, ബുദ്ധിപരമായും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നും വേണ്ട ഭാഷ തന്നെ എത്ര അധികം ഉണ്ട്. അതിനു കാരണം, പണ്ട് ഗോത്രങ്ങൾ ആയി ജീവിച്ചവർ ആണ് മനുഷ്യർ, ഒരു ദൈവം പല ഭാഷ സംസാരിക്കുന്ന, പല തരത്തിൽ ഉള്ള ആളുകളെ ഉണ്ടാക്കുമോ. രണ്ടു പേരിൽ നിന്നാണ് മനുഷ്യർ മൊത്തം ഉണ്ടായത് എങ്കിൽ ജീൻ പൂൾ ഒക്കെ തമ്മിൽ ബന്ധം ഉണ്ടാക്കണ്ടേ. ഇന്ന് ലോക ജനതയിൽ ഏറ്റവും കൂടുതൽ പേരും ചെങ്കിസ് ഖാൻ്റെ ജീൻ പൂളിൽ പെടുന്നവർ ആണ്.
@aquino.michael
@aquino.michael 11 ай бұрын
Its a better understanding of our time 👍 thanks sir.. 🪄
@Muneer_Shaz
@Muneer_Shaz 11 ай бұрын
Evolution എന്താണ്? എന്നൊരു ചോദ്യമോ ചർച്ചകളോ പോലും ആവശ്യമില്ലാത്ത കാലഘട്ടത്തിലാണ് നാം.. എന്നിരിക്കെ ചില മുത്തശ്ശികഥകളിൽ മാത്രം വിശ്വസിച്ചുകൊണ്ട് അതാണ് സത്യം എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്നവർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം ഒരു അൻപത് വർഷം കൂടി ഇത് തുടരേണ്ടതുണ്ട്..😌
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ??? എന്ത് പരിണാമമാണ് താങ്കൾ കണ്ടെത്തിയത് ???
@criticmason953
@criticmason953 11 ай бұрын
​@@musthafapadikkal6961ഈ വീഡിയോ ഒന്ന് കേട്ടുനോക്കിയിട്ട് ചോദിക്കൂ, ബ്രോ
@Indo_pasafic
@Indo_pasafic 11 ай бұрын
​@@musthafapadikkal6961wait for another 10000 years
@richuzfaz3334
@richuzfaz3334 11 ай бұрын
​@@musthafapadikkal6961വീഡിയോ കാണൂ...മത പൊട്ടാ
@akhileshptu
@akhileshptu 11 ай бұрын
​@@musthafapadikkal6961മൈരേ വീഡിയോ മൊത്തം ഇരുന്നു കാണു അല്ലാതെ അള്ളാഹു ആണ് എല്ലാം കോണച്ചത് എന്ന് വിശ്വസിക്കാതെ 🤣🤣🤣🤣
@muneertp8750
@muneertp8750 11 ай бұрын
ഒരിക്കലും ആലോചിച്ചിട്ട് പോലുമില്ലാത്ത ഞെട്ടിക്കുന്ന കണക്കുകൾ ആണ് പരിണാമത്തിൽ 😮
@abdulla_mathew
@abdulla_mathew 11 ай бұрын
പ്രത്യേകിച്ച് ജീവികളുടെ എണ്ണം. കേട്ടിട്ട് തലയിൽ നിന്ന് പുക വരുന്നു
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@noahnishanth9766
@noahnishanth9766 11 ай бұрын
@@musthafapadikkal6961പരിണാമം ഇപ്പഴും നടന്ന് കൊണ്ടിരിക്കയാണു. നിർത്തിയെന്ന് താങ്കളോട്‌ ആരാണു പറഞ്ഞത്‌? എല്ലാ കമന്റിന്റെ അടിയിലും ഇത് ചോദിക്കുന്നതിനു പകരം ഒന്നുകൂടി ഈ വിഡിയോ കണ്ട്‌ നോക്ക്‌😂
@prajinponnoth8969
@prajinponnoth8969 11 ай бұрын
​ ഇപ്പോഴും ഉണ്ടല്ലോ.. അത് കൊണ്ടല്ലേ കോവിഡ് വന്നപ്പോൾ omega, delta omicron എന്നാല്ലാം ഉണ്ടായത് . ഇത് എന്ത് കൊണ്ടാണ്.. അത് evolution ആണ്
@abdulla_mathew
@abdulla_mathew 11 ай бұрын
@@musthafapadikkal6961 താങ്കളുടെ വാച്ച്ചിലെ മണിക്കൂർ സൂചി ഇപ്പോഴും ചലിക്കുന്നുണ്ടോ അതോ നിന്നോ?
@mithunnair8304
@mithunnair8304 11 ай бұрын
Evolution ithrem nannayi aarum paranj kettittilla. Thank you❤❤❤
@ത്രിത്വദർശനം
@ത്രിത്വദർശനം 11 ай бұрын
വളരെ മനോഹരമായ കഥ പറഞ്ഞു തന്നതിന് നന്ദി.
@haris7135
@haris7135 6 ай бұрын
അ൦ബഡാ ബീരാ
@anilsbabu
@anilsbabu 11 ай бұрын
10 ന്റെ ഗുണിതങ്ങളെ simple ആക്കി represent ചെയ്യാൻ mathematics എന്ന tool ഉപയോഗിച്ച് കണ്ടുപിടിച്ച ഒരു short "trick" ആണ് 0ങ്ങൾ ഇട്ടു കൊണ്ടുള്ള decimal system. Representation എളുപ്പമായപ്പോൾ, ഇത് human brain ന് comprehend ചെയ്യാൻ കഴിയുന്നില്ലെന്ന യാഥാർഥ്യം നമ്മൾ വിസ്മരിക്കുന്നു. 😮 ഒരു ഉദാഹരണം പറഞ്ഞാൽ, 10 തേങ്ങ എടുത്താൽ ഒരു കുട്ടയിൽ വെക്കാമെങ്കിൽ ആ കുട്ടയ്ക്ക് എത്ര വലിപ്പം വേണ്ടിവരും എന്ന് നമുക്ക് എളുപ്പത്തിൽ imagine ചെയ്ത് എടുക്കാം, 100 തേങ്ങാ ആയാൽ ഒരു ചാക്ക് വേണ്ടി വരും എന്നും മനസ്സിലാക്കാം. എന്നാൽ ഒരു 10 ലക്ഷം തേങ്ങ ആയാലോ? ഒരു ടെമ്പോ വാനിൽ കൊള്ളുമോ, അതോ ഒരു ലോറി വേണ്ടി വരുമോ എന്നതിനെ നമ്മുക്ക് "സങ്കൽപ്പിച്ചു" തീരുമാനിക്കാൻ പറ്റില്ല, കണക്കുകൂട്ടലുകൾ നടത്തേണ്ടി വരും, ഓരോ വാഹനത്തിലും എത്ര ചാക്ക് സാധനം (volume) കൊള്ളും എന്ന് കണക്കാക്കി തിട്ടപ്പെടുത്തണം. ഇതാണ് ഇത്തരം കാര്യങ്ങൾ deal ചെയ്യുമ്പോൾ ഉള്ള മനസ്സിന്റെ പരിമിതി, ശരിയാണോ എന്ന ആശങ്ക, യാഥാർഥ്യം, സംഭാവ്യത ഒക്കെ ഉൾക്കൊള്ളാൻ ഉള്ള ബുദ്ധിമുട്ട്. 👍😅
@naveenchandrasekhar
@naveenchandrasekhar 11 ай бұрын
With all the respect I humbly tell u that you are wrong. Becz 100 thenga oru chackil kollilla😊 Strongly disagree with u.😢
@bala5332
@bala5332 11 ай бұрын
പൊതിച്ച തേങ്ങയാണെങ്കിലോ?
@abhishalphonse8573
@abhishalphonse8573 11 ай бұрын
​@@naveenchandrasekharചെന്തെങ്ങിന്റെ തേങ്ങ ആണെങ്കിൽ കൊള്ളും...
@observer4134
@observer4134 11 ай бұрын
മണ്ഡരിയോ... 😜😂
@Puthu-Manithan
@Puthu-Manithan 11 ай бұрын
​@@abhishalphonse8573 😂 😂
@77jaykb
@77jaykb 11 ай бұрын
വിലമതിക്കാനാവാത്ത content. Excellent quality. Appreciate your efforts and passion for science ❤❤
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@letsrol
@letsrol 11 ай бұрын
@@musthafapadikkal6961 🤦🤦🤦
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
@@letsrol ഇതോ ഉത്തരം നിങ്ങൾ കുരങ്ങു മക്കൾ എല്ലാം ഒരേ കണക്കാണല്ലോ 😂😂😂
@letsrol
@letsrol 11 ай бұрын
@@musthafapadikkal6961 ente ponnu bro..video onnenki mariyaathakk kandikk enkulum konakk..🤦 athilum parayunnund kaaryam..😬😬 vivaramullayma alakaaram aakkalle..
@letsrol
@letsrol 11 ай бұрын
@@musthafapadikkal6961 pinne njn kurangaane neeyum athu thanne..allenkil nee vere valla speciesil pettathaavanam..like kayutha..🙊😂
@sahilshalu8790
@sahilshalu8790 8 ай бұрын
പരിണാമം അവിടെ നിക്കട്ടെ മുത്തേ...... First ജീവൻ എങ്ങനെ ഉണ്ടായി.....?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 8 ай бұрын
നിങ്ങളുടെ മനസ്സിലെ ഏറ്റവും ആദ്യം ഉണ്ടായ ചിന്ത ഏതാണെന്ന് ചോദിക്കും പോലെ ആണ് അത് ഏറ്റു ആദ്യത്തെ ജീവൻ ഏത് എന്ന് പറയാൻ കഴിയില്ല
@jrjtoons761
@jrjtoons761 11 ай бұрын
മനുഷ്യന്റെ dominating attitude ആണ് ഇതിന്റെ പ്രധാന പ്രശ്നം, നമ്മൾ എന്തോ special being ആണെന്ന മിഥ്യ ധാരണ.
@TruthWillSF
@TruthWillSF 11 ай бұрын
മനുഷ്യൻ ഒരു സ്പെഷ്യൽ ബീംങ് ആയത് കൊണ്ടാണ് സുഹൃത്തേ താങ്കൾ ഇപ്പോൾ ഈ ഫോൺ ഉരുട്ടുന്നത്.
@DarylDixon96
@DarylDixon96 11 ай бұрын
Human is extraordinary special being apart from other beings. But മനുഷ്യനും പരിനാമത്തിലൂടെ ഉണ്ടായി എന്നതാണ് fact
@jrjtoons761
@jrjtoons761 11 ай бұрын
@@TruthWillSF മനുഷ്യൻ special being അല്ല , ആ superior ചിന്ത നിങ്ങളെ ഇല്ലാത്ത ഒരു സാങ്കൽപിക സൃഷ്ടി ആണ് നമ്മളെ ഇങ്ങനെ പടച്ചത് എന്ന ചിന്ത ഉണ്ടാക്കും
@TruthWillSF
@TruthWillSF 11 ай бұрын
@@jrjtoons761 😂
@yasikhmt3312
@yasikhmt3312 11 ай бұрын
*മനുഷ്യൻ എന്തോ വല്യ പ്രത്യേക ജീവി ആണ് എന്നും, മനുഷ്യന് വേണ്ടിയാണ് ഈ ഭൂമി എല്ലാം ഉണ്ടാക്കിയത് എന്ന മത ചിന്ത കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയൊള്ളു...*
@HussainyounusHussainyoun-qv4rf
@HussainyounusHussainyoun-qv4rf 7 ай бұрын
യഥാർത്ഥത്തിൽ മനുഷ്യൻ എന്ന ഒരു ജീവി എല്ലായിരുന്നെഗിൽ ഈ സുന്ദരമായ പ്രാപ്ഞ്ചതിനെക്കുറിച്ചു ആരു പഠിക്കുമായിരുന്നു ആര് സംസാരിക്കുമരുന്ന്
@jkmech1
@jkmech1 11 ай бұрын
എല്ലാറ്റിന്റെയും ഉത്തരം അവനവനെ ഹൃദയന്തരതലത്തിൽ ഉണ്ട്. അതല്ലാത്ത എല്ലാ ഉത്തരവും തലച്ചോറിലേക്ക് മാത്രമേ പോകൂ.. അത് വെറും അറിവാണ്.അനുഭവമല്ല. അറിവിനെക്കാൾ ശ്രെഷ്ടമാണ് അനുഭവം.
@josephchathamkuzhy274
@josephchathamkuzhy274 8 ай бұрын
താങ്കൾ പറയുന്ന ഈ ഹൃദയാന്തരതലം തലച്ചോറല്ലേ ! അല്ലെങ്കിൽ പിന്നെ അത് എവിടെയാണ്
@anoopisaac
@anoopisaac 11 ай бұрын
Great content, hope everyone gets to see it.
@Ajeesdan
@Ajeesdan 11 ай бұрын
അപ്പോൾ മണ്ണ് കൊഴച്ച്‌ ഉണ്ടാക്കിയതല്ലേ 🤨
@subashvijaya
@subashvijaya 11 ай бұрын
😂😂😂
@cultofvajrayogini
@cultofvajrayogini 11 ай бұрын
😅
@hopeless9574
@hopeless9574 11 ай бұрын
Ellaam Allahu srishtichatha, Mannuu kuzhachaanennu aaaru paranju
@truthseeker4813
@truthseeker4813 11 ай бұрын
അല്ല എന്ന് തെളിയിക്കൂ ??
@sajeevthomas4888
@sajeevthomas4888 11 ай бұрын
😂😂
@krishnakumard5418
@krishnakumard5418 11 ай бұрын
കഥയിൽ ചോദ്യം ഇല്ലാത്തത് കൊണ്ട് കേട്ടോണ്ട് ഇരിക്കാൻ രസമുണ്ട്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
ചോദ്യം ഉന്നയിക്കാനുള്ള ആർജ്ജവം ഉണ്ടെങ്കിൽ ഉത്തരവും ഉണ്ട്
@krishnakumard5418
@krishnakumard5418 11 ай бұрын
@@HariKrishnanK-gv8lx ചോദ്യം No.1 ഇത്രയും million വർഷങ്ങൾക്ക് മുമ്പ് ഈ കാര്യങ്ങൾ നടന്നു കൊണ്ടിരിന്നപ്പോൾ എവിടെ നിന്ന് കൊണ്ടാണ് ഇദ്ദേഹം ഇതെല്ലാം എഴുതി എടുത്തത് ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
@@krishnakumard5418 അദ്ദേഹത്തിന്റെ വീട്ടിലോ ഓഫീസിലോ ഇരുന്നു കൊണ്ടായിരിക്കും
@manojvarghese1858
@manojvarghese1858 11 ай бұрын
കഥയിൽ ചോദ്യമില്ല പക്ഷേ സയൻസ് ചോദ്യങ്ങൾമാത്രമേയുള്ളൂ ചോദിക്കാൻഉള്ള ധൈര്യംഉണ്ടാവണമെങ്കിൽ സയൻസ്പഠിക്കുകതന്നെ വേണം
@krishnakumard5418
@krishnakumard5418 11 ай бұрын
@@manojvarghese1858 Sciene is the Study of Natural world എന്നാണ് അങ്ങനെ എങ്കിൽ ഈ ലോകത്ത് പതിനായിരക്കണക്കിന് ജീവജാലങ്ങളും കാണാൻ കഴിയുന്നതും കഴിയാത്തതുമായ ജീവികളും മാത്രമല്ല മനുഷ്യന്റെ ദൃഷ്ടിയിൽ കാണാൻ കഴിയത്ത പല കാര്യങ്ങളും ഈ ലോകത്ത് നടക്കുന്നു. ഈ കാര്യങ്ങളിൽ എല്ലാം താങ്കൾ അറിവ് നേടിയ ആളാണോ ? അല്ലെങ്കിൽ ഇതെല്ലാം പഠിച്ച ഒരു മനുഷ്യനെ താങ്കൾ പറഞ്ഞു തന്നാൽ അവരോട് ചോദിക്കാം
@logostorhema4185
@logostorhema4185 11 ай бұрын
അതെ... ശാസ്ത്രം ഒന്നുതന്നെയാണ്.... ഫിസിക്സും ബയോളജിയും ഒന്നാണ്... അപ്പോൾ ഒരു ചോദ്യം.... ഞാൻ ഫിസിക്സിൽ പഠിച്ച ഒരു കാര്യം ഉണ്ട്... An Energy can neither be created nor distroyed , it only transforms from one form to another.... ഇന്ന് Energy ഇല്ലാതെ ഒരു ചലനവും നടക്കില്ലല്ലേ... Mechanical , Hydraulic, Phneumatic etc നിമിഷങ്ങൾ കൊണ്ട് നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രേം Energy ഈ ലോകത്ത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് convert ആകുന്നുണ്ട്... അപ്പോ ഒരു ചോദ്യം ഈ ഒരു Energy Biginning or Source എവിടെയാണ്..?? ഒരു വലിയ പൊട്ടിത്തെറിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് Science പറയുന്നു.. അതേ Science തന്നെ ആ പൊട്ടിത്തെറി ഉണ്ടാകാൻ അവിടെ ഒരു Internal Energy ആവശ്യമാണെന്നും പറയുന്നു... അപ്പോൾ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായ ആ Internal Energy എവിടെ നിന്നാണ് ഉണ്ടായത്...?? Energy ഉണ്ടാക്കാൻ പറ്റില്ലെങ്കിൽ ഇപ്പോ നാം Physics , chemistry, Biology തുടങ്ങി ഇപ്പോൾ നടക്കുന്ന ഓരോ വർക്കിലെയും എനർജിയുടെ Origin എവിടെ നിന്നാണ്...?? ജീവൻ ഉണ്ടാകണമെങ്കിൽ അവിടെ engergy coversion അല്ലേ നടക്കുന്നെ... നാം ചലിക്കുന്നതിന് പോലും energy ആവശ്യം ഉണ്ടല്ലോ ..?? ഈ energy ഒക്കെ എങ്ങിനെ ഉണ്ടായി convert ആയി വന്നതാണ്...?? അത് കണ്ടുപിടിച്ചാൽ ഇനി energy convert ചെയ്യാതെ ഇനി സ്വയം ഉണ്ടാക്കാമല്ലോ...!! Can you explain this ...???
@abikj9450
@abikj9450 11 ай бұрын
ടോമി സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവുമായി നടത്തിയ ഒരു ഡിബേറ്റ് ഉണ്ട് ന്യൂറോൺസ് ചാനെലിൽ. അതിൽ ടോമിയുടെ വിഷയാവതരണത്തിന്റെ ആദ്യത്തെ അരമണിക്കൂർ താങ്കളുടെ സംശയങ്ങൾ എല്ലാം ദൂരീകരിക്കും എന്നാണെനിക്ക് തോന്നുന്നത്. താങ്കൾ ചോദിച്ച ചോദ്യങ്ങളെല്ലാം കൂട്ടിയാണു അവിടെ ഉത്തരം നൽകിയിരിക്കുന്നത്. അതും വളരെ ലളിതമായി.
@nivedp6553
@nivedp6553 11 ай бұрын
@logostorhema എല്ലാത്തിനും ഒരു starting വേണം എന്ന് എന്താണ് നിർബന്ധം ... ഉത്തരം അത് തന്നെയാണ് energy can neither be created, nor be destroyed
@logostorhema4185
@logostorhema4185 11 ай бұрын
@@nivedp6553 എന്തുവാ bro... ഒരു logic ഇല്ലാത്ത ചോദ്യം ചോദിക്കണേ... ഒരു വാഹനം start ചെയ്യാതെ ഓടിക്കാൻ പറ്റുമോ...?? അതിനും മുന്നേ ആ വാഹനം അതേ രൂപത്തിൽ ഉണ്ടാക്കി എടുക്കാതെ അത് use ചെയ്യാൻ പറ്റുമോ...?? ആ വാഹനം ഉണ്ടാക്കേണ്ട materials ഇല്ലാതെ ആ വാഹനം ഉണ്ടാക്കാൻ പറ്റുമോ...?? ഈ materials ഉണ്ടാക്കേണ്ടതിൻ്റെ resources ഒക്കെ ഉണ്ടായിരിക്കണ്ടേ...?? ഇതിൻ്റെ ഒക്കെ starting അന്വേഷിക്കതെ ഇപ്പോ നടക്കുന്ന കാര്യങ്ങൾ മാത്രം വച്ച് ഇത് computer യുഗം ആണ് വിചാരിക്കുന്നതോക്കെ മുന്നിൽ വരുന്നു എന്ന് വച്ച് ദൈവം ഇല്ലാ എന്ന് പറയുന്നത് ശരിയാണോ..?? ഈ resources ഒക്കെ start ചെയ്തത് ദൈവത്തിൽ നിന്നാണ്... അല്ലാതെ ഒന്നുമില്ലായ്മയിൽ നിന്ന് energy ഇല്ലാത്ത ഇടത്ത് ജീവനില്ലാത്ത Materials ഒക്കെ പ്രസവിച്ച് പ്രസവിച്ച് ഒരുപാട് materials ആയി അത് പൊട്ടിത്തെറിച്ച് energy ഉണ്ടായി internal energy ഇല്ലാതെ പൊട്ടി ത്തെറിച്ച് ഉണ്ടായ engergy ആണ് ഇന്നും പലവിധത്തിൽ നമ്മൾ use ചെയ്യുന്നത് എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കാൻ പറ്റും bro... Bro ഒന്ന് ചിന്തിച്ചു നോക്ക്... അപ്പോ ദൈവം ഇല്ലാ എന്ന് പറഞ്ഞ് ഒരു തെളിവും ഇല്ലാത്ത ഊഹാപോഹങ്ങളായ ശാസ്ത്രത്തെ വിശ്വാസിക്കുന്നവരല്ലേ അന്ധവിശ്വാസികൾ...🤷🤷
@prateeksha7242
@prateeksha7242 10 ай бұрын
@logostorhema I too, have this doubt and asked this question as reply to some others in this comments section. Big bang undaakanulla energy evide ninnum ulbhavichu? Kurangu evide ninnum ulbhavichu? Ippozhum sooryan kathi nilkkanulla energy, allenkil nammal breathe cheyynna oxygen engineyundaayi. Innum creation nadannu kondirikkunnu - oru jeevan garbhathil uruvaakumbol, oro plants, animals, etc. Oru valiya Creator illathe ithu sambhavikkilla. Aa Creator eternal aanu (no beginning and no end, cannot be created and can not be destroyed). The human mind can not comprehend. Oh how marvelously the Almighty God created everything.
@jithingeorge6791
@jithingeorge6791 10 ай бұрын
8:45 , njan kandath 65 million years mumb anu dinosaurs jeevichath, not 6.5 million years. Trying to watch all your videos. have learned so much from your videos.👌
@jayakumar.m26
@jayakumar.m26 10 ай бұрын
He knows the art of explaining difficult things in a simple way
@Rajeevlal_Govindhan
@Rajeevlal_Govindhan 11 ай бұрын
കിടിലൻ അവതരണം. 👍👍👍👍👍🔥🔥🔥🔥🔥🔥
@bijumohan7279
@bijumohan7279 11 ай бұрын
ഇത്രയും ലളിതമായി ഇത്രയും വ്യക്തമായി പരിണാമത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.. നന്ദി..❤
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@outdoorlife_nature
@outdoorlife_nature 11 ай бұрын
​​@@musthafapadikkal6961it's still happening, nobody stopped it. You won't be able see it directly. The whole point of this video how big the time span of evolution is, you didn't understand it, so you are asking this question.
@clearlogic7733
@clearlogic7733 11 ай бұрын
best
@clearlogic7733
@clearlogic7733 11 ай бұрын
why humans cannot rotate head at 180 degrees?
@clearlogic7733
@clearlogic7733 11 ай бұрын
why man lost his tail?😊
@riyas923vkd7
@riyas923vkd7 11 ай бұрын
Super , Explanation 👍👍👍
@nannur6773
@nannur6773 11 ай бұрын
My favourite subject ❤
@moideenkmajeed4560
@moideenkmajeed4560 11 ай бұрын
Salute 🙏
@anumonrajan8136
@anumonrajan8136 11 ай бұрын
ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഭൂമിയിലെ ജീവജാലങ്ങളുടെ പരിണാമം വളരെ ലളിതമായ ഭാഷയിൽ പറഞ്ഞ് തന്നതിൽ നന്ദി.
@haris7135
@haris7135 6 ай бұрын
ബല്ലതു൦ മനസിലായോ കൊശവാ?
@Gafu696
@Gafu696 11 ай бұрын
Chandran pilarthiyathum chirakulla kuthirappurathu kayari ezhaanakasathu poyathum oru thelivum illathe viswasikkumbolsasthrathinte thelivu chodhichu nadakkunnu😊
@soorajsivaprasad6329
@soorajsivaprasad6329 11 ай бұрын
Natural selection- എന്നതിന് ഞാൻ സ്കൂളിൽ പഠിച്ച വാക്ക് 'പ്രകൃതി നിർദ്ധാരണം' എന്നതായിരുന്നു. പ്രകൃതി എന്നത് ബോധപൂർവം ഇടപെടലുകൾ നടത്താൻ കഴിവുള്ള ഒരു entity ആണെന്നൊരു തെറ്റിദ്ധാരണ ഈ വാക്ക് നൽകുന്നതായി തോന്നിയിട്ടുണ്ട്. വൈശാഖൻ 13:05 ഇൽ ഉപയോഗിച്ച 'സ്വാഭാവിക നിർദ്ധാരണം' എന്ന വാക്ക് കൊള്ളാം.
@VaisakhanThampi
@VaisakhanThampi 11 ай бұрын
ഞാനും പ്രകൃതിനിർദ്ധാരണം എന്നാണ് പഠിച്ചത്. ആ വാക്കിന് ഈ പറഞ്ഞ പ്രശ്നമുണ്ട്.
@sujabm798
@sujabm798 11 ай бұрын
​@@VaisakhanThampitrue..
@Indiancitizen123-v8t
@Indiancitizen123-v8t 23 күн бұрын
Well explained 🎉
@sijo7antony
@sijo7antony 11 ай бұрын
പരിണാമത്തെ സംശയിക്കുന്നവർ ഒരു min 50 ലക്ഷം വർഷം ജീവിക്കണം എന്നാണ് എൻറെ ആഗ്രഹം... എല്ലാം നേരിട്ട് അറിയാലോ
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
50 ലക്ഷം വർഷമായിട്ടും മനുഷ്യൻ മനുഷ്യൻ തന്നെയാണ് മനുഷ്യൻ മറ്റൊരു വസ്തു ആയിട്ടില്ല ഉണ്ടെങ്കിൽ പരിണാമ കുരങ്ങു വാദികൾ തെളിയിക്കൂ
@criticmason953
@criticmason953 11 ай бұрын
​@@musthafapadikkal6961മനുഷ്യൻ മനുഷ്യനായിട്ട് രണ്ട് മൂന്ന് ലക്ഷം വർഷമേ ആയിട്ടുള്ളൂ, ബ്രോ മത തിയറി അനുസരിച്ച് വെറും ആറായിരം വർഷവും
@jaicecyriac4732
@jaicecyriac4732 11 ай бұрын
​@@musthafapadikkal6961manushyar ondayite 3lacks varsham aayittullu.vedio muzhuvan kanditte comment edu
@SKK-kl4ds
@SKK-kl4ds 9 ай бұрын
Super content n wonderful presentation as well.Keep going my dear friend …❤
@ashrafalipk
@ashrafalipk 11 ай бұрын
തികച്ചും കാലോചിതമായി . ഇതിന് മുൻപും ഇതേ ആശയം ഉള്ള താങ്കളുടെ വീഡിയോ കണ്ടിട്ടുണ്ട്. വളരെ നന്ദി. ❤
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@ashrafalipk
@ashrafalipk 11 ай бұрын
​@@musthafapadikkal6961 It is an absurd question, as evolution is there always
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
@@ashrafalipk എങ്കിൽ തെളിയിക്കൂ ഇപ്പോൾ കുരങ്ങിൽ നിന്നും മനുഷ്യരുടെ ആദ്യ രൂപം ഉണ്ടാകുന്നതായി : ഒരു ദിവസം കൊണ്ട് സംഭവിക്കില്ലെങ്കിലും ഒരു 500 കൊല്ലംകൊണ്ട് കുരങ്ങിൽ നിന്നും മനുഷ്യരിലേക്ക് ഉണ്ടായ പരിണാമം തെളിവ് സഹിതം പോരട്ടെ 😂😂
@ameenbadarudeen3542
@ameenbadarudeen3542 11 ай бұрын
​@@musthafapadikkal6961ഭൂമി ഉരുണ്ടതാണെന്ന് ഭൂമിയിൽ നിന്ന് മനസിലാക്കാൻ കഴിയുമോ? അത് പോലെ species ന്റെ പരിണാമം ഒരു ജീവിയുടെ ജീവിത കാലയളവിൽ നടക്കുന്ന സംഗതിയല്ല കണ്ട് മനസിലാക്കാൻ
@shyamkiran
@shyamkiran 11 ай бұрын
@@musthafapadikkal6961 പരമാവധി 100 വര്ഷം ജീവിക്കാൻ സാധ്യത ഉള്ള താങ്കൾ എങ്ങനെ പതിനായിരം വർഷങ്ങൾ എടുത്തു നടക്കുന്ന പരിണാമം നടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കും
@sharafulshameem1506
@sharafulshameem1506 10 ай бұрын
Darvins evaluation theory is hypothesis (ഊഹാപോഹം )
@adarshspvishnu6423
@adarshspvishnu6423 11 ай бұрын
You are gem of a human being DR Vaisakhan ❤
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???
@Rhishisc
@Rhishisc 11 ай бұрын
@@musthafapadikkal6961 nirthiyennu aaru paranju? please watch the whole video before commenting.
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
@@Rhishisc എങ്കിൽ തെളിവ് സഹിതം പറയൂ ഇപ്പോൾ കുരങ്ങിൽ നിന്നും മറ്റു ജീവി വർഗ്ഗങ്ങൾ പരിണമിക്കുന്നുണ്ടോ??
@Rhishisc
@Rhishisc 11 ай бұрын
@@musthafapadikkal6961 പരിണാമം ഒരു ജീവിവർഗ്ഗത്തിൽ നിന്നും മറ്റൊരു പുതിയ ജീവിയിലേക്ക് ഉള്ള single step transformation അല്ലെന്നു മനസിലാക്കുക. കുരങ്ങിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും പലതരം ജനിതക mutations നടക്കുന്നുണ്ട്. ജീവിക്കുന്ന environment കാരണം ആവാം കാരണം ഒന്നും ഇല്ലാതെയും ആവാം, ഇതൊരു തുടർ പ്രക്രിയ ആണ്. ഇതിന്റെ results ആയി പരിണാമത്തിന്റെ time സ്കെയിലിൽ പുതിയ ജീവികൾ ഉണ്ടാകുന്നു. നിങ്ങൾ മദ്രസ സയൻസ് പഠിക്കാൻ എടുത്ത സമയം വേണ്ട ഈ വീഡിയോ കാണാൻ. ഒരു 20 മിനിറ്റ് ഇതിനായി മാറ്റി വെക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ മണ്ടൻ ചോദ്യങ്ങളുമായി വരരുത്.
@vinayak2705
@vinayak2705 11 ай бұрын
​@@musthafapadikkal6961athin monkey an evaluation head an ara parnje...elathm angt kondovan..evde 3 year mune vana coronak vare mutation indyayi orupad varients indyi...
@hashermohammed
@hashermohammed 7 ай бұрын
പ്രകൃതിയെ നോക്കിയാൽ തന്നെ പരിണാമം മനസ്സിലാകും. പിന്നെ psychology evolution വായിച്ചു തന്നെ പഠിക്കണം
@manh385
@manh385 8 ай бұрын
Super presentation
@sivanandk.c.7176
@sivanandk.c.7176 11 ай бұрын
എമ്മെസ്സി സുവോളജിയ്ക്ക് ഞങ്ങളുടെ ക്ലാസ് സെമിനാറിൽ സ്ഥിരം വരുന്ന ഒരു വിഷയം ഡാർവിനിസമോ, ലാമാർക്കിസമോ കൂടുതൽ ശരി? എന്നതായിരുന്നു. രണ്ടും പരിണാമത്തിലെ രണ്ട് വീക്ഷണങ്ങൾ. എന്നാൽ പള്ളിക്കാരുടെ കോളജിൽ ബിയെസ്സിയ്ക്ക് സിസ്റ്റർമാരും സാറന്മാരും "ഉല്പത്തിപ്പുസ്തക"ത്തിലെ സങ്കല്പം ആദ്യം പഠിപ്പിയ്ക്കുമായിരുന്നു !
@IAMJ1B
@IAMJ1B 11 ай бұрын
അപ്പോൾ രണ്ടും ഇപ്പോളും വീക്ഷണം മാത്രം ആണ്. ഉറപ്പായില്ല ല്ലേ
@sivanandk.c.7176
@sivanandk.c.7176 11 ай бұрын
@@IAMJ1B Theory എന്നു തന്നെയാണ് പേര്. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും വരുമ്പോൾ കൂടുതൽ തെളിവായിക്കൊണ്ടിരിയ്ക്കുന്നതിനാൽ ഇന്നും തെറ്റെന്ന് തെളിയിയ്ക്കാൻ പറ്റാതെ നിലനിൽക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ hypothesis, theory എന്നു തുടങ്ങിയാണ് facts ലേക്ക് എത്തുന്നത്. പുതിയ പരീക്ഷണങ്ങളിൽ പലതും പരിഷ്കരിയ്ക്കപ്പെടും. ഇവിടെ evolutionary link കൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തു നിന്നും കിട്ടുന്നതിനാൽ ഈ തിയറി ഉറപ്പായിക്കൊണ്ടിരിയ്ക്കുന്നു. വൈശാഖൻ പറഞ്ഞത് തന്നെ, മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടുണ്ടെന്നാണ്.
@IAMJ1B
@IAMJ1B 11 ай бұрын
@@sivanandk.c.7176 അത് തന്നയെ ഞാനും പറഞ്ഞുള്ളു, fact ആകുന്ന ഇടത്തോളം വെറുമൊരു possibility. അത് വച്ചു അഹങ്കരിക്കാൻ മാത്രം ഒന്നുമാകുന്നുമില്ല ഇവിടുള്ളവർക്
@prasanthpr274
@prasanthpr274 11 ай бұрын
ഇതിൽ ദൈവത്തിനെ എവിടെ കുത്തി കേറ്റും ....... ആ കിട്ടി ...... ഇതെല്ലാം നിയന്ത്രിക്കുന്ന സൂപ്പർ ഡാഡി......
@PramodKumar-zf2hn
@PramodKumar-zf2hn 11 ай бұрын
സമയം ഉൾകൊള്ളാൻ മനുഷ്യ മസ്തിഷ്കം പരിണമികേണ്ടിയിരിക്കുന്നൂ
@dRMdMn
@dRMdMn 11 ай бұрын
കുരങ്ങനും മനുഷ്യനും പൊതു പൂർവികൻ എന്ന് പറഞ്ഞാൽ എന്താണ് , ആദ്യത്തെ മനുഷ്യകുഞ്ഞിനെ ആരാണ് സംരക്ഷിച്ചത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
അവന്റെ അമ്മ
@bogdanaustin
@bogdanaustin 11 ай бұрын
ദിനോസർ ൻറെ എസ്റ്റിംക്ഷൻ നടന്നിട്ടു ആറര മില്യൺ എന്ന് പറഞ്ഞത് കൺഫ്യൂഷൻ ആ ക്കുന്നുണ്ട് . അറുപത്തഞ്ചു മില്യൺ അല്ലെ ?
@homosapien8320
@homosapien8320 11 ай бұрын
Yes.. 65million..
@binojohn7828
@binojohn7828 9 ай бұрын
Organisms are formed from 5 nitrogen bases. They are mixed in the correct proportions leads to the formation of different species.
@narayanankunhimangalavan1732
@narayanankunhimangalavan1732 11 ай бұрын
ഭൂമിയിൽ അവസാനത്തെ ദിനോസർ അപ്രത്യക്ഷമായിട്ട് 65 ദശലക്ഷം (6.5 കോടി) വർഷങ്ങളായി എന്നാണ് എന്റെ ഓർമ്മ.
@vinodkbp
@vinodkbp 11 ай бұрын
You are correct
@AnnieDavid-m9x
@AnnieDavid-m9x 8 ай бұрын
How did you know ?
@PrakashManokumpuzha
@PrakashManokumpuzha 11 ай бұрын
excellent...
@hooooman.
@hooooman. 11 ай бұрын
ശാസ്ത്രം സംസാരിക്കുമ്പോൾ തെളിവ് ചോതിക്കുന്ന വിശ്വാസി ഡെ ആ യുക്തി കൊള്ളാം..നല്ലത് തന്ന..പക്ഷേ അതേ യുക്തി മതത്തിൻ്റെയോ ദൈവത്തിൻ്റെയോ കാര്യം സംസാരിക്കുമ്പോൾ അവരിൽ കാണുന്നില്ലല്ലോ 😂
@ashifmohammed6677
@ashifmohammed6677 6 ай бұрын
8:47 - I think there is a mistake in the time period mentioned about dinosaurs. They went extinct 65 million years ago, not 6.5 million years ago. Correct me if I'm wrong.
@saluthomasjohn2008
@saluthomasjohn2008 11 ай бұрын
Spoke with the spirit of Carl Sagan inside!
@ChandrasekharanNair-t6r
@ChandrasekharanNair-t6r 9 ай бұрын
Great explanation
@var125
@var125 11 ай бұрын
കുരങ്ങുകൾ automatic ആയി പരിണമിച്ചു 😂😂 മനുഷ്യരായി എജ്ജാതി കോമഡി 😂😂 ഒര് വിസ്ഫോടനം നടന്നു പിന്നെ എല്ലാം automatic ആയി നടന്നു..... എല്ലാം ഇത്ര കൃത്യമായി autimatic ആയി നടന്നു 😅
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
വെറുമൊരു ബീജമായിരുന്ന താൻ ആട്ടോമാറ്റിക് ആയി ഇത്രയും ആയില്ലേ
@Gafu696
@Gafu696 11 ай бұрын
Ippozhum charadu manthrichu kettaraano atho vaccine edukkaaraano?
@yousufvp7485
@yousufvp7485 11 ай бұрын
ഗുഡ്‌നൈറ്റ്
@thecommenter5086
@thecommenter5086 11 ай бұрын
What ever you say, The evolution of complex traits, such as the human brain, is not fully understood, and explaining their origin remains a subject of ongoing research.
@aslrp
@aslrp 11 ай бұрын
ദിനോസറുകൾ extinct ആയിട്ട് 6.5 കോടി കൊല്ലങ്ങൾ ആയി. 65 ലക്ഷം എന്ന് പറഞ്ഞത്, പറഞ്ഞപ്പോൾ തെറ്റിയത് ആണെന്ന് കരുതുന്നു. അതുപോലെ ദിനിസാർസ് 16.5 കോടി കൊല്ലം ഇവിടെ ജീവിച്ചിരുന്നു. മനുഷ്യൻ ഉണ്ടായിട്ട് പരമാവധി 3 ലക്ഷം വർഷങ്ങളെ ആകുന്നുള്ളു. അപ്പൊ മനുഷ്യനേക്കാൾ 3 ഇരട്ടി സമയം അല്ല അനേകം അനേകം ഇരട്ടി സമയക്കാലം അവർ ഇവിടെ വാണിരുന്നു 👍🏻
@yasikhmt3312
@yasikhmt3312 11 ай бұрын
I appreciate that you mentioned it 👍
@abdulla_mathew
@abdulla_mathew 11 ай бұрын
65 മില്യൺ years മലയാളത്തിൽ പറഞ്ഞപ്പോ ലക്ഷം ആയി പോയതായിരിക്കും.
@aniljoseph882
@aniljoseph882 11 ай бұрын
6.5 കോടി അല്ല....6.5023456789 കോടിയാണ് കറക്ട്!!!!!🤔😢
@VaisakhanThampi
@VaisakhanThampi 11 ай бұрын
6.5 million was a slip of tongue. The other part, probably was understood wrong by you. I didn't mention the age of humanity there, but the period from the last dinosaur to the first human.
@aslrp
@aslrp 11 ай бұрын
@@VaisakhanThampi sorry sir. Then it may be my mistake. I thought you said the dinosaur era was more than 3 times of human era 🙈
@jinanthankappan8689
@jinanthankappan8689 11 ай бұрын
💥💥💥🎈🎈പരിണാമം മനസ്സിലാ ക്കാൻ എന്താണ് തടസ്സം?!! ഒരു തടസ്സവുമില്ല! ദ്രവ്യ ഗുണമാണ് ജീവൻ!💧➡️ ഇതു മനസ്സിലായി ല്ലേ..? പേടിക്കേണ്ടാ! വരൂ പറയാം..! നീല +മഞ്ഞ = "പച്ച"! ഈ രണ്ടു കളറുകൾ കൂടിയാൽ പച്ചയുണ്ടാകുന്നതിനു ദൈവത്തിനോ, മറ്റു പ്രകൃത്യതീത ശക്തികൾക്കോ വല്ല പങ്കും ഉണ്ടോ? 'താൻ പാതി ദൈവം പാതി' എന്നു കേട്ടിട്ടില്ലേ..?! ജീവന്റെ അവസ്ഥയും ഇതേ പോലെയാണോ..?!🤔 എന്തിനു പകുതി ദൈവത്തിൽ ചാരി വയ്ക്കണം..? മുഴുവൻ ഉത്തര വാദിത്ത്വവും പ്രകൃതിയിൽ തന്നെ..! ഇക്കണക്കിനു പ്രകൃതിയാണ്‌ നമ്മുടെ ദൈവം! ഭൂമിയിൽ ജീവ ഏകകം 'കോശ'മാണ്! പരിസ്ഥിതിയുടെ അനുകൂലനം 'കോശം' സൃഷ്ടിച്ചു! കാലാന്തരത്തിൽ ചുറ്റുവട്ടത്തിൽ നിന്നും ആഹാരം സ്വീകരിച്ചു കോശഘടന ബലപ്പെടുത്താൻ പര്യാപ്തമായ ഉല്പാദനശാലയായി അതുമാറി..! ഇവിടെനിന്നും തുടങ്ങുന്നു.... ജീവന്റെ തുടികൊട്ടൽ..! ഈ ജീവന്റെ പരിണാമം ഇപ്പോൾ എത്തി നിൽക്കുകയാണ്... ബുദ്ധിശാലി യായ മനുഷ്യനിൽ...!🤗 ഹലോ കൂട്ടുകാരെ..! How is my narration? റ്റാറ്റാ! ബൈ, ബൈ..!🖐🏾️👁️ 🪔
@mayboy5564
@mayboy5564 11 ай бұрын
Brilliant..hats off vishakan sir.. thankyou so much
@VenuGopal-nb6bz
@VenuGopal-nb6bz 11 ай бұрын
എന്തു mutation എങ്ങിനെ ഉണ്ടാകണമെന്ന് ആരാണ് തീരുമാനിച്ചത്?
@parvathi2525
@parvathi2525 11 ай бұрын
പല mutations undakunnu. അതിൽ natural and sexual selection കഴിഞ്ഞുള്ളത് survive ചെയ്യുന്നു. ബാക്കിയുള്ളവർ അവരുടെ genes അടുത്ത generation ilekku കൊടുക്കാൻ കഴിയാതെ മരിക്കുന്നു. Aa mutation ഉം.
@SKCreativeOnline
@SKCreativeOnline 11 ай бұрын
❤ പരിണാമത്തെ ഇത്ര ലളിതമായി പറഞ്ഞു തന്നതിന് ❤
@IAMJ1B
@IAMJ1B 11 ай бұрын
അപ്പൊ പൊതു പൂർവീകന് എന്ത് പറ്റിയെന്നും മനസ്സിലായി കാണുമല്ലേ 😢
@SKCreativeOnline
@SKCreativeOnline 11 ай бұрын
@@IAMJ1B പൊതു പൂർവീകന് Colour Prediction നടത്തി 100%Earning tricks പഠിപ്പിച്ച് യൂടൂബില്‍ ഇരിക്കുന്നു
@muhammadali-mk9gu
@muhammadali-mk9gu 6 ай бұрын
Male and female.. aaninu vendath pennilum, thirichum..ithokke aanu confusion aakunnath
@binukumar2022
@binukumar2022 11 ай бұрын
Sir ur topic and ur teaching method is beautiful and worthful.Thank u for about evolution chapter.
@MrSaeedshareef
@MrSaeedshareef 11 ай бұрын
@ മൊത്തത്തിൽ അഗീകരിപ്പിച്ചേൽ സയൻസ് അല്ലാതാകും എന്നെങ്ങനെയാണ് പറയുക.❓ അങ്ങനെ ആണെങ്കിൽ എത്രയോ വിഷയങ്ങളിൽ സയൻസ് റിസർച്ചിൽ തന്നെ വിരുദ്ധ അഭിപ്രയങ്ങൾ ഉണ്ട്..❓
@IAMJ1B
@IAMJ1B 11 ай бұрын
ആരോട് പറയാൻ
@MrSaeedshareef
@MrSaeedshareef 11 ай бұрын
@@IAMJ1B I didn't completely understand the meaning of the comment. But with due respect, 1.The Evolution of species change is not yet scientifically proven. Which is still debatable. 2. Having mutations on a gene doesn't change the species. If you make a change the nucleic acid in a DNA of a bacteria , and which is always bacteria. Which didn't make it algae / fungus. To empirically prove the evolution, it is necessary to prove the species change. 3. Making " unnatural" species always fails to reproduce like LIGER .. which actually supports the opposite argument of evolution. 4. Even if evolution is proven, which didn't disprove the existence of GOD, since the GOD by definition can be a creator of species as well as a system creator too. 5. It is scientifically proven that mutation happens and the species always stays the same. Irrespective of the mutations. 6. Recent genome studies reveal that the DNAs are not only the factors deciding the outcome , there are plenty epigenetics involved
@IAMJ1B
@IAMJ1B 11 ай бұрын
@@MrSaeedshareef ഞാൻ നിന്റെ പക്ഷമാന്ന്
@vinod4833
@vinod4833 11 ай бұрын
മനുഷ്യന്റെ ഉൽപ്പത്തി ആഫ്രിക്കയിലാണെന്ന് സത്യമാണോ???
@IAMJ1B
@IAMJ1B 11 ай бұрын
@@vinod4833 അല്ല കല്പറ്‌ജിയിൽ
@iam7779
@iam7779 11 ай бұрын
തലയിൽ നിന്നും മതം ഇറക്കി കളഞ്ഞാ മതി മനസ്സിലാകും
@subhashps1803
@subhashps1803 10 ай бұрын
Jeevan engane undayi ennalle chodyam. Parinamam engane undayi ennu allallo
@nishanthg5277
@nishanthg5277 11 ай бұрын
തമ്പി സാർ, Respect... ഇഷ്ടം...
@asifmuhammed.s377
@asifmuhammed.s377 11 ай бұрын
Excellent 💯👏🏻👏🏻
@dasprem3992
@dasprem3992 11 ай бұрын
Great explanation. This video must be screened in all educational institutions in Kerala. In India too.
@donttrythatonme8785
@donttrythatonme8785 11 ай бұрын
Are you sure? You have great imagination!
@thahasil
@thahasil 9 ай бұрын
ഇത് ഫാക്ട് ആയി സയൻസ് കൺഫേം ചെയ്തോ. ഇപ്പഴും ഒരു തിയറി അല്ലെ. മനുഷ്യൻ എന്തെ പിന്നെ പരിണമിക്കാത്തതു. ആരാണ് മതി ഇനി പരിണമിക്കേണ്ടതില്ല എന്ന ഫുൾ സ്റ്റോപ്പ് ഇട്ടതു. അല്ലെങ്കിൽ പരിണാമ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും മനുഷ്യൻ വേറെ വല്ല വർഗ്ഗവും ആയി പരിണമിച്ചേക്കാം എന്നാണോ. പരിണാമ വാദം ഉൾകൊള്ളാൻ കഴിയാത്തതു മസ്തിഷ്‌കത്തിനു അത് imagine ചെയ്യാൻ കഴിയാഞ്ഞിട്ടല്ല ശുദ്ധ വിഡ്ഢിത്തം ആയതുകൊണ്ടാണ്
@TojoBasheer
@TojoBasheer 11 ай бұрын
പരിണാമം വിശ്വസിക്കാൻ ഉള്ളതല്ല, മനസ്സിലാക്കാൻ ഉള്ളതാണ്
@IAMJ1B
@IAMJ1B 11 ай бұрын
പക്ഷെ മൊത്തം വിശ്വാസം ആണല്ലോ എന്നിട്ട് 😂
@sujithcs8349
@sujithcs8349 11 ай бұрын
Real fact of origin of human beings, evidence is fossils
@albinvp8421
@albinvp8421 10 ай бұрын
​@@IAMJ1B എന്താ വിശ്വാസം എന്നൊന്ന് പറയാമോ
@IAMJ1B
@IAMJ1B 10 ай бұрын
@@albinvp8421 ഹോ ഒന്നുമറിയാത്ത പോലെ
@Notifications0
@Notifications0 11 ай бұрын
Science ennu parayumnath oru exceptional subject aanu... Inh paranjath naale maatti parayaam... Darwinsm thalliyya science und.... Einstein paranjath - Everthing is THEORETICALLY impossible until it done " ennanu.. So science ekkalaathum lead aavunath aavam mislead avunnathum aavam
@blazegeorge6688
@blazegeorge6688 11 ай бұрын
ഏത് Einstein ആണ് അങ്ങനെ പറഞ്ഞത്. ഏത് ബുക്കിൽ ആണെന്ന് ഒന്ന് റെഫർ ചെയ്ത് പറയാമോ.
@shanijaffer9332
@shanijaffer9332 11 ай бұрын
മതം പറഞ്ഞ് കടിപിടി കൂടുന്ന എല്ലാം കന്നാലികളും കേൾക്കട്ടെ.... ചിലപ്പോൾ തലക്ക് വെളിവ് കിട്ടും
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
അല്ല കുരങ്ങന്റെ മോനെ അന്റെ കുരങ് തന്ത എന്തെ പരിണാമം നിർത്തിയത് ??? എന്തെ ഇപ്പോൾ പരിണാമം കാണാത്തത് ???
@arunanirudhan988
@arunanirudhan988 6 ай бұрын
👌👌👍
@josephgabriel007
@josephgabriel007 11 ай бұрын
പത്ത് അയ്യായിരം വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യന് പുതിയ രൂപം വന്നില്ലല്ലോ.. രണ്ട് കൈയും രണ്ട് കാലും ഒരു തലയും തന്നെയല്ലെ തനിക്ക് ..😂
@parvathi2525
@parvathi2525 11 ай бұрын
Humans are evolving. 5000, 10000 yrs are very in an evolutionary point of view. And proper natural selection is not occuring because of medical science. Soooo....
@letsrol
@letsrol 11 ай бұрын
പരിണാമത്തിൻ്റെ ശകലം ബാക്കി നിന്ന സംശയത്തിന് ഈ വീഡിയോട് കൂടെ അസ്തമനം ആയിരിക്കുന്നു..🎈
@IAMJ1B
@IAMJ1B 11 ай бұрын
ആണ്ണോ, ഒന്നും കഴിഞ്ഞിട്ടില്ല. എങ്കിൽ പൊതു പൂർവീകന് എന്ത് പറ്റിയെന്നു മാത്രം നീ പറഞ്ഞു തന്നാൽ മതി.
@adpvlogs369
@adpvlogs369 11 ай бұрын
​@@IAMJ1B10.57
@letsrol
@letsrol 11 ай бұрын
@@IAMJ1B 🙏
@IAMJ1B
@IAMJ1B 11 ай бұрын
@@letsrol മിണ്ടുന്നില്ല 🙄
@letsrol
@letsrol 11 ай бұрын
@@IAMJ1B chothyathinu minimum standard enkilum kaanikkanam bro..🙏
@ranaldpaul
@ranaldpaul 9 ай бұрын
Living came from non living - 😂 Something came from nothing- biggest miracle.( Against Law of causitivity) Evolution cannot be proven , its a phylosophy, not science. Order came from Chaos😂😂
@ffgaming-ce3nx
@ffgaming-ce3nx 11 ай бұрын
വിവരം... കടലിനോളം 🌹
@സത്യാന്വേഷി
@സത്യാന്വേഷി 11 ай бұрын
ഹോമോസാപ്പിയൻസിനെ മാത്രം മണ്ണ് കുഴച്ചുണ്ടാക്കിയ... ഏകകോശ ജീവിയായ ദൈവം 😂
@leoanand1446
@leoanand1446 11 ай бұрын
nicely presented ❤
@bipinramesh333
@bipinramesh333 11 ай бұрын
Thank you💓
@Real_indian24
@Real_indian24 11 ай бұрын
മനുഷ്യൻ പരിണമിച്ചിട്ടു എന്ത് കൊണ്ട് ഇന്ന് സൂപ്പർ ഹ്യൂമൻസ് ഉണ്ടാകുനില്ല : കൊല്ലം പത്ത് രണ്ടായിരമായല്ലോ ഈ മനുഷ്യൻ മാർ ഈ ലോകത്ത് കിടന്നു കറങ്ങാൻ തുടങ്ങിട്ട്.. വെള്ളത്തിന്റെ ഉള്ളിൽ ജീവിക്കാൻ പറ്റുന്ന മനുഷ്യരും പറക്കാൻ കഴിയുന്ന മനുഷ്യരും . ഓക്സിജൻ വേണ്ടാതെ ശ്വസിക്കാൻ പറ്റുന്ന മനുഷ്യരും എന്തെ പരിണമിച്ചുണ്ടാകുന്നില്ല.?
@abdulla_mathew
@abdulla_mathew 11 ай бұрын
താങ്കൾക്ക് കാര്യം അത്ര പുടി കിട്ടിയില്ലെന്ന് തോന്നുന്നു. 2000 വർഷം കൊണ്ട് പരിണാമം കാണാൻ കഴിയില്ല. അതിനു ലക്ഷകണക്കിന് വർഷങ്ങൾ എടുക്കും. ഒരു 10 ലക്ഷം വർഷം കഴിഞ്ഞിട്ടും താൻ അന്നും ജീവനോടെ ഉണ്ടെങ്കിൽ ഈ പറഞ്ഞ തരത്തിലുള്ള മനുഷ്യൻ മാരെ കാണാൻ കഴിഞ്ഞേക്കും. Good luck
@Ajeesdan
@Ajeesdan 11 ай бұрын
Pottan nna loka pottan
@darksoulcreapy
@darksoulcreapy 11 ай бұрын
😂😂 ok...supper humans will answer to you with in 50million years
@ToxicOrangeCat
@ToxicOrangeCat 11 ай бұрын
Vanam
@atheist-cj4qd
@atheist-cj4qd 11 ай бұрын
Aa bsttt😂 .
@Edupassionate
@Edupassionate 5 ай бұрын
Mobile Phone and its mechanical development are etc.. very exciting but it has creator that different.. but the problem when we deny creator of the universe which is million times exciting than mobile phone.. but no creator... don't you feel paradoxical.. 😮
@tajbnd
@tajbnd 11 ай бұрын
ഒരു പാട് പേര് ജീവ പരിണാമത്തെ ഒറിജിൻ ഓഫ് ലൈഫ് ആയ് കാണുന്നു അതാണ് പ്രശ്നം 😂 ജീവൻ എവിടുന്ന് വന്നു എന്ന് ചോതിക്കുമ്പോ നിങ്ങൾക് എവൊല്യൂഷന് ഒന്നും അറിയില്ലേ എന്ന് ചോദിക്കുന്ന കൊറേ സയൻസ് തീനികൾ ഉണ്ട് 😂
@kannoth708
@kannoth708 11 ай бұрын
അത് അള്ളാ ഊതി ഉണ്ടാക്കിയത് അല്ലെ അതിലെന്താ ഇത്ര സംശയം
@tajbnd
@tajbnd 11 ай бұрын
@@kannoth708 ഉണ്മക്ക് ഒരു കാരണം വേണം എന്ന് ആരുടെ ചിന്തയിലും ശെരിയാവും .അത് ഊതിയാണോ കൊണ്ട് വെച്ചതാണോ പാറി വന്നതാണൊ എന്ന് പറയുന്നതിൽ യുക്തിക്ക് ഉള്ള പ്രശ്നം കൂടി കാണിച്ചാൽ നിന്റെ യുക്തിയെ ഒന്ന് പരിശോധിക്കാമായിരുന്നു
@kannoth708
@kannoth708 11 ай бұрын
@@tajbnd ഉണ്മക്ക് കാരണം അള്ളാ തന്നെ അള്ളായുടെ മുന്നിൽ യുക്തിയൊക്കെ ശിശു മനസ്സിലായോ 🫢
@ismailvk8115
@ismailvk8115 11 ай бұрын
തമ്പി സാറിൻ്റെ വീഡിയോ തീരുന്നത് അറിയില്ല.കുറച്ച് കൂടി ലെങ്ത്ത് ആകാം.👌👌
@jijeshc
@jijeshc 11 ай бұрын
Very nice explanation about the thought Mr. Vaishakhan ❤❤
@shah-codeName47
@shah-codeName47 11 ай бұрын
8:47 Dinosaurs went extinct about 65 million years ago (650 lakhs years ago -at the end of the Cretaceous Period), after living on Earth for about 165 million years.
@Nandini9230
@Nandini9230 11 ай бұрын
Thank you so much sir..!😊
@dijuvarghese496
@dijuvarghese496 11 ай бұрын
ഈ ജീവപരിണാമ സിദ്ധാന്തത്തിലെ,, ഏറ്റവും പ്രധാനപ്പെട്ട,, സാധനമായ ജീവൻ എവിടെയാണ് ഇരിക്കുന്നത്,,, അത്, വാതകമാണോ ,ദ്രാവകമാണോ,, ഖര മാണോ,, എനർജിയാണോ,???, അത് എങ്ങിനെ ഉണ്ടായി,??? ,,,
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
തീയിൽ ചൂട് എവിടെയാണോ ഇരിക്കുന്നത് അതുപോലെ തന്നെയാണ് ജീവിയിൽ ജീവനും
@SanthoshSanthu-ks8yl
@SanthoshSanthu-ks8yl 11 ай бұрын
❤താങ്ക്യു സർ
@jijeshc
@jijeshc 11 ай бұрын
"സർ" പ്രയോഗം ഒഴിവാകണം. പേര് വിളിക്കുന്നതിൽ തെറ്റില്ല. സർ എന്ന dominating word ഉപയോഗിക്കരുത് ദയവായി.. ആരും ആരുടെയും താഴേയും മുകളിലും അല്ല. ഒരു വ്യക്തിയുടെ പേരിനേക്കൾ അയാളെ ഭംഗിയാക്കുന്ന ഒന്നും തന്നെയില്ല. Mister /Missis എന്ന് ചേർത്ത് വിളിച്ചാൽ ഭംഗിയുണ്ടാകും.. പേര് വിളിക്കുന്നത് ഒരിക്കലും തെറ്റല്ല.
@SanthoshSanthu-ks8yl
@SanthoshSanthu-ks8yl 11 ай бұрын
@@jijeshc അദ്ദേഹത്തോടുള്ള റെസ്‌പെക്ട് അത്രേ ഉദ്ദേശിച്ചുള്ളൂ അറിവ് പകർന്നു നൽകുന്ന ഒരു അധ്യാപകനോട് ഒരുവിദ്യാർത്ഥിക്ക് തോന്നുന്ന ഒരു റെസ്‌പെക്ട് അതിനെ അങ്ങിനെ കാണാനാണ് എനിക്കിഷ്ടം ഞാൻ അങ്ങിനെയേ അതിനെ കണ്ടിട്ടുള്ളു
@anishvijayan9427
@anishvijayan9427 9 ай бұрын
സാധാരണയായി കണ്ടു വരുന്ന എലികളൊക്കെ തുറസ്സായ സ്ഥലങ്ങൾ ഇഷ്ടപ്പെടാത്തവരാണ്. അവ എപ്പോഴും എന്തിന്റെയെങ്കിലുമൊക്കെ മറവിൽ / ഇരുട്ടിൽ ജീവിയ്ക്കുന്നവയാണ്. ശ്രീ വൈശാഖൻ തമ്പി പറയുന്ന എലികൾ തുറസ്സായ പാറപ്പുറങ്ങളിൽ വെറുതെ കാറ്റു കൊള്ളാൻ ഇരിയ്ക്കുന്നവയാണെന്ന് തോന്നുന്നു.... അതുപോലെ എത്രയോ ഉയരത്തിൽ പറക്കുന്ന പരുന്ത്, താഴെ ഭൂമിയിൽ നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കണ്ടു പിടിക്കുന്നു, പക്ഷേ കറുത്ത എലിയെ കാണാൻ പറ്റില്ലത്രേ 😂
@nabeelibrahim4892
@nabeelibrahim4892 11 ай бұрын
Best explanation Simple and powerful 💪
@rahulkbiju5061
@rahulkbiju5061 11 ай бұрын
സർ.. നിങ്ങളുടെ ചിന്തകൾ 🫂... എനിക്ക് ഇങ്ങനെ ചിന്തിക്കാൻ ഇഷ്ടമാണ്.. നിങ്ങളെയും 🫂
@AntonyKavalakkat
@AntonyKavalakkat 11 ай бұрын
Thanks a lot for this..now it is little more clear
@ajithprakash00
@ajithprakash00 11 ай бұрын
Video making nalla quality und ketto
@darksoulcreapy
@darksoulcreapy 11 ай бұрын
Humans are still evolving.. 🎉🎉🎉
@abdulla_mathew
@abdulla_mathew 11 ай бұрын
Humans will be the fastest evolving species for sure due to our rapidly changing lifestyles. It doesn't take a million years maybe within 10000 years there will be significant changes. A human baby can't survive on its own which is something we can already observe. Our physical strength and stamina are reduced, many changes like this are quite obvious compared to our ancestors.
@darksoulcreapy
@darksoulcreapy 4 ай бұрын
I learn that evolution works too slowly . you sttill carring the brain in your skull of homosapiens of 200000 years ago
@sathyaseelank6586
@sathyaseelank6586 10 ай бұрын
Ethinta avasym prakritjtkku enthinayirunnu
@binilmp9077
@binilmp9077 11 ай бұрын
Great and simple explanation sir 👏👏
@gokulc124
@gokulc124 11 ай бұрын
Thankyou sir..💗💗💗
@noushadali240
@noushadali240 11 ай бұрын
ദൈവത്തെ അവിശ്വസിക്കുന്നവരുടെ ഏറ്റവും വലിയ ഒരു ഗതികേട്
@ansab91k
@ansab91k 11 ай бұрын
Enth??
@arunanirudhan988
@arunanirudhan988 6 ай бұрын
വെറുതെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയായി മാറരുത്. കുറച്ചെങ്കിലും സ്വന്തമായി ലോകത്തെ മനസിലാക്കാൻ ശ്രെമിക്കു. എല്ലാ മതഗ്രന്ഥങ്ങളും എഴുതിയിരിക്കുന്നത് മനുഷ്യൻ തന്നെയാണ്. ശാസ്ത്രീയ പരമായി മാത്രമേ ഈ ലോകം മുന്നോട്ടു പോവുകയുള്ളൂ അല്ലാതെ ഒരു മാജിക്കും ഇവിടെ നടക്കില്ല. ജീവൻ നിലനിൽക്കുന്നതും ശാസ്ത്രിയപരമായി മാത്രമാണ്.സകലതും.
@sheifasubair335
@sheifasubair335 11 ай бұрын
ദിനോസർസ് ജീവിച്ചിരുന്നത് അറുപത്തഞ്ചു ലക്ഷം വർഷങ്ങൾക്ക് മുമ്പല്ല, ആറരക്കോടി വർഷങ്ങൾക്ക് മുൻപാണ്.
@shyjuk.s4772
@shyjuk.s4772 11 ай бұрын
Nice explanation Sir, pl explain how male and female evolved in animals and plants
@VaisakhanThampi
@VaisakhanThampi 11 ай бұрын
That's a vast area. I'm not very good at that subject either.
@IAMJ1B
@IAMJ1B 11 ай бұрын
​@@VaisakhanThampiNot even in this
@sushink70
@sushink70 10 ай бұрын
@@VaisakhanThampi one suggestion. Ignore or Accept. Your wish. Micro evolution നും Macro evolution നും philosophy ഉപയോഗിച്ച് കൂട്ടി കുഴക്കുന്നത് സാധാരണക്കാര്‍ confused ആകാൻ ഇട വരൂ. Better Ignore.
@raveendranadhankn460
@raveendranadhankn460 11 ай бұрын
കണക്കിൽ ഒരു ചെറിയ പിശക് ചൂണ്ടിക്കാണിക്കട്ടെ. 5 നു ശേഷം 210 പൂജ്യം വരുന്ന സംഖ്യയെ 5 കൊണ്ട് ഹരിച്ചാൽ ഒന്നിനു ശേഷം 210 പൂജ്യം വരുന്ന സംഖ്യയാണ് കിട്ടുക. അതായത് പരിണാമത്തിന് ഇഷ്ടം പോലെ സമയം ഉണ്ട് എന്നർത്ഥം.
@sujithsurendranpillai3034
@sujithsurendranpillai3034 11 ай бұрын
Well explained
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН