അപകടം മണത്ത് AIADMK! | ABC MALAYALAM NEWS |

  Рет қаралды 57,864

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 86
@sajeeshkumar2624
@sajeeshkumar2624 2 ай бұрын
☘️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 🌎അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@krishnadasankrishnadasan3323
@krishnadasankrishnadasan3323 2 ай бұрын
😊😊😊😊
@georgeks9545
@georgeks9545 2 ай бұрын
പക്രു കലക്കി 🤣
@sumithnjarekkat1470
@sumithnjarekkat1470 2 ай бұрын
സ്റ്റാലിനു ശേഷം കൂട്ടത്തലു കാണുമോ?
@pdrishikesh5566
@pdrishikesh5566 2 ай бұрын
ധനുഷ്, അപ്പൊ ശരി.. 👍
@nahsinnixan
@nahsinnixan Ай бұрын
അയാം വൈത്തിങ് എന്നു പറഞ്ഞു നിൽക്കത്തെ ഉള്ളൂ.
@sayyidmuhammed1345
@sayyidmuhammed1345 2 ай бұрын
സംഗതി നടക്കില്ലെങ്കിലും വീഡിയോക്ക് റീച്ച് കിട്ടാൻ പറ്റിയ ഐഡിയ.......... 😆
@Amalgz6gl
@Amalgz6gl 2 ай бұрын
😂😂😂
@nahsinnixan
@nahsinnixan Ай бұрын
ഒരിക്കൽ നടത്തിയിട്ടുണ്ട്. ഡിഎംകെ പോയപ്പോൾ എഐഎഡിഎംകെ വന്നു. ഇതൊക്കെ നടത്തിയ പാർട്ടി ആണ് ബിജെപി. എന്തിനു ഏറെ പറയുന്നു. സിപിഐഎം നെ വരെ ബിജെപി പാളയത്തിൽ എത്തിച്ചിട്ടു ഉണ്ട്. വേണമെങ്കിൽ പഴയ മുറകൾ എടുക്കാവുന്നതെ ഉള്ളൂ.
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത് ..
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
എല്ലാം സമ്മതിച്ചു .മയേം പയോം തമിയനും.... ഴ...പറ, ഴ...
@beenaps7044
@beenaps7044 2 ай бұрын
Yes, he is from KOYIKKODE
@mohananv3311
@mohananv3311 2 ай бұрын
കേരളത്തിലുള്ള ചിലർ ഈ പദപ്രയോഗങ്ങളാണ് ഉപയോഗിക്കുക.
@navazvalalil7797
@navazvalalil7797 2 ай бұрын
കിടിലൻ ചർച്ചയാണ് പക്ഷേ അഞ്ച് കാശിന്റെ വിലയില്ലാത്ത അഭിപ്രായങ്ങളാണ് 😂😂😂
@brizevl
@brizevl 2 ай бұрын
❤❤
@NarayananSankaran-v6z
@NarayananSankaran-v6z 2 ай бұрын
കമലഹാസൻ്റെ പാർട്ടി പോലെ തന്നെ ആറുമാസംകൊണ്ട് ഇതും ചുരുട്ടികെട്ടും
@VeenaBaby-jb7iz
@VeenaBaby-jb7iz 2 ай бұрын
വരില്ല.
@jobinjose5215
@jobinjose5215 2 ай бұрын
Heading "അപകടം മണത്ത് AIADMK!" പിളരാൻ പോകുന്നത് DMK. എന്തോന്നടെ ഇത് ?
@valsanmaroli340
@valsanmaroli340 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@sreekanth5465
@sreekanth5465 2 ай бұрын
Alagiri ഇപ്പോൾ അത്ര വല്യ ആളല്ല ഇപ്പോൾ
@jayakumarpanicker2531
@jayakumarpanicker2531 2 ай бұрын
ഭാവിയിൽ.. ഡിഎംകെ ടെ... ഒരു പീസ് ഉം... എ ഐ ഡിഎംകെ യുടെ...ഒരു പീസ് ഉം....ബിജെപിയും...ചേർന്ന്...ഒരു മുന്നണി...ഉണ്ടാവാൻ...ചാൻസ് ഉണ്ട്
@valsanpalakkal6488
@valsanpalakkal6488 2 ай бұрын
Fakurdheen sir shirt button idu
@Loneriderdrifter
@Loneriderdrifter 2 ай бұрын
Engittaaa nottam kundaaaa 😂😂😂
@jayakumarpanicker2531
@jayakumarpanicker2531 2 ай бұрын
വിജയ് യുടെ.... ഫാദർ ഉം.... ചിരഞ്ജീവി...അല്ലെല്ലോ....? അയാളും... അധികം താമസിയാതെ... തട്ടിപോയാൽ...? ഭാവിയിൽ.. ഡിഎംകെ ഉടെ... ഒരു പീസ് ഉം... എ ഐ ഡിഎംകെ യുടെ...ഒരു പീസ് ഉം....ബിജെപിയും...ചേർന്ന്...ഒരു മുന്നണി...ഉണ്ടാവാൻ...ചാൻസ് ഉണ്ട്
@dharmarajmadappally
@dharmarajmadappally 2 ай бұрын
ഫക്രു ഇപ്പോൾ മുഴുവൻ സമയ നിരീക്ഷകനാണോ!
@jobinjose5215
@jobinjose5215 2 ай бұрын
പക്രൂന് പിന്നെ വേറെ എന്താ പണി 😂
@Tutupf8le
@Tutupf8le 2 ай бұрын
6:50 vijay deposit polum vangila
@LaluTt-kv5ww
@LaluTt-kv5ww 2 ай бұрын
പക്രു😂
@uthakumar3672
@uthakumar3672 2 ай бұрын
In whatway bjp is different from congress Both support the political parties for their survival no matter how inefficient they are.
@georgevarghese-vr5fn
@georgevarghese-vr5fn 2 ай бұрын
ബല്യ നിരീക്ഷകൻ ഫക്രുദ്ദീൻ😂
@pkochujpkochuj
@pkochujpkochuj 2 ай бұрын
DMK will split.
@AshokGP-rt1jr
@AshokGP-rt1jr 2 ай бұрын
Poor Anamalai ji... his efforts went in vein...
@50sherif
@50sherif 2 ай бұрын
RAJNATHSINGH PILARATHIRUNNAL MATHI.
@Loneriderdrifter
@Loneriderdrifter 2 ай бұрын
Eee discuss cheyunna mahanmaaar aaraa
@lohilthekkayil8487
@lohilthekkayil8487 2 ай бұрын
നിങ്ങളെങ്കിലും വിശ്വസനീയമായ നിലവാരമുള്ള headlines കൊടുക്കൂ, you tube ലേക്ക് വരാൻ പറ്റാത്ത രീതിയിൽ third rate headlines ആണ് മുഖ്യവാറും എല്ലാ ചാനലും ചെയ്യുന്നത്
@sumeshv3215
@sumeshv3215 2 ай бұрын
Politics 😂😂😂
@rameshramachandran6807
@rameshramachandran6807 2 ай бұрын
അപ്പോൾ പാവം അണ്ണാമലൈ എന്ത് ചെയ്യും?
@rameshramachandran6807
@rameshramachandran6807 2 ай бұрын
@ARG69-hi4jw no problem but still he is an excellent leader
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 2 ай бұрын
​@ARG69-hi4jwഉവ്വാ... പെട്ടന്ന് കിട്ടി.... എന്ത് ❓ പതിനൊന്നിടത്ത് രണ്ടാസ്ഥാനത്താണ് മറക്കണ്ടാ മോനെ -- അത് അടുത്ത തവണ അണ്ണാമല്ല തീർപ്പാക്കികൊള്ളും 😜 വിഷം.... മ്മി.... ക്കണ്ടാ 😔 ..... ട്ടോ.... 🖕👇☝️
@bahuleyanmv2108
@bahuleyanmv2108 2 ай бұрын
​@ARG69-hi4jwവിമർശിക്കുകയല്ല,, അണ്ണാമലയുംഫർണാവിസും കാരണം ഇരുപത് സീറ്റ്‌ നഷ്ടപ്പെട്ടു...
@rameshramachandran6807
@rameshramachandran6807 2 ай бұрын
@@bahuleyanmv2108 yes true
@manjushapraveen2285
@manjushapraveen2285 2 ай бұрын
Stalin and DMK 🤮🤮🤮🤮
@Amalgz6gl
@Amalgz6gl 2 ай бұрын
Annamale and BJP🤮🤮🤮🤮
@Diken123-y4r
@Diken123-y4r 2 ай бұрын
Pottan....Azagri is not in DMK
@Mister-J-o5w
@Mister-J-o5w 2 ай бұрын
വിജയ് ഉണ്ട ഉണ്ടാക്കും ഒന്ന് പോടെ 😄
@sasidharavarier8819
@sasidharavarier8819 2 ай бұрын
നിങ്ങൾ വെറുതെ വായിൽ തോന്നുന്നുന്നത് കോതക് പാട്ടു പോലെ
@manikrishanan5127
@manikrishanan5127 2 ай бұрын
BJP.. DMK യെ ഷണിക്കുന്നതിന്റെ ടെക്നിക്ക് എന്താണെന്ന് ചോതിച്ചാലു.BJP യും DMK യും ഒന്നായാലു ADMK, കോട്ട മുഴുവനും കാലിയാകും. അതു ഭയന്നു ഞങ്ങൾ BJP യുമായി അലയൻസിനു തയാറാണെന്നു പറഞ്ഞു മുന്നോട്ടു വരും. എന്തുകൊണ്ടെന്നാൽ തമിഴ് നാട്ടിൽ BJP യായിട്ടു അലയൻസ് വെക്കണമെങ്കിൽ അതു ADMK യുടെ തലൈമയിൽ ആയിരിക്കണം എന്നു ടെല്ലിയിൽ .O P S. പറഞ്ഞിട്ടുണ്ടായിരുന്നു അതു. BJP ക്കു പിടിച്ചിട്ടില്ല അങ്ങനെ വരുമ്പം BJP യുടെ തലൈ മയിൽ ആണെങ്കിൽ ഞങ്ങൾ റെടി എന്നു പറയാമല്ലോ. അല്ലാതെ BJP യും DMK യും ഒരിക്കലും ചേരില്ല.👍👌
@vijayank9320
@vijayank9320 2 ай бұрын
All chor will come get together
@50sherif
@50sherif 2 ай бұрын
ORU MANDAN VERORU MANDANE INTERVIEW CHEYYUNNU.
@rajeshiyer6597
@rajeshiyer6597 2 ай бұрын
DMK Cheif K Karunanidhi married from 4 caste, Religious ladies. In that Stalin & son Udaynithi one group Kanimozhi group Alagiri group Dayanidhi Maran group Christian converted Vijay may get maximum 5% father communist
@muraleedharanv4480
@muraleedharanv4480 2 ай бұрын
പിന്നോക്ക ജാതി രാഷ്ട്രിയം കളിക്കുന്ന DMK പിളർന്നെ പറ്റൂ
@RAMESH1975-KR
@RAMESH1975-KR 2 ай бұрын
പിന്നോക്ക രാഷ്ട്രീയം അല്ല. ജാതി രാഷ്ട്രീയം.
@Miky12-j1g
@Miky12-j1g 2 ай бұрын
മതരാഷ്ട്രീയം കളിക്കുന്ന ആൾക്കാർക്ക് വോട്ട് ലഭിക്കാത്തത് കൊണ്ടാകും. ജാട്ട് രാഷ്ട്രീയം കളിക്കുന്ന rld യേ താങ്ങി നടക്കുന്ന ആൾക്കാർ തന്നെ പറയണം
@vishnur4776
@vishnur4776 2 ай бұрын
​@@Miky12-j1gബിജെപി ഉള്ളത് കൊണ്ടാണ് ഇവിടുത്തെ ആളുകൾ സ്വൈര്യമായി ജീവിക്കുന്നത്
@dreamhouse8671
@dreamhouse8671 2 ай бұрын
Patti show 😂😂
@chris-hl3lr
@chris-hl3lr 2 ай бұрын
DMK പിള്ളരും മുന്നേ യോഗിജി ബിജെപിനെ പിള്ളർത്തും 😂😂😂
@ഷബീർCAB
@ഷബീർCAB 2 ай бұрын
കത്തിരുന്നോ ബിജെപിക്കാർ മുഴുവൻ ഡിഎംകെ യിൽ പോകും 😄😄😄
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 2 ай бұрын
എന്തൊ....രു നിരീക്ഷണം.... 😩😩😩 കത്തി....ഇ...രുന്നോ.... 🤣 എല്ലാം ശരിയാകും..😔😔 .........😜😜😜
@ഷബീർCAB
@ഷബീർCAB 2 ай бұрын
@@sunrendrankundoorramanpill7958 കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പഞ്ചാബ്, ബംഗാൾ, ഹരിയാന, അടക്കം കുറച്ചു ഏരിയകൾ ഉണ്ട് ബിജെപി എന്ത് കാണിച്ചാലും ഒരു ചുക്കും നടക്കില്ല
@codukarunila
@codukarunila 2 ай бұрын
തമിഴ്നാട്ടിൽ അവിടെ ഒരു പിളർപ്പും നടക്കില്ല രാജ്നാഥ് സിംഗ് വരും അതുപോലെ തിരികെ പോകുവയും ചെയ്യും,
@JC-ഖ6സ
@JC-ഖ6സ 2 ай бұрын
വിജയ് DMK യെ തമർത്തും DMK O ആവും
@anzikaanil
@anzikaanil 2 ай бұрын
O alla 0
@chandramohanan1257
@chandramohanan1257 2 ай бұрын
തമിഴ്നാട്ടിൽ bjp D M K യിൽ ലയിക്കും.
@gsreekumar719
@gsreekumar719 2 ай бұрын
ആ നശിച്ച പാർട്ടി തുലയട്ടെ...
@sunilndk
@sunilndk 2 ай бұрын
വെറുതെ നിലാവ് കാണുകയാണോ
@kaladharanpratheep2452
@kaladharanpratheep2452 2 ай бұрын
ടാ കൂട്ടുകാരാ wait @ See
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 21 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 77 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН
മൊസാദ് ആരാ മോൻ !! | ABC MALAYALAM NEWS |
15:50
ABC Malayalam News
Рет қаралды 12 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН